നിലവാരമുള്ള മലയാളം യൂടൂബ് ചാനലിൽ എനിക്കേറ്റവും ഇഷ്ടപ്പട്ടത്.....🥰🥰 കുഞ്ചു സിന്റെ കരച്ചിലും പ്രാങ്ക് വീഡിയോകളുമായി Malayalam you Tube സീരിയൽ നിലവാരത്തിലെക്ക് പോവുമ്പോൾ mallu analyst Vivek bro Safari santhosh George, sir Alex explain ഇവരൊക്കെ പ്രബുദ്ധ മലയാളിക്ക് എന്നും ഒരു മുതൽക്കൂട്ടാണ്🥰🔥
@dachshund66093 жыл бұрын
👍
@alexplain3 жыл бұрын
Thank you
@soothingsoul73 жыл бұрын
❤
@annetannet12203 жыл бұрын
Yes 👍
@insariqbal92803 жыл бұрын
Ingane parayunnathil kaaryamalla. Enikkum thankalkkum inganeyullla contents aanu ishttam enn vech ellarkkum aavanamennnilla. Orortharkkum entertainment vere aanu...
@dinkanthelord85623 жыл бұрын
ബഹിരാകാശത്തു എത്തുന്ന ആദ്യ മലയാളി ആവാൻ നമ്മുടെ SGK യും 🔥🥰
@anju_mahadev3 жыл бұрын
first indian😄
@doyalfrancis46603 жыл бұрын
@@anju_mahadev രാകേഷ് ശർമ പോയിട്ടുണ്ട്
@anju_mahadev3 жыл бұрын
@@doyalfrancis4660 oo..yes..ennalum skg tourist ayit pokuna first ഇന്ത്യൻ ആണെന്ന് തോന്നുന്നു
@sadiqpkd3 жыл бұрын
@@anju_mahadev no
@sadiqpkd3 жыл бұрын
@@anju_mahadev first malayali
@easydrawwithme41113 жыл бұрын
SGK പോകുന്നു കൂടെ നമ്മളും പോകും ❤waiting for that സഞ്ചാരം എപ്പിസോഡ്.. Thanks alexplain for this deatails
@rajuthomas10593 жыл бұрын
Informative .....
@fasalurahman44693 жыл бұрын
എത്ര ഭംഗിയായി മനസ്സിലാക്കിത്തരുന്നു നിങ്ങൾ... ഒരുപാട് നന്ദി
@pkphotographyy3 жыл бұрын
വർഷങ്ങൾക്ക് ശേഷം നമ്മുടെ അടുത്ത തലമുറ ഇങ്ങിനെ പഠിക്കും ❣️❣️ ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി : രാകേഷ് ശർമ്മ ഇന്ത്യയുടെ ആദ്യത്തെ ബഹിരാകശ വിനോദ സഞ്ചാരി : സർ സന്തോഷ് ജോർജ്ജ് കുളങ്ങര..
@jinjukrishna83653 жыл бұрын
ബ്രോ.. Transgenders നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. ആധികാരികമായി ഒരു പഠനം എന്ന നിലയിൽ.അവരോടുള്ള സമൂഹത്തിന്റെ കാഴ്ചപാട് കമന്റ് ബോക്സിൽ നിന്ന് തന്നെ മനസ്സിലാക്കാം..അതെങ്കിലും ഒന്ന് മാറാൻ സാധിച്ചാലോ..
@kaleshksekhar23043 жыл бұрын
Yes 🤗🇮🇳🇮🇳🇮🇳
@matchdaymalayalam3 жыл бұрын
ഈയൊരു കാഴ്ചപ്പാട് തന്നെ ആണ് എനിക്കും .. ആനന്ദ് ഗിരിധരദാസ് ആണ് അതിന് കാരണം. Kudos Alex
@kunjavatone3464 Жыл бұрын
ഇതൊക്കെയാണ് സബ്സ്ക്രൈബ്. ചെയ്യേണ്ട ചാനൽ 👍👍👍👍
@nappqatar32573 жыл бұрын
👍 സിംപിൾ ആയി സാധാരണക്കാർക്ക് മനസിലാകുന്ന രൂപത്തിലുള്ള അവതരണം
@R945-l6f3 жыл бұрын
ലോകത്തിന്റെ പട്ടിണിയും പരിവട്ടവും തീരുന്നത് വരെ നോക്കി നിന്നാൽ ഇവിടെ ഒരു കാര്യവും നടക്കില്ല, ഉള്ളവൻ അനുഭവികട്ടെ
@sureshks36953 жыл бұрын
Sathyam
@CreativeThinkingSujith3 жыл бұрын
Video muzhuvan kanu.. Ethil parayunnd
@nazimnazeer__40313 жыл бұрын
💯
@കുഞ്ഞൂട്ടി-ള2ഡ3 жыл бұрын
💯💯
@sayoojcheerakoda24423 жыл бұрын
Eco friendly avvannam yathra
@nishananias4703 жыл бұрын
Alex, I like ur versatility in different subjects and convincing ideas to peoples the way as simple as possible....Keep going... Expecting more and more from u ....All the wishes for always 🌸🌸🌸🌸
ഓസ്കാർ, cannes.. തുടങ്ങിയവയിലൊക്കെ സിനിമകൾ തിരഞ്ഞെടുക്കപ്പെടുന്ന രീതികളെക്കുറിച്ചു (lobbying, movie screening...etc) ഒരു വീഡിയോ വേണം.
@annabin32773 жыл бұрын
ശാസ്ത്രം പുരോഗമിക്കണം. ഞാനും Astro physics ഒരു subj ആയി പഠിച്ച വ്യക്തിയാണ്. പക്ഷേ ഭൂമിയിലെ സാധുക്കളുടെ പിടലിയിൽ കത്തി വെച്ചു കൊണ്ടാകരുത്. അത്രേ ഉള്ളൂ. പുരോഗമനത്തോടൊപ്പം ഭൂമിക്ക് അതു കൊണ്ട് ഉണ്ടാകുന്ന പ്രശ്നം മനസ്സിലാക്കാൻ ശ്രമിക്കുന്നതിൽ തെറ്റില്ല സഹോദരാ. ഭൂമിയിൽ ജീവിക്കുന്ന അത്ര സുഖകരമായി milk yway എന്ന galaxy ലെ ഒരു planet ലും ജീവിക്കാൻ പറ്റുമെന്ന് എൻ്റെ പരിമിതമായ അറിവിൽ ഇല്ല
@antojames93873 жыл бұрын
@@annabin3277 നിങ്ങൾ comment മാറിയാണ് reply ഇട്ടിരിക്കുന്നത്. Nidhin Raj അല്ല ഞാൻ. ഒരു ചടങ്ങിന് വേണ്ടി കേൾക്കുന്നു എന്നല്ലാതെ ശാസ്ത്രം എന്ന വിഷയം തന്നെ കട്ട ബോറടി ആണ് എനിക്ക്.
@tobeornottobe49363 жыл бұрын
Mallu Analyst എന്നൊരു ചാനൽ ഉണ്ട്. ഓസ്കാർ അവാർഡ് കിട്ടുന്ന സിനിമകളുടെ പ്രത്യേകതകൾ, ഇന്ത്യൻ സിനിമകൾക്കെന്തുകൊണ്ട് ഓസ്കാർ കിട്ടുന്നില്ല എന്നതിനെക്കുറിച്ച് അവർ ഒരു video ചെയ്തിട്ടുണ്ട്
@antojames93873 жыл бұрын
@@tobeornottobe4936 അത് ഗുണമില്ല. അതിൽ informations ഓ ഓസ്കാർ selection പ്രക്രിയകളെക്കുറിച്ചോ ഒന്നും പറയുന്നില്ല. വെറുതെ അയാളുടെ കുറേ തട്ടിവിടലുകൾ മാത്രമേയുള്ളു. 'And the Oscar goes to' എന്ന ഒരു മലയാളം പടം മാത്രമാണ് ഇതിനെക്കുറിച്ച് കുഴപ്പമില്ലാതെ പറഞ്ഞിട്ടുള്ളത്.
@കോട്ടയംകുഞ്ഞച്ചൻ-ഛ7ഖ3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര ഫാൻസ് ഇവിടെ കൂടിക്കോ....
@naveenbenny53 жыл бұрын
🤚🤚🤚🤚😘
@vishnupadmakumar3 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് പകര്‍ന്നു തന്നതിന് നന്ദി... 🙏
@saahilsankarb49303 жыл бұрын
ഏറ്റവും കൂടുതൽ ഉപയോഗപ്രദമായ യൂട്യൂബ് മലയാളം ചാനൽ അത് alexplain തന്നെ ആണ് 🔥🔥 പിന്നെ ഈ രണ്ട് വിഷയങ്ങളെ പറ്റി വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു: 1. The newly formed Ministry of cooperation 2. History of Olympics
@random_videos_taken_in_mobile3 жыл бұрын
CHANAKYAN um 👍👍👍
@nsandeepkannoth24813 жыл бұрын
വ്യകതമായും കൃത്യമായും ആധികാരികമായും അറിവ് നൽകുന്ന നല്ലൊരു യൂട്യൂബർ ❣️
@alexplain3 жыл бұрын
Thank you
@shantyabraham90163 жыл бұрын
Well explained 💕💕so pleased... Keep going 👍 Santhosh George Kulangara 🥰🥰🥰
@sharoondharmaraj76473 жыл бұрын
''Alex bro ur presention is superb one''.This dialogue becomes a cleache dialogue by us
@alexplain3 жыл бұрын
Thank you
@sharoondharmaraj76473 жыл бұрын
@@alexplain ♥ Keep it bro.u r doing a wonderful job
@arshaq16653 жыл бұрын
നിങ്ങൾ എന്ത് പറഞ്ഞാലും പെട്ടെന്ന് മനസിലാവുന്നു.. 👌
@shihab7733 жыл бұрын
അലെക്സിന്റെ സംസാര ശൈലി എവിടെയോ കേട്ടു പരിചിതമാണല്ലോ എന്ന് ഓർത്തപ്പോൾ കണ്ണുകൾ അടച്ചുവച്ചു ഒന്നുടെ ശ്രവിച്ചു നോക്കി. കിട്ടി ആളെ കിട്ടി... രാഹുൽ ഈശ്വർ 😀
@QWERTY-mz1jf3 жыл бұрын
😝😝
@alshanwandoor18223 жыл бұрын
😁
@nohinmoby71433 жыл бұрын
Sheriya
@bincymathew27183 жыл бұрын
I think this is Rahul Eeshwar...
@Worldostats13 жыл бұрын
4:11 Correction $28M = 200 crores rupees
@noushadmambra3 жыл бұрын
2,08, cr
@sibilimct69923 жыл бұрын
ഈ chanel എന്റെ കണ്ണ് വെട്ടിച്ചു എവിടെ ആയിരുന്നു ✌️
@soumyamathew56553 жыл бұрын
Santhosh kulangara nammude swathathan... Adhehathin ella vidha ആശംസകളും പ്രാത്ഥനയും
@angrymanwithsillymoustasche3 жыл бұрын
ചേട്ടാ ഈ topics Alexplain ചെയ്യാമോ:- 1) രക്തബന്ധത്തിൽ പെട്ടവർ അതായത്, അടുത്ത ബന്ധത്തിൽ പെട്ടവർ വിവാഹം കഴിച്ചാൽ അവർക്ക് ഉണ്ടാവുന്ന കുഞ്ഞിന് വരാവുന്ന ജനിതക പ്രശ്നങ്ങൾ. 2) Buddhism 3) Confucianism 4) Spanish ആഭ്യന്തരയുദ്ധം(1936) 5) ഇന്ത്യ പാക് വിഭജനം
@noushadmambra3 жыл бұрын
ചൈനയിലെ ഫ്ലഡ് സംബന്ധിച്ച് ഇപ്പോഴത്തെ അവരുടെ അവസ്ഥയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ....
@wintercool94823 жыл бұрын
One of the best KZbin channels in Malayalam 👌👌👌👏👏👍👍
@alexplain3 жыл бұрын
Thank you
@18abhinavp363 жыл бұрын
ബാക്കി ഉള്ളവർ ബഹിരാകാശത്ത് എത്തിച്ചു ടൂറിസം പോലെ ആക്കി.....Elon Musk ചൊവ്വ ഗ്രഹത്തിൽ മനുഷ്യനെ എത്തിക്കും ❤️ മനുഷ്യ രാശിയുടെ പുതിയ ചരിത്രം ആവും അത്
@randomguyy58373 жыл бұрын
എന്തിന് ????🤔🤔🤔.ചൊവ്വയിൽ എന്താണ്.
@18abhinavp363 жыл бұрын
@@randomguyy5837 എന്താണ് എന്ന് കണ്ടെത്താനും കൂടുതൽ പഠിക്കാനും ആണല്ലോ പോകുന്നത് കൂടാതെ ചൊവ്വയിൽ ഒരു കോളനി സൃഷ്ക്കാൻ പറ്റുമോ എന്ന് ശ്രമിക്കൽ ആണ്
@fedrick_16543 жыл бұрын
Need to live in Mars and start from beginning of human creations
@CreativeThinkingSujith3 жыл бұрын
@@randomguyy5837 bhoomi kazhinjal jeevavasa yogyamaya graham mars mathramanu.. 💯 athukonda
@18abhinavp363 жыл бұрын
@@fedrick_1654 yes❤️💥 ഭൂമിയിൽ എന്നും ജീവിക്കാൻ പറ്റും എന്ന് പറയാൻ പറ്റില്ല അത് കൊണ്ട് മറ്റൊരു സ്ഥലം തിരെഞ്ഞെടുക്കുന്നു ഭാവിയിൽ അത് വലിയ ഒരു ഗുണം ആണ്
@ichaayi13993 жыл бұрын
9:10 SGK യുടെ സഫാരിയിൽ ഞാൻ കണ്ടിട്ടുണ്ട്
@divyak.p20623 жыл бұрын
Sandhosh സർ ന്റെ zero gravity video കണ്ടപ്പോൾ തന്നെ കൂടെ എക്സ്പീരിയൻസ് ചെയ്തിരുന്നു. Eagerly waiting for his space travel😊
@nandakishorp24363 жыл бұрын
Well explained! Keep going 🤗❤️
@alexplain3 жыл бұрын
Thank you
@prajwalkp4913 жыл бұрын
മികച്ച രീതിയിൽ ഉള്ള അവതരണ ശൈലി ആണ് സരെ ഇവരുടെ മെയിൻ...
@alexplain3 жыл бұрын
Thank you
@shankollam21503 жыл бұрын
ഒരുപാട് യുട്യൂബ് ചാനൽ കാണുന്നു അതുപോലെ അവതാരകരെ കാണുന്നു പക്ഷേ അവരെ എല്ലാം ചേട്ടാ എന്നും ബ്രോ എന്നും വിളിക്കുമ്പോൾ നിങ്ങളെ സാർ എന്ന് വിളിക്കുന്നു നിങ്ങളെ മാത്രം ❤❤❤❤❤
@alexplain3 жыл бұрын
Thank you
@rajeevjohny79473 жыл бұрын
നല്ല അവതരണം. നല്ല അറിവ്. സബ്സ്ക്രൈബ്ർ ആകാൻ കഴിഞ്ഞത് ഭാഗ്യം ആയി കരുതുന്നു.
@alexplain3 жыл бұрын
Thank you
@kaleshksekhar23043 жыл бұрын
Chankyan,Alex ',safari tv santhosh George kulagara sir,🇮🇳🇮🇳🤗🤗
@dinkanthelord85623 жыл бұрын
Jithinraj JS studio
@kaleshksekhar23043 жыл бұрын
@@dinkanthelord8562 mmm
@CreativeThinkingSujith3 жыл бұрын
@@dinkanthelord8562 yaa💕💞
@CreativeThinkingSujith3 жыл бұрын
@@dinkanthelord8562 *JR STUDIO
@dinkanthelord85623 жыл бұрын
@@CreativeThinkingSujith aah JR studio 💯💕
@randomguyy58373 жыл бұрын
കുറഞ്ഞ ചിലവിൽ സ്പേസിൽ എത്താവുന്നതും അപകടം അത്ര കണ്ട് ഉള്ളത് ആവാത്തത് കൊണ്ടാവണം വിർജിൻ Galactic projects ന് ആള് കൂടുതൽ.
@jobinstom62753 жыл бұрын
വിർജിൻ ഗാലക്ടിക് ൽ റിസ്ക് കൂടുതലാണെന്നാണ് എനിക്ക് തോന്നുന്നത്. Plane മുകളിൽ എത്തിയിട്ട് തിരിച്ചു ഇറങ്ങുമ്പോൾ എല്ലാ കാര്യവും പൈലറ്റ് ആണ് handle ചെയ്യുന്നത്. എവിടെയെങ്കിലും miscalculate ചെയ്താൽ മാറി ലാൻഡ് ചെയ്യാൻ engine പോലും ഓൺ ചെയ്യാൻ പറ്റില്ല(Glide ചെയ്താണ് ലാൻഡ് ചെയ്യുന്നത്). വിർജിൻ ഗാലക്റ്റിക് ടെസ്റ്റ് ഫ്ലൈറ്റിൽ പൈലറ്റ് നേരത്തെ അതിന്റെ വിങ്സ് ഓപ്പൺ ചെയ്തത് കൊണ്ട് മരണം വരെ സംഭവിച്ചിരുന്നു. ബ്ലു ഒറിജിൻ ന്യൂ ഷെപാർഡ് നേരെ പൊങ്ങി പോകുന്നു. Seperate ആവുന്നു. തിരിച്ചു ഇറങ്ങുന്നു. Parachute ന്റെ വിഷയം മാത്രമേ ഉള്ളു തിരിച്ചിറങ്ങുമ്പോൾ. റോക്കറ്റ് ന് എന്തെങ്കിലും വിഷയം ഉണ്ടായാൽ capsule ഓട്ടോ eject ആവും. I think Blue Origin is safer than Virgin Galactic.
@rajeever86563 жыл бұрын
Welcome to Alexplain♥️
@asw33763 жыл бұрын
ക്യൂബൻ റെവല്യൂഷൻ ഒരു ഡീറ്റൈൽഡ് വീഡിയോ പ്രധീക്ഷിക്കുന്നു
@jabirkavungal61263 жыл бұрын
ബീമാപള്ളി വിവാദം ഒരു detailed video വേണം Pegasus related to central govt Bemapalli firing related to state govt Sir we expecting
@vinodvijayan49423 жыл бұрын
Well explained... the versatile explanation of different topics is amazing... keep going alex.... ❤️
@boscovempala53693 жыл бұрын
You are doing a great job brother... Very useful and informative videos... Expecting more of these and frequently... Keep going... God bless you and your fantastic endeavour...
@alexplain3 жыл бұрын
Thank you
@MOHDIBRAHIM-km9kz3 жыл бұрын
ഇത്രക്കും നല്ല explain 💥🤩😘
@alexplain3 жыл бұрын
Thank you
@pranavyasvoice61003 жыл бұрын
Sir pwoliyaaanu.... Onnum parayaaanilla 😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@vamos63183 жыл бұрын
Njanaadyamaayi manassarinju likadikkatte👍👍👍💥💥
@anasa97303 жыл бұрын
One of the best interesting channel 😍pinne,,,,Year, date parayayumbo display cheythaal nalla upakaramavum♥️♥️
@itsmekannan61973 жыл бұрын
... എന്നത്തേയും പോലെ....അടിപൊളി കിടിലൻ സൂപ്പർ..
@alexplain3 жыл бұрын
Thank you
@itsmekannan61973 жыл бұрын
@@alexplain എനിക്ക് sir ന്റെ നമ്പർ തരാമോ?
@BevanMJ.033 жыл бұрын
once again alex sir has provided us with such great info , all our support and respects to you sir.
@alexplain3 жыл бұрын
Thank you
@vineethdhanush32423 жыл бұрын
Video Starting to End Bro യുടെ shirt നോക്കിയാൽ അറിയാം ഒരു വീഡിയോ എടുക്കാൻ ഉള്ള effort 😄
@alexplain3 жыл бұрын
Hehe thank you
@vinodnair87833 жыл бұрын
സാറിന്റെ വീഡിയോ എല്ലാം നല്ലതാണ്, ഈ കുഞ്ഞു കമ്മ്യൂണിസം ഒഴിച്ചാൽ.
@Onana12133 жыл бұрын
Inner line permit എന്താണ്. അത് ചില സംസ്ഥാനങ്ങളിൽ വരാൻ ഉണ്ടായ കാരണം ഒക്കെ വിശദമാക്കുന്ന ഒരു വീഡിയോ ചെയ്യാമോ..
@mohammedashifkm70023 жыл бұрын
Please explain the French revolution and concept of left , right front
@jabiribrahim81373 жыл бұрын
Very good explanation.. That's Alexplain 👍🏼👍🏼
@bluefurygameryt50933 жыл бұрын
Alexplain ഉയിർ ❤
@alexplain3 жыл бұрын
Thank you
@peskonami27053 жыл бұрын
Inl ( Indian national League ) issues ne kurich video cheyyammo
@shajisjshajisj87733 жыл бұрын
സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ ട്രെയിനിംഗ് വിവരണങ്ങള്‍ കേട്ടവരുണ്ടോ ...
@Rtxossaca3 жыл бұрын
ELON MUSK : നിങ്ങ ഇവിടെ വണ്ടി ഓടിച്ച് നടന്നോ ഞാൻ അങ്ങ് ചൊവ്വയിലേക്കാണ് 😂😂😂
@rahmanbinnazerrahmanbinnaz63413 жыл бұрын
Alex who explain everything properly it's called Alexplain♥️🔥
@alexplain3 жыл бұрын
Thank you
@rahmanbinnazerrahmanbinnaz63413 жыл бұрын
സ്പേസ് റ്റ്രാവെല്ലിങും ടൈം റ്റ്രാവെല്ലിങും തമ്മിൽ ബന്ധം ഉണ്ടോ?
@misbahulhaq772 жыл бұрын
@@rahmanbinnazerrahmanbinnaz6341 orikkalum illa... time travel theoretically possible aan.. but space travelil light travel cheyyunathinekal speed aan avide.. ath kond 2um different process aan
@troublemaker17133 жыл бұрын
GPS ne kurich oru explanation cheyyoo please
@aneeshs78383 жыл бұрын
എനിക്കും ഉയരങ്ങളിൽ എത്താൻ കഴിയുന്നു അലസ്‌പ്ലൈനിലൂടെ താങ്ക് യു
@anilkumarnsreekar76343 жыл бұрын
You r a genius. Well explained.. 👌🙏. Thanks Alex. 🥰
@mufeedpaladan48113 жыл бұрын
Santosh Jose kulangara 😘
@bilalkombatheyil47223 жыл бұрын
ഇറാഖ് കുവൈറ്റ് war and സദ്ദാം ഹുസൈൻ നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@Achumma6663 жыл бұрын
വല്ലാത്തൊരു കഥ asianet newsil babu ramachandran ചെയ്തിട്ടുണ്ട്
@johnmathewkattukallil5223 жыл бұрын
1990 ഓഗസ്റ്റ് രണ്ടാം തീയതി സദ്ദാം കുവൈറ്റിൽ കടന്നു കയറി. അതിനു വർഷങ്ങൾ മുൻപ് മലയാളം പത്രത്തിൽ വന്ന ഒരു വാർത്ത ഇപ്രകാരം: ഫിലിപ്പിൻസിൽ ഉള്ള അമേരിക്കൻ സൈനിക താവളം 2000 ആണ്ടിൽ അടച്ചു പൂട്ടും. അതിനാൽ, ഏഷ്യയിൽ ഒരു പുതിയ താവളം അമേരിക്ക അന്വേഷണം തുടങ്ങി. സൗദി ഉൾപ്പെടെ ഒരു രാജ്യവും അനുവാദം കൊടുത്തില്ല... സദ്ദാം കെണിയിൽ വീണു. കുവൈറ്റിനെ പിടിച്ചടക്കി. അമേരിക്ക അതൊരു അവസരം ആക്കി എടുത്തു. അന്ന് മുതൽ ഇന്ന് വരെയും കുവൈറ്റിൽ ഉള്ള ബുബിയാൻ ദ്വീപ് അമേരിക്കൻ സൈനിക താവളം ആണ്....
@arshaq16653 жыл бұрын
You are doing a great thing. Keep going sir.
@almaxanto55863 жыл бұрын
Really appreciated. Hats off bro 🥰
@alexplain3 жыл бұрын
Thank you
@kingep61253 жыл бұрын
Next Artificial intelligence negative side kurich parayamo
@jishagv.k9133 жыл бұрын
Mugal samrajyathe pati oru video cheyumo?..
@mohammedjasim5602 жыл бұрын
Informative 👌 Thanks 💜
@Indian-bf7uc3 жыл бұрын
China ee field il vannal cheriya rate il povaan aakumaayirikkum 😂😂
China 2003. Il thanne humansillne space ethichittund.. 3space stationum nirmmichu. 😂.. Eppol etha.. 4mmathe space stationte pani poorthiyayi.. Eniyum chinaye kaliyakki nadanno.. Malayaligale😂
@Indian-bf7uc3 жыл бұрын
@@CreativeThinkingSujith ചൈന യെ കളിയാക്കിയത് അല്ല..മറ്റുള്ളവർ വർഷങ്ങൾ എടുത്ത് കുറെ research in പണം മുടക്കി..ഓരോന്ന് കണ്ടുപിടിക്കും.. അത് ചൈന ഒരു പണീം എടുക്കാതെ copy adich. ചെറിയ rate ഇന് ഇറക്കും.. ഇത് സത്യം അല്ലേ.. ഇതിൽ എന്ത് കളിയാക്കൽ അവർ ആയിട്ട് ഒന്നും തന്നെ കണ്ട് പിടിക്കരില്ല copy paste mathre അറിയൂ
@sajujoseph51752 жыл бұрын
Well explained. Thank you
@ashikasajeev21213 жыл бұрын
@alexplain Keshavanatha Barathi case oru video cheyumo
ഒന്നും അറിയാതെ.. കിടന്നു ഇതുപോലെ കമന്റ് ചെയ്തിട്ട് കാര്യമില്ല ബ്രോ 💯
@dilgeshm60423 жыл бұрын
@@CreativeThinkingSujith എല്ലാം അറിയുന്നെങ്കിൽ ഇതുപോലെ കിടന്നു വീഡിയോ കാണേണ്ട ആവശ്യം ഇല്ലല്ലോ bro
@misbahulhaq773 жыл бұрын
Such a great man........ Love it❤️❤️
@kesavan9993 жыл бұрын
First Indian space tourist SANTOSH GEORGE KULANGARA
@be4news3 жыл бұрын
ബൈജു എസ് നായരെ പോലെ , ഫണ്ട് ഫോളിയൊ ഷാരിഖ് ഷംസുദീനെ പോലെ, എം ലൈഫ് ചന്ദ്രമോഹനെ പോലെ നിലവാരമുള്ള അപൂർവ്വം ചില യുട്യൂബർമാരിൽ ഒരാൾ .
@jerryangel13 жыл бұрын
This one is just beginning, things will improve.and this one brings new opening in tourism sector. Be +ve
@alistercheriyan88513 жыл бұрын
Nicely explained💯👌🏻
@Thingmakebetter3 жыл бұрын
Your chanal is very useful especially for educational purposes.. 👍
@alexplain3 жыл бұрын
Thank you
@shibukuttan95483 жыл бұрын
Olympics inte history onn explain cheiyo plzz
@p.s.alexander73663 жыл бұрын
Thanks u good presentation; God bless you
@akram83783 жыл бұрын
ആശാൻ കാൽ വെച്ചിട്ടില്ല.. ആശാൻ കാൽ വെച്ചാൽ പിന്നെ ഈ വാദങ്ങൾ ഒക്കെ അയാൾ പറപ്പിക്കും... അയാൾ ആലോചിക്കുന്നത് അത് വഴി ഒന്ന് ചന്ദ്രൻ ചുട്ടിക്കാണാണ് തയ്യാർ എടുക്കുന്നത്... 🔥🔥🔥 Living Iron Man... ELON MUSK 🔥🔥🔥🔥
@vidyakizhakkeppat34503 жыл бұрын
Alexplain great👏👏👏👏👏👏
@alexplain3 жыл бұрын
Thank you
@abdulfathah76383 жыл бұрын
Enthanu SPACE STATION ennu explain cheyunna oru vid cheyyavo...
@sajnair9303 жыл бұрын
Great contents, Great presentation …Best wishes👏👏 Just a humble request…Can you create a video on time travel ?
@viralcutsmedia40233 жыл бұрын
2020 ൽ തന്നെ ISS ഇൽ നാസക്ക് വേണ്ടി പോയ Space X 😏
@HARRYKRISH_GR3 жыл бұрын
Sathyam...😅
@GS-pn3zk3 жыл бұрын
അയാൾക്ക് കിട്ടിയ ഫണ്ടിന്റെ പാതി isro ക്ക് ഉണ്ടായിരുന്നിവെങ്കിൽ അങ്ങേർക്ക് മുൻപേ ഇന്ത്യ mars കോളനി ആക്കി അവിടെ ചായേം സമൂസയും ഉണ്ടാക്കി വിറ്റ് കാണിക്കും 🇮🇳😏....
@user-so2nm4gz6u3 жыл бұрын
@@GS-pn3zk in the end its for humanity not for any particular country
@GS-pn3zk3 жыл бұрын
@@user-so2nm4gz6u yes but can end humanity by the hands of some selfish deeds😂.... 'Nuke mars" - elon musk