Thank you sir. Thank you so much for your information ❤
@sarithaponnu7254Ай бұрын
Thank you sir for your valuable information
@RaniJose-ey1zx6 ай бұрын
Good explanation.thank u doctor
@scientifichealthtipsmalayalam6 ай бұрын
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
@sidhikaliyar51096 ай бұрын
Very good informative video. Thank you Doctor.
@scientifichealthtipsmalayalam6 ай бұрын
Glad it was helpful!
@ManjuAmz-zw3qk4 ай бұрын
Thanku dr
@pradeepkumarp95944 күн бұрын
🙏🌹
@Shazusshaz4 ай бұрын
Useful video
@healthy_believer5 ай бұрын
Thank you for focusing on root cause diagnosis & treatment. A rarity these days
@HaniHaneefaАй бұрын
Thankyou
@ajithb.o.224727 күн бұрын
How to find out... What is the first step... Where to start..
@ranisreepillai15375 ай бұрын
Sir, can I take vitamin C(Limcee500mg) 1ta per day? Vitamin C 2gms?What is its dosage in 'mg'? Manjishtadi kashayam or tab is that available in Ayurvedic medical shops? SBO Probiotic, is it available in medical shops or from Amazon?Pls reply Sir.
@ajithb.o.224727 күн бұрын
Hi, Is Ayurveda good to bring down??
@resmidileep8612 күн бұрын
Dr any patients who recovered food allergy with these treatment? ? Plz give reference i have food allergy
@sharolkurian36936 ай бұрын
Sir SBO probiotics evidenna vangan kittuka
@reshmasubash2233 ай бұрын
Enik beef no prblm 8lla Chiken anu prblm .
@SibinGaming-id3qu3 ай бұрын
Enikum😢
@sandhyaeldhos5 ай бұрын
Can I take yogurt
@scorpio25776 ай бұрын
Capsicum has three times more vitamin c than citrus fruits, include capsicum in ur salads...no need of supplements
@healthy_believer5 ай бұрын
What about sauerkraut?
@junaisp12084 ай бұрын
Enikk IgE 5000 mukkalil ann😂 Sheriram full chorichill ann Ippo 19 vayas ayi sathym parayuvannankil madth ellam cheyth😢😢
@shibukuriakose89573 ай бұрын
9 വയസുള്ള എൻ്റെ മകൾക്ക് IGE 8640 ആയിരുന്നു.... ശരീരത്തിൽ ചൊറിച്ചിലും തടിപ്പും , ജലദോഷം ചുമ മിക്കവാറും ഉണ്ടാകുമായിരുന്നു...ശ്വാസതടസ്സം വന്നപ്പോഴാണ് Test ചെയ്തത്. പല മരുന്നുകൾ (ഹോമിയോ ,സിദ്ധവൈദ്യം അലോപ്പതി എല്ലാം ചെയ്തു ) ഇപ്പോൾ 7 മാസമായിട്ട് Drമനോജ് ജോൺസൻ്റെ കീഴിലുള്ള ഒരു hospital (കീഴില്ലം, പെരുമ്പാവൂർ) ചികിത്സയാണ്..... നല്ല ആശ്വാസമുണ്ട്..... IGE Normal ആകാൻ സമയമെടുക്കും എന്നാണ് Dr പറഞ്ഞത്....
@maneeshks206 ай бұрын
സാർ എനിക്ക് ige 3464 ആണ്. എനിക്ക് തുമ്മൽ, മൂക്കൊലിപ്,ശരീരത്തിന്റെ കാൽ പാദത്തിലും കയ്പാദത്തിലും ചൊറിഞ്ഞു പൊട്ടൽ ഇവയെല്ലാമാണ്. 15വയസ്സിൽ തുടങ്ങിയതാണ് ഇപ്പോൾ 40 വയസ്സായി. അലോപ്പതി,ആയുർവേദം,ഹോമിയോ ഇവയെല്ലാം മാറി മാറി കഴിച്ചു. ഒരു മാറ്റവും ഇല്ലന്ന് മാത്രമല്ല ഇപ്പോൾ തുമ്മൽ വളരെ കൂടുതലുമാണ്. ജീവിതം തന്നേ മടുത്തു. ഇതു മുഴുവനായിട്ട് മാറുവാൻ ഏതെങ്കിലും ട്രീറ്റ്മെന്റ് ഉണ്ടോ സർ.
@scientifichealthtipsmalayalam6 ай бұрын
Don’t worry, we can help you in achieving a full recovery. Contact us on +91 96639 08577.
@rajanikrishnan86582 ай бұрын
Dr contact chaithirinno. Ippol enganund. Njanum varshangal aayi ee അവസ്ഥയാണ്
@jeenamol79356 ай бұрын
Kappalandi daily kazhichal ige kudumo?
@hussainfaizmk23215 ай бұрын
ഒഴിവാകുന്നതാണ് നല്ലത്....
@JessyJohnsan12 күн бұрын
Probiotic കഴിച്ചാൽ allergy marumo
@muhammedyasar56076 ай бұрын
Sir IgE kurayunnathu enthanu suchippikkannthu
@Artlessdiaries6 ай бұрын
Good info! Mattevidunnum kittatha kure puthiya arivu.. am also suffering from various food allergies..ige count 2000..and njan ee root cause thappi nadakkaynu.. ippo mnsilayi👍🏻
@NK-ep8vs5 ай бұрын
Root cause treatment kittyo
@Artlessdiaries5 ай бұрын
Illa.. alopathy le ettavum pramugha dr ne kanichu.. but avru allergy cause cheyunna food nte intake nirthan paranju..pinne homeopathy lu oru 6 months medication edthu… avru immune boosters okke anu thannad… angane kurachu bhedapettu… endh food kazhichalum honeycombs form cheyyunna avastayil ninnum kurach ashwasm ayi… but still mariyitilla.
@NK-ep8vs5 ай бұрын
@@Artlessdiaries Johnmarians Clinic kanichu nokku they may treat the root cause
@Artlessdiaries5 ай бұрын
Okay. Thank you!
@shafeeqpk90024 ай бұрын
Good information
@sindhurameshsindhu33585 ай бұрын
Sir എൻ്റെ മോൾക്ക് IGe Test ചെയ്തു 1850 ആണ് കിട്ടിയത്. പല skin specialist നെ കണ്ടു ഒരു മാറ്റവും ഇല്ല പുറം നിറയെ ചെറിയ കുരുക്കളാണ് കൈയിലും ഉണ്ട് ഇതിനെ എന്താ പരിഹാരം അതേപോലെ ഏതാണ് പ്രശ്നമായത് എന്ന് എങ്ങനെ കണ്ടുപിടിക്കും
@adarshvenukuttan74705 ай бұрын
Skin prick test 😊
@unnikrishnanunnikpillai76315 ай бұрын
560 ആയിരുന്നു മരുന്ന് കഴിച്ചു 490 ആയി അലോപ്പതി മരുന്ന് കഴിച്ചു ചൊറിച്ചിൽ കൊണ്ട് സഹിക്കാൻ പറ്റുന്നില്ല. അപ്പോൾ 1850
@sobiyakaladi6134 ай бұрын
Ente monk und athum face il aanu niraye kurukkal njn manojsir nte treatment anu adyam kuranju pnne mon hostelil poyappol food proper aallathathukond veendum kudi ini enth chayyumenn ariyilla
@zahraismail47744 ай бұрын
@@sobiyakaladi613fud enthoke avoid cheyendathu?
@kalidkalid38252 ай бұрын
പാൽ ഗോതമ്പ് ഇവ പൂർണമായും നിർത്തിയപ്പോൾ എനിക്ക് 2 വർഷമായി ഉണ്ടായിരുന്ന ചൊറിച്ചിൽ മാറി പാൽചായ പോലും കുടിക്കരുത്
@silpasvlogs39435 ай бұрын
Sir 4 vayasulla kutiyk manjishta kodukavo
@lalydevi4756 ай бұрын
👍👍❤️❤️
@doniyajohny23404 ай бұрын
Dandruff undakil Ige kudumo
@Anilks7382 ай бұрын
Alergi undakunathu enthukindennu kandu pidikkan Test vallathum undo
@PraisyMerinАй бұрын
Allergy screen test എനിക്ക് ige കൂടുതൽ ആണ് 3000above ഉണ്ട് ഇപ്പം test ചെയ്യാൻ കൊടുത്തു costly ആണ് 1wk എടുക്കും result കിട്ടാൻ
@azwamedia1096Ай бұрын
@@PraisyMerinഎത്രയാണ്
@PraisyMerinАй бұрын
@@azwamedia1096 6000 ഓരോ microlab diffrent rate ആണെന്ന് തോന്നുന്നു ചിലയിടത്ത് 5,ഉള്ളു google നോക്കിയപ്പോൾ 7വരെ rate കാണിക്കുന്നു
Ige 1000+ skin dryness,bone issues dandruff like white powder enthaa cheyyandath ethu type doctor homeo? Aano better
@MuhammadFazilA-x1dАй бұрын
Same
@hitbroz77775 күн бұрын
ആയുർവേദത്തിൽ പ്രതിവിധി ഉണ്ട്... 3 month കൊണ്ട് പൂർണമായി മാറ്റിയെടുക്കാം.... താല്പര്യം ഉണ്ടോ
@renjithkumar94773 ай бұрын
Sir എനിക്ക് ige 4058 ആണ് ഇടക്ക് തുടയിടുകിലും ടെസ്റ്റിസിലും ചൊറിച്ചിൽ വരുന്നുണ്ട് മൗത്തിനുള്ളിൽ ചെറിയ തടിപ്പുണ്ട് താരൻ വരുന്നുണ്ട് മീശ പൊഴിയുന്നുണ്ട് ചുമ വരുന്നുണ്ട് പൊടിയടിക്കുമ്പോൾ
@Ansarroyal4 күн бұрын
There is a solution.. Stop eating food after 7 pm... Drink 2 to 3 litres of water every day
@TranquiX204 ай бұрын
IgE 650. Ith below 100 കൊണ്ട് വന്നാൽ പിന്നെ egg milk എല്ലാം കഴിക്കാമോ??
@ajsworld16074 ай бұрын
Ente mon age 11 thudarchayayi chuma, swasamutt vannukonde irikum, alopathy, ayurveda ellam try cheythu, medicine, nebulization okke cheyumbol kurayum 10 days kazhiyumbo veendum varum. Last manglore poyi pulmonologist ne kanichu avidunn IGE test cheyyan paranju appo 5000+ ayirunnu. 1month inhaler use cheythu.. chuma varumbol swasamutt varum entha cheyya.
@ajsworld16072 ай бұрын
@Saritha-i9g kuranjirunnu 1 month inhaler use cheythappo ippo veendum vannu
@sudhakt3071Ай бұрын
Dr. Shimji you tube ക്ലാസ് കാണുക
@minimichael44356 ай бұрын
IgE normal, but in 3 months or 6 months sudden allergy came, why
@scientifichealthtipsmalayalam6 ай бұрын
It can be viral infection ( which can also trigger inflammation )
@jancysunny76056 ай бұрын
IgE നോക്കിയാൽ route cause അറിയാമോ? അത് അറിയാനുള്ള test ഏതാണ്? SBO food ഏതൊക്കെ?
@csecharioteer9136Ай бұрын
Doctor enikk 2 times anaphylactic shock undayii njn enthann cheyyendath root cause oth vare aryan kaynjittilla enikk test onnm nadathiyyittla but oru specufic place llethumbo mathre ollu reaxtion
എന്റെ ige 157 ആണ്... എനിക്ക് വിയർക്കുമ്പോൾ കൂടുതൽ വിയർക്കുന്ന സ്ഥലങ്ങളിൽ ചെറിയ കുരുക്കൾ വരും....ige 157 കൂടുതൽ ആണോ
@Ytb_user_me3 ай бұрын
No
@hello_sunshine3546 ай бұрын
Ige koodi nilkunath (rate- 600ige) kond thyroid inflammation koodumo?? eniku thyroid inflammation and early thyroditis und.
@scientifichealthtipsmalayalam6 ай бұрын
It may be one of the reason. But we to check for the root cause. Call us for more info 9663908577.
@sajeena70196 ай бұрын
ഏതു ഫുഡിന് allergy indennu ariyan പറ്റുന്ന ടെസ്റ് indo
@FaheemaRafi4 ай бұрын
Und but ath Ella ഹോസ്പിറ്റലിലും ഇല്ല...8000 ഒക്കെ ആണെന്ന് തോന്നുന്നു starting
@divyaraj46312 ай бұрын
Kollaam und.. 4700
@JunaidaJunu9186 ай бұрын
Ige allergy treatment ന്താ
@Aamis5533 ай бұрын
എന്റെ മോൾക്ക് 8 വയസായി body full ചൊറിഞ്ഞു പൊട്ടുകയാണ് 😢 biopsy ചെയ്തു കുഴപ്പമില്ല ige test ചെയ്തു 20.14 KIU/I എന്ന് കാണിക്കുന്നു എന്തെങ്കിലും problem undo
@hitbroz77775 күн бұрын
ആയുർവേദത്തിൽ പ്രതിവിധി ഉണ്ട്. Cousin മോൾ കഴിച്ചു പൂർണമായി മാറി. 7 yr ഉള്ള മോൾ ആണ്
@sheelasunil35874 ай бұрын
സർ എനിക്ക് 3 തവണ ഡ്രഗ് allergy വന്നു.. Rantac.. Meftal .. Ennivayanu allergy... Valare കഷ്ടപ്പെട്ടു.. എന്താണ് പരിഹാരം
@a.run1433 ай бұрын
ചിലർ പറയുന്നു തൈര് നല്ലത് ആണെന്ന്
@jancysunny76056 ай бұрын
IgE നോക്കിയാൽ route cause അറിയുമോ? അതറിയാൻ ഏതു test ചെയ്യണം?
@scientifichealthtipsmalayalam6 ай бұрын
Ig E denotes Allergy in the body. We cant tell the root cause.