👍👍👍 ഇത്പോലത്തെ നല്ലനല്ല അറിവുകൾ ജനങ്ങൾക്ക് പകരുന്ന താങ്കൾക്കും കുടുംബത്തിനും ഇതിന്റെ സംഗാടക ർക്കും ഈവിശയങൾ ഉൾകൊണ്ടവ ർക്കും കാരുണ്യവാനായറബ്ബ് ഇരുലോക വിജയംനൽകി അനുഗ്രഹി ക്കട്ടെ .🌹
@sulusulekha84852 жыл бұрын
റബ്ബേ നിന്നോട് മാത്രം സഹായം തേടുന്നു നിന്നിലേക്കു മാത്രം ente കൈ നീട്ടുന്നു... Thouheedil വിശ്വസിച്ചു നിന്നെ മാത്രം ആശ്രയിക്കുന്നു.. സുബ്ഹാനള്ളാ
@jafarcp94373 жыл бұрын
അല്ലാഹു ശിർക്കിനെ തൊട്ടു നമ്മെ കാത്ത് രക്ഷിക്കട്ടെ
@allahuahad2923 жыл бұрын
ആമീൻ
@allahuahad2923 жыл бұрын
നല്ല വിശദീകരണം 😍👍
@fathimashanzabintabdulsala58663 жыл бұрын
ആമീൻ
@shahidkariyil80173 жыл бұрын
ആമീൻ
@netizen..3 жыл бұрын
Allahu allatha oru srishtiyeye god aakukayo,allahuvil panku cherkkukayo cheyyal aanu shirk... Ithu shirkinte definition aanu... Athu thettikathe oru muslim yenthu Cheythalum athu shirk aavilla... Badaringal god aanu yennu aarum Vishwasukunilla.. Urukkil jaahilaya daivangalude peru Ezuthiyitilla..quran aayathu aanu.. Thottathinum pidichathinum okke Shirk aakiyal athine neramullu... Umma sathyam yennu Paranjaal Shirk aakumo?
@latheefpurathoottayil77783 жыл бұрын
കാപ്ഷൻ കാലഘട്ടത്തിൽ പ്രാധാന്യത്തിനൊപ്പം ഞാൻ പലപ്പോഴും സുഹൃത്തുക്കളുമയും സംസാരിക്കുമ്പോൾ പറയാറുണ്ട് ഏതൊരു മനുഷ്യന്റെ മനസ്സിലും സന്തോഷത്തോടെ സ്വീകകരിക്കാൻ തയ്യാറായിപോകുന്ന പ്രഭാഷണം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🇮🇳🇮🇳🥑💯💯☑️
@edahmed74823 жыл бұрын
അത് തന്നെ യാണ് തബ്ലീഗിന്റെ. കൗശലം.. സുന്നികൾ ജാഗ്രതൈ
@AMKK713 жыл бұрын
@@edahmed7482 സഹോദരാ അഹ്ലുസ്സുന്ന വൽ ജമാഅ(റസൂലിന്റെയും സ്വഹാബത്തിന്റേയും അയീമത്തുകളുടേയും സത്യമായ ഏകമാർഗ്ഗം) എന്നാൽ കേരളത്തിലെ ഏതെങ്കിലും പാർട്ടിയല്ല . അത് പൂർണ്ണമായും ആകാശ ലോകത്ത് നിന്നുള്ള അള്ളാഹുവിന്റെ ദീനാണ് . ഹൃദയം ശുദ്ധിയാക്കി കക്ഷിത്തം ഒഴിവാക്കി സ്വർഗ്ഗത്തിലെത്താനും നരകത്തിൽ നിന്നും രക്ഷപ്രാപിക്കാനും വേണ്ടി പഠിക്കൂ ...
@ahammedizan79293 жыл бұрын
അല്ലാഹുവിനെ സ്നേഹിക്കുന്നവരുടെ കൂടെ ഉൾപെടുത്തണേ ആമീൻ 🤲
@master_shihab_kh2 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദ് നിങ്ങൾ എത്ര മനോഹരമായിട്ടാണ് ക്ലാസ്സുകൾ എടുക്കുന്നത് ഈ ക്ലാസ്സുകൾ നില നിന്നു പോകാൻ അല്ലാഹു നിങ്ങൾക്ക് ദീർഖയുസ് നൽകുമാറാകട്ടെ അല്ലാഹു നമ്മെ എല്ലാവരെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുകയും മുസ്ലിം ആക്കി മരിപ്പിക്കുകയും ചെയ്യുമാറാകട്ടെ
അവർ ചോദിക്കും: നിങ്ങളെ നരകത്തിലേക്ക് നയിച്ചത് എന്താണ് അവർ പറയും:" ഞങ്ങൾ നമസ്ക്കരിക്കുന്നവരായിരുന്നില്ല " (Qur'an:74:42-43) സഹോദരങ്ങളെ ,ആഞ്ച് നേരം നമസ്ക്കരിക്കാൻ മറക്കരുത് ❤
അല്ലയോ മുഹ്സിൻ.... ടൈറ്റിൽ ശരിയായില്ല.... മുസ്ലിം എന്ന വാക്കിന്റെ അർത്ഥം ദൈവത്തിനെ അനുസരിച്ച് ജീവിക്കുന്നവൻ എന്നാണ് മുശ്ശിരിക്ക് എന്ന വാക്കിന്റെ അർത്ഥം ബഹുദൈവ വിശ്വാസികൾ.... മുനാഫിഖുകൾ എന്ന വാക്കിന്റെ അർത്ഥം കപടവിശ്വാസികൾ എന്നാണ്.... അപ്പോൾ അറബ് പേരിൽ അറിയപ്പെടുന്ന ആൾക്കാർ എല്ലാം മുസ്ലിം????? ഗോപാലൻ,നാരായണൻ കാഫിർ???? അല്ല കേട്ടോ.... ഏത് പേരിൽ അറിയപ്പെട്ടാലും മുസ്ലിം ആയാൽ മാത്രമേ ഇസ്ളാമിൽ( വാക്കിന്റെ അർത്ഥം സമർപ്പണം അഥവാ സമാധാനം) സ്ഥാനം ഉള്ളൂ....ഇനി എവനെങ്കിലും അല്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാർഥിക്കാൻ നോക്കിയാൽ അവൻ കാഫിർ ആണ്....അവൻ ആരുടെ മോനായാലും ഏത് പേരിൽ അറിയപ്പെട്ടാലും.....( മക്കാ മുശ്ശിരിക്കുകളുടെ പേരും അറബ് തന്നെ ആയിരുന്നു....അവരെ മുസ്ലിം എന്ന അല്ല അള്ളാഹു വിളിച്ചത്..... അതിനാൽ കപടവിശ്വാസികളാരാണ്???? ഹൈന്ദവ,ക്രിസ്ത്യാനി സഹോദരങ്ങളല്ല..... മറിച്ച് അറബ് നാമധാരികളെയാണ്.....വി.ഖുർ ആൻ വിളിച്ചത്.... അതിനാൽ മുസ്ലിമിനെ മുസ്ലിം ആക്കണോ? അതോ മുനാഫിക്കിനേയും കാഫിറിനേയും മതത്തിലേക്ക് ക്ഷണിക്കുക..... അതിനാൽ ടൈറ്റിൽ മാറ്റുക..... മുനാഫിക്കുളേയും കാഫിറുകളേയും ആരെങ്കിലും ( അത് താങ്കളായേലും ശരി ) മുസ്ലിം ആയി കാണുന്നു പക്ഷം തീർച്ചയായും അവരും ഗണത്തിൽ തന്നെ പെടുന്നു.... അതായത് മതത്തിൽ നിന്നും പുറത്തു പോകും.... അത് പഠിപ്പിച്ചു കൊടുക്കാൻ ശ്രദ്ധിക്കണം..... താങ്കളുടെ എല്ലാ വീഡിയോയും കാണുകയും അതിനെ മനസ്സിൽ സൂക്ഷിക്കാൻ ശ്രമിക്കുകയും... താങ്കളുടെ ഈമാനെ അംഗീകരിക്കുകയും ചെയ്തിരുന്ന ഒരാളാണ്.... പക്ഷേ ഈ ടൈറ്റിൽ മാറ്റിയാൽ നന്നാകും....
@kadervt36223 жыл бұрын
ഈ ഉപദേശി എവിടെ നിന്നാ വന്നത് ബാക്കിയുള്ളവരൊക്കെ മുശ്രിക്കുകൾ ആഗോള ഭീകരർ വഹാബികൾ മുസ്ലിംകൾ നല്ല തമാശ
@theebaljanna3 жыл бұрын
ആട്ടും കാട്ടവും കടലക്കയും തിരിച്ചറിയാത്ത ആളെ പോലെ രണ്ടും കഴിക്കൽ ഹറാം എന്ന് പറയുന്ന പോലെ ഉറുക്ക് കെട്ടുന്ന വിഷയം പറഞ്ഞത്
@@fasalpismail6536 ninte hridayangalku nan paranjathu vishamam undakiyengil nee thanneya utharavadhi
@fasalpismail65363 жыл бұрын
വിഷമം ഉണ്ട് അബ്ദുൽ ജബ്ബാരെ. അല്ലാഹുവിന്റെ റസൂൽ ഇഷ്ടപെടാത്ത ശിർക്ക് എന്ന് പറഞ്ഞു വെച്ച കാര്യങ്ങളോട് എന്റെ സഹോദരൻ അടുപ്പം പുലർത്തുന്നത് കാണുമ്പോൾ വിഷമം ഉണ്ടാകുന്നുണ്ട്. അതും ഈമാനിന്റെ ഭാഗമല്ലേ അബ്ദുൽബജബ്ബാർ
@yakoobmuhammed2654 Жыл бұрын
അൽഹംദുലില്ലാഹ്
@solutionsmedia69073 жыл бұрын
Barakallahu feekum
@netizen..3 жыл бұрын
Allahu allatha oru srishtiyeye god aakukayo,allahuvil panku cherkkukayo cheyyal aanu shirk... Ithu shirkinte definition aanu... Athu thettikathe oru muslim yenthu Cheythalum athu shirk aavilla... Badaringal god aanu yennu aarum Vishwasukunilla.. Urukkil jaahilaya daivangalude peru Ezuthiyitilla..quran aayathu aanu.. Thottathinum pidichathinum okke Shirk aakiyal athine neramullu... Umma sathyam yennu Paranjaal Shirk aakumo?
@muhammadsajeer75403 жыл бұрын
Masha Allah
@naseemtp69853 жыл бұрын
👍👍👍
@sainulabdeenas84093 жыл бұрын