അടുത്ത യാത്ര മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിലേക്.. അറിവിന് നന്ദി .ഭഗവതി അങ്ങയെ അനുഗ്രഹിക്കട്ടെ.
@elliotjerome62943 жыл бұрын
sorry to be offtopic but does someone know a trick to get back into an instagram account? I was dumb lost the login password. I would love any tips you can give me
@RooBi_Gaming3 жыл бұрын
ഇദ്ദേഹം എന്തൊരു മനുഷ്യൻ ആണ് 😍
@Aussieammamalayali6 жыл бұрын
What an innocent and true person😍
@praveenpaloran34236 жыл бұрын
10 വര്ഷം മുന്നേ മൃദങ്കശൈശ്വരി ക്ഷേത്രം അത്ര ഫേമസ് ആയിരുന്ന എന്നാൽ അലക്സൻഡർ ജേക്കബ് സർ കാരണം ഇന്ന് അവിടെ ആകെ മാറി തിരക്ക് കൂടി പല പ്രഗത്ഭ വ്യക്തികളും അവിടം നിത്യ സന്ദർശകർ ആണ് ഇപ്പോൾ ആ നാട് തന്നെ അറിയപ്പെടുന്നത് അമ്പലത്തിന്റെ പേരിൽ ആണ്
@nammals6 жыл бұрын
en.wikipedia.org/wiki/Mridanga_Saileswari_Temple
@hariharannair30655 жыл бұрын
kzbin.info/www/bejne/pqatp3tmn7p1d9E
@swamynathanswamy3173 жыл бұрын
Great..! 👏
@mathewprath6 жыл бұрын
I wish him to be the CM of Kerala for the glorious future of our state.
@suhastm6 жыл бұрын
2010ൽ ഞാൻ ഈ അമ്പലത്തിൽ പോയിട്ടുണ്ട് അപ്പൊ അത് ആർക്കും വേണ്ടാതെ ക്ഷയിച്ച ഒരു അവസ്തയിൽ ആയിരുന്നു, ഈ എപ്പിസോഡ് ടി.വിയിൽ വന്നതിന് ശേഷം അമ്പലത്തിന് നല്ല മാറ്റം വന്നു
@Mukesh-mi2uc6 жыл бұрын
👍
@adithyandm99613 жыл бұрын
I am proud that i got an opportunity to meet such a wonderful human
@lallulallu36286 жыл бұрын
അടുത്തതിന് wait ചെയ്യുകയാണ് . ...Very very interesting programme
@razakpang6 жыл бұрын
@safaritv .....Thanks ക്ഷമയോടെ കാത്തിരിക്കായിരുന്നു ... അപ്‌ലോഡ് ചെയ്തതിനു ഒരുപാടു നന്ദി ..!
@sanoopsivadas43814 жыл бұрын
സഫാരി ഏത് ചാനൽ നേക്കാൾ എന്നും ഉയർന്നു നിൽക്കും നാളെ ചരിത്രം ആയി മാറും എല്ലാ പ്രോഗ്രാം കളും ഒന്നിന് ഒന്ന് മെച്ചം ആണ് പക്ഷെ മലയാളികൾ മനുഷ്യന് ഗുണം ഉള്ള ഒന്നും കാണില്ല ആവിശ്യം ഇല്ലാത്തതു ആണ് റേറ്റിംഗ് കിട്ടുക. പക്ഷെ വളർന്നു വരുന്ന തലമുറയ്ക്ക് ഒരു റഫറൻസ് ആയിരിക്കും ഈ ചാനൽ എന്നും അത് ഉറപ്പാണ്
@jagadeeshchandran88326 жыл бұрын
മേൽപ്പടിയാൻ അതുവഴി വന്നപ്പോൾ കീഴ്മേൽ മറിഞ്ഞ ഭൂമിയിലൂടെ രണ്ടാം പ്രതി ഓടിപ്പോയി :) :)
@umarabdulla19726 жыл бұрын
Jagadeesh Chandran ങ്ങേ?!! എപ്പ ?
@jagadeeshchandran88326 жыл бұрын
സാറ് പറഞ്ഞതാ
@mohdaneesc6 жыл бұрын
Sir its correct Practical knowledge is greater than theoretical knowledge
@pushpavarughese1345 жыл бұрын
Salute Sir
@harikumar21724 жыл бұрын
SIR YOU ARE A MODEL TO ME
@karunakarankp73914 жыл бұрын
Excellent narration
@spawhiteplains2 жыл бұрын
wonderful experience..💕💕💕💕❤❤
@vas010074 жыл бұрын
ജേക്കബ് സർ ഒരു IPS officer അകാൻ ഒട്ടും യോഗ്യനല്ല , നമ്മുടെ വ്യവസ്ഥിതിയുടെ പരിണാമം ആണ് താങ്കൾ ips officer ആയതു. മഹാനായ താങ്കൾ ഒരു അഡ്മിനിസ്ട്രേഷൻ ഓഫീസർ ആകേണ്ടിയിരുന്നു, anyway u did a great job nd You r n inspiration, അങ്ങേക്കു ആയുസ്സരോഗ്യങ്ങൾ നേരുന്നു, അങ്ങയെടുള്ള ആദരവ് വാക്കുകളാൽ express cheyyan enikariyilla, God bless you ...
@jibintm42352 жыл бұрын
Excellent🙏
@gok1744 жыл бұрын
@Safarichannelthanks
@ceceliadennis6848 Жыл бұрын
Iam 72 years old .ln my life,l never seen an officer like you.shall l touch your feet.❤❤❤❤
@fromspace.5856 Жыл бұрын
Ah ithanu prashnam, pulli Poli thanne aanu ayinu ningal ingane over alkunne enthina?😂
@Jobyvj16 жыл бұрын
wonderful experience...
@vijayanajvijayanaj92733 жыл бұрын
നീതിമാനായ രാജാവിനെപ്പോലെ പോലിസ് പ്രവർത്തിക്കുന്നു. ഒരു വ്യക്തി നീതിമാൻ ആണോ എന്ന് തെളിയിക്കേണ്ടത് ആ വ്യക്തി തന്നെയാണെന്ന് മനസിലാക്കുന്നു🙏👍❤️
@Sahyaadhri3 жыл бұрын
Thank u sir.
@alfawintage1233 жыл бұрын
When ever I feel to quit the preparation , I used to hear your video sir