ജീവിതത്തെ മാറ്റിമറിച്ച മണ്ടത്തരം | Alexander Jacob - 02 | Charithram Enniloode |Safari TV

  Рет қаралды 354,491

Safari

Safari

Күн бұрын

Пікірлер: 215
@SafariTVLive
@SafariTVLive 6 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo Please Subscribe and Support Safari Channel: goo.gl/5oJajN To Buy Sancharam DVDs Online : bit.ly/2Mug1uv
@Jayakumarms-rt1oy
@Jayakumarms-rt1oy 6 жыл бұрын
Safari
@Jayakumarms-rt1oy
@Jayakumarms-rt1oy 6 жыл бұрын
Pls publish Alexander Jacobs's charithram enniloode episode 3
@sebastianthomas8580
@sebastianthomas8580 6 жыл бұрын
Safari 8
@aleyammathomas5421
@aleyammathomas5421 5 жыл бұрын
F
@prasannauv5571
@prasannauv5571 3 жыл бұрын
വളരെ ലളിതമായി അനുഭവങ്ങൾ പങ്കുവച്ച് വളരെയധികം താല്പര്യം ജനിപ്പിച്ച് ജ്ഞാനം പകരുന്ന ബഹുമാന്യനായ അങ്ങേക്ക് വിനീത നമസ്കാരം.നന്ദി ആദരപൂർവ്വം സമർപ്പിക്കുന്നു.
@sreedev218
@sreedev218 6 жыл бұрын
ആ എൻസൈക്ലോപീഡിയ ഞങ്ങളോട് സംസാരിക്കുന്നു. നന്ദി സർ
@TheJoshuacassel
@TheJoshuacassel 4 жыл бұрын
Well said buddy
@bijuthomas3715
@bijuthomas3715 4 жыл бұрын
എന്‍സൈക്ളോപീഡിയയെ അപമാനിക്കരുത്.
@TheJoshuacassel
@TheJoshuacassel 4 жыл бұрын
@@bijuthomas3715 what u saying stupid ? Alexander sir is a great man and he is much more than a encyclopaedia
@bijuthomas3715
@bijuthomas3715 4 жыл бұрын
@@TheJoshuacassel സര്‍ നാട്ടിലുള്ള വായനശാലകളില്‍ ആളില്ല..പരന്ന വായനയില്ല..വാട്സാപ് യൂണിവേഴ്സിറ്റികളും ക്യാപ്സ്യൂള്‍ അറിവുകളും വാഴുന്ന കാലം..ഇൗ ശൂന്യത മുതലെടുത്താണ് ഇയാളും രജിത്കുമാര്‍ പോലുള്ള ഫ്രോഡുകള്‍ അറിവുകളുടെ ദാതാക്കളായി രംഗം കീഴടക്കുന്നത്...
@somynt
@somynt 4 жыл бұрын
@@bijuthomas3715 It will be great if you can do a better speech. I think he expected your comment, since he said - parents matters :)
@Believeitornotkmsaduli
@Believeitornotkmsaduli 5 жыл бұрын
സാറിന്റെ സംസാരത്തിൽ കൈമാറുന്ന വലിയ ഒരു സന്ദേശം... "വായന ഒരു മനുഷ്യനെ പൂർണ്ണനാക്കുന്നു....."
@ratheeshvalamchuzhy2874
@ratheeshvalamchuzhy2874 5 жыл бұрын
Sathyam
@ratheeshvalamchuzhy2874
@ratheeshvalamchuzhy2874 5 жыл бұрын
Nammal okke veruthe padikkan poyi 😪😪😪
@muhammedswalihpp
@muhammedswalihpp 4 жыл бұрын
Exactly
@abooraziomanur
@abooraziomanur 4 жыл бұрын
إقرأ باسم ربك الذي خلق.. വായിക്കുക,നിന്നെ സൃഷ്ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തിൽ. --ഖുർആൻ
@prakashm4213
@prakashm4213 5 жыл бұрын
എനിക്കറിയില്ല എന്തു കൊണ്ടു ഇതൊക്ക കാണാനും കേൾക്കാനും താമസിച്ചു പോയി... ഒരുപക്ഷേ കുറച്ചുമുൻപ് കണ്ടിരുന്നു എങ്കിൽ എന്റെ ഭാവി മാറിയേക്കാം.... എനിക്കൊരു മാറ്റം ഉണ്ടാവുമോ എന്നറിയില്ല... അങ്ങനെ ഒരു അവസരം ഉണ്ടാവുകയാണെങ്കിൽ സർ ഇന്നു താങ്കളോട് തോന്നുന്ന ഇഷ്ടം കൂടുക മാത്രമേയുള്ളു.... നന്ദി...
@TheJoshuacassel
@TheJoshuacassel 4 жыл бұрын
I am 33 and njan mannasil udeshicha kaaryam aanu thankal ipponparanjanthu
@narayanannk8969
@narayanannk8969 4 жыл бұрын
Definitely you will achieve
@rijojohnson8036
@rijojohnson8036 2 жыл бұрын
🐳
@syamkrishna6632
@syamkrishna6632 6 жыл бұрын
സാറിന്ടെ പ്രഭാഷണങ്ങൾ കേട്ടിരിക്കാൻ വളരെ രസകരമാണ്....എന്തോ ഒരു ആകർഷണ ഗുട്ടൻസ് ആ പ്രഭാഷണത്തിൽ ഉണ്ട്...
@anjalirenju5009
@anjalirenju5009 6 жыл бұрын
താങ്കൾ ശരിക്കും കുട്ടികൾക്ക് നല്ലൊരു മാതൃക ആണ്, thank you sir
@bhaskaranc2926
@bhaskaranc2926 3 жыл бұрын
സാറിന്റെ ഓരോ പ്രഭാഷണവും കേട്ടിരിക്കാൻ വളരെ രസകരമാണ്. കേൾക്കാൻ വൈകിപ്പോയി എന്ന ദുഃഖമാണെനിക്ക്. ഓരോ രക്ഷിതാവും തന്റെ മക്കളെ സാറിന്റെ പ്രഭാഷണങ്ങൾ കേൾപ്പിച്ചാൽ തീർച്ചയായും അവരിൽ ഗുണപരമായ നല്ല മാറ്റങ്ങൾ ഉണ്ടാവും.
@syamkrishna6632
@syamkrishna6632 5 жыл бұрын
സാറിന്ടെ പ്രഭാഷണംകേൾക്കാൻ വളരെ രസകരം ആണ്....കഥ കേൾക്കുന്ന ഫീലിംങ്
@pody2jj721
@pody2jj721 3 жыл бұрын
Dr.JayakumarSir,Dr.Babu PaulSir, Dr.Alexander JacobSir തുടങ്ങിയവരെല്ലാം - മഹാ അൽഭുതമാണ് - അറിവിൻ നിറകുടങ്ങൾ - ഇവരെയൊക്കെ ലഭിച്ചതിന് ഈശ്വരന് നന്ദി വിനയത്തോടെ - Joy Seyonil,Adoor
@johnmathew8053
@johnmathew8053 6 жыл бұрын
A rare personality. He himself is an encyclopedia. His father passed away at an early age of 43. RIP. A parish priest for 71 years !!! His maternal grandfather.
@Scs905
@Scs905 9 ай бұрын
താങ്കളുടെ വാക്കുകൾ, കേൾക്കാൻ തന്നെ ഒരു സുഖം ആണ്.ദൈവം താങ്കൾക്ക് തന്ന ഒരു അനുഗ്രഹം ആണ്. Love u. എപ്പോഴും താങ്കളുടെ വാക്ക് ശ്രദ്ധിച്ചു കേൾക്കുന്ന ആൾ ആണ് ഞാൻ Thanks a billion.
@Tony-ds2nm
@Tony-ds2nm 6 жыл бұрын
Safari Tv is doing such a great job. Beyond words... They are not only introducing life of great people to us but also inspiring young generation with this type of program.. No other channels in the world do such great service
@sumavijay3045
@sumavijay3045 3 жыл бұрын
അങ്ങയുടെ വീഡിയോ ഒക്കെ കാണുന്നു 😍😍🙏🙏🙏ഒരുപാട് നന്ദി സർ 🙏🙏
@gangadarangirish34
@gangadarangirish34 3 жыл бұрын
💐🌺🌸🌹🍁🌻💐🌺🌸🌹🍁 A lady was travelling in a train with a 6 year old kid. They both were reading books. This seemed unbelievable to most of the fellow passengers. Then one of them got up and asked..."ma'am, in today world the kids who were born yesterday are playing with smartphones and this kid is reading. How come he is not playing with a phone or a tablet? How come he listens to you and how did you make him do that?" To this the woman calmly replied "Sir, kids do not listen to us , they only copy us." A small sentence... a deep meaning. 💐🌺🌸🌹🍁🌻💐🌺🌸🌹🍁
@hassankms330
@hassankms330 Жыл бұрын
സാർ ന്റെ പ്രസഗം കേൾക്കാൻ വളരെ ഇഷ്ടം പലതും പഠിക്കാൻ നുണ്ട് എനി ഇങ്ങനെയുള്ള പസഗം ഉണ്ടാവേട്ടെ
@edansmedia4698
@edansmedia4698 5 жыл бұрын
ഇദ്ദേഹം തന്നെ ഒരു എൻസൈക്ലോപീഡിയ ആണ്.
@anoobantony7651
@anoobantony7651 6 жыл бұрын
Sir...All ur speeches r very very inspirational...
@harri625
@harri625 5 жыл бұрын
Great Sir...You are an epitome for the younger generation..
@sreejithramakrishnan12
@sreejithramakrishnan12 4 жыл бұрын
Thank god for giving such an inspiring personality, a great investigator, and a good teacher
@rajanvabraham627
@rajanvabraham627 2 жыл бұрын
: A i li l l l Ni
@homecare492
@homecare492 6 жыл бұрын
i respect sir and your intelligent man
@martinjyjy4389
@martinjyjy4389 5 жыл бұрын
ഇന്ന് കുട്ടികൾ ഗയ്മൂം മൂന്നാം കീടതാരങ്ങളുടെ പരിപാടികളും നെഞ്ചിലേറ്റിയിരിക്കയാണ്.
@pranithapranitha8851
@pranithapranitha8851 4 жыл бұрын
Correct
@nimishamn7146
@nimishamn7146 3 жыл бұрын
Correct
@TARIKIDA1973
@TARIKIDA1973 6 жыл бұрын
ശരിക്കും സാറൊരു അത്ഭുതം തന്നെ
@IndShabal
@IndShabal 6 жыл бұрын
If Safari continues to do this service your archives itself would become encyclopedia to coming generations!!! However it's time to move weightage from superficial ones (movies, auto, personal....) to serious realms (spiritual, environment, music, education......) of living and this is one such example. Thank you.
@Thottathil.
@Thottathil. 6 жыл бұрын
Great... Really inspired
@gopkrishg8146
@gopkrishg8146 3 жыл бұрын
നല്ല മാതാപിതാക്കൾ നല്ല അധ്യാപകർ നല്ല സുഹൃത്തുക്കൾ വേറെ എന്ത് വേണം.
@rifarazz9542
@rifarazz9542 3 жыл бұрын
You are really great sir . The class was really amazing and helpful.
@rosh127
@rosh127 4 жыл бұрын
Watching episode started on 02-08-2020 from bahrain 🇧🇭
@hijasmohamed3104
@hijasmohamed3104 5 жыл бұрын
Please invite Sri Nambi Narayanan (scientist) to this program.
@anoop_online
@anoop_online 3 жыл бұрын
Yes Nambi narayanan
@KivaFoundation-qi1ht
@KivaFoundation-qi1ht 6 жыл бұрын
Great sir. u r a real Hero
@MrJoel1020
@MrJoel1020 6 жыл бұрын
A True Role Model For All.😍👏
@balachandransubramanyan1814
@balachandransubramanyan1814 6 жыл бұрын
What an inspiration hearing your words of wisdom!
@IndiraDevi-d9r
@IndiraDevi-d9r Ай бұрын
A very valuable,inspiring words.
@geethahareendran3003
@geethahareendran3003 5 жыл бұрын
You are great sir hats off you
@harimenon5507
@harimenon5507 5 жыл бұрын
Sir: I listen to your discourses with great interest and consider them highly educational and imparting wisdom. For the benefit of Indians who do not understand Malayalam, please consider translating some of your discourses (translating all of them would require considerable resources and time) in English. Thank you and kind regards.
@riverfishing71
@riverfishing71 6 жыл бұрын
nalla swabavavum nalla personality yum athupole tanne arivum ulla vyakthi aanu iddeham
@MrJanapriyan
@MrJanapriyan 6 жыл бұрын
Inspiring talk
@shabinam8
@shabinam8 6 жыл бұрын
Encyclopedia!!!
@ajeshkumar1387
@ajeshkumar1387 6 жыл бұрын
Inspiring words
@ajeshkumark1171
@ajeshkumark1171 5 жыл бұрын
ente perum ajesh kumar aaan
@krishnadasm7834
@krishnadasm7834 6 жыл бұрын
not all school will have dedicated students like Dr Alexander and similar occasions in life. if any, will show up without fail. they are few and inspiration to students and generations ahead. an asset to our nation as a whole for our future. his family it self, is a remarkable example. to be viewed by students for their progress.
@elizabethkoodal1693
@elizabethkoodal1693 6 жыл бұрын
Super talk
@nesmalam7209
@nesmalam7209 6 жыл бұрын
is it possible to get the contact of this great man??? it would be really helpful...I need a mentor...
@jijymjohn
@jijymjohn 4 жыл бұрын
Great father and greatest son
@neerajak9319
@neerajak9319 5 жыл бұрын
No words just 🙏🙏🙏🙏🙏
@remyakmkm9260
@remyakmkm9260 2 ай бұрын
Thank you😍
@sydmammusiyad202
@sydmammusiyad202 6 жыл бұрын
Very good speech
@despatches5877
@despatches5877 6 жыл бұрын
അരിക്കാനും ചേറാനും പെറുക്കാനും ഒന്നും ഇല്ലാത്ത ഒരു ചാനൽ.
@sumathyrk4074
@sumathyrk4074 6 жыл бұрын
Excellent remarks
@hrsh3329
@hrsh3329 6 жыл бұрын
truev
@jijomongeorge7
@jijomongeorge7 3 жыл бұрын
യെസ്
@skmathew4256
@skmathew4256 5 жыл бұрын
Sir ,you are really a mobile encyclopaedia God bless you.
@prasannaprasannakumar3938
@prasannaprasannakumar3938 3 жыл бұрын
Thanks a lot for your great speach Sir.
@alexdavid5050
@alexdavid5050 6 жыл бұрын
നന്മളും കാണിക്കും മണ്ടത്തരം.. പുസ്തകം വായിക്കാതിരിക്കുക.. എന്ന മണ്ടത്തരം...
@cajithingeorge
@cajithingeorge 5 жыл бұрын
Alex David ente ammmoo 😬
@SandhyaRaman
@SandhyaRaman 3 жыл бұрын
എനിക്ക് സാറിന്റെ ക്ലാസ്സ്‌ നേരിട്ട് കേൾക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യവും അനുഗ്രഹവും ആയി കാണുന്നു
@sudhakaranka9946
@sudhakaranka9946 Жыл бұрын
Great 👍👍🙏🙏
@Sijisijo-sc8ww
@Sijisijo-sc8ww 3 жыл бұрын
watching after watching flowers oru kodii inspiration...
@gangadarangirish34
@gangadarangirish34 3 жыл бұрын
Same 👏
@gokulraj8033
@gokulraj8033 3 жыл бұрын
Same😅👌
@shashikumarkoliyadkam8663
@shashikumarkoliyadkam8663 6 жыл бұрын
Sir ,AJ your videos are worth watching and very inspiring for the modern society. It gives all the information how to raise a child to be a better person. And also gives public awareness that role of police department is not only to detect crime and robberies but much more than that. Tnx
@jobmarket848
@jobmarket848 5 жыл бұрын
Great personality😇
@anzyk6325
@anzyk6325 5 жыл бұрын
Really great sir. പറയാൻ വാക്കുകളില്ല
@vijaybijusagar7417
@vijaybijusagar7417 6 жыл бұрын
Good speech...
@jibintm4235
@jibintm4235 2 жыл бұрын
സാർ എന്റെ സ്കൂൾ കാലത്തു ഇതൊക്കെ കെട്ടിരുന്നെങ്കിൽ ജീവിതത്തിന്റെ ഗതി മാറിമാറിഞ്ഞേനെ
@lijozacharia3081
@lijozacharia3081 6 жыл бұрын
Valiyakariyagalannu.. Cheriyya vakkillparaunathu verygood sir.
@shabnabayan9722
@shabnabayan9722 5 жыл бұрын
You're great sir
@abhaylal8081
@abhaylal8081 6 жыл бұрын
👌 saluteee
@parvathydeviantherjanam8647
@parvathydeviantherjanam8647 4 жыл бұрын
Ethra bhangiyayi samsarikunu☺☺☺
@appu2490
@appu2490 4 жыл бұрын
Athe
@nidhinjackson9849
@nidhinjackson9849 5 жыл бұрын
Thankyou safari tv
@kosaksipasapukal414
@kosaksipasapukal414 6 жыл бұрын
Great sir
@rajith4547
@rajith4547 3 жыл бұрын
🙏 very good speech. Thnk u sir
@nishadk1171
@nishadk1171 6 жыл бұрын
Good sir👍👍👍👍
@SureshKumar-mu8pl
@SureshKumar-mu8pl 4 жыл бұрын
Great.....
@abina1741
@abina1741 5 жыл бұрын
sir, really you are great
@suryasedits7413
@suryasedits7413 5 жыл бұрын
All messages are great
@sakunthalsmani8820
@sakunthalsmani8820 3 жыл бұрын
Great sr 🙏🙏🙏♥️
@appu2490
@appu2490 4 жыл бұрын
Njan Abhimanikkunnu sir inte nattukaranayathil❤️❤️
@rejimon1591
@rejimon1591 3 жыл бұрын
Thank you very much sir
@aruns5961
@aruns5961 6 жыл бұрын
Great man
@sajankadicheeni8961
@sajankadicheeni8961 5 жыл бұрын
Great
@fasilmelattur9105
@fasilmelattur9105 6 жыл бұрын
D. C. Kizhakemuri said that school libraries are book prisons!!!!
@kuzumamgaming4815
@kuzumamgaming4815 5 жыл бұрын
Sir thankyou somuch for your inspiration very amazing class thank you very much
@jovithajojo2087
@jovithajojo2087 6 жыл бұрын
Thku sir
@Thambichen123-xk7ge
@Thambichen123-xk7ge Жыл бұрын
MY BIG RED SALUTES SIR. GOD BLESS YOU SIR. TJM. 7.
@shilpa717
@shilpa717 6 жыл бұрын
Salute sir
@aneeshv21
@aneeshv21 4 жыл бұрын
This should be included in Kerala syllabus
@rajoshkumarpt451
@rajoshkumarpt451 4 жыл бұрын
Namaskaram sir
@shintovarghese1592
@shintovarghese1592 3 жыл бұрын
Super inspiring
@Jnyk88
@Jnyk88 6 жыл бұрын
Great personality
@nizaram2691
@nizaram2691 5 жыл бұрын
ബിഗ് സല്യൂട്ട് സാർ
@xplore_alappuzha
@xplore_alappuzha 6 жыл бұрын
Great
@samadnh4392
@samadnh4392 6 жыл бұрын
Super
@shajudheens2992
@shajudheens2992 3 жыл бұрын
DR Alexandar Jacob Sir one of the good police officer and DGP of Kerala
@muhammedswalihpp
@muhammedswalihpp 4 жыл бұрын
പുസ്തകം വായിച്ചാൽ മതി Full Settaaaann 🎈🤩
@susansaratibin3620
@susansaratibin3620 3 жыл бұрын
thank you sir.
@rahukanna
@rahukanna 5 жыл бұрын
Thanks sir
@sakunthalsmani8820
@sakunthalsmani8820 3 жыл бұрын
വിത്ത് ഗുണം പത്ത് ഗുണം 🌹🌹🌹
@millenniumspotm.g.sudarsanan
@millenniumspotm.g.sudarsanan 6 жыл бұрын
ഇന്ന് ജേക്കബ് സാറിനെയാണ് വളരെ പ്രാധാന്യത്തോടെ വിളിക്കാറുള്ളത്...!
@marymmajose4523
@marymmajose4523 6 жыл бұрын
IP H
@spreaderofgoodnews6114
@spreaderofgoodnews6114 3 жыл бұрын
Journalist anita pratabinte charithram enniloode enna show safari tv yil kandirinnu....nirbaagyavashal muyuvanayum kanaaan kayinjilla .. eee chanelil nokkiyitt kaaanunnilla....aaa show upload cheyyumo ... : ) :) :) :) :) :()
@akhilzachariah8253
@akhilzachariah8253 6 жыл бұрын
Sir=Encyclopedia
@foundation6645
@foundation6645 5 жыл бұрын
More than that
@fayasakavalappil9525
@fayasakavalappil9525 4 жыл бұрын
Supper 💯💯💞💞💕💕
@sobinjoseph3447
@sobinjoseph3447 6 жыл бұрын
Ee episodes ellam orekkal upload cheythettelle?? Eth re publishing aano? Orekkal keettath Poole thonunnu...
@nehsherbankunnath6099
@nehsherbankunnath6099 4 жыл бұрын
വായിക്കുക... ദൈവത്തിന്റെ നാമത്തിൽ .. നാലാം വേദത്തിന്റെ ആദ്യത്തെ വചനം .. വിശാലമായ അർത്ഥുള്ള വരികൾ, ഇതിൽ എല്ലാം അടങ്ങിയിട്ടുണ്ട് .. ആ കാര്യം ജീവതത്തിൽ പുലർത്തിയ സാറിന് ദൈവം അനുഗ്രഹങ്ങൾ ചൊരിഞ്ഞു...
@jomonjoy4411
@jomonjoy4411 5 жыл бұрын
Engana jeevikanam enn manasilayi
@യോദ്ധാവ്-ഖ6ഝ
@യോദ്ധാവ്-ഖ6ഝ Жыл бұрын
Kollam ജില്ലയിലെ ഏറ്റവും ഉയർന്ന ഗവണ്മെന്റ് സ്കൂൾ ആണ് കുളക്കട 😊
@Seeyourself009
@Seeyourself009 3 жыл бұрын
Ethil dislike adichavar oke e sir pidicha kallamar ayirikkum 😂😂😂😂
@aryaak3703
@aryaak3703 4 жыл бұрын
Engane thante anubavangal valare simple ayi parayane sirne allathe mattoralkkum sadhikkilla
@adershkmurali8925
@adershkmurali8925 6 жыл бұрын
upload another episode
@muhammedfebin4300
@muhammedfebin4300 3 жыл бұрын
3 varsham kazhinjitt kaanunnavar aarengilum undoo
|Alexander Jacob 04|Charithram Enniloode|Safari TV
22:04
Safari
Рет қаралды 230 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
|Alexander Jacob 14|Charithram Enniloode|Safari TV
21:15
Safari
Рет қаралды 1,7 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН