ഉസ്താദേ വേദന യോടെ പറയു ഖയാണ് ഈ പ്രശ്നം കൊണ്ട് നീറി ജീവിക്കാൻ തുടങ്ങി യിട്ട് അഞ്ചു വർഷം ആയി പല ബുദ്ദി മുട്ടുകളും അനുഭവിക്കുന്നു ദുആ ചെയ്യണേ
@anfu28482 ай бұрын
20 വർഷമായി അനുഭവിക്കുന്നു
@sapnafaisal40472 ай бұрын
@@anshadmuhd6680 Allaa namaskarasheshavum kul kondulla surah oathuka 3 times oatheet kayyil ootheet thadavuka Appozum prarthikuka. baqara oathuka in sha allah allam sheriyavum👍
@Sanagafoor0Ай бұрын
16varsham jan anubhavikkunnu yente bharthavin yennod theere shehammilla
@ramlathismail53372 ай бұрын
അള്ളാഹ് എന്റെ അമ്മായി ഉമ്മയും.. പെങ്ങള്മാരും. കൂടി എന്നെയും ഭർത്താവിനെയും. തമ്മിൽ പിരിക്കാൻ വേണ്ടി. അപകടം പിടിച്ച സിഹിറുകൾ ചെയ്തു. എന്നെ കൊല്ലാൻ നോക്കി.. പല ഉസ്താദ് മാരെയും സമീപിച്ചു ഒഴിവാക്കി.. ഇപ്പോൾ ഞാൻ നിസ്കാരവും ദിക്‌റും സ്വലാത്തും ആയി കഴിയുന്നു.. അവർക്കു തന്നെ തിരിച്ചടി അള്ളാഹു കൊടുത്തു കൊണ്ടിരിക്കുന്നു.. അള്ളാഹുവിൽ. തവക്കൽ ചെയ്യുക.. ഇൻ ഷാ അള്ളാഹ്. കുറച്ചു വൈകിയാലും.. നമ്മൾ അനുഭവിച്ചതിന്റെ ഇരട്ടി വേദന അള്ളാഹു അവർക്കു കൊടുക്കും.. സിഹിർ ബാധിച്ച എല്ലാവരെ തൊട്ടും അള്ളാഹു സുബുഹാനഹ് താല കാകുമാറാകട്ടെ.. (ആമീൻ )
@ShaheenaShehimu2 ай бұрын
@@ramlathismail5337 ആമീൻ
@MuhammedShibin-sn5eh2 ай бұрын
🤲🏻🤲🏻🤲🏻
@Niloofa-sc6fp2 ай бұрын
Aameen
@Shareena-h1q2 ай бұрын
🤲🤲🤲🤲
@MuhammedKenz-xj3xuАй бұрын
Aameen
@HasnaMujeeb-f9y2 ай бұрын
ഉസ്താദേ ഞങ്ങളും ഇതരത്തിലുള്ള പ്രശ്നം അനിഭവിക്കുകയാണ് വളരെ പ്രയാസത്തിലാണ് ഉസ്താദ് ദുആ ചെയ്യണം
@RabeelaRabeelarabi2 ай бұрын
Coment box വായിച്ചു വല്ലാതെ സങ്കടം തോന്നി അതികം ആളുകളും ഇത് ഇപ്പോഴും അനുഭവിക്കുന്നു ആർക്കും ആരോടും സിഹ്ർ ചെയ്യാൻ തോന്നിപ്പിക്കല്ലേ അല്ലാഹ് 😢😢സിഹ്ർ ഏറ്റവർക്ക് അള്ളാഹു ക്ഷമയും സമാദാനവും കിട്ടട്ടെ ആമീൻ 😢
@MuhammedShibin-sn5eh2 ай бұрын
🤲🏻🤲🏻🤲🏻
@fabirashid7848Ай бұрын
@@RabeelaRabeelarabi ആമീൻ 😭🥲🤲
@rnpt33632 ай бұрын
എന്റെ മോളുടെ ജീവിതം ഇത് തന്നെ യാണ്. അവിടെ അമ്മായിമ്മ യാണ് പ്രശ്നം. അമ്മായിമ്മ സ്വലാത്ത് ദിഖ്ർ ഖുർആൻ ഓത്തു നിസ്കാരം എല്ലാം ഉണ്ട്. പക്ഷേ എന്റെ മോളും ഭർത്താവ് നല്ല നിലയിൽ ജീവിക്കുന്നതിൽ വല്ലാത്തൊരു ദേഷ്യം ആണ്. അങ്ങനെ ആ മകനെയും അവരുടെ വഴിയിൽ വരുത്തി. ഇപ്പോ എന്റെ മോൾ എന്റെ വീട്ടിൽ ആണ്. അവന്റെ പ്രശ്നം എന്റെ മോൾ തടി ഇല്ലെന്ന് ആണ്. നാത്തൂനും പ്രശ്നം തന്നെ യാണ്. എല്ലാം റബ്ബ് കാണുന്നു കേൾക്കുന്നു അറിയുന്നു. എന്റെ മോളുടെ അലമാരയിൽ നിന്നും കിട്ടി തകിട് മറ്റും. അതിനൊക്കെ യുള്ള ശിക്ഷ റബ്ബ് തന്നെ കൊടുക്കട്ടെ എന്നേ ഞങ്ങൾ Dua ചെയ്യുന്നുള്ളൂ 🤲🤲🤲
ഞാനും ഇതേ അവസ്ഥയിലാണ്.. അവർ നല്ല പോലെ ജീവിക്കുന്നു. ഏറ്റവർക് എന്നും കഷ്ടപ്പാടാ.
@Tangals2 ай бұрын
മിക്ക വീടുകളിലും ഇതുതന്നെയാണ് സംഭവിക്കുന്നത്
@mubeenaa56962 ай бұрын
സത്യമാണ്
@MeharunneesaMeharunneesa2 ай бұрын
ഉസ്താദേ ഇതുപോലെ ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു
@ShakkirHabeeb-2 ай бұрын
എനിക്കും.അനുഭവം.ഉണ്ട്.ഇപ്പോഴുംഅനുബവികുനനു.
@SareenaNoushad-gj4uz2 ай бұрын
എല്ലാം sheriyavum insha allah 🤲🤲
@najmathnaju22632 ай бұрын
എന്റെ അവസ്ഥ ഇതാണ് 16 കൊല്ലമായി തുടങ്ങിയിട്ട് 😭😭😭 അത് ശരിയാ ദുആ ചെയ്യണം ഉസ്താദ്
@we2also6662 ай бұрын
Same😢
@SareenaNoushad-gj4uz2 ай бұрын
🤲🤲 insha allah ellam sheriyavum
@FaseelT2 ай бұрын
Same 20years
@jamshidarasicrasic60652 ай бұрын
Same
@ShaluShoukkath2 ай бұрын
എന്റെയും അവസ്ഥ ഇതു തന്നെ യാണ്. ഉസ്താദ് തുഅ ചെയ്യണേ. ഭർത്താവ് വിളിക്കാറ് പോലുമില്ല. പ്രയാസത്തിലാണ് ദുആ ചെയ്യണേ
@MuhammedMuhammed-ot1jnАй бұрын
Hj
@rifurasheed90842 ай бұрын
ഉസ്താദെ എന്റെ ജീവിതം ഇത് പോലെയാണ് സിഹ്റ് കാരണം വലയുക യാണ്
@rashialanh77172 ай бұрын
അല്ലാഹു ഈമാൻ nalgatte എല്ലാവർക്കും 🤲
@soudhakakkad47602 ай бұрын
ഉസ്താദ് പറഞ്ഞത് കറക്റ്റാണ് യാ അള്ളാഹ് എത്ര പേരാണ് ഇങ്ങനെ കഷ്ടപെടുന്നത്
@misriyapk30812 ай бұрын
Sathyam njanum kurea sihar anubavichirinnu.
@Mia_and_IBRUSSАй бұрын
ഇതു തന്നെ യാണ് എന്റെ അനുഭവം... 15വർഷം ആയി ഞാനും അനുഭവിക്കുന്നു. പടച്ചവൻ ദുഷ്ടനെ പനപോലെ വളർത്തും.😢
@FFAbi-bi1fx2 ай бұрын
ഞാനും സിഹിറിനൽ ഒരുപാട് പ്രയാസപ്പെട്ട വ്യക്തിയാണ്. ഞാനും എന്റെ ഭർത്താവും സന്തോഷത്തിൽ കഴിയുന്നത് ഇല്ലാതാവാൻ. ഒരുപാട് പ്രയാസങ്ങൾ സഹിച്ചും ഇന്നു ഒരുവീടുണ്ട് സമാദാനത്തോടെ കഴിയാൻ. ആരൊക്കെ എന്തു സിഹ്ർ ചെയ്താലും അതിൽ നിന്നൊക്കെ അള്ളാഹു രക്ഷപ്പെടുത്തട്ടെ അള്ളാഹു ഈമാനോടെ മൗത്താക്കട്ടെ ആമീൻ
@fabirashid78482 ай бұрын
ഇക്ക ക്കും കിട്ടിയിട്ടുണ്ട് 🥲😭... ബിസിനസ് മൊത്തം തകർന്നു. ഒന്നും ഒരു നേട്ടം വരുന്നില്ല.. കോടികൾ കടത്തിൽ കിടക്കുകയാ 😭🤲🤲.... കടം കാരനായി മരിപ്പിക്കല്ലേ എന്നാണ് ഇക്കന്റെ ദുആ... കടങ്ങൾ വീടാനും സ്വന്തം മ്മായി വീട് ആവാനും ദുആ ചെയ്യണേ 🤲🤲
Ippol njunum ente husbantum makkalum 3masatholam pirinju nillkkukayan veruthe oro oro karanangal kond dua cheyyane
@Shareena-h1qАй бұрын
ആമീൻ 🤲
@RaseenaAzeezRaseenaAzeez2 ай бұрын
ഉസ്താദേ 9 വർഷം ആയി ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്നു. കൈവിഷം സിഹറും കാരണം ജീവിതം താറുമാറായി. അമ്മായിമ്മ തന്നതായിരുന്നു. നിസ്സാര കാര്യങ്ങൾ ക്ക് തുടങ്ങുന്ന വഴക്കാവും. ഭർത്താവ് വലിച്ചിട്ടു തല്ലും എന്നെ. വീട്ടിൽ ആദ്യം ഒക്കെ പറഞ്ഞു പ്രശ്നങ്ങൾ ആയിരുന്നു. കുറെ പോവാതെ ഇരുന്നു. പിന്നെ നിവൃത്തി ഇല്ലാഞ്ഞിട്ട് പോവും. ഒരു കുഴപ്പമില്ലാത്ത ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായില്ല. ഭർത്താവിന്റെ കുടുംബം മൊത്തം എനിക്ക് എതിരാക്കി. രാത്രി എന്നോ പകലന്നോ ഇല്ലാതെ കഷ്ടപ്പെടുക ഞാൻ. ഉസ്താദ് ദുആ ചെയ്യണം...സിഹ്ർ ചെയ്യുന്നവർ എന്നും ചെയ്തു കൊണ്ടേ ഇരിക്കും.
@ShaheenaShehimu2 ай бұрын
@@RaseenaAzeezRaseenaAzeez enikkum kuttikalilla..sihrinte budhimutt und. 4 varshamaayitt oru santhoshavum illa.
@MuhammedKenz-xj3xuАй бұрын
Correct
@ansaralayattil81512 ай бұрын
Usthade എൻ്റെ അവസ്ഥ ഇതിൻ്റെ നേരെ വിപരീതം ആണ്. Allahu കാത്തു ര്ഷിക്കട്ടെ. വലിയ വിഷമത്തിൽ ആണ്. ഇതിനുള്ള തിരിച്ചടി ദുനിയാവിൽ നിന്ന് തന്നെ. അവർക്ക് കിട്ടണം. അത്രക്ക് വിഷമത്തിൽ ആണ്. 😢. 😢😢
@MuhammedKenz-xj3xuАй бұрын
Aameen😢😢
@VEHICLECHAMP2 ай бұрын
ഉസ്താദേ 17 കൊല്ലമായി സിഹ്ർ കൊണ്ട് ബുദ്ധിമുട്ട് സഹിക്കുന്നു ഇപ്പോൾ ഏർവാടി. പോയതുകൊണ്ട് ബേധമുണ്ട് പൂർണമായി ഷിഫയാക്കാൻ ഉസ്താദ് ദുആ ചെയ്യണേ ആമീൻ
@fidafida55972 ай бұрын
Anikum
@saleenakk28082 ай бұрын
Aameen🤲🤲 aameen🤲 aameen aameen aameen
@MubsiraThannikattu2 ай бұрын
ഞാനും അനുഭവിച്ചിട്ടുണ്ട് അതും കുടുംബത്തിൽ നിന്ന് തന്നെ അതു നമ്മൾ പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്ന്.
ഉസ്താതെ 25 കൊല്ലമായിട്ട് സിഗർ കൊണ്ട് അനുഭവിക്കുന്നു ഇതുതന്നെയാണ് പ്രശ്നം പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം
@ishakhani8392 ай бұрын
Njan ഭർത്താവിന്റെ വീട്ടിൽ ഉണ്ടാകുമ്പോൾ ഇതേ അവസ്ഥ എനിക്ക് ഉണ്ടായി ഇപ്പോൾ 12വർഷമായി ആ സമയത്ത് എന്റെ ബെഡിന്റെ അടിയിൽ നിന്നും കിട്ടിട്ടുണ്ട് ഇന്നും എന്റെ ജീവിധം പ്രേശ്നത്തിലാണ് ഞങ്ങൾക്ക് ഇതുവരെ മക്കളുണ്ടായില്ല ഒരു പ്രാവിശ്യം ടൂബിൽ ആയതാണ് അത് കൊണ്ട് ഓപ്പറേഷൻ ചെയ്ത് മാറ്റി 😢😢😢എല്ലാവരും എന്റെ ജീവിതം സന്തോഷത്തിൽ ആവാൻ 🤲🤲🤲🤲🤲🤲😢😢😢😢
അമ്മായി അമ്മ പ്രശ്നമാണ് ഉസ്താദേ കൊച്ചാപ്പയുടെ ഭാര്യയും ചേർന്നിട്ടാണ് സിഹ്ർ ചെയ്യുന്നത്. എന്റെ സ്വർണം മൊത്തം അവരെടുത്തു കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെടുത്തി.എനിക്ക് സിഹ്ർ ചെയ്തു ഏറ്റില്ല ശേഷം ഭർത്താവിന് സിഹ്ർ കൊടുത്തു കല്യാണം കഴിഞ്ഞു ഒരു മാസം നല്ല ജീവിതമാരുന്നു പിന്നീട് എല്ലാം മാറി. ആറ് വർഷം നരകം തന്നെ യാരുന്നു ജീവിതം..ഞാൻ അല്ലാഹുവിൽ അഭയം തേടി ശിക്ഷ അല്ലാഹ് തന്നെ കൊടുക്കുന്നു... അൽഹംദുലില്ലാഹ് പൂർണമായും മാറിയിട്ടില്ല 15 വർഷമായി സിഹ്റിന്റ പ്രശ്നങ്ങൾ ഇപ്പോഴും ഉണ്ട് ദുആ ചെയ്യണേ ഉസ്താദെ...പൂർണമായും അല്ലാഹുവിനു വഴിപ്പെട്ടു ജീവിക്കാനാണിഷ്ടം...
@rashiskitchen2922 ай бұрын
എനിക് നേരെ തിരിച്ച് ആണ് അമ്മായിഅമ്മയും ഭർത്താവിൻ്റെ അനിയൻ്റെ ഭാര്യയും അവളുടെ ഉമ്മയും കുടിയന്നു എനിക്ക് കൂടോത്രം സിഹിർ ചെയ്തത് 10വർഷം ആയിട്ടും അവർക്ക് ഒരു മാറ്റവും ഇല്ല ഈ അടുത്ത ദിവസം കുടി ചെയ്യ്തു എന്ത് ചെയ്യും അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ട് ആണ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ യറബ്ബൽ ആലമീൻ
@ummasdaily682 ай бұрын
ആമീൻ 🤲🏻എന്റേയും അവസ്ഥ ഇതൊക്കെ തന്നെയാണ് 😢😢😢
@fasnagafoor40982 ай бұрын
@@Soujaneji 🤲🤲🤲🤲🤲🤲
@Soujaneji2 ай бұрын
@@rashiskitchen292 അല്ലാഹ് നോട് പറഞ്ഞാൽ മതി നിശ്ചയം ശിക്ഷ അല്ലാഹ് ഇറക്കിക്കൊള്ളും. അല്ലാഹ് നോട് നമ്മുടെ സംരക്ഷണത്തിന് മാത്രം ദുആ ചെയ്യുക മറ്റവർക്ക് ഹിദായത് നൽകി ദീനിൽ ചേർക്കാനും ദുആ ചെയ്യുക .
@HisanaSidhikHisana2 ай бұрын
Usthathe Njan 25 divasam Aayi Thiruvananthapuram S A T hospital Admit aanu sugam prasavathiloode Swalihaya Oru Kunju janikkan duaa cheyyanee Usthathe 🤲🤲
@nashwaponnu2 ай бұрын
അമ്മായിയമ്മ നന്നാവുമ്പോൾ മരുമകൾ മോശമാവും. മരുമോൾ നന്നാവുമ്പോൾ അമ്മായിയമ്മ മോശമാകും. എല്ലായിടത്തേയും സ്ഥിരം കാഴ്ച
@ashrafmuhammed464ashrafmuhamme2 ай бұрын
Padachone എത്ര ആൾക്കാരാണ് സിഹ്‌റു മൂലം കഷ്ടപ്പെടുന്നത് അല്ലാഹു എല്ലാവർക്കും നല്ലതു മാത്രം വരുത്തട്ടെ
@MuhammedKenz-xj3xuАй бұрын
Aameen
@Otteth2 ай бұрын
ഇതേ അവസ്ഥ തന്നെയാണ് ഉസ്താദ് ദുആ ചെയ്യണം
@senha4197Ай бұрын
ഉസ്താതെ ഇങ്ങനെ ചെയ്തു കൊടുക്കുന്ന ഉസ്താദുമാരും ഇല്ലേ ഞാനും എന്റെ മൂത്തച്ചിയും തമ്മിൽ നല്ല സ്നേഹത്തിലായിരുന്നു പെട്ടന്ന് ഒരു ദിവസം താത്ത എന്നോട് മിണ്ടാതെ ആയി എന്നെ കണ്ടാൽ അപ്പൊ വാതിലടക്കും കാരണം അറിയാതെ ഞാൻ ഒരുപാട് വിഷമിച്ചു പിന്നെ ഒരു ദിവസം താത്ത എന്നെ വിളിച്ചു പറഞ്ഞു നീ എനിക്ക് സിഹ്ർ ചെയ്യുന്നുണ്ട് അത് കൊണ്ടാണ് എനിക്ക് എന്നും അസുഖം എന്ന് ഇത് കേട്ടപ്പോ ഞാൻ പൊട്ടി കരഞ്ഞു ഇത് ആരാ പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ താത്താക്ക് ഉസ്താത് ഓതാൻ കൊടുത്തു ഓതി കിടന്നുറങ്ങിയപ്പോ സ്വപ്നം കണ്ടത് എന്നെ ആണെന്ന് ഉസ്താദ് പറഞ്ഞൂത്രെ സ്വപ്നം കണ്ട ആൾ തന്നെ ആണെന്ന് ഒരു വർഷമായി താത്ത എന്നോട് പിണങ്ങിയിട്ട് ഞാൻ കരയാത്ത ഒരു ദിവസം പോലും എനിക്ക് ഇപ്പൊ ഇല്ല തെറ്റ് മനസ്സിലാക്കി എന്നെങ്കിലും വരുമെന്ന് ഞാൻ പ്രദീക്ഷിക്കുന്നു 🤲🤲🤲
@Saleena16052 ай бұрын
സത്യം ആണ് ഉസ്താദ് പറഞ്ഞുത്
@ShahidaUv-b8l2 ай бұрын
കടം വീട്ടീ ദുആ ചെയ്ത് മരിക്കാൻ ദുആ ചെയ്യണം
@CalmFriendlyRobot-uv2jb2 ай бұрын
Alhamdulillah 🥰 ente ammayimma nallanyanu 😍usthad dua cheyyane .marikunnath vare ennod inganathanne indavan😊
എന്റെ അമ്മായി ഒരുപാട് ആക്ഷേപം പറഞ്ഞു എന്നെ കുറിച്ച് ഞാനും ഹസ്ബെന്റും നല്ല സ്നേഹത്തിലാണ് സത്യം ആണ് ഉസ്താദ് പറയുന്നത് തള്ളയും മോനും നല്ല അടുപ്പത്തി പോണം അതു കൊണ്ട് അവർ പറയുന്നത് എന്നെ വിളിക്കുന്നത് വേശ്ലീന്ന ഹൃദയം പൊട്ടുന്ന വേദനായ
@sajnarahman82782 ай бұрын
ഹ്യദയം പൊട്ടി നിൽക്കാതെ കരണം നോക്കി പൊട്ടിക്കുക നന്നായിക്കോളും
ഇത് പോലൊരു അവസ്ഥയിലാണ് കടന്നു പോവുന്നത് എന്ത് ചെയ്യും അമ്മായിമ്മ അല്ല പടച്ചോനോട് പറയുന്നുണ്ട് എന്നെകൊണ്ട് ചെയ്യാൻ പറ്റുന്ന ദുആകളും ഓതും നിസ്കാരം ദിക്ർ ഒക്കെ ചെയ്യുന്നുണ്ട് പക്ഷെ ഓരോ ദിവസം കൂടുംതോറും എടങ്ങേറ് കൂടി വരാണ് 10/14 വർഷമായി അനുഭവിക്കുന്നു ദുആ ചെയ്യണേ വന്നത് മാറിക്കിട്ടനും ചെയ്യുന്നവർക്ക് നല്ല ബുദ്ധി കൊടുക്കാനും കണ്ണീരോടെ 🤲🏻
@hakkimsidewall47242 ай бұрын
Aameeeeeen
@shajithamohammed95582 ай бұрын
Aaameen❤
@shameerap.a62712 ай бұрын
ആമീൻ 🤲
@hasnabinthazeez32912 ай бұрын
Same avasthayiloode kadann poyikondirikkaa....Allah ellam sheriyaaki tharatte ....dua yil ulppeduthane....
@shareefveettikkad2 ай бұрын
നേരേ തിരിച്ചും ഉണ്ട് മരുമക്കൾ അറമായി അമ്മ വീട്ടിൽ നിന്നും പോവാൻ ചൈതത് ഞ്ഞാനും ഒരു മരുമോൾ ആണ് ഫോണിൽ നിന്ന് റെ കോട് കിട്ടിയപ്പോൾ അറിയുന്നത് ആമോൻ നല്ലോണം നോക്കിയിരുന്നു ഇപ്പോൾ അവൻ്റെ മനസ്സ് മാറ്റി അതെല്ലാം റെക്കോട് ഉണ്ട് അവൾ പറയുന്നതാണ് ശരി ഉമ്മാക്ക് വേറെ മക്കളും ഉണ്ട് സുഖമായി കഴിയുന്നു അവിടെ അൽഹംദുലില്ലാ
@subaidae37722 ай бұрын
എന്റെ മോളുടെയും അവസ്ഥ ഇത് തന്നെയാണ് എല്ലാരും പറയും മരുമോളുടെ കുറ്റമാണ് ഈ ഉമ്മയുടെ കാര്യം ആരും അറിയുന്നില്ല അങ്ങനെ എത്രയോ മരുമക്കൾ കഷ്ടപ്പെടുന്നു അല്ലാഹു എല്ലാവരെയും എല്ലാം കല്യാണം കഴിച്ചു കൊടുത്ത കുട്ടികളെയും കാക്കുമാറാവട്ടെ
@subaidae37722 ай бұрын
🤲🏻🤲🏻🤲🏻🤲🏻
@ramsiichu53432 ай бұрын
😢😢🤲🏻🤲🏻
@kunjutykalappan5512 ай бұрын
ആമീൻ
@Jasna19092 ай бұрын
Duayil.ulpaduthane.usthade
@Nasirichu2 ай бұрын
പരലോകത്തു പണി കിട്ടുമായിരിക്കും ദുനിയാവിൽ അങ്ങനെയുള്ളവർക്ക് വലിയ ശിക്ഷ ഉണ്ടോ അള്ളാഹു അഹ്‌ലം
@shadhinsha2 ай бұрын
Aameen🤲🤲🤲
@riyamol3128Ай бұрын
Ustade ante aneyateum fameleum shahrel pettet kollagalaye anum asugam aan makalk schoolel poogan poolum pattata avasta and chayum ann areyella allahu moojanam kodukatea aameen
@ajuworld27102 ай бұрын
Usthadhe sihr yelkkenamenkil allahu vidhikkande
@Mehrafrock2 ай бұрын
ആദ്യം ഇതൊക്കെ ചെയ്ത് കൊടുക്കുന്ന തങ്ങള്മാരെയും മൊയ്‌ലാരേയും കുറിച് ഒരു പ്രസംഗം നടത്തു.... അവര്ക് കിട്ടുന്ന ശിക്ഷയും നരക ജീവിതത്തെ പറ്റിയും..... ചെയ്യിക്കുന്നവരെ അല്ല ചെയ്തു കൊടുക്കുന്നവരെയാണ് content ആക്കി എടുക്കേണ്ടത്..... അവർ നിർത്തിയാൽ പിന്നെ ആരും ചെയ്യാൻ പോവില്ലല്ലോ
@Purppelheart122332 ай бұрын
സത്യം
@anshifEp2 ай бұрын
അതുതന്നെ
@malayali-gx7fs2 ай бұрын
സത്യം പരപ്പനങ്ങാടി ആനങ്ങാടി യിലുള്ള ഒരു ബീവിയെ കൊണ്ടാണ് എനിക്ക് സിഹ്റ് ചെയ്യിപ്പിച്ചത്.
@thasnithachu45792 ай бұрын
അവരൊക്കെ ചെയ്യോ ഇത് അമ്പലത്തിൽ മാത്രം അല്ലലേ ഈ ശൈത്താന്റെ പണിചെയ്യിക്കല്
@saazsa2 ай бұрын
സത്യം
@muhammadshadi95112 ай бұрын
Alhamdulillah 🤲
@manuninu61592 ай бұрын
ആമീൻ 🤲🤲😭
@alavivarikodan10562 ай бұрын
എന്റെ ഇക്കാന്റെ ഉമ്മ ഇങ്ങനെ യാ കഴിഞ്ഞ ആഴ്ച അടുപ്പിൽ നിന്നും എനിക്ക് തകിട് കിട്ടി
@Siddi3672 ай бұрын
Ente swarnnavum ellam bharthavinte kudumbam illathakki vadaka veettil thamasikkan thudangiyitt 8 varshamayi.. jeevithathil eppozu.m tharkangalan. Allahuvinte karunnyam kond jeevich ponnu. Ith pole vere pothi ente kidakkayude adiyil ninnum kittiyittund dua cheyyanam usthade
@AminaHassan-m5x2 ай бұрын
Ameen ameen ameen
@FathimaFathima-ix2or2 ай бұрын
എന്റ്റെ ജീവിതം ഇല്ലാതെ ആയത് അമ്മായിമ്മ കാരണം ആണ്. എന്നെ അമ്മായി ഉമ്മാക് ഇഷ്ടം ഇല്ലാതെ വിവാഹം ചെയ്തിരുന്നത്. വിവാഹം കഴിഞ്ഞത് മുതൽ എന്നെ ഒഴിവാക്കാൻ സിഹർ ചെയ്തു പ്രശ്നം ഉണ്ടാകാർ. എന്റ്റെ അലമാരിയിൽ നിന്ന് എനിക്കു കിട്ടിട്ട് ഉണ്ട്. എന്റ്റെ തലയണ യിന്റ് അടിയിൽ നിന്ന് കിട്ടി. അങ്ങനെ എന്റെ ഭർത്താവ് എന്നെ വെറുത്തു vere വിവാഹം കഴിച്ചു. അമ്മായി ഉമ്മ നിസ്കാരത്തിൽ നിന്ന് എനിക്കാറില്ല. ഞാൻ എന്റ്റെ മോളും സുഖം ആയി ജീവിക്കുന്നു.
@thakabalallaah..vaminkum.6294Ай бұрын
എവിടെയാ നിങ്ങളുടെ സ്ഥലം. മക്കൾ ഉണ്ടോ നിങ്ങൾക്.. റിപ്ലൈ തരാമോ.
@ZaharaSiraj-s7y2 ай бұрын
എന്റെ കുടുബത്തിൽ. ഒരാൾ ചയ്തു. എനിക്ക് സിഹ് ർ. ചയ്തു.. എനിക്ക് ഒരുപാട് ബുദ്ധിമുട്ട്. ഉണ്ടായിരുന്നു.. അതുചയ്ത. അവരിൽതന്നെ തിരിച്ചു പോയി. അവർ ഇന്ന കാളും വലിയ്യ ബുദ്ധിമുട്ട് ആയി തുടങ്ങി. അവർ എന്റെ അടുത്തു വന്നു മാപ്പു പറഞ്ഞു. ഒരിക്കലും ചയ്യില്ല എന്നും. അറിയാതെ പറ്റി പോയത് ആണ് എ ന്നും.. ഒരിക്കലും അങ്ങനെ. ചയി ല്ല. എ ന്നും
@shanibashebin305Ай бұрын
Ningal enth Amal cheythappozhanu angne tirich sambavichat? Ningaldeth maariyo
@Saleena16052 ай бұрын
എന്റെ അയൽ വാസി എന്റെ അങ്ങൾ ചെയ്തു വിരൽ മുറിച്ചു മാറ്റി ഉസ്താദദേ
@ShakirarahmathShakira2 ай бұрын
കാക്കണേ റബ്ബേ 🤲
@malayali-gx7fs2 ай бұрын
എനിക്കും അമ്മായിയമ്മ സിഹ്‌റ് ചെയ്തിരുന്നു. വീട്ടിൽ ഏർവാടിയിലെ കൊടിയുണ്ട്. നിസ്‌കാര പായയിൽ നിന്ന് എണീക്കൂല. എനിക്ക് എപ്പോഴും തല വേദന ചർദ്ധി യായിരുന്നു. സിഹ്റ് ബാതിലാക്കിയപ്പോൾ മാറി.
@RishanaRishana-o4y2 ай бұрын
Eyarvaadiyile kodi means ndhaa udheshiche Athengne vaangande Ndhaa sambavam nn prayumo ariyan aann
ഉസ്താദ്ദേ തെറ്റ് ചെയ്യാതെ ചിധിക്കാതെ വേറെ ഒരാൾ നമ്മളെ കുറ്റപ്പെടുത്തിയാൽ എന്താ ചെയ്യാ അതാണ് എന്റെ വിഷമം തെറ്റ് ധാരണ 😭
@dheeni-logam2 ай бұрын
😮😮
@FahminaMt-ss5ib2 ай бұрын
ഉസ്താദെ എന്റെ മോൾക്കും ഇതേ അനുഭവമാണ് 11 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഇന്നും സമാധാനമില്ല
@rashiasharaf28852 ай бұрын
Ameen
@moanykk32962 ай бұрын
യേശുക്രിസ്തു എല്ലാ മനുഷ്യരേയും സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിക്കാൻ ക്ഷണിക്കുന്നു...!!! സത്യദൈവത്തിൻ്റെ ആത്മീയ മക്കളായി വിശുദ്ധ ജീവിതം നയിച്ച് ദൈവത്തിൻ്റെ സ്നേഹവും, സ്വാതന്ത്ര്യവും, സമാധാനവും, അനുഗ്രഹങ്ങളും, സ്വർഗ്ഗ സൗഭാഗ്യങ്ങളും സൗജന്യമായി സ്വന്തമാക്കുവാൻ യേശുക്രിസ്തു മാനവ സമൂഹത്തെ ക്ഷണിക്കുന്നു...!!!
Ente aniyathi e sihril pettu kazhinha 24varshamayi nilayilla vellathilan uasthad dua cheyyanam..enik oru samsaya unf id chid kodukkunhad usthadmarano
@ummasdaily682 ай бұрын
ഉസ്താദേ ഒരുപാട് വർഷം ആയി എനിക്കും ഇങ്ങനെ ഒക്കെ തന്നെയാണ് ദുരിതജീവിതം ആണ് സമാധാനം എന്താണ് എന്ന് അറിഞ്ഞിട്ടില്ല ഇപ്പോൾ മൊത്തത്തിൽ മക്കൾക്കും എല്ലാവർക്കും കഷ്ടപ്പാട് ആണ് ഇതിനൊന്നും പൈസ ചിലവാക്കാൻ ഞങ്ങളുടെ കയ്യിൽ ഇല്ല എല്ലാം അള്ളാഹുവിൽ ഭാരം എല്പിച്ചു ഓത്തും നിസ്കാരം ദിക്കർ എല്ലാം ഓതുന്നുണ്ട് ദുഹായിൽ ഉൾപെടുത്തണേ ഒരുപാട് കഷ്ടപ്പാട് ആണ് ഞാനും എന്റെ ഭർത്താവും തമ്മിൽ വഴക്ക് തുടങ്ങിയിട്ട് വർഷം എത്ര ആയെന്ന് തന്നെ ഓർമ്മ ഇല്ല 😢😢😢ചെയ്തവർ സുഖം ആയി ജീവിക്കുന്നു 😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@rafeekashihab52912 ай бұрын
😢Allahu kaanunnundallo aaa predheeksha kaividaruth okke sheriyavum. Dua cheyyam
കമെന്റ് വായിച്ചപ്പോൾ മനസ്സിലായി എനിക്ക് മാത്രമല്ല അമ്മായി ഉമ്മയുടെ തകിട് മാരണ പ്രശ്നം എന്ന് എന്റെ അമ്മായി ഉമ്മാക്ക് 3മക്കൾ ആണ് അതിൽ ചെറിയ മോൻ ആണ് എന്റെ ഹസ്സ്.. ചെറുപ്പത്തിലേ ഹസ്സിനെ കാണുന്നത് ഉമ്മാക്ക് ഇഷ്ടമല്ല യിരുന്നു. കാരണം പറയുന്നത് പൂരാടം നാൾ ആണെന്ന് അവരെ വളർത്തിയാൽ ഉമ്മാക്ക് ദോഷം ആണെന്ന് ആരോ പറഞ്ഞു പിന്നെ ഉമ്മ പാല് കൊടുത്തിട്ടില്ല എന്ന് പറയുന്നു.. ആ വേർതിരിവ് മരുമക്കൾക്കും ഉണ്ട്.. ഞാൻ രണ്ടാമത്തെ ഭാര്യ ആണ്. ആത്യഭാര്യ സഹികെട്ടു പോയതാണ്.. ഞാൻ വന്ന് കയറി രണ്ടാമത്തെ ദിവസം എന്നോട് പറഞ്ഞു നീ അവന്റെ കൂടെ ചിരിയും കളിയുമായി കൂടണ്ട അവനു വെച്ച് വിളമ്പാനും അലക്കാനും അവന്റെ കൂടെ കിടക്കാനും ഇരിക്കാനും ഒന്നുമല്ല നിന്നെ അവനെ കൊണ്ട് കെട്ടിച്ചത്. എന്നെയും എന്റെ വീടും നോക്കാൻ മാത്രമാണ്.. പടച്ചോനെ ഞാൻ ആകെ പേടിച്ചു ഇവിടെ എന്താ ഇങ്ങനെ എന്ന്.. മാസങ്ങൾ കഴിഞ്ഞു ഞാൻ ഗർഭിണി ആയി ഹസ്സ് പറഞ്ഞു ഇപ്പോൾ ആരും അറിയണ്ട കുറച്ചു കഴിഞ്ഞു പറയാമെന്നു.. ഛർദി തുടങ്ങിയപ്പോൾ രണ്ട് മാസം ആയി അപ്പോൾ ഉമ്മ അറിഞ്ഞു.. അന്നുമുതൽ പപ്പായ ഉപ്പേരി. കറി. ഞാൻ കഴിക്കാറില്ല എന്ന് കണ്ടപ്പോൽ മുതിര കഴിപ്പിച്ചു നിനക്കും കുട്ടിക്കും രക്തം ഉണ്ടാവാൻ ആണെന്ന് പറഞ്ഞു സത്യം ആണെന്ന് കരുതി ഞാൻ 5ദിവസം കഴിച്ചു അപ്പോയെക്കും അബോർഷൻ ആയി.. അന്ന് മുതൽ കുടിക്കുന്ന വെള്ളത്തിലും ചായയിലും ഒക്കെ മന്ദ്രിച്ചു ഊതിയവെള്ളം. എഴുതിയ പേപ്പറുകൾ ഇട്ട വെള്ളം ഒക്കെ തരും ഞാൻ കണ്ടാലും കാണാത്തപോലെ നിക്കും എന്നിട്ട് കളയും.. പിന്നെ അടുപ്പിലും. ഞങ്ങളുടെ ബെഡകവർ പൊട്ടിച്ചു അതിനുള്ളിലും തലയിണയിലും ഒക്കെ തകിട് വെക്കാൻ തുടങ്ങി അവസാനം ഹസ്സ് അത് എന്താണെന്ന് ചോദിച്ചു അപ്പോൾ ഉമ്മ പറഞ്ഞു എന്റെ വീട്ടിൽ അല്ലേ അതിനു നിനക്ക് എന്താ എന്ന്. നീ വേണെങ്കിൽ ഈ വീട്ടിന്നു പൊയ്ക്കോളൂ അവൾ നിന്റെ കൂടെ വരാൻ ഞാൻ സമ്മതിക്കില്ല എന്ന്. അങ്ങനെ ഞാൻ എന്റെ വീട്ടിൽ പോയി.. ഇപ്പോൾ അൽഹംദുലില്ലാഹ് ഒരു കുഞ്ഞായി 9ലക്ഷം കടമുണ്ട് എന്നാലും ഒരു കൊച്ചു വീട് വാങ്ങി ജീവിക്കുന്നു.. 😭അസുഖത്തോട് അസുഗം എന്നും രണ്ടുപേർക്കും ഒരേ അസുഗം 😭 എല്ലാം റബ്ബിൽ തവാക്കുൽ ചെയ്യുന്നു
@dheeni-logam2 ай бұрын
😭😭
@NabeehaNowfi2 ай бұрын
ഞാനും അനുഭവിക്കുന്നുണ്ട്
@ShahabaspkPk-v1x2 ай бұрын
🤲
@Ramseenakm-p6zАй бұрын
എനിക്കും ഇത് തന്നെയാണ് പ്രശ്നം
@Nisarmuhammed-x8x2 ай бұрын
Ente roominte chumaril flower vechirunnu.adh oru dhivasam njan eduthappol adhil oru cheriya kuppiyil thakidum mattendhoke sadhanangalum.adh ente ammayiyamma vechadhan.ente husband gulfilan.nattil varumbol eppozhum ennod dheshyavam vazhakkum.gulfil ninn vilikumbol ennod oru kuzhappavumilla.enne husband gulfkk kondoyi appo oru kuzhappavumilla bayangara sneham okkend.nattil varumbol husbandinte veettil nilkumbozhan enne ishtamillathadh😢
@michuus-x2eАй бұрын
ഇതേ അവസ്ഥയിലൂടെയാണ് ഞാനും കടന്നു പോകുന്നത്.😢.ഒരു വീട് എടുത്തു അവിടെയും സമാദാനം എല്ലാ..നിനക്ക് എന്തിനാ വീട് എന്ന് എന്നോട് ചോദിച്ചു ഭർത്താവിന്റെ ഉമ്മ. അതു പോലെ ഈ വീട്ടിൽ ഒരു സമാധാനം ഇല്ല. വീട് എടുക്കുന്ന യാട്ട് സിഹ്ർ ചെയ്തു എന്നാണ് അറിഞ്ഞത്. എന്നേയും വീട്ടുകാരേയും കണ്ടു കൂടാതാക്കിയിരിക്കുകയാണ്.. 13 വർഷമായി കല്യാണ o കഴിഞ്ഞിട്ട് അതിൽ 2 മാസം സമാധാനം ഉണ്ടായിട്ടുള്ളു.. സ്വന്തം മകൻ ഭാര്യയേയും കുടുംബത്തേയും നോക്കനും സ്നേഹിക്കാനും പാടില്ലെങ്കിൽ എന്തിനാ മകനേ പെണ്ണ് കെട്ടിക്കുന്നേ. ഒന്നും അല്ലാത്ത നമ്മൾ അതിൽ പെട്ടു പോയല്ലോഅള്ളാ. എന്നേയും മക്കളേയും എവിടേ ങ്കിലും കൂട്ടി പോയാൽ തുടങ്ങും ആ ഉമ്മക്ക് സമാധന കേട്.. ഇതൊന്നും എന്റെ ഭർത്താവിനോട് പറഞ്ഞാൽ വിശ്വസിക്കില്ല. അത്രയും വിശ്വസമാ അവരേ. ഇതിൽ നിന്ന് ഒരു സമാധാനം കിട്ടാൻ അള്ളാഹുവിനോട് ദുആ അല്ലാതേ വേറേ വഴിയില്ല... ഉസ്താദ് എനിക്കും മക്കൾക്കും വേണ്ടി ദുആ ചെയ്യണ🤲
@talkwithsanu12 ай бұрын
എന്റെ ജീവിതത്തിലും ഇത് തന്നെ സംഭവിച്ചത്. ഉമ്മ ചെക്കുട്ടി പാപ സേവ ചെയ്തു. ഞാനും ഇക്കയും പിരിഞ്ഞു. ഞങ്ങൾ തമ്മിൽ ഒരു പ്രോബ്ലം ഇല്ലായിരുന്നു. പിരിഞ്ഞത് എന്തിനാണ് പോലും അറിയില്ല. ഉമ്മ ചെയ്തു. ഉമ്മാക്ക് എന്നെ ഇഷ്ട്ടം ഇല്ലായിരുന്നു. Gold കുറവായി പറഞ്. ഇപ്പൊ ഇക്ക വേറെ മാര്യേജ് ചെയ്തു കുഞ്ഞായി കുടുംബമായി. എന്റെ ലൈഫ് ഉമ്മ മരിക്കുന്ന വരെ പിരിഞ്ഞ ശേഷവും എന്റെ ഉപ്പ നെ എന്നിൽ നിന്ന് അകറ്റി. ഞാൻ ജോബ് ചെയ്ത് ജീവിക്കുന്നു. ഞങ്ങള്ക്ക് ഒരു മോൻ ഉണ്ടായി അവനെ നോക്കാൻ വേണ്ടി. ആരും തിരിഞ്ഞ് നോക്കിയില്ല.
@sanha99922 ай бұрын
Maolid sthram oodunnu usthad shifa kittan dua cheyyanm
@RishanaRish-l8l2 ай бұрын
Aameen
@abidasakeer8292 ай бұрын
Ya Allah
@_Lalilisam_Ай бұрын
ഇങ്ങനെയുള്ള സിഹ്റ് ഫലിക്കാതിരിക്കാൻ ഖുർആനിൽ ആയത്തുണ്ട് അത് എന്നും ഓതി അല്ലാഹുവിനോട് ദുഹാ ചെയ്യുക അല്ലാതെ ഉസ്താദുമാരെടുത്തും നേർച്ച സ്ഥലത്തും പോയി സൃഷ്ടികളോട് പറഞ്ഞിട്ട് കാര്യമില്ല നബിസല്ലലുള്ളാഹു പ്രാർത്ഥിച്ചത് അല്ലാഹുവിനോട് മാത്രം മുത്ത് നബി പഠിപ്പിച്ച പാതയിൽ പിന്തുടരുക അജ്മീറും ഏർപാടിയും അല്ലാഹുവിൻ്റെ സൃഷ്ടികളാണ് അവരോട് പ്രാർഥിച്ചു നടന്നാൽ അല്ലാഹുവിന് പങ്ക് ചേർക്കലാണ്
@mmacboolathali21842 ай бұрын
എനിക്കും എന്റെ അലമാരയിൽനിന്ന് എന്തൊക്കെയോ കിട്ടി. ഇല പൂവ് ആണി അങ്ങനെ കുറേ സാധനങ്ങൾ കന്നട പത്രത്തിന്റെ കഷ്ണത്തിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു. എനിക്ക് എന്നും ദുരിതവും കടബാധ്യതയുമാണ്. ദുആ ചെയ്യണേ 🤲