@@heithelworld4175 👍👍👍.. ente same aayrnu 1 yr kazinu start aait.. eppo full mudiyum poi.. oru interview polum attend cheyyan pattatha avasta.. full confidencem poi.. eppo taadiyum poi
@heithelworld41753 жыл бұрын
@@alfawasac veshamikathirikku chettta nik thalelu.sebborehic.dermatttis nnu parenja.asugahm.vannat mudi.orupad poyarunnu eppo.98%mari annalum.mudi.enim.varanund nalla.hair loss und njn girl aanu ..porathathinu eyebrows lu unexpected aayit dandruff onnu ariyand oru oil.thechat Nik.ariyam ethinte.vedana.karthavinte thirurekthathal chettante thala nne kazhuki kozjina.poya ellam.mudi varattenni njn athmarthamayi prathikkunnu ...mudi vannal nnnod pareyane
@alfawasac3 жыл бұрын
@@heithelworld4175 thanks a lot.. 🥰🥰 ellam ok aakum 🤍
@heithelworld41753 жыл бұрын
@@alfawasac thnku dr
@adarshu6552 Жыл бұрын
sister ente netti kayarundu , so malathyadi keram or chembarthyadhi keram use cheythal benefit undaakumo?
Dr njan Dubai aanu eniku 3 sthalath vattathil eth udayittudu epol bayakara tenshan aanu njan ethu cheyanam pls
@d-cyandesigns31903 жыл бұрын
6 മാസം മുമ്പ് എനിക്ക് ഇതുപോലെ വട്ടത്തിൽ മുടി കൊഴിയുന്നതായി കാണപ്പെട്ടു. ആദ്യം കാര്യമായി എടുത്തില്ല. പിന്നീട് വട്ടം വലുതായി തുടങ്ങി, യൂടൂബിൽ ഇതിനെപ്പറ്റി സെർച്ച് ചെയ്തു. ഫലമുണ്ടായില്ല. തുടർന്ന് ആയൂർവേദം നോക്കി. രാത്രി കിടക്കുന്നതിന് മുമ്പ് തലയിൽ ആയൂർവേദ എണ്ണ തേക്കും, 1 മാസം കഴിഞ്ഞപ്പോൾ മുതൽ ഫലം തുടങ്ങി. അനേകം ആളുകൾ ഇതുമൂലം വിഷമിക്കുന്നതായി കണ്ടു. ആയൂർവേദത്തിൽ ഫലപ്രദമായ മരുന്ന് ഉണ്ട്.
@AyurgreenHospitals3 жыл бұрын
👍
@ashkark.m1832 жыл бұрын
Njnum ayurvedam aan upayogichathu 1 month kond good result kandu.
Enikk alopecia aretea ആണ്..ഞാൻ ഇപ്പോൾ ഇന്ദ്രലുപ്ത ലേപം ഉം malathyadi kera തൈലം ഉം, orumich mix akkiyitta use cheyyunne... Dr. നെ കാണിച്ചില്ല.. Useful akumo ath
Doctorude nirdsham thedunnathanu nallath ath alopecia akaan sadyathaund
@asfafathima2332 жыл бұрын
Purikam ready aayo
@bindhuedapara4775 Жыл бұрын
ഡോക്ടർ ഞാൻ കുവൈറ്റിൽ ആണ് ജോലി ചെയുന്നത് ഞാൻ വീ ട്ടു ജോലി ആണ് എനിക്ക് പുറത്തു പോയി മരുന്ന്വാങ്ങാൻ കഴിയില്ല ഇവിടെ കൊച്ചു ഉള്ളി ഇല്ല സവാള നല്ലതാണോ ഒരു മറുപടി തന്നു സഹായിക്കു plssss
@udayaarun00183 жыл бұрын
Madam.. Enk ee pblm und thalayde pin vashathu... Cheruthyt oru coin valupathil... Njn emdha chynde.... Ivde ningl paranja ilakal enik arayla.. Thekinte ila use chym ale.. Pime endha apply chynde
@AyurgreenHospitals3 жыл бұрын
വീഡിയോയിൽ പറഞ്ഞത് പ്രകാരമുള്ള ഏത് ഇലയും ഉപയോഗിക്കാം. അതിന് ശേഷം മാലത്യാദികേരം ആ ഭാഗത്ത് പുരട്ടുക.
@suneermuthu32623 жыл бұрын
Bro tension adikkaathe velluthulli randu day koodumbo oru neram cutt cheythu 3 minute minimum masaage cheyuka. Murinju vedhanikkum but result pakka guarantee. Anubavamund. Tension adikkandaa koodum. Never mind akeet ithu cheyy 20 days cheythaal madhi 👍mudi varum
@abhinandkrishna.p30593 жыл бұрын
My hair loos on 7 years ago and now not comed and I am now only 12 age
എന്റെ തലയുടെ ഉച്ചിയിൽ ശിരോചർമ്മം ഉൾപ്പെടെ വെളുത്തു വരുന്നു... ആദ്യം ചെറുതായിരുന്നു ഇപ്പോൾ വലുതായി വരുന്നു ആ ഭാഗത്തു വട്ടത്തിൽ മുടിയും ഇല്ല ഉള്ള മുടിയാണേൽ വെളുത്തിട്ടും.... ഒരുപാട് ടെൻഷനിലാണ് ഇത് എന്തസുഖമാണ് ഒരു മറുപടി തരുമോ പ്ലീസ്
@udayaarun00183 жыл бұрын
Mudi kazhukanda paranju athu manasilayla.... Kulikn padila enu ano
@AyurgreenHospitals3 жыл бұрын
kulikkam, thala kazhukathirunnal mathi
@shejeerkuttippuram66873 жыл бұрын
Well explained
@AyurgreenHospitals3 жыл бұрын
Thank you....
@sijeshsijeshm14402 жыл бұрын
@@AyurgreenHospitalshi
@vijuvj27513 жыл бұрын
Powli chechi🙏😊
@AyurgreenHospitals3 жыл бұрын
Thank you
@noslilifestyle76042 жыл бұрын
ഞാൻ ഒരു അലോപെഷ്യ ടോട്ടലിസ് പെഷ്യൻറ് ആണ്... എനിക്ക് പറ്റുന്ന ട്രീറ്റ്മെന്റ് പറഞ്ഞു തരുമോ
@AyurgreenHospitals2 жыл бұрын
Hi nosli, have good day. Feel free to contact our medical team
@udayaarun00183 жыл бұрын
Ningl paranja thaylam oke ayurvedha shop il kitumo
@AyurgreenHospitals3 жыл бұрын
Yes
@Safnish3 жыл бұрын
What about androgenetic alopecia
@AyurgreenHospitals2 жыл бұрын
please contact the below mentioned contact number for further information
@allanlloydlim98013 жыл бұрын
Jaw line, cheek potion il cystic acne um avide hairloss um ondu, enthanu oru solution ?
@AyurgreenHospitals3 жыл бұрын
Please consult a Doctor at the earliest. Getwell Soon
@trance87083 жыл бұрын
Eth treatment aanu better
@AyurgreenHospitals3 жыл бұрын
Ayurgreen ഉമ്മത്തിന്റെ ഇല ഉരതി രക്തം ചെറുതായി പൊടിഞ്ഞു വരുമ്പോള്‍ മാലത്യാദികേരം പുരട്ടികൊടുക്കുന്നത് ...
@tejasjoseph66133 жыл бұрын
English translation please 🙏
@AyurgreenHospitals2 жыл бұрын
really sorry for the inconvenience. we will try to sort this out
@navinsundari72653 жыл бұрын
My hair back, front, side is very very loss. My seven years son is hair loss treatment ok.
@AyurgreenHospitals3 жыл бұрын
👍
@shahulmuneer51973 жыл бұрын
Dr scaring alopeciakk treatment undoooo
@AyurgreenHospitals3 жыл бұрын
please contact 8943055555
@stefin84673 жыл бұрын
Enik Undayirunnu ippol full maari
@AyurgreenHospitals3 жыл бұрын
Good
@shimnavinod75953 жыл бұрын
Enganeyanu mariyath
@stefin84673 жыл бұрын
@@shimnavinod7595 aduth ulla Ayurveda Doctor medicine thannu ath 1.5 months upayogichu New hairs vannu
@@shimnavinod7595 marunnu ormma illa 1 yr aayi nirthitt Place mananthavady wayanad
@lulufathima26963 жыл бұрын
P c od mooolam mudikoyinjal athinulla treatment unddo evide
@AyurgreenHospitals3 жыл бұрын
Thank you for your query.. Please contact our Medical coordinator +91 8943055555
@nizam3382 жыл бұрын
👍good
@AyurgreenHospitals2 жыл бұрын
Thanks
@drarjuncnair3 жыл бұрын
Nice
@AyurgreenHospitals3 жыл бұрын
Thank you
@kuitalmusthafa3 жыл бұрын
എനിക്കീ പ്രശ്നമുണ്ട്,ഇതിനുള്ള പരിഹാരം sharjahil ullad
@AyurgreenHospitals3 жыл бұрын
malathyadi keram sharjayil undo enn anweshikkoo athu upayogichal mathi
@suneermuthu32623 жыл бұрын
Bro velluthulli pareekshikkoo.. Enteth mudi vannu pravaasiyaan. Pakka result
@mansoormohd51152 жыл бұрын
@@suneermuthu3262 ulli engane anne chood akndeth
@rayanamathukkal26253 жыл бұрын
Hospital nmber tarumo.
@AyurgreenHospitals3 жыл бұрын
8943055555
@rafeequevt73403 жыл бұрын
എന്റെ മകൾക്ക് മുടിയും പിരികവും രോമങ്ങളും കോഴിഞ് പോയിട്ടുണ്ട് കുറെ മരുന്ന് കുടിച് വന്നിരുന്നു പിന്നെയും കോഴിഞ് പോയി dr no tarumo
@AyurgreenHospitals3 жыл бұрын
Please contact +918943055555
@ziyadziyyu009913 жыл бұрын
3 മാസം മുമ്പാണ് അലോപേഷ്യ ഏരിയേറ്റ ഒരെണ്ണം എന്റെ തലയിലും ശ്രദ്ധയിൽ പെട്ടത്... ആദ്യം വല്യ കാര്യമൊന്നും ആക്കിയില്ലെങ്കിലും പിന്നീട് ആ വട്ടം വലുതായി വന്നു.. ശേഷമാണ് കാണുന്നത് തലയിൽ 4 വട്ടം ഉള്ളത് (മുടി അത്യാവശ്യം വളർത്തുന്നത് കൊണ്ടാവാം ആദ്യമൊന്നും ശ്രദ്ധയിൽ പെടാത്തത്) ഞാൻ ഫുൾടൈം ടെൻഷൻ തന്നെ ആയി.. കൂട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസങ്ങൾ😔(ഈ രോഗം വന്നവർക്കേ ഇതിന്റെ ഗൗരവം മനസ്സിലാവൂ) യൂട്യുബിലും ഗൂഗിളിലുമൊക്കെ ഇതിനെക്കുറിച്ചു സെർച്ച് ചെയ്ത് നോക്കിയപ്പോൾ ഞാൻ പിന്നെ ആകെ തളർന്നു.. ഇപ്പൊ ആ 4 വട്ടത്തിലും നല്ല രീതിയിൽ മുടി കിളിർത്തു വരുന്നുണ്ട്... അത് കൊണ്ട് ഈ രോഗം വന്നു വിഷമിച്ചിരിക്കുന്നവർക്ക് അവിടെ മുട വരാൻ ഞാൻ ചെയ്തത് എന്താണ് എന്നറിയണമെങ്കിൽ എനിക്ക് whatsapp ൽ മെസ്സേജ് അയച്ചാൽ മതി (9847274078).. No tension😍 ഒന്നുകൊണ്ടും പേടിക്കണ്ട., എല്ലാം ശരിയാകും💯