ഒരു പാട് കഷ്ടപ്പെട്ട് മക്കളെ വളർത്തിയ ഭാഗ്യം ചെയ്ത അമ്മ. ഒപ്പം പ്രിയപ്പെട്ട മക്കളും, ഏറ്റവും നല്ല കുടുംബ ബന്ധവും. എന്നും നിലനിൽക്കട്ടെ. ആദ്യ കാരവൻ യാത്രയ്ക്ക് ആശംസകൾ.
@anoopprabhakaran67253 сағат бұрын
ഈ അച്ഛമ്മ ആണ് ഏറ്റവും ലക്കി ആയ അമ്മ.... മക്കളുടെ success ഇങ്ങനെ കണ്ണിന്റെ മുന്നില്‍ കാണുക... അവരുടെ കൂടെ സന്തോഷം ആയിട്ട് ജീവിക്കുക... സ്ഥലം kanan പോവുക... അതൊക്കെ ഒരു അനുഗ്രഹം തന്നെ...
@vijayphilip773 сағат бұрын
സത്യം ❤️
@Malluammatamilponnu2 сағат бұрын
സത്യം ❤️
@SHARAFUDHEENJAMSHEERA2 сағат бұрын
അച്ഛമ്മയുടെ ഒരു ഡയലോഗ് ഉണ്ട് ലോൺ
@preethidileep668Сағат бұрын
അച്ഛമ്മ ഫാൻസ് 😍😍
@SivadasanNairTKСағат бұрын
രാജേഷ് അവസാനം മണ്ണുണ്ണി ആകും
@dineshsd2452Сағат бұрын
നമസ്തേ, ജലജയുടെ വിഷമം കണ്ടപ്പോൾ തോന്നിയ ഒരഭിപ്രായം അറിയിക്കട്ടെ രണ്ട് സ്ഥലത്ത് നിന്ന്, രണ്ട് സാഹചര്യങ്ങളിൽ നിന്ന് വന്ന രണ്ട് സ്ത്രീകൾ. അവർ ഒരു വീട്ടിൽ സഹോദരങ്ങളുടെ ഭാര്യമാരായി ഒന്നിക്കുന്നു. ഇപ്പോഴോ കൂടപ്പിറപ്പുകളേപ്പോലെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്നു. പരസ്പരം ചേർന്ന് പോകാനാകാതെ പിരിഞ്ഞുപോകുന്ന/ കുടുംബത്തിൽ സമാധാനം കെടുത്തുന്ന ഭാര്യാഭർത്താക്കന്മാർ ഈ സ്നേഹവും, ജീവിതവും കണ്ടുപഠിച്ചിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു🙏
@lillyppookkal....3 сағат бұрын
മനസ്സ് വച്ചാൽ എല്ലാവർക്കും ഇതൊക്കെ സാധിക്കുമെന്ന് ജീവിതത്തിന്റെ നാൾവഴിയിലൂടെ നമുക്ക് കാണിച്ചു തന്ന പുത്തേട്ട് കുടുംബത്തിന് എൻ്റെ ആശംസകൾ... ഓരോരോ ആഘോഷങ്ങൾക്കും അതിൻ്റേതായ സമയം ഉണ്ടെന്ന് കാണിച്ച് തരുന്നതാണ് നിങ്ങളുടെ ജീവിതം...
@rajeeshkarthikan2266Сағат бұрын
സത്യം❤
@marythomas153038 минут бұрын
Nicetrip
@samadkochayyam73613 сағат бұрын
നിങ്ങളുടെ ഒത്തൊരുമ കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറയുന്നു. പല കുടുംബങ്ങളിലും അന്യമായി കൊണ്ടിരിക്കുന്ന ഈ ഐക്യം ലോകാവസാനം വരെ നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.
@mathewsjohn43612 сағат бұрын
The mint money. You waste your time.
@JijeeshK1933Сағат бұрын
ഉണ്ണിബ്രോ ആണ് ഇന്ന് താരം ഒരു ഇരുപത് വയസ് കുറഞ്ഞിട്ടുണ്ട്.അടുക്കളയുടെ ഉദ്ഘാടനം അച്ഛമ്മ പാലുകാച്ചി തുടക്കമിട്ടത് ഉഷാറായി.മെയിൻ ഗ്ലാസിൽ പുത്തേറ്റ് സ്റ്റിക്കർ വന്നപ്പോൾ വണ്ടിയുടെ ലുക്ക് മൊത്തത്തിൽ സൂപ്പറായി.
@babupacha95273 сағат бұрын
അമ്മയുടെ ഐശ്വര്യത്തിൽ ലക്കി ഫാമിലി 👌
@ammus000993 сағат бұрын
അമ്മ ഇഷ്ടം. ഭാഗ്യവതി. God bless ur family ❤️
@mohammedkuttykooriparambil32413 сағат бұрын
Congratulations ""തിയ്യിൽ കുതിർത്തത് വെയിലത്ത് കരിയില്ല""എന്ന പഴയ മൊഴിയാണ് ഇവിടെ യഥാർത്തിയ ആയത്.. കഥ കേട്ടപ്പോൾ അത്രക്ക് അനുഭവിച്ചആണ് ഇവിടം എത്തിയത്..Best wishes.. Long live blog life... 🙏🏻
@Rainbowfam7772 сағат бұрын
"തീയിൽ കുരുത്തത് വെയിലത്തു വാടില്ല.. "എന്നാണ് 😊കുതിർത്തത് എന്നാൽ വേറെ മീനിങ് ആണ്..
@UshaKumari-zp8em38 минут бұрын
കാരവനിലെ ആദ്യ യാത്രക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു... പിള്ളേരും കൂടി വേണമായിരുന്നു.. കുഞ്ഞിക്കിളി ഇല്ലാതെ intro ആരു പറയും.. സാരമില്ല.. ഐശ്വര്യത്തോടെ പോയി വരൂ.. നിങ്ങളുടെ കൂടെ വിളിച്ചില്ലെങ്കിലും ഞാനുമുണ്ടെ... നിങ്ങളെ സ്നേഹിക്കുന്ന എല്ലാവരും ഒപ്പമുണ്ട് കേട്ടോ.. ശുഭയാത്രാ മംഗളങ്ങൾ 👍❤
@adarshbabu6637Сағат бұрын
തടി വണ്ടി ഓടിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോൾ ഒരു തടി വണ്ടി ഡ്രൈവർ ആയ എനിക്ക് വല്ലാത്ത സന്തോഷം തോന്നി,,, എല്ലാ വണ്ടി ഫീൽടും റിസ്ക്ക് ആണെങ്കിലും തടി വണ്ടിയോളം റിസ്ക്ക് ഉള്ള ഒരു വണ്ടി ഫീൽഡ് വേറെ ഉണ്ടെന്നു തോന്നുന്നില്ല,,, റൂട്ടിൽ ഓടിക്കുന്നതിനല്ല റിസ്ക്ക്, തോട്ടത്തിൽ കയറി ലോഡ് എടുത്ത് വരണം അതിലാണ് മാസ്സ്,,, ഏറ്റവും കൂടുതൽ ശ്രെദ്ധയും പരിചയവും മനോദ്യര്യവും ഉണ്ടാവേണ്ട ഒരു പണി ആണ് തടി വണ്ടി പണി,,, 🫶🏼
@MayaRajesh-i3z44 минут бұрын
മെയിൻ ഗ്ലാസിൽ പുത്തേട്ടിൻ്റെ സ്റ്റിക്കർ പതിച്ചപ്പോഴാ കാണാൻ ഭംഗി.. ഉണ്ണി ബ്രോക്ക് കുറച്ച് പ്രായം കുറഞ്ഞത് പോലെ.., May be because of his attire.Highlight of the video is achammas happiness.. Waiting to see Jelaja's first cooking in caravan..
@Sajnasadiek.Wayanade3 сағат бұрын
ആ ചേട്ടൻ പറഞ്ഞത് ശരിയാണ് ഞങ്ങളെല്ലാവരും നിങ്ങളുടെ വീഡിയോ കാണുന്നതിൽ അഡിക്റ്റായി പോയി 😂
@josephkunjithommen5787Сағат бұрын
സത്യം 😢 mdma അടിച്ച ഫീൽ 🤣
@dattebayo428024 минут бұрын
Appol mdma adichu nokkiyittundu😅
@sasankanmk69712 сағат бұрын
എല്ലാവർക്കും നമസ്കാരം, കാരവനിലെ ആദ്യ യാത്ര വാഗമണ്ണിലേക്ക്, ജലജാ ജി പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ് ആദ്യം നമ്മുടെ മനോഹരമായ കേരളത്തിലെ വിവിധ സ്ഥലങ്ങൾ കാണുക എന്നത്. വീട്ടിലെ എല്ലാവരും കൂടി ഉണ്ടായിരുന്നെങ്കിൽ ഈ ട്രിപ്പ് ഇതിലും ആഹ്ലാദകരം ആയേനേ. ആശംസകൾ.
@shajeerali252024 минут бұрын
ആ ഫാമിലി മെമ്പർ പറഞ്ഞ പോലെ നമ്മുക്ക് സിനിമ നടന്മാരുടെയും നടിമാരുടെയുമൊന്നും Caravan കേറി കാണാൻ എപ്പോഴും പറ്റില്ലല്ലോ... But ഇത് അത് പോലെ അല്ല സാധാരണ ക്കാരുടെ Caravan 😍🔥അല്ല നമ്മുടെ ഫാമിലി യുടെ തന്നെ വണ്ടി 😍🔥
@dileefmar83313 сағат бұрын
ആ ചേട്ടൻ പറഞ്ഞത് വളരേ ശരിയാണ് ഒരു ദിവസം പുത്തേട്ട് vlog കണ്ടില്ലാ യങ്കിൽ ഒരു അസ്വസ്ഥതയാണ്? നൈറ്റ് ട്യൂട്ടി കഴിഞ് വന്നാൽ പോലും നിങ്ങളുടേVlog കാണാതേകിടക്കില്ല ?
@Priya-c1k4uСағат бұрын
അച്ഛമ്മ ആണ് ലക്കി ആയ അച്ഛമ്മ മക്കളുടെ കൂടെ ലോറിയിലും ബസ്സിലും യാത്ര ചെയ്യാൻ ഉള്ള ഭാഗ്യം ഉണ്ടായല്ലോ 😘😘😘😘😘😘😘😘😘😘😘
@Cstmr-n8p2 сағат бұрын
നിങ്ങളുടെ വിജയം, കുടുംബ മഹിമ തന്നെയാണ് , ഇന്നത് എവിടെയും കാണുന്നില്ല❤️🥰
@Miraclemake-j2b3 сағат бұрын
ചേട്ടാ employs എല്ലാവരും കൂടി ഒരു outing വക്കുമോ നല്ല രസം ആരിക്കും
@binishbabu340526 секунд бұрын
കാരവാനും ആയിട്ടുള്ള ആദ്യത്തെ യാത്രയ്ക്ക് ഒരുപാട് ആശംസകൾ... വാഗമണ്ണിൽ നിന്നും തിരിച്ചു പോകുമ്പോൾ പുള്ളിക്കാനം വഴി തൊടുപുഴ ചെല്ലുന്ന റൂട്ട് അതിമനോഹരം...🎉🎉🎉🎉❤❤❤❤
@dilipkoshy1726Сағат бұрын
വളരെ സന്തോഷമായി,ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ ❤
@saundaryadreamworld3 сағат бұрын
എല്ലാവർക്കും സുരക്ഷിതമായ യാത്രാ മംഗളങ്ങൾ നേരുന്നു 💛💛💛💛💛. യാത്രയും കാഴ്ചകളും നിങ്ങൾ എല്ലാവരും വീഡിയോയും അടിപൊളിയായിട്ടുണ്ട്. മുത്ത് വാഹനം എടുക്കുമ്പോൾ ഒന്ന് പ്രാർത്ഥിച്ചു കൊണ്ട് വേണം എടുക്കാൻ.
@bineeshpv13 сағат бұрын
നമസ്കാരം ❤️❤️❤️എന്നും കാണാറുണ്ട്. ഒരുപാട് സന്തോഷം, ആശംസകൾ
@thankappanmv32183 сағат бұрын
ഫസ്റ്റ് ട്രിപ്പിന് ആശംസകൾ❤❤❤❤❤❤❤❤❤❤❤❤
@ravindranpmannadiarravindr653242 минут бұрын
പുത്തെറ്റ് ഫാമിലിക്ക് എല്ലാ വിധ മംഗളവും നേരുന്നു 😅
@chandruchandraj63592 сағат бұрын
നിങ്ങളുടെ എല്ലായാത്രയിലും അമ്മയുടെയും ദൈവത്തിന്റെയും അനുഗ്രഹം ഉണ്ട് അതുകൊണ്ട് എല്ലാം നല്ലതുപോലെ പോകും 👍🏻👌🏻👏🏻🥰👍🏻
@AbhilashpAbhi-j8o23 минут бұрын
പോസിറ്റീവ് എനർജി യുടെ ഒരു കലവറ ആണ്... നിങ്ങളുടെ വീഡിയോസ്.... ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
@shajanshajan-dl8kw11 минут бұрын
100℅❤
@R2Flykkan28 минут бұрын
ചേച്ചിടെ ലൈഫ്. അടിച്ചു പൊളിക്ക് ❤
@parameswaranpm83543 сағат бұрын
Pongal Nalvazthukkal to Puthettu Family.... Memorable Day.... Anticipating Melodious and Magical Visuals by CM....
@parameswaranpm83543 сағат бұрын
Wish Memorable Trips Ahead.... Congratulations to Muthu for selecting Artistic Color for the Caravan....
@Cstmr-n8p2 сағат бұрын
നിങ്ങടെ അമ്മയുടെ മന:സു തന്നെയാ നിങ്ങടെ ഉയർച്ച❤
@johnclement66172 сағат бұрын
യാത്ര നന്നായിട്ടുണ്ട് എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കുക safety first priority യാത്ര സുഖകരമാകട്ടെ സന്തോഷപ്രദമാകട്ടെ all the best
@sandhyaraju2040Сағат бұрын
എല്ലാ അനുഗ്രഹങ്ങളും ദൈവം തരട്ടെ. ഈ കുടുംബത്തെക്കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു ഇന്നും ഇന്നനെ നിലനിൽക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@ushapillai327410 минут бұрын
അതേ വല്ലപ്പോഴാണെങ്കിലും അമ്മയ്ക്ക് വേണ്ടി ഒരു വിറക് അടുപ്പ് വെക്കേണ്ടതായിരുന്നു. എല്ലാ വിധ ആശംസകളും നേരുന്നു. എല്ലാവരും കുടി ഡൽഹിക്ക് ഒരു ട്രിപ്പ് എന്നാണ് . തീർച്ചയായും വരണേ❤❤❤❤❤
@Theblinkgirl638 минут бұрын
Good morning, thank you for updating the new video, ,God bless you all 🙏
@kajoykallikadan23252 сағат бұрын
Front ഗ്ലാസിൽ പുത്തെറ്റ് എഴുതിയപ്പോൾ കണ്ടോ,വണ്ടിയുടെ രൂപം സൂപ്പർ❤❤❤
@AbrahamPaulK55 минут бұрын
👌🏻
@Theblinkgirl6311 минут бұрын
👌
@manojkumar-hy7su2 сағат бұрын
നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു.... BEST WISHES 🎉🎉
@minitimothy41743 сағат бұрын
Good morning to all 😍 all the best for the new house 🥰 waiting for the new journey, love from pune❤️❤️❤️❤️
@UnnikrishnanTc-l9g2 сағат бұрын
Bgm... ചിലപ്പോൾ നൽക്കുന്നത് video ഒന്നുകൂടി മനോഹരമാവും.. Happy യാത്ര..... ആശംസിക്കുന്നു ജലജ ചേച്ചി ,ചേട്ടാ..
@labeebarazzak754817 минут бұрын
നിങ്ങടെ ഈ കാരവന്നിൽ ഒന്ന് കയറാൻ നല്ല ആഗ്രഹം ഉണ്ട് . വണ്ടി അടിപൊളിയായിട്ടുണ്ട്
@vu2klo912Сағат бұрын
രതീഷ് ഏട്ടൻ പെരുത്ത ഇഷ്ടം...... യാത്രകൾ പോകുമ്പോൾ സ്ഥലങ്ങളുടെ പേര് പറയുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ് ആണ്......
@maheshmahesh1887Сағат бұрын
its really happy to see your journey on the new home and the Family traveling together means a little bit of crazy, a little bit of loud. A whole lot of love , thank u and god bless all of you .❤❤❤❤❤🙏🙏🙏🙏🙏
@mvchandrashekar573054 минут бұрын
Inaugural trip to Vagamon.... 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉.. Muthu doing the honours.... Achamma aboard on the first trip with full enthusiasm..... The others also would have added some fizz... But very soon you people should go in the caravan, to the last member . Should plan and go.... So that with more people it wl be fun and frolic.... Good Unni bro and Rajesh are around too..... Muthu, looks in good spirits............. Enjoy the adi puli trip.......Unni bro is also a part of ur esteemed family, well wisher and so caring.... So he should always be in the forefront... . Since he wishes whole heartedly......
@Priya-c1k4u3 сағат бұрын
തകർത്തു വാരിയ ക്യാരവാൻ ട്രിപ്പ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘
@radhakrishnan-tr7km3 минут бұрын
Super Family God Blessed All 🙏👌👍
@ramakrishnajg745924 минут бұрын
Happy to see your joint family tour along Mr.Unni bro. who is always jovial and supportive to your family .Sorry we we miss Comedy k King Akash bro.and Cute little grand daughter Kunjukili. Any way wish you all Happy & Safe journey .
@jayadevank822335 минут бұрын
എന്ത് ആയാലും tradition....❤❤❤❤ അച്ഛമ്മ...❤❤❤❤
@ArunKumar-s-n7z3 сағат бұрын
വിഡിയോ നല്ല ക്ലിയറാണ്👍👍👍👍
@rajkaynothСағат бұрын
എല്ലാവർക്കും ആയുരാരോഗ്യ ആശംസകൾ God bless അച്ചമ്മേയുടെ സന്തോഷം കാണുമ്പോൾ നല്ലൊരു മനസുഖo
@anilkumars3563Сағат бұрын
Daer Rathees, jalamma & other members of puthett family My hearty congratulations for your achievement's all the best & god bless you 🙏🙏❤️❤️❤️❤️
@antokoshy71492 сағат бұрын
ഗ്ലാസിൽ പുത്തേട്ട് ഒട്ടിച്ചത് നന്നായി. (അതാണല്ലോ നമ്മുടെ identity ) പോയി കറങ്ങിയിട്ടു വരൂ . എല്ലാവിധ യാത്ര മംഗളങ്ങളും നേരുന്നു .
@maniammaks9423 сағат бұрын
അമ്മ ❤️ puthettinu ആശംസകൾ ❤
@rajeeshkarthikan2266Сағат бұрын
എല്ലാ ആശംസകളും😍😍😍
@thomasjoseph30553 сағат бұрын
ഫസ്റ്റ് കാരവൻ സൂപ്പർ യാത്ര ആശംസകൾ❤❤❤❤
@dom40683 сағат бұрын
25:09 ഉണ്ണിച്ചേട്ടൻ for quick help 😂😂😂
@sirajdeen44173 сағат бұрын
பிஸ்மில்லாஹிர் இறைவன் அருளால் அனைத்தும் நன்றாக வர வாழ்த்துகள். தோழர் வாழ்க வளமுடன் நலமுடன் வாழவும் வளரவும் நல்வாழ்த்துகள் நட்புடன் சிராஜ் 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@hareendrannair847827 минут бұрын
ചുക്കില്ലാത്ത കഷായം ഇല്ല എന്നു പറയുന്ന പോലെ തന്നെയാണ് നമ്മുടെ ഉണ്ണി ബ്രോ കുടുംബത്തിൻ്റെ ഏതു കാര്യത്തിലും മുൻപന്തിയിൽ എത്തിചേരുന്നു. ആദ്യയാത്ര എല്ലാവരെയും കൂട്ടി ആവണം എന്ന് ഞാൻ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. സമയക്ലിപ്തത പാലിക്കാതെയാണ് വീട്ടിൽ നിന്ന് ഇറങ്ങുന്നത് ഉച്ചക്ക് 2-45 ന് ഊണ് തീർന്ന ഹോട്ടലിൽ ഞങ്ങടെ അച്ചമ്മയെ കയറ്റി പറ്റാത്ത ഭക്ഷണം വാങ്ങി കൊടുത്ത് ആരോഗ്യം മോശമാക്കരുത്. പാല് കാച്ചൽ ചടങ്ങ് ഗംഭീരം🎉 വാഗമൺ യാത്രക്ക് ആശംസകൾ❤🎉❤
@JeyaseelanJeyaseelan-e8g3 сағат бұрын
Best wishes for the first Caravan trip. Have a wonderful, happy and safety tour ❤❤❤❤❤❤❤❤❤
@jishnusurendran90003 сағат бұрын
Muth ishttam❤❤❤
@cgopalakrishnan49333 сағат бұрын
Congratulations on your new acquisition of the Caravan. Wishing the Puttettu family all the Sucess in all your New ventures!
@thomasjoseph30553 сағат бұрын
Good morning ❤❤❤ all puthettu family Vlogs 👌👌👌 super video
@rajeshrajeshm56233 сағат бұрын
ചുക്ക് ഇല്ലാത്ത കഷായം ഇല്ല എന്ന് പറഞ്ഞതുപോലെ നിങ്ങൾക്ക് ഉണ്ണി ബ്രോ ഇല്ലാത്ത എന്തെങ്കിലും കാര്യമുണ്ടോ അത് അങ്ങനെ തന്നെ വേണം താനും
@jalajapnair28642 сағат бұрын
God bless you happy journey all family❤❤❤❤❤❤❤❤❤❤❤ caravan trip athi manoharam akatte
@pkgopalanpkgopaln85222 сағат бұрын
ആദ്യ കാരവാൻ യാത്ര സൂപ്പർ അടുത്ത വീഡിയോകൾക്കായി കാത്തിരിക്കുന്നു എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് ഗോപാലൻ P. K. പാറയിൽ
നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉 പാലുകാച്ചലിന് എല്ലാ മംഗളങ്ങളും നേരുന്നു❤
@SubramaniyanVp-e9b2 сағат бұрын
പുത്തേട്ട് കുടുംബത്തിലെ എല്ലാവർക്കും ശുഭ ദിനാശംസകൾ'🙏 എല്ലാം ഐശ്വര്യമാകട്ടെ.❤❤❤❤
@georgejohn75222 сағат бұрын
അഭിനന്ദനങ്ങൾ 👍🏻👍🏻👏🏻👏🏻👏🏻🙏🏻
@rekhamthomas37572 сағат бұрын
All the best . God bless you ❤❤
@rajeshmuttappam82053 сағат бұрын
പെട്ടെന്ന് ഉള്ള ബ്രേക്കിംഗ് പാസഞ്ചേർസ് മുൻസീറ്റിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് നിർബന്ധമായും ഇട്ട് യാത്ര ചെയ്യുക ഇല്ലെങ്കിൽമുന്നോട്ടു വീഴാൻ ഉള്ള സാധ്യതയു ണ്ട യാത്രകൾ വളരെ സന്തോഷകരമാകട്ടെ ഒമാൻ സലാല നിന്നും രാജേഷ് മുട്ടപ്പം❤❤❤❤❤❤
@prashobkumar89652 сағат бұрын
പാൽ കാച്ചൽ ചടങ്ങിന് വിളിച്ചില്ല ❤️❤️❤️❤️, എന്നാലും സാരമില്ല ആശംസകൾ
@jabirhisham2403 минут бұрын
ശെരിക്കും ഹീറോ രതീഷേട്ടൻ ആണ്
@shanuas94362 сағат бұрын
❤❤ഇനി കളികൾ international 😍വണ്ടി ഫുൾ ആയി ഒന്ന് കാണിക്കുമോ all features
@SumeshkichuVlogs31 минут бұрын
adipoli yathrakalum kazhchakalum theerunnilla..❤✌
@AnnieBMathaiOman3 сағат бұрын
Down to Earth caravan owners ney , family members ethra snehikkunnu ennu kanaan ,ee video mathie..Nice ride, known places visited many times ,yet so refreshing to see it again. HAPPY journey with Amma ! Hats off to The colur of Caravan chosen by Muthu.. Its so enchanting!!!🎉🎉🎉🎉❤❤❤❤❤❤
@ricardocasanova66563 сағат бұрын
Saludos amigos from Mexico 🇲🇽🇮🇳
@gurusplacesandevents81331 минут бұрын
നിങ്ങളുടെ.. സന്തോഷം.. നീണാൾ നിലനിൽക്കട്ടെ...
@jimmygeorge842043 минут бұрын
അഭിനന്ദനങ്ങൾ രതീഷ് !!!👍😊
@shanskkannampally75992 сағат бұрын
ഏപ്രിൽ ആകാൻ വെയ്റ്റിംഗ് കുട്ടികൾ ഉള്ള ഫാമിലി യാത്ര കാണാൻ... 🥰
@ajeshgeorge21703 сағат бұрын
Happy and safe New Journey on caravan, all the best for puthett Travel Vlog
@Sabu-k7v2 сағат бұрын
ചേച്ചി എന്നെ പാല് കാച്ചിൽലിന് വിളിച്ചില്ലല്ലോ. ഞാൻ പിണങ്ങി😅😅❤❤❤
@SajanPhilip-vo5piСағат бұрын
God Bless puthettu🎉🎉🎉
@maheshmahesh1887Сағат бұрын
the color is so good as its make sense to make every journey memorable and sweet just like a chocolate .👍👍👍👍👍
@Vellanad45 минут бұрын
എല്ലാവിധ ആശംസകളും ❤
@HarikrishnanKb-r8jСағат бұрын
ഞാൻ നിങ്ങൾ കണ്ടുവരുന്നു വണ്ടി പൊളി ❤
@isabelgeorge2313 сағат бұрын
All the Best For the New caravan and Trios on Caravan. Eagerly awaiting your caravan videos . 🎉🎉
@premantk60042 сағат бұрын
വടകരയുടെ ആശംസകൾ. പാല് കാച്ചൽ ഗംഭീരം. യാത്ര മംഗളം
@amariwan81142 сағат бұрын
അബുദാബിയിൽ നിന്നും ദിവസേന നിങ്ങളുടെ വീഡിയോസ് കണ്ടുകൊണ്ടിരിക്കുന്നു ഞാൻ
@vijayakrishna46322 минут бұрын
ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ, രണ്ടു കുടുംബം അല്ല ഒരു കുടുംബം എന്ന് തോന്നി.😊
@manuthomas63542 сағат бұрын
ഉണ്ണി ബ്രോ സൂപ്പർ... 👍👍👍
@josephkj80703 сағат бұрын
ഫാമിലി മെമ്പർ പറഞ്ഞപോലെ ഈ വീഡിയോ ഒരു ലഹരി തന്നെയാണ്