No video

|Alexander Jacob 35 | Charithram Enniloode | Safari TV

  Рет қаралды 142,458

Safari

Safari

Күн бұрын

മുന്‍ ഡി ജി പി ഡോ. അലക്‌സാണ്ടർ ജേക്കബിന്റെ സര്‍വീസ് സ്റ്റോറി. | Former DGP Dr.Alexander Jacob about his service life..
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | Alexander Jacob Episode 35 |
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 71
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo Please Subscribe and Support Safari Channel: goo.gl/5oJajN
@veladyamc2883
@veladyamc2883 3 жыл бұрын
111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111q1111qq11111111112
@vishnumg2351
@vishnumg2351 5 жыл бұрын
സാറിന്റെ ജീവിതം ഞങ്ങളുടെ തലമുറക്കും ഇനി വരുന്ന തലമുറകൾക്കും ഒരു വലിയ മാതൃക ആണ്. സാറിന് ഒരു ആത്മകഥ എഴുതിക്കൂടെ. താങ്ക്യൂ സഫാരി ചാനൽ
@ramesbabu7413
@ramesbabu7413 5 жыл бұрын
താങ്കളെയാണ് ജനകീയന്‍ പോലീസ് പദവി നല്കി ആദരിക്കേണ്ടത് ബിഗ് സലൃൂട്ട്
@ananducm9932
@ananducm9932 5 жыл бұрын
എന്നെ ഞാനാക്കിയ 'അമ്മ' ആ വാക്കുകൾ കണ്ണ് നനയിച്ചു...കോടി പ്രണാമം .......
@abdullabappu4686
@abdullabappu4686 5 жыл бұрын
പോലീസ് കാർ ചെയ്‌തതായി എന്റെ ജവിതത്തിൽ ഞാൻ കേട്ട ഏറ്റവും മഹത്തായ സേവനമാണ് ഈ ഡാം
@sha_media
@sha_media 5 жыл бұрын
സാറിന്റെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം മുഴുവനും പോലീസ് സേനക്ക് കേൾപ്പിച്ചു കൊടുക്കണം.
@pramodps4989
@pramodps4989 4 жыл бұрын
ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ...... 🤩🙌🤩
@malabarcafe5840
@malabarcafe5840 5 жыл бұрын
താങ്കൾ തൊട്ടതൊക്കെ പൊന്നാക്കിയിട്ടുണ്ട്, അഥവാ ബർക്കത്തുണ്ട് . നമ്മുടെ രാജ്‌ജ്യത്തെ പൊന്നാക്കിക്കൂടെ? !!"!!
@sureshgnair4085
@sureshgnair4085 5 жыл бұрын
സാർ..എനിക്ക് വാക്കുകളില്ല...അങ്ങയെ നാറിയ രാഷ്ത്റീയ കോമരങ്ങൾ തരംതാഴ്ത്തീ...,അങ്ങയെപോലുള്ള വിവരമുള്ള ആൾക്കാരെ ഇന്ന് ഇടതനും വലതനുംവേണ്ടാ....എനിക്ക് ഒത്തിരി പറയണമെന്നുണ്ട്..പക്ഷേ വാക്കുകൾ അങ്ങ് ബാൻ ചെയ്തിരിക്കുവാണ്...
@dennybaby5030
@dennybaby5030 5 жыл бұрын
ഞാനിത് കണ്ടുകൊണ്ടിരിക്കുമ്പോൾ ആലോചിച്ചതാണ് ബ്രോ നിങ്ങൾ കമൻറ് ചെയ്തിരിക്കുന്നത്... ഒരുപാട് പറയണമെന്നുണ്ട്.... മനസ്സുകൊണ്ട് സല്യൂട്ട് അടിച്ചു പോയി ഈ മനുഷ്യനെ...
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
പല മഹാത്മാക്കളുടേയും മാതാപിതാക്കൾ വളരെ വേദനാജനകമായ രീതിയിലാകൂം മരണമടയുന്നത് എന്നതൊരു ദുരൂഹത തന്നെ.😩
@Jyodeepak
@Jyodeepak 4 жыл бұрын
Great job! Just because the Government ALSO supported you. Thanks a million for sharing your experience/thoughts.
@lifecruise123
@lifecruise123 5 жыл бұрын
Dislike അടിച്ചവരോട് എന്തിനാണ് dislike അടിച്ചത് ..? ഒന്ന് comment ചെയ്യുമോ..,
@maninair609
@maninair609 Жыл бұрын
തല തിരിഞ്ഞവരായതുകൊണ്ട്
@vishnuvmohan4860
@vishnuvmohan4860 5 жыл бұрын
സഫാരി ചാനലിന്റെ വലിയ ആരാധകൻ
@ibrahimkoyi6116
@ibrahimkoyi6116 5 жыл бұрын
Charitra purushan manushya snehi god bless you
@thomaschacko3697
@thomaschacko3697 3 жыл бұрын
Hearing upon the historical facts from many knowledgeable people like shri Alexander from Police Department , gives happiness and strength to know more about past histories.
@cmthomasmary9149
@cmthomasmary9149 3 жыл бұрын
Sir Alexander, great are your achievements and service to the humanity, hats off ... Congratulations!!!; You are a treasure of knowledge and common sense. I am fascinated with your Safari Episodes.
@ambadirs7707
@ambadirs7707 5 жыл бұрын
Inspirational
@alikutty4551
@alikutty4551 3 жыл бұрын
അത്രമാത്രം ഹൃദയവിശാലതയുള്ളവർക്കെ ഈ വിധം കാണാനും പറഞ്ഞു തരാനും കഴിയൂ. നന്ദി.
@funmore4049
@funmore4049 5 жыл бұрын
Amazing episode
@premkumarg7751
@premkumarg7751 5 жыл бұрын
Inspirational and thinking. Next action
@vivekmalappuram2324
@vivekmalappuram2324 5 жыл бұрын
Great ❤
@G.K666
@G.K666 5 жыл бұрын
Katta waiting
@geethahareendran3003
@geethahareendran3003 3 жыл бұрын
Alexander the great
@godsowncountry2010
@godsowncountry2010 5 жыл бұрын
എല്ലാ ഉദ്യോഗസ്ഥരും കേൾക്കണ്ട വാക്കുകൾ
@rahukanna
@rahukanna 5 жыл бұрын
Thanks
@sumagopugopan9137
@sumagopugopan9137 3 жыл бұрын
Great talk ,salute sir.
@jacobphilip1942
@jacobphilip1942 5 жыл бұрын
God bless
@utech2239
@utech2239 Жыл бұрын
❤👌🏼
@lathadevaram8474
@lathadevaram8474 3 жыл бұрын
If I have an authority I would appoint him as the prime minister of India...Such an eminent person is he..
@righterside4310
@righterside4310 5 жыл бұрын
Midas Alexander Jacob Sir
@MMM-tx8zx
@MMM-tx8zx 4 жыл бұрын
My deep condolences sir....🌷
@mithunsivan1989
@mithunsivan1989 3 жыл бұрын
For who ?
@MMM-tx8zx
@MMM-tx8zx 3 жыл бұрын
@@mithunsivan1989 See full video ... Answer from this video.💤
@lion8264
@lion8264 5 жыл бұрын
ഇപ്പോഴുള്ള യേമന്മർ ഒന്ന് kelkkane...😁😁
@padmavathynair101
@padmavathynair101 Жыл бұрын
😍
@pnenglishhouse1033
@pnenglishhouse1033 5 жыл бұрын
👍👍👍👍
@donykorahvarghese3268
@donykorahvarghese3268 3 жыл бұрын
Police academy pere onnude parayamo
@jobinpallan6526
@jobinpallan6526 5 жыл бұрын
👍👍👍👍👍👍👍👍👍
@shyams384
@shyams384 5 жыл бұрын
Saluite sir
@IndiaArmy
@IndiaArmy 4 жыл бұрын
Kuttikkanam is ❤️
@libinsunny8493
@libinsunny8493 5 жыл бұрын
♥️👍
@nishanthk6392
@nishanthk6392 5 жыл бұрын
🎉🎉🎉
@ullaspunalur
@ullaspunalur 5 жыл бұрын
in this flood there occure a landslide I think. Saw a video
@bala4757
@bala4757 3 жыл бұрын
🙏🙏🙏
@jayathomas2737
@jayathomas2737 5 жыл бұрын
👍👌👍👌
@shafeemd8991
@shafeemd8991 5 жыл бұрын
Sir ur the impration
@jofrinjose
@jofrinjose 5 жыл бұрын
Poland ne kurichu episode undo? pl provide link.
@afzalhafza6714
@afzalhafza6714 5 жыл бұрын
⚘⚘⚘
@viswanathanvishnu9110
@viswanathanvishnu9110 3 жыл бұрын
Media production
@fidomarthoma
@fidomarthoma 5 жыл бұрын
Ithilum dislike oo 😳
@Midhun-os4sg
@Midhun-os4sg 2 жыл бұрын
3:42
@kichoodora939
@kichoodora939 5 жыл бұрын
ശ്വാസം മുട്ടല്‍ ഉണ്ട് അല്ലേ സാര്‍ ?
@albertvj1441
@albertvj1441 2 жыл бұрын
ഇത്ര വിഡ്ഡിയായ മനുഷ്യൻ എങ്ങിനെ D G P ആയി?
@vincentjeorge2375
@vincentjeorge2375 Жыл бұрын
സാർ ഞങ്ങഴുടെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് ആശിക്കാനല്ലെ പറ്റുകയുള്ളല്ലോ.
@renjithsivan
@renjithsivan 5 жыл бұрын
Third
@alfiyas7072
@alfiyas7072 5 жыл бұрын
Oru ips udyogasthanu Nadine vendi itrayokke cheyyamenkil oro mandrimarkum ee Nadinu andumatram developments azhimathikalillathe kondvaran sadhikum
@viswanathanvishnu9110
@viswanathanvishnu9110 3 жыл бұрын
50 metter vellum ipooloum kiytunnunde my property
@marythomas6162
@marythomas6162 5 жыл бұрын
T
@lijuthotam
@lijuthotam 5 жыл бұрын
ഇതുപോലെ വായന ശീലവും പ്രവർത്തന പരിചയവുമുള്ള ഈ നല്ല മനുക്ഷ്യന് ഒട്ടും scientific temper ഇല്ലാതെ പോയല്ലോ! അന്ധവിശ്വാസത്തിന്റെ ആകെ തുകയായി...
@sreerajm.b.3401
@sreerajm.b.3401 5 жыл бұрын
Anubhavagl ayirikam
@ishanmhmd3555
@ishanmhmd3555 5 жыл бұрын
Njanum orthu
@supremeleader2296
@supremeleader2296 4 жыл бұрын
നല്ല കാര്യങ്ങൾ ചെയ്തില്ലേ.... അത് മതി
@georgejohn2959
@georgejohn2959 3 жыл бұрын
Ithu mathramalla.. iyyal ithupole palathum paranjittundu. Nalla oru kadhaakaaranaanu. 😆
@geethahariharan4405
@geethahariharan4405 2 жыл бұрын
സാർ നല്ലൊരു എഞ്ചിനീയർ ആണെന്ന് തോന്നുന്നു മുല്ലപെരിയാർ ഡാം ഒന്ന് ശരിയാക്കി കിട്ടിയാൽ അതിയായിരുന്നു
@eldojose9480
@eldojose9480 4 жыл бұрын
¹
@ahammedseyyaf8969
@ahammedseyyaf8969 2 жыл бұрын
Iyaaalu nalloru antha vishwooosi koooodiyaaanu
@vasujayaprasad6398
@vasujayaprasad6398 2 жыл бұрын
റിപ്പ൪ ചന്ദ്രനെ കണ്ണൂർ ജയിലിൽ തൂക്കുന്നതിനു മുമ്പു ഞാൻ കണ്ടിരുന്നു. രണ്ടാ൦ പ്രതി തിമ്മ ജയിലിൽ കുറ്റം സമ്മതിക്കുമായിരുന്നു പക്ഷേ ചന്ദ്രൻ മീഡിയയാണ് കുറ്റവാളിയെ ന്നു പറഞ്ഞു. Hanged and innocent R. T. Paget free download. കള്ളക്കേസിൽ പോലീസ് വൈദഗ്ധ്യം വിവരിക്കുന്നു.
@babeeshcv2484
@babeeshcv2484 5 жыл бұрын
🙏🙏🙏
|Alexander Jacob 36 | Charithram Enniloode | Safari TV
21:35
|Alexander Jacob 47 | Charithram Enniloode | Safari TV
23:45
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 69 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 58 МЛН
|Alexander Jacob 34 | Charithram Enniloode | Safari TV
22:36
|Alexander Jacob 45 | Charithram Enniloode | Safari TV
26:13
|Alexander Jacob 42 | Charithram Enniloode | Safari TV
23:22
JB Junction: DGP Alexander Jacob - Part 1 | 21st December 2013
43:51
|Alexander Jacob 44 | Charithram Enniloode | Safari TV
25:38
|Alexander Jacob 39 | Charithram Enniloode | Safari TV
21:38
|Alexander Jacob 31 | Charithram Enniloode | Safari TV
22:21
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 69 МЛН