ആരും വീഡിയോ കണ്ടിട്ടോ കാണുന്നതിന്റെ മുൻപോ RC യെ സിനിമ ഫാൻസ് ലെവലിൽ പുകഴ്ത്തി കമെന്റ് ഒന്നും ഇടരുത്..അത് സ്വതന്ത്രചിന്തയ്ക്ക് ചേർന്നതല്ല. മാഷ് പറയുന്ന ഓരോ കാര്യവും വീണ്ടും പഠിക്കുക..fact check ചെയ്യുക. സമാന വിഷയങ്ങൾ പറയുന്ന മറ്റാളുകളെയും കേൾക്കുക..ചോദ്യങ്ങൾ ഉന്നയിക്കുക. RC യെ ഏറ്റവും അധികം ചലഞ്ച് ചെയ്യേണ്ടത് അങ്ങേരെ ഇഷ്ടപ്പെടുന്ന ശ്രോതാക്കൾ തന്നെയാണ്. ആരാധന സ്വതന്ത്രചിന്തയ്ക്ക് ചേർന്നതല്ല😊✌️
@dr.zainabbinthibrahim76404 жыл бұрын
Correct
@arun45574 жыл бұрын
അതത്ര സ്വതന്ത്രമല്ലല്ലോ.
@theawkwardcurrypot95564 жыл бұрын
സത്യം.. ഞാൻ കണ്ടില്ല ലൈക്ക് ഇട്ടു ടീംസ് വന്നോ.
@chandramohan.g30784 жыл бұрын
കറക്ട് ബ്രോ
@byjugypsy54824 жыл бұрын
😎
@vipinvnath40114 жыл бұрын
*എന്തായാലും വീട്ടിൽ ഒറ്റയ്ക്കാണ്. ബോറടിക്കാതെ കേൾക്കാൻ പറ്റിയ സാധനം കിട്ടി. രവിസാർ ഇസ്തം* 💟☺
@thomastm10714 жыл бұрын
K
@villagestoriesbydeepak4 жыл бұрын
ആദ്യമായാണ് sir ഇത്ര അമവിശ്വാസം ഇല്ലാതെ സംസാരിക്കുന്നത് കാണുന്നത്... അവർ ഒരിക്കലും നടക്കില്ല എന്ന് കരുതിയ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ വന്നവരാണ്... ഊഹിച്ചു നോക്ക് മോഡി-ഷാ ടീം ന്റെ റേഞ്ച്... അതാണ് യഥാർത്ഥ 56 ഇഞ്ച്. RC എന്നും ഇഷ്ടം.💙
@roltastar6094 жыл бұрын
രവിചന്ദ്രൻ മാഷിന്റെ എല്ലാ പ്രഭാഷണങ്ങളും വളരെ ശ്രദ്ധയോടെ കേൾക്കുന്നയാളാണ് ഞാൻ. ഇതിൽ ഉടനീളം താങ്കളുടെ പ്രവചനം തെറ്റിയതിനെ ന്യായീകരിക്കുന്ന ഒരു നിലപാട് ആണ് കാണുന്നത് . അങ്ങിനെ ഒരു ഈഗോ ഉള്ള ആളാണ് താങ്കളെന്നു കരുതുന്നില്ല . പലപ്പോഴും ഒരു കടുത്ത ദേശവിരുദ്ധ നിലപാട് സ്വീകരിക്കുന്നതായി തോന്നുന്നു. ഭരണഘടനാ വിദഗ്ദ്ധൻമാരോട് ആലോചിച്ചായിരിക്കും സർക്കാർ ഈ നിലപാട് എടുത്തത് . കൂടാതെ നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞാൽ കാശ്മീരി ജനത തിരിച്ചടിക്കും എന്ന ഭീഷണി ഒരു പക്ഷെ താങ്കൾ അല്ലാതെ ഒരാളും ഇതുവരെ പറഞ്ഞതായി തോന്നുന്നില്ല . സർക്കാരിനെ പരസ്യമായി വെല്ലുവിളിക്കുന്ന ഒരു നിലപാടാണിത് . ബിജെപി അല്ലാതെ ഏതൊരു പാർട്ടി ഇന്ത്യ ഭരിച്ചാലും ആർട്ടിക്കിൾ 370 എടുത്തു കളയാൻ ( താങ്കളുടെ ഭാഷയിൽ നിർജീവമാക്കാൻ ) പോകുന്നില്ല എന്നത് പരമസത്യം. കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാകുന്നത് താങ്കൾക്ക് താൽപ്പര്യം ഇല്ല എന്ന് തോന്നുന്നു .അതോ പ്രവചനം തെറ്റിയതിന്റെ കട്ട കലിപ്പാണോ ഈ വിധം പ്രകടിപ്പിക്കുന്നത് ..
@vipinvnath40114 жыл бұрын
Sanghi
@roltastar6094 жыл бұрын
@@vipinvnath4011 Ravichandran C ??
@saneeshns27844 жыл бұрын
Bjp kk nettam undakum but Kashmir janathaykk athond oru gunavum ipozhum illa ennani Ravi sir parayunnath with Nagaland vs Kashmir
@maximesmaximes47084 жыл бұрын
@MrVipinbhai നീ എല്ലാത്തിലും വന്നു കുരക്കുന്നുണ്ടല്ലോ.... എന്താ സംഭവം
@ദാരാഷിക്കോഹ്3 жыл бұрын
@@roltastar609 an eminent jurist late Ramjatmalani had clearly said that over the course of time, the article 370 became permanent and undoing it is unconstitutional
@shanujwilson1204 Жыл бұрын
Art 370 e kurich GK level ilu manassilaakkanulla items ithilund. Thats the power of a well researched presentation. 👏👏
@abhilashkk50694 жыл бұрын
തകർത്തു. Q&A excellent
@jabirmandur81894 жыл бұрын
thanks for sharing valuable infomation and knowledge
@സമാധാനംവേണം4 жыл бұрын
Watch Adv Sai Deepak
@shareefk6314 жыл бұрын
രവിച്ചന്ദ്രൻ മാഷ് സൂപ്പർ
@ravindrannair13704 жыл бұрын
Very informative talk
@saneeshns27844 жыл бұрын
Kidu speech annaaaa🔥👌 1:28:00 status akan patiya dialogue 😎👏 Q&A section vere level🔥👌
@reneeshto11844 жыл бұрын
Yes....start....
@basheermohammed71674 жыл бұрын
Thanks
@heavyduty81944 жыл бұрын
എസ്സെൻസിന്റെ വീഡിയോകളുടെ പ്രസക്തമായ ഭാഗങ്ങൾ short clips ആയി യൂട്യൂബിൽ റിലീസ് ചെയ്താൽ views കൂടുതൽ കിട്ടുകയും കൂടുതൽ ആളുകൾ കാണുകയും ചെയ്യില്ലേ...
@nidheeshpookkot14544 жыл бұрын
Good decition.
@satyamjayikkum72023 жыл бұрын
ഒന്നാമത്തെ പ്രസംഗം ന്യായീകരിക്കാൻ പാടുപെടുന്ന ഒരു RC യേ ഇന്ന് കണ്ടു, constituent assembly മത അടിസ്ഥാനത്തിൽ തീരുമാനിക്കപെടുന്ന കശ്മീർന്റെ (ജമ്മു /ലടാക് ഭരണത്തിൽ വലിയ പങ്കില്ലല്ലോ ) ഭാവി ഊഹിച്ചുകൂടെ,370 നമ്മൾ എത്ര dilute ചെയ്താലും ഭാവിയിൽ നമുക്ക് അത് പാകിസ്താന്റെ ഭാഗമായി കാണാമായിരുന്നു, സ്വയം ഭരണാവകാശം ഇസ്ലാമിക ഭൂരിപക്ഷകർക്കു ലഭിച്ചാൽ ബാക്കി പറയേണ്ടതില്ലല്ലോ, നെഹ്‌റു ഡിപ്ലോമാറ്റിക് ആണെന്ന് കാണിക്കാൻ രാജാവിന്റെ ആവശ്യങ്ങൾ അംഗീകരിച്ചതല്ലേ, ജിഹാദികൾ ശ്രീനഗർ എത്തി നിൽക്കുമ്പോൾ ഒരു രാജാവും bargain ചെയ്യില്ലായിരുന്നു, പേർസണൽ താത്പര്യമാണോ പ്രധാനമന്ധ്രിക്ക് ബൂഷണം
@jayachandran93764 жыл бұрын
Very thanks 😍😍
@jaisonthomas22554 жыл бұрын
Good speech sir as always 👍👍👍👍👌👌👌👌👌
@mathewkj13794 жыл бұрын
Excellent
@bijumjoseph4 жыл бұрын
Super Presentation...
@rajkiran49624 жыл бұрын
sir you are great man
@yenyenindra23404 жыл бұрын
പ്റഭാഷണം പൂർണമായും മനസ്സിൽ ആയില്ല question answer .കലക്കി
@Binuvd3884 Жыл бұрын
ഇദ്ദേഹത്തെ തെറി പറയാൻ മാത്രം വീഡിയോ കണ്ടിരുന്ന ഞാൻ ഇങ്ങേരുടെ ആരാധകൻ ആയി മാറി😜😜😜
@abdulazeez2054 жыл бұрын
ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാ ജീവജാലങ്ങളും അതിജീവനത്തിന്റെ പാത ജയിച്ചു വന്ന മസ്‌തിഷ്‌ക്കത്തിന്റെ ഉടമകളാണല്ലോ. അത് നമ്മെ പഠിപ്പിച്ചു തന്ന R C യുടെ മസ്‌തിഷ്‌ക്ക വും അതിജീവനത്തിന്റെ പാതയിൽ കഷ്ടപ്പെട്ട് സഞ്ചരിക്കുന്നു. സഹകരിച്ചേ പറ്റൂ.........
@mohammedjasim5604 жыл бұрын
Good 👌 Thanks ❤
@ajojose78714 жыл бұрын
ആദ്യമായിട്ട് സാറിന്റെ ഒരു വീഡിയോ കണ്ടിട്ട് എതിർ അഭിപ്രായം രേഖപെടുത്തുന്നു 1. ഇപ്പോൾ 370 ക്യാൻസൽ ചെയ്ത , അതിന്റെ benifits സാർ ഇതിൽ ഉൾപെടുത്തിയിട്ടില്ല , തീർച്ചയായും ഗുണങ്ങൾ ഉണ്ടാകുമലോ 2. Dadvid കാമറൂൺ നടത്തിയ അഭിപ്രായ സർവേ ശരിയായില്ല എന്ന് സാർ പറഞ്ഞിട്ടുണ്ട് , നയതന്ത്ര കാര്യങ്ങൾ ജനങ്ങലോഡ് ചോദിച്ചു ചെയ്യാൻ പറ്റുമോ
@soyvthomas17834 жыл бұрын
2;22:53... അതു പൊളിച്ചു....... ചോദ്യം വായിക്കുന്നതിൽ നിന്ന് ശ്രദ്ധ മാറ്റാതെ മറ്റൊരു ചോദ്യ പേപ്പർ വാങ്ങുന്നത്.
@p.n.unnikrishnan66594 жыл бұрын
നാഗാലാൻഡിൽ വർഗീയതയല്ല, മറിചു സാംസ്കാരിക വികാരമാണ്. അത് നാഗാലാൻഡിൽ മാത്രമേ അതിനു പ്രശസത്തിയുള്ളൂ. പക്ഷെ കാശ്മീരിൽ വർഗീയവാദമാണ്, വിഘടനാവാതമാണ്, ബിജെപി യുടെ 19 ലെ പ്രകടനപത്രികയിൽ പറഞ്ഞു.
@vijithtanur4 жыл бұрын
ഇതിലെ ഏറ്റവും വലിയ പ്രശനം സീറ്റ് alloacation ആണ് മുസ്‌ലിം ഭൂരിപക്ഷം ഉള്ള സ്ഥലത്തു വോട്ട് നേടിയാൽ കാശ്മീർ ഭരിക്കാം അതായത് കാശ്മീർ ആര് വരണം എന്ന് മുസ്‌ലിം ഭൂരിപക്ഷം തീരുമാനിക്കും ഇത് വലിയ അനീതി ആണ്
@arabianoasiss59634 жыл бұрын
Ath thanneyalle ponnu sangi bakta indiayilakamanam sambavikkunbath..rama rajyam oombu rajyam.
@channelkiki83174 жыл бұрын
ഒരൊറ്റ ചോദ്യം! ഏകസിവിൽ കോഡ് നടപ്പിലാക്കി നാളെ മുസ്ലിം വ്യക്തി നിയമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഹിന്ദു ഭൂരിപക്ഷ പാർട്ടി സഭയിൽ ബില്ല് പാസാക്കും . അന്നും ഇതേ നിലപാടിൽ അനീതിയാണെന്ന് താങ്കൾ പറയുമോ??? ജനാധിപത്യം ഭൂരിപക്ഷാഭിപ്രായമാണ് അവിടെ മതം തിരുകി കയറ്റല്ലേ.!!! ഇന്ത്യയാണെന്നും ഹിന്ദു പേരാണെന്നും കരുതി നിങ്ങളൊക്കെ എന്ത് മൈര് വർത്തമാനം ആടോ പറയണെത്...? ജമ്മൂ കാശ്മീരിലെ മൊത്തം ജനസംഖ്യയുടെ 55 % കാശ്മീരിലാണ്.. അതായത് മൊത്തം സീറ്റിന്റെ 55% കാശ്മീരിനർഹതപ്പെട്ടത്. 0.55*87 = 48 സീറ്റ് എന്നിട്ടും 46 സീറ്റ് അതായത് 2 സീറ്റ് കുറവാണ് കാശ്മീരിൽ... അനർഹമായ 2 സീറ്റ് ലെഡാക്കിന് കൂടുതൽ കൊടുത്തത് പറയാൻ നാക്ക് പൊങ്ങൂലേടാ വർഗീയ സംങ്കീ.. വർഗീയത പറയല്ലേടാ ചെറ്റ യുക്തി വാദി. മുസ്ലിം പേര് കണ്ടാൽ തെറിക്കാനായി നിൽക്കുന്ന ചില ചെറ്റ ഹിന്ദു ഐക്യ യുക്തിവാദികളുണ്ട്. സംഘി മൈരോൾ (ക്ഷമക്കും ഒരു പരിതിയില്ലെ) എടുത്തോണ്ട് പോടാ നിന്റെ അനീതി
@kingstanisbaratheon85264 жыл бұрын
@@channelkiki8317 എല്ലാവർക്കും ഒരു നിയമം മതി എന്നു പറയുന്നതിൽ മുസ്ലിമിനെ എടുത്തു പറയേണ്ട കാര്യം എന്താണ്
@dindaacademy56694 жыл бұрын
@@arabianoasiss5963 muhammadinte oombu rajyam kunne
@indianmovies3044 жыл бұрын
Yes
@aneeshtg51584 жыл бұрын
Question and answer is very good
@mariyaneigo44544 жыл бұрын
പൊന്നു സാറെ ഞാൻ (neigo)കുറെ കാലം നടന്മാരെ ആണ് ഇഷ്ടപെട്ടത് പക്ഷെ താങ്കളെ മനസിലാക്കിയ കാലം മുതൽ മനസിലായി സാറ് സൂപർ ആണ് നിങ്ങളോട് കട്ടക്ക് നിക്കണ ആളെ ഇത് വരെ ഞാൻ കണ്ടിട്ടില്ല
@muneermmuneer89424 жыл бұрын
👍
@gcc30284 жыл бұрын
2:04:10 enikku nankedu thoneetilla pakshe vishamam thonnitundu .... bus karude bhagathu ninnu chindichappo... oru trip full students aayitu pokunna bus kandappo...
@sreejithms4 жыл бұрын
Can we please get the question answer section as a separate video....it was very very good ..it's worth to watch and share...please...
@vishnutr83224 жыл бұрын
Super
@arunchandran48474 жыл бұрын
Wow .. So many information ... No idea about how he read all these stuff being still in profession ..
@mkaslam83044 жыл бұрын
Ravi sir we r with u
@sunithsubramanian24494 жыл бұрын
Kashmir Belongs to India, Jai Hind
@yourstruly12344 жыл бұрын
Ellarum house arrest il irinnu bore adikunna samayathu ee video ittathinu thanks..
@pallathlal99554 жыл бұрын
മികച്ച പ്രഭാഷണം, പല യുക്തിവാദികളും എതിർ പ്രചരണങ്ങളുമായി വന്നതിനെ നല്ല വ്യക്തമായ മറുപടി കൊടുത്തതിൽ വളരെയധികം സന്തോഷിക്കുന്നു.അദ്ദേഹത്തോടുള്ള തെറ്റിദ്ധാരണ എല്ലാവർക്കും മാറി എന്നു തോന്നുന്നു. 👍🙏💪😍
@asv12794 жыл бұрын
Essense ൽ membership ന് എന്താ ചെയ്യേണ്ടത്?online ൽ apply ചെയ്യാൻ പറ്റുമെങ്കിൽ അതിൻ്റെ Link ഒന്ന് മെസ്സേജ് ചെയ്യുമോ ആരെങ്കിലും?
@KiranPookat4 жыл бұрын
Such a brilliant speech that did a deep dive into the history of kashmir and Indian constitution which was to a certain extent ruined bad timing of upload. I don't know why it took so long. Were they waiting for a shubha muhoortham?
@thcannabimon93904 жыл бұрын
Q&A session was remarkable..
@arjuns48174 жыл бұрын
Gud
@harideva65544 жыл бұрын
Dear Ravichandran, Q & A Session was Superb, Presentation .....I could not follow the intent, may be lack of my understanding. But I have seen all your KZbin Uploads.....This is the one which inspired me less. Again Q & A Session was too good. Look forward to you....
@neuronz4 жыл бұрын
"What may not be reasonable, however, is any deterministic view that the Parivar is incapable of reform and would follow only a textually prescribed course. Parities, ideologies and even religious orthodoxies have changed over time - the Catholic Church and the Chinese Communist Party are two living examples. In any case, opportunistic or sincere, any reconciliatory move by the Parivar towards tolerance and pluralism is progress. Unfortunately for the country, every gesture of its moderation has been met with reaction from within the family, often forcing the protagonists back to their familiar strident corners or even obliteration as it happened with L.K. Advani. After the second consecutive Lok Sabha defeat in 2009, Mr. Advani quoted former RSS chief Deoras who had said that the Parivar must continuously adapt and warned against the interpretation of Hindutva as anti-Muslim; Jaitley said the result was a “triumph of the moderate.” "www.thehindu.com/opinion/op-ed/comment-hindutvas-extremist-twitterati-now-target-modi-for-muslim-appeasement/article31545353.ece
A mistake Mr Ravi The word secular was incorporated in 1976 through the 42amendment
@sarink71053 жыл бұрын
ആമുഖത്തിൽ Secular എന്ന പദം 1976 ലെ 42 ആം ഭരണഘടനദേദഗതി ലൂടെആണ്. പക്ഷെ ഭരണഘടനയിൽ other secular activities എന്നവാക്ക് അംബേദ്കർ മുന്നേ ചേർത്തിട്ടുണ്ട്.
@jayarajjayaraj1234 жыл бұрын
Ravi aashaan👍👍👍
@sarathlalvp77504 жыл бұрын
Q&A section brilliant
@sreekala9284 жыл бұрын
👌👌
@viswakshara23 жыл бұрын
We have a president in India What’s his name????? This is the indicative of so many things to come tomorrow Anyhow I appreciate your efforts
@gcc30284 жыл бұрын
2:02:28 pwoli
@jacksonbimmer43404 жыл бұрын
സർ ആദ്യമായി constitution assembly വന്നത് മൈസൂർ ആണ് .അതിന് ശേഷമല്ലേ തിരുവിതാംകൂർ ?
@vskhm53 жыл бұрын
27 അല്ല 28 states... J&K സംസ്ഥാനം ആയിരുന്നപ്പോൾ 29 states ആയിരുന്നു
@dr.jayakrishnanv59984 жыл бұрын
കാത്തിരിപ്പിന് അന്ത്യം😁
@jyothish.m.u4 жыл бұрын
Polichallo
@niyasniyas20514 жыл бұрын
Sir I love you
@abbahafsa4 жыл бұрын
പൊട്ടൻ
@niyasniyas20514 жыл бұрын
@@abbahafsa tell me why
@pratheeshlp61854 жыл бұрын
Kettu...kandu full ... Adi poli ....Ravi sir ..its supppppprrrrrrrrrrrrrrrrr....remembering 2 years back Kashmiram 1 part ................. Nice
@AJISHSASI4 жыл бұрын
👍👍👍
@pbrbhakta4 жыл бұрын
വെറുതെ അല്ല കമ്മീസ് ഇങ്ങേർക്കെതിരെ കുരു പൊട്ടിക്കുന്നത്. (ചോദ്യോത്തരം ശ്രവിച്ചാൽ മതി.)
@skv1764 жыл бұрын
ജൂതന്മാരും ക്രിസ്തുവിന്റെ ചരിത്ര വും എന്ന വിഷയത്തെ ആസ്പദമാക്കി ഉള്ള preststion എന്നാണു RC സാർ.... waiting
@top10factsinmalayalam344 жыл бұрын
Most wanted
@TRajan-p6y7 ай бұрын
Ok Gk
@vishnudsign4 жыл бұрын
❤️
@DrVNeelakandanVaikakara4 жыл бұрын
good speech
@bijuv75253 жыл бұрын
27 അല്ല. 28 സ്റ്റേറ്റും 8 യൂണിയൻ റൈട്ടറിയും ആണ് തി
@Ratheesh_0074 жыл бұрын
😘👌
@Binojkb4 жыл бұрын
രവി സർ ന്റെ പല വിഡിയോയും കണ്ടിട്ടുണ്ട്. കാശ്മീരം 1, 2 ഒഴികെ ബാക്കി എല്ലാത്തിനോടും യോജിക്കാൻ ആണ് തോന്നിയിട്ടുള്ളത്. എന്നാൽ കാശ്മീരം തീരെ പാളി പോയി എന്ന് പറയാതിരിക്കാൻ ആവില്ല. കാശ്മീരം 1 വളരെ നല്ല പ്രസന്റേഷൻ ആയിരുന്നു, ഒരു തെറ്റും പറയാൻ സാധിക്കില്ലായിരുന്നു, (370 റദ്ദാക്കിയില്ലെങ്കിൽ) പക്ഷെ 370 റദ്ദാക്ക്കിയതോടെ കാശ്മീരം 1 പൊളിഞ്ഞു എന്ന് പറയേണ്ടതില്ലല്ലോ. അവിടെ ആണ് കാശ്മീരം 2 അവതരിപ്പിക്കേണ്ട അനിവാര്യത വന്ന് ചേർന്നത്. പക്ഷെ കാശ്മീരം 2 പറഞ്ഞ് വെക്കുന്നത്, ആകെ ഒരു ചെളിയിൽ കിടന്ന് ഉരുളുന്നത് പോലെ ആണ് അനുഭവപ്പെട്ടത്. തെറ്റ് ആയ വാദം പറഞ്ഞു ഫലിപ്പിക്കാൻ പെടാപ്പാട് പെടുന്നത് താങ്കളുടെ മുഖത്തിൽ നിന്നും വാചകങ്ങളിൽ നിന്നും ശരീര ഭാഷയിൽ നിന്നും നന്നായി മനസിലാകുന്നുണ്ടായിരുന്നു. അത് താങ്കൾക്ക് മനസിലായിട്ടാണ്, താങ്കളും ഇടയ്ക്കിടെ എന്റെ വാദം ശ്രോതാക്കളോട് മനസ്സിലായോ എന്ന് ചോദിക്കേണ്ടി വന്നത്.
@vijin.k.ckizhakkecherungot73724 жыл бұрын
370 radhaaki ennu paranjillalo ...
@shajithalora20984 жыл бұрын
അച്ഛൻ മരിച്ചിട്ടില്ല, നിര്യാതനായി അത്രയേയുള്ളൂ. എല്ലാവർക്കും മനസിലായികാണുമെന്ന് വിശ്വസിക്കുന്നു.
@Binojkb4 жыл бұрын
@@vijin.k.ckizhakkecherungot7372 ആദ്യം റദ്ദാക്കിയിട്ടില്ല എന്ന് പറയുകയും, പിന്നീട് ആ പ്രഭാഷണത്തിൽ മുഴു നീളത്തിൽ റദ്ദാക്കിയ പോലെ തന്നെയാണ് സംസാരിക്കുന്നത്. ഒരു പാലം ബലക്ഷയമായി, അത് പൊളിച്ചു മാറ്റാതെ അതിനടുത്ത് പുതിയ പാലം പണിതീർത്തു, പഴയതിലൂടെ വാഹനം കടത്തി വിടാതെ പുതിയതിലൂടെ മാത്രം ഗതാഗതം നടത്തുന്നു. നമുക്ക് വേണമെങ്കിൽ വാദിക്കാം, പഴയ പാലം അവിടുണ്ടെന്നു
@vijin.k.ckizhakkecherungot73724 жыл бұрын
@@Binojkb angane alla...370 mattan pattilla yadarthathil...athu mattan vendi avar mattan kazhiyunna vakupukalil mattam varuthi 370 ne nirjeevamakki ennanu njan manasilakiyathu
@Binojkb4 жыл бұрын
@@vijin.k.ckizhakkecherungot7372 370 അവിടെ ഉണ്ടെന്നു ടെക്നിക്കൽ ആയി സമ്മതിച്ചാലും, ആർക്കും ഒരു കാര്യവും ഇല്ലാത്ത വകുപ്പ് അവിടെ ഉള്ളത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
@baijuebrahim68224 жыл бұрын
👍
@vineeshjose83754 жыл бұрын
Ravi sir CM aaganam
@vishnu38514 жыл бұрын
46:55 വീട്ടിലിരുന്ന് കാണുന്ന ഞാൻ കൈപൊക്കി!
@aaduthoma22984 жыл бұрын
ഇനി ഏക സിവിൽ കോഡ് നടപകണം
@fowins44354 жыл бұрын
പുള്ളിയുടെ ഇതുവരെയുള്ളതെല്ലാം കണ്ടു പുതിയത് വെയിറ്റ് ചെയ്യുന്നു
@appukuank75124 жыл бұрын
ക്യൂബന്‍ ഡോക്ടര്‍മാര്‍ ഇറ്റലിയിലെ കോവിഡ് ബാധിച്ചവരെ ചികിത്സിക്കാനെത്തിയ ദിവസമാണ് ഞാനീ വീഡിയോ കാണുന്നതെന്ന യാദൃഛിതകയുണ്ട്. ചോദ്യത്തിന് മറുപടി പറയുന്നിടത്ത് ചെ ഗുവേരെയെ അപഹസിക്കുന്ന ഭാഗം ശ്രീ രവിചന്ദ്രന്‍ എന്ന ' capitalist' നെ തുറന്നു കാണിക്കുന്നു. ചെ യെ അദ്ദേഹം ഹിംസയുടെ വക്താവായാണ് കാണുന്നത്. അമേരിക്ക പാവ ഭരണകൂടങ്ങളെ ഉപയോഗിച്ച് ലാറ്റിനമേരിക്കയില്‍ നടത്തിയ കൊടിയ ചൂഷണങ്ങളെ കാണാനുള്ള രാഷ്ട്രീയ ജ്ഞാനം അദ്ദേഹത്തിനില്ല. ആ ചൂഷണത്തിനെതിരായാണ് ചെ സ്റ്റെതസ്കോപ്പ് താഴവെച്ച് തോക്കെടുത്തത്. ക്യൂബന്‍ വിപ്ലവ വിജയത്തെ തുടര്‍ന്ന് മന്ത്രിയായ ആ അര്‍ജന്റിനക്കാരന്‍ അവിടെ ഒതുങ്ങിക്കഴിഞ്ഞില്ല. ബൊളീവയന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു മരണം വരിച്ചു. സ്റ്റെതസ്കോപ്പ് താഴെ വച്ച് വിപ്ലവം വിജയിപ്പിച്ച നാട്ടില്‍ നിന്നാണ് സര്‍ കൊറണയില്‍ നട്ടം തിരിയുന്ന ഇറ്റലിയെ സഹായിക്കാന്‍ ചെ യുടെ മാനവികത നെഞ്ചേറ്റിയ ഡോക്ടര്‍മാര്‍ എത്തിയിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയില്‍ അമേരിക്കയുടെ ക്യൂബന്‍ ഉപരോധത്തിന് കൈ പൊക്കിയ ഇറ്റലിയെ. ആ കമ്മ്യൂണിസ്റ്റ് മാനവികത താങ്കള്‍ക്ക് മനസിലാവില്ല.
@neuronz4 жыл бұрын
Health care outsourcing. Cuba is good at it. fee.org/articles/no-fidel-castro-didnt-improve-health-care-or-education-in-cuba/
@devaraj0064 жыл бұрын
കമ്മ്യൂണിസം തീട്ടം ആണ്. നീ ചിലക്കാതെ പോടാ
@appukuank75124 жыл бұрын
പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ വിവരമില്ലാത്തതു കാരണം തെറിവിളിക്കുന്നവര്‍ക്ക് മറുപടിയില്ല. അവരേതായാലും യുക്തിവാദിയല്ല. ഒരു യുക്തിവാദിക്ക് തെറിവിളിക്കാനോ വിവരക്കേട് പറയാനോ കഴിയില്ല . ഉറപ്പായും മതവിശ്വാസി ആയിരിക്കും
@vipinvnath40114 жыл бұрын
@@devaraj006 potte.. Antham commi anu
@devaraj0064 жыл бұрын
@@appukuank7512 ഡാ അന്തംകമ്മി മലരേ നീ അങ്ങനെ കമ്മ്യൂണിസത്തെ മാനവികതയുടെ മൊത്തക്കച്ചവടക്കാർ ആക്കല്ലേ. ഒരാൾ അപകടത്തിൽ പെടുമ്പോൾ അയാളെ രക്ഷിക്കാൻ തോന്നുന്നത് മനുഷ്യത്വം എന്ന മൂല്യം ഉള്ളത്കൊണ്ടാണ്. മനുഷ്യന്റെ ഒരു ധാർമിക മൂല്യവും ഒറ്റ ദിവസം കൊണ്ട് ഉണ്ടായതല്ല നീണ്ടു നിന്ന പരിണാമത്തിലൂടെയും നാഗരികതയിലൂടെയും ആണ് അത് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ഇറ്റലിയെ ക്യൂബ മാത്രം അല്ല ലോകത്തെ ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. ക്യൂബക്കാർ അന്തസ്സ് കുറച്ചു കുറവായതുകൊണ്ട് ഫോട്ടോ എടുത്തു പത്രത്തിൽ കൊടുത്തു എന്ന് മാത്രം.
@fshs19494 жыл бұрын
When will India take back Arunachala Pradesh?. Thank you so much.
@dindaacademy56694 жыл бұрын
what you mean
@sunilvalliyode5814 жыл бұрын
👍👍👍👍👌👌👌
@aswio93684 жыл бұрын
7:40 number of indian states 28
@Youdontknowme444-r3s3 жыл бұрын
22:42 best😂
@kvshyni66014 жыл бұрын
Length kurachu pazhaya veedio ettal kureper kanum
@dasik76173 жыл бұрын
29:06 did you mean official language, bcz India don't have any national language.
@sarink71054 жыл бұрын
Q & A session is 🔥🔥🔥🔥🔥🔥
@hemanth70804 жыл бұрын
കൂടുതൽ video കൾ ഈ സമയങ്ങളിൽ release ചെയ്യാൻ അഭ്യർത്ഥിക്കുന്നു
@baijuvalavil44294 жыл бұрын
ഭരണഘടന മതത്തെപ്പോലെ വ്യാഖ്യാനിക്കപ്പെടേണ്ട ഒന്നല്ല എന്ന് മനസ്സിലായി.
@GireeshKumarmm4 жыл бұрын
ഞാറാഴ്ച്ച ജനത കർഫ്യൂ ഇൽ ബോറടി മാറ്റാൻ ഒരു സാധനം കിട്ടി... അഭിപ്രായം കേട്ട ശേഷം പറയാം
@sivaprasadvijayan76722 жыл бұрын
1.കാശ്മീരം 1&2 RC (2 TIMES) 2. കശ്മീർ പണ്ഡിറ്റുകളുടെ പാലയനം -വല്ലാത്തൊരു കഥ 3. പലതരത്തിലുള്ള ഡോക്യൂമെന്ററി 4. MEDIA PROPOGANDA 5. ബർഖ ദത്ത് 🤣🤣🤣 കാശ്മീർ പണക്കാർ പണ്ഡിറ്റ് വാദം 6.ബെട്ട കരാട്ടെ എല്ലാം കണ്ടിട്ട് പോയി കശ്മീർ ഫൈൽസ് കാണാൻ പോകുന്നു ഇന്ന് HOPE IT WON'T BE ONE SIDED
@yourstruly12344 жыл бұрын
Agree with his views on populist policies..It is an unnecessary waste of money..And there is a gender discrimination..Similar to giving free tv and bicycles in Tamil Nadu
@keyechi4 жыл бұрын
90
@abijithp924 жыл бұрын
ഈ മൂന്ന് മണിക്കൂറിന്റെ video ഒക്കെ short clips ആയി ഇട്ടാൽ കൂടുതൽ ആൾക്കാർ കാണില്ലേ?
@beatup42364 жыл бұрын
Yes of course. But people should have the patience to factually and skeptically analyse every chunk of information. Thats the motive of free thinking. Its THINKING! Not for 10sec status boys!
@anishbudhanoor42394 жыл бұрын
Play akunila
@agnesdiaries4 жыл бұрын
അത് സാറെ ഞങ്ങൾക്ക് മാന്യത തൊട്ട് തീണ്ടിയിട്ടില്ല. ഞങ്ങടെ കുഴപ്പമല്ല. ജന്മനാ അങ്ങനെയാ.
@sahadevanp81204 жыл бұрын
വെറുതെ ഒരു ലൈക് അടിക്കുന്നതു കൊണ്ട് പ്രശ്നമൊന്നുമില്ലല്ലോ? " പിന്നെയെന്തായടാ...... ഡാ ഷേ? എന്നില്ലെ?
@hamzachungath51794 жыл бұрын
മിറക്കുള 6 ഭാഗങ്ങൾ ആയി ചെയ്യും എന്നു പറഞ്ഞിരുന്നു. ഇസ്‌ലാമിനെയും ക്രിസ്ത്യാനിറ്റി എ യും ചെയ്തു. എന്നാൽ അഞ്ചും ആറും ഭാഗം ഇതുവരെ വന്നില്ല.
@arabianoasiss59634 жыл бұрын
Ath varilla .. Andi mukk mano rogi teamsinte chanaka vishvasam vrinappedum...rc sangiyano atho sangikale pedichittano ariyilla...chilappo rides pwdichitravum..pakshe rc yude valiya fan mohanlal modi sangi fanukalane...ivarkokje Islamine vimarshikkam ,their vilikkam ,even Muhammed nabiyeppolum...mattu mathangalude pravachakanmare even daivangale polum ithra mosham reethiyil social mediayil thri vilichittundavilla.
@PRAVEENVELAYUDHANKUMAR20004 жыл бұрын
First
@reneeshto11844 жыл бұрын
Just miss
@akhildas0004 жыл бұрын
ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😒😒
@PRAVEENVELAYUDHANKUMAR20004 жыл бұрын
@@akhildas000 😁
@jijogs81754 жыл бұрын
RC Uyir 😍😘
@Sreenath8924 жыл бұрын
സത്യസന്ധമായി രാഷ്ട്രിയവും ചരിത്രവും പറയുന്ന താങ്കൾ പോളിയാണ്
@സമാധാനംവേണം4 жыл бұрын
Watch Adv Sai Deepak
@arunnkm4 жыл бұрын
53:30 😄😄
@syams45424 жыл бұрын
കുപ്പിയിലെ വെള്ളം മാറ്റി പാല് നിറച്ചു. രവി ചന്ദ്രൻ പറയുന്നു കുപ്പി ഇപ്പോഴും അവിടെയുണ്ട് എന്ന്. കുപ്പിയല്ല കുപ്പിയിലെ സാധനത്തിനാണ് മഹത്വം.ഇതിൽ രാവിചന്ദ്രൻ പറയുന്ന പലകാര്യങ്ങളും ബാലിശമാണ് ജമ്മുകശ്മീർ ഇപ്പോൾ കേന്ദ്രഭരണ പ്രദേശമാണ് അല്ലാതെ ഒരു സംസ്ഥാനമല്ല അപ്പോൾ കേന്ദ്രത്തിന്റെ അധികാരം കുറയുന്നു എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്
@akhildas0004 жыл бұрын
കലങ്ങിയില്ല 😒😒😒
@clarakumaran32223 жыл бұрын
But Sir, nalla karuthulla leaders undenkil enthum nadakkum.History anganeyanu.adikkan ariyunnavarkku vadi oru prasnamalla...
@pratheeshlp61854 жыл бұрын
Vatta kett ulla patti allaaaa .....street dog aaaanu .....free aaanu ..........but thalli kollaaaaan eluppamaaa..........adi poli ....kidu