നല്ലൊരു മൂവി യാണ് മണിച്ചേട്ടൻ, ചിരിപ്പിച്ചു തകർത്ത ഒരു മൂവിയിൽ ഒന്നാണ് മന്ത്രമോതിരം ❤ 2024ൽ കാണുന്നവരുണ്ടോ???
@ॐMINESH244 ай бұрын
Unde❤ 2024 തിരുവോണ ദിവസം
@user-sc9lp9wk2f53 ай бұрын
Ss ഒക്ടോബർ 19😂
@user-venom2004Ай бұрын
2100 ൽ കാണുന്നവരുണ്ടോ
@sreechithra25715 ай бұрын
Good movie👍🏼
@dianj970515 күн бұрын
Jan 2025 enthu nalla movie feel good
@flyingbird3427Ай бұрын
Ee cinema 2400 l kanunnavar ondo
@PanthiradiPunartham4 ай бұрын
3024 il ithu kanunnavarundo ??
@sureshraju93483 ай бұрын
Undu ninte achan.
@shyam-k1y3 ай бұрын
Thannarado theri vil8kkan
@sangeerthsangeerthek3 ай бұрын
Ninte thantha
@amrutharajan87113 ай бұрын
അന്ന് യൂട്യൂബ് പോലും കാണില്ല.... എല്ലാം അടിച്ചു പോകും 😅
@mnabeel95414 ай бұрын
2025 ൽ കാണുന്നവർ ഉണ്ടോ
@fredyeldhose03514 ай бұрын
Illa 2024 il kanunnund
@user-sj9zu7je2b4 ай бұрын
Illa bro kazhinja varsham 2024 il aan
@raheesmtraheesmt4 ай бұрын
Nee. Pottanano. 2024alley.moidey
@thanveerkt76964 ай бұрын
Yes 😒
@momoseokangjoon35944 ай бұрын
no 3026
@MichuuuuuuuuuuАй бұрын
2025 il kanunnaar undo 😂❤
@shammi498015 күн бұрын
2025🙌😂
@TITAN_SANU3 ай бұрын
10024 kannunavar undo
@aswinm21095 ай бұрын
❤💎
@thorappankochunni20405 ай бұрын
പശു ശരിക്കും വീണോ 😮
@AmmuVilla5 ай бұрын
Mandramodiram cenima supranallo
@AmmuVilla5 ай бұрын
Super
@bhadra691622 күн бұрын
01/01/2025❤
@shihabvp37812 ай бұрын
ഇതൊക്കെ സിനിമ ആയിരിക്കും.!🥰🥰 പക്ഷെ, പിവി അൻവർ mla പറഞ്ഞത്100% കേരളീയ ജനങ്ങൾക്ക് നന്നായി അറിയാം..!! പിവി നീണാൾ വാഴട്ടെ.!💪💪💪💪💪
@viswajithm784522 күн бұрын
Anyone in 2025 ?
@farshans514816 күн бұрын
മണിച്ചേട്ടന്റെ പൂണ്ടു വിളയാട്ടം 😀
@Sachuz._10Ай бұрын
Manthra Mothiram is a 1997 Indian Malayalam film, directed by Sasi Shanker. The film stars Dileep, Nedumudi Venu and Kalabhavan Mani in the lead roles.Though failed to find audience initially later did good business due to positive word of mouth. The film has musical score by Johnson.
ഇതിനെ പറ്റി കാര്യമായി ഒന്നും അറിയില്ലേ ?? ഇതൊക്കെ കോപ്പി റൈറ്റ് ഉള്ള ചാനലാണ് ..
@cinemavilla-ri1dn2 ай бұрын
അപ്പോ ഇവർക്ക് പൈസ കിട്ടില്ലേ
@Coconut-n5c2 ай бұрын
@@cinemavilla-ri1dn പിന്നെ വെറുതെ ആണോ .... പണ്ട് ഇവരൊക്കെ ഇറക്കിയ CD യും കാസറ്റും കൊണ്ടാണ് ഞാനൊക്കെ സിനിമ കണ്ടത്....... ഇതൊക്കെ വർഷങ്ങൾ പഴക്കമുള്ള കമ്പനികളാണ് ...
@cinemavilla-ri1dn2 ай бұрын
Nammakkk upload cheyybo ntha copy right kittunnath
@Coconut-n5c2 ай бұрын
@@cinemavilla-ri1dn ലീഗൽ നടപടി വരെ വരാം . സിനിമ നിർമാതാവിനും കോപ്പി റൈറ്റ് ഉള്ളവർക്കും കോടതിയെ സമീപിച്ച് അപ്‌ലോഡ് ചെയ്ത ആളിൽ നിന്നും നഷ്ടപരിഹാരം വാങ്ങാം ... പിന്നെ അപ്‌ലോഡ് കണ്ടൻ്റ് തനിയെ റിമൂവ് ആക്കാം . ചാനൽ ഇല്ലാതാക്കാം ... അതിന് ഏറ്റവും വലിയ ഉദാഹരണമാണ് cid മൂസ സിനിമ . അതിൻ്റെ ഇന്ത്യയിലെ റൈറ്റ് സൂര്യക്കാണ് .. ഇന്ത്യക്ക് പുറത്ത് സ്പീഡ് വീഡിയോസ് , പിന്നെ ദിലീപിൻ്റെ ഗ്രാൻഡ് പ്രോഡ്ക്ഷനും .... വേറെ ആരും അതിൻ്റെ മ്യൂസിക് പോലും അപ്‌ലോഡ് ചെയ്യില്ല ..... പിന്നെ മറ്റ് പല സിനിമകളും ചില വ്യക്തികൾ അപ്‌ലോഡ് ചെയ്യാറുണ്ട് അതൊന്നും അതാത് കമ്പനികൾ ഗൗനിക്കാതെ പോകുന്നതാണ് .