മൂകടപ്പു വന്നു കഷ്ടപ്പെടുമ്പോൾ ആണ് ഈ notification വന്നത് thank you Dr..
@anithasajeev7513 жыл бұрын
Thanks
@munaibrahman71473 жыл бұрын
Sathyam ennikum
@junaidpunnakkan62993 жыл бұрын
Enikkum
@junucalicut95813 жыл бұрын
ഞാനും 😝
@leenal30543 жыл бұрын
@padmanabhan m q%%@Athulya @. A
@jojogeorge84713 жыл бұрын
പൊതുജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ ഇത്രയും സിമ്പിളായി പറഞ്ഞു തന്ന ഡോക്ടർക് ഒത്തിരി നന്ദി
@Song-km8it Жыл бұрын
Do u need help
@krishnabharathi13433 жыл бұрын
ഒരുപാട് സംശയങ്ങൾ മനസ്സിൽ ഉണ്ടായിരുന്നു. എത്ര വ്യക്തമായിട്ടാണ് അതെല്ലാം മാറ്റി തന്നത്. ഹൃദയം നിറഞ്ഞ നന്ദി മാഡം!
@HealthtalkswithDrElizabeth2 жыл бұрын
വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻
@hassanvp20193 жыл бұрын
ഇത്രയും നല്ല അറിവ് തന്ന dr. ക്ക് എല്ലാവിധ ഐശ്വര്യവും നേരുന്നു
@muhammedshareef79813 жыл бұрын
Thank you mam
@Song-km8it Жыл бұрын
Do u need help
@sidachaliyam98253 жыл бұрын
മൂക് അടഞ്ഞു വിഡിയോ കാണുന്ന ഞാൻ
@mohammedzerotocore67133 жыл бұрын
സ്ഥലം
@_ak_s_h__ay_3 жыл бұрын
😃
@semimolabdulaziz36553 жыл бұрын
Me too 🤣🤣
@mohammedzerotocore67133 жыл бұрын
@@semimolabdulaziz3655 എന്താ പ്രശ്നം
@manjushamanjusha20603 жыл бұрын
😆
@rajeethpm51933 жыл бұрын
ഇതുവരെ അലർജിക് ശാശ്വതമായ പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
@captainamerica71473 жыл бұрын
@@cd5964 ath mathiyo😂
@traveljoke3 жыл бұрын
വളരെ നല്ല രീതിയിൽ കാര്യങ്ങൾ മനസിലാവുന്നുണ്ട്....... ഈ അസുഖത്തിന് ട്രീറ്റ്മെൻ്റ് എടുക്കുന്നുണ്ട്
@VijayVijay-gj8cy3 жыл бұрын
വളരെ നല്ല അവതരണം 🙏വീട്ടിലെ ചേച്ചി പറഞ്ഞുതരും പോലെ very valuable information 🙏. Thanks dear doctor 🌹
@Song-km8it Жыл бұрын
Do u need help
@rojasmgeorge5353 жыл бұрын
ഒരു പാട് നന്ദി, സ്നേഹം, അഭിനന്ദനങ്ങൾ 💞🌹🙏💐💐
@Song-km8it Жыл бұрын
Do u need help
@sreevalsarajek12883 жыл бұрын
പേടിപ്പിക്കുക എന്നതാണ് തന്ത്രം. ഹോമിയോയിൽ മൂക്കടപ്പിന് വളരെ ഫലപ്രദമായ ചികിത്സയുണ്ട് എന്റെ അനുഭവമാണ്
@RannusMedia3 жыл бұрын
എനിക്കും 😍😍👍👍
@subhajacsubhajac69093 жыл бұрын
Details പറയുമോ എനിക്ക് കുറെ കാലമായി മൂക്കടപ്പ് വന്നിട്ട്
@shihabpuliyangaden3 жыл бұрын
ചെറിയ കുട്ടികളെ നമ്മൾ വടി എടുത്ത് അടിക്കും എന്ന് പറഞ്ഞ് പേടിപ്പിക്കും. ലേ..?
@shajuk67252 жыл бұрын
Good
@srinathkamath66492 жыл бұрын
@sreevalsaraj എത്രമാസം കഴിക്കണം മരുന്ന് പൂർണമായും അസുഗം മാറാൻ?
@balakrishnankr36933 жыл бұрын
വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് തയ്ങ്കു മാം
@shajinreaghu97003 жыл бұрын
വളരെ നല്ല അറിവാണ്, പലർക്കും ഇതറിയില്ല
@mohdpaleri18573 жыл бұрын
എല്ലാറ്റിനും സർജറി എന്നും റ്റൂ മർ എന്നും പറഞ്ഞ് പേടിപ്പിക്കാതെ സിംപിൾ ആയിട്ടുള്ള വഴിയും പറയാമായിരുന്നു
@dirarputhukkudi90492 жыл бұрын
👍👍👍👍🌹🌹🌹🌹🌹
@aneesabdulrazak98023 жыл бұрын
വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നു,,👌
@Rafeek.pv7862 жыл бұрын
Best docter💯💯💯💯👍👍👍👍👍 Bigsaluteeee😍😍😍😍😍
@basheercf79063 жыл бұрын
വളരെ നല്ല അറിവുകൾ. ഒരുപാട് നന്ദി യുണ്ട്.
@jayamuthu35523 жыл бұрын
നല്ലതുപോലേ മനസില കുന്നരി തി യിൽ പറഞ്ഞതിനു നന്ദി
@majeedkallathanikkal41723 жыл бұрын
എനിക്ക് എന്നും മൂകടപ്പാണ്. ഒന്ന് തുറന്നാൽ അടുത്തത് അടയും.. പിന്നെ തലവേദനയും. ഇത് സുഖപ്പെടുമോ dr. പ്ലീസ് റിപ്ലൈ
@MuhammedMuhammed-fe5nm7 ай бұрын
ബേജാറാവണ്ട ഞാൻ കൂടെ ഉണ്ട്
@pmkurian10063 жыл бұрын
വളരെ നല്ല അറിവ്.നന്ദി
@samersamer72743 жыл бұрын
മുക്കിന് പാലത്തിന് വളവ് ഉണ്ടങ്കിൽ എന്താ ചെയ്യാDr?
@samvk23763 жыл бұрын
ഏതെങ്കിലും ഒരു പെൺ കുട്ടിയെ കടന്ന് പിടിച്ചാൽ മതി നാട്ടുകാർ മൂക്കിന്റെ പാലം ശരിയാക്കി തരും
@sahadevansahadevan88943 жыл бұрын
മൂക്ക് കുറച്ച് ചെത്തികളഞ്ഞാൽ മതി
@shamilharis94513 жыл бұрын
കഷ്ടം... ഒരാൾ ഒരു അസുഖo മാറാനുള്ള മാർഗം ചോദിക്കുമ്പോൾ അതിനെയും കളിയാക്കുന്നു
@sainusainu35463 жыл бұрын
@@shamilharis9451 athenne kashttam
@hibafathima9152 жыл бұрын
@@shamilharis9451 kashtam,aa avastha varumbo le manasilakoo
@irfanathp93332 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ കുറേ സംശയങ്ങൾ ഉണ്ടായിരുന്നു thanks 👍
@AnilKumar-ds8th3 жыл бұрын
എല്ലാം മനസിലായി ഡോക്ടർ , കാൻസർ ഉൾപ്പെടെ വരും എന്ന് ഞങ്ങളെ ഭീതി പെടുത്തിയതിനു , പ്രത്യേകിച്ച് oru ""മഹാ ""ഫൈവ് സ്റ്റാർ പ്രൈവറ്റ് ആശുപത്രിയിലെ ഡോക്ടർ ന്റെ ഉപദേശം
@sadifharansasi70713 жыл бұрын
വളരെ ഉപകാരം നന്ദി മാം
@balachandranpulikkuzhy95133 жыл бұрын
വളരെ പ്രയോജനകരമായ ക്ളാസാണ്. എനിക്ക് സ്ഥിരമായി മൂക്കടപ്പുണ്ടാകുന്നു.മരുന്നു കഴിച്ചാൽ മാറുമോ
@afsalappu98343 жыл бұрын
Otriwin ozhichal mathi
@rejinaruvalkudy72063 жыл бұрын
താങ്ക്യൂ Dr💐
@thumkeshp38353 жыл бұрын
നല്ല അറിവ് നൽകി നന്ദി ഡോക്ടർ 🙏
@Song-km8it Жыл бұрын
Do u need help
@ashdvp3 жыл бұрын
More than 20 years over now. 2 times surgery done. Followed by medical treatment. Still I am not ok. Suffering from same disease.
@Shafeeq1292 жыл бұрын
Me too 15 years 1 surgery done
@hannafathimahanna28823 жыл бұрын
Ith pole oronnum thirich aduth varunna rogiyodum parayunnavarad good Dr s
@jayadevan61893 жыл бұрын
Valare nannaayittunde nalla arivu
@ibrahima19863 жыл бұрын
വളരെ നല്ല അറിവുകൾ. ഈ നമ്പറിൽ വിളിച്ചു എന്റെ മൂക്കിന്റെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാൻ പറ്റുമോ..?
@anithasajeev7513 жыл бұрын
Definitely
@sneha.l.s97583 жыл бұрын
Thanks Dr
@ShijiJoseph-o5h Жыл бұрын
Enik മൂക്കിൽ അറ്റം ചെറിയ വെയിൻസ് ഒക്കെ പോയിരിക്കുന്നതിന്റെ ഉള്ളിലാണ് ഒരു മുഴയാണെന്നാണ് ഡോക്ടർ പറഞ്ഞത് എപ്പോഴും കഫംകെട്ടാണ് ബാഡ് സ്മെല് എനി solusion
@NandaKumar-vc7zq3 жыл бұрын
🙏 8 വർഷം ആയി മുക്കടപ്പ് വളരെ നന്ദി 🙏🙏
@fasildq41453 жыл бұрын
Aenik 5 varsham ayi
@shyamkrishnaagcshyam21972 жыл бұрын
10 വർഷം ആയെ.
@kl10riyaz882 жыл бұрын
ഡോക്ടർ 2 പറഞ്ഞ കാര്യങ്ങൾ എനിക്ക് വർഷങ്ങളായിട്ട് ഉണ്ട്... പ്രവാസിയാണ്... നാട്ടിൽ വന്നാൽ നേരിട്ട് വന്നു കാണാം.... സർജറി ചെയ്യാൻ...
@jobyalenbaby3623 жыл бұрын
Very clear presentation and information. Thanks doctor.
@indusanthosh94863 жыл бұрын
മനസിലായി ടീച്ചർ 🙏
@maazinmehzaankannur24832 жыл бұрын
എനിക്ക് കുഞ്ഞായിരുന്നപ്പോൾ തൊട്ട് തുടങ്ങിയ കഫക്കെട്ട് ആണ്.. ശ്വസിക്കാൻ ബുദ്ധിമുട്ട് ചെറുപ്പത്തിൽ തന്നെ മൂക്കിലെ ദശയും തൊണ്ടയിലെ തടിപ്പോകെ നീക്കി 15 വർഷം ഒകെ പറഞ്ഞു ബട്ട് അത് 5 വർഷം കഴിഞ്ഞപ്പോൾ തന്നെ വന്നു.. ഇപ്പോൾ മൂക്കൊക്കെ വളഞ്ഞു ദശ മേലെ അണ്ണാക്കിലേക്ക് padarnnu. തൊണ്ടയിൽ ചെറിയ കുരുക്കൾ ആണ്.. ഡെയിലി വളരെ ബുദ്ധിമുട്ട് ആണ്.. surgery cheyyan aan ഡോക്ടർ പറയുന്നേ.. ഇടയ്ക്കിടെ വരുന്ന തലവേദന പിന്നെ പറയണ്ട... nasal drops use akeeto ആവി പിടിച്ചോ ജലദോഷം വന്നാൽ പിന്നെ ആകെ വട്ട് പിടിച്ച അവസ്ഥ ആകും കൊല്ലത്തിലെ ജലദോഷം വരു അത് വന്നാൽ പനി നല്ലോണം വരാനും അതുമതി... എനിക്കുള്ള ബുദ്ധിമുട്ടിനേക്കാളും എനിക്ക് സങ്കടം എന്റെ മക്കൾക്കും സെയിം അവസ്ഥ ആണ് 8 വയസുള്ള എന്റെ മോൻ മൂക്കിന്റെ പാലം വളഞ്ഞു തൊണ്ടയിൽ വലുതായി ദശയും.. ചെറിയ മോൻ ദശയും ടോൺസലിറ്റീസ് ഉം എന്താണ് ചെയ്യാ.. ഓപ്പറേഷൻ ചെയ്യാൻ പൈസ ഇല്ലാത്തോണ്ട് അങ്ങിനെ വെച്ച്
@Ammukutty___mallu3 жыл бұрын
Thank you Dr.... ❤️
@nidhiyajohnson47433 жыл бұрын
Thanks..gd information
@Honeythechannel3 жыл бұрын
പെട്ടെന്ന് മൂക്കടപ്പ് മറിക്കിട്ടാൻ മൂക്കിൻ്റെ രണ്ടു വശത്തും താഴെ ഭാഗത്തായി കുറച്ച് സമയം ക്ലോക്ക് വേസും ആൻഡി ക്ലോക്ക് വെസും വിരൽ വെച്ച് വിരൽ എടുക്കാതെ ചുറ്റിച്ചു കൊടുക്കുക.ഇത് ഇടക്കിടെ ചെയ്താൽ മതി
@ramyaravidasramyaravidas70393 жыл бұрын
Thankuuuu mam ❣️🤝
@ajithas96179 ай бұрын
Valaranandhidoktar
@karunyaclinic1643 жыл бұрын
Congrajulations'forthismostvalublinformations
@maazinmehzaankannur24832 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ സമാധാനം.. എൻഡോസ്കോപിക് സർജറി എന്തോ ആണെന്ന് കരുതി 2 yrs aaayi pedichirikkunn
@usmansmallfarm58213 жыл бұрын
ഡോക്ടർ എനിക്ക് ഒരു മാസത്തിന്റെ അടുത്ത് ആയി മൂക്കടപ്പ് ഗുളി ഗ കഴിച്ചു കുറവില്ല ഉച്ചക്കാണ് കൂടുതൽ കാണുന്നത് ഉറങ്ങാൻ നേരത്ത് പച്ച കഫം വരുന്നത്
@sunilsidharth46833 жыл бұрын
Thanks doctor good information
@aleyammaks39213 жыл бұрын
Clear ayi paranju thanks
@padmanabhank5233 жыл бұрын
Very good information dr.thank you
@ushatr34052 жыл бұрын
Very valuable information Doctor thanks Doctor
@Force52653 жыл бұрын
ഞാൻ വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നു... ഇപ്പോ ഒരു ആറ് മാസത്തോളമായി, മറ്റൊരു ബുദ്ധിമുട്ടുകളൊന്നും ഇല്ല...
@muhammedjappi.kasrgood18633 жыл бұрын
Thank you madam😍😍
@hilarca50633 жыл бұрын
കഫക്കെട്ട് ഉണ്ടായാൽ തലവേദനയും ചെവിയിൽ തരിപ്പ് പോലെ വേദന ഉണ്ടാവുമോ..
@anvarsadath27832 жыл бұрын
കുറേകാലമായി ഭയങ്കര തുമ്മൽ മൂക്കടപ്പ് കുറച്ചുകാലമായി വായിൽ ഒരു മെറ്റാലിക് ടേസ്റ്റ് ഭക്ഷണം കഴിക്കുമ്പോൾ നോർമൽ അല്ലാത്തപ്പോൾ മെറ്റാലിക് ടേസ്റ്റ്
@venugopalan38243 жыл бұрын
താങ്ക്യൂ ഡോക്ടർ
@hariks90193 жыл бұрын
Ani tha, Doctor, Very, Good, Guide, Lines. Thanks.
@fathimashajahan21883 жыл бұрын
Nasal polyp, adenoids & allergic okke homoepathiyil nalla treatment und..side effect illaa..correctayittu medicine edukanam... Steroids kazhikunnathinekalum better aan...adenoidsn surgery cheyythalum 70 percent veendum varan chance und
@srinathkamath66492 жыл бұрын
എത്ര മാസം കഴിക്കണം മരുന്ന്? പൂർണമായും മാറുമോ അതോ മരുന്ന് നിർത്തിയാൽ വീണ്ടും വരുമോ
@jafarcp62793 жыл бұрын
Thanks
@Arogyam3 жыл бұрын
Welcome
@jessymol77763 жыл бұрын
@@Arogyam ഒന്നിനും rply തരാതെ ചുമ്മ ഇങ്ങനെ പറഞ്ഞാൽ മതിയോ. എല്ലാർക്കും അല്ലെങ്കിലും. ഗൗരവമുള്ള കാര്യങ്ങൾ ചോദിക്കുന്നോർക്ക് റിപ്ലൈ കൊടുക്കണം.
@Sherinbolgatey3 жыл бұрын
Same pblm ayi nilkumbola ee vidio kandathe
@manumohmd86073 жыл бұрын
Very good D R
@pcreatechannelsubramanian.98353 жыл бұрын
Very sorry to say no word of PRANAYAMAM. natural treatment fm nature was not explained He Ram all business🙏🙏🙏🙏🙏
Adenoids ulla ente mole dr kaanichappol you suggested me inhaler for my six years old child. We were ready for even surgery because she was that much disturbed during sleep. But you suggested to start inhaler for one year.
@vasujayaprasad63983 жыл бұрын
അലോപ്പതിയിൽ ആന്റി വൈറൽ മരുന്നില്ല എന്നു പറയരുതു. കച്ചവടം പോകു൦
@navaspk5912 жыл бұрын
dr. ഇടത്തെ മൂക്കിലൂടെ മാത്രമേ air inflow, outflow പോകുന്നൊള്ളു .വലത്തേതിൽ ശ്വാസം എടുക്കാനും പുറത്ത് വിടാനും സാധിക്കുന്നില്ല. ഇത് ചികിത്സ തേടേണ്ട prblm ആണോ
@subidasubida46553 жыл бұрын
Thank you doctor
@satheesht26613 жыл бұрын
Tq mam ippol eniki mukadapanu very useful video
@TasteofhappinessbySmitha3 жыл бұрын
Very useful information 👍
@ashrafbm58083 жыл бұрын
Thanks m
@keralakerala63823 жыл бұрын
നല്ല അറിവ് പക്ക്ഷെ ഇത് ശരിക്കും എത് ഡോക്ടർ മാരെയാണ് കാണികേണ്ടത് E n t അണോ അതോ ന്യൂറോളജിയോ അതോ അലർജി ഡോക്ടർ ഉണ്ടോ എല്ലാ ഡോക്ടർമാരും കാണിക്കുമ്പോൾ കുറെ കുളികയും സ്പ്രയും ഒക്കെ തരും ഇതാണ് അലർജി ഉള്ള അതിക അളുകളുടെയും അവസ്ഥ ഇതിന് പറ്റിയ നല്ല ഒരു ഡോക്ടർ എവിടെ
@azeespbrebibag33483 жыл бұрын
32 വർഷം ആയി ഞാൻ ഈ മൂക്കടപ് അനുഭവിക്കുന്നത് ഇപ്പോൾ ആരേയും കാണിക്കാറില്ല ഡ്രോപ്സ് ഉപ്പയോഗിക്കുന്നു 😔😔
@santhoshkumar-hu8hy3 жыл бұрын
ഞാനും 😔
@janardhanjenujanardhan89953 жыл бұрын
അതിന്റെ പേര് എന്താണ്.. ഞാനും ഇത് വർഷങ്ങൾ ആയി അനുഭവിക്കുന്നു. നോസൽ ഡ്രോപ്പ്സ് പേര് ദയവായി പറയു പ്ലീസ്....
@janardhanjenujanardhan89953 жыл бұрын
അതിന്റെ പേര് എന്താണ്.. ഞാനും ഇത് വർഷങ്ങൾ ആയി അനുഭവിക്കുന്നു. നോസൽ ഡ്രോപ്പ്സ് പേര് ദയവായി പറയു പ്ലീസ്....
@santhoshkumar-hu8hy3 жыл бұрын
@@janardhanjenujanardhan8995 ബ്രോ ഈ തുള്ളിമരുന്ന് ആണ് ഞാൻ മുകടപ് ഉണ്ടാകുബോൾ ഒഴികുന്നെ. OtrivinOxy 👍
@shobanas45833 жыл бұрын
മകൻ എനിക്കു ഹേമിയമരുന്കഴിച്വവർഷങളായത്ഭോമയിഹേമിയേമതിഅനുഭവം
@aneeshradhakrishnan228610 ай бұрын
Thalapathy mam look
@shameenashameena44713 жыл бұрын
എനിക്ക് കാറ്റ് തട്ടിയാൽ മുകടപ്പും jladoshavum kannum എന്തു കൊണ്ട
@genx50183 жыл бұрын
Mookkullath കൊണ്ട്.
@babumon42842 жыл бұрын
Kattu kollathirikkuka
@ksabdulla14103 жыл бұрын
എന്റെ മൂക്കിന്റെ പ്രശ്നം കഫംക്കെട്ട് ആണ്. വല്ലാത്ത നാറ്റം അടുത്തരെങ്കിലും വന്നാൽ. അടുത്ത് വരേണ്ടവർ എത്ര സഹിക്കുന്നു. ഇതിന് മരുന്നില്ല. വെറുതെ ഇറ്റിക്കാൻ പറ്റിക്കാൻ ഡോക്ടർ മരുന്ന് തരും.
@kcrasheed3 жыл бұрын
ഇങ്ങിനെ കുറെ ക്ലാസുകൾ കേട്ടു.. കുറെ Doctor മാരെ കണ്ടു.... മൂക്ക് അsഞ്ഞ് തന്നെ
@mohammedzerotocore67133 жыл бұрын
സ്ഥലം എവിടെ
@shobanas45833 жыл бұрын
ഹേമിയകഴികുമാറം
@lissycv70963 жыл бұрын
🤭🤣🤣
@rasiyap70532 жыл бұрын
Doctar eesarjariyudea piasa yrathrayanu
@abdulaseez19303 жыл бұрын
Doctare thanks enik oru mookil ninnum shwasam edukkan pattunnilla
@unnikrishnanpv66203 жыл бұрын
Rhinoplast ഗവണ്മെന്റ് ഹോസ്പിറ്റലുകളിൽ ചെയ്യുമോ.???
@ctbiju-jw3cs Жыл бұрын
Dr.ഫോണിൽ ഏത് സമയത്ത് കിട്ടും,
@khankaruvanpoyil28823 жыл бұрын
ഇംഗ്ലീഷ് മരുന്ന് എത്ര ഉപയോഗിക്കുന്നോ അത്രയും രൂക്ഷമാകും ..സർജറി ചെയ്താൽ പിന്നെ നോക്കേണ്ടതില്ല ..എക്കാലവും രോഗിയായി എന്നർത്ഥം ..!!
@alexdevasia36013 жыл бұрын
Appo vere enthe cheyyaanaa
@khankaruvanpoyil28823 жыл бұрын
@@alexdevasia3601 ആയുർവേദം ഹോമിയോപ്പതി ,അക്യുപക്ച്ചർ പോലുള്ള ചികിത്സകൾ സ്വീകരിക്കണം ...
@sureshbabupg513 жыл бұрын
മൂക്കിന്റെ പാലം വളവ് തുമ്മൽ ഇതിനെ സംബന്ധിച്ചു ക്ലാസ്സ് ഉപകാരപ്പെടും.. plse remedy class
@ashokmenon69703 жыл бұрын
Didnt get you... Pls explain
@aravindakshanm27053 жыл бұрын
ഡോക്ടർ എനിക്ക് 14 വർഷം മുൻപ് പോളിപ്, പാലം വളവു ഇതിനൊക്കെ operation ചെയ്താണ്. ഇപ്പോഴും മണം കിട്ടില്ല ചിലപ്പോൾ ചെറുതായിട്ട് മണം കിട്ടും രണ്ടു ദിവസം കിട്ടിയാൽ പിന്നെ കിട്ടത്തില്ല.മണം കിട്ടുന്നത് റോഡു സൈഡിൽ കബാബ് പോലെ എന്തെങ്കിലും വരക്കുന്നതും,പൊരിക്കുന്നതും,fast food കടകളിൽപോയാൽ.പപ്പടം,സാമ്പാർ ഇവയുടെ മണം ഒക്കെ കിട്ടും. മണം ഇല്ലാതെ ഇരിക്കുമ്പോൾ ഇങ്ങനെ മണം കിട്ടുമ്പോൾ ഭയങ്കര ആക്രാന്തം ആണ്.നമ്മൾ കഴിക്കുന്ന ഒരു ആഹാരവും മണം അറിയാതെ ആണ് കഴിക്കുന്നത്. ചീഞ്ഞു നാറുന്ന ഏതു സ്ഥലത്ത് കൂടിയും മൂക്ക് അടച്ചു പിടിക്കാതെ നമ്മള് പോകുന്നത് കാണുമ്പോൾ ആൾക്കാർ അന്തം വിടും.operation കഴിഞ്ഞ് കുറേനാൾ കുറെ മെഡിസിൻ നാസ്വൽ spray ഒക്കെ പ്രയോഗിച്ചു ഡോക്ടർ മടുത്തപ്പോൾ മെഡിസിൻ നിർത്തി. ഒരിക്കൽ കണ്ണിൽ എന്തോ പൊടി പോയി.ഒരു മാസം ആയിട്ടും അതിൻ്റെ irritation മാറാതെ വന്നപ്പോൾ ഒരു കണ്ണു ഡോക്ടറുടെ അടുത്ത് പോയി ചെക്ക് ചെയ്തു കണ്ണിൽ ഗ്രോത്ത് വളരുന്നു അതിനു 10 ദിവസം ഒഴിക്കാൻ ഡ്രോപ്പ് എഴുതിതന്ന് പിന്നെ ഏതോ ടാബ്ലെറ്റ് എഴുതി അത് കിട്ടിയില്ല ഡ്രോപ്പ് 5 ദിവസ്സം ഒഴിച്ചപ്പോൾ മണം വന്നു കണ്ണിലെ പ്രോബ്ലം മാറി. ഇപ്പോഴും ഇടയ്ക്കൊക്കെ അ ഡ്രോപ്പ് വാങ്ങി മൂക്കിൽ ഒഴിക്കും ഒരു സമാധാനത്തിന് വേണ്ടി ചിലപ്പോൾ മണം കിട്ടും. ഞാൻ ഒരു അലർജി രാമൻ ആണ്.അലർജി എന്ന് പറഞ്ഞാല് തുമ്മൽ, ചീറ്റലും ഒന്നും ഇല്ല. തണുത്ത ആഹാരങ്ങൾ,തണുത്ത വെള്ളത്തിൽ കുളി, പഴവർഗങ്ങൾ ഇതൊക്കെ കഴിച്ചാൽ ചെവി ചൊറിച്ചിൽ, ചുമ്മാ ഇരിക്കുമ്പോൾ മേല് ചൊരിഞ്ഞു തടിക്കുക,wife ഒച്ച വെക്കുന്നതും ,പാത്രങ്ങൾ ഇട്ടു തട്ടുന്നതും,മുട്ടുന്നതും കേട്ടാൽ വേഗം നിയന്ത്രണം വിട്ടു കോപം വരിക. പെൻസിലിൻ്റെ ഇൻജക്ഷൻ കണ്ടാൽ മേലും മുഖവും തടിച്ചു വീർക്കും ടെസ്റ്റ് ഡോസ് പോലും ചെയ്യാൻ പറ്റില്ല. മൂക്കില് operation ചെയ്തു റൂമിലേക്ക് മാറ്റിയിട്ട് അവർ ട്രിപ്പിൻ്റെ കൂട്ടത്തിൽ പെൻസിലിൻ ആട് ചെയ്തു എന്നോട് ചോദിക്കാതെ.അലർജി ഉള്ള വിവരം അവർക്ക് അറിയില്ല .അവരു ചോധിച്ചതുമില്ല പെട്ടന്ന് ശ്വാസം മുട്ടലും, bp ഡൗൺ ആയി.ഓക്സിജൻ ഇട്ടു . ECG എടുത്ത് മൂക്കില് നിന്നും കുറെ ബ്ലഡ് പോയിക്കഴി ജ്ഞ് ഇതൊക്കെ ആയതു. ഇപ്പൊൾ മിക്കവാറും ദിവസം ആവി പിടിക്കും. രണ്ടു ദിവസം പിടിച്ചില്ല എങ്കിൽ സൗണ്ട് മാറ്റം വരും മൂക്ക് ചീറ്റിയ ആൽ കളർ മാറി വരും. എൻ്റെ ധാരണ ഫ്രൻ്റൽ സൈനസ് ആണന്നു ആണ്.അവിടെ വെള്ളം കെട്ടുന്നുണ്ടാകും ആവി പിടിക്കുമ്പോൾ അത് പൊരും. പിടിക്കാതെ ഇരിക്കുമ്പോൾ അവിടെ കെട്ടിക്കിടന്ന് ഇൻഫെക്ഷൻ ആകുന്നത് എന്ന് തോന്നുന്നു .കാരണം ഞാൻ എന്തെങ്കിലും വല്ല തിൻ്റെയും കീഴിൽ പോയി എന്തെങ്കിലും പോയ സാധനം തപ്പുക ആണെങ്കിൽ തല അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിച്ചു നോക്കുമ്പോൾ മൂക്കില് നിന്നും ശുദ്ധമായ വെള്ളം ഇറ്റ് വീഴും.ഇത് ഫ്രണ്ടൽ സൈനസ് സിൽ നിന്നും ആണന്നു തോന്നുന്നു. അണ് തൈലം മൂക്കില് ഒഴിക്കുന്നത് നല്ലതാണോ? ഞങ്ങളെപ്പൂലെ മണം കിട്ടാതെ ജീവിക്കുന്ന കുറേപ്പേർ ഉണ്ട്. അവരുടെ എല്ലാം സമാധാനത്തിന് വേണ്ടി ദയവായി മറുപടി തരിക.ഞാൻ ഒരു സ്വയം ഡോക്ടർ ആണന്നു വിചാരിക്കരുത് .എക്സ്പീരിയൻസ് ഇല്ലാത്ത ഒരു ഡോക്ടറെ ക്കാൾ ഭേദം ആണ് എക്സ്പീരിയൻസ് ഉള്ള രോഗി. പല ഡോക്ടർ മാരും രോഗ വിവരം കേൾക്കാനോ, പരിശോധിക്കാൻ പോലും തയാർ ആകില്ല രോഗിയെ കാണുമ്പോൾ തന്നെ മരുന്ന് എഴുതി കയ്യിൽ തരും. കുറവില്ല ന്നു പറഞ്ഞു ചെന്നാൽ അവർക്ക് ദേഷ്യം വരും.
@babupk24833 жыл бұрын
Super class
@varnas1323 жыл бұрын
Thank u dr
@abdulraufkambil10903 жыл бұрын
Sinass ന് പ്രധാന കാരണം മെന്റൽ സ്ട്രെസ്സ്.... ആണെന്ന് പഠനങ്ങൾ പറയുന്നു.....പ്രധാനമായും മെഡിറ്റേഷൻ ശീലമാക്കുക...
മൂക്കിൻറ പാലം വളവിനെ കുറിച്ച് വിശദമായി പറയാതെ പോയത് ???
@Lazu3973 жыл бұрын
yes
@vimalvinuvinu86733 жыл бұрын
Anitha mam good to see you here ....I worked with mam in aster mims kottakal
@saraswathichandran6274 Жыл бұрын
മൂക്ക് അടപ്പ് ഏത് docter കാണണം
@abdurahimannnallakandy25463 жыл бұрын
തുമ്മൽ ഏറെ സങ്കീർണമായിരുന്നു... ഡോക്ടറുടെ നിർദ്ദേശ പ്രകാരം മരുന്ന് ഇറ്റിച്ചത്തിനെ തുടർന്നു രണ്ടു തവണ മൂക്കിൽ നിന്നു ഒരു സിഗരറ്റിന്റെ പകുതി വലിപ്പത്തിൽ fluid ചാടിപ്പോന്നു. അതോടെ ആശ്വാസം ആയെങ്കിലും തലയിൽ വിയർപ്പ് കുടിച്ചാൽ ഇടക്കൊക്കെ മൂക്കടപ്പ് വരും.
@manikandanpoonoth45853 жыл бұрын
Hai Dr thanks your valuable information
@rv.riderzvlogs84673 жыл бұрын
അലര്ജി, മുതൽ കാൻസർ നു വരെ ഒരു മരുന്നും ശ്വാസ്യതമായി കണ്ടെത്തിയിട്ടില്ല...ഇംഗ്ലീഷ്, ഹോമിയോ, ആയുർവേദ ഒന്നിലും ഇല്ല...
@hubburasool57193 жыл бұрын
Ann vech kanikathitiko alukal
@AbdulKareem-rl7pb3 жыл бұрын
*BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -* • അലർജി (തുമ്മൽ, നീരിറക്കം, താരൻ) • അലർജിയുടെ ചൊറികൾ • വായ്പുണ്ണ് • മൈഗ്രൈൻ (തലവേദന) • അൾസർ • ഗ്യാസ്ട്രബിൾ • ദഹനക്കുറവ് • സോറിയാസിസ് • കാൽ വിണ്ടുകീറൽ • രക്തക്കുറവ് (കൗണ്ടിങ് കുറവ്) • മാനസിക ടെൻഷൻ • ഉറക്കക്കുറവ് • ശരീര വേദന (സന്ധി വേദന) തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) . *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/* *ABDUL KAREEM :* 📱+91 9446300974 / +91 8137004471 *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്* 🏢 *ZEHWA HEBALS* *VETTICHIRA, MALAPPURAM* 📧zehwaherbals@gmail.com 📍maps.google.com/?cid=8313515728866229661
@rv.riderzvlogs84673 жыл бұрын
@@hubburasool5719 താത്കാലിക ശമനത്തിന് പരിഹാരം ആകാൻ കാണിക്കും.. അതിപ്പോ ക്യാൻസർ വന്നാലും രക്ഷ പെടും എന്ന് വെച്ചു ചികിത്സ ക്കുന്നില്ലേ.... മരിക്കാൻ ഭയവും ജീവിച്ചോണ്ടേ ഇരിക്കണം എന്നുമാണല്ലോ മനുഷ്യന്റെ ആഗ്രഹം