സ്വഹാബികൾ പിരിയുമ്പോൾ ഈ സൂറ: ഓതാറുണ്ട് എന്ന് പറഞ്ഞല്ലോ ഉസ്താദ് ആ സംബവം എവിടെയുള്ളതാണെന്നു പറഞ്ഞു തരുമോ ?
@musalsala267 жыл бұрын
ഇതു പോലെ നല്ല സംബവങ്ങൾ പറയുമ്പോൾ ആധികാരികത പറയുന്നത് നല്ലതാണ് സന്തോഷമാവും ആരെങ്കിലും ഇതെവിടുന്ന് കിട്ടി എന്ന് ചോദിക്കുമ്പോർ പറഞ്ഞു കൊടുക്കാനാ...... PLS ........,?