No video

അലർജി | തുമ്മൽ, മൂക്കടപ്പ്, മൂക്കൊലിപ്പ് എളുപ്പത്തിൽ സുഖപെടുത്താം | Allergic Rhinitis | Sinusitis |

  Рет қаралды 197,587

Dr. Deepika's Health Tips

Dr. Deepika's Health Tips

3 жыл бұрын

ഇന്ന് ഒരു 40 ശതമാനം പേരും അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് അലർജി കാരണമുള്ള വിട്ടുമാറാത്ത തുമ്മലും, മൂക്ക‌ടപ്പും, മൂക്കൊലിപ്പും. Allergic Rhinitis എന്നാണ് ഇതിനെ പറയുന്നത്.
എന്താണ് അലർജി : ശരീരത്തിൽ കടക്കുന്ന ചില വസ്തുക്കളോട് ശരീരം തന്നെ അമിതമായി പ്രതികരിക്കുന്നതിനെ നമ്മൾ അലർജി എന്നു വിളിക്കുന്നു. ഇത്തരം അലർജനുകൾ ത്വക്കിലൂടെയും ശ്വസനത്തിലൂടെയും മരുന്നിലൂടെയും ഭക്ഷണത്തിലൂടെയും ഒക്കെ ശരീരത്തിൽ പ്രവേശിക്കാം.
അലർജി (Allergy) വരാനുള്ള കാരണങ്ങളെ കുറിച്ചും, ഇതിന്റെ മറ്റു ലക്ഷണങ്ങളെ കുറിച്ചും. പരിഹാരമാർഗങ്ങളെ കുറിച്ചുമാണ്, കൂടെ പ്രതിരോധ മാർഗങ്ങളെ കുറിച്ചുമാണ് ഞാൻ ഇൗ വീഡിയോയിൽ പറയുന്നത്.
ഹോമിയോപതിയിൽ അലർജിക്കും തുമ്മലിനുമെതിരെ വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ നല്ല മാറ്റം കണ്ടുവരുന്നു. കൂടാതെ തുടർചികിത്സയിലൂടെ ഇത് പൂർണ്ണമായും മാറ്റാവുന്നതുമാണ്.
Allergic Rhinitis is an Allergic response causing watery nasal discharge, continuous sneezing, Nose block, Itchy nose and eyes and other similar symptoms.
In Homeopathy there is very good treatment available for Allergic Rhinitis, And we get best results within 1 month Itself. After continuous medication for a time we can cure this problem completely .
ഇത് തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും ഉപകാരപ്രദമാകുന്ന വീഡിയോ ആണ്. അത് കൊണ്ടുതന്നെ നിങ്ങളുടെ എല്ലാവരുടെയും അറിവിലേക്കായി ഇൗ ഇൻഫർമേഷൻ ഞാൻ ഇവിടെ ഷെയർ ചെയ്യുന്നു.
We successfully provide treatment for Back Pain, Neck Pain, Psoriasis, Kidney Stone, Piles, PCOD And other Menstrual Irregularities, Skin Tag, Gall stone, Nasal polyps, Rectal polyps, Fibro Adenoma of breast, Uterine Fibroids, Sinusitis, Migraine, Eczema, Rheumatoid Arthritis, Gout, Osteo Arthritis, Acidity, Gas Trouble, Irritable Bowel Syndrome, Piles, Cervical Spondylosis, Skin Allergy, Neuropathy, Pimple, Hair fall, Hair Growth, Dandruff, Warts (Arimpara), palunni etc.
For consultation : wa.me/message/...
=====================================
അലർജിയെ (Allergy) കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്ക് വീഡീയോക്ക് താഴെ കമന്റ് ചെയ്യുക.
ഞാൻ മറുപടി തരുന്നതുമാണ്.
Drop Your comment below the video to clarify your Allergic related doubt
======================================
For Treatment & Booking : ചികിത്സക്കും ബുക്കിങ്ങിനും
(നേരിട്ട് വരാൻ പ്രയാസമുള്ളവർക്ക് മരുന്ന് കൊറിയർ ആയി അയച്ചുതരുന്നതാണ് )
Dr.Deepika's Homeo clinic & Acupuncture Center
Tharakan Tower, Trikkalangode - 32
Manjeri, Malappuram - 676123
Whatsapp: wa.me/message/...
Official Website: www.drdeepikahomeo.com
My Clinic View : • എന്റെ ക്ലിനിക്ക് | My ...
Location : maps.google.co...
======================================
#Allergic_Rhinitis_malayalam
#Allergy_malayalam
#അലർജി_malayalam
#Health_tips
#Health_tips_Malayalam
​Dr.Deepika's Health Tips
Homeo Clinic Trikkalangode
=============================
In this video i explained the following Topics:
thummal allergy in malayalam
thummal treatment in malayalam
thummal maran
thummal maran ottamooli
allergy malayalam
allergic rhinitis home remedies
allergy maran malayalam
allergy thummal maran
allery chuma maran malayalam
allergy thummal maran malayalam
mookkadappu malayalam
mookkadappu maran
mookkadapp maaran
mookkadappu maran malayalam
mookkadapp maran malayalam
mookkadappu
mookolippu maran
mookolip maran
mookkolippu
mookolip
jaladosham thummal maran
alarji thummal maran
alarji tips malayalam
alarji malayalam
Trikkalangode homeo clinic
Dr.Deepika P
health tips malayalam
malayalam health tips
trikkalangode
homeo clinic trikkalangode
ഹോമിയോ ചികിത്സ
അക്യുപങ്ങ്ചർ ചി കിത്സ
Acupuncture treatment
അലര്ജി ചുമ മാറാന്
അലര്ജി തുമ്മല് മാറാന്
അലര്ജി ശ്വാസം മുട്ടല്
അലര്ജി മാറാന്
അലര്ജി മൂക്കടപ്പ്
അലര്ജി ചുമ
തുമ്മല് അലര്ജി
തുമ്മല് മാറാന്
തുമ്മല് ജലദോഷം
മൂക്കടപ്പ് മാറാന്
മൂക്കടപ്പ് എങ്ങനെ മാറ്റാം
മൂക്കടപ്പ്
മൂക്കടപ് മാറാന്
മൂക്കടപ്പ് കാരണങ്ങള്
അലര്ജി കാരണങ്ങള്
അലര്ജി ഹോമിയോ മരുന്ന്
മൂക്കൊലിപ്പ് മാറാന്
മൂക്കൊലിപ്പ്
അലര്ജി മൂക്കൊലിപ്പ്
തുമ്മല് മൂക്കൊലിപ്പ്

Пікірлер: 1 000
@ammusachu6238
@ammusachu6238 Жыл бұрын
എന്റെ മോളുടെ അലർജി മാറ്റിയ ഡോക്ടർ 💗
@jibsonoommen6702
@jibsonoommen6702 Жыл бұрын
Place...?
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Dr.Deepika's Homoeo Clinic & Traditional Chinese Acupuncture center Trikalangode, manjeri, Manjeri, Kerala 676123 maps.google.com/?cid=8734245132555617251&entry=gps
@devukm1928
@devukm1928 3 жыл бұрын
ഈ പ്രശനം എല്ലാo enik ഉണ്ട് 🥺🥺 വേറെ ആർകെങ്കിലും undooo
@salunishu8576
@salunishu8576 3 жыл бұрын
Mm
@twinsvlog2011
@twinsvlog2011 3 жыл бұрын
Enikkund
@sreelekha3284
@sreelekha3284 3 жыл бұрын
Enikkum ud
@badhar2802
@badhar2802 3 жыл бұрын
Me
@noorudheenjamal
@noorudheenjamal 3 жыл бұрын
😭
@ayshaaysha3596
@ayshaaysha3596 2 жыл бұрын
മൂക്കൊലിപ്പിച്ചു കൊണ്ട് വീഡിയോ കാണുന്ന ഞാൻ 😓
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Homeo medicine kurachu kalam continuous aayi kazhichal poornamayum mattam
@ayshaaysha3596
@ayshaaysha3596 2 жыл бұрын
@@DrDeepikasHealthTips യൂറോപ്പിൽ ജോലി ചെയ്തു വരുന്നു ഇപ്പോൾ 😓. Thanxx ചേച്ചി
@kichooz3618
@kichooz3618 2 жыл бұрын
Me
@shadiyaalia.k9949
@shadiyaalia.k9949 Жыл бұрын
Nanum
@riyamol2297
@riyamol2297 Жыл бұрын
@@DrDeepikasHealthTips എനിക്ക് ഇണ്ട് ഇതൊക്കെ ☹️
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Thank you
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
@@DrDeepikasHealthTips 😊
@divyagirish2922
@divyagirish2922 2 жыл бұрын
Acupuncture phalapradamano
@achuallu
@achuallu Жыл бұрын
Ethranaal kazhikandi varum
@babunm2828
@babunm2828 2 жыл бұрын
പറഞകാര്യം വീണ്ടും വീണ്ടും അവർ ത്തിക്കാതെ പരിഹാരം വിശദീകരിക്കുക 'Dr
@akhilkb2894
@akhilkb2894 2 жыл бұрын
കാണുമ്പോളും നിർത്താതെ തുമ്മിക്കൊണ്ടിരിക്കുന്ന ഞാൻ 😞
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Homeo medicine kurachu kalam continuous aayi kazhichal poornamayum mattam
@Think_a_lil_bit_more
@Think_a_lil_bit_more Жыл бұрын
@@DrDeepikasHealthTips I'm using it for one week..but no change 🥲
@arjunkpcheruvathoor9120
@arjunkpcheruvathoor9120 2 жыл бұрын
Mam എനിക്ക് തുമ്മൽ മൂക്കൊലിപ്പ് തുടർച്ചയായി വരാറുണ്ട്,പഴകിയ പൊടി ശ്വസിക്കുമ്പോളും തണുപ്പ് ഉള്ളപ്പോളുമാണ് കൂടുതൽ, തണുപ്പ് സമയങ്ങളിൽ എല്ലാ ദിവസവും ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്, വല്ലാത്ത മടുപ്പാണ് ഈ അവസ്ഥ.
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Homeo treatment kurachu kalam continuous edukku. Ithu poornamayum mattam
@smilealways3027
@smilealways3027 Жыл бұрын
Same🥲🥲
@JD-uj7kh
@JD-uj7kh 3 жыл бұрын
എനിക്ക് വളരെ ചെറുപ്പം മുതലേ തുമ്മൽ,തലവേദന,അതിനോടാനുബന്ധിച്ചുള്ള പനി എല്ലാം ഇടക്കിടക്ക് വരാർ ഉണ്ട്...2വർഷം മുൻപ് ഏകദേശം 10 മാസത്തോളം ഹോമിയോ മരുന്ന് കഴിച്ചു പൂർണമായും മാറിയിരുന്നു... ഈ വർഷം കൊറോണ വന്ന ശേഷം അലര്ജി വളരെയധികം കൂടി...ഇപ്പോൾ വീണ്ടും ഹോമിയോ ട്രീറ്റ്‌മെന്റ് എടുക്കുന്നുണ്ട്👍🏻
@sreeharinair8680
@sreeharinair8680 2 жыл бұрын
ഞാൻ തുമ്മി തുമ്മി മരിച്ചു citracin കഴിച്ചു പിന്നീട് യേശുവിനെ പോലെ പിറ്റേന്ന് ഉയർത്തെഴുന്നേൽക്കും with blocked nose
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Homeo medicine kurachu kalam continuous aayi kazhichal poornamayum mattam
@sreeharinair8680
@sreeharinair8680 2 жыл бұрын
@@DrDeepikasHealthTips ok . Thank you ഡോക്ടർ
@praveenmanappattu7158
@praveenmanappattu7158 2 жыл бұрын
Thanks. Enniyum ethupolle yulla upakaraprethamaya video kall prethishikunnu👍
@sajinijayarajchintha7214
@sajinijayarajchintha7214 3 жыл бұрын
ഇത് മൂലം വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണ് മാം ഞാൻ. ചിലപ്പോൾ രാവിലെ എഴുന്നേൽക്കുമ്പോൾ, ചിലപ്പോൾ വൈകിട്ട്.. തല നനച്ചാൽ പിന്നെ പറയ്യേ വേണ്ട. ഈ കൊറോണ സാഹചര്യത്തിൽ ജോലിക്കൊക്കെ പോകുമ്പോൾ മറ്റുള്ളവരുടെ മുന്നിൽ വെച്ച് തുമ്മൽ വരുമ്പോൾ ആകെ മടുത്തുപോകുന്നു. ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്. Pls reply
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Homeo medicine kurachu kalam continuous aayi kazhichal poornamayum mattam
@sajinijayarajchintha7214
@sajinijayarajchintha7214 2 жыл бұрын
@@DrDeepikasHealthTips thank u mam 🙏
@dewdrops7299
@dewdrops7299 2 жыл бұрын
Enik raavile thudagiya pinne 2days kattapoka
@kareemmayyeri
@kareemmayyeri 2 жыл бұрын
കുറെ ആയില്ലെ മരുന്ന് ഉപയോഗിക്കുന്നു.ഇത്(ആന്റിജൻആന്റി ബോഡി) പ്രക്രിയ ആണ്.ഇതൊന്ന് മനസിലാക്കിക്കൂടെ...അലർജിക്ക് ശരീര പ്രതിരോധ ശേഷി കൂട്ടി ശരീരം കൊണ്ട് തന്നെ അലർജിയെ പ്രധിരോധിക്കുകയേ രക്ഷയുള്ളു....അതിന് വേണ്ടി ഒറിജിനൽ ayush certified ആയ അഡ്വാൻസ്ഡ് ആയുർവേദിക് ടെക്നോളജി ആയ 100% നാച്ചുറൽ ആയ 0% സൈഡ് എഫക്ടില്ലാത്ത പ്രോഡക്ട് ലഭ്യമാണ്.. ഇനിയും സ്റ്റിറോയിഡ് മെഡിസിൻ കഴിച്ച് നിങ്ങളുടെ ശരീരം കേടാക്കണോ ചിന്തിക്കൂ...ഇഷ്ടം പോലെ റിസൽട്ടുകൾ ഉണ്ട്..ഇൻഹേലർ ഉപയോഗിക്കുന്നവർക്ക് പോലും അത് ഒഴിവാക്കാൻ സാധിച്ചിട്ടുണ്ട്..ഉപയോഗിക്കാൻ തയ്യാറായാൽ നിങ്ങൾക്കും മാറ്റം മനസ്സിലാകും..കൂടുതൽ അറിയാൻ താൽപര്യമുള്ളവർ ...whatsapp OR call 9747736012 👇👇oniline purchase link here👇👇 store.indusviva.com/public/?id=NzczOTQ2
@Abcdefgh11111ha
@Abcdefgh11111ha 2 жыл бұрын
@@DrDeepikasHealthTips 🌹🌹😩
@inusworld5358
@inusworld5358 9 ай бұрын
ഈ ഒരു പ്രശ്നം അനുഭവിക്കൽ തുടങ്ങിയിട്ട് കുറേ കാലമായി.Do. പറഞ്ഞ എല്ലാ അടയാളങ്ങളും ഞാൻ ഇപ്പോഴും അനുഭവിക്കുന്നു
@DrDeepikasHealthTips
@DrDeepikasHealthTips 9 ай бұрын
ഹോമിയോ ട്രീറ്റ്മെന്റ് എടുക്കു
@anjuchandran7521
@anjuchandran7521 2 жыл бұрын
Dr paranja ee ella preshnangalum enikkum und...😬thummal sahikkan vayyathe youtubeil tips nokki vannatha...tnks Doctor
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Homeo treatment edukku. Kurachu kalam continuous aayi kazhichal poornamayum mattam
@rayharamzy7964
@rayharamzy7964 2 жыл бұрын
Tummi tummi ചാകുവാ ചിലപ്പോൾ ദേഷ്യം വരും. മരിച്ചാൽ തോന്നും. എനിക്ക് എപ്പഴുo tummal anu
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Homeo treatment edukku. Kurachu kalam continuous aayi kazhichaal poornamaayum mattam
@krishnanp.c5996
@krishnanp.c5996 2 жыл бұрын
ഇന്ന്നല്ലൊരുശതമാനംആളുകളുംഅനുഭവിക്കുന്നവിവിധതരത്തിലുള്ളതുമ്മൽപശ്നംവളരെവിദഗ്ദമായുംവിശദമായുംവിവരിക്കുവാൻഡോക്ടർക്കുസാധിച്ചു,നന്ദിനമസ്കാരം.
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Welcome
@a.p.harikumar4313
@a.p.harikumar4313 3 жыл бұрын
സാർ, എനിക്ക് വരുന്ന ഒരു രോഗമാണ് ശ്വാസംമുട്ട്. അത് വന്ന്കഴിഞ്ഞാൽ ഒരുമരണവെപ്രാളമാണ്. എവിടെയെങ്കിലും മുറുകെ പിടിച്ച് തൂങ്ങുക, തൂങ്ങികയറുക. ഓടുക, നിലത്ത് അടിക്കുക, കുറച്ച് സമയംകഴിഞ്ഞ് ശ്വാസം കിട്ടുമ്പോഴേയ്ക്കും ഞാൻ തളർന്ന്പോകും. ഇത് 2003 ൽ ആണ് ആദ്യമായി വന്നത്. അന്ന് അലോപൊതിചികിത്സ നടത്തി യാതൊരു പയോജനവും ഉണ്ടായതേയില്ല. അതിന് ശേഷം ഹോമിയൊ ചികിത്സ ചെയ്യുകയുണ്ടായി. ആദ്യഡോസ് മരുന്ന് കഴിച്ച് 10 ദിവസത്തേയ്ക്ക് പിന്നീട് ഈ രോഗം വന്നില്ല. 10 -ാം ദിവസം അതിശക്തമായി വന്നു. അതിന്ശേഷം തന്ന മരുന്ന് 6 മാസത്തോളം തുടർച്ചയായി കഴിച്ചു. പിന്നീട് 2 വർഷത്തേയ്ക്ക് ശ്വാസംമുട്ട് വന്നില്ല. അത്കഴിഞ്ഞ് ഒരുതവണവന്നു. ആ ഡോക്ടറെതന്നെ വീണ്ടും കണ്ടു. അപ്പോൾ ആദ്യതവണ തന്നതുപോലുള്ള തൊള്ളിമരുന്ന കാപ്പിയുടെ കളറുള്ളത് 6 തുള്ളി ഒരുഗ്ലാസ്വെള്ളത്തിൽ ഒഴിച്ച് മൂന്ന്തവണ കുടിക്കും. രാത്രി കിടക്കാൻ നേരം ഒരംപൊടി കഴിക്കാൻ തരുമായിരുന്നു. അത് 3 ദിവസത്തേയ്ക്ക് തരും. അങ്ങനെ വളരെകാലമായി വരാതിരുന്ന ഈ രോഗം വർഷങ്ങൾക്ക്ശേഷം ഈ അടുത്തിടെ ഒരുരാത്രിയിൽ ഉറക്കത്തിൽ ശ്വാസം പോയി ഞാൻ ചാടി എണീറ്റ് ആലമാരിയിൽ ബലത്തിൽപിടിച്ച് തൂങ്ങി കുറേനേരംകോണ്ട് ശ്വാസം തിരിച്ച്കിട്ടി. ആദ്യം ചികിത്സിച്ച ഡോക്ടർ സ്ഥലത്തില്ലാത്തതിനാൽ കണ്ട് വിവരംപറഞ്ഞ് മരുന്ന് വാങ്ങാനായില്ല. 57 വയസായി. എരിവും പുളിയുമുള്ള ഭക്ഷണത്തോടാണ് പ്രിയം. പ്രഷറിന് അംലൊ കൈൻ്റ് എൽ നിത്യേന ഒന്ന് കഴിക്കാറുണ്ട്. എൻ്റെ അസുഖത്തിന് ഒരുമരുന്ന് പറഞ്ഞ് തരാമൊ. നേരിൽകാണാനും തയ്യാറാണ്.
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Whatsapp me at 9400024236 for the details
@ajithpadmam8012
@ajithpadmam8012 Жыл бұрын
ബാംഗ്ലൂർ ഉള്ള എനിക്ക്, തണുപ്പ് കാലാവസ്ഥ വന്ന ശേഷം,കഴിഞ്ഞ രണ്ടാഴ്ചയായി ഈ പ്രോബ്ലം അനുഭവ പെടുന്നു ഡോക്ടർ,
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Take homeo treatment. After online consultation, will send the medicine by post.
@shafeequeabdulla7643
@shafeequeabdulla7643 2 жыл бұрын
The first youtube video i saw there is no dislike..... Congratas mam.. 💐
@nazaruddeenusman7713
@nazaruddeenusman7713 3 жыл бұрын
Thank you Dr for your valuable information
@promisemedia9018
@promisemedia9018 2 жыл бұрын
Thanks Dr... God bless you❤️
@mariyajoseph2305
@mariyajoseph2305 2 жыл бұрын
എന്റെ ഡോക്ടറെ,എനിക്കും,എന്റെ മകനും ഇത് തന്നെ ആണ് pblm
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Homeo medicine kazhikku..
@rps276
@rps276 2 жыл бұрын
ചേച്ചി പറഞ്ഞത് 100% ശരി
@abdulazeezkm1107
@abdulazeezkm1107 3 жыл бұрын
ഈ പറഞ്ഞ എല്ലാ അലർജിയും ഉണ്ട്! ഇതിനുള്ള മരുന്നാണ് വേണ്ടത്, സാധാരണ ഉണ്ടാകുമ്പോൾ Cetrizine ആണ് കഴിക്കല്
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Homeo treatment edukku....kurachu kalam continuous ayi kazhichal ithu poornamayum mattam....
@abhishekabhishek9419
@abhishekabhishek9419 2 жыл бұрын
@@DrDeepikasHealthTips homeo etra month edknm
@rps276
@rps276 2 жыл бұрын
ഒരിക്കലും ആ ഗുളിക കഴിക്കരുത് കാരണം എൻറെ ഒരു സുഹൃത്ത് ഈ ഗുളിക കഴിച്ചിട്ട് അവൻ വെള്ളപ്പാണ്ട് വന്നു ഞങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ചോദിച്ചു അപ്പോൾ പറഞ്ഞതാ
@machandude7778
@machandude7778 2 жыл бұрын
@@rps276 എന്നിട്ട് വെള്ളപ്പണ്ട് മാറിയോ?
@rps276
@rps276 2 жыл бұрын
@@machandude7778 .. ഇല്ല തുമ്മൽ അലർജി ഒഴിവായി പച്ച മരുന്നു കഴിച്ചിരുന്നു
@Nandhu24151
@Nandhu24151 Жыл бұрын
Thank you doctor for your valuable saggestions...🙏🏻❤
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Welcome
@aswathiachu84
@aswathiachu84 2 жыл бұрын
എനിക്ക് തുമ്മൽ തുടങ്ങിയാൽ പിന്നെ ആ ദിവസം മുഴുവൻ തുമ്മൽ ആണ് പറ്റുന്നില്ല എനിക്ക് 😭
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Homeo medicine kurachu kalam continous aayi eduthal poornamayum mattam
@Vaighamonish
@Vaighamonish 3 жыл бұрын
ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട് കുറവില്ല ഇന്നലെ രാത്രി 10 മണിക്ക് തുടങ്ങിയ തുമ്മൽ ആണ് ഇപ്പൊ സമയം 5.34 am ആയിട്ടും ഈ തുമ്മൽ കാരണം ഞാൻ മാത്രം വീട്ടിൽ ഇറങ്ങിയിട്ടില്ല😓😭😥
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Kurachu kalam continuous aayi kazhiku. Kuranjolum
@realkvision665
@realkvision665 3 жыл бұрын
ഇത്‌ പോലെ പണ്ട് നമ്മൾ കുറേ തുമ്മി ലാസ്റ്റ് മൂക്കിൽ വലിയ ഒരു രോമം ഉണ്ടായിരുന്നു അത് വീട്ടിയപ്പോ ഫുൾ ok ആയി 🥰
@sreejith319
@sreejith319 2 жыл бұрын
Same here 😀
@bijoat
@bijoat 2 жыл бұрын
പൊടി, പുകമണം, മറ്റു മണങ്ങൾ കൊണ്ടുള്ള അലർജി ഉണ്ട്, വളരെ നാളായി. മുക്കൊലിപ്പ് തുടങ്ങി throat ഇൻഫെക്ഷൻ ആയി മാറി ആന്റിബയോട്ടിക്‌ എടുക്കേണ്ടി വരുന്നു.
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Homeo treatment kurachu kalam continuous aayi eduthal ee problem poornamayum mattam
@vanaser8959
@vanaser8959 3 жыл бұрын
ഈ പറഞ്ഞ പ്രോബ്ലം മുഴുവൻ എനിക്ക് ഉണ്ട് ഡോക്ടറെ ഭയങ്കര ബുദ്ധിമുട്ട് ആണ് 😢
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Treatment edukku. Homeo medicine kurachu kalam continuous aayi kazhichal poornamayum mattam
@vanaser8959
@vanaser8959 3 жыл бұрын
@@DrDeepikasHealthTips ഞാൻ uae യിൽ ആണ് ഉള്ളത്😌
@kenza_meharin
@kenza_meharin 3 жыл бұрын
കാലാവസ്ഥ yan enikk😔
@safiyapk2268
@safiyapk2268 2 жыл бұрын
Dr Ante mookinte oru said bakam kallichamadiri chumapp caler veekkam thlaniyemarum veendum varum plees maruvaldi yharanam
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Need more details. Whatsapp at 940024236
@muneermunni5508
@muneermunni5508 3 жыл бұрын
എന്ത് ചെയ്തിട്ടും കാര്യമില്ല, ഇത് വിട്ട് മാറുന്നില്ല
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Homeo medicine kurachu kalam continuous kazhichal poornamayum mattam
@sheebavelappan1779
@sheebavelappan1779 3 жыл бұрын
ഡോക്ടർ ദീപ ഈ പറഞ്ഞത് മുഴുവൻ ഞാൻ വർഷങ്ങൾ ആയി അനുഭവിച്ചു വരുന്നതാണ് ഒത്തിരി മരുന്നുകൾ കഴിച്ചു പക്ഷേ ഒരു കുറവും ഉണ്ടായില്ല ഇപ്പോൾ ഞാൻ cetrezein കഴിക്കുന്നു രാവിലെ എഴുന്നേറ്റു വരുമ്പോൾ ഒരെണ്ണം കഴിക്കും കിടക്കാൻ നേരത്ത് ഒരെണ്ണം കഴിക്കും അത് കഴിച്ചില്ലെങ്കിൽ തീർന്നു പണി പാളും
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Homeo medicine kurachu kalam continuous aayi kazhichal poornamayum mattam
@muhammednasimv9772
@muhammednasimv9772 3 жыл бұрын
urappano
@sivadasmadhavan2984
@sivadasmadhavan2984 2 жыл бұрын
Thank you very much Doctor.
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Welcome
@babukayanadath1418
@babukayanadath1418 3 жыл бұрын
Thank you doctor for your valuable information
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Welcome
@minimol7949
@minimol7949 3 жыл бұрын
Thanku doctor god bless you
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Welcome
@sabithachachu3071
@sabithachachu3071 2 жыл бұрын
Enikum ithuthanneyaanu prashnam😌
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Homeo medicine edukku
@kl10.59
@kl10.59 2 жыл бұрын
തുമ്മൽ വന്നു മസിൽ പൈൻ വന്നു... വസിൽ വേദന വന്നു
@ramsiyafathima7993
@ramsiyafathima7993 3 жыл бұрын
Enikk eppalum thummalum mookolippum und chilapol dhivasam muhuvanum pinne thalavedhana edukan thudangum 😪😪😪...... Dr paranja Ella symptoms um enikkund....good information.. thank you Dr...
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Welcome....
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Homeo medicine continuous ayi kurachu kalam kazhichal ithu poornamayum mattan kazhiyum..
@shanavasali3503
@shanavasali3503 3 жыл бұрын
Dr. ഞാൻ നൗഷാദ്. ഞാൻ അലർജി രോഗിയാണ്. എല്ലാ ദിവസവും മെഡിസിൻ കഴിക്കുന്നു. മെഡിസിൻ മുടക്കിയാൽ അന്ന് മൊത്തം തുമ്മൽ ആണ്. എന്താണ് ഞാൻ ചെയ്യേണ്ടത്
@kailasnadh6004
@kailasnadh6004 2 жыл бұрын
@@shanavasali3503 same enikkum ubd ath pola medcine illenkill bhayankarama
@shabeerali3008
@shabeerali3008 3 жыл бұрын
ഞാൻ അലർജി വർഷം ങ്ങളായി സഹിക്കുന്നു ഒത്തിരി മരുന്ന് കഴിച്ചു നോക്കി ഒരു രക്ഷ യും ഇല്ല ഇംഗ്ലീഷ് ഹോമിയോ ആയുർവ്വേദം എല്ലാം നോക്കി മാറുന്നില്ല എനിക്ക് ഇപ്പോൾ 15 വർഷം ആയി അലർജി തുടങ്ങിയിട്ട്
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Homeo medicine kurachu kalam continuous aayi kazhikkanam. Medicine venamenkil postal aayi ayachu tharam.
@newvibes5727
@newvibes5727 3 жыл бұрын
One monthnekk ethra cash avum
@nabunabu5624
@nabunabu5624 2 жыл бұрын
Dr പറഞ്ഞ എല്ലാ പ്രശ്നവും എനിക്കുണ്ട്..2 വർഷമായി തുടങ്ങീട്ട്... ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തു കൊഴപ്പമില്ല. ഒരുപാട്... പൊടികൈ ചെയ്തുനോക്കി.... എന്നിട്ടും മാറ്റം ഇല്ല... Pls help me... Tablet കഴിക്കുമ്പോൾ.... കുറയുന്നു... Pineed വീണ്ടും വരും...
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Homeo treatment edukku.. medicine venamenkil postal aayi ayachu tharam
@Cutie1235-b9y
@Cutie1235-b9y 2 жыл бұрын
@@DrDeepikasHealthTips dr.. Enik venm aayirunu.. How can i get this?
@nahilnahil9522
@nahilnahil9522 2 жыл бұрын
Dr paranha ella prashnagalum enikund. Bayankara budhimuttanu
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Treatment edukku
@fathimasuhra721
@fathimasuhra721 Жыл бұрын
Thank u docter... ഞാൻ ഇത് കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുകയാ
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Homeo treatment edukku. Poornamaayum mattam
@msabhilashmuscat
@msabhilashmuscat 3 жыл бұрын
എനിക്ക് തൊട്ട ചൊറിഞ്ഞു.. തുമ്മൽ അടുപ്പിച്ചു അടുപ്പിച്ചു വരും. അത് കൂടി കൂടി മൂക്ക് ഒലിപ്പ് ആയി മാറും.. ഞാൻ montek-lc എന്നാ മെഡിസിന് കഴിച്ചു ആണ്. കഴിഞ്ഞ 10 വർഷം ആയി 😔..
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Homeo treatment eduthu nokku
@dhanyadevuz5353
@dhanyadevuz5353 3 жыл бұрын
Ennit മാറിയോ... എന്റെ hus um e medicine kazhikkanund.. എത്ര naal കഴിച്ച്?
@marythankachen2725
@marythankachen2725 3 жыл бұрын
എനിക്കും allergy ഉണ്ട്. Motelukast levocetrizine kazhikkarundu
@ssakuttan
@ssakuttan 2 жыл бұрын
@@dhanyadevuz5353 ഒരിക്കലും മാറില്ല 40 വർഷമായി കഴിക്കുന്നു ഒരു മാറ്റവും ഇല്ലാ.. കഴിക്കുമ്പോൾ കുറയും.. നിർത്തുമ്പോൾ വീണ്ടും വരും
@superstarsarojkumarkenal1833
@superstarsarojkumarkenal1833 2 жыл бұрын
@@ssakuttan ath kazhichal odukathe sheenamanu
@riyasalfaz3457
@riyasalfaz3457 3 жыл бұрын
ഞാൻ 2 വർഷമായി ഹോമിയോ കഴിക്കുന്നു ഇപ്പഴും അതെ അവസ്ഥയാണ് dr. എന്താണ് ചെയ്യേണ്ടത്?
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Ente medicine venamenkil postal aayi ayachu tharam.
@aneeshvijay5278
@aneeshvijay5278 3 жыл бұрын
Eniku ayachu tharumo?
@midhunc8962
@midhunc8962 2 жыл бұрын
How to get medicine Dr??
@ullasm3125
@ullasm3125 2 жыл бұрын
@@DrDeepikasHealthTips hi
@gyanimohan8688
@gyanimohan8688 2 жыл бұрын
എനിക്കുമുണ്ട് ഇത് എന്റെ വീടിനടുത്ത dr. മനോജ്‌ ent ഹോസ്പിറ്റൽ avideya kanikka എനിക്ക് കാറ്റ് കൊണ്ടാൽ ആണ് പ്രശ്നം പൊടി പാറിയാലും അലര്ജി ആണ് കഫം വന്നു നിറഞ്ഞപ്പോ 3 or 4 ent ഡോക്ടറിനെ കണ്ടു മാറിയില്ല ഇവിടെ കാണിച്ചപ്പോഴാണ് കുറവ് വന്നത് nasal സ്പ്രേയും മെഡിസിനും തന്നു
@sunithac1541
@sunithac1541 Жыл бұрын
നല്ല ക്ലാസ് ❤❤❤🙏🙏🙏താങ്ക്സ്
@jameschacko2042
@jameschacko2042 3 жыл бұрын
Dr deepika. താങ്ങൾ ഒഴുവാക്കാൻ പറയുന്ന കാര്യങ്ങൾ എങ്ങനെയാണ് ഒരു മനുഷ്യന് കഴിയുക ? നടപ്പിലാക്കാൻ കഴിയാത്ത കുറെ കാര്യങ്ങളെ പറ്റി വാചക കസർത്തുകൾ നടത്തിയിട്ട് ഒരുകാര്യവും ഇല്ല . മറിച്ച് ഇതൊക്കെ നടക്കണമെങ്കിൽ വായുകയറാത്ത ഒരു കണ്ണാടി കൂട്ടിൽ കയറി ഇരിക്കണം. വെറുതെയിരുന്ന് പൈസാ ഉണ്ടാക്കാനുള്ള ഒരു ശ്രമം നടക്കട്ടെ
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Asukham maranamenkil ozhivakkiyum jeevikkam
@mollyreji7580
@mollyreji7580 3 жыл бұрын
Absolutely true Dr. Talking just you had the same problem..
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
എൻ്റെ ക്ലിനിക്കിൽ ഞാൻ treat ചെയ്യുന്നതിൽ നല്ലൊരു ഭാഗം allergy cases ആണ്. അതു കൊണ്ടാണ് allergy- യെ കുറിച്ച് ഇത്ര വിശദീകരിച്ച് പറയാൻ സാധിച്ചത്....
@pradeepthankappan2530
@pradeepthankappan2530 3 жыл бұрын
Allergic Bronchitis , pls put one vedeo.iam having same problem. And having lot of mucus producing in my chest.
@thareekhn3584
@thareekhn3584 3 жыл бұрын
@@DrDeepikasHealthTips Dr.ടെ ക്ലിനിക്ക് എവിടാണ്?
@shafeeqcholakkaltkdshafeeq7099
@shafeeqcholakkaltkdshafeeq7099 2 жыл бұрын
@@DrDeepikasHealthTips clinic evideyaan?
@sheejariju922
@sheejariju922 2 жыл бұрын
ക്ലിനിക് എവിടെ ആണ് dr
@vinithack9670
@vinithack9670 2 жыл бұрын
എനിക്കും ഇതേ പ്രശ്നം തന്നെയാണ്. മരുന്ന് എന്താണ് എന്നു പറയുന്നില്ല ല്ലോ. Dr.
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
കുറെ മരുന്നുകൾ ഉണ്ട്. വിശദമായി പരിശോധിച്ച ശേഷമേ മരുന്ന് തീരുമാനിക്കാൻ സാധിക്കു.
@abbasmoosa1997
@abbasmoosa1997 3 жыл бұрын
Thanks.❤️❤️❤️❤️
@sasikalatg4160
@sasikalatg4160 3 жыл бұрын
Good information🌹
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Thank you
@aywaryaraman1540
@aywaryaraman1540 2 жыл бұрын
Thummi kond video kanunna njan😂
@ihsan6641
@ihsan6641 2 жыл бұрын
ആർക്കെങ്കിലും അലർജിക്ക് ഹോമിയോ മരുന്നുകൾ കഴിച്ചിട്ട് പൂർണമായും മാറിയവർ ഉണ്ടോ?
@mihashkm2597
@mihashkm2597 2 жыл бұрын
6 month kayichu homeo kurannila
@achuallu
@achuallu Жыл бұрын
Dr e breathing problem okke poornamaayum homeoyil maatti edukaan patumo
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Yes.
@achuallu
@achuallu 11 ай бұрын
🅰︎🅻︎🅰︎🆁︎🅹︎🅸︎ ullondaano dr breathing problem varunnath
@salwafathima2527
@salwafathima2527 3 жыл бұрын
എനിക്കും ഈ പ്രശ്നം ഉണ്ട് ഞാൻ പരീക്ഷിച്ചു നോക്കും
@Daniel.369
@Daniel.369 2 жыл бұрын
Sheri aayi?
@Daniel.369
@Daniel.369 2 жыл бұрын
Aayo?
@Pishkoo
@Pishkoo 3 жыл бұрын
ravile eneekkunpo 3 4 thummal pinne ok aaayrnu..pashe ee mazhakaalam thidangyappo nirthaate olla thummal aaan..jaladoshavum...thummi thummi madthu daivame...aadyaayta ingane thummunnat
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Treatment edukku
@ambadi6246
@ambadi6246 Жыл бұрын
Enikkum undayirunu.... Epo mari medicine onnum kazhikathe thanne matti aduthu
@kavitharajappan209
@kavitharajappan209 2 жыл бұрын
ENT Specialist നെ 3 വട്ടം പോയി കണ്ടു. കുറേ അധികം ഗുളികകളും കഴിച്ചു. അതിന്റെ ഫലം ആയി എനിക്ക് തടി വെച്ചു. അസുഖം കുറഞ്ഞതും ഇല്ല. ഇപ്പൊ ഞാൻ cetrizine വാങ്ങി stock ചെയ്തിരിക്കുകയാണ്. 😥😥😥😥😥
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Homeo medicine kurachu kalam continuous aayi kazhichal poornamayum mattam
@rayharamzy7964
@rayharamzy7964 2 жыл бұрын
Yes. Enik tadi vechu. അസുഖം മാറിയില്ല. 😭😭
@guruvayoorkaran5158
@guruvayoorkaran5158 3 жыл бұрын
Parajhathallam enik ind 1 masam ayitt😭 Praav ind veetil. cage Clean cheyyumbol oru divasam mask ittila appo muthal thodagheetha😭
@AnWaR-ss5vj
@AnWaR-ss5vj 3 жыл бұрын
Hii madom. Enkm bhayakra thummal aahnu. 7th standard pidikkumbol thudangeethaaa. Epl vayas 24 oru maattvm ellaa. Homio try cheythu mattamilla. Eplm English marunnanu kaykkunnath
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Homeo medicine kurachu kalam continuous aayi kazhichal mathi. Medicine venamenkil postal aayi ayachu tharam
@WalktoJannah
@WalktoJannah 3 жыл бұрын
@@DrDeepikasHealthTips enik venam ntha procedures
@sudheernsathyan2486
@sudheernsathyan2486 3 жыл бұрын
തുമൽ കൂടുതലായാൽ വൈകുന്നേരം ആകുബോൾ നെഞ്ചുവേദന അഭവപ്പെടുന്നു ഈ സമയത്തു മറ്റുരോഗമാണോ എന്നു സംശയിച്ചു പോകുന്നു ഭയങ്കര ബുദ്ധിമുട്ട് ആണ് ഇതിനു നല്ല ഒരു മരുന്ന് കണ്ടുപിടിക്കണം ഒരുപാട് ആളുകൾക്കു ഈ മാറുന്നിനുവേഡി കാത്തുനിൽക്കുന്നു 🤔🤔🤔
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Homeo medicine kurachu kalam continuous aayi kazhichal poornamayum mattam
@Nahasnas974
@Nahasnas974 2 жыл бұрын
എൻ്റെ അവസ്ഥ ആരോടും പറയാത്ത ആണ് നല്ലത് അത്രക്കും ബുദ്ധിമുട്ടാണ്
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Homeo treatment edukku
@vipin1053
@vipin1053 3 жыл бұрын
Enikm daily mrng enikumbo thummal jaladosham vitt marunne ilaaa idak idak head l kafam nirayuva head pain varuvaa ithin ntha treat ment
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Homeo treatment edukku. Kurachu kalam continuous aayi kazhichal mathi.
@vishakhbnair9085
@vishakhbnair9085 2 жыл бұрын
നാച്ചുറൽ ആയിട്ടുള്ള മരുന്ന് ഒന്നുമില്ലേ ഡോക്ടർ
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Videoyil paranjittundu
@priyankanair9398
@priyankanair9398 2 жыл бұрын
Madam njan 5 masamayitt homieo medicine kazhikunnu kuraunnilla madam mokkadappum mookkolipum eallam und
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Medicine venamenkil postal aayi ayachu tharam
@aswinprakash8458
@aswinprakash8458 2 жыл бұрын
ചന്ദ്രനിൽ പോയി താമസിച്ചാലോ എന്നോർത്തുപോകുന്നു
@sahalblathur4462
@sahalblathur4462 2 жыл бұрын
Enthayaalum എത്രയൊക്കെ ക്ഷമിച്ചു. ഇതിൽ നല്ലത് മരണം aanu🥺🥺
@vinodvinodgr4915
@vinodvinodgr4915 3 жыл бұрын
തുമ്മൽ മൂക്കടപ്പ് അത് ഇടയ്കിടയ്ക്‌ ഉണ്ടാകുന്നു ഇസ്നോഫീലിയ ഉണ്ട്
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Treatment edukku
@anujayakumar2242
@anujayakumar2242 3 жыл бұрын
എന്റെ മോനു 6 വയസുണ്ട്, എന്നും ജലദോഷം മൂക്കടപ്പു ആണ്, ഫാൻ ഇടുമ്പോൾ ആണ് കൂടുതലും, എന്താണ് പരിഹാരം?വിയർപ്പു കൂടുതൽ ആണ്, ഫാൻ ഇടാതിരിക്കാനും പറ്റുന്നില്ല
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Allergy test cheythu nokku.. ennittu treatment edukku
@jincyanoop1633
@jincyanoop1633 2 жыл бұрын
@@DrDeepikasHealthTips allergy test ennano labil parayendath
@rasool785
@rasool785 2 жыл бұрын
ഡോക്ടർ, എനിക്ക് തുമ്മലില്ല. ബാക്കി പറഞ്ഞ എല്ലാ ലക്ഷണങ്ങളുമുണ്ട്. അപ്പോൾ എനിക്ക് എന്തായിരിക്കും. ദയവായി മറുപടി തരണേ . എന്നും മൂക്കൊലിപ്പും മൂക്കടപ്പും ഉണ്ട്.
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
അല്ലെര്ജി തന്നെ ആണ്. വേണമെങ്കിൽ ടെസ്റ്റ്‌ ചെയ്തു നോക്കു. മൂക്കിൽ ദശ ഉണ്ടൊ
@rasool785
@rasool785 2 жыл бұрын
@@DrDeepikasHealthTips എന്ത് ടെസ്റ്റാണ് doctor ചെയ്യേണ്ടത്? പകൽ മുഴുവൻ Alc യിൽ ആണ് ജോലി ചെയ്യുന്നത്. ഞാൻ Bangalore ൽ TCS ൽ ആണ് ജോലി ചെയ്യുന്നത്.വീട്ടിൽ കഴിവതും Alc ഇടാറില്ല. മൂക്കിൽ ദശ ഉണ്ട് എന്ന് ഒരു ENT doctor പറഞ്ഞു. Surgery വേണമെന്നും പറഞ്ഞു. Surgery ഇല്ലാതെ Homoeopathy ൽ മരുന്ന് ഉണ്ടോ? Doctor ന്റെ clinic എവിടെയാണ്?
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Whatsapp at 9400024236 for more details
@panjarakunju2410
@panjarakunju2410 3 жыл бұрын
മാഡം പറഞ്ഞതെല്ലാം ഇപ്പഴും ഞാൻ അനുഭവിക്കുന്നു കൂടുതലായി തുമ്മുമ്പോൾ സിട്രിസൻ റ്റാബ്ലറ്റ് കഴിക്കും രണ്ട് ദിവസം കഴിയുമ്പോൾ വീണ്ടും തുമ്മൽ മൂക്കൊലിപ്പ് കണ്ണ്ചൊറിച്ചിൽ പാതിരാത്രിയിൽ എഴുനേറ്റാൽ ഇതാണ് അവസ്ഥ എനിക്ക് തണുപ്പ് ഉറങുമ്പോൾ ഫാനിട്ടാൽ രാവിലെ എഴുനേക്കുമ്പോൾ പണിതുടങും
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Homeo medicine edukku. Kurachu kalam continuous aayi kazhichal poornamayum mattam
@panjarakunju2410
@panjarakunju2410 3 жыл бұрын
@@DrDeepikasHealthTips മാഡത്തിന്റെ ക്ലിനിക്ക് എവിടെയാണ്
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Malappuram, manjeri
@anamikaka3182
@anamikaka3182 3 жыл бұрын
Thummikond vdo kanunna le njn😌🤧🤧🤕
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Homeo medicine kazhikku
@anamikaka3182
@anamikaka3182 3 жыл бұрын
@@DrDeepikasHealthTips sure dr☺😍
@fidharifa5044
@fidharifa5044 3 жыл бұрын
Njanum
@craftinglifesbylatheefa8277
@craftinglifesbylatheefa8277 3 жыл бұрын
Natural solution und 9446622083
@anamikaka3182
@anamikaka3182 3 жыл бұрын
@Joshy K Thomas 🙄🙄🙄
@ayishabeevi7251
@ayishabeevi7251 3 жыл бұрын
Madam.i used turmeric with milk for 2 mnths..my allergy still same...can I continue the same remedy..how long duration
@ayshaaysha3596
@ayshaaysha3596 2 жыл бұрын
അര ഗ്ലാസ്‌ വെള്ളത്തിൽ ഇഞ്ചി ചതച്ചിട്ട് തിളപ്പിക്കുക കുറച്ച് മഞ്ഞൾ പൊടിയും ഇടുക. നന്നായി തിളപ്പിച്ചു കഴിഞ്ഞാൽ ഗ്ലാസ്സിലേക് മാറ്റാം. അതിൽ ഒരു സ്പൂൺ തേൻ ചേർത്ത് കഴിക്കുക. ഇത് കിടക്കാൻ പോകുമ്പോഴും കഴിക്കുക. ഞാൻ ഇത് ട്രൈ ചെയ്തു നോക്കി എന്റെ മൂക്കൊലിപ്പ് തുമ്മൽ കുറവുണ്ട്. കൂടാതെ തുമ്മൽ ചില ഫുഡ് കഴിച്ചാൽ ഉണ്ട് എനിക്ക് ഞാൻ അതൊക്കെ ഒഴിവാക്കുകയും ചെയ്തു. നിങ്ങളും ശ്രദ്ധിക്കുക.
@ayishabeevi7251
@ayishabeevi7251 2 жыл бұрын
@@ayshaaysha3596 thank u dear..will try God bless u🤲🏻
@SpicyFlavours786
@SpicyFlavours786 2 жыл бұрын
@@ayshaaysha3596 ഞാൻ ചെയ്യാത്ത പണിയൊന്നുമില്ല ഇനി ഇതൊന്നു cheyth nokatte InshaaAllalah
@chullanchulli4910
@chullanchulli4910 2 жыл бұрын
@@ayshaaysha3596 ചെയ്തു nokanam
@hadhisvlog4332
@hadhisvlog4332 2 жыл бұрын
Shariyaanu mem
@reji1012
@reji1012 3 жыл бұрын
Sathyam. Ithokke unde. Valare kashttamannu
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Treatment edukku
@bibinb004
@bibinb004 3 жыл бұрын
എനിക്ക് ഈ പ്രശനം ഉണ്ട് രാവിലെ മൂക്കൊലിപ് കണ്ണ് ചൊറിച്ചിൽ തുമ്മൽ തൊണ്ണ ചോദിച്ചിൽ തുടങ്ങിയ ചെറുപ്പം മുതലേ ഉണ്ട് രാവിലെയും വൈകിട്ടും 2008 ഞാൻ ഒരു ഹോമിയോ ഡോക്ടർ കണ്ടു പുള്ളി അന്നെനിക് ഒരു 5 രൂപേടെ ഗുളിക തരികയും പിന്നീട് ഒരു 2 വർഷത്തേക്ക് കുഴപ്പം ഇല്ലായിരുന്നു പിന്നെ വീണ്ടും തുടങ്ങി പിന്നെ ഞാൻ ഗൾഫിൽ വന്നു ഇവിടെ വച്ച് എനിക്ക് ഒരു കുഴപ്പവും ഇല്ല നാട്ടിൽ അവധിക്കു പോയാൽ നാട്ടിൽ വച്ച് വീണ്ടും ഇത് പോലുണ്ടാകും
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Allergy muzhuvanayi marathathu kondanu veendum vannathu. Again treatment edukku
@bibinb004
@bibinb004 3 жыл бұрын
@@DrDeepikasHealthTips ok
@bindubabu8261
@bindubabu8261 3 жыл бұрын
@@DrDeepikasHealthTips ini
@robinjoseph29
@robinjoseph29 2 жыл бұрын
Yes same simtames for me. What will do
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Take homeo treatment
@ragithavinesh4651
@ragithavinesh4651 2 жыл бұрын
Enikkum und dr.. Raavile eneechal muthal thummalum jaladhosham aanu... Ath koodi koodi raathri aavumbozhekkum ath swaasamuttal aayi maarunnu.. Ithaaanu avastha... Kure English medicine kazhichu athoke kazhikkumbol maarum ennallathe.. Nirthiyal apo thudangum... Njn ini enth cheyyanam dr.. Theere vayya
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Homeo medicine kurachu kalam continuous aayi kazhichal ee problem poornamayum mattam
@mohammedtaiseer3775
@mohammedtaiseer3775 2 жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ കൊണ്ട് വളരെ ബുദ്ധിമുട്ട് ഉണ്ട് മാഡം... ഒരു solution പറയു മാഡം
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Homeo medicine kurachu kalam continuous aayi kazhichal poornamayum mattam
@Indian_BNF
@Indian_BNF 3 жыл бұрын
Doctor enik ippo oru 6 varsham aayit allergy ond adyam okkey thummall mathram aayirunn ippo ath swasamuttilotum maari medicine edukkathey irikkan pattunnilla
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Homeo medicine kurachu kalam continuous aayi kazhikku. Ithu poornamayum mattam
@happysinto7045
@happysinto7045 2 жыл бұрын
Anikum und ee problem
@sumisiddique9997
@sumisiddique9997 9 ай бұрын
Cheriya oru cough vannu athinu shesham rathi chumakumpoyo thummumpoyo yellow water nosel ninnu varunnindu. Nthanu karanam dr. Yellow colour aaanu vellam pole. Infection anno
@DrDeepikasHealthTips
@DrDeepikasHealthTips 9 ай бұрын
Thala vedana undayirunno?
@sumisiddique9997
@sumisiddique9997 9 ай бұрын
@@DrDeepikasHealthTips no palluvednada undu medicine kayikuva infection undu
@nasarpk7629
@nasarpk7629 3 жыл бұрын
സാർ എനിക്ക് മൂക്കൊലിപ്പ് തുമ്മൽ ഇവ രണ്ടും ഇല്ല കിടക്കുമ്പോൾ ഇടയ്ക്കിടെ ഓരോ മൂക്ക് അടയുന്നു. സ്ഥിരമായിട്ട് നെറ്റിയിൽ ഖനം പോലെ അനുഭവപ്പെടുകയും അത് കൂടി കൂടി നെറ്റിയിൽ നല്ല വേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് അല്ലെർജി കൊണ്ടാണോ. അല്ലെങ്കിൽ വേറെന്തെങ്കിലും അസുഖം കൊണ്ടാണോ
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Allergy anu. Mookkil dasa undo?
@nasarpk7629
@nasarpk7629 3 жыл бұрын
@@DrDeepikasHealthTips endoscopy ചെയ്തു നോക്കി ദശ ഒന്നും ഇല്ല എന്നാണ് പറഞ്ഞത്
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Whatsapp me at 9400024236
@anjanam1800
@anjanam1800 3 жыл бұрын
Enik epol urakam ezunettalum kure neram thummal, mookolip und.. Blood test chythu oru kuzapavumilla.. Thummal maran enth cheyyum
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Allergy test cheytho
@anjanam1800
@anjanam1800 3 жыл бұрын
@@DrDeepikasHealthTips cheythu.. Kuzapamilla.. Pine enta dr ingne
@anjanam1800
@anjanam1800 3 жыл бұрын
Ipozum thummal mariyitilla
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Am a homeo doctor. Homeo medicine kazhichal poornamayum mattam. Treatment edukku
@anjanam1800
@anjanam1800 3 жыл бұрын
@@DrDeepikasHealthTips ok dr
@nikhilmp4614
@nikhilmp4614 3 жыл бұрын
GOOD TIPS
@sunu6469
@sunu6469 2 жыл бұрын
Dr. Good morning 🌹Dr. 1st paranja symptoms anu anikk ullathu.Ravile Athu kondu orupadu buthimuttunnu. Anikk ithinu oru marunnu paranju tharumo?
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Medicine venamenkil postal aayi ayachu tharam
@sunu6469
@sunu6469 2 жыл бұрын
@@DrDeepikasHealthTips Dr. Njan europil anu joli cheyunnathu athu kondanu chodhichathu. Egottu postal ayakkan pattuo? Orupadu paisa akum ennanu thonnunnathu.
@sunu6469
@sunu6469 2 жыл бұрын
@@DrDeepikasHealthTips help me pls..
@akhilng4004
@akhilng4004 Жыл бұрын
തുമ്മൽ അലര്ജിക് ഏത് ഡോക്ടറെ കാണിക്കണം. ഇത് പൂർണമായും മാറുമോ. ബീഫും ചെമ്മീനും കഴിക്കാമോ?
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Yes, kazhikkam. homeo treatment helpful anu
@akhilng4004
@akhilng4004 Жыл бұрын
@@DrDeepikasHealthTips Thanks
@balkeesbanu2774
@balkeesbanu2774 2 жыл бұрын
Thank you doctor.
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Welcome
@kenza_meharin
@kenza_meharin 3 жыл бұрын
Njn vijarichu ennikk mathramollu ith 😭
@roobyrishad8012
@roobyrishad8012 3 жыл бұрын
Full time kapham...thummal Kann mookk chorichil thondavedana thonda chorichil
@achuallu
@achuallu 11 ай бұрын
Beef... Pork irachi ithoke alarji varumo dr? Breathing problem undaavaarund
@DrDeepikasHealthTips
@DrDeepikasHealthTips 11 ай бұрын
Varam
@chandusantosh4685
@chandusantosh4685 3 жыл бұрын
Madam. എനിക്ക് 15 വർഷത്തില്ല കൂടുതൽ ആയി ഉണ്ട് ഇതു വരെ ആയിട്ട് മാറീട്ടില്ല ഒരുപാട് Alergy Dr. കണ്ടു ഒരു പ്രേയോജനം ഇല്ല😐 Homeo, ആയുർവേദ ഇതിൽ ഏതാ നല്ലത്?
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Njan homeo doctor anu. Homeo medicine kurachu kalam continuous aayi kazhichal allergy poornamayum mattam.
@naseeranageri9119
@naseeranageri9119 2 жыл бұрын
എനിക്ക് ഈ പറഞ്ഞതല്ലാം ഉണ്ട്
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Treatment edukku
@sajansaj8883
@sajansaj8883 Жыл бұрын
First 6 min 👍🏼
@avinash2477
@avinash2477 2 жыл бұрын
Dr gym workout allergy ullavar cheyyunnathe konde health related problems undakumo
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Illa
@avinash2477
@avinash2477 2 жыл бұрын
@@DrDeepikasHealthTipsthanku doctor
@disnet809
@disnet809 3 жыл бұрын
2.00 എനിക്ക് ഇപ്പോ ഉള്ള സെയിം സംഭവം
@peeth_media
@peeth_media 3 жыл бұрын
Enikkum kashttapaadu
@shafi2949
@shafi2949 3 жыл бұрын
ഹായ് ഡോക്ടർ മാടം.... Vidio നന്നായി ട്ട് ഉണ്ട്... മാടം പറയുന്ന രോഗ ലക്ഷണങ്ങൾ വളരെ ശെരിയാണ് എന്റെ കാര്യത്തിൽ.... എനിക്ക് ഒരു സംശയം.. മൂക്കിന്റെ ദശ (അടപ്പ് ) തുമ്മൽ ഈ കാരണത്താൽ മൂക്കിൽ നിന്നും blood വരാൻ ചാൻസ് ഉണ്ടോ? അങ്ങനെ വന്നാൽ പേടിക്കാൻ വല്ലതും ഉണ്ടോ? ഈ അസുഖം മാറാൻ ഹോമിയോ മരുന്ന് കഴിച്ചാൽ പൂർണ്ണ മായും മാറുമോ?
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Mookku strong aayi cheettukayanenkil cheriya capillaries potti blood varam. Homeo medicine kazhichal ithu poornamayum mattam.
@shafi2949
@shafi2949 3 жыл бұрын
Tanks madam
@vinodkumarkumar8765
@vinodkumarkumar8765 3 жыл бұрын
Tanks.super videos
@DrDeepikasHealthTips
@DrDeepikasHealthTips 3 жыл бұрын
Welcome
@rejinareji5637
@rejinareji5637 2 жыл бұрын
Dr.enta molk7age und thudarchaysya thumml .thonda chorichil anu.ith vallathe bhudhimutuvnu.jeniticsayi vtl ellvrkum thumml und .chikilsichal marumo
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Marum. Homeo medicine kazhichal poornamayum mattam
@soorajdev4098
@soorajdev4098 2 жыл бұрын
Dr, കിടക്കാൻ നേരം തുമ്മലും ജലദോഷവും ചുമയും ആണ്.1 മാസം ആയി തുടങ്ങീട്ട്, വൈകീട്ട് മാത്രേ ഈ പ്രശ്നം ഉള്ളു. ഇത് അലർജി ആണോ?
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Athe
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,5 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 104 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 43 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 48 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,5 МЛН