The History of Jews and Jerusalem | Israel Palestine Conflict | Part II | alexplain

  Рет қаралды 673,215

alexplain

alexplain

Күн бұрын

The History of Jews and Jerusalem | Israel Palestine Conflict | Part II | alexplain
#israelpalestineconflict #historyofjews #alexplain
The ongoing Israel Palestine issue has invited world's concern over the history of Jews and Jerusalem. This video discusses the history of Jews from 1000 BCE to Second World War Period. The formation of the ancient states of Israel and Judah, Various conquests like Assyrians, Babylonians, Persians, Alexander the Great, and the Romans are discussed. The exile of the Jews during Babylonian period as well as Roman Period are also discussed. The history of Jerusalem after the Jewish exile is discussed in Detail. The Islamic conquest, the First Crusade, conquest by Malmuks, Seljuk Turks, and Ottoman Empire are also discussed. The video is trying to find connections between the history of Jews and Jerusalem and the ongoing Israel Palestine Conflict. The concept of anti-Semitism is also discussed along with the exile of the Jews and their persecutions all over the history.

Пікірлер: 2 600
@afthabhussain9608
@afthabhussain9608 3 жыл бұрын
നിങ്ങളെ പോലുള്ള ചരിത്രം അറിയുന്ന,അതിലുപരി ചരിത്രത്തെ സത്യസന്ധമായി മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്ന ആളുകളെയാണ് ഇന്നത്തെ ലോകത്തിന് ആവശ്യം. അല്ലാണ്ട് അൽപ ലാഭത്തിനു വേണ്ടി ജനങ്ങളെ തമ്മിൽ തല്ലിക്കുന്നവരേയല്ല. good job Brother
@Balkees-t8s
@Balkees-t8s Жыл бұрын
àqaq
@rizvikhan6397
@rizvikhan6397 10 ай бұрын
Prashnangal ellam nadathiyathu christyanikal. Kuttam elkunnathu Muslims.
@kunfuji
@kunfuji 6 ай бұрын
​@@rizvikhan6397നിങ്ങൾക്ക് ആ ഭൂമി ജൂതന്മാർക്ക് കൊടുത്തൂടെ എന്നിട്ട് അറേബ്യൻ പേനിന്സുലയിലേയ്ക്ക് പൊയ്ക്കൂടേ 🤔.
@abduljazim8902
@abduljazim8902 3 жыл бұрын
ആരെയും പ്രീതിപ്പെടുത്താനും തൃപ്തിപ്പെടുത്താനും വേണ്ടി അല്ലാതെയുള്ള സത്യസന്ധമായ അവതരണം. അഭിനന്ദനങ്ങൾ സഹോദരാ 🥰
@apeoli
@apeoli 2 жыл бұрын
Njamaku chathiyanmaraya joothanmare kollande
@najumudheencmt9683
@najumudheencmt9683 2 жыл бұрын
ജൂദൻ മാരെ ഒന്ന് നന്നാക്കി പറഞ്ഞു അതാണോ സത്യസന്തത. ജൂദൻ മാർ കൂടെ നിന്ന് ചതിക്കുന്ന ഒരുപാട് ചരിത്രം കാണാൻ സാധിക്കും. ഇപ്പോൾ പലസ്തീനെ വെറുതെ ആക്രമിക്കുന്നതടക്കം. ജൂദൻ മാർക്ക്‌ ഇസ്രായേൽ എന്ന ഇപ്പോഴത്തെ സ്‌ഥലം കൊടുത്തത് വരെ ഫലസ്തീൻ കാരാണ്. എന്നിട്ട് അവരെ തന്നെ ഇസ്രായേൽ ആക്രമിക്കുന്നു. കുട്ടികളെ വരെ ആക്രമിക്കുന്നു. ഇസ്ലാമിനെ തകർക്കാൻ ISIS എന്ന ഭീകര സംഘടന വരെ ജൂദൻമാർ ഉണ്ടാക്കിയത് ആണ് ജൂദൻ മാരുടെ സംഘടനയാണ് അത്. എന്ന് വെളുപ്പെടുത്തിയത് ഒരു ജൂദൻ അതിൽ നിന്ന് മനം മടുത്തു പോന്നിട് ലോകത്തോട് സോഷ്യൽ മീഡിയ വഴി പറഞ്ഞത് നമ്മൾ കണ്ടതാണ് isis ഇസ്ലാമിനെ ഇല്ലാടാക്കാൻ ജൂദൻ മാർ ഇസ്ലാമിന്റെ പേരിൽ ഉണ്ടാക്കിയതാണ് എന്ന് വെളുപ്പെടുത്തിയതാണ്. isis ഇസ്ലാമിന്റെ ആരുടേയും സംഘടന അല്ല അത് ജൂദൻ മാരുടെ സംഘടന ആണ് എന്ന് ജൂദൻ തന്നെ വെളിപ്പെടുത്തിയതാണ്. അത് കൊണ്ടാണ് ജൂദനെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് പറയുന്നത്
@mansoormustafa9804
@mansoormustafa9804 2 жыл бұрын
@@najumudheencmt9683 ജൂതൻ ജൂതൻ ജൂതൻ 😄 😄 😄
@tonypandavarkulam4803
@tonypandavarkulam4803 2 жыл бұрын
@@najumudheencmt9683 ജൂതൻമാർക്ക് പലസ്തീനികൾ സൗജന്യമായി സ്ഥലം കൊടുത്തില്ലല്ലോ? അവർ വില കൊടുത്തു വാങ്ങിയതല്ലേ? അവിടെ നിന്നും അവരെ ഇറക്കിവിടാൻ അറബികൾ ശ്രമിച്ചത് കൊണ്ടല്ലേ പ്രശ്നം ഉണ്ടായത്? ജൂതനുണ്ടാക്കിയ ഐസിസിൽ ചേർന്ന് ആളെക്കൊല്ലുന്നവരെല്ലാം മുസ്ലിങ്ങളാ ണല്ലോ? കഴിഞ്ഞ വർഷം ഐഎസിൽ ചേരാൻ തയ്യാറെടുത്തു കൊണ്ടിരുന്ന 550 മലയാളി യുവാക്കളെയാണ് പോലീസ് അതിൽ നിന്ന് പിൻ തിരിപ്പിച്ചത് (സെപ്റ്റംബർ 25, ദേശാഭിമാനി ). മുസ്ലിം ആകാൻ തയ്യാറാകാത്തവരോട് യുദ്ധം ചെയ്യാൻ പറയുന്ന ഖുർആൻ (9:29)ആണ് ഇതിനൊക്കെ ഉത്തരവാദി. ജൂതനല്ല
@Sajeev02
@Sajeev02 2 жыл бұрын
Onnu pode
@rasheedkavil
@rasheedkavil 3 жыл бұрын
പലസ്തീൻ ഇസ്രയേൽ വിഷയയവുമായി ബന്ധപ്പെട്ട ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വീഡിയോ. അഭിനന്ദനങ്ങൾ👍
@mohammedjasim560
@mohammedjasim560 2 жыл бұрын
ചരിത്രം നോക്കിയാൽ ഏറ്റവും ക്രൂശിക്കപ്പെട്ടവരാണ് ജൂതന്മാർ . Good 👌 Thanks 💚
@shibick5886
@shibick5886 Жыл бұрын
Kayyilirip kondaannu 😂
@Alleyesonindia.
@Alleyesonindia. Жыл бұрын
😂😂😂now they fucking you
@ashrafcp8605
@ashrafcp8605 Жыл бұрын
ചരിത്രം പരിശോധിച്ചാൽ ലോകത്ത് ക്രുശിക്കാപെട്ടത് മുസ്ലിങ്ങളെ യാണ് റോമൻ സാമ്രാജ്യം ജേറു ശലേമിൽ ലക്ഷകണക്കിന് മുസ്ലിങ്ങളെ റോമൻ ആർമി കൊന്നു ചോര പുഴ ഒഴുക്കി അത് മറക്കണ്ട ശേഷം ഈ നൂറ്റാണ്ടിൽ ഇറാഖ് ലിബിയ സിറിയ അഫ്ഗാനിസ്ഥാൻ ആഫ്രിക്ക കാതോലിക്ക ക്രിസ്ത്യൻ ആർമി കൊന്നു ഒടുകിയത് 25 ലക്ഷം വരും മുസ്ലിങ്ങളെ കോ പേ
@anoshantonykj5770
@anoshantonykj5770 Жыл бұрын
ഒരു കയ്യിൽ ഇരുപ്പും ഇല്ല ദെയ്‌വ വചന പ്രേകാരം ആണ് എല്ലാം സംഭവിച്ചത് പിന്ന അവർ ആരെയും നശിപ്പിക്കാൻ മതത്തിന്റെ പേരിൽ നിന്നിട്ടില്ല നിന്റെ വെള്ളിയാഴ്ച പ്രാർത്ഥന പോലെയും അവർ പടിച്ചട്ടില്ല പിന്ന ഗുറേശി ചാത്തൻ അല്ലാഹുവിനെ വിളിച്ചിട്ടും ഇല്ല അവർ മാത്രം അല്ല ആരും ഇനി അതിനു താല്പര്യവും ഇല്ല
@Hazatnod567
@Hazatnod567 Жыл бұрын
​@@shibick5886 aarude muslimsinte aahno 😂
@anjos03
@anjos03 Жыл бұрын
മത വിദ്വേഷവും സ്ഥാപിത രാഷ്ട്രീയ താല്പര്യവും കൊണ്ട് ഈ വിഷയത്തെ കാണുന്ന വീഡിയോകളും posts ഉം കമന്റുകളും നിറയെ കണ്ട് ഹതാശയായി ഇരിക്കുമ്പോൾ ഇത് പോലെ ഒരു വീഡിയോ കണ്ടത് തന്ന ആശ്വാസം ചെറുതല്ല.. മതം മനുഷ്യരുടെ സമാധാനത്തിന് ഉപയോഗിക്കാൻ പറഞ്ഞതിന് പ്രത്യേകം നന്ദി.. ഇന്ന് ഏറ്റവും relevant ആയ ഉപദേശം.
@binadam78
@binadam78 3 жыл бұрын
ചരിത്രത്തെ അവനവന്റെ താല്പര്യത്തിനു വളച്ചൊടിക്കാതെ ദേ ഇതു പോലെ പറയണം . Good job bro..👌👍
@gopakumar8114
@gopakumar8114 3 жыл бұрын
Ok bro then you tell the true story. We are ready to listen.
@sundumoncm
@sundumoncm 3 жыл бұрын
@@gopakumar8114 മലയാളം അറിയുലെ.😜
@gopakumar8114
@gopakumar8114 3 жыл бұрын
@@sundumoncm vayikyan ariyam pakshe ezhuthan athre vasham illya. Ezuth ariyanam enn anivaryam aanengil thalkalam oru rakshayum illya.......😜
@sundumoncm
@sundumoncm 3 жыл бұрын
@@gopakumar8114 എന്നാൽ പിന്നെ ഉള്ളതുവെച്ച് നമുക്ക് അഡ്ജസ്റ്റ് ചെയ്യാം🥰
@roofosev.s6179
@roofosev.s6179 3 жыл бұрын
Ith valachodichilla ennaran paranjath... Ith motham angane aan... Roman rulersinte kala gattam okke athe padi vizhungi...
@sanalsunny3939
@sanalsunny3939 3 жыл бұрын
ഒരൊറ്റ വീഡിയോ കൊണ്ട് ഒരുപാട് ആളുകളെ ഒരു ചാനലിൽ എത്തിക്കാൻ പറ്റ്വോ സക്കീർ ഭായിക്ക്...ഇല്ലെങ്കിൽ ഈ സഹോദരന് പറ്റും. സൂപ്പർ അവതരണം. നല്ല അറിവുകൾ.
@usr7900
@usr7900 3 жыл бұрын
🔥🔥😄💕
@fstudio8626
@fstudio8626 3 жыл бұрын
👍👍👍
@rizvikhan6397
@rizvikhan6397 10 ай бұрын
Prashnangal ellam nadathiyathu christyanikal. Kuttam elkunnathu Muslims.
@Monu-o4l
@Monu-o4l 4 ай бұрын
​@@rizvikhan6397 Nthy muslim കഴിവ് illayino? അവരെ നേരിടാൻ
@prasannamv7104
@prasannamv7104 Жыл бұрын
വളരെ നല്ല സന്ദേശം നല്കിയതിനും ഒപ്പം പലർക്കും ശരിയ്ക്കറിയാത്ത ഈ ചരിത്രത്തിന്റെ ഏകദേശരൂപം പങ്കു വെച്ചതിനും നന്ദി . തെദ്ധി ധാരണകളും തെറ്റായ കാഴ്ച്ചപാടുകളും ഇതുപോലെ തുടച്ചുനീക്കുന്നത് നല്ലൊരു സാമൂഹ്യ സേവനം തന്നെയാണ്
@rizvikhan6397
@rizvikhan6397 10 ай бұрын
Prashnangal ellam nadathiyathu christyanikal. Kuttam elkunnathu Muslims.
@babukannempilly3017
@babukannempilly3017 3 жыл бұрын
വളരെ നന്നായി, മതവും വിശ്വാസവും ഒക്കെ മാറ്റി വച്ചുകൊണ് മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞു സമാധാനം ശാന്തി എന്നീ മൂല്യങ്ങൾ ഉയർത്തിപിടിച്ചു ജീവിക്കുവാൻ ആഹ്വാനം ചെയ്യുന്ന താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤
@haadivlogs3491
@haadivlogs3491 Жыл бұрын
ഇങ്ങനെ ഒരു യുദ്ധ സാഹചര്യത്തിൽ ഈ വലിയ ചരിത്രം ചുരുക്കി പക്ഷം പിടിക്കാതെ genuine ആയി അവതരിപ്പിച്ച ബ്രോ 👍കുറെ ആളുകൾക്കു മറ്റുമതക്കരെ കുറ്റപ്പെടുത്താനും കളിയാക്കാനും വർഗീയവാദി ആക്കാനും മാത്രം നോക്കുമ്പോ താങ്കളുടെ ഈ വീഡിയോ ഒന്ന് കാണട്ടെ എന്ന് ആഗ്രഹിക്കുന്നു
@najeebali2873
@najeebali2873 3 жыл бұрын
നിഷ്പക്ഷരായ അവതാരകരു മുണ്ടല്ലോ..നല്ല അവതരണം.. കാക്ക പോലും കഥകേൾക്കാൻവന്നു.. ♥️
@tebstebs100
@tebstebs100 Жыл бұрын
സിംബോളിക്
@malayalichunkz9541
@malayalichunkz9541 3 жыл бұрын
പാവപ്പെട്ട ജനങ്ങളുടെ ജീവനാണ് പോഴിഞ്ഞു കൊണ്ടിരിക്കുന്നത് ... ഒരു യുദ്ധത്തിലെയ്ക്ക് എത്താതെ സമാധാനമായി ഈ പ്രശ്നം തീരട്ടെ
@shibilypm1887
@shibilypm1887 3 жыл бұрын
നമ്മുടെ മതവും നമ്മുടെ വിശ്വാസവും നമ്മുടെ സമാദാനത്തിനു വേണ്ടി ഉപയോഗിക്കുക.ദയവു ചെയ്തു വെറുപ്പിന് വേണ്ടി ഉപയോഗിക്കാതിരിക്കുക
@malayali4504
@malayali4504 3 жыл бұрын
ജൂതന്മാരെ ഏറ്റവും കൂടുതൽ help ചെയ്തത് മുസ്ലീസ് ആണ്.. 1)ജറുസലേമിൽ പ്രവേശനം നൽകിയത് ഖലീഫ ഉമർ ന്റെ കാലത്താണ് 2) Islamic Spain ആണ് ജൂതരുടെ gold time 3) ഒട്ടോമന്റെ കാലത്ത് ഒരു പ്രശ്നവുമില്ല 4) ലോകയുദ്ധ കാലത്ത് ഉടുതുണി ഇല്ലാത ഇവർക്ക് അഭയം നൽകിയത് പാലസ്തീൻസ് ആണ് ബ്രിട്ടീഷ് ആണ് എല്ലാ കൊള്ളി വെപ്പിനു കാരണം എന്നും മനസിലാക്കാം
@Mrs.LeadyBoutique
@Mrs.LeadyBoutique 3 жыл бұрын
U r perfect ok🥰
@arunrajpalathinkal5602
@arunrajpalathinkal5602 3 жыл бұрын
സമാധാനം അത് എത് മതത്തിലാണ് ഉള്ളത്
@Manushyan_123
@Manushyan_123 3 жыл бұрын
@@malayali4504 ee oudhaaram mind aanu preshnm...pinne ottoman Empire aayrn nallath ennu olla reethiyil paryumbo pidikkunna paksham mansilaavm
@portgas_D_ace777
@portgas_D_ace777 3 жыл бұрын
@@arunrajpalathinkal5602 എല്ലാ മതത്തിലും ണ്ട്. ഇന്നത്തെ രാഷ്ട്രീയക്കാർ ആണ് പ്രശ്നം
@muhammedsakkeer3208
@muhammedsakkeer3208 Жыл бұрын
അതെ... അലക്സ്‌ രണ്ടു രാജ്യങ്ങളും സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കട്ടെ... അതിന് വേണ്ടി പ്രാർത്ഥിക്കാം 👍🤲🌹
@FOODDESTINATIONSKERALA
@FOODDESTINATIONSKERALA 3 жыл бұрын
Conclusion 👏👏👏
@frozenlavaa
@frozenlavaa 3 жыл бұрын
Thank you for sharing.
@sreejithp.s.1892
@sreejithp.s.1892 3 жыл бұрын
അന്നും - ഇന്നും മണ്ണിനും, പെണ്ണിനും വേണ്ടിയാണു യുദ്ധങ്ങൾ നടന്ന് കൊണ്ടിരിക്കുന്നത്...... ദുഃഖകരം !
@sonykallukalam1760
@sonykallukalam1760 3 жыл бұрын
മതത്തിന്റെ യും രാഷ്ട്രീയത്തിന്റെ യും അതി പ്രസരമാണ് ഇന്ന് ലോകത്തിന് ശാപം... താങ്കൾ എത്ര മനോഹരമായാണ് ഈ ചരിത്രം അവതരിപ്പിച്ചത്...thanks
@rizvikhan6397
@rizvikhan6397 10 ай бұрын
Prashnangal ellam nadathiyathu christyanikal. Kuttam elkunnathu Muslims.
@SafeerKannurcity
@SafeerKannurcity 3 жыл бұрын
സഹോദരാ എവിടെയും മുട്ടനാടിനെ തമ്മിൽ അടുപ്പിച്ച് ചോരാകുടിച്ചത് ബ്രിട്ടൻ ആണ് നമ്മുടെ രാജ്യം പോലും അവരുടെ ഇരയാണ് *എല്ലാവരാരോടും സ്നേഹം* 💐
@mohammedmusthafa6347
@mohammedmusthafa6347 3 жыл бұрын
True bro
@basheermt890
@basheermt890 3 жыл бұрын
satyam👍
@hari1973
@hari1973 3 жыл бұрын
True
@bijojohn2907
@bijojohn2907 3 жыл бұрын
Truth 💪💪💪
@Lovela11
@Lovela11 3 жыл бұрын
Britain last vannathu - Europe full athukkum mele ulla muttanaads and 🐺 Former colony is not a brand - its sad that we wear their style of clothes - speak their language- run their system including education nd legal - when can we come out of it - A BITTER LAMENTATION
@nouf8464
@nouf8464 Жыл бұрын
നന്ദി .... അലക്സ് ചേട്ടന് എന്റെ സലാം .....
@abdulnaser487
@abdulnaser487 2 жыл бұрын
കഴിവിന്റെ പരമാവധി സത്യസന്ധത യോടെ ചരിത്രം പറയാൻ ശ്രമിച്ച സഹോദരന് മണം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇനിയും സത്യസന്ധമായി ചരിത്രങ്ങൾ പറയാൻ ദൈവാനുഗ്രഹമുണ്ടാവട്ടെ.
@keiroz0019
@keiroz0019 3 жыл бұрын
സഹോ ഇത്രേം പേരുകൾ നിങ്ങൾ എങ്ങനെ കാണാതെ പഠിച്ചു വെക്കുന്നു, big salute for that.👌👌
@darsananandbs3292
@darsananandbs3292 3 жыл бұрын
News reading pole anennu thonunnu ..anyway great work Sir 😍
@anaspm1096
@anaspm1096 3 жыл бұрын
👍👍👍
@namithanc2646
@namithanc2646 3 жыл бұрын
കുട്ടിക്കാലം മുതൽ കേൾക്കുന്ന പ്രശ്നം ഒന്നു പഠിക്കണമെന്നു കരുതി ഇറങ്ങിയപോഴാണ് Part 1 കണ്ടത് അതു വരെ ഇങ്ങനെയൊരു ചാനൽ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല... വളരെ നന്നായിട്ടുണ്ട്... പങ്കു വെച്ച അറിവുകൾക്ക് നന്ദി👍 all the best
@rubingeorge98
@rubingeorge98 3 жыл бұрын
നിങ്ങളുടെ കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ ആണ് പലസ്തീൻ ഇസ്രായേൽ പ്രശ്നത്തിൽ ഒരു വ്യക്തമായ ചിത്രം കിട്ടിയത് 😘😘😘👌👌🔥
@mohamedalfas8850
@mohamedalfas8850 3 жыл бұрын
Iyaal paguthi kathagalum mukkiyaan video cheythitikunnath
@91skid
@91skid 3 жыл бұрын
@@mohamedalfas8850 enthokkeya mukkiyath
@alnazmuhammed786
@alnazmuhammed786 3 жыл бұрын
@@mohamedalfas8850 Erangi podo.
@mohamedalfas8850
@mohamedalfas8850 3 жыл бұрын
@@alnazmuhammed786 njn aaareyum vishamipikkan onnum paranjilla idi undakkunnathinn vendiyum onnum paranjilla....... Aalugalkk logath nadakunna kaaryangal ariyan avagasham und ath kond njn paranjathaan
@alnazmuhammed786
@alnazmuhammed786 3 жыл бұрын
@@mohamedalfas8850 Alex sir yellam padichit matrame parayulu.. adhehatine enik ariyam...
@Namashkar_dostho
@Namashkar_dostho 3 жыл бұрын
സാധരണ ആളുകൾക്കും മനസ്സിലാവുന്ന തരത്തിൽ ഉള്ള അവതരണം, മതവും വിശ്വാസവും ലോക സമാദാനത്തുനുള്ളത് ആവട്ടെ, ആശംസകൾ bro.
@salijohn2434
@salijohn2434 Жыл бұрын
വളരെ ഉപകാരപ്രദമായ വിവരങ്ങൾ ഒരു പാട് നന്ദി 🙏🙏🙏
@rizvikhan6397
@rizvikhan6397 10 ай бұрын
Juthanmaarku ethire prashnangal ellam nadathiyathu christyanikal. Kuttam elkendathu Muslims. Ethenkilum Muslims paranjittundo Muslims inte chora kudikkunnathu juthanmaar aanu ennokke
@rizvikhan6397
@rizvikhan6397 10 ай бұрын
CASA olikal comment sectionil samadhanam mezhukunnu
@ട്രാൻസ്
@ട്രാൻസ് 10 ай бұрын
Yes
@roymark9017
@roymark9017 3 жыл бұрын
നിങ്ങളുടെ സംസാര ശൈലിയിൽ സ്കിപ് ബട്ടൺ മറന്നു പോകുന്നു..... വളരെ നന്നായി പറഞ്ഞു തന്നു.
@Babu-iv8tk
@Babu-iv8tk 3 жыл бұрын
Thanks Nannayi manassilayi
@rizvikhan6397
@rizvikhan6397 10 ай бұрын
Prashnangal ellam nadathiyathu christyanikal. Kuttam elkunnathu Muslims.
@nishadnananishad3441
@nishadnananishad3441 3 жыл бұрын
വളരെ ക്രിത്യതയോടെ വ്യക്തതയോടെ കാര്യങ്ങൾ മനസ്സിലാക്കിതന്നു.realy good
@jiya7549
@jiya7549 3 жыл бұрын
എല്ലാ മതങ്ങളിലും സമാധാനം ഉണ്ടാകട്ടെ.
@Manushyan_123
@Manushyan_123 3 жыл бұрын
Add മാറി b4 സമാധാനം
@najeelas
@najeelas 3 жыл бұрын
മതങ്ങളിലെ സമാധാനം വരണമെങ്കിൽ രാഷ്ട്രീയക്കാരെ മാറ്റി നിർത്തിയാൽ മതി 🤒
@gopakumar4134
@gopakumar4134 3 жыл бұрын
Good though I would say.. 😊👌🤗 But impossible 🙊
@jaisonjohn5317
@jaisonjohn5317 3 жыл бұрын
എല്ലാ മതവും തുലയട്ടെ..... ഭൂമിയിൽ മനുഷ്യർ സമാധാനത്തോടെ ജീവിക്കട്ടെ💓💓
@adarshpv9047
@adarshpv9047 3 жыл бұрын
ഈ മതം എന്ന വാക്ക് ഉപയോഗിക്കാതിരുന്നാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ
@ashikkunju9273
@ashikkunju9273 3 жыл бұрын
സത്യവും നന്മയും വിജയിക്കട്ടെ നിരപരാധികളുടെ ജീവൻ പൊലിയാതിരികട്ടെ
@orupolyfamilyopf6087
@orupolyfamilyopf6087 3 жыл бұрын
ഞാൻ ഒരു മുസ്‌ലിം ആണ് ഇസ്ലാം സമാധാനമാണ്... സമാധാനത്തിന്റെ മാർഗത്തിൽ ഈ പ്രശ്നം പരിഹരിക്കണം... അതാണ് മുസ്ലിമീങ്ങളോട് ഇസ്ലാം കൽപ്പിക്കുന്നത്..ഒരു ഭൂമിയും ഒരു മതസ്തരുടെതും അല്ല എല്ലാവർക്കും അവകാശപ്പെട്ടതാണ്... ജൂതനോട് അവന്റെ ആദ്ർഷത്തിന്റെ പേരിൽ മാത്രമേ ഇസ്ലമിനു തർക്കമുള്ളു ഭൂമിയുടെ തർക്കം വിവരമില്ലാത്തവർ ഉണ്ടാക്കിയതാണ്....ഇസ്രായേലും പലസ്തീനും ഒരുമിച്ച് ഒരു സമാധാനമുള്ള രാജ്യമാവാൻ ആഗ്രഹിക്കുന്നു..താങ്കൾ ഏറ്റവും നല്ല രീതിയിലാണ് സംസാരിച്ചത് 😍😍😍
@nenmamaram9848
@nenmamaram9848 6 ай бұрын
നിങ്ങളെപ്പോലെ ഒരു വൃത്തികെട്ട മതം വേറെയില്ല.ആളുകൾ എത്ര നല്ലവരാണെങ്കിലും എത്ര പുണ്യ പ്രവർത്തികൾ ചെയ്തിട്ടുണ്ടെങ്കിലും ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ അവർ മരിച്ചു കഴിയുമ്പോൾ നരകത്തിൽ പോകുമെന്ന് നിങ്ങടെ കിതാബിൽ തന്നെയല്ലേ പറയുന്നത് വെള്ളപൂശല്ലേ സഹോദരാ.
@SasikanthKp
@SasikanthKp 3 ай бұрын
ഇസ്ലാം സമാധാനം ആണ് എന്നുമാത്രം പറയരുത്
@forestlover1758
@forestlover1758 3 жыл бұрын
യാദ്രിശ്ചികമായ കണ്ടതാണ് താങ്കളുടെ കഴിഞ്ഞ വീഡിയോ. യൂട്യൂബ് അത് എല്ലായിടത്തും എത്തിക്കുന്നുണ്ട് എന്ന് വേണം കരുതാൻ. ഞാൻ ഒരു ചാനലിലും പോയി ആരെയും പൊക്കി പറയാറില്ല . പക്ഷേ താങ്കളുടെ അവതരണശൈലി മികച്ച ഒരു കാര്യം തന്നെയാണ്. സ്കിപ് ചെയ്യാതെ കേട്ട് ഇരുന്നു പോകും.
@VBkarthika
@VBkarthika 3 жыл бұрын
കുറച്ച് സമയത്തിൽ വലിയൊരു ചരിത്രം ചുരുക്കി പറയുന്നത് വലിയൊരു task ആണ്.. വളരെ നന്നായി അവതരിപ്പിച്ചു 👏👏👏
@earlragner9748
@earlragner9748 3 жыл бұрын
നിങ്ങളുടെ വ്യക്തമായതും സുതാര്യവുമായ അവതരണം ആരെയും പിടിച്ചു നിര്‍ത്തും....Best of luck
@atruthseeker4485
@atruthseeker4485 3 жыл бұрын
best of luck venda.... all the best mathi(because luckinekkaal etrayo valuthaaanu talent and knowedge ath idehathinu venduvolam und)
@earlragner9748
@earlragner9748 3 жыл бұрын
@@atruthseeker4485oh...ok bro....best wishes
@rizvikhan6397
@rizvikhan6397 10 ай бұрын
Juthanmaarku ethire prashnangal ellam nadathiyathu christyanikal. Kuttam elkendathu Muslims. Romans,Europe il bharicha empires ethenkilum Muslim namadharikal aayirunno Mallayya. Ethenkilum Muslims paranjittundo Muslims inte chora kudikkunnathu juthanmaar aanu ennokke. CASA olikal comment sectionil samadhanam mezhuki ninteyokke madetharam undennu abhinayikkan vendi balance cheyyunnu athreyollu
@shanavascvchenathhouse5206
@shanavascvchenathhouse5206 2 жыл бұрын
വളരെ നല്ല വിവരണം ഇനിയും യഹൂദരെ ദ്രോഹിക്കുന്ന പ്രവർത്തിക്ക് എതിരെ ലോക മനസാക്ഷി ഉണരണം എല്ലാം മതവും തമ്മിൽ ഒരു സൗഹൃദ അന്തരീക്ഷം ഉണ്ടാകട്ടെ നല്ല നാളുകൾക്കായി കാത്തിരിക്കാം
@VarkeyKp-fx3fc
@VarkeyKp-fx3fc Жыл бұрын
വളരെ ശരിയാണ് ചരിത്രം വളരെ ചുരിക്കി അവതരിപ്പിച്ചു , എല്ലാവരും സമാധാനത്തോടെ ജീവിക്ക എന്നുള്ളതാണ് ശരി ഒരിക്കലും ഒന്നും നേടാൻ പോകുന്നില്ല , സത്യം അതാണ് ചൂണ്ടികാണിക്കുന്നത് നന്ദി.
@jithinjose6426
@jithinjose6426 3 жыл бұрын
മതങ്ങൾ മനുഷ്യനെ ഒന്നിപ്പിക്കാൻ ആവട്ടെ ❤️ എന്നാൽ ശരിക്കും നടക്കുന്നത് മതങ്ങൾ കാരണം ജനങ്ങൾ തമ്മിൽ അടിക്കുകയാണ് 😥
@aboobackerrameez1306
@aboobackerrameez1306 3 жыл бұрын
ഒരു തിരുത്ത് ഉണ്ട്. മതം അല്ല പ്രശ്നം. ഒരു കാലം മതം ഇല്ലാതിരുന്നത് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പിന്നീടുള്ള കാലം രാഷ്ട്രീയമാണ് എവിടെയും പരാജയം. അല്ലെങ്കിൽ ക്രൂരത. അതിൽ മതം, രാജ്യ സ്നേഹം, എല്ലാം ദുരുപയോഗം ചെയ്യുന്നു.
@funnyamusinganimals
@funnyamusinganimals 3 жыл бұрын
@@aboobackerrameez1306ഒരു കാലത്തും മതങ്ങൾ ഇല്ലാതിരുന്നിട്ടില്ല , മതങ്ങൾ തന്നെയാണ് ലോകത്ത് ഒരുപാട് പേരെ തമ്മിലടിപ്പിക്കുന്നത്.
@malayali4504
@malayali4504 3 жыл бұрын
ജൂതന്മാരെ ഏറ്റവും കൂടുതൽ help ചെയ്തത് മുസ്ലീസ് ആണ്.. 1)ജറുസലേമിൽ പ്രവേശനം നൽകിയത് ഖലീഫ ഉമർ ന്റെ കാലത്താണ് 2) Islamic Spain ആണ് ജൂതരുടെ gold time 3) ഒട്ടോമന്റെ കാലത്ത് ഒരു പ്രശ്നവുമില്ല 4) ലോകയുദ്ധ കാലത്ത് ഉടുതുണി ഇല്ലാത ഇവർക്ക് അഭയം നൽകിയത് പാലസ്തീൻസ് ആണ് ബ്രിട്ടീഷ് ആണ് എല്ലാ കൊള്ളി വെപ്പിനു കാരണം എന്നും മനസിലാക്കാം
@aboobackerrameez1306
@aboobackerrameez1306 3 жыл бұрын
@@funnyamusinganimals തെറ്റ് ! മനുഷ്യൻ്റെ അധികാര മോഹ കൊതി ആണ് തമ്മിൽ അടിപ്പിക്കുനത്
@aboobackerrameez1306
@aboobackerrameez1306 3 жыл бұрын
@sreekumar mattanur നിനക്ക് ഇതല്ലാതെ വേറെ ഒന്നും പറയാൻ ഇല്ലെ .. എന്ത് ദുരന്തം ആനെടോ താനോക്കെ
@muslihv2035
@muslihv2035 3 жыл бұрын
സത്യം സത്യമായി വളച്ചൊടിക്കാതെ കൃത്യമായി അവധരിപ്പിച്ചതിനു നന്ദി free palastine എന്ന് സ്റ്റാറ്റസ് വെച്ചപ്പോ ഒരുപാടു പേർ പേർസണൽ വന്നു പല വീഡിയോസ് അയച്ചു തരികയും ആകെ മൊത്തം സംശയത്തിൽ ആകുകയും ചെയ്തു പിന്നെ നിങ്ങളുടെ വീഡിയോ കണ്ടതിൽ പിന്നെ സംശയം മാറുകയും തെറ്റിതരിക്കപ്പെട്ട സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കയും പലരുടെയും തെറ്റിധാരണ മാറുകയും ചെയ്തു........💞💞💞💞
@ഹരികാഞ്ഞിരംകുളം
@ഹരികാഞ്ഞിരംകുളം 3 жыл бұрын
നല്ല വ്യക്തത ഉള്ള ശബ്ദം 👍
@nithina9254
@nithina9254 3 жыл бұрын
ഒന്നും അറിയാത്ത ആളുകൾക്കുപോലും എല്ലാം മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിന് നന്ദി
@antonykj1838
@antonykj1838 3 жыл бұрын
ചരിത്ര സത്യം വിവരിക്കുന്നവർ കടന്നുവരട്ടെ. Good presentation go ahead 👍
@amalprakash.p
@amalprakash.p 3 жыл бұрын
SGK(സഞ്ചാരിയുടെ ഡയറി കുറിപ്പ്), Julius Manual , Babu Ramachandran( Asianet News Vallatha Kadha) . ഇവരെ ഒക്കെ പോലെയാണ് നിങ്ങടെ പ്രെസെന്റഷനും.. നമ്മുടെ മുന്നിൽ വന്നിരുന്നു പറഞ്ഞു തരുന്നത് പോലെ.. Alex 👌
@SUHAILKOORIYADAN
@SUHAILKOORIYADAN 3 жыл бұрын
Julius manual 🔥🔥🔥
@ridwan42836
@ridwan42836 3 жыл бұрын
J m❤️❤️
@tHomAzLiBiN
@tHomAzLiBiN 3 жыл бұрын
Extreme level അവതരണം... ഇത്രയും നല്ല അറിവുകൾ നൽകിയതിന് thank......... 🤝
@rizvikhan6397
@rizvikhan6397 10 ай бұрын
Juthanmaarku ethire prashnangal ellam nadathiyathu christyanikal. Kuttam elkendathu Muslims. Romans,Europe il bharicha empires ethenkilum Muslim namadharikal aayirunno Mallayya. Ethenkilum Muslims paranjittundo Muslims inte chora kudikkunnathu juthanmaar aanu ennokke. CASA olikal comment sectionil samadhanam mezhuki ninteyokke madetharam undennu abhinayikkan vendi balance cheyyunnu athreyollu
@Afthabee
@Afthabee 3 жыл бұрын
ലോകത്ത് ഇത്രയും ക്രൂരത അനുഭവിച്ച വേറെ ഒരു ജനതയും ഉണ്ടാവില്ല
@basedkafir
@basedkafir Жыл бұрын
Ath ninak charithtam ariyathonda
@Bollywqueens
@Bollywqueens Жыл бұрын
Najranil ulla 20000 Christian sine chuttu kollichatum Jews aanu
@abdhulrahman992
@abdhulrahman992 3 жыл бұрын
യഥാർത്ത ചരിത്രം വിവരിച്ചതിനു വലരെ നന്ദി
@CathyLuke88
@CathyLuke88 3 жыл бұрын
Eniku oru abcd ariyillayirunu ithinae kurichu...But now I can say I know something better than nothing. It's too confusing bcos of several conquests of Jerusalem and coming under different rulers Anyways, a good video and lots of info to process
@ajuajmal8058
@ajuajmal8058 3 жыл бұрын
നല്ല ശബ്ദം, മികച്ച അവതരണ ശൈലി, julious mannual നെ പോലെ കാര്യങ്ങൾ മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിക്കുന്നു, spr and all the bst
@rizvikhan6397
@rizvikhan6397 10 ай бұрын
Juthanmaarku ethire prashnangal ellam nadathiyathu christyanikal. Kuttam elkendathu Muslims. Romans,Europe il bharicha empires ethenkilum Muslim namadharikal aayirunno Mallayya. Ethenkilum Muslims paranjittundo Muslims inte chora kudikkunnathu juthanmaar aanu ennokke. CASA olikal comment sectionil samadhanam mezhuki ninteyokke madetharam undennu abhinayikkan vendi balance cheyyunnu athreyollu
@akashjaison2517
@akashjaison2517 3 жыл бұрын
Bro.... താങ്കൾ എന്നെ സ്കൂളിൽ പഠിപ്പിച്ചിരുനെങ്കിൽ .... ഞാൻ full A+ വാങ്ങുമായിരുന്നു.... You're presentation and explanation is awesome. എനിക്ക് ഈ ആളുകൾ ഇരുന്നു കാര്യങ്ങൾ പറയുന്നതിനേക്കാളും video presentation ആയിരുന്നു ഇഷ്ടം.... But bro... Your presentation എന്നെ ഇരുത്തി കളഞ്ഞു... Really i travelled from BC 2000 to AD 2021. Keep doing the good work bro. 👍👍👍
@gstroxgaming9721
@gstroxgaming9721 Жыл бұрын
Nalla video aayirunnu.Avide samadhanam pularatteyennu namukku Allahuvinod prarthikk.❤
@zlm424
@zlm424 3 жыл бұрын
അവസാനം നിങ്ങൾ ആരുടെ കൂടെ നിൽക്കും എന്നൊരു സംശയം ഉണ്ടായിരുന്നു. പക്ഷെ നിങ്ങൾ അതു എല്ലാംകൊണ്ടും വളരെ ബംഗിയായി അവസാനിപ്പിച്ചു 👍🔥
@rubingeorge98
@rubingeorge98 3 жыл бұрын
കഴിഞ്ഞ വീഡിയോ പൂക്കുറ്റി പോലെ ആണു വ്യൂസ്‌ കേറിയത് 😂❤❤👌😍😍
@afinroyvazhathara8940
@afinroyvazhathara8940 3 жыл бұрын
ഞാനും കൊറേ പേർക്ക് ഷെയർ ചെയ്തു ❤️
@easovarghese7775
@easovarghese7775 3 жыл бұрын
I studied Hasmonean times of Jewish history for a few years and wrote a book 'Yavanapriya-The story of black pepper and Aramaic Malabari' available as ebook on amazon. It is a novel scanning Egyptian, Syrian Arab and Jewish history and Malabar migration between 116 BC to 63 BC..
@throughthelifejourney3562
@throughthelifejourney3562 3 жыл бұрын
സത്യസന്ധമായി ചരിത്രം അവതരിപ്പിച്ചതിന് താങ്കൾക്ക് നന്ദി പറയുന്നു
@akmejnanan987
@akmejnanan987 3 жыл бұрын
Finally i got a malayalam channel which explains facts clearly and dont judge incidents blindly. Thank you Alexplain🤩
@SuperAbebaby
@SuperAbebaby Жыл бұрын
Pointer to eternity by gregory and ബൈബിൾ പ്രവാചനങ്ങൾ by Nadeesh Cherian
@SunilsHut
@SunilsHut Жыл бұрын
Alxy... വളരെ ഡീറ്റെയിൽസ് ആയി അവതരിപ്പിക്കുന്ന എനിക്ക് ഏറ്റവും ഇഷ്ടപെട്ട... 👍🏼
@najeembharathannoor1104
@najeembharathannoor1104 Жыл бұрын
സുന്ദരമായ അവതരണം....
@jaisemon1982
@jaisemon1982 3 жыл бұрын
കഴിഞ്ഞ വീഡിയോ ഒരുപാട് ഗ്രൂപ്പിൽ ഷെയർ ആകുകയും കുറേ അധികം ആളുകൾക്ക് ലളിതം ആയി ചരിത്രം മനസിലാക്കാനും പറ്റി .thanks ബ്രോ ..
@akashpk411
@akashpk411 3 жыл бұрын
Aaa video ippo kanunnilallo
@ahiqkappa
@ahiqkappa 3 жыл бұрын
Najnum ☺️
@rizvikhan6397
@rizvikhan6397 10 ай бұрын
Juthanmaarku ethire prashnangal ellam nadathiyathu christyanikal. Kuttam elkendathu Muslims. Romans,Europe il bharicha empires ethenkilum Muslim namadharikal aayirunno Mallayya. Ethenkilum Muslims paranjittundo Muslims inte chora kudikkunnathu juthanmaar aanu ennokke. CASA olikal comment sectionil samadhanam mezhuki ninteyokke madetharam undennu abhinayikkan vendi balance cheyyunnu athreyollu
@shyamjith5871
@shyamjith5871 3 жыл бұрын
ഇസ്രായേൽ ,പലസ്‌തീൻ .ജൂഈഷ് ,അറബ് ചരിത്രം ഇപ്പോഴാണ് മനസിലായത്‌.നല്ല നാളയുടെ പിറവി ഇരു രാജ്യങ്ങൾക്കും നന്മയുണ്ടാക്കട്ടെ 🇮🇱🕊️🕊️🇵🇸
@shyamjith5871
@shyamjith5871 3 жыл бұрын
אלוהים יברך את כולכם
@mafiaeditz4386
@mafiaeditz4386 3 жыл бұрын
@@shyamjith5871 ithe hebrew aano
@shyamjith5871
@shyamjith5871 3 жыл бұрын
@@mafiaeditz4386 yes ✡️🕎🔯
@mohammedmamutty911
@mohammedmamutty911 2 жыл бұрын
@@shyamjith5871 ആമീൻ
@saidalavi8822
@saidalavi8822 2 жыл бұрын
ഇസ്റായിൽ എന്നത് യ അക്ബ നബിയുടെ സ്ഥാനപ്പേരാണ് ദൈവത്തിന്റെ അടിമ എന്നാണ് അത്ഥം അല്ലാതെ ഭൂമിയുടെ പേരല്ല ഇന്നുള്ള മുസ്ലിംകളും യഹുദരും ഒരേ ഇബ്രാഹിം പ്രവാജകരുടെ രണ്ട് ഭാര്യമാരിലുണ്ടായ സാറയുടെ മകൻ ഇസ് ഹാക്ക് ഹാജറയയുമകൻ ഇസ്മായീലും മാണ് ഇവരിൽ ഇസ് ഹാക്ക് നബിയുടെ മക്കളിൽ നിന്നു യൂദ . എന്ന മകനിൽ നിന്നുണ്ടായ യഹുദ എന്ന പരമ്പരയാണ് പിന്നെ യഹുദ മതമായി പരിണയിച്ചതു ഇസ്മായിൽ വംശർ അറബികളുമായി ആതപരമ്പരയിൽ നിന്നാണ് മുഹമ്മത് നബി ജനിച്ചത് ആ ദി മനുഷ്യൻ ഇന്ത്യയിലാ ണ ആദ്യം ഉണ്ടായ അങ്ങിനെയാണ് ആദ്മി എന്ന പേരിൽ ഇന്ത്യയിൽ മാത്രം മനുഷ്യന് ആ പേരു നില നിൽക്കുന്നത് ഇസ്ലാം മതം പുതിയ ഒരു മതമല്ല ആ ദ്യ മനുഷ്യൻ ആദം തൊട്ട് വിശ്വസിച ഏക ദൈവത്തെ മാത്രമേ ആ രാധിക്കാവൂ എന്ന് ദൈവം കൽപിച്ചതിനെ ഒരു ലക്ഷത്തി ഇരുപത്തിനാലായിരം മുന്നറിയിപ്പുകാർ ലോഗ ത്തുടനീളം വന്നു പോയതിൽ ആരും തന്നെ സ്ട്രികളെ ആരാധിക്കാൻ പറഞ്ഞ ഒരൊറ്റ ചരിത്രവും ഇല്ല പുരോഹിതൻ മാരുടെ കൈ കൊണ്ട് എഴുതി സ്വാത താൽപര്യത്തിലെഴുതിയ ഗ്രന്തമാണിന്നു ലഭ്യമായിട്ടുള്ളത് അത് കൊണ്ടാണ് ഒരു ദൈവം കൂടാതെ ദൈവങ്ങൾ ഉണ്ടാകാൻ കാരണം അൽപം ബുദ്ദി ഉപയോഗിച്ചു ചിന്തിച്ചാൽ നിഷ്പക്ഷമതികൾക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ
@കട്ടപ്പ-ഖ2ന
@കട്ടപ്പ-ഖ2ന 3 жыл бұрын
"If two fishes in a pond are fighting,then an English man should have passed"---Turkish/American quote
@Sathyan24
@Sathyan24 3 жыл бұрын
Nicely alexplained!!
@sandhyaradhakrishnan4563
@sandhyaradhakrishnan4563 2 жыл бұрын
It will be nice if you can please reduce the speed when you talk. Thank you 🙏
@allualhansvlog5688
@allualhansvlog5688 3 жыл бұрын
നന്ദി 👍👌
@behappyy8213
@behappyy8213 3 жыл бұрын
ഞാൻ നിങ്ങളുടെ കഴിഞ്ഞ വീഡിയോ ഒരുപാട് പേർക് ഷെയർ ചെയ്തു... ചരിത്രാം അറിയാത്തവർ അറിയട്ടെ.... മനുഷ്യനായി ചിന്തിക്കട്ടെ... മതം മാറ്റി വച്ചിട്ട്
@nisamahammed7604
@nisamahammed7604 3 жыл бұрын
ഗുഡ് job
@noufal168
@noufal168 3 жыл бұрын
ഖാലിഫോമറല്ല ഖലീഫാ ഉമര്‍ (റ) ♥
@Manushyan_123
@Manushyan_123 3 жыл бұрын
ക്ലോറോഫോം?
@portgas_D_ace777
@portgas_D_ace777 3 жыл бұрын
@@Manushyan_123 അതെ ബാക്കിയുള്ളവരേ പുച്ഛിക്കുന്ന നീ നേരത്തെ മാന്യത പറയുന്നത് കണ്ട്
@im12342
@im12342 3 жыл бұрын
🐷
@ahammedsaalam1203
@ahammedsaalam1203 3 жыл бұрын
@safeera jas vargeeya visgangalaan..mind cheyyanda
@portgas_D_ace777
@portgas_D_ace777 3 жыл бұрын
@safeera jas ഒരുകാലത്തു ഇങ്ങനെ വർഗീയത അനുഭവിച്ച വിഭാഗം ആയിരുന്നു യൂറോപ്യൻ jews ഇന്ന് അവർ മെച്ചപ്പെട്ടു. ഇന്ന് ഇന്ത്യന് മുസ്ലിംസ്‌, പടച്ചോന് കഷ്ടപ്പെടുന്ന എല്ലാർക്കും നല്ല കാലം തരും
@jacksonraphael448
@jacksonraphael448 3 жыл бұрын
Well said സന്തോഷ് ജോർജ് കുളങ്ങരയുട സഞ്ചാരിയുടെ ഡയറിക്കുറുപ്പുകൾ Episode 365 കൂടി കാണുന്നത് നന്നായിരിക്കും
@abdulrazak9998
@abdulrazak9998 3 жыл бұрын
👍👍👍👍👍
@mr.1.081
@mr.1.081 3 жыл бұрын
Correct
@geethanjalivijayakumar1975
@geethanjalivijayakumar1975 3 жыл бұрын
Very good information. ഇത്രയും ക്ലിയർ ആയി മറ്റൊരു വീഡിയോ ഞാൻ കണ്ടിട്ടില്ല. ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. താങ്ക്സ് 👍
@mujeeba5568
@mujeeba5568 3 жыл бұрын
നല്ല സന്ദേശം...മതവിശ്വാസം ലോക സമാധാനത്തിനു വേണ്ടി ഉപയോഗിക്കുക, വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നതിനല്ല..👍
@SinanMuhamm3d
@SinanMuhamm3d 3 жыл бұрын
ബ്രൊ.. ഒരു രക്ഷയും ഇല്ലാത്ത ചാനൽ.. High Quality Contents & Explanation 👌🔥🔥
@qwerty6703
@qwerty6703 3 жыл бұрын
മതം പഠിപ്പിക്കുന്നവരെ അല്ല ഇവിടെ വേണ്ടത്. നിങ്ങളെ പോലെ ചരിത്രം പഠിപ്പിക്കുന്നവരെ ആണ് 💯.
@alexplain
@alexplain 3 жыл бұрын
Thank you so much
@creationsneeds
@creationsneeds 3 жыл бұрын
I am one of that kind of person
@malayali4504
@malayali4504 3 жыл бұрын
ജൂതന്മാരെ ഏറ്റവും കൂടുതൽ help ചെയ്തത് മുസ്ലീസ് ആണ്.. 1)ജറുസലേമിൽ പ്രവേശനം നൽകിയത് ഖലീഫ ഉമർ ന്റെ കാലത്താണ് 2) Islamic Spain ആണ് ജൂതരുടെ gold time 3) ഒട്ടോമന്റെ കാലത്ത് ഒരു പ്രശ്നവുമില്ല 4) ലോകയുദ്ധ കാലത്ത് ഉടുതുണി ഇല്ലാത ഇവർക്ക് അഭയം നൽകിയത് പാലസ്തീൻസ് ആണ് ബ്രിട്ടീഷ് ആണ് എല്ലാ കൊള്ളി വെപ്പിനു കാരണം എന്നും മനസിലാക്കാം
@Manushyan_123
@Manushyan_123 3 жыл бұрын
@@malayali4504 full copy paste white wash aanllo
@malayali4504
@malayali4504 3 жыл бұрын
@@Manushyan_123 ചരിത്രം പറഞ്ഞതാണ്..♥️
@fasaln2010
@fasaln2010 3 жыл бұрын
ഒറ്റ വീഡിയോ കണ്ടപ്പോൾ തന്നെ subscribe ചെയ്തു. കാരണം താങ്കൾ നിഷ്പക്ഷമായി ചരിത്രത്തിൻ്റെ യാഥാർത്ഥ്യം ജനങ്ങളിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നു മനസ്സിലായി. ഈ വിഷയത്തിൽ തന്നെ കൂടുതൽ അറിവുകൾ താങ്കളിൽ നിന്നും വരാനുണ്ടെന്ന് പ്രതീക്ഷിക്കുന്നു.
@elsyvarghese8511
@elsyvarghese8511 Жыл бұрын
നല്ല അവതരണം. സമയത്തെ ദുർവിനിയോഗം ചെയ്യാത്ത അവതരണം.🎉
@rizvikhan6397
@rizvikhan6397 10 ай бұрын
Juthanmaarku ethire prashnangal ellam nadathiyathu christyanikal. Kuttam elkendathu Muslims. Romans,Europe il bharicha empires ethenkilum Muslim namadharikal aayirunno Mallayya. Ethenkilum Muslims paranjittundo Muslims inte chora kudikkunnathu juthanmaar aanu ennokke. CASA olikal comment sectionil samadhanam mezhuki ninteyokke madetharam undennu abhinayikkan vendi balance cheyyunnu athreyollu
@sunilkj7942
@sunilkj7942 3 жыл бұрын
വളരെ ഇഷ്ടപ്പെട്ടു സഹോദരാ.. ചരിത്രത്തിലൂന്നിയുള്ള വിവരണo. ചരിത്രമാണ് സത്യം. മത സ്വാർത്ഥ താല്പര്യങ്ങൾക്കുപരിയായ വിവരണം. താങ്കളെ പോലുള്ളവരെയാണ് ഇന്ന് സമൂഹത്തിനാവശ്യം. മതങ്ങൾ മരിക്കട്ടെ മനുഷ്യൻ ജീവിക്കട്ട്. മതങ്ങൾ മനുഷ്യന്റെ ബുദ്ധിയെ നേർവഴിയിലേക്ക് നയിക്കുന്നില്ലന്ക്കിൽ വിശ്വാസം ഭ്രാന്തമായ സമൂഹങ്ങൾ തമ്മിൽ തല്ലി രക്തം ചീന്തി തെരുവിൽ മരിക്കും ഇങ്ങനയെ ഇനിയും പഠിക്കാത്തവർ പഠിക്കൂ . പുതിയ മാനവരാശി സ്വാർത്ഥത പുരോഹിത വർഗ്ഗത്തിനും, രാഷ്ട്രീയ നേതൃത്തിനും നേരെ തിരിയും. അത് പരിഷകൃത സമൂഹത്തിന്റെ തുടക്കമാണ്. യൂറോപിൽ ആരാധനാലയങ്ങൾ ശൂന്യമായി തുടങ്ങിയിട്ട് കുറച്ചായി. ചിന്തിക്കു, ശരിയായ അറിവ് നേടുക .അതെ രക്ഷയുള്ളൂ.. ദേശബോധവും പൗരബോധവും ഉള്ളവരാകു.. ജയ്‌ഹിന്ദ്‌... (Bro i subscribed ur channel I feel it's worth. pls do more videos free from religious,political, racial, tribal etc..biased. )
@GoldenDiaries
@GoldenDiaries 3 жыл бұрын
Brother well explained... ഇത് വലിയ subject ആണ്... ഇത് breakup ചെയ്ത part 1 ,2 ഇങ്ങനെ ചെയ്താൽ... Video കുറച്ച് koodi interesting ആവും... Frequent viewers and കുറെ contents video include ചെയാൻ കഴിയും.... 👍
@vijayancoorg5385
@vijayancoorg5385 3 жыл бұрын
ഇതുപോലുള്ള കൂടുതൽ ചരിത്ര സത്യങ്ങൾ ഈ ചാനലിലൂടെ പ്രതീക്ഷിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.
@tutusmarshal5894
@tutusmarshal5894 2 жыл бұрын
പ്രിയ സുഹൃത്തേ, ഈ വീഡിയോയിൽ താങ്കൾ ഇസ്രായേൽ ലിന്റെ ചരിത്രം വെക്തമായി പറയുന്നു. എന്നാൽ അതിനു മതപരമായ ചില yatharthya
@praveenmashvlog
@praveenmashvlog 3 жыл бұрын
അവസാനം പറഞ്ഞതാണ് പ്രധാനം. ശാന്തിയും സമാധാനവുമാണ് വെറുപ്പ് ന വേണ്ടി മതത്തെ ഉപയോഗിക്കരുത്
@krishnakumars6907
@krishnakumars6907 3 жыл бұрын
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു മനുഷ്യനും മത്തങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്കു വച്ചു മനസ് പങ്കു വച്ചു വയലാർ കാലത്തിനു മുൻപേ നടന്ന പ്രതിഭ ❤🙏
@rasheedali7622
@rasheedali7622 2 жыл бұрын
Dear Krishnakumar, Vayalar is poet who can tell anything. R u an atheist? How can u say religion created God? Without religion Gid wont be there? Pl explain who created universe? Car ceated by a Creator, so Universe created by a creator, the God. God created man...and sent messengers/Prophets/Rshis with messages (Scriptures) to guide people to show a way of life. That way of life is the so called religion. Regards
@Ambivert_Guy
@Ambivert_Guy 11 ай бұрын
@@rasheedali7622 then who created god is a question too?
@rasheedali7622
@rasheedali7622 11 ай бұрын
@@Ambivert_Guy dear Ambivert, An anecdote frm the Golden Age of Islamic history: A famous Atheist frm Greece approached the Palace of Caliph Haroon Al Rasheed n requested the Caliph his wishes to have a debate (Topic: existence of God) with then famous Islamic scholar Imam Abu Hanifa. It was arranged. The Greek reached in time. Time passed but Imam was nowhere. The Greek started smiling as if he won the debate. 30 minutes later Abu Hanifa arrived with a story...The Greek was answerless. He left the auditorium with his head down. This is an old story. U want to hear the latest? There was a debate between MM Akbar n G.Secretary of Kerala Atheist Association (same Topic) u will get it in U Tube. Try to hear that. Then come to argue with me. Regards
@salampazheri8644
@salampazheri8644 3 жыл бұрын
ചോരപ്പുഴ ഒഴുകാത്ത നല്ലൊരു ഇസ്രായേൽ പലസ്തീൻ ബന്ധം നില നിൽക്കുന്ന രണ്ടു രാജ്യങ്ങളായി കാണാൻ നമുക്കെല്ലാം ഇടവരട്ടെ.... നൂറ്റാണ്ടുകൾക്കു മുൻപ് കഴിഞ്ഞു പോയ തെറ്റ് ശരികളെ കുറിച്ച് ചികയാതെ ഇന്നത്തെ സമാധാനത്തിന് വേണ്ടി എന്ത് ചെയ്യണം എന്നുള്ള ആ നല്ല സന്ദേശം അതു തന്നെയാണ് ഇന്നത്തെ കാലഘട്ടത്തിന് ആവശ്യം ഫുൾ സപ്പോർട്ട്...txs അലക്സ്‌
@antonychanakattil7036
@antonychanakattil7036 Жыл бұрын
യഥാർത്ഥ കാര്യങ്ങൾ പറഞ്ഞതിന് നന്ദി
@abc-bh3ww
@abc-bh3ww 3 жыл бұрын
Last openion Pwliche...... 💥💥💥❤️
@spectacleblogger5728
@spectacleblogger5728 3 жыл бұрын
സംസാരത്തിൽ സ്പീഡ് കുറക്കാൻ ശ്രമിക്കുക നല്ല കൻഡന്റ് ആണ് കൊള്ളാം ഇതു പോലുള്ള വിഷയങ്ങൾ കൊണ്ടുവരുക...
@ശിവശങ്കർ
@ശിവശങ്കർ 3 жыл бұрын
അതെ... സ്പീഡ് കൂടുതൽ ആണ്, ഞാൻ അത് കൊണ്ട് 0.75x വീഡിയോയിൽ ഇട്ട് ആണ് കണ്ടത് 😁
@travelvlogs7351
@travelvlogs7351 3 жыл бұрын
Ee charithram orotta vedio yil theerkanamengil e speed venam....
@jastojoseph3519
@jastojoseph3519 2 ай бұрын
ഒറ്റപേര്... Alexplain 🔥
@sherlysharon9810
@sherlysharon9810 Жыл бұрын
Good information
@rizvikhan6397
@rizvikhan6397 10 ай бұрын
Juthanmaarku ethire prashnangal ellam nadathiyathu christyanikal. Kuttam elkendathu Muslims. Romans,Europe il bharicha empires ethenkilum Muslim namadharikal aayirunno Mallayya. Ethenkilum Muslims paranjittundo Muslims inte chora kudikkunnathu juthanmaar aanu ennokke. CASA olikal comment sectionil samadhanam mezhuki ninteyokke madetharam undennu abhinayikkan vendi balance cheyyunnu athreyollu
@rijoleenlopez8312
@rijoleenlopez8312 3 жыл бұрын
Hours of hardwork and preparation into 13min video... Good job brother ❤️
@rizvikhan6397
@rizvikhan6397 10 ай бұрын
Juthanmaarku ethire prashnangal ellam nadathiyathu christyanikal. Kuttam elkendathu Muslims. Romans,Europe il bharicha empires ethenkilum Muslim namadharikal aayirunno Mallayya. Ethenkilum Muslims paranjittundo Muslims inte chora kudikkunnathu juthanmaar aanu ennokke. CASA olikal comment sectionil samadhanam mezhuki ninteyokke madetharam undennu abhinayikkan vendi balance cheyyunnu athreyollu
@zulfaibra
@zulfaibra Жыл бұрын
വളരെ നല്ല നിലയിൽ അവതരിപ്പിച്ചു അലക്സ്. അല്ലാഹുമ്മൻസുർ ഇഖ്‌വാനനൽ മുജാഹിദീന ഫീ ഫലസ്തീൻ.❤
@haneefaam7086
@haneefaam7086 Жыл бұрын
ശ്രദ്ധേയമായ അഭിപ്രായം താങ്കൾക്ക് നന്ദി
@zubairabdola
@zubairabdola 3 жыл бұрын
മറ്റു യൂട്യൂബർ മാർ ഇദ്ദേഹത്തെ കണ്ട് പഠിക്കു.... കാരിങ്ങൾ പെട്ടന്ന് സ്പീഡ്ൽ പറഞ്ഞു മനസിലാക്കിക്കുന്നു 👍
@jacobgoshen702
@jacobgoshen702 Жыл бұрын
Very good presentation. Thanks 🌹
@rizvikhan6397
@rizvikhan6397 10 ай бұрын
Juthanmaarku ethire prashnangal ellam nadathiyathu christyanikal. Kuttam elkendathu Muslims. Romans,Europe il bharicha empires ethenkilum Muslim namadharikal aayirunno Mallayya. Ethenkilum Muslims paranjittundo Muslims inte chora kudikkunnathu juthanmaar aanu ennokke. CASA olikal comment sectionil samadhanam mezhuki ninteyokke madetharam undennu abhinayikkan vendi balance cheyyunnu athreyollu
@bethelight25
@bethelight25 2 жыл бұрын
ഭയങ്കര speed.. പിന്നെ slow ആക്കി കണ്ടു 👌👌👏👏well done
@shamilraj322
@shamilraj322 3 жыл бұрын
കഴിഞ്ഞ വീഡിയോയും ഈ വിഡിയോയും മനോഹരം. ചരിത്രത്തിൽ ഉറങ്ങി കിടക്കുന്ന കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു. ഹിറ്റ്ലറുടെ ചരിത്രവും, അദ്ദേഹത്തിന് ജൂത വംശത്തോടു ഉണ്ടായ വെറുപ്പിനുള്ള കാരണവും, അതിന്റെ അനന്തര ഫലങ്ങളും അടങ്ങുന്ന ഒരു വീഡിയോ ചെയ്യാമോ.
@kasaragodchekkan5569
@kasaragodchekkan5569 3 жыл бұрын
judhar idhann avark oru palce kittya pine oralleum adupikula mumb.keriya upathram pine oroon. pidikkum mumb place vangum kuray avvumbo pine bangathe thane pedipich
@husainn192
@husainn192 3 жыл бұрын
അതേ സാർ പഴയതൊക്കെ മറക്കാ ഇനി ഇവരെ നന്നാക്കാൻ ആണ് ലോക രാജ്ങ്ങൾ ചെയ്യേണ്ടത് അതിനും രണ്ടു ടീമും തയ്യാർ ആയില്ലെങ്കിൽ എന്ത് ചെയ്യാൻ ആവും എത്ര എത്ര നിരപരാധികൾ ആണ് ഇവരുടെ ധിക്കാരം കൊണ്ട് കൊല്ലപ്പെടുന്നത് ഞാൻ ചോദിക്കുന്നു ഈ ഐക്യ രാഷ്ട്രസഭ എന്തിന് വേണ്ടി ആണ് രൂപീകരിച്ചിരിക്കുന്നത് 🤔 അവർക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല എങ്കിൽ വേഗം പിരിച്ചു വിടാൻ നോക്കണം ഈ യുദ്ധംങ്ങൾ നീണ്ടു പോകുന്നത് ഇവരുടെ മൗനം തന്നെ ആണ് എന്തായാലും ലോകത്തു സമാധാനം നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കാം നിങ്ങളുടെ വീഡിയോ 👍👍🥰🥰🥰
@ajicjoseph
@ajicjoseph 3 жыл бұрын
Sukruthe, UNA fail akum, appo antichrist enna eeka loka nethavu varum..avan vannitte ee problem solve akathollu..Jews palli vendum paniyum appol..itokke sambhavikkan irikkunna karyangal😀Entayalum Yeshu karthavu varan samayam ayi😇
@fasalrhm21
@fasalrhm21 3 жыл бұрын
UN chila karyangalil wast ane. Athinn karamam athile sthiram membersinte power ane. Udharanathinn America oru rajyathe akramikkukayanel un idapedan kazhiyilla. Karanam america sthiram member ane. Sthiram membersinnethiraya karyangal block cheyyan sthiram membersinn kazhiyum. Vadhiyum prathiyum judgiyum okke avanavan thanne
@renjithravi4424
@renjithravi4424 3 жыл бұрын
അവസാനത്തെ ഡയലോഗ് പൊളിച്ചു മുത്തേ.....
@kiranpramod
@kiranpramod 4 ай бұрын
Thank you ❤
@ggkutty1
@ggkutty1 Жыл бұрын
Thanks🌹🌹🌹🌹🌹
@anzilkk8427
@anzilkk8427 3 жыл бұрын
Israel and palestine both have rights to live peacefully there ❤️
@sinanvga6762
@sinanvga6762 3 жыл бұрын
"നിങ്ങളെന്റെ വെള്ളം കവർന്നു.. എന്റെ ഒലീവ് മരങ്ങൾക്ക് തീയിട്ടു.. എന്റെ ഭവനത്തെ തച്ചുതകർത്തു.. എന്റെ തൊഴിൽ ഇല്ലാതാക്കി.. എന്റെ ഭൂമി കവർന്നെടുത്തു.. എന്റെ പിതാവിനെ കാരാഗൃഹത്തിലാക്കി.. എന്റെ മാതാവിനെ കൊന്നുകളഞ്ഞു.. എന്റെ കുഞ്ഞുങ്ങളെ കൊന്നൊടുക്കി.. എന്റെ രാജ്യത്തെ ബോംബു പുതപ്പിച്ചു.. ഞങ്ങളെ എല്ലാവരെയും പട്ടിണിയ്ക്കിട്ടു.. എല്ലാത്തരത്തിലും ഞങ്ങളെ അപമാനിച്ചു.. പക്ഷെ ഞാൻ തിരിച്ചൊരു റോക്കറ്റ് തൊടുത്തതോടെ കുറ്റം മുഴുവൻ എന്റേതായി.." (നോം ചോംസ്കി)
@advamalstanly2928
@advamalstanly2928 3 жыл бұрын
Nom Chomsky is just another opportunist..
@shuhaibshan5208
@shuhaibshan5208 3 жыл бұрын
ഖലീഫ ഉമർ( റ)🔥
@abdulazeez2988
@abdulazeez2988 3 жыл бұрын
നല്ല അവതരണവും യഥാർത്ഥ ചരിത്രവും
@salimkasimsalimsalim9357
@salimkasimsalimsalim9357 2 жыл бұрын
വളരെ സന്തോഷം 🙏🙏🙏 അതാണ് നമ്മുക്ക് ചുറ്റും വേണ്ടത്
@vijay9719
@vijay9719 3 жыл бұрын
Your way of presenting the historical facts in the short period but with wide information is mr alex is praiseworthy thanks!
@nizarpadippura8068
@nizarpadippura8068 3 жыл бұрын
അന്റെപൊന്നു കൂട്ടുകാര അടിപൊളി.. എനിക്ക് ഇഷ്പെട്ടത് അവസാനത്തെ ഡയലോഗ. അതൊന്ന് ഇവിടുത്തെ സങ്കികളും മുസ്ലീങ്ങളും ഒന്ന് മനസ്സിലാക്കിയാൽ മതിയായിരുന്നു... മതവും രാഷ്ട്രീയവും ലോക സമാദാനത്തിനു വേണ്ടി ഉപയോഗിക്കുക..
@jagsideas3383
@jagsideas3383 3 жыл бұрын
നിസാരെ സംഘജികൾ ഇന്ത്യലെ ഉള്ളൂ ശ്രീൻലങ്ക ബുർമ ഫ്രാൻസ് അവിടെ മാര് സൈഡ് ഇൽ ആരാണ്????? പിന്നെ സിറിയ ഇറാഖ് പക്സിതൻ അഫ്‌ഘാൻസിതൻ..... അവിടെ ആരാണ് അന്യോന്യം പൊട്ടിക്കുന്നത്? ലോക സമാധാനായത്തിനു ഒറിജിനൽ Islam countries മുൻകൈ എടുത്താൽ സാധിക്കും ഒറിജിനൽ ഇസ്ലാംകൌണ്ടറിസ്‌ ത്രീവ വാദം illa... അവർ അനുവദിക്കില്ല......
@portgas_D_ace777
@portgas_D_ace777 3 жыл бұрын
@@jagsideas3383 ജഗദീഷേ. അഫ്ഗാൻ സിറിയ ഇവിടെ ഉള്ളവർ സ്വന്തം തലയിൽ ബോംബ് ഇടാൻ പൊട്ടനന്മാർ ആണോ അതോ സ്വന്തം വീട്ടിലേക്കു ബോംബ് ഇട്ടാൽ വല്ല ലാഭവും കിട്ടുമോ. USA അണുബോംബ് ഉണ്ട് എന്ന് പറഞ്ഞു തകർത്ത രാജ്യമാണ് ഇറാഖ് സിറിയ Afghan തകർന്ന് കൊണ്ടിരിക്കുന്നു. ശ്രീ ലങ്കയിൽ എന്ത് കണ്ടിട്ടാ പറയുന്നത് എന്ന് എനിക്ക് അറിയില്ല ബർമയിൽ ആരാണ് തീവ്രവാദം നടത്തുന്ത് എന്നും ലോകത്തിന് അറിയാം പക്ഷെ മുസ്ലിങ്ങളോട് ഉള്ള വൈരാഗ്യം കൊണ്ട് മാത്രം ഇതാണ് ഇതാണ് എന്ന് ചിലർ വാദിക്കും. നിങ്ങൾ ഇഷ്ടം ഉള്ള പോലെ പറഞ്ഞോളി,ബാക്കിയുള്ളവരേ മൊത്തം നിരപരാധിത്യം തെളിയിക്കും പോലെ തെളിയിക്കേണ്ട ആവിശ്യം ഇല്ല എല്ലാ ദൈവത്തിനും അറിയാം
@jagsideas3383
@jagsideas3383 3 жыл бұрын
@@portgas_D_ace777 ദൈവത്തുന്നു അറിയാം... പറഞ്ഞത് വളരെ ശരി... ഇറാക്കിന്റെ കാര്യത്തിൽ പറഞ്ഞത് ശരിയാണ്... അന്ന് ഇറാഖ് നല്ലയൊരു രാജ്യമായിരുന്നു.. സദ്ദാം ഭരിക്കുബോ.. ഞാൻ ഇന്നത്തെ ഇറാക്വിന്റെകാര്യമാണ് പറഞ്ഞത്... ബുർമ വളരെ ശഅ ന്തമായ പ്രത്വീകിച്ചു അഹിംസയിൽ വിശ്വസിക്കുന്ന ബുദ്ധൻ മാരെ വരെ .... പാമ്പാക്കി... അടി കിട്ടുമ്പോ, ലോകം മുഴുവൻ തെണ്ടിനടക്കുന്നു.... ഇരവാദം.... ഇപ്പോൾ തുടങ്ങും... Palastine..... നിങ്ങൾ നിങ്ങളെ തന്നെ കബലിപ്പിക്കുന്നു... അസഹിഷ്ണുത... എല്ലാത്തിനെയുംകാര്യ അതാണ്.. ലോകത്തു വേറെ മതങ്ങൾ ഉണ്ടല്ലോ. വേറെ ആരെങ്കിലും ലോകത്തു ഇങ്ങനെ ചെയ്യുന്നുണ്ടോ? Why നിങ്ങൾ മാത്രം പ്രശനം? ദൈവത്തിനെ ഭജിക്കണം....... ദൈവത്തിനെ പേടിച്ചു ഭജിക്കരുത്... ദൈവ ഭയം അത് നരകം ദൈവ സ്നേഹം അവിടെ സ്വർഗം...... സിറിയ..... ലേബേനോൻ എത്ര സുന്ദരമായ പ്രദേശങ്ങൾ... സിറിയ was once a chrstian majority state. Innu പ്രേതൻഹളീടെ നഗരം. എത്ര കുട്ടികൾ മരിച്ചു? എത്ര ഭാര്യമാർ ഒറ്റപെട്ടു? Who is fighting? Why like that? ഒൺലി ഒറിജിനൽ മുസ്ലിം countries can സേവ് those countries.....Msy God bless all.... Pinne അഫ്‌ഘാങ്ക്‌സ്ഥാനിലെ കാര്യം 3. ദിവസം മുൻപ് 50 പേരെ ബോംബ് വെച്ചുകൊന്ന്..... എന്തൊരു ദുരന്തമാണ് തീർക്കുന്നത്? പക്സിഥാനിൽ പള്ളിയിൽ പ്രാർത്ഥിക്കുബോ ബോംബ് ഇട്ട് കൊള്ളുന്നു.... ഷിയ and സുന്നി fighting..... Please സ്റ്റോപ്പ്‌... All are humanbeing...
@portgas_D_ace777
@portgas_D_ace777 3 жыл бұрын
@@jagsideas3383 ബർമയിൽ ഭരണം അട്ടിമറി നടന്നപ്പോൾ ആദ്യം റോഹിങ്ക്യരെ ആട്ടി ഇന്ന് ക്രിസ്ത്യൻസ്‌ പോകുന്നു പക്ഷെ കുറ്റം മുസ്ലിങ്ങൾക് 😔. അവിടെ വർഗീയത കാണിക്കുന്ന ബുദ്ധമതത്തിൽ പെട്ടവർ ആണ്, അംഗോള പോളണ്ട് ഗ്രീസ് സ്ലോവേനിയ ഇവിടെങ്ങളിൽ ക്രിസ്ത്യൻസ്‌ കാണിക്കുന്നു, ഇന്ത്യയിൽ ഹിന്ദു മതത്തിൽ ഉള്ളവർ കാണിക്കുന്നില്ലേ അങ്ങനെ എല്ലാരും കാണിക്കുന്നു വർഗീയത മുസ്ലിങ്ങൾ മാത്രമാണ് എന്നത് തെറ്റാണ് മുസ്ലിങ്ങളിലും ഉണ്ട് അതിനെ ന്യായികരിക്കുകയല്ല.
@jagsideas3383
@jagsideas3383 3 жыл бұрын
@@portgas_D_ace777 ലോകത്തു എല്ലാവർക്കും ജീവിക്കാനുള്ള അവകാശം ഉണ്ട്.. Ella വിശ്വാസത്തേയും അംഗീകരിച്ചു ജീവിച്ചാൽ പ്രശനം തീർന്നു... ഏതു threevavadam തെറ്റാണു ഇന്ത്യയിൽ ഹജ്ന്ദുക്കൾ മാത്രം ജീവിച്ചാൽ മതി എന്ന് പറഞ്ഞാൽ അതും ത്രീവ വാദം തന്നെ... India is ബ്യൂട്ടിഫുൾ with all Faith. ഇന്നലെ Madras High Courtil ഒരു ഹരജി വന്നത് കേട്ടോ? അതെ പോലെ ഹിന്ദുക്കൾ ചിന്തിച്ചാൽ India, എന്തായിരിക്കും?????
@mohammedkutty8217
@mohammedkutty8217 2 жыл бұрын
Very clear presentation without bias
@jayaprasad654
@jayaprasad654 3 жыл бұрын
നല്ല കാര്യം പറഞ്ഞു..... നന്നായി മനസിലായി... Thanks
@johniajomol6581
@johniajomol6581 Жыл бұрын
മിടുക്കൻ 💪👏
@naseefahmed8344
@naseefahmed8344 3 жыл бұрын
well brief explanation.. simple & humble.
@baburaman954
@baburaman954 3 жыл бұрын
മതങ്ങൾ മനുഷ്യനു വേണ്ടിയാണ് ..... മനുഷ്യൻ മതത്തിനുവേണ്ടിയല്ല..... മതമേതായാലും മനുഷ്യൻ നന്നായാൽ മതി.....🙏
@nisamahammed7604
@nisamahammed7604 3 жыл бұрын
വളരെ ശരിയാണ് bro
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН