No video

അലവി മാലികി തങ്ങളെ മറവ് ചെയ്യുമ്പോൾ നടന്ന അത്ഭുതം , സ്വലാത്തുൽ ഫാതിഹ് മഹത്വം

  Рет қаралды 111,371

صلاة الفاتح

صلاة الفاتح

3 жыл бұрын

Пікірлер: 248
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 3 жыл бұрын
Alhamdulillah. 15 വർഷം മുൻപ് ഞാൻ അല്ലാഹുവിന്റെ റസൂലിന്റെ സാനിദ്യം സ്വപ്നം കണ്ടിരുന്നു. എന്റെ നാടായ മക്കരപ്പറമ്പ് - കാളാവ് പള്ളിയിൽ പ്രവാചകൻ ഒന്നാം സ്വഫിലും ഞാൻ 3 ആം സ്വഫിലും ഇരിക്കുനതായി. But മുഖം കാണാൻ സാധിച്ചില്ല. അള്ളാഹു അനുഗ്രഹിക്കട്ടെ. ഞാൻ എപ്പോഴും അധികരിപ്പിക്കുന്ന സ്വലാത് ' allahumma swalli va sallim ala abdika varasoolik'. And also 'Ibraheemi swalath'( നിസ്കാരത്തിന്റെ)
@NajmaAbdulla
@NajmaAbdulla 3 жыл бұрын
പടച്ച റബ്ബേ സ്വപ്നത്തിൽ എങ്കിലും ഹബീബിനെ കാണിച്ചു തരണേ 😢😢🤲
@salamkaanursalam4238
@salamkaanursalam4238 2 жыл бұрын
_ആ റസൂലുല്ലാനെ ﷺ നന്നായിയങ്ങ് സ്നേഹിക്കണം..._ _അതിൻ നന്നായിയങ്ങ് സ്വലാത്ത് ചൊല്ലണം..._ _എന്നിട്ട് ഒരു വെള്ളിയായ്ച്ച രാവിലോ തിങ്കളാഴ്ച രാവിലോ സ്വലാത്ത് ചൊല്ലിയിങ്ങനെ കാത്ത് കിടക്കുമ്പോ..._😭 _മദീനയിലെ രാജകുമാരനെയൊന്ന് കാണണം..._ _പോരാ..._ നാളെ പരലോകത്ത് ചെല്ലുമ്പോ ഓടി അടുക്കാൻ മാത്രം സുപരിചിതമായി ഹബീബിനെ ﷺ ഒന്ന് കാണണം... അല്ലാഹുവേ ഞങ്ങളെ മദീനയിൽ എത്തിക്കണേ... ആമീൻ യാ റബ്ബൽ ആലമീൻ... സ്വലാത്ത് ചൊല്ലണേ മുഹിബ്ബീങ്ങളെ... *ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺭَﺳُﻮﻝَ ﺍﻟﻠّٰﻪِ،* *ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺣﺒﻴﺐَ ﺍﻟﻠّٰﻪِ،* *ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﻧَﺒِﻰَّ ﺍﻟﻠّٰﻪِ،* *ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺧﻠﻴﻞ ﺍﻟﻠّٰﻪِ،* *ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺻَﻔِﻰَّ ﺍﻟﻠّٰﻪِ،* *ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﻭَﻟِﻰَّ ﺍﻟﻠّٰﻪِ،* *ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺧَﻴْﺮَ ﺧَﻠْﻖِ ﺍﻟﻠّٰﻪِ،* *ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﻧُﻮﺭَ ﻋَﺮْﺵِ ﺍﻟﻠّٰﻪِ،* *ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺍَﻣﻴﻦَ ﻭَﺣْﻰِ ﺍﻟﻠّٰﻪِ،* *ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﻣَﻦْ ﺯَﻳَّﻨَﻪُ ﺍﻟﻠّٰﻪُ،* *ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﻣَﻦْ ﺷَﺮَّﻓَﻪُ ﺍﻟﻠّٰﻪُ،* *ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﻣَﻦْ ﻛَﺮَّﻣَﻪُ ﺍﻟﻠّٰﻪُ،* *ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﻣَﻦْ ﻋَﺰَّﻣَﻪُ ﺍﻟﻠّٰﻪُ،* *ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﻣَﻦْ ﻋَﻠَّﻤَﻪُ ﺍﻟﻠّٰﻪُ،* *ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﻣَﻦْ ﺳَﻠَّﻤَﻪُ ﺍﻟﻠّٰﻪُ،* *ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﻣَﻦِ ﺍِﺧْﺘَﺎﺭَﻩُ ﺍﻟﻠّٰﻪُ،* *ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺳَﻴِّﺪَ ﺍْﻻَﻭَّﻟﻴﻦَ ﻭَﺍْﻻٰﺧِﺮﻳﻦَ،* *ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺷَﻔﻴﻊَ ﺍﻟْﻤُﺬْﻧِﺒِﻴﻦَ،* *ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺧَﺎﺗَﻢَ ﺍﻟﻨَّﺒِﻴﻴﻦَ،* *ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺭَﺣْﻤَﺔً ﻟِﻠْﻌَﺎﻟَﻤﻴﻦَ،* *ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺍِﻣَﺎﻡَ ﺍﻟْﻤُﺘَّﻘِﻴﻦَ،* *ﺍَﻟﺼَّﻠَﺎﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎ ﺭَﺳُﻮﻝَ ﺭَﺏِّ ﺍﻟْﻌَﺎﻟَمىن* *ﺻَﻠَﺎﻭَﺍﺕُ ﺍﻟﻠّٰﻪِ ﻭَﻣَﻼَﺋِﻜَﺘِﻪِ ﻭَﺍَﻧْﺒِﻴَﺎﺋِﻪِ ﻭَﺭُﺳُﻠِﻪِ ﻭَﺣَﻤَﻠَﺔِ ﻋَﺮْﺷِﻪِ ﻭَﺟَﻤﻴﻊِ ﺧَﻠْﻘِﻪِ* *ﻋَﻠٰﻰ ﺳَﻴِّﺪِﻧَﺎ ﻣُﺤَﻤَّﺪٍ ﻭَﻋَﻠٰﻰ ﺍٰﻟِﻪِ ﻭَﺻَﺤْﺒِﻪِ ﺍَﺟْﻤَﻌﻴﻦَ*
@nadeeraua6398
@nadeeraua6398 3 жыл бұрын
അല്ലാഹുവേ ആമഹാൻ മാർ സ്വലാത്ത് ചൊല്ലിയപോലെ ഞങ്ങൾക്ക് ചൊല്ലാൻ അറിയില്ല തമ്പുരാനേ ഞങ്ങളുടെ സ്വലാത്ത് വെറും നാവ് കൊണ്ടാണ് റബ്ബേ ആമഹാൻ മാർ നാവ് കൊണ്ടും മനസ് കൊണ്ടും ഒരേ പോലെ ചൊല്ലിയവരാണ് ഞങ്ങൾ പാവികളാണ് ദോഷികളാണ് റബ്ബേ പക്ഷെ നീ കരുണക്കടലാണല്ലോ നിന്നോട് ചോദിക്കുന്നവർക്ക് നീ വാരി കോരി കൊടുക്കുന്നവനാണല്ലോ തമ്പുരാനേ ഞങ്ങൾ മരിക്കുന്ന തിന്ന് മുമ്പ് ഞങ്ങൾ ക്ക് നിന്റെ ഹബീബായ മുത്തുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളെ ഒരിക്കലെങ്കിലും ഞങ്ങൾക്ക് നീ സ്വപ്നത്തിൽ കാണിച്ചു തരണേ തമ്പുരാനേ
@farismonu4581
@farismonu4581 3 жыл бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ഞാൻ സ്വലാത്തുൽ ഫാതിഹ് പതിവായി ചൊല്ലാറുണ്ട് നല്ലൊരു സ്വലാഹിയ്യത്തുള്ള ആലിമിനെ ഇണയായി കിട്ടാൻ ഉസ്താദ് പ്രത്യേകം dua ചെയ്യണേ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നു ആലിമീങ്ങളെ സാദാത്തീങ്ങളെ
@salmanhasbi8461
@salmanhasbi8461 3 жыл бұрын
നമ്മൾക്കും ഇതുപോലെ allahu ഭാഗ്യം നൽകട്ടെ 🤲🏻🤲🏻 അസ്സലാമുഅലൈക്കും യാ സെയ്യിദി യാ റസൂലുല്ലാഹ് 🤲🏻🤲🏻😢
@azLamKenz
@azLamKenz 3 жыл бұрын
ആ 2004 ൽ അവസാനമായി കോഴിക്കോട് വന്നപ്പോൾ ആയിരങ്ങളോടൊപ്പം ഈ എനിക്കും കാണാൻ ഭാഗ്യം ലഭിച്ചു..
@muhammedshamuhammedsha6137
@muhammedshamuhammedsha6137 3 жыл бұрын
എനിക്ക് ഇഷ്ടം ആണ് ഈ സ്വലാത് ഞാൻ ചൊല്ലാറുണ്ട് ഇന്ഷാ അല്ലാഹ് നബിയെ കാണാൻ എന്നെയും റബ്ബ് അനുഗ്രഹിക്കട്ടെ
@ummathofhabeeb
@ummathofhabeeb 3 жыл бұрын
اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩ സ്വലാത്തുൽ ഫാതിഹ് ധാരാളമായ് പതിവാക്കുന്നവരുടെ ഹൃദയമെപ്പോഴും തിരുനബിയുമായ് ബന്ധപ്പെട്ടിരിക്കും
@vlog-xs3db
@vlog-xs3db 3 жыл бұрын
Alhamdulillah മാഷാ അല്ലാഹ് താങ്കളുടെ ശബ്ദം അല്ലാഹു ബങ്ങി ആകിയിട്ടുണ്ട് മനസ്സിന് സന്തോഷം ലഭിക്കുന്ന ശബ്ദം സ്വലാത്ത് chullippovum അറിയാതെ ജസാക്കള്ളാഹ് hair
@sahadsahad8986
@sahadsahad8986 3 жыл бұрын
അൽഹംദുലില്ലാഹ് മർകസിൽ വന്നപ്പോൾ നേരിൽ കാണാൻ കഴിന്നതിൽ സന്തോഷമുണ്ട്
@nasiyap4377
@nasiyap4377 3 жыл бұрын
അൽ' ഹംദുലില്ലാ! ഞാൻ ഫർളായ നിസ്ക്കാരം പോലും നിലനിർത്താൻ പറ്റാത്ത പാ പിയാണു. എന്നാലും എനിക്ക് മുത്ത് നബി യെ കാണാൻ ആഗ്രഹമുണ്ട്. ഞാൻ സ്വലാത്ത് ചൊല്ലാറുണ്ട്. പക്ഷെ ഇടയ്ക്ക് വിട്ടു പോവറും. എനിക്ക് വേണ്ടി ദുആ ചെയ്യണം.
@abdulsamad8795
@abdulsamad8795 3 жыл бұрын
🌺🌺🌺🕊️🕊️🕊️🕊️🕊️🕊️🌺🌺🌺 അനസ് ബ്നു മാലിക് (റ) പറഞ്ഞു:ആരെങ്കിലും മുത്ത് നബി ﷺ തങ്ങളെ കണ്ട് മുട്ടുകയും ഹസ്തദാനം ചെയ്യുകയും ചെയ്താൽ അദ്ധേഹം കെെവിടുമ്പോഴല്ലാതെ മുത്ത് നബി ﷺ തങ്ങൾ കെെ വലിക്കാറില്ലായിരുന്നു. സംബോധന ചെയ്യുന്നയാൾ പിരിഞ്ഞു പോയാലല്ലാതെ മുത്ത് നബി മുഖം തിരിക്കാറില്ലായിരുന്നു. സഭയിൽ മറ്റുള്ളവരേക്കാൾ ഇരുത്തത്തിൽ മുന്താറുണ്ടായിരുന്നില്ല. اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه 🌹🌹🌹🌹🌹🌹🌹🌹🌹🌹
@kttraveler8026
@kttraveler8026 3 жыл бұрын
ഇൗ ശബ്ദത്തിന്റെ ഉടമയായ അങ്ങയെ ഞാൻ എന്ന് കാണും
@user-zi8hy6fn8t
@user-zi8hy6fn8t 3 жыл бұрын
അല്ലാഹു സുബ്ഹാനവുതാല ഈ മഹാൻ റെ ബർക്കത്ത് കൊണ്ട് രണ്ട് ലോകവും സന്തോഷത്തിൽ ആകട്ടെ മുത്തു നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ മദീനയിൽ കിടന്നുകൊണ്ട് നമ്മളെ കണ്ടു സന്തോഷിക്കുന്ന ഒരു അവസ്ഥ അങ്ങനെയുള്ള ഒരു നല്ല ജീവിതം അല്ലാഹു നമുക്ക് നൽകട്ടെ വേദനിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഇനിമുതൽ ഉണ്ടാവാതെ ഇനിയങ്ങോട്ടുള്ള ജീവിതം മുത്ത് നബി ഇഷ്ടപ്പെട്ട ജീവിതം ആക്കി തരട്ടെ എല്ലാവരും ഞാൻ നന്നായി കിട്ടാൻ ദുആ ചെയ്യണം നിങ്ങൾക്കെല്ലാവർക്കും വേണ്ടി ഞാൻ ദുആ ചെയ്യും അല്ലാഹു സ്വീകരിക്കട്ടെ🤲
@mohammedmiyan4942
@mohammedmiyan4942 3 жыл бұрын
Salatul Fatih اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ O Allah, send prayers upon our master Muhammad, the opener of what was closed, and the seal of what had preceded, the helper of the truth by the Truth, and the guide to Your straight path. May Allah send prayers upon his Family according to his greatness and magnificent rank.
@abdulmajeedravutararanjipa2667
@abdulmajeedravutararanjipa2667 3 жыл бұрын
اللهഅവിടത്തെ ദരജ ഉയർ ഉയർത്തി കൊടുക്കട്ടെ آمين
@shameerpoochal7918
@shameerpoochal7918 3 жыл бұрын
എന്റെ ഉസ്താദയ A P ഉസ്താദിന്റെ മരുമകനായ E K മുഹമ്മദ്‌ കോയ സഖഫി ഉസ്താദിന് മഹാന്ടെ അടുക്കലിൽ നിന്ന് ഇജാസത് സ്വീകരിച്ചവരണ്
@islammuslim5625
@islammuslim5625 3 жыл бұрын
അല്ലാഹു ദറജ കൂട്ടി കൊടുക്കട്ടെ ആമീൻ
@nafeesamarva1892
@nafeesamarva1892 3 жыл бұрын
Allah.. rasoolullane kanan bagyam nalkane... Ameen🤲🤲
@funnygame..9092
@funnygame..9092 Жыл бұрын
അല്ലാഹ് oru വട്ടമെങ്കിലും പുന്നാര നബിയുടെ ഹാരത്തിലെ താൻ തവഫീഖ് ഏകണേ അല്ലാഹ്
@attabipandari1675
@attabipandari1675 4 ай бұрын
സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം 🤲
@ALLinONE-wt7gd
@ALLinONE-wt7gd 3 жыл бұрын
നിങ്ങളിൽ ആരെങ്കിലും നബിതങ്ങളെ കണ്ടവർ ഉണ്ടോ?
@ILALMADEENA786
@ILALMADEENA786 3 жыл бұрын
🏵️🌹🥀🌺🌷🌺🥀🌹🏵️ ഇശ്ഖിൽ കോർത്ത ഇശലുകൾക്ക് ഇഷ്ടമുള്ളോർ ഈണം പകരുമ്പോൾ, അനുരാഗത്തിൻ ആനന്ദത്തേനാറിൽ ആശിഖുകൾ നീന്തിത്തുടിക്കുമ്പോൾ പാടാനറിയാത്ത, നീന്താനറിയാത്ത ഇവൻ ആശകൾ കൊണ്ട് അകതാരിൽ കോട്ട കെട്ടി ആറ്റിൻ കരയിൽ അകലേക്ക് കണ്ണും നട്ടിരിപ്പല്ലാതെന്ത് ചെയ്യും..?
@user-xv7fe2mr9h
@user-xv7fe2mr9h 3 жыл бұрын
*۞صَلَاةالْفَاتِحْ ۞* *اَللَّهُمَّ صَلِّ عَلَى سَيِّدِنَامُحَمَّدِن۞* *الْفَاتِحِ لِمَاأُغْلِقَ ۞والْخَاتِمِ لِمَاسَبَقَ۞* *نَاصِرِالْحَقِّ بِالْحَقِّ۞ وَالْهَادِي إِلَى صِرَا* *طِكَ الْمُسْتَقِيمِ ۞ وَعَلَى اَلِهِ حَقَّ قَدْرِهِ* *وَمِقْدَارِهِ العَظِيمِ ۞*
@muchiismuchii9648
@muchiismuchii9648 3 жыл бұрын
ഉസ്താദിന്റെ ദുആയിലൊരിടം 😪
@madeenapalace3102
@madeenapalace3102 3 жыл бұрын
അൽ ഹംദുലില്ലാഹ്..... മാഷാ അള്ളാഹ്.... -
@hafizsaifullarifayi5281
@hafizsaifullarifayi5281 3 жыл бұрын
صلى الله عليه وآله وصحبه وسلم 💞💞💞 اللهم امين يارب العالمين
@hashimaliyaseen7981
@hashimaliyaseen7981 3 жыл бұрын
Masha allah Aameen ameen യാ റബൽ ആലമീൻ 🤲🤲🤲
@nisarvengara2589
@nisarvengara2589 3 жыл бұрын
صلى الله علا محمد صلى الله عليه وسلم 😢🤲🤲🤲
@ayishaa2213
@ayishaa2213 3 жыл бұрын
Allah tangalk nala shabdamaan nalgiyrikune...nabiyude paerl orupaad orupaad swalath cholaaan ulla arogyavum ayusum allah tangalk taratte....😊
@althafsalim5510
@althafsalim5510 2 жыл бұрын
🌹💕❤️اللهم صل على سيدنا محمد و على ال سيدنا محمد وبارك وسلم عليه♥️💕🌹
@sabiramajeed7311
@sabiramajeed7311 3 жыл бұрын
എനിക്ക് ഈ സ്വലാത്തിനെ കുറിച് അറിഞ്ഞത് മുതൽ വളെരെ ഒരു ഇഷ്ടമാണ് അതുകൊണ്ട് ഞാൻ എപ്പോഴും ഓതുന്ന സ്വലാത്ത് ഇതാണ് എന്നെ ഫാത്തിഹ് സ്വലാത്ത് റാലിയിൽ പങ്കെടുപ്പിക്കുമോ
@blindmith1928
@blindmith1928 3 жыл бұрын
Mashaallaa ഉസ്താദിന്റെ പ്രഭാഷണം േകട്ട ാൽ ഒരു സ്വലാത് എങ്കിലും ചെല്ലാൻ എല്ലാ വർക്കും തോന്നുന്നു ഞാനും ചൊല്ലും
@mhdnabeelkavanur9820
@mhdnabeelkavanur9820 3 жыл бұрын
ما شاء الله 🥰 💚
@ziyadsulaiman7613
@ziyadsulaiman7613 3 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@adrukk3015
@adrukk3015 3 жыл бұрын
جزاكم الله خيرا
@aboothahirfalily5931
@aboothahirfalily5931 3 жыл бұрын
الحمد لله جزاك الله خيرا امين
@swafwanchampadchampad9556
@swafwanchampadchampad9556 3 жыл бұрын
الصلاة والسلام عليك يا سيدي حبيب الله صل الله عليه وسلم 🥰🥰🥰🥰🥰🥰🥰🥰🥰
@Kadeeja-ly1ev
@Kadeeja-ly1ev 3 жыл бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്
@shareeftrippanachi7856
@shareeftrippanachi7856 3 жыл бұрын
മാഷാഅല്ലാഹ്‌, barakallah
@hakeem7196
@hakeem7196 3 жыл бұрын
മാഷാ അല്ലാഹ്... ആമീൻ ആമീൻ 💓💓💓
@muhammedmalikmalik5213
@muhammedmalikmalik5213 3 жыл бұрын
ما شاء الله
@muhammedfahaz8908
@muhammedfahaz8908 3 жыл бұрын
💖 AAMEEEN 💖
@suharaskitchen4595
@suharaskitchen4595 3 жыл бұрын
Aameen.. Allahu bhagyam nalgatte
@user-xv7fe2mr9h
@user-xv7fe2mr9h 3 жыл бұрын
*ماشاءالله الحمدلله* 🌹
@fathimanajiya4201
@fathimanajiya4201 3 жыл бұрын
Alhamdulillaah............ Allaahumma SwalliAlaa. Muhammadin. Swallallahualaihivasallam Allahumma. Swalli alaihivasallim
@sayyedthaha1461
@sayyedthaha1461 3 жыл бұрын
Mashallah jazakallahu qair ameen
@habimisr.rifnudu.4291
@habimisr.rifnudu.4291 3 жыл бұрын
Masha Allah
@mahaboobep1116
@mahaboobep1116 3 жыл бұрын
آمين يارب العالمين
@ismailmp8488
@ismailmp8488 3 жыл бұрын
ماشاءالله
@gigachad5628
@gigachad5628 3 жыл бұрын
അൽഹംദുലില്ലാഹ് notification വന്നപ്പോൾ തന്നെ kando
@user-jw3ij9xl9q
@user-jw3ij9xl9q Ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@uniqueone5997
@uniqueone5997 3 ай бұрын
Aameeen
@muhammedmustafaaameen5818
@muhammedmustafaaameen5818 2 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@noonemanman708
@noonemanman708 3 жыл бұрын
ماشاءالله😍😍😍
@shafikp3598
@shafikp3598 3 жыл бұрын
അള്ളാാ ഞങ്ങളുടെ ആകിബത്ത് നന്നാകണെെെ
@fayrosekader9820
@fayrosekader9820 3 жыл бұрын
Masha Allah..
@ahmedsaeed1242
@ahmedsaeed1242 3 жыл бұрын
ماشالله
@harshadzayn1249
@harshadzayn1249 Жыл бұрын
اللهم صل علی النور واهله
@afeefali4621
@afeefali4621 3 жыл бұрын
ആമീൻ യാ റബ്ബ്
@faseenafaseena6070
@faseenafaseena6070 3 жыл бұрын
Masha allh
@fathimarisa5635
@fathimarisa5635 3 жыл бұрын
جزاك الله خير 💚🤲
@badarl2603
@badarl2603 3 жыл бұрын
امين بجاه نبي الامين صلي الله عليه وسلم.
@shijeershijeer9448
@shijeershijeer9448 3 жыл бұрын
Mashallah
@hafsathaboobackar7570
@hafsathaboobackar7570 3 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@nisham007nishamnisham4
@nisham007nishamnisham4 3 жыл бұрын
alhamdhulillahhh aameen🤲🤲
@user-yy2uk2fx3h
@user-yy2uk2fx3h 7 ай бұрын
Ameen
@salmabeevi6337
@salmabeevi6337 3 жыл бұрын
Masha Allah 🥰💚🤲🤲
@althafpm6547
@althafpm6547 3 жыл бұрын
Alhamdulillah Masha Allah ameen yarabhal alameen
@khoulathifthou4231
@khoulathifthou4231 3 жыл бұрын
Masha allah.....
@muhammedaffan7283
@muhammedaffan7283 3 жыл бұрын
Alhamdulillah 💚
@arafathkp3249
@arafathkp3249 3 жыл бұрын
Masha അല്ലാഹ് 💝
@faisalmelakath5934
@faisalmelakath5934 3 жыл бұрын
മാഷാഅല്ലാഹ്‌ 🤲🤲🤲
@amanaamana1344
@amanaamana1344 3 жыл бұрын
Masha allah
@farzeenahmed7035
@farzeenahmed7035 3 жыл бұрын
Ameen ya rabbal Alameen 🤲
@shahinashafishahinashafi9459
@shahinashafishahinashafi9459 2 жыл бұрын
آمين يا رب العالمين آمين يا رب العالمين آمين يا رب العالمين
@hisananasrin9465
@hisananasrin9465 3 жыл бұрын
Al hamdulillah
@makkahrsc
@makkahrsc 3 жыл бұрын
മാഷാ അല്ലാഹ്
@dulfuqaralikt5863
@dulfuqaralikt5863 3 жыл бұрын
امين يا رب العالمين
@riyasbabuaameenaameenyarab6277
@riyasbabuaameenaameenyarab6277 3 жыл бұрын
MashaAllah
@nafeertk
@nafeertk 3 жыл бұрын
Dua cheyyane usthad .. namukkum kudumbathinum 🤲🏻
@nisamcv8340
@nisamcv8340 3 жыл бұрын
Jazakallah khair ⚘
@yasidya6641
@yasidya6641 3 жыл бұрын
അൽഹംദുലില്ലാഹ്
@MuthuMuthu-zv9yr
@MuthuMuthu-zv9yr 3 жыл бұрын
സത്യം ❤❤❤🌹🌹🌹🌹
@ashiksa-adi
@ashiksa-adi 3 жыл бұрын
ദുആ ചെയ്യുക
@ashrafa5990
@ashrafa5990 3 жыл бұрын
Alhamdhu lillahi barakallah sallallahu ala Muhammed habeebee wa sallama wa aalihi waahli baithihi wa sahbihi wajameeil Muslimeen wal muslimath aazzallahu ahlibaithihi rasoolillahi sallallahu waahlissunna wal jamaat wa aeimmathi wa umalhaiha be barakathihi assayyidh alavi Maliki qaddasallahu sirrahul azeez wa jamaallahu maahu fee jannathi al naheem ameen maal aabaiwalummahthi wal mashaiheen be vasiyyathi al dhuaa jazak umullahu khairul jazaa aameen ya rabbal aalameen assalamu alaikum wa Rahmatullah WA Barakathuhu 🕋🕌💐🌸🕋🕌
@sajidhaaboobacker1614
@sajidhaaboobacker1614 3 жыл бұрын
Masha allah..😍😍😍😍
@nasimrishal2892
@nasimrishal2892 3 жыл бұрын
Aameen
@salmahussainarifa4241
@salmahussainarifa4241 3 жыл бұрын
മാഷാ അല്ലാഹ്.. അൽഹംദുലില്ലാഹ്
@hashimaliyaseen7981
@hashimaliyaseen7981 3 жыл бұрын
Alhamdullilah🤲🤲
@subaidasubaida5446
@subaidasubaida5446 3 жыл бұрын
മാഷാഅല്ലാഹ്‌.... rabhu അനുഗ്രഹിക്കട്ടെ...... ആമീൻ....
@Salatulfatih
@Salatulfatih 3 жыл бұрын
chat.whatsapp.com/F0GftG44dZnGRMBDcZvtd5
@nasararappani1650
@nasararappani1650 3 жыл бұрын
Duayil ulpeduthaam
@raheemraheem7965
@raheemraheem7965 3 жыл бұрын
Alhamdulillaa ,allahu akbar
@safeenahashim8167
@safeenahashim8167 3 жыл бұрын
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ഇൻശാ അല്ലാഹ് ആമീൻ
@user-zi8hy6fn8t
@user-zi8hy6fn8t 3 жыл бұрын
ആമീൻ ആമീൻ ആമീൻ ആമീൻ
@nashid161
@nashid161 3 жыл бұрын
സുബ്ഹാനല്ലാഹ്..
@najmashanu7868
@najmashanu7868 3 жыл бұрын
Aameen😪😪
@m_.yazeed
@m_.yazeed 3 жыл бұрын
ان شاء الله nhan thudangan povan swath
@shafiforthhil
@shafiforthhil 3 жыл бұрын
Ameeen
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 36 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН