കേരള മുസ്ലിംകളേ! ആ വഞ്ചകരെ കരുതിയിരിക്കുക! | Abdul Muhsin Aydeed | ALASWALA.COM

  Рет қаралды 70,962

Abdul Muhsin Aydeed

Abdul Muhsin Aydeed

3 жыл бұрын

കേരള മുസ്ലിംകളേ! ആ വഞ്ചകരെ കരുതിയിരിക്കുക!
ദീനിനെ ഉള്ളിൽ നിന്ന് തകർക്കാൻ ശ്രമിക്കുന്ന ശത്രുക്കൾക്കെതിരെയാണ് കൂടുതൽ ജാഗ്രത വേണ്ടത്. സ്വഹാബികൾക്കെതിരെ ഇല്ലാക്കഥകൾ പ്രചരിപ്പിച്ച്, കേരള മുസ്ലിംകളിലേക്ക് അത്തരമൊരു ശത്രുവിനെ ഒളിച്ചു കയറ്റാൻ കൊണ്ടുപിടിച്ച ശ്രമം നടക്കുന്ന ഈ കാലഘട്ടത്തിൽ ഒരു താക്കീത്!
12.15 Minutes
WhatsApp Group: wa.me/message/A6K2MLOBFCAKJ1

Пікірлер: 263
@agaricusdesignsmarketing8176
@agaricusdesignsmarketing8176 2 жыл бұрын
യൂട്യൂബിൽ നിന്നുള്ള പൈസ മാത്രം പ്രതീക്ഷിച്ചു ക്കൊണ്ട് കടം വീട്ടാനുള്ള ദുആ യും പൈസ കുമിഞ്ഞു കൂടാനുള്ള ദുആയും മാത്രം യൂട്യൂബ് വഴി പറയുമ്പോൾ അവർക്കെല്ലാം ഒരു അപവാദം ആണ് ഉസ്താദേ നിങ്ങൾ... ഒരുപാട് ഇഷ്ടം ഇനിയും ദഅവ പ്രവർത്തനം തുടരുക ❤️💚💚
@cmali3131
@cmali3131 3 жыл бұрын
മനസ്സിൽ കുളിർമ പടരുന്നു, അൽഹംദുലില്ലാഹ്
@ismailullattil1694
@ismailullattil1694 2 жыл бұрын
ഉസ്താദേ നിങ്ങളുടെ ക്ലാസ്സ്‌ അല്ലാഹു അവസാനം വരെ നിലനിർത്തട്ട ആമീൻ
@shabeersha4290
@shabeersha4290 3 жыл бұрын
വളരെ നന്ദി ഉസ്താദേ.. ചില ക്ലാസ്സ്‌ കേട്ടിട്ട് എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്.. അള്ളാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ.. ദീര്ഗായുസ്സ് നൽകട്ടെ.. ആമീൻ.. എനിക്ക് ഉസ്താദിന്റെ നമ്പർ തരുമോ...
@dreamvideos6292
@dreamvideos6292 3 жыл бұрын
സ്വഹാബികൾ ദീനിൽ തെളിവില്ലെന്ന് പറഞ്ഞ വഹ്ഹാബികളുടെ കൂട്ടത്തിലല്ലേ ഇയാള്😀
@suradhmkcr7941
@suradhmkcr7941 3 жыл бұрын
@@dreamvideos6292 endhonedey..... വഹാബി സുന്നി തബ്ലീഗ് ap ek... നിർത്തിക്കൂടെ ഇത്തരം പരിവാടി.... ഒരുമ വേണം.... അതാണ്‌ ദീനിന്റെ ഭംഗി
@moosakkuttycp571
@moosakkuttycp571 3 жыл бұрын
@@dreamvideos6292 സഹബികളെ കുറിച്ചല്ലെ അദ്ദേഹം പറഞ്ഞത്
@najeelas
@najeelas 3 жыл бұрын
@@dreamvideos6292 ഇബ്രാഹിം സലൂക്കിനെ അറിയുമോ 😁 പോൾ ഹെയ്ലിനെ അറിയുമോ😁 ഇത് രണ്ടും പടച്ചോൻ പചക്കാത്ത സാനങ്ങളാണ് 😁
@sfinnan88
@sfinnan88 3 жыл бұрын
@@dreamvideos6292 മദ്രസ പാടില്ല, ഇംഗ്ലീഷ് നരകത്തിലെ ഭാഷ, സ്ത്രീ വിദ്യാഭ്യാസം പാടില്ല എന്നൊക്കെ ഫത് വ ഇറക്കിയ ടീംസ് ആണ് ഇപ്പൊ കരയുന്നത്.. ഇപ്പൊ ഓൺലൈൻ വെബിനാറും സ്പോകെൺ ഇംഗ്ലീഷ് ക്ലാസ്സും ഓൺലൈമെ സ്വലാത്തും നടത്തുന്നു
@hydrosetm5682
@hydrosetm5682 3 жыл бұрын
വളരെ നല്ലഅവതരണം താങ്കളെ. اللهഅനുഗ്രഹിക്കട്ടെ
@K4icWayanad
@K4icWayanad 2 жыл бұрын
ആമീന്‍ യാ റബ്ബുല്‍ ആലമീന്‍
@shibumuhammed9170
@shibumuhammed9170 2 жыл бұрын
ആമീൻ
@pasalihpa
@pasalihpa 3 жыл бұрын
മാശാ അല്ലാഹ് അൽഹംദുലില്ലാഹ് ജസാക്കല്ലാഹ് ഖൈർ. 😭🤲
@assiz.m.pm.p2014
@assiz.m.pm.p2014 3 жыл бұрын
ഉന്നതമായ വിഷയവും അതിന്നുപറ്റിയ അവതരണ ശയിലിയും. കൂടുതൽ ഇനിയും പ്രതീക്ഷിക്കുന്നു.
@zainulabidthayathepurayil2379
@zainulabidthayathepurayil2379 Жыл бұрын
അള്ളാഹു താങ്കൾക്ക് ദീര്ഗായുസ്സ് നൽകട്ടെ (ആമീൻ )
@shabeersha4290
@shabeersha4290 3 жыл бұрын
جزاك اللهُ‎ വളരെ നന്നായി പറഞ്ഞു മനസ്സിലാക്കിത്തരുന്നു നാട്ടിൽ വരുമ്പോൾ ഉസ്താദിന്റെ ക്ലാസ്സിൽ ഇരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു انشاء اللہ
@hadiyahadi7845
@hadiyahadi7845 3 жыл бұрын
എല്ലാം കൃത്യമായി പറഞ്ഞു തരുന്ന നിങ്ങൾക്ക് അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ aameen
@ahamadzain1840
@ahamadzain1840 3 жыл бұрын
Masha Allah സുബ്ഹാനല്ലാഹ് 👍
@maqthoommuhammed5032
@maqthoommuhammed5032 3 жыл бұрын
الحمد لله بارك الله فيكم
@mohamedkunhit.a422
@mohamedkunhit.a422 2 жыл бұрын
അൽഹംദുലില്ലാഹ് 🌹🌹jazakallah khair.
@fazaludeenrawtherm8693
@fazaludeenrawtherm8693 3 жыл бұрын
ഇതുപോലുള്ള പ്രഭാഷകന്മാർ ദീനുൽ ഇസ്ലാമിന് അവശമാണ് ഇന് നമ്മൾ കാണുന്ന ദീൻ വിറ്റു ജീവിക്കുന്ന കുറെ വേഷധാരികൾ അത് എല്ലാ വിഭാഗത്തിലും ഉണ്ട് അല്ലാഹു അവരിൽ നിന്നും മുസ്ലിം സമുദായത്തെ രക്ഷിക്കട്ടെ
@shahinsainu1909
@shahinsainu1909 3 жыл бұрын
آمين
@ishanmonichumon7078
@ishanmonichumon7078 2 жыл бұрын
Aameen
@siyadtvm2773
@siyadtvm2773 3 жыл бұрын
സിർഷ്ട്ടാവ് ആയ അല്ലാഹുവിനെ അല്ലാതെ അള്ളാഹുവിന്റെ സൃഷ്‌ടികൾ ആര് തന്നെ യാണങ്കിലും വിളിച്ചു ദുആ ചെയ്യാൻ പാടില്ലാ എന്നത് ഒരു മറവും ഇല്ലാതെലോകത്തോട് വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കണം. കാരണം ശിർക്ക് അല്ലാഹു പൊറുക്കുകയില്ല. കബർ സീയർത്തു സുന്നത്താണ്, പോകുന്നവരോട് വിളിച്ചു പ്രാർത്ഥിക്കാം എന്ന് ചിലർ തെറ്റായി ധരിപിക്കുന്നുണ്ട്. കേൾക്കുമ്പോൾ, വിഷമിച്ചു പോകുന്നു.
@niyasmanjeri5235
@niyasmanjeri5235 6 ай бұрын
Marichu poyavarod duha cheyyunnathum avarude barkath thattiyedu kkunnath 😂😂 ennivakk anu shirk enn kallhan maraya mollan mare padippichitt kariyalla Avark barkath annu koduthath rabbul halameen thanne yanu innum ullhath Avark eeman undayirunnu inn eemanu Islamum illathond barkathum illa 😂
@pullycyber9205
@pullycyber9205 3 жыл бұрын
മധുരമുള്ള വാക്കുകൾ
@sathsab9931
@sathsab9931 3 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...
@mansoormattil1264
@mansoormattil1264 3 жыл бұрын
AlhamdulillAh 👍 Subhanallah 💪 Allahu Akber ✌️ Laillaha illAllah 💚 JazakallAllahu khair 🤲🤲🤲
@hudaifaahmd
@hudaifaahmd 3 жыл бұрын
بارك الله فيكم
@musthafapariyadath9402
@musthafapariyadath9402 3 жыл бұрын
അല്ലാഹുവേ നീ എത്ര മഹാൻ
@abdulkareem5442
@abdulkareem5442 2 жыл бұрын
جزاك الله خيرا
@shareefa1252
@shareefa1252 2 жыл бұрын
മാഷാ അല്ല
@nishadm1905
@nishadm1905 3 жыл бұрын
حياك الله يا اخي كريم اللهم يحفظك انت من اهل الجزاء اللهم بارك فيك اللهم يسر لنا
@moosapt656
@moosapt656 3 жыл бұрын
Masha allah Jazakalallah kair
@TheIbnyacoob
@TheIbnyacoob 3 жыл бұрын
BaarakaAllah feeh... Allah yahfadhah
@junidm1242
@junidm1242 3 жыл бұрын
Jezakallahukhairan...
@ahmedhamed7761
@ahmedhamed7761 3 жыл бұрын
Allahuvinte ishta daasanmaril ulpeduthatte ayussum aarogyavum pradhanam cheyyate aameen
@abdullaabdulla9694
@abdullaabdulla9694 3 жыл бұрын
بارك الله
@noormuhammed3474
@noormuhammed3474 3 жыл бұрын
Jazzakkallah khair
@njanorupravasi7892
@njanorupravasi7892 3 жыл бұрын
Masha allah Al hamduliIIah
@latheeflathif6814
@latheeflathif6814 2 жыл бұрын
ഇതാണ് ശരിക്കും deninde വഴി അല്ലാതെ കുറേ potta karamatum janmadinavumalla Al hamdu lillah
@abdullaabubacker242
@abdullaabubacker242 11 ай бұрын
O.... M. M M😊
@ashrafpalmland8747
@ashrafpalmland8747 3 жыл бұрын
Jazakkallah khair
@sinanrahmanpt4242
@sinanrahmanpt4242 3 жыл бұрын
Masha allah
@haseena9801
@haseena9801 2 жыл бұрын
Barakallahu feekum
@kalima3425
@kalima3425 3 жыл бұрын
بارك الله فيك
@kahussain5294
@kahussain5294 11 ай бұрын
Aameen
@shabeershabz313
@shabeershabz313 2 жыл бұрын
Masha Allah
@umaibanp1098
@umaibanp1098 2 жыл бұрын
Mashaallah
@sainudheenpallikkattil9851
@sainudheenpallikkattil9851 3 жыл бұрын
Jazakallahu khair Masha allah thabarakallah
@raihanabinthmoidheen8692
@raihanabinthmoidheen8692 3 жыл бұрын
Barakallahu feek
@a.p.amajeed4223
@a.p.amajeed4223 3 жыл бұрын
Jizakumullahukir
@asmabiasma2761
@asmabiasma2761 Жыл бұрын
അൽഅംദുലില ജസാകൂളളായിഖൈർ അൽഅംദുലില
@shafeeq5132
@shafeeq5132 3 жыл бұрын
جزاك الله خير ا
@abdallahabdallah4439
@abdallahabdallah4439 3 жыл бұрын
maasha allaha
@ahamedp5557
@ahamedp5557 3 жыл бұрын
Masha Allah .
@nizarkv3942
@nizarkv3942 3 жыл бұрын
Masha.allah..alhAmdulillah.
@K4icWayanad
@K4icWayanad 2 жыл бұрын
സുഖം തന്നെയല്ലെ
@abdulsalamudinoor6379
@abdulsalamudinoor6379 3 жыл бұрын
Masha allah
@yousufml7001
@yousufml7001 2 жыл бұрын
جزاك الله خيرا يا استاذ 👍👍👍
@noushadkhanup5007
@noushadkhanup5007 Жыл бұрын
"Maa Sha ALLHAH".
@khalidashikashik181
@khalidashikashik181 3 жыл бұрын
Jazakallah hayr ❤️
@K4icWayanad
@K4icWayanad 2 жыл бұрын
ആമീന്‍ യാ റബ്ബുല്‍ ആലമീന്‍ സുഖംതന്നെയല്ലെ
@ahammedfaseelk6115
@ahammedfaseelk6115 3 жыл бұрын
Jazakallah Kairran
@muhammedsalih1176
@muhammedsalih1176 3 жыл бұрын
Jazakaallah
@nazeerahmed9389
@nazeerahmed9389 3 жыл бұрын
ماشاء الله
@noushadkhanup5007
@noushadkhanup5007 Жыл бұрын
"ALHAMDHU LILLHAH".
@ameerjanhussain8772
@ameerjanhussain8772 3 жыл бұрын
MashaAllah
@moosamp5631
@moosamp5631 2 жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ് അള്ളാഹു അനുഗ്രഹിക്കട്ടെ
@K4icWayanad
@K4icWayanad 2 жыл бұрын
ആമീന്‍ യാ റബ്ബുല്‍ ആലമീന്‍
@K4icWayanad
@K4icWayanad 2 жыл бұрын
മാ ഷാ അല്ലാഹ്
@muhammadmusthafa6201
@muhammadmusthafa6201 3 жыл бұрын
Masallah masallah 👍👍👍
@malayalimaman4329
@malayalimaman4329 3 жыл бұрын
الحمد لله
@hussainkoya6533
@hussainkoya6533 3 жыл бұрын
Jazakallahair
@abdullatheef7808
@abdullatheef7808 3 жыл бұрын
മാ ഷാ അല്ല അൽഹംദുലിലല
@nazarudeen9273
@nazarudeen9273 3 жыл бұрын
Allaha will give you best here and hearafter.
@ameerph7019
@ameerph7019 3 жыл бұрын
Masha allaha
@finaltouchfamilystudio8055
@finaltouchfamilystudio8055 Жыл бұрын
Subahanallah allahu anugrahikkatte
@basheerpabasheer4210
@basheerpabasheer4210 3 жыл бұрын
Jazakallahu thrimakasy suhailahanvaz suothafrica
@hassankunnath2569
@hassankunnath2569 3 жыл бұрын
മാഷാ അല്ലഹാ
@ahkahk6686
@ahkahk6686 3 жыл бұрын
വഹാബിസം ദീനിന് ആപത്ത്
@mansoormattil1264
@mansoormattil1264 3 жыл бұрын
RaliAllahu hanhum
@harisiritty9413
@harisiritty9413 3 жыл бұрын
ഹുബ്ബക് റാസ് 👍
@abcrashid
@abcrashid 3 жыл бұрын
💐💐💐💐
@raseemkh3586
@raseemkh3586 Жыл бұрын
Alhamdulillhaah 💖vishudha santhesham.lahilaha illallhaah enh paranh kond allhaahurabbinte 💖shahadattin neravannam Vila kalppikkathe jootha 🔥naswarakkallude savisheshavumayi deenil gurutharam niranha shirk 🔥qufr 🔥bithatt 🔥llhulm 🔥paratti 🔥Agni vishwasattilekk muslim samudayattile chila jananghalle ttalliyitt kashannikkuha ee purohitha kuboori musliyar koottaraya ivarude vibhatt niraha vanjanaye karuthiyirikkukha ttanhe vennam ee gurutharam cheith marichal nalle aqhiratt katti amarunha naraghattilek 🔥ninyarayi valicheriyappedum ath kaalakaalam marannamillathe urukhi venthodunghum.naoozubillaah 🔥.rabb 💖kaatt rakshikkatte muslim evareyum
@amuneerr
@amuneerr 3 жыл бұрын
🖤
@zajosblend5438
@zajosblend5438 3 жыл бұрын
നല്ല അക്ഷര സ്ഫുടതയുള്ള പ്രസംഗം തങ്ങളേ.
@shajimon350
@shajimon350 3 жыл бұрын
സലഫികളും thangganmare അംഗീകരിച്ചോ
@zajosblend5438
@zajosblend5438 3 жыл бұрын
@@shajimon350 Imam Mahdi തങ്ങളല്ലേ. അറിയില്ലേ. ഈ സംസാരിക്കുന്ന ആൾ ഐദീദ് ഖബീലക്കാരനായ തങ്ങളാണ്.
@beevibeevi8492
@beevibeevi8492 3 жыл бұрын
ഇവർ തങ്ങളാണോ ഈ ക്കട്ടി നല്ല വാക്കുകൾ മാഷാ അല്ലാഹ്
@munneriritty1296
@munneriritty1296 3 жыл бұрын
🤲
@ummerfarook9154
@ummerfarook9154 3 жыл бұрын
❤❤❤❤❤❤🌹😍😍😍
@raziyaabdulkareem9704
@raziyaabdulkareem9704 11 ай бұрын
Alhamdulillah
@hopefully1
@hopefully1 3 жыл бұрын
Arabic pronunciation 👍👍👍
@jamsheedpullara8615
@jamsheedpullara8615 2 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദ് നിസ്കാരത്തിലെ കൈ കെട്ടുന്നത് ഞാന് പലരും കൈവെട്ടുന്നത് കണ്ടിട്ടുണ്ട് കൈയുടെ മുട്ടുവരെ പിടിച്ച്
@kaleel777
@kaleel777 3 жыл бұрын
അറബികളുടെ ഇടയിൽ നിന്നു നേരിട്ട് അറബ് പഠിച്ച ആളാണല്ലേ..
@E4experiment
@E4experiment 3 жыл бұрын
ന്തേ
@mubarakalimubarak7874
@mubarakalimubarak7874 3 жыл бұрын
അറിയാവുന്നവർക്ക് അത് മനസിലാകും
@jaihind1858
@jaihind1858 2 жыл бұрын
യഥാർത്ഥ അറബി ഇങ്ങനെ ആണ് 🙏🏽
@user-do8yq6kh8f
@user-do8yq6kh8f 3 жыл бұрын
🥺🥺🥺🥺🥺🥺
@saleemmubi5634
@saleemmubi5634 3 жыл бұрын
Assalamu alaikum wa rahmatullahi vabarakath hu. Enik oru valiya samshaya mund Numbar tharamo plz
@westernwoods2871
@westernwoods2871 3 жыл бұрын
Wa alykumussalam 9539560177 Whatsapp me
@abdulrahman1966
@abdulrahman1966 15 күн бұрын
Mdulila
@abdulgafoor6611
@abdulgafoor6611 3 жыл бұрын
Enthkond tharavih 20 rakahath Niskkarikunnilla Enthkond friday 2 baang Kodukunnilla 2 uthamma sahabigalle Thalliyille ?? Kozhikode muthalakullam Kandittuddo Athann nigallude avastha Rabb kakkatte
@abdulgafoor7564
@abdulgafoor7564 3 жыл бұрын
സ ഹാ ബികൾ ദീ നിൽ തെ ളി വല്ല എന്ന് പറ യുന്നവരാ ണോ ഈ പറ യു ന്നത്
@firozabdulla2515
@firozabdulla2515 2 жыл бұрын
Thableegjamaath
@shamssa2001
@shamssa2001 3 жыл бұрын
It seems to me that this Moulavi had studied Arabic in Yemen.
@moideenmaliyekal
@moideenmaliyekal 3 жыл бұрын
ഇന്നും ലബനാനിലെ ഹിസ്ബുള്ള നേതാവ്, അബൂബക്കർ സിദ്ധീഖ് (റ) വിനേയും ഉമർ (റ) വിനേയും തള്ളിപ്പറയുന്ന പ്രസംഗങ്ങൾ സുലഭമാണ്. കേരളത്തിൽ ജമാ അത്ത് ഇസ്ലാമിയാണ് കൂടുതൽ ഷിയാക്കളോടു് അടുപ്പം കാണിക്കാൻ തിരക്ക് കൂട്ടുന്നത്.
@shareefa1252
@shareefa1252 2 жыл бұрын
മാഷാ അല്ല തബാറക്കല്ല
@noushadkhanup5007
@noushadkhanup5007 Жыл бұрын
Nomber onnu tharaan pattoo ....
@moideenk6922
@moideenk6922 3 жыл бұрын
Parathodi razake Bankano shirk ano apakadam ?
@moideenk6922
@moideenk6922 3 жыл бұрын
2 bank Nabiyo sahabatho chaithilla Aro paranja kallam
@moideenk6922
@moideenk6922 3 жыл бұрын
Nabi 11 rakahathanu namaskarichathu kond mujahidukal 11 namaskarikunnu
@jamsheedpullara8615
@jamsheedpullara8615 2 жыл бұрын
മണികണ്ഠൻ പിടിച്ച് തെക്ക് ബീർ കിട്ടുന്നതാണ് നല്ലത് എന്ന് ഞാൻ പഠിച്ചത് ചിലരൊക്കെ ഷോൾഡർ തമ്മിൽ കെട്ടുന്നതും ഞാൻ കണ്ടിട്ടുണ്ട് അത് ശരിയാണോ ഉസ്താ ദേ ഇതിന്റെ ഒരു ഒരു ഗ്ലാസ് എനിക്ക് പറഞ്ഞു തരണം ഉസ്താദിന് അള്ളാഹു ഹൈറും ബർക്കത്തും തരട്ടെ ആ മീൻ ഇതിന്റെ ഒരു മുമ്പ് ഒരു കമന്റ് ഞാൻ ഇട്ടിട്ടുണ്ട് അതും ഉസ്താദ് ശ്രദ്ധിച്ച് അതുരണ്ടും
@nazznazz224
@nazznazz224 3 жыл бұрын
AP vibakathinu patum avarude paripadiku vararund
@abdurahmankt6883
@abdurahmankt6883 3 жыл бұрын
സുന്നികൾ ആരും സഹാബാക്കളെ ആരാദിക്കുന്നില്ല - ആകാര്യം പറയണ്ട
@msbabu8449
@msbabu8449 3 жыл бұрын
യഥാർത്ഥ സുന്നികൾ ഗൾഫിലെ അറബികളാണ് കേരളത്തിൽ സുന്നികളെ ശിയാക്കൾ എന്നാണ് അറിയപ്പെടേണ്ടത് 🙏
@muhammedchithali9963
@muhammedchithali9963 3 жыл бұрын
Unyathil edupole kanam
@madanivhmadani2350
@madanivhmadani2350 3 жыл бұрын
Ennaal tharaaveeh niskaara 20 rakathaaaai niskarich koode doo umarubnul qathaaab r. a. Vinde sunnathaanallo....
@abuabdulrahmanyunus989
@abuabdulrahmanyunus989 3 жыл бұрын
Enthaanu sahodhara thangal parayunnath! Umar bin khattab رضي الله عنهnte sunnahtho?! Subhallanallah!! Agane ooro sohabikall ooro sunnath undo?! Avar ellavarum nabi صلى الله عليه وسلم sunnahthaanu pinbhattiyath!! Abu Salamah ibn ‘Abd al-Rahmaan, who asked ‘Aa’ishah (may Allaah be pleased with her), “How did the Messenger of Allaah (peace and blessings of Allaah be upon him) pray during Ramadaan?” She said: “He did not pray more than eleven rak’ahs in Ramadaan or at other times. He would pray four, and do not ask how beautiful and long they were, then he would pray four, and do not ask how beautiful and long they were, then he would pray three. I said, ‘O Messenger of Allaah, will you sleep before you pray Witr?’ He said, ‘O ‘Aa’ishah, my eyes sleep but my heart does not.’” Narrated by al-Bukhaari, 1909; Muslim, 738!!! Ibn ‘Umar according to which a man asked the Messenger of Allaah (peace and blessings of Allaah be upon him) about prayer at night. The Prophet (peace and blessings of Allaah be upon him) said: “Prayers at night are to be offered two by two (two rak’ahs at a time). If any of you fears that the time of dawn is approaching then let him pray one rak’ah as Witr.” (Narrated by al-Bukhaari, 846; Muslim, 749) If we look at what the scholars of the prominent schools of thought said, you will clearly see that this matter is broad in scope and that there is nothing wrong with doing more than eleven rak’ahs.!!! Ee hadees okke vech nokkiyaal 11 niskarichaalum 20 niskarichaalum prashnamilla!! Pinne enthinaanu enthinte peril tharkikinnath?!
@abuabdulrahmanyunus989
@abuabdulrahmanyunus989 3 жыл бұрын
Shaykh Ibn ‘Uthaymeen (may Allaah have mercy on him) said, when speaking about the matter of one who prays ten rak’ahs with the imam, then sits down and waits for Witr and does not complete the Taraaweeh prayers with the imam: It grieves us deeply that we find in the Muslim ummah a group which differs concerning matters in which differences of opinion are acceptable, and they take these differences as a means to cause division. Differences within the ummah existed at the time of the Sahaabah, yet they remained united. The youth in particular and to all those who are committed to Islam must remain united, because they have enemies who are laying in wait. Al-Sharh al-Mumti’, 4/225
@nishauh577
@nishauh577 3 жыл бұрын
സുന്നത്തു എന്തെന്നുപോലും അറിയില്ല വല്ലാത്ത കൗമു
@mahinbenganamohammed4824
@mahinbenganamohammed4824 3 жыл бұрын
Taraveeh 40 niskaricho pakshe allahu allathavarkk allahuvinte sthanam
@jafernlm8736
@jafernlm8736 3 жыл бұрын
നിസ്കാരത്തിൽ തല മറക്കൽ സുന്നതാണല്ലോ അതിനെ പറ്റി ഒരു വീഡിയോ ചെയ്യൂ എല്ലാവർക്കും ഉപകാരപ്പെടും നബിതങ്ങളുടെ സുന്നതാണല്ലോ 🙏🙏🙏
@ahmedbilal4573
@ahmedbilal4573 3 жыл бұрын
ഞാൻ തൊപ്പി വയ്ക്കുന്ന ആളാണ്. പക്ഷെ അത് കൂലി കിട്ടുന്ന സുന്നത് അല്ല. അത് ആദിയായ സുന്നത്താണ് അതായത് അറബി സമൂഹം അവരുടെ പതിവായി ചെയ്‌തിരുന്ന ഒരു കാര്യം. അത് കൊണ്ട് തൊപ്പി ഇട്ടു എന്ന പേരിൽ നമുക്ക് കൂലി കിട്ടില്ല. എന്നാൽ ആ തൊപ്പി കൊണ്ട് നാം മുസ്ലിം ആണെന്ന് ജനങ്ങൾ അറിയുകയും അവിശ്വാസികൾ അറിയുകയും ചെയ്യുകയും നമ്മടെ വേഷം ഇസ്ലാമികം ആണെന്ന് അവർ മനസ്സിലാക്കുകയും ചെയ്താൽ അവർ നമ്മുടെ പെരുമാറ്റം കൊണ്ട് ഇസ്‌ലാമിനെ ഇഷ്ടപ്പെടാൻ സാധ്യത ഉണ്ട്. അപ്പോൾ നമുക്ക് നമ്മുടെ നിയ്യത്തിന് അനുസരിച്ച കൂലി കിട്ടും. നമസ്കാരത്തിൽ തൊപ്പി വക്കാം പക്ഷെ അതില്ലെങ്കിൽ നമസ്കാരം qabool ആവില്ല എന്ന് പറയുന്ന വാദവും ശരിയല്ല. അള്ളാഹു നമുക്ക് അറിവ് വർദ്ധിപ്പിച്ച തരട്ടെ. ആമീൻ.
@jafernlm8736
@jafernlm8736 3 жыл бұрын
തല മറക്കൽ സുന്നതാണ് നബി തങ്ങൾ തല മറച്ചിരുന്നു അതു കൊണ്ട് നബി തങ്ങളുടെ സുന്നതിനെ മുറുകെ പിടിച്ചാൽ അല്ലാഹുവിന്റെ അടുക്കൽ വലിയ സ്ഥാനം ഉണ്ട് സഹോദര മറിച് നബി തങ്ങളെ നിസാരമായി കാണുകയും സുന്നതിനെ അംഗീകരിക്കാതിരിക്കുകയും ചെയ്‌താൽ അവൻ പിഴച്ചു പോവുകയും ചെയ്യും
@toptech272
@toptech272 3 жыл бұрын
ഒരുകാര്യം പറയട്ടെ താടി വിട്ട് തൊപ്പിവെക്കാതിരുന്നാൽ ഒരു സാമി ലുക്കാണ്, അതിനാൽ ഞാൻ വിട്ടതാടിയോടെ തൊപ്പിയും വെക്കുന്നു.
@rafeektk2121
@rafeektk2121 3 жыл бұрын
@@toptech272 മീശ വെട്ടണം സാമി
@msbabu8449
@msbabu8449 3 жыл бұрын
@@rafeektk2121 കാന്തപുരത്തിൻറെ ആൾക്കാർ സുന്നി എന്ന പദം ഉപേക്ഷിക്കണം 🙏
@abdulgafoor6611
@abdulgafoor6611 3 жыл бұрын
Muthalla ella Kullam ella Kapadyam oyivaku
@ummerummer9160
@ummerummer9160 3 жыл бұрын
കബർ ആരാധന, അതിന്റ പേരിൽ നടത്തുന്ന ആനപൂരം ചിങ്കാരി മേളം വെടിക്കെട്ട്‌, സിനിമാറ്റിക് ഡാൻസ് നടത്തുന്നവർ സുന്നികളല്ല,(സുന്നി എന്ന് ലേബർ ഉണ്ടായാൽപോലും ) അപ്പോൾ ആരാണ്‌ സുന്നി.?
@geniusmasterbrain4216
@geniusmasterbrain4216 3 жыл бұрын
കബർ ആരാധനയും ശിങ്കാരി മേളവും നടത്തുന്നവർ തെമ്മാടികൾ
@nextlifedreams8655
@nextlifedreams8655 3 жыл бұрын
Sunni Is the one who follows the Sunnah of Rasool ,peace be upon him and his family and his companions
@abdulhadi2841
@abdulhadi2841 3 жыл бұрын
അത് ഇവിടെ ഉള്ള കുറാഫികൾ അവരെ സ്വയം വിളിക്കുന്നത് ആണ് സുന്നി എന്ന്, എന്നാൽ അവർക്ക് ahlusunnah അയിട്ട് ഒരു ബന്ധവും ഇല്ല, അവർ പിഴച്ച കക്ഷികൾ ആണ്
@abdullatheef7808
@abdullatheef7808 3 жыл бұрын
@@abdulhadi2841 അൽഹം ദു ലി ല്ല
@naseemaashraf2221
@naseemaashraf2221 3 жыл бұрын
അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്ത് പ്രകാരം ജീവിക്കുന്നവരാണ് സുന്നികൾ.
@mohammedirfan802
@mohammedirfan802 3 жыл бұрын
Ennalum Saudi yemenil cheythath sheriyano
@rahul-ze3cq
@rahul-ze3cq 3 жыл бұрын
അങ്ങനെ ഒന്നും ചോദിക്കല്ലേ pls, ഭരണാദികാരിയെ അനുസരിക്കൽ എന്നുപറഞ്ഞു കൂട്ടകൊലയെയും ന്യായികരിക്കും 😊
@rahul-ze3cq
@rahul-ze3cq 2 жыл бұрын
@@adminabuമൂരീ🤣 അരിയെത്ര? എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞായി എന്ന് പറയല്ലേ pls
@nasarpp6264
@nasarpp6264 2 жыл бұрын
Solvin OD January
@naserovov9390
@naserovov9390 3 жыл бұрын
വളരെ നല്ല വാക്കുകൾ നമുക്ക് ഉമർബിൻ ഖത്താബ് കൊണ്ട് വന്ന താറാവിഹ് 20 അവരെ ഭഹുമാനിച്ചു എനി എല്ലാ പള്ളികളിലും ഒരു അഭിപ്രായവും ഇല്ലാത്ത നടത്തി കൂടെ നിങ്ങൾ പറഞ്ഞ കണക്കിന് 8 നമസ്കരിക്കൽ സഹബികളെ അനുസരിക്കാത്ത കൂട്ടത്തിൽ പോവും
@ziakhalid8928
@ziakhalid8928 6 ай бұрын
അലി യുടെ പേരെ എവിടെയും പറയുന്നില്ലല്ലോ.. അദ്ദേഹത്തെ സ്നേഹിക്കാൻ പഠിപ്പിച്ചിട്ടില്ലേ
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
ആരായിരുന്നു ഖവാരിജുകൾ?!
15:22
Abdul Muhsin Aydeed
Рет қаралды 6 М.
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН