മുഅ്മിനിൻ്റെ മരണവും ഖബർ ജീവിതവും | Abdul Muhsin Aydeed | ALASWALA.COM

  Рет қаралды 44,417

Abdul Muhsin Aydeed

Abdul Muhsin Aydeed

3 жыл бұрын

ദുനിയാവിൽ നിന്ന് വിടപറയുമ്പോൾ തൻ്റെ അവസാന നിമിഷങ്ങളിൽ ഒരു മുഅ്മിനിൻ്റെ അവസ്ഥ എന്തായിരിക്കും?! ബർസഖിയായ ജീവിതത്തിൽ, അവൻ്റെ ഖബറിൽ അവനെ കാത്തിരിക്കുന്നത് എന്താണ്? കേൾക്കുക!
11 Minutes
അബ്ദുൽ മുഹ്സിൻ ഐദീദ് وَفَّقَهُ اللَّهُ
Subscribe / alaswala

Пікірлер: 75
@shoukathmoitheen4974
@shoukathmoitheen4974 2 жыл бұрын
ലോക രക്ഷിതാവായ നാഥാ....ഞങ്ങളെ എല്ലാവരെയും മുഅമിനുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണമേ....
@niyasps3691
@niyasps3691 2 жыл бұрын
Aameen
@abunooh2530
@abunooh2530 2 жыл бұрын
നാഥൻ അല്ലാഹുവിന്റെ പേരല്ല. അല്ലാഹുവിൻറെ പേരല്ലാത്ത പേരുകൾ വിളിച്ച് അല്ലാഹുവിനോട് ദുആ ചെയ്യാൻ പാടുള്ളതല്ല. അല്ലാഹുവിന്റെ ഖുർആനിലും സുന്നതിലും സ്ഥിരപ്പെട്ടിട്ടുള്ള ഉൽകൃഷ്ട നാമങ്ങൾ (അസ്മാഉൽ ഹുസ്ന) വിളിച്ചാണ് ദുആ ചെയ്യേണ്ടത്. അല്ലെങ്കിൽ അത് തൗഹീദുൽ അസ്മാഉൽ ഹുസ്നയിൽ നിന്നുള്ള വ്യതിചലനം ആകും. നമ്മുടെ ഉദ്ദേശമൊക്കെ ശരിയായിരിക്കാം. എന്നാൽ അമൽ(കർമം) കൂടി ശരിയാക്കുക. എന്നാൽ മാത്രമേ അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമാവുകയുള്ളൂ. അതിനാൽ അല്ലാഹുവിനെ സൂക്ഷിക്കുക
@Rhnzmhd-sh9rz
@Rhnzmhd-sh9rz 2 жыл бұрын
ആമീൻ
@fathooshworld
@fathooshworld 2 жыл бұрын
ആമീൻ യാ അല്ലാഹ് 🤲🏻
@anaseddy1
@anaseddy1 2 жыл бұрын
@@abunooh2530 alhamdulillah Oru puthiya arivu.
@ppnbarath1631
@ppnbarath1631 Жыл бұрын
സുബ്ഹാനക്ക് യാ റബ്ബ് ! ഖബറിടവും ആഖിറവും വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണേ നാഥാ !
@zeenathvp1340
@zeenathvp1340 Ай бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻സ്വർഗം നൽകണേ നാഥാ 🤲🏻🤲🏻🤲🏻😓😓😓
@rahoofayippuzha3162
@rahoofayippuzha3162 2 жыл бұрын
റബ്ബേ ഈ ഭാഗ്യം നൽകണേ അല്ലാഹ്
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 3 ай бұрын
Allahu❤Akbar 🇸🇦🇸🇦❤❤
@arogyapalanam9045
@arogyapalanam9045 2 жыл бұрын
അല്ലാഹു എല്ലാവരെയും ഖബർ ശിക്ഷ യിൽ നിന്നും രക്ഷിക്കട്ടെ. ആമീൻ
@jahirhussain6264
@jahirhussain6264 Жыл бұрын
ആമീൻ
@jamseelaashraf6391
@jamseelaashraf6391 Ай бұрын
Ameen
@sathsab9931
@sathsab9931 3 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@haseenahaseena3109
@haseenahaseena3109 2 жыл бұрын
Ente bharthav maranppettitt 4 masmayi. Ikkante kabar vishalamavanum nale jannathul firdhousil orumlkkanum prathyekam dua cheyyane usthade 🤲🤲🤲🤲🤲🤲🤲
@abidthadathil1017
@abidthadathil1017 2 жыл бұрын
അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്യുക.അള്ളാഹുവിൽ പ്രതീക്ഷയർപ്പിക്കുക.ദുനിയാവിലെ ഇണകളെ അള്ളാഹു അവിടെയും ഇണകളാക്കും എന്ന് പറഞിട്ടുണ്ടല്ലോ, അതിനിടയിലെ ഒരു ഇടവേളയായിരിക്കാം ഇത്. അദ്ദേഹത്തിന് അള്ളാഹു പാപമോചനം നൽകട്ടെ.നിങളെ അള്ളാഹു വീണ്ടും ഒരുമിപ്പിക്കട്ടെ
@abdulmuhsinaydeed
@abdulmuhsinaydeed 2 жыл бұрын
അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കട്ടെ. നിങ്ങളെയും അവരെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ. (ആമീൻ)
@thazbhi24
@thazbhi24 Жыл бұрын
ആമീൻ
@hamnaannu7099
@hamnaannu7099 9 ай бұрын
Bismillaahi Thavakkalthu alallaah laa houla valaa quvatha illaabillaah
@asmilsana7434
@asmilsana7434 2 жыл бұрын
Alhamdulillah alhamdulilllah alhamdulilllah
@manafbathala5860
@manafbathala5860 3 жыл бұрын
جزاكم الله خيرا و احسن الجزء
@asya..26
@asya..26 3 жыл бұрын
Alhamdulilla masha Allah
@shafinasha672
@shafinasha672 2 жыл бұрын
Alhamdulillah ❤mashaallah
@sahalasiraj1770
@sahalasiraj1770 2 жыл бұрын
Subhanallah
@Anas.A.R99
@Anas.A.R99 Жыл бұрын
Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️ AllahuAkbar 🤲🤲🤲🤲🤲🤲
@suhanazaya5276
@suhanazaya5276 2 жыл бұрын
Jazakallahu kahir
@ahamadzain1840
@ahamadzain1840 3 жыл бұрын
👍masha Allah
@khalidashikashik181
@khalidashikashik181 2 жыл бұрын
Jazakallah hayr ❤️
@azharudeenn6584
@azharudeenn6584 3 жыл бұрын
جزاك الله خيرا⁦❤️⁩
@thahirc4434
@thahirc4434 2 жыл бұрын
Ma sha allah......alhamdulillah......alllahuakbar
@noushadnoushad611
@noushadnoushad611 11 ай бұрын
അൽഹംദുലില്ലാഹ് 🥰🥰🥰🥰
@rafikongath2383
@rafikongath2383 2 жыл бұрын
Alhammdulillah..
@haseenahaseena3109
@haseenahaseena3109 2 жыл бұрын
Arabi nattil joli sthalath vachan maranappettath cheriya prayamayirunnu kunju kuttikalan ullath kuttikalude koode jeevich kothi theernittilla. ingane oru vidhi arkum kodukkalle allah
@rayyanet5022
@rayyanet5022 2 жыл бұрын
Allahuvinte vidhiyil xamikkoo sahodaree..Allahu swargam nalki anugrahikkatte..thankalude xama kaaranamyi allahu swargathil adhehathod koode orumippikkatte....
@abidthadathil1017
@abidthadathil1017 2 жыл бұрын
ആ സഹോദരന് റബ്ബ് പൊറുത്തുകൊടുക്കട്ടെ.. അദ്ദേഹത്തേയും,നമ്മളേയും നാളെ സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ.. നമുക്കെല്ലാവർക്കും അവിടെ സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു വിധി നൽകട്ടെ.. -ആമീൻ
@haseenahaseena3109
@haseenahaseena3109 2 жыл бұрын
Ameen🤲🤲🤲🤲
@asmaharis4337
@asmaharis4337 Жыл бұрын
Ente uppa marichit 28days aayi.. Valare tensionilan. Rogangal kond kashtappadundayirunnu. Ennalum pratheekshikkathe pettennayirunnu uppa poyath. Manassil icuvil undayirunnapozhullathum mattum ororo rangangal vann kodirikkan. Oru samdanam kittatha pole.. Usthad dua cheyyanam kabar jeevitham sugamavan... Inshaallah
@iloveindia1516
@iloveindia1516 2 жыл бұрын
Very useful 👌
@krishnaskrishnakumar2512
@krishnaskrishnakumar2512 2 жыл бұрын
Subhahanallahi wobhihamdhihi subhanallhil alim
@azeezmiyar1196
@azeezmiyar1196 2 жыл бұрын
Allaumma tawaffana muslimeena wa Al iqna bissalieen
@muhammedrinshad2287
@muhammedrinshad2287 2 жыл бұрын
Alhamdulilla
@zayanhamdan6088
@zayanhamdan6088 3 жыл бұрын
👍👍
@quranlife6323
@quranlife6323 3 жыл бұрын
💕🤝
@NoushadN-pr2eb
@NoushadN-pr2eb 10 ай бұрын
💯💯💯💯💯🕋🕋
@azeezmiyar1196
@azeezmiyar1196 2 жыл бұрын
Allaumma waqina adhaabal kabar
@saheeda.aranhikkal3712
@saheeda.aranhikkal3712 2 жыл бұрын
May we all have the good fortune to die as believers
@mohmmad8328
@mohmmad8328 3 жыл бұрын
.اَلسَلامُ عَلَيْكُم وَرَحْمَةُ اَللهِ وَبَرَكاتُهُ‎ Qeebat nameemath asooya kibr idine kuricchulla oru class
@shajalhameedhameed1519
@shajalhameedhameed1519 2 жыл бұрын
Sura-al humasa malayalam kettaal pore?
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
സ്തീകളോടു പറയുക പർദ ഇട്ടു ബൈക്കിന്റെ പുറകിൽ ഇരിക്കുന്ന പെണ്ണുങ്ങളുടെ അടിവസ്ത്രങ്ങൾ പുറകിൽ വരുന്നവനും കാണാം.. പാർദ്ദയിട്ട്് ഷാൾ പിന് ചെയ്യാതെ ബസിൽ കയറുന്ന പെണ്ണുങ്ങൾ മാറിന്റെ മുഴപ്പും കഴുത്തും കണ്ടക്ടർക്കും, side seatil ഇരുന്ന് ഡ്രൈവർക്കും പ്രദർശിപ്പിക്കുന്നു... വിശ്വാസം ഉറച്ചിട് പാർദയിട്ടാൽ മതി പെണ്ണുങ്ങളെ മൂക്ക് മൂടി പർദ്ദയിട്ടിട്ടും ഒരു വൃദ്ധക്ക് സീറ്റു കൊടുക്കില്ലെങ്കിൽ..മകളെ മടിയിൽ വച്ചു സഹായാത്രികരോട് സഹകരിച്ചില്ലെങ്കിൽ... നിങ്ങൾ മതത്തെ അപമാനിക്കുന്നവരാണ്... പർദ്ദ അലക്കേണ്ടത് മറക്കരുത്
@hacke7558
@hacke7558 2 жыл бұрын
Kannilninn vellam vannu poyi Athra nalla avatharanam mashaallah😍🥹🥹 baaki rand vibakam upload cheyyamo
@shanjabeena6678
@shanjabeena6678 Жыл бұрын
Usthadey enganane niskarikendath niskarathintey poornaroopam enthellam parayanam rukoohilum sujoothilum edakullanirthathilum motham onnu paranjutharamo samayam undenkil oru video cheyyumo
@misthahe3937
@misthahe3937 10 ай бұрын
kzbin.info/aero/PLo-NrInsPJuhklLBP1Y-r4NTQx5c1W0kx&si=Y06iakVQQXiSg_iG
@hopefully1
@hopefully1 2 жыл бұрын
You are beautiful in black shirt.
@anvarulislampannur2324
@anvarulislampannur2324 3 жыл бұрын
വഹാബികൾ തല മറക്കാറില്ല ഈ വഹാബി എന്താണ് തല മറച്ചത് ഇങ്ങനെ ചെയ്താൽ കൂലി ഉണ്ടെന്ന് സമൂഹത്തിനോട് പറഞ്ഞുകൂടെ??
@helpingbites5083
@helpingbites5083 3 жыл бұрын
സഹോദരാ വഹാബി??
@faminfavas
@faminfavas 3 жыл бұрын
മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് (രഹിമഹുള്ള) സമസ്ഥക്കും ശിയാകൾക്കും ജൂദനമാർക്കും യഹുദർക്കും കലി തുള്ളുന്ന നാമം.
@junjum7535
@junjum7535 3 жыл бұрын
സഹോദരാ അല്ലാഹുവിന്റെ ആൾ എന്നാണ് വഹാബി എന്ന് പറഞ്ഞാൽ.... സത്യമാണ് നിങ്ങൾ പറഞ്ഞത്
@hadiahammed.k.k8576
@hadiahammed.k.k8576 3 жыл бұрын
അദ്ധേഹത്തിന്റെ പേര് മുഹമ്മദ്‌ ഇബ്നു അബ്ദുൽ വഹാബ് എന്നല്ലേ. പേര് മുഹമ്മദ്‌ അപ്പൊ മുഹമ്മദീ എന്നല്ലേ വിളിക്കേണ്ടത്
@abdulabduljabbar185
@abdulabduljabbar185 3 жыл бұрын
Ninakonnum vere paniyilla alle qabarum poojayum dargayum dargayum ellam venam alle. Angane aanengil ayal vahabi aagilla
@rasnaalfitrah5284
@rasnaalfitrah5284 Жыл бұрын
الله يعطيك العافية
@rayeessp7342
@rayeessp7342 3 жыл бұрын
Subhanallah
@jaffarkk5383
@jaffarkk5383 2 жыл бұрын
aa
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 31 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 24 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 3,3 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 31 МЛН