വളരെ നല്ല അവതരണം. ഈ ചാനൽ കണ്ട് ഞാൻ ചെസ്സ് പഠിച്ചു. താങ്കളെ പറ്റി കൂടുതൽ അറിയാൻ താല്പര്യമുണ്ട്.
@sivaprasadkallinkal6635 Жыл бұрын
എന്നാലും രണ്ട് തേര് ഉണ്ടല്ലോ കളിച്ചു നോക്കാമായിരുന്നു
@jobinjohn7308 Жыл бұрын
Tal sacrifice cheyyunnathu nalla piece ne okke aanu ⚡️⚡️ angane cheytha pulli checkmate cheythirikkum🤙......Tal ishtam❣️
@ranjithmenon7047 Жыл бұрын
Castling ചെയ്യേണ്ട സമയത്ത് ചെയ്യാത്തതു കൊണ്ട് സംഭവിച്ചതാണ് .. അനുഭവിച്ചോ 😂
@unnikrishnanpk5899 Жыл бұрын
സൂപ്പർ ഗെയിം ദുബോവ് രാപിഡിൽ ഒരു സംഭവം ആണ് carlsane തോൽപ്പിച്ചു ഫസ്റ്റ് അടിച്ചത് അല്ലെ
@nithinraj Жыл бұрын
What a game Bro !! Definitely Dubov is a "no mercy" player , one thing i noticed in his games is he is keep sacrificing materials except Bishops with solid plan in mind !! Thank you for sharing this wonderful game
@vincentjeorge2375 Жыл бұрын
Super
@KanakaraghavanNairR Жыл бұрын
good game and good analyses
@Linsonmathews Жыл бұрын
Good video bro 🤗👌❣️❣️❣️
@jobinjohn7308 Жыл бұрын
Super❣️
@rajupk3327 Жыл бұрын
എനിക്ക് ശരിക്കും ഇഷ്ട്ടപെട്ടത് താങ്കളുടെ വിശകലനമാണ്. എന്റെ താരം താങ്കളാണ്.
@vishakvis1455 Жыл бұрын
ലെ രാജാവ് : എന്തോന്നെടേയ് ഞാനൊരു രാജാവാടെയ് ഒന്ന് ബഹുമാനിക്കെടെയ്😂🤣
@ajmalerasseri308 Жыл бұрын
🔥🔥🔥🔥
@vishnucnair5645 Жыл бұрын
👍👍👍👍
@asharph2339 Жыл бұрын
❤❤❤❤❤
@ansumvkk9539 Жыл бұрын
🥰🥰🥰
@sarathchandrank6758 Жыл бұрын
👍well explained bro
@ChessBattlesMalayalam Жыл бұрын
😍😍🙏
@ems5993 Жыл бұрын
ലെ കിങ്.. ടെ ടെ ഇച്ചിരി വെള്ളം ആരെങ്കിലും താടെ ഓടി ഓടി മരിക്കാറായേടെ🤣🤣🤣 പൊളി ആശാനേ