എന്താണ് ആർട്ടിക്കിൾ 370? What is Article 370 Malayalam? Jammu and Kashmir Verdict 2023 | alexplain

  Рет қаралды 179,324

alexplain

alexplain

Күн бұрын

What is Article 370 Malayalam? Jammu and Kashmir Verdict 2023 | alexplain
The government of India abrogated Article 370 of the Indian constitution in 2019 to remove the special status of Jammu and Kashmir. The move of the central government to scrap Article 370, article 35A etc to remove the special status of Jammu and Kashmir was challenged in the Supreme Court of India. In its unanimous verdict, the Supreme Court's five-judge bench upheld the abrogation of Article 370. This video explains the history behind the introduction of Article 370 and the special status of Jammu and Kashmir. The constitutional side of Article 370 and its abrogation is explained in this video.
#article370 #jammuandkashmir #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 585
@bpi8940
@bpi8940 9 ай бұрын
75 കൊല്ലം മുൻപ് ഇന്ത്യയേ ബാധിച്ച കാൻസർ ആരുന്നു ആർട്ടിക്കിൾ 370. ജനത്തിന്റെ നികുതി പണം മുഴുവൻ അവിടെ ശാന്തിയുണ്ടാക്കാൻ വേണ്ടി വിനിയോഗിച്ചു. ആയിരക്കണക്കിന് പട്ടാളക്കാർ ജീവൻ ബലി നൽകി.. ഏകദേശം ഒരു നൂറ്റാണ്ട് കാലമാണ് ഇന്ത്യക്ക് ഈ പ്രശ്നം നിലനിന്നത്. എത്ര സർക്കാരുകൾ ഇവിടെ ഭരിച്ചു, ആർക്കെങ്കിലും കഴിഞ്ഞോ കാശ്മീരിനെ law and order ഉള്ള സംസ്ഥാനമാക്കാൻ. ഇപ്പോളത്തെ കേന്ദ്ര സർക്കാർ അത് അധ്വാനിച്ചു നേടിയെടുത്തു. ഒരു വെടി പോലും പൊട്ടിയില്ല. സുപ്രീം കോടതിയും അത് അംഗീകരിച്ചു. ഇത് ഇന്ത്യയിലെ ജനങ്ങളുടെ വിജയമാണ്. അവിടെയാണ് കേരള പത്രങ്ങൾ എഴുതുന്നത് കേന്ദ്രത്തിന് 'ആശ്വാസം "എന്ന്. എന്ത് ദയനീയമാണ്. കേന്ദ്രത്തിന്റ ഭാര്യ വീട്ടിലെ കാര്യമല്ല അവർ ചെയ്തത്. 140 കോടി ജനത്തേ ഒന്നാക്കുന്ന കാര്യമാണ്. ചിലർക്ക് മാത്രം പ്രത്യേക അവകാശം വേണ്ട എന്നതാണ്. ഇന്ന് കേരളത്തിൽ നിന്ന് വരെ പിള്ളേർ ബൈക്കിൽ കാശ്മീരിൽ പോയി വരുന്നു. ഒരു പെൺകുട്ടി ഒറ്റക്ക് പോയി കാശ്മീരിൽ. ഇതൊക്കെ 10 കൊല്ലം മുൻപ് സാധിക്കുമാരുന്നോ??
@cheryeast106
@cheryeast106 9 ай бұрын
വാട്സാപ്പ് യൂണിവേഴ്സിറ്റി😂
@bpi8940
@bpi8940 9 ай бұрын
Ennu Madrassa panni🕋🕋🐖🐖 @@cheryeast106
@vijithlal4996
@vijithlal4996 9 ай бұрын
​@@cheryeast106ഇന്ത്യയിൽ ജനിച്ചിട്ട് പാകിസ്ഥാനഹ് കൊടി പിടിക്കുന്നവന് അത് മനസിലാവില്ല.... കലർപില്ലാത്ത രക്തം ആവണം ഞരമ്പിലൂടെ ഓടേണ്ടത് 🤬
@jobaadshah1
@jobaadshah1 9 ай бұрын
So, who owns kashmir???
@bijubalakrishnan1773
@bijubalakrishnan1773 9 ай бұрын
💯
@abhijithjb7006
@abhijithjb7006 9 ай бұрын
സങ്കികൾ എന്നൊക്കെ വിളിച്ചു ഞാൻ കളിയാക്കിയിട്ടുണ്ട്..but in this case bjp earned my respect 🔥
@sajeevkumar7275
@sajeevkumar7275 9 ай бұрын
കാശ്മീരിന്റെ കാര്യത്തിൽ ബിജെപി വളരെ മുൻപ് തന്നെ നന്നായി ഹോം വർക്ക്‌ ചെയ്തു. സാവധാനത്തിൽ, എല്ലാ ഭരണഘടനാ തടസ്സങ്ങളും തരണം ചെയ്തു കാശ്മീറിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞു. അമ്പമ്പോ, ബിജെപി യുടെ കാഞ്ഞ ബുദ്ധി. നമിച്ചു.🙏ബാക്കി പാർട്ടികളുടെ ബുദ്ധി -രാഹുൽ പറഞ്ഞതുപോലെ -Tata, bye bye,ghatham 😂BJP---Slow and steady, wins the race 👍👌🙏
@jobaadshah1
@jobaadshah1 9 ай бұрын
Yes, all Evil groups have / had great plans...
@bijubalakrishnan1773
@bijubalakrishnan1773 9 ай бұрын
രാജ തന്ത്രം
@Abhilash-.
@Abhilash-. 9 ай бұрын
@@jobaadshah1where is evil in integrating a state to a country?
@vsprince7444
@vsprince7444 9 ай бұрын
​@@jobaadshah1 Like Islamic Caliphate....😏 Soon the narrative of BJP will be reversed... Then you can cry even more😂😂😂
@paulgeoshine5368
@paulgeoshine5368 9 ай бұрын
Churukki paranjal vedakkaki thanikkakuka ennu...lle? Super aayitund.
@vaisakhrk8760
@vaisakhrk8760 9 ай бұрын
കശ്മീരിന് പ്രത്യേക പദവി വേണം എന്ന് നിർബന്ധം പിടിക്കുന്നവർ ഇന്ത്യ വിഘടിച്ചു കാണാൻ ആഗ്രഹിക്കുന്നവർ ആണ്‌.
@nishannazimuddin5486
@nishannazimuddin5486 9 ай бұрын
Kashmir nte mathram prathyeka pathavi eduthu kalayanam ennu aaagrahikunna pratheykatha ulla rajyasnehi😂😂😂
@Mohammed_Aryen19
@Mohammed_Aryen19 9 ай бұрын
@@nishannazimuddin5486 Rajyasenhikal alla British Bootlicker beejaravathikal 😆😆😆
@swetha9928
@swetha9928 9 ай бұрын
​@@nishannazimuddin5486 athee...avde mathram aarunnu lal choukil pak pathaka uyarthirunnath,sbi ku state bank ennu maathrame avde ezhuthan pattirunnollu state bank of India ennezhuthiyal mammadolykal kalleriyumarunnu...😂so kashmirinte maathram maattiyaal mathiyedeii...😂😂
@swetha9928
@swetha9928 9 ай бұрын
​@@Mohammed_Aryen19 separate electorate inum prathyeka matha rajyathinum vendi british karde shue adakkam mattu palathum nakki koduthavanmarde dialoguekalee 😂😂...ennittu baaki vannavanmar innum adhikarikalku nakki koduth ivduthe samvaranavum thinnu jeevikunnu😂😂...
@nishannazimuddin5486
@nishannazimuddin5486 9 ай бұрын
@@swetha9928 aano, athu kondavum athinu support cheyynna teams nte koode chernu bharichu onnum koode vargeeyam aali kathichathu, thangan boot lickers undelo
@praphuldevmt6108
@praphuldevmt6108 9 ай бұрын
ഒറ്റ പേര്.... നരേന്ദ്ര ദാമോദർദാസ് മോദി ❤️..... BJP Sarkaar 🔥
@BBKMotoLove221
@BBKMotoLove221 9 ай бұрын
from a military, strategic and geopolitical perspective, even if the whole world comes with war against us, we will keep Kashmir under our rule. India can never lose Kashmir as it will create devastating consequences for national security.
@Akash-oi7jm
@Akash-oi7jm 9 ай бұрын
കാശ്മീരിൻ്റെ പ്രത്യേകത പദവി എടുത്ത് കളയുന്നതിൽ എന്താണു തെറ്റ് ഉള്ളത് ? വിഘടന വാദം കുറയുമല്ലോ.
@MrTHOTTADA
@MrTHOTTADA 9 ай бұрын
കശ്മീർ മാത്രം പോരാ നോർത്ത് ഈസ്റ്റ്‌ സംസ്ഥാനങ്ങളിലെ പ്രത്യേക പദവിയും എടുത്തു കളഞ്ഞു എല്ലാ സംസ്ഥാനങ്ങളിലും തുല്യ നിയമം വേണം
@Akash-oi7jm
@Akash-oi7jm 9 ай бұрын
@@MrTHOTTADA @@MrTHOTTADA അതുപോലെ UP പോലുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്ര വിഹിതത്തിൽ നിന്ന് വളരെ കൂടുതൽ കൊടുക്കുന്നതും നിർത്തലാക്കണം
@lucksickHomeland
@lucksickHomeland 9 ай бұрын
​@@MrTHOTTADAvaide tribals aanu.. Avide oro stateilm different tribal groups ind... Avar orotharkum.. Different inheritance, marriage, divorce, land sharing.. elamm different tribal rules aanu.. Kashmir angne onum illa.. Nammle pole thane aanu avarkke.. Pinne endin special aayit kanune
@MrTHOTTADA
@MrTHOTTADA 9 ай бұрын
@@lucksickHomeland മണിപ്പൂർ മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ സന്ദർശിക്കാൻ പോലും പ്രത്യേക അനുമതി വേണം അതെന്താ അത് ഇന്ത്യയിൽ അല്ലെ. ആ നിയമങ്ങൾ എടുത്തു കളയണം
@eagleyt5595
@eagleyt5595 9 ай бұрын
​@@Akash-oi7jmenn ninnode aara paranje😅,,,,ellarkum ore pole ann kodukkane,,,chumma mandathram parayalle,,,avar pani edukkunode ann development undavunne😅
@ararun2456
@ararun2456 9 ай бұрын
കേരളത്തിന്റെ ഇപ്പോഴത്തെ economic crisis നെ പറ്റി ഒരു video ചെയ്യുമോ..
@Miya_Bhaiii
@Miya_Bhaiii 9 ай бұрын
ഗചനവ് കാലി, ksrtc workers salary illa, pension illa, Business investment illa Central Govt Pending Amount തന്നട്ടില്ല ,,Athu Vannal Ere Kure Problem solve aavum but വികസനം ഇല്ല ,, ധൂർത്ത് അങ്ങനെ കുറെ ലാസ്റ്റ് റേഷൻ കട സാനം Indavilla
@tonymathew4996
@tonymathew4996 9 ай бұрын
Much needed
@Ash-sr6xi
@Ash-sr6xi 9 ай бұрын
Yes please 👌
@Corazon_KAIZOKU
@Corazon_KAIZOKU 9 ай бұрын
Kerala number 1 alle, pinne enthina video?
@bijukurup5671
@bijukurup5671 9 ай бұрын
Very simple, Kerala was a peaceful state were people are living harmonisely and happily, Kerala was economically well enough to meet their both ends...all of a sudden, a naked stupid came into power in 2016.....finish story end ....
@ExMuslimKerala_India
@ExMuslimKerala_India 9 ай бұрын
I appreciate the effort done by MODI government on Article 370. The one another reason to support MODI ❤
@jobaadshah1
@jobaadshah1 9 ай бұрын
Next is Hindu country... 😅😅😅 Anth- bhakts find it another readon to support feku
@nithin9736
@nithin9736 9 ай бұрын
True
@vikramanvel
@vikramanvel 9 ай бұрын
It was s political and intellectual warfare peacefully executed.
@Oberoy248
@Oberoy248 9 ай бұрын
Not just 'one other' reason, the first and foremost reason to support BJP 💯 They fixed Kashmir💐
@roshanbaig1487
@roshanbaig1487 8 ай бұрын
Hey mr ex muslim. Ningalkku prove cheyan patumo thaan ex muslim anennu.
@vipinkumarappu6132
@vipinkumarappu6132 9 ай бұрын
Bjp സർക്കാർ പൊളി.. എടുത്ത് കളയേണ്ടത് തന്നെ... Big സല്യൂട്ട് മോദിജി 🧡🧡💪💪😍😍😍🚩🚩🚩🚩
@mrstane2260
@mrstane2260 9 ай бұрын
സെൻട്രൽ ഗവണ്മെന്റ് പ്രതിപക്ഷ പാർട്ടികളെ ഒതുക്കാൻ എടുത്ത നീക്കമായിട്ടു വേണം കാണാൻ.. പ്രതിപക്ഷ പാർട്ടികൾ ഈ വിഷയത്തിൽ അവരുടെ നിലപാട് എന്താണെന്ന് വെളിപ്പെടുത്താനുള്ള ഒരുരാഷ്ട്രീയ നീക്കം.. വോട്ട് വോട്ടേ.. ഇതിൽ പ്രതിപക്ഷ പാർട്ടികൾ വീഴും
@nishannazimuddin5486
@nishannazimuddin5486 9 ай бұрын
​@@mrstane2260hindu vote consolidation n power... Simple as that
@കാറൽജോൺസൺ
@കാറൽജോൺസൺ 9 ай бұрын
MODI🔥
@batman926
@batman926 9 ай бұрын
ജമ്മു കശ്മീർ പ്രേത്യേക അനുകൂല്യങ്ങൾ ഒന്നും ആവിശ്യം ഇല്ല അത് ഇന്ത്യയുടെ ഒരു ഭാഗം.. അതിന് കേരളത്തിൽ ഉള്ള സുടുകൾ കരഞ്ഞു മെഴുകുന്നതിന് എന്തിനാണ് എന്നാ എനിക്ക് മനസിലാകാത്തത് 🤣🤣
@ajinabie
@ajinabie 9 ай бұрын
ഇന്ത്യയുടെ ഭാഗമാകുന്നത് 370 എന്നത്. 370 ഇല്ലാതായി കഴിഞ്ഞാൽ പിന്നെ ജമ്മു കാശ്മീർ സ്വതന്ത്ര രാജ്യം. കാശ്മീരിനെ ഇന്ത്യയോട് ചേർത്തുനിർത്തുന്ന കരാറാണ് സത്യത്തിൽ 370
@moonknight8226
@moonknight8226 9 ай бұрын
​@@ajinabiearu paranju agana...telikkamo?
@Corazon_KAIZOKU
@Corazon_KAIZOKU 9 ай бұрын
Naale Congress-Muslim League predhisheda rally undaavum😆😆
@IronMan-sd6wo
@IronMan-sd6wo 9 ай бұрын
Shame to congress and other alliances who couldn't even think like this in last 60 yrs. Kudos to current govt who just made it possible in just 3 years. There should no be a separate power for state in permanent manner gradually it will cause disturbance in geopolitical scenarios.
@IronMan-sd6wo
@IronMan-sd6wo 9 ай бұрын
@spdrg86
@spdrg86 9 ай бұрын
A great move indeed. 👏
@NavasIndia
@NavasIndia 9 ай бұрын
ഇതേ പോലുള്ള പ്രത്യേകതകൾ വേറെ പല സംസ്ഥാനങ്ങൾക്കും ഉണ്ട്. അതൊന്നും നിനക്ക് പ്രശ്നമില്ലേ കള്ള സംഖീ
@disabled9502
@disabled9502 9 ай бұрын
Poda sanki
@മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ
@മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ 9 ай бұрын
@@disabled9502 poda sudappi
@Corazon_KAIZOKU
@Corazon_KAIZOKU 9 ай бұрын
a good decision by bjp.ippol avide preshnangal kuranju.
@spdrg86
@spdrg86 9 ай бұрын
Athe. .tourism also boom aayi.
@gokulgokulshajikumar3877
@gokulgokulshajikumar3877 9 ай бұрын
പണ്ട് tv news ൽ കാശ്മീരിൽ അനിഷ്ട സംഭവങ്ങൾ നടക്കുമ്പോൾ അച്ഛൻ പറയുമായിരുന്നു ഇന്നല്ലെങ്കിൽ നാളെ കശ്മീർ seperate രാജ്യം ആകുമെന്ന് 😪അപ്പോൾ ഒക്കെ കുരുക്ഷേത്ര സിനിമയിൽ മോഹൻലാൽ പറയുന്ന dialogue ആണ് ഓർമ വരുന്നത്..... എന്തായാലും ഇന്ന് കശ്മീർ ഇന്ത്യയുടെ സ്വന്തമായി അതിൽ സന്തോഷം
@peaceandtruth371
@peaceandtruth371 9 ай бұрын
Currently BJP is preparing silently for pak occupied Kashmir... Amith Sha already declared election seats for Pakistan occupied Kashmir.....
@privateaccount1483
@privateaccount1483 9 ай бұрын
My name is Alex, what I do is explain. Welcome to alexplain That energy.💔💐
@alexplain
@alexplain 9 ай бұрын
Thank you
@boodhaa8329
@boodhaa8329 9 ай бұрын
കാശ്മീർ ഭാരതത്തിന്റെ സ്വന്തം ✨
@VishakEran
@VishakEran 9 ай бұрын
🧐 ivamaaru nannayit thala pukachitund.. heavy thala thanne.. nthayalum cheythath nannayii❤ samadhanam vannu avide
@anandhselvan173
@anandhselvan173 9 ай бұрын
BJP well planned and executed per Indian Constitution to avoid backfire. We should appreciate about BJP’s knowledge 👌👌👌
@Vishnu_v_100
@Vishnu_v_100 9 ай бұрын
കേരളത്തിന്റെ ഇപ്പോഴത്തെ economic crisis നെ പറ്റി ഒരു video ചെയ്യുമോ..
@sudeeshdivakaran6217
@sudeeshdivakaran6217 9 ай бұрын
Awaited topic Not telling politics but very good decision from central Gov't J&K is developing due to this action ❤❤
@sarathkumarm1096
@sarathkumarm1096 9 ай бұрын
ഇതാരാടാ ബിജെപിയിൽ ഇത്രയ്ക്ക് ബുദ്ധി ജീവികൾ😐🔥
@NerdCentral_
@NerdCentral_ 9 ай бұрын
അജിത് ഡോവൽ തുടങ്ങി നിതി അയോഗിന്റെ അമിതാബ് kant വരെ ഉള്ളവർ 😊
@SrutiTravelvlogs
@SrutiTravelvlogs 9 ай бұрын
ബുദ്ധി ഉള്ളവർ കുറെ ഏറെ ഉണ്ട്. പക്ഷെ രാജ്യസ്നേഹം കൂടെ വേണം.. അതു ഇപ്പോൾ ബിജെപിക്ക് മാത്രമേ ഉള്ളു
@vahidvlogz8817
@vahidvlogz8817 9 ай бұрын
​@@SrutiTravelvlogs😂😂
@sarath5347
@sarath5347 9 ай бұрын
കുറച്ചു ഹിന്ദുവത്കരിക്കൽ കൂടുതൽ ആണെന്ന് എന്നത് ഒഴിച്ചാൽ BJP യുടെ ഭരണം കിടുവാണ് Especially their minsters 🤞 Jaishankar, Nirmala sitaraman, nitin gatkari, dharmendra pradhan
@sarathkumarm1096
@sarathkumarm1096 9 ай бұрын
@@SrutiTravelvlogs right
@INDIAN-vl3iu
@INDIAN-vl3iu 9 ай бұрын
മോദിജിയെ ഒട്ടും തന്നെ ഇഷ്ട്ടം ഇല്ലാതിരുന്ന ആൾ ആയിരുന്നു ഞാൻ, പക്ഷേ ഇപ്പൊ പുള്ളിക്കാരൻ്റെ കട്ട ഫാൻ ആയി മാറി.. എന്തോ പുള്ളിക്കാരൻ പോളി ആണ്..👌👏💯 വോട്ട് ചെയ്യാനുള്ള അവകാശം കിട്ടിയപ്പോൾ തൊട്ട് എൻ്റെ വോട്ട് കോൺഗ്രസ്സ് ഇന് മാത്രം ആണ് കൊടുതോണ്ട് ഇരുന്നത് പക്ഷേ ഇനിയുള്ള എൻ്റെ വോട്ട് ബിജെപിക്ക് മാത്രം ആയിരിക്കും..💯നമ്മുടെ ഇന്ത്യ ഉയരങ്ങൾ കിഴടക്കണം എങ്കിൽ അവർ തന്നെ ജയിച്ചേ മതിയാവൂ, ഇപ്പൊ ആണ് നമ്മക്ക് ഒരു സ്ട്രോങ്ങ് ഗവര്മൻ്റ് ഉണ്ടായത്.. മറ്റുള്ള രാജ്യങ്ങളിൽ നമ്മൾ ഇന്ത്യ എന്നൽ ഇപ്പൊ ഒരു പവർ ആണ് വെറും പവർ അല്ല കട്ട പവർ...🔥💯 I always support Central govt by 2024 bulid strong nation🇮🇳❤️ Jai hind🇮🇳❤️ Jai jawans❤️🇮🇳❤️🇮🇳❤️ Jai kisan🇮🇳❤️
@infiniteeva3569
@infiniteeva3569 4 ай бұрын
Njanum angere kore negative paranjind. Bt oro karyathindem details nokiyappam manasilayi. Modi ye pole orale barichale India secular aayi poku. Allel secular maari oru religion ne based aavum.
@vishnujayakumar1467
@vishnujayakumar1467 4 ай бұрын
Njnum
@sarathkumarvs301
@sarathkumarvs301 5 ай бұрын
ബിജെപി വന്നത് കൊണ്ട് മാത്രം നടന്ന കാര്യം ആണ്.കശ്മീർ ഇന്ന് ഫ്രീ. ആയി വികസനം വരുന്നു, റോഡുകൾ, പാലങ്ങൾ, മാളുകൾ, ... ബിജെപി മോദി❤❤❤
@karthiks2438
@karthiks2438 9 ай бұрын
Modi ji❤
@vinodjohn5947
@vinodjohn5947 9 ай бұрын
ഇന്ത്യ പാകിസ്ഥാൻ തമ്മിലുള്ള ആദ്യത്തെ യുദ്ധം ഉണ്ടായപ്പോ നെഹ്റു മൗണ്ട് ബാറ്റൻ വാക്ക് വിശ്വസിച്ച് ആണ് യുഎന്നിൽ പോയത് എന്ന് എവിടെ യോ വായിച്ചു.. അപ്പോള് അമേരിക്കയുടെയും ബ്രിട്ടനിലേക്ക് സമ്മർദ്ദത്തിന് വഴങ്ങി മൗണ്ട് ബാറ്റൺ വഴി UN തേച്ചു നെഹ്റുവിനെ......... അതുകൊണ്ടാണ് pok പാക്കിസ്ഥാനിലെ കയ്യിലെ ആയിപ്പോയത്.......
@abhijithas1015
@abhijithas1015 9 ай бұрын
മൗണ്ടുബട്ടൻ ആണോ തേച്ചത് അതോ അയാളുടെ ഭാര്യയോ 😂
@aswin_3699
@aswin_3699 9 ай бұрын
Appo ithellaam nalla plan cheyth konduvannathaanalle😮 A very intelligent move
@josoottan
@josoottan 9 ай бұрын
ഇനിയിപ്പോ കേരളത്തിന് | 370 വേണ്ടി വരുമോ?😮
@rahuljv2254
@rahuljv2254 9 ай бұрын
😂
@Amalgz6gl
@Amalgz6gl 9 ай бұрын
Dey.... സ്വപ്ന ലോകത്ത് നിന്ന് ഇറങ്ങ്😂
@thomasjoseph2252
@thomasjoseph2252 9 ай бұрын
Kashmir people are lucky to be with India otherwise it would have been become a culprit of jihad country like Paky.
@sajankiran2984
@sajankiran2984 9 ай бұрын
മുറിയണ്ടി നായീന്റെ മക്കളെല്ലാം ഇരുന്ന് മോങ്ങട്ടെ.
@jishnujp7741
@jishnujp7741 9 ай бұрын
now next take away reservations for OBC, SC/ST
@arunvijayan7642
@arunvijayan7642 9 ай бұрын
ചെയ്യുന്നത് എല്ലാം നല്ലതിന് വേണ്ടിയാവണേ എന്ന് നമുക്ക് പ്രത്യാശിക്കാം.. They can do everything
@sunilsivaraman4447
@sunilsivaraman4447 9 ай бұрын
In a very crisp manner, explained. Congrats. Normally, through Newspapers, it is not that much clear to understand the related Articles 370, 35 A and 367. The need for change in Constituent Assembly to Legislative Assembly is under ambiguity. The process of give back the statehood to Jammu & Kashmir is commendable that's through an election. The special observation made by the observant is giving a sense of backdoor movement in the process. Ultimately, everyone of us wishing that the problem should be solved amicably and happy to have an integral part of INDIA.
@bateman1441
@bateman1441 9 ай бұрын
Ente Mwone ejjathi strategy mind-blowing
@Abindeni
@Abindeni 9 ай бұрын
Wonderful explanation acha, adipoli
@alexplain
@alexplain 9 ай бұрын
Thank you
@manucp7167
@manucp7167 9 ай бұрын
കേരളത്തിൽ ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ച് യഥാർത്ഥ വസ്തുത വെച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ slrxplaine
@savanthdevadas3501
@savanthdevadas3501 9 ай бұрын
Ente ponnu Bro… Bro yude video oronnu schoolil kanichal maathram mathi nammude naattile oro kuttikalum nalla arivulla quality personalities aayi maarum🙏🙏🙏 Knowledge oru Gift aanu. You are so Blessed Bro🙏🌟🌟🌟
@infiniteeva3569
@infiniteeva3569 4 ай бұрын
School nekaal better aayi pala karyavum ivaroke well explain cheyyum. Allelum ividathe history text books oke filtered aane. Parayandathe parayatha text books
@sarathkptkr5694
@sarathkptkr5694 9 ай бұрын
ചാണക്യ തന്ത്രം എന്താണെന്ന് കണ്ടറിഞ്ഞു 👌🏻👌🏻👌🏻👌🏻
@JOJOPranksters-o6p
@JOJOPranksters-o6p 9 ай бұрын
*no one can replace modi💯🤣🔥*
@susanthprabhus7108
@susanthprabhus7108 9 ай бұрын
Aa. Nehru brother of JINNAH AND ffarook. Abdullah അത് കൊണ്ടാണ് ഭാരതം വിഭജിക്കാം എന്ന പൊളിച്ച് നിലവിൽ വന്നത്
@prasadktm
@prasadktm 9 ай бұрын
BJP/Modhi/Amith Shah/Rss 💥💥💯💯❣❣
@manucp7167
@manucp7167 9 ай бұрын
കേരളത്തിൽ ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ച് യഥാർത്ഥ വസ്തുത വെച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ slrxplaine
@satheesha9763
@satheesha9763 7 ай бұрын
Modiji 😍
@subhadraarjunan5746
@subhadraarjunan5746 9 ай бұрын
തല കറങ്ങുന്നു 🌚🥹too complicated🫨🤯
@Akshaykumar-gu7mx
@Akshaykumar-gu7mx 9 ай бұрын
Great home work from central government ❤
@kkpstatus10
@kkpstatus10 9 ай бұрын
🙌 മോദിജി 🔥
@susmitharajendran5586
@susmitharajendran5586 9 ай бұрын
Expressing gratitude for the wonderful content. Sir, asking out of curiosity... was teaching your passion? How do you structurize content to explain? Secondly how do you explain so smooth Alex Sir?
@alexplain
@alexplain 9 ай бұрын
Thank you. Teaching is always my passion. I don’t really have a process. So, no clear answers for the rest. 😊
@muhammedshahalshahal8134
@muhammedshahalshahal8134 9 ай бұрын
Thanghal upsc ezhuthindo
@sunilmda178
@sunilmda178 9 ай бұрын
Ithil inganathe karyangalokke undennu enikkippazha manassilayathu....ivarkku buddhiyund.....bhayangaram thanne..
@julypkurian113
@julypkurian113 9 ай бұрын
Current affairs related aya enganulla vedios eniyum edum enn pratheekshikunnu.. it is so helpful for many competitive exams...
@Sumathirp-pe3gx
@Sumathirp-pe3gx 9 ай бұрын
Narendra Bharatham
@gokulg5983
@gokulg5983 9 ай бұрын
Well explained 👏🏻 Thank you Bro❤
@Salmankhan-en4lf
@Salmankhan-en4lf 9 ай бұрын
നല്ലൊരു തീരുമാനം 🎉
@DreamChaser-py4zb
@DreamChaser-py4zb 9 ай бұрын
കോൺഗ്രസ് തിരിച്ചു വന്നാൽ ആർട്ടിക്കിൾ 370 കൊണ്ട് വരും എന്ന് രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തിട്ടുണ്ട്... അത് കൊണ്ട് കോൺഗ്രസ്സും രാഹുലും ജയിക്കാൻ നമ്മൾ മലയാളികൾ ശ്രമിക്കേണ്ടതാണ്.
@aniruddhagudi325
@aniruddhagudi325 9 ай бұрын
U r not malayalee ur Pakistani
@sarathcheppad6897
@sarathcheppad6897 6 ай бұрын
U10 ഉള്ളു 😁
@verivids1245
@verivids1245 9 ай бұрын
UN plebiscite നടത്തണം എന്നല്ല പറഞ്ഞെ, വേണേൽ ഇന്ത്യക്ക് plebisite നടത്തി പ്രശനം പരിഹരിക്കാം എന്ന suggestion ആണ് തന്നത്
@jimmoriarty4530
@jimmoriarty4530 9 ай бұрын
“One of the most significant changes observed is the decrease in stone pelting incidents. The pre-Article 370 period recorded 5050 incidents, which significantly reduced to 445 in the post-Article 370 period, marking a remarkable 92 percent decrease,” reads a comparative report compiled by J&K Police headquarters here. “This decrease signifies improved public order and a more peaceful environment.”
@ranjithrkp8114
@ranjithrkp8114 9 ай бұрын
Great job Modi Govt👏👏👏.....
@annathomas9b256
@annathomas9b256 9 ай бұрын
Political science ൽ പഠിക്കാനുണ്ട് 😊😊😊
@midhunraj48
@midhunraj48 9 ай бұрын
BJP earned ma respect 🎉
@jayeshjr5036
@jayeshjr5036 9 ай бұрын
Good move by the central government
@Amalgz6gl
@Amalgz6gl 9 ай бұрын
വളരെ മികച്ച നിരീക്ഷണം....👏👏👏 നിങൾ നന്നായി അവതരിപ്പിച്ചു.... Thanks ❤
@Athyuldc
@Athyuldc 9 ай бұрын
ഒന്ന് പൊട്ടി കരഞ്ഞൂടെ 🤣🤣🤣🤣🤣
@Amalgz6gl
@Amalgz6gl 9 ай бұрын
​@@Athyuldcഎന്തിന്??? വെറുതെ കരയാൻ എനിക്ക് മറ്റ് കുഴപ്പങ്ങൾ ഒന്നും ഇല്ല. നിനക്കുണ്ടോ....🤔😂😂😂
@Athyuldc
@Athyuldc 9 ай бұрын
@@Amalgz6gl അല്ല ആർട്ടിക്കിൾ 370 റദ് ചെയ്തതിൽ സുഡാപിക്ക് പ്രശനം ഒന്നും ഇല്ലേ 😂
@Amalgz6gl
@Amalgz6gl 9 ай бұрын
@@Athyuldc സുടപ്പികൾക്ക് പ്രശ്നം ഉണ്ടോ ഇല്ലയോ എന്ന് അവരോട് ചോദിക്കണം... നീ അതിന് എന്തിനാണ് ഇവിടെ കിടന്ന് കുരക്കുന്നത്...😂😂😂
@vvvvv880
@vvvvv880 9 ай бұрын
​@@Amalgz6glനിടെ കരച്ചിൽ എല്ലാവർക്കും അറിയാവുന്നതാണ് നിടെ പല തന്തക്ക് ഉണ്ടായ comment എല്ലാവരും വായ്യ്ക്കുന്നുണ്ട് നീ ഒരു dadless ആണ് എന്ന് എല്ലാർക്കും അറിയാം അതാണ് കാരൃം
@SubeeshKalariyil
@SubeeshKalariyil 9 ай бұрын
അടുത്ത വിഷയം "സാമ്പത്തിക അടിയന്തരാവസ്ഥ നിയമം"
@nideeshambi6418
@nideeshambi6418 9 ай бұрын
വീഡിയോ വളരെ മോശം ആയി പോയി... Art 370 എന്നാ നിലവിൽ വന്ന വർഷം മാത്രം പറഞ്ഞില്ല
@jollycgeorge3380
@jollycgeorge3380 9 күн бұрын
ഇടയ്ക്ക് എപ്പോഴോ confused ആയി എങ്കിലും...ലാസ്റ്റ് എല്ലാം clear ❤.... well explained
@lintu8192
@lintu8192 9 ай бұрын
Bro timing njn eethine Patti ariyan epm sarch akku ayirunu appake und bro vidoe upload cheyithirikkunu 😂🤍
@aromalkalathil5125
@aromalkalathil5125 9 ай бұрын
This one move makes a statement strong...BJP for the next 50 years..
@sajujoseph189
@sajujoseph189 4 ай бұрын
Sir your class is very gorgeous. Through this I can gain more knowledge
@rajeshsukumaran2996
@rajeshsukumaran2996 6 ай бұрын
article 370 kondu vanna congress nu thanne vote cheyyanam😂
@jrhyd
@jrhyd 9 ай бұрын
Tomorrow any state can be brought under the President's rule. Then using Presidential power split the state, convert each into Union Terittory. Ladakh is nowhere today. The whole nation is quiet. SC is succumbing to the Executive owing to some 'fear'.
@ashokans49
@ashokans49 9 ай бұрын
ജന്മുകശ്മീരിലെ പ്രത്യേക പദവി എടുത്തുകളഞ്ഞതാനെക്കുറിച്ച വിശദീകരിചതിന് നന്ദി
@jayashrikrishna1131
@jayashrikrishna1131 9 ай бұрын
Thank you sir. ഞാൻ ഇതു search ചെയ്തു വന്നതാണ്. അപ്പോൾ നിങ്ങളുടെ vedio കണ്ടു 🎉
@anjalyanand2004
@anjalyanand2004 7 ай бұрын
Hats off to the intense effort and thanks for the explanation. It's good that J&K can finally be like any other Indian state. Such a beautiful place but the people seem to be unhappy and lack peace of mind as almost every city is under army surveillance. Hope things will be better.
@minisanthoshnadham
@minisanthoshnadham 9 ай бұрын
പിന്നെ ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ......... എവിടെ നമ്മുടെ വേദകാലഘട്ടത്തിൻ്റെ പാർട്ട് 1 ഉള്ളൂ ..... ഇനി ഇതിൻ്റെ ബാക്കി പാർട്ട് എപ്പോ വരും ...... സത്യ പറയട്ടെ' പഠിക്കുന്ന സമയത്ത് ഇതിനോടോന്നും ഒരു താല്പര്യവും ഉണ്ടായിരു ന്നില്ല..... എന്നാൽ ഇപ്പോ ഭയങ്കര ഇഷ്ടം കാര്യങ്ങൾ അറിയാൻ ......അലക്സിനെ പോലുള്ള ഒരാളുടെ വിവരണങ്ങൾ ആവുമ്പോൾ എല്ലാം നല്ല വ്യക്തവുമാവുന്നതിനാൽ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ........❤❤❤❤😊😊😊
@alexplain
@alexplain 9 ай бұрын
Next week
@bipinkrishnan4302
@bipinkrishnan4302 Ай бұрын
Very nicely explained!!!. Super explanation. So much of information in this video. Thank You. Great efforts 💪
@riya2777
@riya2777 3 ай бұрын
Whether the implications of the abrogation of Article 370 on the rights of the indigenous people of Jammu and Kashmir, particularly concerning land ownership and cultural preservation?
@Anilkumarpt7
@Anilkumarpt7 9 ай бұрын
Article 370.. വിശപ്പ് മാറുമോ േചേട്ടാ
@navaneethbkrishnan8874
@navaneethbkrishnan8874 9 ай бұрын
Crisp and Clear explanation , connecting all elements. 👏🙏
@jacobthomas4449
@jacobthomas4449 9 ай бұрын
Ijj sulaiman allada hanumanaaa🔥🔥....superrr
@alimathary1304
@alimathary1304 9 ай бұрын
ഷെയ്ഖ് അബ്ദുള്ള ചെയ്ത മണ്ടത്തരമാണ്. ആർട്ടിക്കിൾ ആയി. രൂപാന്തരപ്പെട്ടത്.. ഫലസ്തീൻ എന്നപോലെ.. മണ്ടന്മാരായ അറബികൾ. സഹതാപം. കാണിച്ച പോലെ..😅 370. ക്യാമ്പ് ഡേവിഡും വലിയ വ്യത്യാസമൊന്നുമില്ല. ചതിയിൽ പെടരുത് എന്ന് എത്രയോ. ഉപദേശിച്ചതാണ്.. ചതിയൻ മാരാണ് അവർ ചതിയന്മാർ. നെഹ്റു ആയാലും ഗാന്ധി ആയാലും. ഇപ്പോഴത്തെ സുപ്രീം കോടതി ആയാലും.. ചതി ചതി. എന്നാൽ ഉണ്ടോ ജീവിക്കാൻ അനുവദിക്കുക. അതുമില്ല.. ഏതായാലും അവർക്ക് ഇടം കൊടുത്തു.. എന്നാൽ ഇടകലർന്ന ജീവിക്കാൻ അനുവദിക്കാതെ അവർ. ഇന്നത്തെ ഗാസ പോലെ.. ജമ്മു കാശ്മീർ. ഒരിക്കൽ ആവും ചതി ചതി ചതി.😅
@deepakkpradeep6951
@deepakkpradeep6951 9 ай бұрын
ജമ്മു കാശ്മീരിന് പൂർണ്ണ സംസ്ഥാന പദവി നൽകുകയും അവിടെ എത്രയും വേഗം ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തുകയുമാണ് വേണ്ടത്
@felidaebi6239
@felidaebi6239 7 ай бұрын
They are waiting for pok& Gb to create J&K state
@sajujoseph189
@sajujoseph189 4 ай бұрын
Hello sir I am student from 10th . Sir can you explain slowly with example. Some of the parts I didn't understand
@zachariavallickad7264
@zachariavallickad7264 5 ай бұрын
BRILLIANT. I take a previous slightly disparaging comment.
@sreenathts4377
@sreenathts4377 9 ай бұрын
as us said through presidential order almost all the items in union list were applicable in J &K by 2019 and article 370 and 35 A became a dead letter and lost its value. Then why suddenly when Modi govt abrogated this part of constitution there were so much violence? Actually he just done the business officially right? why previous govt didnt do that?
@sarankumar9273
@sarankumar9273 5 ай бұрын
Modi 🔥🔥🔥
@babupk4971
@babupk4971 9 ай бұрын
Perfect explanation KING alex ! 🙏 thanks ALEX.
@sudheeshp1955
@sudheeshp1955 9 ай бұрын
562 ആണോ അതോ 565 നാട്ടുരാജ്യങ്ങൾ ആണോ ബ്രിട്ടീഷ് ഇന്ത്യയിൽ ഉണ്ടായിരുന്നത്?
@firoscherukad6945
@firoscherukad6945 9 ай бұрын
@alex - Very nice , can you also do a video on the constrains for doing the voting after the UN intervention
@surajvv6332
@surajvv6332 9 ай бұрын
What are the നെഗറ്റീവ് points on wothdrawal 370?
@nijilsurendran1995
@nijilsurendran1995 5 ай бұрын
Watching this before watching movie article 370
@nived18
@nived18 8 ай бұрын
Very informative Thanks broo❤
@cildalawrence6732
@cildalawrence6732 6 күн бұрын
U r effort is really appreciated✌️✌️✌️✌️
@indhukrishnan706
@indhukrishnan706 9 ай бұрын
Sir, can you do a video on the assymmetric federalism in india and how this judgement will affect that
@achuthharisankar
@achuthharisankar 9 ай бұрын
POK ഭാരതത്തോട് കൂട്ടി യോജിക്കാൻ കഴിയുമോ?
@Miya_Bhaiii
@Miya_Bhaiii 9 ай бұрын
Vaangikanam Ladakhum
@Amalgz6gl
@Amalgz6gl 9 ай бұрын
Never..... ഇന്ത്യയിൽ ഉള്ള ഒന്നിനെ പരിഷ്കരിക്കുന്നത് പോലെയല്ല മറ്റൊന്നിനെ യുദ്ധം ചെയ്ത് കീഴടക്കുകയെന്നത്. നിലവിലെ സാഹചര്യത്തിൽ സാധ്യത തീരെ ഇല്ലെന്ന് പറയാം.
@rageshgnair3376
@rageshgnair3376 9 ай бұрын
കഴിയും നരേന്ദ്രമോഡി അടുത്ത ടൈം ജയിച്ചു വരുമ്പോൾ കാശ്മീർ പൂർണമായി സ്വതന്ത്രമായി മാറും ഭാരത് മാതാ കീ ജയ്
@sajinbabu5089
@sajinbabu5089 9 ай бұрын
Bro spainile santa mariayil ulla magic tapinekkurich video cheyyo 😊
@TintumolMathew-hg2nm
@TintumolMathew-hg2nm 9 ай бұрын
Explained well.Thank you sir..
@aswanthpadikkal1284
@aswanthpadikkal1284 9 ай бұрын
Modi amithsha 🔥🔥🔥🔥
@manucp7167
@manucp7167 9 ай бұрын
കേരളത്തിൽ ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ച് യഥാർത്ഥ വസ്തുത വെച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ slrxplaine
@Abhi-ud5oq
@Abhi-ud5oq 3 ай бұрын
Aasaan pakuthii vizhungeeta parayunnath
@JimmyScaria-d3l
@JimmyScaria-d3l 9 ай бұрын
Kurach slowyil parayu bro.
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 13 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН