നബിദിനം; അലിയാർ ഖാസിമിയോട് ചില പ്രധാന ചോദ്യങ്ങൾ! | Abdul Muhsin Aydeed

  Рет қаралды 244,859

Abdul Muhsin Aydeed

Abdul Muhsin Aydeed

Күн бұрын

#abdulmuhsinaydeed #quran #sunnah
നബിദിനം; അലിയാർ ഖാസിമിയോട് ചില പ്രധാന ചോദ്യങ്ങൾ!
നബിദിനം ആഘോഷിക്കാനുള്ള തെളിവുകളായി അലിയാർ ഖാസിമി അവതരിപ്പിച്ച ചില വാദങ്ങൾ ശ്രദ്ധയിൽ പെട്ടു. ഏറെ ഗുണകാംക്ഷയോടെ നസ്വീഹത്തോടെ ചില ചോദ്യങ്ങൾ.
• നബിദിനം; അലിയാർ ഖാസിമി...
WhatsApp Group: wa.me/message/...
🔗 Social Media Pages:
📱 WhatsApp Group: wa.me/message/...
📱 Facebook: / amuhsinaydeed
📱 Instagram: / abdulmuhsinaydeed
📱 Telegram: t.me/alaswala
📱 Website: www.alaswala.com

Пікірлер: 1 200
@mohammedmusthafa3003
@mohammedmusthafa3003 9 күн бұрын
ബുദ്ധിയുള്ള ആളുകൾക്ക് കാര്യം മനസ്സിലാ കും ഇതിലും വ്യക്തമായി ഇനി എന്തു പറയാൻ ദീൻ സത്യസന്ധമായി മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@delux1952
@delux1952 Жыл бұрын
മാഷാ അല്ലാഹ് പണ്ഡിതധർമ്മം നിർവഹിച്ച ബഹുമാനിയ ഉസ്താദിന് ആഫീയത്തുള്ള ദീര്ഗായുസ് നൽകി അനുഗ്രഹിക്കട്ടെ അലിയാർ കാസിമി ഉസ്താദിനു മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@ahamedp6996
@ahamedp6996 Жыл бұрын
അലിയാർ ഉസ്താദ് സംഘികൾക്കു വായടപ്പൻ മറുപടി കൊടുക്കാറുണ്ടെങ്കിലും ദീനിന്റെ കാര്യത്തിൽ കൂടി ഈ സത്യസന്ധത പുലർത്തിയെങ്കിൽ എത്ര നന്നായിരുന്നു. അള്ളാഹു നമ്മെയെല്ലാം ഹിദായത്തിലാകട്ടെ. ആമീൻ.
@abduljaleel-bl3ii
@abduljaleel-bl3ii Жыл бұрын
ആമീൻ
@haneefahaneefa9685
@haneefahaneefa9685 Жыл бұрын
Aameen
@Abdulmajeed-xk5lc
@Abdulmajeed-xk5lc Жыл бұрын
ഉണ്ട ചോറിന് നന്ദി കാണിച്ചു
@noufalthankyousirnoufal8360
@noufalthankyousirnoufal8360 Жыл бұрын
അമീന്‍
@rasheedmp2010
@rasheedmp2010 Жыл бұрын
Aliyar qasimi ithinum vayadappan marupadi tharum
@SahadmuthuMuthu
@SahadmuthuMuthu Жыл бұрын
എന്റെ പേര് മിസ്‌രിയ മൂന്നിയൂർ വീട്ടിൽ എല്ലാവരും നേർച്ചക്കും ഖബർ സുജൂതിനും ശൈഖ് ന്റെ മുന്നിൽ സുജൂദ് ചെയ്യാൻ പോകാറുണ്ട്. പക്ഷെ ഞാൻ അല്ലാഹുവിനെ ആരാധിക്കുന്നു.മുത്ത് റസൂൽ (s) ഒരുപാട് സ്നേഹിക്കുന്നു.
@munnajf
@munnajf Жыл бұрын
الحمد لله اللهم لك الحمد ولك الشكر
@fathimazahra4062
@fathimazahra4062 Жыл бұрын
الحمد الله مبروك
@shababulhisham9328
@shababulhisham9328 Жыл бұрын
I am from chelari
@musthafapariyadath9402
@musthafapariyadath9402 Жыл бұрын
ഞങ്ങളുടെ നാട്ടിൽ പൂക്കിപ്പറമ്പിൽ തങ്ങൾ എന്നയാളുടെ പൂര നേർച്ച - ടുംടുംടും പീ പീ പീ
@abbaabbas5245
@abbaabbas5245 11 ай бұрын
മാഷാ അള്ളാ
@princappan1
@princappan1 Жыл бұрын
ഇത്ര വ്യക്തമായിട്ട് പറഞ്ഞിട്ടും ഇവർക്കെന്താ മനസ്സിലാകാത്തത് .ഈമാനോട് കൂടെ മരിപ്പിക്കനെ റബ്ബേ ..
@farooqehusni943
@farooqehusni943 Жыл бұрын
Ithineekkaal vyakthamaayi Allah nte rasool (s.a.w) chandrane 2 aakki kanich kodthu. Ennit avar viswasicho..? Illallo.. Athupole aan ithum. Hidayath ennath valiya anugraham aan.
@anverhussain1531
@anverhussain1531 Жыл бұрын
നസ്സീഹത്ത്, ശക്തമായ താക്കീദ്‌, അറിവും ഹിദായത്തും ബന്ധമില്ല...
@videomax7182
@videomax7182 Жыл бұрын
അത് ഒരു സുന്നത്ത് പോലുമല്ലെന്ന് അവർക്കെല്ലാം അറിയാം. അവർ അത് ആഘോഷിക്കുന്നത് അവരുടെ പിതാവ് ചെയ്തതുകൊണ്ടോ അല്ലെങ്കിൽ അവരുടെ പൂർവ്വികർ ചെയ്തതുകൊണ്ടോ ആണ്. പണ്ഡിതന്മാരാൽ വഴിതെറ്റിക്കപ്പെടുന്നു.
@abumusfira3416
@abumusfira3416 Жыл бұрын
അവർ അല്ലാഹുവിൻറെ നിയമങ്ങളെ വിട്ട് തന്നിഷ്ഠങ്ങളെ പിൻപറ്റുന്നത് കൊണ്ട് അവരുടെ കൂട്ടുകാർ ശൈത്താനായി മാറി അതിനാൽ സൽമാർഗം തിരിയില്ല.
@rizwanathabdulrazak400
@rizwanathabdulrazak400 Жыл бұрын
ആമീൻ
@user-vz5cs2to8t
@user-vz5cs2to8t 9 күн бұрын
അള്ളാഹു ഇവന്റെയും ഇവൻറെ പ്രസ്ഥാനത്തിന്റെയും മുഴുവനാളുകളെയും നീ രക്ഷപ്പെടുത്തണേ അള്ളാ ആമീൻ
@rasheedrahman6969
@rasheedrahman6969 9 күн бұрын
സഹോദരാ. ഇത് പ്രസ്ഥാനമല്ല. ശരിയായ കാര്യം മനസിലാക്കി എല്ലാവരും ഹിദായത്തിലാക്കാൻ വേണ്ടിയാണു.
@shakeernmk2993
@shakeernmk2993 8 күн бұрын
Ameeen🤲
@ShabeerAli-oz7ej
@ShabeerAli-oz7ej 3 күн бұрын
Ameem
@abufasel6763
@abufasel6763 Жыл бұрын
ഏറ്റവും ഇഷ്ടം വെക്കേണ്ടത് മുഹമ്മദ്‌ റസൂൽ (s)തങ്ങളെ യാണ്.. റഹ്മത്തുൽ ലിൽ ആലമീൻ. പുണ്യ റസൂലിന്റെ ലിന്റെ മദ്ഹ്ഹ് പറയാൻ നാഥൻ നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ ❤❤❤❤❤❤
@alikunnath6013
@alikunnath6013 11 ай бұрын
റസൂൽ സ്വ സല്ലമയുടെ മദ്ഹുകൾ പ്രചരിപ്പിക്കുവാനും ജീവിതത്തിൽ പ്രാവർത്തികമാക്കുവാനും നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ
@ashminartandcraft9970
@ashminartandcraft9970 11 ай бұрын
ഈ സലഫി ക്കാർക്ക് തൊപ്പി വെയ്ക്കുന്നത് പുത്തനാചാരം ആണല്ലോ? പിന്നെ എന്തിനാ തൊപ്പി വെച്ച് ബിദ്അത്തിനെതിരെ പ്രതികരിച്ചു കൊണ്ടിരിക്കുന്നത്?
@naseemvellaplakkal5935
@naseemvellaplakkal5935 11 ай бұрын
​ തൊപ്പി വെക്കുന്നത് അനുവദനീയമാണ് എന്നാണ് സലഫികൾ പറയുന്നത്, എന്നാൽ സുന്നത്ത് അല്ല
@faizm937
@faizm937 5 ай бұрын
Niskarikkumpol mathram thoppi upayogikunnath bidath aanu.​@@naseemvellaplakkal5935
@AkKk-ux2zb
@AkKk-ux2zb 10 күн бұрын
മത്ഹ് പറയുക അല്ല നബിയെ സ്നേഹിക്കുന്നേൽ നബിയെ ജീവിതത്തിൽ അനുകരിക്കുക. പിൻപറ്റുക നബി ചെയ്തത് ചെയ്യുക പറഞ്ഞത് അത് പോലെ പ്രവർത്തിക്കുക
@mohammedpalakkathodi9062
@mohammedpalakkathodi9062 Жыл бұрын
മശാഅല്ലാഹ് എത്ര കൃത്യം എത്ര കൃത്യമായി തെളിവുകൾ ഇനിയും മസ്സിലകത്തവർക് പടച്ചറബ് ഹിടയത്കൊടുത് അനുഗ്രഹിക്കട്ടെ ആമീൻ യാ റ ബ്ബൽ ആലമീന്
@yusuf.kfareed8843
@yusuf.kfareed8843 Жыл бұрын
വൈജ്ഞാനികവും സത്യസന്ധവും ആത്മാർത്ഥവും വ്യക്തതയുള്ളതുമായ വിശദീകരണം. അല്ലാഹു അനുഗ്രഹിക്കട്ടെ ❤
@Safa-Apartments
@Safa-Apartments 11 ай бұрын
Aameen
@aleemaali9454
@aleemaali9454 11 ай бұрын
ഇന്ന കുട്ടി കൂടെ ജന്മദിനം പോലും വിപുലമായി ആഘോഷിക്കുന്ന കാലമാണ് നബിദിനം എന്ന് പറയുമ്പോൾ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ടരായ നബിയുടെ ജന്മദിനം അതിന്റേതായ രീതിയിൽ ആഘോഷിക്കുന്നതിൽ എങ്ങിനെയാണ് തെറ്റ് പറയാൻ കഴിയുന്നത്. പക്ഷെ എന്തിന്റെ പേരിലാണങ്കിലും ധൂർത്ത് വിലക്കിയിട്ടുള്ള കാര്യമാണ്. ആ ധനം സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് വേണ്ടി ചെലവഴിക്കുന്നതാണ് ഉത്തമം. അത് പോലെ നബിചര്യയും നബിയുടെ ഉപദേശങ്ങളും മറ്റുള്ളവരിലേക്ക് എത്തിക്കാനും ശ്രമിക്കുന്നത് ഉത്തമമാണ്. നബിയുടെ കാലത്ത് ഇല്ലാതിരുന്നു എന്ന് പറയുന്നതിൽ അത്ഥമീല്ല. നബിയുടെ കാലത്ത് ഖുർആൻ ഇതേരീതിയിൽ ഉണ്ടായിരുന്നില്ല. സ്ത്രീകൾക്ക് ഹജ്ജിന് തന്നെ അനുവാദം നൽകിയത് ഉസ്മാനുബ്നു ഒഫാൻ ആണ് ഏന്ന് പറയുന്നു. അത് കൊണ്ട് നബിദിനാഘോഷം ദീനിന്റെ പരീതിയിൽ ഒതുങ്ങി നിന്ന് ആഘോഷിക്കുന്നത് തെറ്റാണ് എന്ന് പറയാൻ കഴിയില്ല.
@shafeeqsaqafi6680
@shafeeqsaqafi6680 Жыл бұрын
തിങ്കളാഴ്ച നോമ്പെടുക്കാൻ പറഞ്ഞു കാരണം അന്നാണ് ഞാൻ ജനിച്ചത് എന്ന് മുത്ത് നബി
@nazeernp7516
@nazeernp7516 Жыл бұрын
തൗഹീദ് മനസ്സിലായിട്ടില്ലെങ്കിൽ, പഠിച്ചില്ലെങ്കിൽ പിന്നെ എത്ര വലിയ നസീഹത്ത് നടത്തിയാലും കേട്ടാലും, അല്ലാഹുവിന്റെ അനുഗ്രഹം ഇല്ലെങ്കില്‍ ഒന്നും മനസിലാകില്ല, നമുക്ക് പ്രാർത്ഥിക്കാം, എല്ലാവര്‍ക്കും തൗഹീദോടുകൂടിയുളള ഹിദായത്തു നൽകി അനുഗ്രഹിക്കുകയും, കിട്ടിയ ഹിദായത്ത് നിലനിൽക്കാൻ വേണ്ടി. ഇൻശാഅല്ലാഹ്, അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍
@shareefmysore871
@shareefmysore871 Жыл бұрын
Ameen
@user-hd5oi4bu1z
@user-hd5oi4bu1z Жыл бұрын
അതാണ് നിങ്ങൾക്ക് റബ്ബ് ഹിദായത് നൽകട്ടെ
@julies2008
@julies2008 Жыл бұрын
ഞാൻ, സ്നേഹിക്കുന്ന നല്ല ഒരു വ്യക്തിത്വമാണ് ഉസ്താദ് അലിയാർ ഖാസിമി. അദ്ദേഹം യാഥാർത്ഥ്യം മനസ്സിലാക്കി തിരുത്തുമെന്ന് പ്രതീക്ഷിക്കാം. ഇൻശാ അല്ലാഹ്.
@althafkp2741
@althafkp2741 11 ай бұрын
ഇ ചങ്ങാതിന്റെ വാക്ക് കേട്ടു നിങ്ങൾ സ്നേഹിക്കുന്ന ആളെ തെറ്റിദ്ധരിക്കണ്ട സത്യം മനസ്സിലാക്കാൻ ശ്രമിക്കു
@naufalnadukkandiyil2558
@naufalnadukkandiyil2558 Жыл бұрын
ഞാൻ ഒരു സുന്നി ആശയക്കാരനാണ് ഇതൊക്കെ എതിർത്താൽ നമ്മൾ ആണ് പോലും പുത്തനാശയക്കാർ അതാണ് കോമഡി ഖലീഫമാരും സ്വഹാബികളും ഇതൊന്നും അറിയാത്തവരായിരുന്നു എല്ലാം മനസ്സുലാക്കിയവർ സമസ്സ്‌തകരാണ് അള്ളാഹു ഹിദായത്ത് കൊടുക്കുമാറാകട്ടെ...... 🤲
@raheemc497
@raheemc497 Жыл бұрын
Same
@Saneedshinu
@Saneedshinu Жыл бұрын
Muslim name ittaal muslim aavullaa.. Vishvaasathil aanu.. athu pole thenne sunniyum vishvaasathil aanu.. Ni thaniche wahhaaabi thenne..
@nishamkarimbanakkal9471
@nishamkarimbanakkal9471 Жыл бұрын
Edaa njanoru muslimanu ennu parayunnathinekaalum ninak abimanamullath nee oru samasthakkarananu ennuparayunnathano😢
@raheemc497
@raheemc497 Жыл бұрын
എല്ലാരും മുസ്ലിം തന്നെ പ്രവർത്തികളിലാണ് കാര്യം പിന്നെ ആരൊക്കെ സ്വർഗത്തിൽ പോകുമെന്ന് പടച്ചോൻ തീരുമാനിച്ചോളും നിങ്ങൾ വെറുതെ കിടന്ന് അടി കൂടി ഉള്ള ഇബാദത് കളയണ്ട
@ayyoobkottukaran
@ayyoobkottukaran Жыл бұрын
അനാചാരങ്ങൾ ഒഴിവാക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ
@noorudheenmuhammed5670
@noorudheenmuhammed5670 11 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള വ്യക്തിയായിരുന്നു അലിയാർ കാസിമി. ഇങ്ങനെ പറയുമെന്ന് ഒരിക്കലും പ്രദീക്ഷിച്ചില്ല.. അലിയാർ ഉസ്താദിന് മനസിലാക്കാൻ തൗഫീഖ് നൽകട്ടെ..
@Safa-Apartments
@Safa-Apartments 11 ай бұрын
Aameen
@rakahmed1670
@rakahmed1670 11 ай бұрын
സർവ്വ ശക്തനായ അല്ലാഹു വിന്റെ അനുഗ്രഹം അവന്റെ സദ്പാന്ഥാവ് പ്രവാചകൻ പഠിപ്പിച്ച രീതിയിൽ ശരിയായി പിൻപറ്റുന്ന വർക്ക് മാത്രം ആണ്... അത്തരം സജ്ജനങ്ങളുടെ കൂട്ടത്തിൽ നമ്മെയും ഉൾപ്പെടുത്തട്ടെ...ദ അവ രംഗത്തെ താന്കളുടെ ഇത്തരം ഇടപെടൽ തുടരുക. സത്യദീനിനെ പഠിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമാണ് ❤❤
@fousiyasaleem1364
@fousiyasaleem1364 Жыл бұрын
Subhanallah എത്ര കേട്ടാലും ഹൃദയത്തിലേക്ക് കയറുന്നില്ലങ്കിൽഎന്തു പറയാനാണ്😢😢😢😢😢
@RehianathBeevi
@RehianathBeevi 5 күн бұрын
ഇല. അഭിപ്രായം വ്യത്യസംമുണ്ട്. നബിതന്നെ പറഞ്ഞത് ഞാൻ തിങ്കൾ ദിവസത്തിൽ ആണ് ജനിച്ചത്. അത് കൊണ്ടാണ് നബി നോമ്പ് എടുത്തത് എന്ന് പറഞ്ഞു 👍🏻.
@yahiyamohammed2794
@yahiyamohammed2794 Жыл бұрын
അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ്, നല്ല മറുപടി. ചിന്തിക്കുന്നവർക്ക് ദിർഷ്ടതമുണ്ട്.അല്ലാഹുവിന്റെ റസൂലിന്റെ നേർവഴി പിന്തുടർന്ന് ജീവിക്കാൻ ഇടയാകട്ടെ ആമീൻ.
@althafanthikadalthaf5497
@althafanthikadalthaf5497 11 ай бұрын
എത്ര മനോഹരമായി കാര്യങ്ങൾ അവതരിപ്പിച്ചു അൽഹംദുല്ലില്ലാഹ്, ഖാസിമി തെളിവ് പറഞ അബൂലഹബ് ,സുബ്ഹാനള്ളാ
@yoosufsalihan4565
@yoosufsalihan4565 Жыл бұрын
ഖാസിമി ഉസ്താദെ അങ്ങയെ എനിക്കിഷ്ടമാണ് അങ്ങക്ക് ദീനിന് പലതും ചെയ്യാൻ കഴിയും . അവസരങ്ങൾ പാഴാക്കരുതെ പ്ലീസ്
@shafeequeauto5454
@shafeequeauto5454 7 күн бұрын
താങ്കൾ വളരെ കൃത്യമായി പറഞ്ഞു..... മാഷാഅല്ലാഹ്‌.... വഹാബിസം തകരട്ടെ.... ആമീൻ യാ റബ്ബൽ ആലമീൻ
@_Soul_Hacker
@_Soul_Hacker Жыл бұрын
മറ്റു സമുദായത്തെ അനുകരിക്കുന്നവർ എന്നിൽ പെട്ടവനല്ല എന്നാണ് നബി തിരുമേനി പറഞ്ഞത്, ജന്മദിനാആഘോഷം മറ്റു സമുദായത്തിൽ നിന്നുള്ളതാണ്. അത് മനസിലാക്കാൻ ഇവർക്ക് എന്താ ഇത്ര പാട്.
@fahmidasherin1916
@fahmidasherin1916 Жыл бұрын
Nomb mattullavarkkum und
@toquranforjannah2294
@toquranforjannah2294 Жыл бұрын
Mattullavarude polethe noambaano nammukkulladhu....Did you ever noticed that....there are many differences between ours and theirs❤ As like our jumuah in friday And christians kurabaana on sunday😊
@moneyholic1381
@moneyholic1381 Жыл бұрын
muharram 9-thileh nomb egane vennath??@@fahmidasherin1916
@BananBytes
@BananBytes Жыл бұрын
ബാങ്ക് വിളിക്കാൻ തീരുമാനിക്കുന്നത് തന്നെ അങ്ങനെ ഒരു അനുകരണം ഒഴിവാക്കാൻ കൂടി ആണ്.. നബി തങ്ങൾ സ്വഹാബത്തിനോട് ചോദിച്ചു നമസ്ക്കാരം അറിയിക്കാൻ എന്താണ് നാം ചെയ്യേണ്ടത്..സ്വഹബത്ത് അഭിപ്രായം പറഞ്ഞു നമുക്ക് വലിയ ഒരു മണി അടിച്ചാലോ.നബി തങ്ങൾ അത് വിലക്കി അത് ക്രൈസ്ത വരുടെ ആചാരം ആണ്.ചിലർ പറഞ്ഞു എന്നൽ നമുക്ക് ശംഖ് വിളിച്ചു അറിയിക്കാം..അത് തങ്ങൾ വിളിക്ക് അത് ജൂതരുടെ ആചാരം ആണ്.അങിനെ ആണ് ബാങ്ക് വിളിക്കാം എന്ന് തീരുമാനിക്കുന്നത്.. അത് പോലെ മുഹറം 9 10,ജൂതർ 10 nolkkunath അറിഞ്ഞ തങ്ങൾ അടുത്ത് തവണ ഞാൻ jeevichirippundenkil ഞാൻ 9,10 നോമ്പ് nolkkum എന്ന്..
@rashidmahamood7445
@rashidmahamood7445 11 ай бұрын
അങ്ങനെ ആണെങ്കി കഹ്‌ബ thwaf ചെയ്യരുത് 😂😂😂 നിറുത്തി പോടേയ് കിതാബ് ഓതി പഠിക്കാതെ മദ്രസയിൽ 5 ഉം6 ഉം പഠിച്ചാൽ ഇതാ അവസ്ഥ ആരെങ്കിലും പൊട്ടത്തരം പറഞ്ഞാൽ കേട്ടു ഇരുന്നോളും 😂
@Ibrahim-kt3ti
@Ibrahim-kt3ti 10 күн бұрын
തലാൽ ബദ്റു അലൈന മിൻസനിയതായി ഇന്ന് പാടിയ മദീനയിലെ നിവാസികൾ ആരും കുറ്റം പറയാൻ പോയിട്ടില്ല
@AsooraAthazhakkunnu-hm9dx
@AsooraAthazhakkunnu-hm9dx Жыл бұрын
അള്ളാഹു എല്ലാവർക്കും ഹിദായത്തു നൽകട്ടെ
@saleemsulanki2189
@saleemsulanki2189 Жыл бұрын
Aameen
@husnamusthafa7946
@husnamusthafa7946 Жыл бұрын
ഞാൻ വല്ലാതെ വിഷമിക്കുന്ന സമയമാണിപ്പോൾ,,, അവർ ചെയ്തുകൂട്ടുന്ന പ്രവർത്തിയിലും സംഭാവനയിലും മാറിനിക്കുന്നതിന്റെ പേരിൽ എന്നെ ഒറ്റപ്പെടുത്തുന്നു,, മഹല്ലിൽനിന്നും മാറാനും പറഞ്ഞു, എന്നാൽ. ഭർത്താവും മക്കളും.. അവരുടേത് പാലിക്കുന്നു,,, എന്ത പടച്ചോൻ അവർക്കു സത്യം മനസിലാക്കികൊdukka😢ത്തത്
@sajinbadarudeen3511
@sajinbadarudeen3511 Жыл бұрын
​@@husnamusthafa7946വിഷമിക്കേണ്ട. അല്ലാഹുവിന്റെ അടുക്കൽ പ്രതിഫലം ഉണ്ട്.
@abdulsalamsm9032
@abdulsalamsm9032 Жыл бұрын
ആമീൻ
@LabeebMohammed
@LabeebMohammed Жыл бұрын
@@husnamusthafa7946 മുൻഗാമികൾ ക്ഷമിച്ചത് പോലെ ക്ഷമിച്ച് എന്നാൽ ദീനിൽ അടിയുറച്ച് മരണം വരെ ജീവിക്കുക. റബ്ബിനോട് നന്നായി ദുആ ചെയ്യുക... റബ്ബ് കാര്യങ്ങളെല്ലാം എളുപ്പമാക്കിത്തരട്ടെ... ആമീൻ
@arifa8140
@arifa8140 Жыл бұрын
അലിയാർ. കാസിം ഉസ്താദ്. ഇങ്ങനെ. പറയുമെന്ന്. കരുതിയില്ല. ഞാൻ. എപ്പോഴും. കേൾക്കുന്നയാളാണ്
@khairsv8078
@khairsv8078 Жыл бұрын
അതെ ഞാനും ഒരിക്കലും പ്രതീക്ഷിച്ചില്ല കാരണം ആ രീതിയിലാണല്ലോ അദ്ദേഹം സംസാരിക്കാറുള്ളത്
@abdulbasithbasith2060
@abdulbasithbasith2060 11 ай бұрын
സ്വഹാബാക്കൾ കൊണ്ട് വന്നത് അംഗീകരിക്കാം എങ്കിൽ എന്താ തറാവീഹ് നിസ്കാരം 20 നിസ്കരിക്കത്തത് ?
@niyaah300
@niyaah300 7 күн бұрын
​@@abdulbasithbasith2060നബികൊണ്ടുവന്നതാണ് ആദ്യം പരിഗണിക്കുക നബി 11rakathan തറാവീഹ് നിസ്കരിച്ചത്
@kmabdulla3604
@kmabdulla3604 Жыл бұрын
അലിയാർ ഖാസിമി മനസിലാക്കട്ടെ.... മനസിലാക്കാൻ കഴിവുള്ളവനാണ്
@MohammedAli-uy3od
@MohammedAli-uy3od Жыл бұрын
സുവൈബ സംഭവം നുണയാണ് : ഖാസിമി പറഞ്ഞത്‌തെറ്റാണ് : പിൻവലിക്കണം.. തെറ്റാണ് : നിങ്ങൾ ഇത് പറയാൻ പാടില്ലായിരുന്നു. കഷ്ഠം🫣🫣🫣
@abdullap1267
@abdullap1267 Жыл бұрын
😢😂😊😂
@Feizy383
@Feizy383 Жыл бұрын
Ameen
@saleempallimedu7100
@saleempallimedu7100 Жыл бұрын
അങ്ങിനെ എന്തെല്ലാം മനസ്സിലാക്കാൻ കിടക്കുന്നു രണ്ടുകൂട്ടരും
@shareefk1704
@shareefk1704 Жыл бұрын
അൽഹംദുലില്ലാഹ്, മനോഹരമായി പറഞ്ഞു.
@truefactsthoughts
@truefactsthoughts Жыл бұрын
എത്ര നല്ല വിശദീകരണം അള്ളാഹു ആഫിയത്തും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ...
@Safa-Apartments
@Safa-Apartments 11 ай бұрын
Aameen
@RehianathBeevi
@RehianathBeevi 5 күн бұрын
നബിയുടെ സുന്നത് പിൻപറ്റുക എന്നത് മാത്രം ആണ് അതാണ് നബി സ്നേഹം
@ahamedp6996
@ahamedp6996 Жыл бұрын
സത്യം മനസ്സിലാക്കാൻ ഇതിലപ്പുറം ഒരു മറുപടി യില്ല. ഇനിയും മനസ്സിലാക്കുന്നില്ലെങ്കിൽ അവർക്ക് നഷ്ടം. നാളെ അല്ലാഹുവിന്റെ മുമ്പിൽ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.
@abdussalamam9049
@abdussalamam9049 18 күн бұрын
കാസിമീകുംസിംസാറി നും. നലബുദദികോടുടേ ആമീൻ
@khaleelkp6408
@khaleelkp6408 Жыл бұрын
അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ തെറ്റ്കൾ മനസിലാക്കട്ടെ
@MuhammadnazimT
@MuhammadnazimT Жыл бұрын
ഒരു നിസ്പക്ഷകാരനായ സാധാരണകാരന്റെ അപേക്ഷയാണ് സുന്നി മുജാഹിദ് പണ്ഡിതൻ മാർ ഒരുമിച്ചിരുന്നു ചർച്ച നടത്തി അഭിപ്രായ വ്യത്യാസം പരിഹരിച്ചു ജനങ്ങൾക്കു പറഞ്ഞു തന്നൂടെ 🙏 എല്ലാവർക്കും ഒറ്റ ദൈവം ഒരു നബി ഒരു ഖുർആൻ എന്നിട്ടും...?എന്ന ഇതര മതസ്ഥരുടെ ചോദ്യങ്ങൾകു മുന്നിൽ മറുപടി ഇല്ലാതാവുന്നു 😢
@AMKK71
@AMKK71 Жыл бұрын
അതിന്‌ ഒറ്റവഴി മാത്രമെയുള്ളൂ . ഒരു കക്ഷിത്വവുമില്ലാതെ എല്ലാവരും റസൂലിലേക്കും സ്വഹാബത്തിലേക്കും മടക്കുക എന്നത്‌ . സംഘടനകൾക്‌ അത്‌ സാധ്യമല്ലാത്തതിനാൽ സ്വയം അതിന്‌ നമ്മൾ തയാറായാൽ നമുക്ക്‌ രക്ഷ പ്രാപിക്കാം . ഇൻ ശാ അല്ലാഹ്‌
@cpabdurahiman136
@cpabdurahiman136 Жыл бұрын
😊😊
@mr-dc9wi
@mr-dc9wi Жыл бұрын
സഹോദരാ .... ഈ വിഷയത്തിൽ ഒരുപാട് സംവാദങ്ങൾ യൂട്യൂബിൽ കാണും.....അതിൽ നിന്നൊക്കെ നിങ്ങൾക്ക് മനസ്സിയവും .ഈ സമസ്ത ക്കർക്ക് യാതൊരു തെളിവും ഈ വിഷയത്തിൽ കാണിക്കാൻ ഇല്ല എന്ന് എന്നിട്ടും സ്വയം ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും അത് സമ്മതിക്കാത്തത് കൊണ്ടാണ് ഈ പറയുന്നത്...
@Peacefulbeing2
@Peacefulbeing2 15 күн бұрын
ഒരു പ്രാവശ്യം ഖുർആൻ പരിഭാഷ ഒന്ന് വായിച്ചാൽ മതി അപ്പോൾ 100% മനസ്സിലാവും സമസ്തയും ഇസ്ലാമും തമ്മിൽ ഒരുപാട് ഒരുപാട് അകൽച്ച ഉണ്ടെന്ന്
@sabikabdulkader4179
@sabikabdulkader4179 Жыл бұрын
മാഷാ അല്ലാഹ്! നല്ല സംസാരം, കബൂലകട്ടെ ആമീൻ
@veerant9513
@veerant9513 Жыл бұрын
താങ്കൾ പറഞ്ഞത് എത്ര സത്യം. അള്ളാഹു ധീർഗായിസും ആഫിയത്തും നൽകട്ടെ ആമീൻ
@MuhammedAli-eg1is
@MuhammedAli-eg1is Жыл бұрын
തർക്കം ഉണ്ടാകുമ്പോൾ കൂടുതൽ അറിവ് നേടാൻ കഴിയും അള്ളാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
@abdulazeez2977
@abdulazeez2977 Жыл бұрын
നല്ല വിശദീകരണം ഈ വിഭാകത്തിന്റെ പ്രവർത്തനം സർവ്വ വിഷയങ്ങളിലും സംഷയം ഉണ്ടാക്കി ഭിന്നത പരത്തുന്നതിൽ സമർത്തർ ദീ ശി ആറു കൾ പ്രകടമാകുന്ന സർവ്വവിഷയങ്ങളിലും രാജാവിനേക്കാൾ വലിയ രാജഭക്തി
@Abdulmajeed-xk5lc
@Abdulmajeed-xk5lc Жыл бұрын
ഈ വിഷയം കഴിഞ്ഞ വർഷം അലിയാർ പറഞ്ഞപ്പോൾ ഹുസൈൻ സലഫിയും, റഫീഖ് സലഫിയും അദ്ദേഹത്തെ ഇതേ പോലെ ഉണർത്തിയിരുന്നു
@alikunnath6013
@alikunnath6013 11 ай бұрын
ഈ അലിയാർ ഖാസിമി പ്രവാചക സ്നേഹവും പ്രവാചകന്റെ നിയോഗത്തിലെ സന്തോഷവും റബീഉൽ അവ്വലിലേക്ക് മാറ്റി വെക്കണമെന്ന് അഭിപ്രായമുള്ള ഇവരുടെ അനുയായികളിലേക്ക് തരം താണു പോയതിൽ അത്ഭുതം തോന്നുന്നു
@Mammoottybasheer
@Mammoottybasheer Жыл бұрын
റസൂൽ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഏതെങ്കിലും സഹാബിയുടെ ജന്മദിനം ആഘോഷിച്ചതായി ഒരു ഹദീസിലും അടിസ്ഥാനമായി കാണാൻ കഴിയുന്നില്ല പിന്നെ എങ്ങനെ റസൂലിൻ്റെ എല്ലാ സുന്നതുകളും നോക്കുന്ന നമ്മൾക്ക് ജന്മദിനം ആഘോഷിക്കാൻ കഴിയും, സിമ്പിളാണ് "ചിന്തിക്കുന്നവർ ക്ക് ദൃഷ്ടാന്തം ഉണ്ട്"
@malikpamis9386
@malikpamis9386 Күн бұрын
ചിന്തിക്കുന്ന നമ്മുടെ സമുദായം ഈ വാക്കുകൾ മനസ്സിൽ ഇടട്ടെ ആഘോഷമല്ലാ പ്രവാചകൻ്റെ ജീവിതം നമ്മോടു പറഞ്ഞ മനസിലാക്കിത്തന്ന വസ്തുതകളാണ് നമ്മുടെ ജീവിതത്തിൽ നടപ്പാക്കണ്ടത് അതാണ് ആഘോഷിക്കേണ്ടത്
@MrAbdlRavoof
@MrAbdlRavoof Жыл бұрын
جزاكم الله خيرا وبارك فيكم
@arshadsulaiman9870
@arshadsulaiman9870 Жыл бұрын
മാഷാ അള്ളാഹ്‌ നല്ല സ്പീച് ബറകല്ലാഹ് ❤️
@musthusumi1678
@musthusumi1678 Жыл бұрын
Masha Allah etra മനോഹര മായ വിശദീകരണം❤❤❤❤
@hopefully1
@hopefully1 Жыл бұрын
Kasimiye ഇഷ്ടമാണ്,അദ്ദേഹം തിരുത്തുമെന്ന് പ്രതീക്ഷിക്കാം❤
@user-hd5oi4bu1z
@user-hd5oi4bu1z Жыл бұрын
അവർ പഠിച്ചു പറയുന്നതാ കോയാ
@abdurazak2046
@abdurazak2046 Жыл бұрын
Aameen.. അലിയാർ ഖാസിമി ഇത് ഹൃദയം കൊണ്ട് കേൾക്കട്ടെ... അല്ലഹ് അദ്ദേഹത്തിന് നേർമാർഗം കാണിക്കട്ടെ....
@abdulsalamts8938
@abdulsalamts8938 Жыл бұрын
അലിയാർ ഖാസിമി ഇദ്ദേഹം ത്തിന്റെ ക്ലാസ്സ്‌ കേൾക്കേണ്ട ആളല്ല വിവരദോഷികളുടെ ക്ലാസ്സ്‌ ആവശ്യം വുമില്ല.. വര്ഷങ്ങളോളം പഠിച്ച പണ്ഡിതൻ ആണ് ഏഷ്യാ ഭൂഖ ന്ദത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക യൂണിവേഴ്സിറ്റി യിൽ നിന്നും ബിരുദം നേടിയ ആൾ ആണ്
@shamsudheenshams3751
@shamsudheenshams3751 11 ай бұрын
മാഷാ അല്ലാഹ്.,.നല്ല വിശദീകരണം
@abdulkabeerpdri
@abdulkabeerpdri Жыл бұрын
ഖാസിമി ഇത്രയും വലിയ മണ്ടത്തരം പറയുമെന്ന് പ്രതീക്ഷിച്ചില്ല..😢
@babushihab2005
@babushihab2005 Жыл бұрын
നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കുക
@Starkitchen69
@Starkitchen69 Жыл бұрын
പുതിയ കാര്യം ഒന്നും കണ്ട വരുന്നില്ല
@safiyahyderali35
@safiyahyderali35 Жыл бұрын
പ്രിയ സഹോദരങ്ങളെ നമ്മൾ നമ്മുടെ മക്കളെ നമ്മുടെ ഇസ്ലാം എന്താണ് എന്ന് പറഞ്ഞു മനസ്സിലാക്കി വളർത്തുവാനുള്ള അറിവ് നേടുകയും ഖുർആനും സുന്നത്തും അനുസരിച്ചു ജീവിക്കാനും പ്രാപ്തരാക്കുക എന്നതാണ് നമുക്ക് ഇനി ചെയ്യാവുന്നത്.... അള്ളാഹു അതിനു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@shukurpalakkal2943
@shukurpalakkal2943 Жыл бұрын
പ്രവാചക സ്നേഹികൾ ഹബീബിന്റെ ജൻമദിനത്തിൽ സന്തോഷിക്കുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രമാണ് മാല വീ... പ്രവാചകൻ സാധാരണക്കാരനായിരുന്നുവെന്നും തെറ്റുകൾ ചെയ്യുന്ന ആളായിരുന്നുവെന്നും വിശ്വസിക്കുന്ന നിങ്ങളെ പോലെയുള്ള തൊപ്പിയും താടിയും വെച്ച യുക്തിവാദികൾക്ക് അത് പറഞ്ഞാൽ മനസ്സിലാക്കില്ല
@naseerrahman9354
@naseerrahman9354 11 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@NihalNazer-cl1ws
@NihalNazer-cl1ws Жыл бұрын
അലിയാർ ഉസ്താദ് മനസ്സിലാക്കും ഇൻശാ അല്ലാഹ്
@rashidmahamood7445
@rashidmahamood7445 11 ай бұрын
നോക്കി ഇരുന്നോ
@aminariaz._
@aminariaz._ Жыл бұрын
جَزَاك الله خَيْرًا. അള്ളാഹു എല്ലാർക്കും ഹിദായത് നൽകട്ടെ
@khirunnisa-rc1xj
@khirunnisa-rc1xj Жыл бұрын
Ameen
@usmanedakkara1671
@usmanedakkara1671 Жыл бұрын
വളരെ കൃത്യമായി ഒരു സംശയം ബാക്കി വെക്കാത്ത രീതിയിൽ വ്യക്തമാക്കി തന്നു .
@testTest-cl7ul
@testTest-cl7ul 11 ай бұрын
👍👍👍
@zakkariyack2871
@zakkariyack2871 Жыл бұрын
തന്നിഷടം പ്രവർത്തിക്കുന്ന വൻ കൗമിന്റെ പിന്തുണക്ക് വേണ്ടി അല്ലാഹുവിന്റെ ദീനും നബിയുടെ കൽപ്പനകളും കാറ്റിൽ പറത്തുന്ന മുസ്ല്യാക്കൾ ഭുമി സുന്ദരം
@siyadtvm2773
@siyadtvm2773 Жыл бұрын
(❤السلام عليكم .❤) മുസ്ലിമീങ്ങളുടെയും അമുസ്ലീമീങ്ങടേയും ഇടയിൽ ഖാസിമി സത്യസന്ധനും ധീരനുമായ ഒരു പ്രഭാഷകനായി തിളങ്ങാൻ ആഗ്രഹിക്കുന്നു ... പക്ഷേ അത് നിഷ്കളങ്കമായി ദീനിനെ സ്നേഹിച്ച് കൊണ്ട് തന്നയോ എന്ന സംശയം സ്വാഭാവികമായി ഇപ്പോൾ ഖാസിമി വിശ്വാസികളുടെ മുന്നിൽ ചോദ്യ ചിന്നമാണ്. ഖാസിമി ദീനിനോട് യോജിക്കുന്നോ ഇല്ലയോ എന്ന് നമുക്ക് വരും സമയങ്ങളിൽ ഉറപ്പിക്കാം. അള്ളാഹു എല്ലാവരയും ഹിദായത്തിൽ ഉറപ്പിക്കട്ടെ .❤
@true2393
@true2393 Жыл бұрын
Aameen
@true2393
@true2393 Жыл бұрын
Allahu parayunnu Aboolahabinte iru kaikalum nashichu pokatte samasthakkaar parayunnu Aa kaikaliloode Allahu swarggeeya paaneeyam kuudippikkunnu?
@sulaikhappayatt2633
@sulaikhappayatt2633 Жыл бұрын
​@@true2393എന്ത്😮
@fousiyasaleem1364
@fousiyasaleem1364 Жыл бұрын
ആമീൻ
@peaceever191
@peaceever191 Жыл бұрын
وعليكم السلام ورحمة الله آمين
@nasarkmoideen4483
@nasarkmoideen4483 12 күн бұрын
കാസിമി ഉസ്താദ് ഓരോനിന്നും ഉത്തരം പറയണം
@mujeebrahman4968
@mujeebrahman4968 Жыл бұрын
Alhamdulillah… Amazing explanation… May Allah bless you…
@abufasel6763
@abufasel6763 Жыл бұрын
നബിയുടെ തങ്ങളുടെ മധുഹു പറയലും പാടലും സുന്നത്ത് ആണ്. ഉമ്മയെക്കാളും ബാപ്പാനെക്കാളും മാറ്റ് ആരെക്കാളും... സ്നേഹിക്കണ്ടത്. സ്നേഹിക്കപ്പെടേണ്ടത് നബിതങ്ങളെ യാണല്ലോ.... നബിയെ സ്നേഹിക്കുന്നവർ വിജയിച്ചവർ തന്നെ യാണ്
@ramshadramshad3165
@ramshadramshad3165 Жыл бұрын
നിന്നെക്കാളും എന്നെക്കാളും നബിയെ സ്നേഹിച്ചവർ എങ്ങനെയാണോ സ്നേഹിച്ചത് അത് പോലെ സ്നേഹിക്കുക... അതല്ല അവരേക്കാളും നല്ലവരാണോ ഇന്ന് മദ്ഹായി ശിർക്കൻ വരികൾ ചെല്ലുന്നത് ഇത് എന്ത് അടിസ്ഥാനത്തിലാണ്
@saaz1483
@saaz1483 Жыл бұрын
ശിർക്കിന്റെ വരി കാണട്ടേ കാണിക്കു
@ramshadramshad3165
@ramshadramshad3165 Жыл бұрын
@@saaz1483 ഉമ്മനേക്കാളും ഉപ്പാനെക്കാൾ സ്നേഹിച്ച ആദ്യ ഉത്തമ തലമുറ എങ്ങനെ സ്നേഹിച്ചത് ഒന്ന് കാണിക്കൂ
@jafarvkd733
@jafarvkd733 Жыл бұрын
Al hamdulillah very good explanation 🤲🏻
@babushihab2005
@babushihab2005 Жыл бұрын
ഉമ്മകൾ തമ്മിലുള്ള വിഭജനം നിർത്തുക
@thamir5675
@thamir5675 Жыл бұрын
Jazakallah khair ❤
@sunshine-ds7xd
@sunshine-ds7xd Жыл бұрын
റസൂലുള്ള യെ സ്നേഹിക്കാനും മദ്ഹ് പറയാനും പ്രതേക ഒരു ദിവസത്തിന്റെ ആവശ്യം ഉണ്ടോ...
@MuhammedHafi
@MuhammedHafi Жыл бұрын
നബിദിനം കഴിക്കുന്നതിലെak നിങ്ങൾക് സംശയം ഉള്ളൂ ഓണം, ക്രിസ്മുസ് ഇതിന്റെ ആഘോഷങ്ങളിലൊന്നും പങ്കെടുക്കുന്നതിന് ഒരു കുഴപ്പവും ഇല്ല അള്ളാഹു ഈ മാൻ നൽകി അനുഗ്രഹിക്കട്ടെ
@ishakkakarappancheri.5462
@ishakkakarappancheri.5462 Жыл бұрын
സഹോദരാ, ഓണവും ക്രിസ്തുമസൊന്നും മുസ്ലിംങ്ങളുടെ ആഘോഷമല്ലല്ലോ!
@zainulabidthayathepurayil2379
@zainulabidthayathepurayil2379 Жыл бұрын
ഓണം, ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാമെന്ന് ആരാണ് പറഞ്ഞത്? ദീനിന്റെ കാര്യത്തിൽ എന്തിനാ കളവ് പറയുന്നത്
@shylafasil1060
@shylafasil1060 Жыл бұрын
മാഷാഅല്ലാഹ്‌.... Barakkallah feekum 🤲🤲🤲🤲
@kingstarmalayalam1517
@kingstarmalayalam1517 Жыл бұрын
ജനങ്ങളുടെ ഇഷ്ടം ആണ് നമ്മുടെ ദീൻ അത് കൊണ്ടാണ്
@faizalak190
@faizalak190 Жыл бұрын
അലിയാർ കാസിയോടുള്ള ബഹുമാനം കുറഞ്ഞ് പോകുന്നു. റസൂൽ (സ) വഫാത്തായ ദിവസം ദുഖം ആചരിക്കുവാൻ സലഫികൾ പറയുന്നില്ലല്ലോ ഖാസിമീ..
@hussainyemkey7370
@hussainyemkey7370 Жыл бұрын
ആർക്കു വേണമെടോ.. ജാഹിലീ ങ്ങളുടെ ബഹുമാനം 😃😃😃😃😃😃😃
@abduljaleel-bl3ii
@abduljaleel-bl3ii Жыл бұрын
@@hussainyemkey7370 അത് ഖാസിമി ഉസ്താദ് പറയില്ല, ബഹുമാനം വേണ്ടെന്ന് മാത്രമല്ല, ഖാസ്മി അടിവരയിട്ട് പറഞ്ഞ ഒരു കാര്യ(അനുവദനീയമല്ലാത്ത മാർഗ്ഗത്തിൽ പറ്റില്ല, എന്ന് )മെങ്കിലും താങ്കളേപ്പൊലുള്ളവർ ഉൾകൊണ്ടാൽ നന്ന്
@moidunnigulam6706
@moidunnigulam6706 Жыл бұрын
പൊട്ടാ , ദുഖാചരണം മരണത്തിന്റെ മൂന്നേ മൂന്നു ദിവസമേ അനുവദിച്ചിട്ടുള്ളൂ .
@faizalak190
@faizalak190 Жыл бұрын
@@hussainyemkey7370 അന്നെ ബഹുമാനിക്കുന്ന കാര്യമല്ല പടു ജാഹിലേ, അബൂജഹലിന്റെ പിൻമുറക്കാരാ, കൂൾഡ്രിങ്സ് കിട്ടുമെന്ന് പൂതിവെച്ച് അങ്ങ് ചെന്നാ മതി.
@SulfathShamsudeen-zp3vu
@SulfathShamsudeen-zp3vu Жыл бұрын
മൂഡൻ ന്മാരോട് തർക്കിക്കാൻ പാടില്ല. പക്ഷേ ഇവർ അറിവുള്ളവരാണ്. അതുകൊണ്ടാണ് അല്ലാഹു പറഞ്ഞത് ഹിദായത്ത് എന്റെ ഭാഗത്തു നിന്നു മാത്രം
@nihalarashy7205
@nihalarashy7205 6 ай бұрын
Jazakallah khair 🤍
@Mammoottybasheer
@Mammoottybasheer Жыл бұрын
അല്ലാഹു താങ്കൾക്ക് ആയുരാരോഗ്യ സൗഖ്യം പ്രദാനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ഞാൻ സുന്നി ആശയവുമായി ഇതുവരെ ജീവിച്ച ആളാണ് പക്ഷേ നബിദിനത്തിൻ്റെ പേരിൽ നാട്ടിൽ നടക്കുന്ന പരിപാടികളിൽ നിന്നും എന്നും വിട്ടു നിൽക്കാറുണ്ട് കാരണം ചില നാട്ടു പ്രമാണി മാർക്ക് നെഞ്ചത്ത് വട്ടത്തിൽ ഉള്ള ലേബൽ ഒട്ടിച്ചു നടക്കാനും ചെക്കന്മാർക്ക് അർമാദിക്കാനും വേണ്ടി ആണെന്ന് മാത്രം പള്ളികളിലും മദ്രസകളിലും മാത്രം ഒതുക്കി റോഡിൽ ഇറങ്ങാതെ ജാഥ നടത്താതെ ആഘോഷിക്കാൻ അല്ലാഹു ബുദ്ധി നൽകട്ടെ
@jasminhamza5700
@jasminhamza5700 Жыл бұрын
എത്ര നല്ല രീതിയിൽ ആണ് പറഞ്ഞു തരുന്നത് എല്ലാരും മനസ്സിൽ ആകുക അല്ലാഹ്‌ ഈ മോൻ ആയസും ആരോഗ്യം കൊടുക്കട്ടെ ആമീൻ
@Aikabake
@Aikabake Жыл бұрын
اللهم هدني في من هديته
@sajithack7282
@sajithack7282 12 күн бұрын
ഈ മാസം വരുംമ്പോൾ ഇത്ര കാര്യം പറഞ്ഞ് വന്ന് എന്തിനാണ് വെറുതെ വിവാതം ഉണ്ടാക്കുന്നതു ഇത് എന്തായാലും ക്കിയാമം വരേ പറഞ്ഞാലും തീരുമാനം ആകാൻ പോകുന്ന്ല്ല അത് കൊണ്ട് മറ്റുള്ളവർക്ക് ചിരിക്കാനുളള അവസരം ഉണ്ടാക്കാതിരികുക എന്നതാണ് ഈ പോസ്റ്റ് ചൈത വിനീത നോട് എനക്ക് അബ്വർത്തിക്കാനുള്ളത്🙏🏼.
@muhammedrasheed762
@muhammedrasheed762 Жыл бұрын
بارك الله فيكم
@sufairathkt.6820
@sufairathkt.6820 Жыл бұрын
Jazaka llah khairan kaseera....
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Жыл бұрын
യഹൂദന്മാർ നബിസല്ലല്ലാഹു അലൈഹിവസല്ലത്തിന്റെ മരണത്തിൽ സന്തോഷിച്ചു, അത് നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ മുസ്ലിംകൾക്കും നൽകി. അറിയാതെ പ്രിയ നേതാവിന്റെ വഫാത്തിനെ ആഘോഷിക്കുന്ന മുസ്ലിംകൾ 🤔
@kamaludheennellengara9004
@kamaludheennellengara9004 Жыл бұрын
Alhamdhulilla super speech ALLAHU anugrahikatte elaavareyum InshaAllah
@hopefully1
@hopefully1 Жыл бұрын
Masha Allah ❤
@midhukoorada0014
@midhukoorada0014 11 ай бұрын
ഇത്രയും നിലവാരമില്ലാത്ത ഒരു ദീനി പ്രഭാക്ഷണം അലിയാര്‍ ഖാസിമിയില്‍ നിന്നും മുന്‍പ് ഞാന്‍ കേട്ടിട്ടില്ല....ഈ പ്രസംഗം നടക്കുന്ന നേരത്ത് അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്ന് ചിന്തിച്ചു പോയി.....മുഹ്സിന്‍ ഐദീദ് വളരെ മാന്യമായി അദ്ദേഹത്തേയും,,മറ്റുള്ളവരേയും യഥാര്‍ത്ത ദീന്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചത് അള്ളാഹു ഖബൂല്‍ ചെയ്യട്ടെ ...
@Abdulkareem-yt5tg
@Abdulkareem-yt5tg Жыл бұрын
الخطبة جيدة وأدعو الله التوفيق لنا ولكم لخدمة الاسلام والمسلمين🤲🤲🤲
@riyasck1626
@riyasck1626 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ...
@muhammadbasheertk5425
@muhammadbasheertk5425 Жыл бұрын
ماشاء الله بارك الله فيكم
@ashiqpk1261
@ashiqpk1261 Жыл бұрын
جزاك الله خيرا
@ismailvkpadi4142
@ismailvkpadi4142 Жыл бұрын
قُلۡ هَلۡ نُنَبِّئُكُم بِٱلۡأَخۡسَرِينَ أَعۡمَٰلًا (നബിയേ,) പറയുക: കര്‍മ്മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ (Quran 18:103) ٱلَّذِينَ ضَلَّ سَعۡيُهُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَهُمۡ يَحۡسَبُونَ أَنَّهُمۡ يُحۡسِنُونَ صُنۡعًا ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്‌ (Quran 18:104)
@SamnadM-ef8jf
@SamnadM-ef8jf Жыл бұрын
സുന്നി കൾ തേററ്ത്തിരുത്താൻ തിരുമാനിചാൽ പട്ടിണി കിടക്കേണ്ടിവരും കാസ്മി ആക്കം
@ubaisp.h.paarekkaattil408
@ubaisp.h.paarekkaattil408 Жыл бұрын
ഖാസിമി നല്ല സുന്നി പണ്ഡിതന്മാരിൽ നിന്നും കിതാബ് ഓതി പഠിച്ചു.... ഈ പറയുന്ന ആൾ ഇബ്ലീസിന്റെ മാർഗം സ്വീകരിച്ചു നടക്കുന്ന പണ്ഡിതരിൽ നിന്നും കിതാബ് ഓതി പഠിച്ചു.... ആ ഒരു വിത്യാസം മാത്രേ ഒള്ളു... ഇത് കേൾക്കുന്നവർ ചതിയിൽ പെടരുത്... ഖാസിമി പറഞ്ഞതാണ് സത്യം... സത്യം... സത്യം...
@AJZAmazing
@AJZAmazing Жыл бұрын
ഉസ്താദ് എത്ര ക്ലിയർ ആയി പറഞ്ഞിട്ട് അവർ വിശ്വസിക്കില്ല ലോകത്ത് ആ കുഫ്റും സിഹ്റ്കളും നടന്നേ പറ്റൂ. ഈ മൗലൂദ് പറയുന്നവരും ചൊല്ലുന്നവരും. അത് ആഘോഷിക്കുന്നവർക്ക് എല്ലാം. ഒരു ദിവസം അത് തെറ്റായി തോന്നും അന്നേരം മനസ്സിലാക്കി കോളും. പിന്നെ അവരെ മൗലൂദിന്റെ അർത്ഥം ഒന്ന് പഠിച്ച നല്ലതായിരുന്നു.
@latheef1961
@latheef1961 Ай бұрын
ما شاء الله مبروك
@satharsha843
@satharsha843 Жыл бұрын
എൻ്റെ ഹൃദയത്തെ സ്പർശിച്ച പ്രഭാഷണം. അഃ ആരോഗ്യവും ആഫിയത്തും നൽകട്ടെ. എന്നെ ഏറെ സ്വാധീനിച്ച പ്രഭാഷകനായിരുന്നു അലിയാർ ഖാസിമി അ്ദ്ധേഹം എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറഞ്ഞത് ?
@salahudeena2837
@salahudeena2837 11 ай бұрын
അലിയാർ ഖാസിമിയുടെ പല പ്രഭാഷണങ്ങളും അറിവു നൽകുന്നതാണ് പക്ഷേ പ്രവാചകന്റെ ജന്മദിനം സംബന്ധിച് അദ്ദേഹത്തിന്റെ പ്രഭാഷണം സങ്കടകരമാണ് മുൻ കഴിഞ്ഞു പോയ പ്രവാചൻമാരുടെ ജന്മദിനങ്ങൾ മുഹമ്മദ് നബി എന്തുകൊണ്ട് ആഘോഷിച്ചില്ല നമ്മൾക്കുള്ള അറിവ് തങ്ങൾക്ക് ഇല്ലന്നാണോ
@Falihachemban
@Falihachemban 11 ай бұрын
Jazakallah Khair❤❤
@FidhasCrafty
@FidhasCrafty Жыл бұрын
Alllaaah elllavrkm hidayath nalkatte....Ameen🤲
@rahmakhalid5594
@rahmakhalid5594 18 күн бұрын
Aameen
@akkuakbar1461
@akkuakbar1461 Жыл бұрын
Nabi(s) സ്നേഹിക്കുന്നവർക്ക് എന്നും ജന്മദിനം agoshikkam......അത് ഒരു അരദനയല്ല ബ്രോ....വട്ട് കേസ് പറയരുത്..........,.....
@yasir2882
@yasir2882 11 ай бұрын
ദീനിൽ ഇല്ലാത്ത ഒരു കാര്യം ആണ് അത് അതിൽ പങ്കു ചെയ്യുന്നവർ തീർച്ചയായും അതിൽ നിന്ന് ഒരു പുണ്യം പ്രതീക്ഷിക്കുന്നുണ്ട് അപ്പോൾ അതു ബിദ് അതിൽ പെട്ടല്ലോ
@yasir2882
@yasir2882 11 ай бұрын
كل محدثة بدعة و كل بدعة ضلالة و كل ضلالة في النار
@kahussain5294
@kahussain5294 6 ай бұрын
Mashaallah jazakkallah ❤
@bushrahassan978
@bushrahassan978 Жыл бұрын
🔸Masha Allah ▫️Barakallahu Feekum 🔸▫️▫️👌🔸🔸🔸🌹
@ahammedrafeequeahammedrafe2180
@ahammedrafeequeahammedrafe2180 Жыл бұрын
Masha allah clear chindikkunnavark
@INDIANLATEST
@INDIANLATEST Жыл бұрын
നബി സ്വ യുടെ ജന്മദിന ആഘോഷം നടത്താമെന്നും, നടത്തണമെന്നും പടിപ്പിക്കുന്നവർക്ക്, സ്വന്തം മക്കളുടെ ജന്മദിനം ആഘോഷിക്കാൻ പാടില്ല എന്ന് പറയാൻ സാധിക്കുമോ? മുസ്ലിങ്ങൾക്ക് 2 ആഘോഷണങ്ങളാണ് അനുവദിച്ചിട്ടുള്ളത്, ആ രണ്ടു പെരുന്നാൾ ദിവസത്തിലും പാലിക്കേണ്ട മര്യാദകൾ സംബന്ധിച്ചും ദീൻ നമുക്ക് നൽകിയിട്ടുണ്ട്. എന്നാൽ ഒരു അടിസ്ഥാനവും ഒരു മാർഗ്ഗ നിർദ്ദേശവും ഇല്ലാതെ പുതുതായി നടത്തപ്പെടുന്ന നബിദിനം പോലുള്ള ആഘോഷങ്ങളാണ് ഇന്ന്, ആഘോഷം പോലും ഇബാദത്താണ് എന്നതിൽ നിന്നും എൻജോയ് ചെയ്യാനുള്ള ഒന്നാണെന്നതിലേക്ക് എത്തിച്ചേർത്തിട്ടുള്ളത്. അതാണ് മുസ്ലിം സമുദായം ആഘോഷം ഏതായാലും ഞങ്ങളും ഉണ്ട് കൂടെ എന്ന അവസ്തയിലേക്ക് എത്തിച്ചേർന്നതും, 2 ആഘോഷം എന്നതിൽ നിന്നും ക്രിസ്മസ്, ഓണം, വിഷു എന്ന് തുടങ്ങി എല്ലാ ആഘോഷവും മുസ്ലിങ്ങളുടെ കൂടിയായി മാറിയതും. ഇന്ന് മൂന്നാമത്തെ ആഘോഷമായ നബിദിന ആഘോഷം പ്രതിഫലം ഉള്ളതാക്കിയവർ, നാളെ മറ്റുള്ളവരുടെ ആഘോഷണങ്ങളിലും ദീനിന് നിരക്കാത്ത രീതിയിൽ ആഘോഷിക്കകരുതെന്നും മത സൗഹാർദ്ദം ഊട്ടി ഉറപ്പിക്കാൻ വേണ്ടി നിങ്ങൾ ചെയ്ത കാര്യത്തിന് പ്രതിഫലം കിട്ടുമെന്ന് പോലും പറഞ്ഞെന്ന് വരും. ഇന്ന് ദീൻ എന്ത് പറയുന്നു എന്നതാണ് അനുസരിച്ച് പറയാനല്ല, മറിച്ച് ജനങ്ങൾ എന്ത് ആഗ്രഹിക്കുന്നു എന്നതിന് അനുസരിച്ച് അവരെ തൃപ്തിപെടുത്താൻ വേണ്ടി പറയുന്നവർ മാത്രമായി പണ്ഡിതന്മാർ മാറിയോ എന്ന് മുക്മിനീങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.
@munnajf
@munnajf Жыл бұрын
بارك الله فيك يا شيخنا الله يرحم والديك الله يحفظكم السلام عليكم ورحمة الله وبركاته
@Ghuraba-j4j
@Ghuraba-j4j Жыл бұрын
Barakallah
@naseerek6110
@naseerek6110 Жыл бұрын
മുത്ത് നബിയോടുള്ള മുഹബ്ബത്ത് അതിന് ഒരു അതീരില്ല നബിദിനം നല്ല ആഘോഷത്തിൽ തന്നെ കൊണ്ടാടും നിങ്ങൾ പരി ഹസിച്ചു കൊണ്ടേ യിരിക്കും
@rasheedrasheed1863
@rasheedrasheed1863 Жыл бұрын
മുത്ത് നബി ജനിച്ച ദിവസ൦ സന്തോഷിക്കുന്നതിന് തെളിവോ തലച്ചോറ് ഉണ്ടെങ്കിൽ ചിന്തിക്ക്
@RiyaskpRiyas-sd6hl
@RiyaskpRiyas-sd6hl Жыл бұрын
അള്ളാഹു ധീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 105 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,8 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 105 МЛН