No video

What is Capitalism? Capitalism Explained in Malayalam | alexplain

  Рет қаралды 134,800

alexplain

alexplain

Күн бұрын

What is Capitalism? Capitalism Explained in Malayalam | alexplain
This video explains the concept of capitalism in detail. The different definitions of capitalism along with suitable examples are explained. The history of capitalism through feudalism, mercantile capitalism, industrial capitalism and financial capitalism is explained. Adam Smith's theory of laissez-faire and Keynesian economic theory are also discussed. The positives and negatives of capitalism are also explained in the video. This video will give a clear insight into the idea of capitalism.
#capitaism #whatiscapitalism #alexplain
എന്താണ് മുതലാളിത്തം? മുതലാളിത്തം മലയാളത്തിൽ വിശദീകരിച്ചു | alexplain
ഈ വീഡിയോ മുതലാളിത്തത്തിന്റെ ആശയം വിശദമായി വിവരിക്കുന്നു. മുതലാളിത്തത്തിന്റെ വ്യത്യസ്ത നിർവചനങ്ങളും അനുയോജ്യമായ ഉദാഹരണങ്ങളും വിശദീകരിച്ചിരിക്കുന്നു. ഫ്യൂഡലിസം, മർക്കന്റൈൽ മുതലാളിത്തം, വ്യാവസായിക മുതലാളിത്തം, സാമ്പത്തിക മുതലാളിത്തം എന്നിവയിലൂടെ മുതലാളിത്തത്തിന്റെ ചരിത്രം വിശദീകരിക്കുന്നു. ആദം സ്മിത്തിന്റെ ലെയ്‌സെസ്-ഫെയർ സിദ്ധാന്തവും കെയ്‌നേഷ്യൻ സാമ്പത്തിക സിദ്ധാന്തവും ചർച്ചചെയ്യപ്പെടുന്നു. മുതലാളിത്തത്തിന്റെ ഗുണങ്ങളും നിർദേശങ്ങളും വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. ഈ വീഡിയോ മുതലാളിത്തത്തെക്കുറിച്ചുള്ള വ്യക്തമായ ഉൾക്കാഴ്ച നൽകും.
alexplain is an initiative to explain must know things in simple Malayalam. Because, sometimes, what we need is a simple explanation.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 526
@rinoshthomas4303
@rinoshthomas4303 Жыл бұрын
എത്ര മനോഹരമാണ് താങ്കളുടെ അവതരണം. ഒരു കഥ കേൾക്കുന്ന രസത്തോടെ ഞങ്ങൾക് ഇത് മനസിലാക്കാൻ സാധിക്കുന്നു👍👍
@mufidpk1320
@mufidpk1320 3 жыл бұрын
My name is Alex, what i do it explain, welcome to Alexplain🔥🔥🔥
@muhammadshan.s7022
@muhammadshan.s7022 3 жыл бұрын
ഇക്കണോമിക്സ് ഒരു വികാരമാണ് 💪💪.
@anandtomy8333
@anandtomy8333 3 жыл бұрын
As a civil service aspirant ur vdos are really helpful.. Tnk u Sir.. ❤
@rahulharidasz
@rahulharidasz 3 жыл бұрын
No economist will claims capitalism as a flawless system or ideology (like every ideology) but among the all flawed ideologies it is the best we currently have.
@krishnankutty538
@krishnankutty538 2 жыл бұрын
Excellent .you should be made a teacher and sent from school to schools to teach our school going children. That would help them learn matters in a nice way .
@sonusundar8251
@sonusundar8251 Жыл бұрын
Feudalism thinte kalathum ithu thanne aayirikkum aalukal paranjath. capitalism in itself is highly exploitative . Ennum companies inu grow cheythu kond irikkan pattumo. Ath pole innu capitalism thil developed rajyangal ennu parayunna rajyangal ellam pazhaya imperialist rajyangal aanu. namukk innathe capability vach world hunger polum theerkan pattum. Athinu thada aayi nilkkunnath capitalism aanu. Karanam capitalism thil scarcity venam. corona samayath american economy kurach down aayi . aa samayath paalum food um okke artificial scarcity undakkanayi avayellam dump cheythu . barrel kanakkinu paal ozhukki kalayunna videos okke annu purath vannatha. search cheyth onn nokk. And don"t even get me started on climate change and global warming.
@rayzen9534
@rayzen9534 Жыл бұрын
​@@sonusundar8251 go see a psychologist,u need help
@mja2239
@mja2239 Жыл бұрын
Capitalism dismantled feudalism. Marx himself had said this.
@akhilnp325
@akhilnp325 3 жыл бұрын
USSR ന്റെ പതനം എങ്ങനെ ആണ് എന്ന് ഉള്ള വീഡിയോ ഇത് വരെ ചെയ്തില്ല loo 🤔😊
@usmank6890
@usmank6890 3 жыл бұрын
വളരെ ലളിതമായി മനസിലാകുന്ന രൂപത്തിൽ ക്ലാസ്സെടുത്തു Thank you....
@stevexavier591
@stevexavier591 3 жыл бұрын
Chetta can you do a video about kitex issue, why other states have been eagerly welcoming them and companys future plan on other states.
@sajeevkumarr6921
@sajeevkumarr6921 3 жыл бұрын
same chetta...chettante videos nte oru speciality enthennal ith namukk note cheyth veroru presentation edukkan pattum ennullathaane...so waiting for KITEX issue video
@rahulharidasz
@rahulharidasz 3 жыл бұрын
Other states r doing what USA once did that is, welcoming investments n innovation. Look where that got USA today.
@sreenasuresh346
@sreenasuresh346 3 жыл бұрын
That is because of communist. ....they should be thrown out of this state
@badbad-cat
@badbad-cat 3 жыл бұрын
മറ്റ് സംസ്ഥാനങ്ങളിൽ തെഴിലാളിക്ക് ദിവസംക്കൂലി ₹300 - ₹400 മതി, 8 മണിക്കൂറിൽ കൂടുതൽ പണിയെടുപ്പിച്ചാലും പ്രശ്നമില്ല, മലിനീകരണം പ്രശ്നമേയല്ല, തരിശ് ഭൂമി വേണ്ടുവോളവുമുണ്ട്. കുറഞ്ഞ ചിലവിൽ ഫാക്ടറി നടത്താൻ ഇതാണ് കമ്പനികൾക്ക് താല്പര്യം
@kimitzuosoo5289
@kimitzuosoo5289 3 жыл бұрын
Thank you 😮😮😮😮😮 nte google search nte screenshot venel njn thera inn full search cheythathu ithanu. How socialism ruined Venezuela, capitalism vs communism, wht is capitalism etc 😮😮😮😮👌👌👌 wowwwwwww, so connected 😆👏 btw thankyouuuu👍👏😘
@alexplain
@alexplain 3 жыл бұрын
Great to hear
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
Athe hello
@sojajs9790
@sojajs9790 3 жыл бұрын
Same 🖐
@aswincs2970
@aswincs2970 3 жыл бұрын
Same here ഇന്ന് രാവിലെ കൂടെ 😂 Regarding how Capitalism contributed to the success of communist china
@ananthaviswanadhan
@ananthaviswanadhan 3 жыл бұрын
Capitalism പലരും പറയുന്നത് മുതലാളിത്തം എന്നാണ് പക്ഷെ ശെരിക്കും അത് മൂലധന വ്യെവസ്ഥയാണ്.
@randomguyy5837
@randomguyy5837 3 жыл бұрын
😀ഇവിടെ capitalism കൊടി കുത്തി നിൽക്കുക അല്ലെ. മഴ പെയ്യുന്നു എന്ന സിനിമയിൽ ജഗതിയുടെ വീട്ടിൽ വെച്ച് ശ്രീനിവാസനെ ചൂണ്ടി മോഹൻലാൽ പറയുന്ന ഡയലോഗ്. 😀 ഏറ്റവും കൂടുതൽ കണ്ടത് ശ്രീനിവാസൻ പടങ്ങളിൽ ആണ്.
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
Athe but evidhuthe communistkall kelkkanda ne thirnnu😁😁❤
@sintothomas7280
@sintothomas7280 3 жыл бұрын
പറയുമ്പോൾ മൂലധന വ്യവസ്ഥയും, പ്രവർത്തിയിൽ മുതലാളിത്ത വ്യവസ്ഥയുമാണ് കാണിക്കുന്നത്, നാട്ടിലെ അവസ്ഥയല്ല പറഞ്ഞത് ലോകത്തിൽ നടന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണ്.
@mkgokul2584
@mkgokul2584 3 жыл бұрын
Yes...ee videoyil polum athine muthalalitham ayitanu parayunnath... ath already ulla thettidharanaye ooti urapikukayanu...
@ananthuviju6687
@ananthuviju6687 3 жыл бұрын
ക്യാപിറ്റലിസം +പവർ ആണ് മാർക്സിസ്റ്റ്‌കൾ പറയുന്ന മുതലാളിതം
@salmanulfarisi5578
@salmanulfarisi5578 3 жыл бұрын
1. Stock market 2. Muli level marketing ( mlm) 3. Mutual funds 4. Sovereign gold 5. Franchising 6. Start up 7. Ipl
@salmanulfarisi5578
@salmanulfarisi5578 3 жыл бұрын
Multi level marketing 😁
@salmanulfarisi5578
@salmanulfarisi5578 3 жыл бұрын
Ithine okke kurich videos cheyyamooo🙂
@danjacob168
@danjacob168 3 жыл бұрын
Capitalism ullathukondanu innu pala nadukalum rakshappedaan karanam.keralam innu kanunna keralm ayathu capitalist country nnu varunna income kondanu.I support capitalism
@syamsagar439
@syamsagar439 3 жыл бұрын
നോർത്ത് കൊറീയെയും സൗത്ത് കൊറീയും തമ്മിലെ വ്യത്യാസം നോക്കിയാൽ മനസിലാകും കമ്മ്യൂണിസവും ക്യാപിറ്റലിസവും.
@arunmt2110
@arunmt2110 3 жыл бұрын
Western Europe Easter Europe. Soviet union usa. Ithoke
@ebheyouseppachan8430
@ebheyouseppachan8430 2 жыл бұрын
It is an example for Anarchist Socialism. Democratic Socialism is a great ideology. See the examples of countries Nordic countries like Denmark, Norway, Sweden etc.
@sachinvenx8809
@sachinvenx8809 Жыл бұрын
Squid game എന്ന സീരിയസും പിന്നെ Unification church എന്ന cult സംഘടനയെ പറ്റി അറിയാൻ ശ്രെമിച്ചാൽ ക്യാപിറ്റലിസത്തിന്റെ ഭംഗി അറിയാൻ പറ്റും സൗത്ത് കൊറിയയിൽ
@royalroy3222
@royalroy3222 3 жыл бұрын
Chettantem shariq ntem oke explanation ket irunu pokum🤗😻
@harikrishnan4183
@harikrishnan4183 3 жыл бұрын
സോഷ്യലിസവും കമ്മ്യൂണിസവും ഒരു കാൻസർ ആണ്. അത് ഇനിയും ജനങ്ങൾ തിരിച്ചറിയേണ്ടത് ഉണ്ട്‌. സോഷ്യലിസ്റ്റ് മോഡൽ സാമ്പത്തിക വ്യവസ്ഥ ഗതി പിടിക്കില്ലെന്ന് കാലം തെളിയിച്ചതാണ്. അതിന് മികച്ച ഒരുദാഹരണമാണ് 1991 വരെ ഉള്ള ഇന്ത്യൻ ഇക്കോണമി.
@ebheyouseppachan8430
@ebheyouseppachan8430 2 жыл бұрын
India grew from a nation of utter poverty in 1947 after independence to a stable and self sufficient economy during the 1980s only because of Nehruvian socialist policies. Liberalisation was a good policy, and but if it would have been introduced a little earlier (say late 1980s) then India would've been a top contender for China. Socialism is best for an extremely poor country and a blend of socialism and capitalism is the best for a country like today's India.
@vineethsasidharan5067
@vineethsasidharan5067 2 жыл бұрын
@@ebheyouseppachan8430 fully agree
@akhildevc1054
@akhildevc1054 3 жыл бұрын
Sir, Could you explain about the governor's appointment? 1) Is there any influence of the Central Government? 2) Who is taking the action about this appointment? 3) What are the qualifications of governors? 4) Is there any competition about this? Sir, please accept my request and do the needful.🥰 It's necessary for me that's why I'm telling you again. Because I can understand easily from you without any doubt.
@alexplain
@alexplain 3 жыл бұрын
Will try...
@SAHAL_TANUR
@SAHAL_TANUR 3 жыл бұрын
1) nominated by central government 2) president 3) senior Indian citizen 4) no 😀
@sachingeorge7681
@sachingeorge7681 8 ай бұрын
Governer is appointed by president of india
@alokpsgold
@alokpsgold 3 жыл бұрын
ഗവണ്മെന്റ് കൺട്രോൾ ചെയ്താൽ മതി, ക്യാപിറ്റലിസം ആണ് ഇന്ന് ഏറ്റവും മികച്ച സിസ്റ്റം, സോഷ്യലിസം ഒരു തോൽവി ആണ്, ക്യാപിറ്റലിസത്തെ കുറിച്ചുള്ള ഒരുപാടു കാഴ്ചപ്പാട് താങ്കളുടെ തെറ്റു ആണ് എന്ന് എനിക്ക് മനസിലാവുന്നത്
@maldini6099
@maldini6099 3 жыл бұрын
Yes govt control undankil capitalism anu nallath control illenkil capitalism janangale adimakalakkum. Population koodiya rajyangalil prthyekichum
@pouran227
@pouran227 2 жыл бұрын
Ivide jio enna company idea/vodaphone, airtel enna company kale illaathaakki kondirikkunnu.. Varshagalkku sesham telecommunicationmekhala muzhuvvan jio yude kayyikalil aakum.. Appol nammal innu kaanunna offerukal onnum undaavukkayilla...
@rajagopalrajapuram8940
@rajagopalrajapuram8940 Ай бұрын
നല്ല ക്ലാസ്സ്‌.❤. ക്യാപ്പിറ്റലിസ്സവും അസമത്വവും എത്രത്തോളം വളർന്നാലും സമത്വം എന്ന ആശയം നിലനില്ക്കും. അതില്ലാതാക്കാൻ ആർക്കും കഴിയില്ല.
@SasiMeenaSanjay
@SasiMeenaSanjay 3 жыл бұрын
It took 8 mins for you to bring up the word "Risk" that's associated with investing our capital. The reason for capital investors it entrepreneurs getting paid more than the employees is only because they take more risk. So reward is proportional to the risk you are taking not proportional to the time you clock in and out.... which is very fair. Now, no ideology is perfect. The negative side of capitalism is greed. But given a choice between capitalism and communism, I would take capitalism anyday. If communism worked we all would be scrambling to learn Russian and looking to migrate to Russia instead of western countries
@jomusojan383
@jomusojan383 3 жыл бұрын
Well said.
@Kat-cs9zu
@Kat-cs9zu 3 жыл бұрын
Capatilism is overhated in kerala😔
@jomusojan383
@jomusojan383 3 жыл бұрын
സത്യം
@theawkwardcurrypot9556
@theawkwardcurrypot9556 3 жыл бұрын
Not capitalism though, but the term..and people brand profit and greed as bad. It's NOT
@harikrishnan4183
@harikrishnan4183 3 жыл бұрын
അതിന് കാരണം ഇവിടുത്തെ ഗതി പിടിക്കാത്ത കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റും അവന്മാരുടെ സോഷ്യലിസ്റ്റ് മോഡൽ ഇക്കണോമിക് സിസ്റ്റവും കൊണ്ടാണ്. സോഷ്യലിസവും കമ്മ്യൂണിസവും തുലയട്ടെ 🤣
@nihalmundrayil3667
@nihalmundrayil3667 2 жыл бұрын
അതിനെല്ലാം കാരണം ഇവിടത്തെ കമ്യൂണിസ്റ്റ് ഭരണ കൂടമാണ് മിഷ്ര സമ്പത്ത് വ്യവസ്ഥ ഇന്ത്യ തെരന്നെടുത്തപ്പോൾ അതിനെ പൂർണമായും കമ്യൂണിസമാക്കിയത് ഇവിടത്തെ ഗവർമെന്റ് ആണ് എന്തോരു വ്യവസായം വന്നാലും അതിനെ മറ്റൊരു കണ്ണിൽ കണ്ടു അതിനെ നശിപ്പിച് ഇല്ലാധാക്കും
@sojajs9790
@sojajs9790 3 жыл бұрын
What is the difference between socialism and communism?? 🤔
@nandhu0078
@nandhu0078 3 жыл бұрын
Bro nameil mathram alle difference ideology onu alle
@lijinrajan4110
@lijinrajan4110 3 жыл бұрын
സോഷ്യലിസമെന്നു പറഞ്ഞാൽ അതിനു അതിർ വരമ്പുകൾ ഉണ്ട്.. ഒരു രാജ്യം സാമൂഹികപരമായും സാമ്പത്തികപരമായും equality ഉള്ള വ്യവസ്ഥയാണ്. ആ വ്യവസ്ഥയിൽ മൂലധനം അഥവാ ക്യാപിറ്റൽ.. സ്റ്റേറ്റ് ക്യാപിറ്റൽ ആയിരിക്കും.. അതായത് സർക്കാർ അധീനതയിൽ ആയിരിക്കും. ഈ വ്യവസ്ഥയിൽ അധ്വാനത്തിന് തുല്യമായ കൂലി ലഭിക്കും. ചൂഷണം ഉണ്ടാവില്ല.. കമ്മ്യൂണിസം എന്നാൽ അതിനു അതിർ വരമ്പുകൾ ഇല്ല.. അധ്വാന ശേഷിക്ക് അനുസരിച് അധ്വാനിക്കുക.. എല്ലാവർക്കും തുല്യമായ കൂലി...എല്ലാ രാജ്യങ്ങളും സോഷ്യലിസ്റ്റ് ആവുക എന്നതാണ് കമ്മ്യൂണിസത്തിലേക് ഏതാനുള്ള ആദ്യ പടി
@SaiKiranLive
@SaiKiranLive 3 жыл бұрын
രണ്ടും കണക്കാ! നാട് നശിക്കാൻ ഇവ നടപ്പിലാക്കിയാൽ മതി.
@sajithss92
@sajithss92 3 жыл бұрын
In socialism, only production is controlled by government. But in communism, both production and distribution are controlled by government
@sankarvenugopal2860
@sankarvenugopal2860 3 жыл бұрын
Socialism + Gun= Communism.
@an_shu2255
@an_shu2255 3 жыл бұрын
Kitex issue ഒന്ന് explain ചെയ്യാമോ?
@theawkwardcurrypot9556
@theawkwardcurrypot9556 3 жыл бұрын
Keeping politics and the hate at bay is safer.
@gokuldas9563
@gokuldas9563 3 жыл бұрын
Your presentation was good. But I suggest you to watch C. Ravichandran sir's videos about capitalism.
@vidyakizhakkeppat3450
@vidyakizhakkeppat3450 3 жыл бұрын
Can u share the link?
@godwinthomas847
@godwinthomas847 3 жыл бұрын
ചേട്ടന് ഏറ്റവും ഇഷ്ട്ടപെട്ട വിഷയം economics ആണെന്ന് തോന്നുന്നു😁
@ajnasaju4342
@ajnasaju4342 3 жыл бұрын
But history sir alle
@jostheboss17
@jostheboss17 3 жыл бұрын
@@ajnasaju4342 aano?
@fowins4435
@fowins4435 3 жыл бұрын
അത് ചേട്ടൻ ആദ്യായിട്ട് കാണുന്നത് കൊണ്ട ശരിക്കും പുള്ളിക്ക് ഇഷ്ടം പാലും പാൽക്കാരനെയുമാണ്
@ajnasaju4342
@ajnasaju4342 3 жыл бұрын
@@jostheboss17 അതെ 😁
@harikrishnan4183
@harikrishnan4183 3 жыл бұрын
@@ajnasaju4342 civil service tutor aan pulli main history & environment
@bluefurygameryt5093
@bluefurygameryt5093 3 жыл бұрын
Japan purogadhiye kurich parayamo please
@captainjacksparrow319
@captainjacksparrow319 3 жыл бұрын
Tibet ചൈനയുടെ ഭാഗം ആയതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ 🙏. അത് ചൈനീസ് മെയിൻ ലാൻഡിൽ വരുന്നു ഭാഗം അല്ലായിരുന്നല്ലോ 1949 ൽ.?
@naeemap4236
@naeemap4236 3 жыл бұрын
Good explanation 👍👍. പലരും മുതലാളിത്തത്തെ അനുകൂലിച്ച് പറയുന്നുണ്ട്. പക്ഷേ ക്യാപിറ്റലിസത്തിന്റെ ചതിക്കുഴികൾ തിരിച്ചറിയാതെയാണ് ഇങ്ങനെയൊക്കെ പറയുന്നത്. ഇന്ന് നമ്മുടെ ജീവിതത്തിന്റെ ദിശ നിർണ്ണയിക്കുന്നത് പോലും മുതലാളിത്തമാണ്. കുറേ സമ്പാദിക്കുക, അതിലേറെ ചെലവാക്കുക എന്നിട്ട് കടബാധിതനാവുക.... ഈ ഒരു രീതിയിലേക്ക് മനുഷ്യമനസ്സുകളെ തള്ളിയിടുന്നത് മുതലാളിത്തമാണ്.കുറേ വിഭവങ്ങൾ സ്വന്തമാക്കുന്നതിലാണ് ജീവിതവിജയമെന്ന് മനുഷ്യനെ പറഞ്ഞ് പറ്റിക്കുകയാണ് മുതലാളിത്തം.പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്ത് പരിസ്ഥിതി നശിക്കുന്നതും മുതലാളിത്ത സിദ്ധാന്തം കാരണമാണ്.
@jayarajindeevaram5683
@jayarajindeevaram5683 3 жыл бұрын
ചൈന പോലും ഇപ്പോൾ ക്യാപ്പിറ്റലിസവും ഗ്ലോബലൈസേഷനുമല്ലേ നടപ്പാക്കുന്നത്? കുഴപ്പങ്ങളുണ്ടെങ്കിലും ലോകത്ത് വിജയിച്ച ഒരു ആശയമാണ് മൂലധനാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥ എന്നാണ് എന്റെ അഭിപ്രായം വീഡിയോ നന്നായി ...... ആശംസ
@mujeebrahman8226
@mujeebrahman8226 Жыл бұрын
Thanks a lot. Relevant topic 👌
@nathan655
@nathan655 3 жыл бұрын
അമേരിക്കയുടെ വിജയം ക്യാപിറ്റലിസം
@pouran227
@pouran227 2 жыл бұрын
Vijayam ennu parayaan pattumo... Oru saadhakaranu avide college vidyabhyasam nedanemmenkkil nala chilavu aanennu alle parayunnathu...
@mja2239
@mja2239 Жыл бұрын
@Joseph VT പക്ഷേ അവിടെ പഠിപ്പില്ലാത്തവനും ഇവിടുത്തെയപേക്ഷിച്ച് ജീവിത സാഹചര്യം മെച്ചമല്ലേ .
@huespotentertainment5512
@huespotentertainment5512 3 жыл бұрын
Can you make a video on the issue 'Minority Scholarship and their inequalities in the 80-20% distribution.
@nishadkallara544
@nishadkallara544 3 жыл бұрын
Very good information,good presentation...... waiting for next video......super
@shafeervaliyakath2679
@shafeervaliyakath2679 3 жыл бұрын
Alex plain congratz... ക്വാളിറ്റിവ് വീഡിയോസ് ❤❤❤
@irshadichhu
@irshadichhu 3 жыл бұрын
Rich don't work for money...Money work for them😁
@DIGIL.
@DIGIL. 3 жыл бұрын
Robert Kiyosaki, Rich dad poor dad
@theawkwardcurrypot9556
@theawkwardcurrypot9556 3 жыл бұрын
Wrong. investors, yes
@irshadichhu
@irshadichhu 3 жыл бұрын
@@DIGIL. ✌️
@curiosityexited1965
@curiosityexited1965 Жыл бұрын
മൂന്ന് വർഷം മുൻപ് 50000രൂപാ മാത്രം ഉണ്ടായിരുന്നാ എനിക്ക് 5lak മേൽ investment ind .... Money make money അത് ആരുടെ കാര്യത്തിലാണെങ്കിലും..
@capexsolutions1376
@capexsolutions1376 3 жыл бұрын
Watched about capitalism.... Katta waiting for ur next vedio socialism... Great job bro...
@akashmanoj6991
@akashmanoj6991 3 жыл бұрын
Kidu explanation broo...
@rijuk5123
@rijuk5123 2 жыл бұрын
ഞാൻ കുറച്ചൊക്കെ കാര്യങ്ങൾ മനസ്സിലാക്കുന്നത് സർ ന്റെ വീഡിയോ കാണുന്നത് കൊണ്ടാണ്... ഒരുപാടൊരുപാട് നന്ദിയുണ്ട് ❤❤❤🙏🙏🙏
@Joker-um2wl
@Joker-um2wl 3 жыл бұрын
18:25 മുതൽ ഇന്ത്യയിൽ ഇന്ന് കാണുന്ന പ്രതിഭാസം..ആരോട് പറയാനാ..അനുഭവിക്കാ
@alenpaul2523
@alenpaul2523 2 жыл бұрын
14:00 2008 financial crisis was caused by government interference . They promote issuance sub prime housing loans , this caused housing bubble . Don’t blame investment banks , stock markets , they only did want government promoted. 17:24 students loan problem was caused by government promoting loans with interest for higher education. If govt subsides something , people are encouraged to take . Here govt encouraged students to take loans ( not college degrees ) by promoting college loans . So don’t blame banks , colleges etc. 18:00 that is crony capitalism, which is against spirit of capitalism itself 18:42 reason for it is they create more wealth than poor people , so they own more wealth
@ksjithesh
@ksjithesh 2 жыл бұрын
2008 financial crisis is a perfect example of Capitalism and its core values. Financial crisis is a byproduct of Capitalism and its been proven historically. 2008 financial crisis was caused by the mortgage bubble. And the greedy Capitalist created more profitable financial product than an MBS, which is backed by the high risk subprime housing loans (CDO's and CMO's) , thinking that no one will default on their home loans. Whether the government interfered promptly or not, of course it is a Capitalist government and whome do think they stand for?
@ksjithesh
@ksjithesh 2 жыл бұрын
It's funny when you say 'student loan problem caused by Government'. Like any other Capitalist government America also privatized the education which made education in appropriate for common people. Now the Capitalist has two gain here, one is education as a business and the second one is student loan as another business. So basically privatizing the education not only created a business and made it expensive but also created an opportunity to sell a liability product like student loan. But your problem is government could have subsidised the interest rates.. 🤣 🤣 🤣 Funny though
@syamkrishnan1933
@syamkrishnan1933 3 жыл бұрын
Well explained. Waiting for the next video
@letslearnmalayalam4721
@letslearnmalayalam4721 3 жыл бұрын
വെയിറ്റിംഗ് ഫോർ വീഡിയോ ഓൺ *സോഷ്യലിസം* 😊
@cipherthecreator
@cipherthecreator 3 жыл бұрын
വളർച്ചയെത്തിയ ക്യാപിറ്റലിസവും വളർച്ചയെത്തിയ കമ്മ്യൂണിസവും ഒന്നാണ്.....
@sasidharan.m8870
@sasidharan.m8870 3 жыл бұрын
Episode കളെ identify ചെയ്യാൻ sl no നൽകി കൂടെ. എന്തെങ്കി ലും സംശയമുണ്ടാവുമ്പോൾ refer ചെയ്യാൻ സൗകര്യമായി രിക്കും
@alexplain
@alexplain 3 жыл бұрын
Sure.. thanks
@mohammedajsal007
@mohammedajsal007 3 жыл бұрын
Waiting aayirunnu! 🔥🔥
@patrickjane6351
@patrickjane6351 3 жыл бұрын
ലോകം നിലനിൽക്കുന്നത് തന്നെ capitalism കൊണ്ടല്ലേ
@bhavadasanbavu2132
@bhavadasanbavu2132 2 жыл бұрын
വ്യത്യസ്തമായ വിഷയങ്ങളെകുറിച്ച് നല്ലരീതിയിൽ വിശദീകരിച്ച്തരുന്ന സുഹൃത്തിന് ഒരുപാട് നന്ദി
@asifkarumbil
@asifkarumbil 3 жыл бұрын
കാലാവസ്ഥാ വ്യതിയാനം - ഇതിനെ പറ്റി ഒരു എപ്പിസോഡ് ചെയോ... കാനഡ, USA യിൽ ഇപ്പോൾ നടക്കുന്ന പ്രശനം...
@ananthu8909
@ananthu8909 3 жыл бұрын
Hope you cover the 2008 financial crisis sometime in the near future :)
@mekhakrishnanrs2171
@mekhakrishnanrs2171 3 жыл бұрын
Very good information Well explained ❤️🙌
@user-ft6rg2ub8j
@user-ft6rg2ub8j 3 жыл бұрын
മുതലാളിത്തം എന്നൊരു വ്യവസ്ഥ ഇല്ല.. ഉള്ളത് മുലധന വ്യവസ്ഥ ആണ്.. മുതലാളിത്തം എന്ന് പ്രെചരിപ്പിച്ചത് കമ്മ്യൂണിസ്റ്റുകൾ ആണ്, കാരണം രാഷ്ട്രീയം ആണ്
@badbad-cat
@badbad-cat 3 жыл бұрын
Capitalist എന്നാൽ മുതലാളിയാണ്, അയാൾ നടപ്പിലാക്കുന്ന മൂലധനനിക്ഷേപ ലാഭംമെടുപ്പ് വ്യവസ്ഥിതിയാണ് മുതലാളിത്തം. ഗവണ്മെന്റ്കൾ നടത്തുന്ന മൂലധനനിക്ഷേപം മുതലാളിത്തമല്ല
@user-ft6rg2ub8j
@user-ft6rg2ub8j 3 жыл бұрын
@@badbad-cat എങ്കിൽ muladhanam ഉപയോഗിക്കുന്ന ഏതൊരാളും മുതലാളി ആണ്. ഏതൊരാളും മുലധാന ഉപയോഗിക്കുന്നു.. ഒരു കാര്യം നോക്കിയാൽ മതി കമ്മ്യൂണിസ്റ്റ്‌ സ്വാധീനം ഉള്ള പ്രേദേശത്തെ മാത്രം ആണ് ക്യാപിറ്റലിസം തിനെ മുതലാളിത്തം എന്ന തർജമ ഉള്ളത്. ഇംഗ്ലണ്ട് ലെ വ്യവസായ്ക വിപ്ലവം ഉണ്ടക്കാക്കിയ ഇമ്പാക്ട് ഇൽ ആണ് marx ക്യാപിറ്റലിസം തെക്കുറിച്ചേ പറയുന്നു, ലോകത്തെ ഏറ്റവും ചുഷണ വ്യവസ്ഥ ആയി പറഞ്ഞു, മത ബോധം പൊലെ പുള്ളിടെ അനുയായികൾ ക്യാപിറ്റലിസം കൂടുതൽ ഭീകരം ആണെന്ന കഥ ഉണ്ടാകാൻ ശ്രെമിച്ചു, അതിന്റെ ഭാഗം മാത്രം ആണ് ഈ തർജമ...പിന്നെ state ക്യാപിറ്റലിസം എന്നത് കേട്ടിട്ടിലെ
@badbad-cat
@badbad-cat 3 жыл бұрын
@@user-ft6rg2ub8j ഗവണ്മെന്റ്ന്റെ മൂലധനനിക്ഷേപം ജനങ്ങളുടെ പണവും, ലാഭം ജനങ്ങൾക്കുമാകയാൽ അത് ക്യാപിറ്റലിസത്തെക്കാൾ സോഷ്യലിസത്തോട് അടുത്ത്നിൽക്കുന്നു
@user-ft6rg2ub8j
@user-ft6rg2ub8j 3 жыл бұрын
@@badbad-cat അതിനൊന്നും നമ്മുക്ക് ഒരു എതിർപ്പും ഇല്ല.. നല്ല കാര്യം.. 👍മുതലാളിത്തം എന്ന തർജമ യുടെ രാഷ്ട്രീയം njhan ചൂണ്ടി കാട്ടി എന്നെ ഉള്ളൂ..
@aashcreation7900
@aashcreation7900 3 жыл бұрын
മുതലാളിത്തം പ്രത്യക്ഷത്തിൽ പുരോഗമനം ആണെന്ന് തോന്നുമെങ്കിലും .....സത്യത്തിൽ ഇതൊരു മഹാപതനത്തിലേക്കുള്ള യാത്രയാണ്
@pratheeshr.s1862
@pratheeshr.s1862 2 жыл бұрын
കമ്മ്യൂണിസം കൊണ്ട് രക്ഷപെട്ട ഒരു രാജ്യം പറഞ്ഞ് തരുവോ
@tricals
@tricals Жыл бұрын
@@pratheeshr.s1862 ക്യാപ്പിറ്റലിസം കാരണം സ്വന്തം രാജ്യം നന്നാവുമെങ്കിലും മറ്റു രാജ്യങ്ങൾ കഷ്ടപ്പെടുന്നത് നമുക്ക് കാണാം .. റിസോഴ്സുകൾക്ക് വേണ്ടി അവർ മറ്റു രാജ്യങ്ങളിൽ രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കുന്നു ..യുദ്ധങ്ങൾ ഉണ്ടാക്കുന്നു... യുദ്ധ കോപ്പുകൾ വിൽക്കുന്നു !
@tricals
@tricals Жыл бұрын
@@pratheeshr.s1862 പിന്നെ പാവങ്ങളും പണക്കാരും തമ്മിലുള്ള അന്തരം വർദ്ധിക്കുന്നു .
@tricals
@tricals Жыл бұрын
@@pratheeshr.s1862 ക്യാപ്പിറ്റലിസം ഒരു മഹാപതനത്തിലേക്കുള്ള യാത്രയാണ് എന്ന് പറയുമ്പോൾ താങ്കൾ എന്തിനാണ് കമ്മ്യൂണിസത്തെക്കുറിച്ച് പറയുന്നത് ഇതൊന്നുമല്ലാതെ കൂടുതൽ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വല്ല "ഇസവും" കൊണ്ടുവന്നൂടെ 🙂 രണ്ടിന്റെയും നടുവിൽ ഉള്ള "ഇസം" 🙂
@mja2239
@mja2239 Жыл бұрын
@TRiCALS 100:1000 is better than 10:100. അന്തരം increases because everyone improves but the top improves more.
@Deepak-bw4et
@Deepak-bw4et 3 жыл бұрын
ക്യാപിറ്റലിസം എന്നാൽ മുതലാളിത്തം എന്നാണോ അർത്ഥം? !..അത് അതിന്റെ വിമര്ശകര് നൽകുന്ന ഭാഷ്യം അല്ലെ?
@zenjm6496
@zenjm6496 3 жыл бұрын
Just came across his video on socialism. Seems like he has a soft corner for that!
@ullass9105
@ullass9105 5 ай бұрын
പക്ഷം ചേരാതെ ഉള്ള ലളിതമായ അവതരണം.....🤝🏼💐
@VISHNU-rr8gc
@VISHNU-rr8gc 3 жыл бұрын
Nice video."what is socialism" ennoru video koodi cheyyamo?
@samsonjosephjossy
@samsonjosephjossy 3 жыл бұрын
സോഷ്യലിസവും ക്യാപിറ്റലിസവും കല്യാണം കഴിച്ചു ഒരു കുട്ടിയുണ്ടായാൽ ആ കുട്ടിയായിരിക്കും ഏറ്റവും ideal ആയിട്ടുള്ള government
@hrishikeshvasudevan521
@hrishikeshvasudevan521 2 жыл бұрын
Thats the point
@eforentertainment5646
@eforentertainment5646 3 жыл бұрын
ബ്രോ ഈ തിമിംഗല ശർദ്ധിയെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ 😍😍😍
@shahanaibrahimkutty2711
@shahanaibrahimkutty2711 3 жыл бұрын
Each and every tym I watch your video , I m getting more and more thrilled to know more and more...😁I think finding this channel is the best thing I ve done in 2021 🤪 Lord, you ve done a great job in creating this man 😁
@alexplain
@alexplain 3 жыл бұрын
Thank you so much 😀
@sureshnair6556
@sureshnair6556 3 жыл бұрын
Super bro....I like very much. Pls continue.
@mariyaraju6949
@mariyaraju6949 3 жыл бұрын
Thank u 😊😊You are a great teacher ❤🤗
@johnjerin6801
@johnjerin6801 3 жыл бұрын
capitalism is the good ideology for economic growth
@vargheseantony9136
@vargheseantony9136 3 жыл бұрын
Super brother. Clear and informative.
@adux21x
@adux21x 3 жыл бұрын
When did Capitalism become Muthalaitham, which explains the bias of the presenter, to who he is trying to pander
@hannahfathima8450
@hannahfathima8450 3 жыл бұрын
Wonderful Presentation
@subash.h
@subash.h 3 жыл бұрын
capitalism karanam muthalimarku indaya benefit maathram parayathe oru society ku indaya purogethi koode charcha cheyanam aayirunnu. oru gunam illatha structure lokam motham kond nadakillallo..
@hisanathasni9661
@hisanathasni9661 3 ай бұрын
It was a very good class. Thank you sir
@harilakshmi3612
@harilakshmi3612 2 жыл бұрын
Pursued goals are not necessarily the professed goals in any of the sistems. During the operation of either of the systems there are deviations and adjustments whether intended or otherwise.
@aiswaryas4806
@aiswaryas4806 3 жыл бұрын
Well explained ❤️
@alexplain
@alexplain 3 жыл бұрын
Thank you
@wahid.m8463
@wahid.m8463 3 жыл бұрын
രാഷ്ട്രീയം,അധികാരം നിയമനം എന്നതിനെ കുറിച്ച് ഒരു video ഇടാമോ
@vp7456
@vp7456 3 жыл бұрын
Great video
@sanjayeasycutz7195
@sanjayeasycutz7195 2 жыл бұрын
Alex chetta adipoli Video 👍
@steffingeo1628
@steffingeo1628 3 жыл бұрын
വളരേ ലളിതമായി explain ചെയ്തു 🎉🎉🎉
@vijayakumarvk8915
@vijayakumarvk8915 Жыл бұрын
Usually Alex's explanation is factual and objective. This is lacking in this video on capitalism. It is wrong to say that in capitalist countries, "rich are getting richer and poor are getting poorer." The reality is that rich are getting richer and millions of poor also are getting richer. Read the history of the Developed countries of the world. There are many capitalist countries were poverty is zero. Most advanced capitalist countries are rich enough to afford a cradle to grave social security system. The exploitation under capitalism explained here is the Marxian analysis which is increasingly becoming irrelevant now. Students of economics should read Risk, Uncertainty and Innovations theories for better understanding of profits.
@CNCLearning
@CNCLearning 3 жыл бұрын
Excellent narration. Cannot stop watching. @Alexplain, I have become a fan of you ❤️❤️
@favazabdulrasheed58
@favazabdulrasheed58 3 жыл бұрын
Great economy depression . And ആഗോള സാമ്പത്തിക മാന്ദ്യം video prateekshikkunnu. അതുപോലെ തന്നെ സോഷ്യലിസത്തെ കുറിച്ചും.അതിന്റെ limitationsine കുറിച്ചും. ഇപ്പൊ ഭൂരിഭാഗം രാജ്യങ്ങളും ഏതാണ് follow ചെയ്യുന്നത്?
@aromalbabu5756
@aromalbabu5756 3 жыл бұрын
Poli bro♥️💯
@praveen.s.parameswaran4676
@praveen.s.parameswaran4676 3 жыл бұрын
Eeee developed countries ellam...capitalist alley....avidey eee janagaludey standard of living um..problem illalllo....
@ic3475
@ic3475 3 жыл бұрын
All over world.
@kimitzuosoo5289
@kimitzuosoo5289 3 жыл бұрын
Yes
@praveen.s.parameswaran4676
@praveen.s.parameswaran4676 3 жыл бұрын
@@ic3475 appol indiyil socialist economy eey kalum.capitalist alley nallathu....
@praveen.s.parameswaran4676
@praveen.s.parameswaran4676 3 жыл бұрын
@@kimitzuosoo5289 pinney nthinaanu capitalist ney modi prolsahipikkumbol....opposite party Kal.ethirkkunnathu
@souravsoumendran9051
@souravsoumendran9051 3 жыл бұрын
@@praveen.s.parameswaran4676 modi endu kondu vannalum etirkum😂.
@nikhilcb8528
@nikhilcb8528 3 жыл бұрын
Father of economics alle Adam Smith
@bijimathew9076
@bijimathew9076 3 жыл бұрын
Very good channel. Worth watching it.
@BevanMJ.03
@BevanMJ.03 3 жыл бұрын
such a great video , it was very informative, thank you sir for all your efforts.
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ചേട്ടാ ഈ topics Alexplain ചെയ്യാമോ:- 1) രക്തബന്ധത്തിൽ പെട്ടവർ അതായത്, അടുത്ത ബന്ധത്തിൽ പെട്ടവർ വിവാഹം കഴിച്ചാൽ അവർക്ക് ഉണ്ടാവുന്ന കുഞ്ഞിന് വരാവുന്ന ജനിതക പ്രശ്നങ്ങൾ. 2) Buddhist philosophy 3) Confucianism 4)ചാർവാക/ലോകായത philosophy 😊😊
@sisirat2484
@sisirat2484 3 жыл бұрын
great channel...
@Vijithvs
@Vijithvs 3 жыл бұрын
വളരെ നന്നായി പറഞു തന്നു. Great Depression എങ്ങനെ വന്നു അതിന്റെ കാരണങ്ങൾ ഒക്കെ പറഞു തരാമോ, 2008 യിൽ ഇത് എങ്ങനെ ആവർത്തിച്ചു എന്നും ഇനി ആവർത്തിക്കാൻ സാധ്യത ഉണ്ടോ എന്ന് കൂടെ പറയുക ആണേ നന്നായിരുന്നു.
@tresajessygeorge210
@tresajessygeorge210 2 жыл бұрын
THANK YOU ALEXPLAIN...!!!
@abhijithmsaji2220
@abhijithmsaji2220 3 жыл бұрын
Nice presentation. Subscribed💖
@stephinfs9931
@stephinfs9931 2 жыл бұрын
Very good explanation and clarity in speech.
@shimnashimna9676
@shimnashimna9676 Жыл бұрын
Realy helpful👍🏻👍🏻👍🏻
@viveknarayanan574
@viveknarayanan574 3 жыл бұрын
Mascot of economics ❤️ Alex ettan ❤️
@arun1484
@arun1484 2 жыл бұрын
ക്യാപിറ്റലിസത്തിൽ അലിഞ്ഞു ചേർന്നതാണ് ചൂഷണവും ദാരിദ്രവും. സമകാലിക ലോകത്ത് മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ രണ്ട് വെല്ലുവിളികളും ഇതുതന്നെയാണ്. ഇതിനു രണ്ടിനും ഉള്ള സൊല്യൂഷനാണ് സോഷ്യലിസം&കമ്മ്യൂണിസം... 💪🏿🚩
@alenpaul2523
@alenpaul2523 2 жыл бұрын
Poda potta
@arun1484
@arun1484 2 жыл бұрын
@@alenpaul2523 പുത്തി കട്ട മുറുപടി ഉണ്ടേൽ പറ...
@vipinsapien5679
@vipinsapien5679 Жыл бұрын
@@arun1484 USSR , 1978 ന് മുന്നത്തെ ചൈന , വെനസ്വേല , ഉത്തരകൊറിയ (കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ ലിസ്റ്റ് ഇനിയും ഉണ്ട് ) ദാരിദ്ര്യത്തിന്റെ കണക്ക് നോക്കിയാൽ മനസ്സിലാവും സോഷ്യലിസവും , കമ്മ്യൂണിസവും എന്നാൽ ദാരിദ്രത്തിന്റെ വിതരണം ആണെന്ന് . ചൂഷണത്തിന്റെ കണക്ക് നോക്കുമ്പോൾ ചൈനയിലെ തൊഴിലാളികൾ ആണ് ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്നത് ( ജസ്റ്റ് ഒന്ന് ഗൂഗിൾ ചെയ്യുക ) എന്റെ മതവും ദൈവവും ആണ് ശെരി എന്ന് വിശ്യസികൾ പറയും പോലെ പറഞ്ഞു പോയിട്ട് കാര്യം ഇല്ല , തെളിവ് വേണം . താങ്കൾ ഈ പറഞ്ഞ സോഷ്യലിസവും , കമ്മ്യൂണിസ്റ്റ് സൊലൂഷനും വിജയിച്ച ഒരൊറ്റ രാജ്യത്തിന്റെ പേര് പറയാമോ !?
@pjnavaspj2914
@pjnavaspj2914 Жыл бұрын
​@@vipinsapien5679 തീർച്ചയായും സാമ്പത്തികമായി സാങ്കേതികമായി വിജയിച്ച ആധുനിക വികസിത രാജ്യങ്ങൾ 100% വും ക്യാപറ്റിലിസ്റ്റ് രാജ്യങ്ങളാണ്. ദരിദ്ര രാജ്യങ്ങൾ എല്ലാം സോഷിലിസ്റ്റ് രാഷ്ട്രങ്ങളും
@mja2239
@mja2239 Жыл бұрын
രണ്ടും communist China ലും Soviet Russia ലും ഇല്ലായിരുന്നു. ചൂഷണം ചെയ്യാത്ത സ്വേച്ചാധിപതികൾ - മാവോയും സ്റ്റാലിനും ദാരിദ്ര്യം എന്താണെന്ന് തങ്ങളുടെ ജനതയെ അറിയിച്ചിട്ടില്ല.
@nimmychandran6676
@nimmychandran6676 3 жыл бұрын
Nice Presentation
@Robin-gb5jq
@Robin-gb5jq 3 жыл бұрын
ഒട്ടും ബോറടിക്കാതെ മനസ്സിലാക്കാൻ സാധിച്ചു👍👍
@amennived6589
@amennived6589 3 жыл бұрын
👍🏼👍🏼👍🏼helpful
@sonaljacob5830
@sonaljacob5830 3 жыл бұрын
Alex bro your presentation is awesome.
@adonis9568
@adonis9568 3 жыл бұрын
My names is Alex what I do is explain WELCOME TO ALEXPLAIN 💥💥💥💥
@joshuabiju7203
@joshuabiju7203 3 жыл бұрын
🔥
@tobeornottobe4936
@tobeornottobe4936 3 жыл бұрын
As usual good video 👍
@rethishgopalpoyellathu7870
@rethishgopalpoyellathu7870 3 жыл бұрын
അത്യുഗ്രൻ.. 💐💐💐💐
@gopakumargopakumar1645
@gopakumargopakumar1645 2 жыл бұрын
ഭാരതത്തെപോലെ mixed economy യാണ് ഏറ്റവും നല്ലത്
@johnjacob6288
@johnjacob6288 2 жыл бұрын
സഖ്യം ജാഗ്രത പുലർത്തുന്നുണ്ട്. നെഹ്റുവിന്റെ കാലത്ത് ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ ഇന്ന് സ്വകാര്യവൽക്കരിക്കപ്പെട്ടു കഴിഞ്ഞു.
@johnjacob6288
@johnjacob6288 2 жыл бұрын
ഭാരതത്തിൽ മിക്സഡ് ഇക്കണോമി അല്ല. വിദേശ ഫൈനാൻസ് മൂലധനവുമായി ബന്ധം ഉള്ള കുത്തക മൂലധന ഉടമയിലുള്ള ഭരണം ആണ്. കാലഹരണപ്പെട്ട ജന്മിത്ത വ്യവസ്ഥയെ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യാതെ അവയുടെ അവശിഷ്ടങ്ങൾ നില നിർത്തുന്നതിൽ കോർപ്പറേറ്റ് മൂലധന ഫൈനാൻസ് മൂലധനങ്ങൾ ജാഗ്രത പുലർത്തുന്നു.
@mja2239
@mja2239 Жыл бұрын
Developed countries ലെ വ്യവസ്ഥയല്ലേ ഏറ്റവും നല്ലത്.
@shruthikiran2289
@shruthikiran2289 8 ай бұрын
​ Alla. Most poor എന്നൊരു വിഭാഗം ഏറ്റവും കൂടുതൽ ഉള്ളത് അമേരിക്ക യിൽ ആണ്.
@josephcherian7187
@josephcherian7187 3 жыл бұрын
Good analysis
@aswincs2970
@aswincs2970 3 жыл бұрын
Request ‼️ Socialism explain ചെയ്യുമ്പോ communism - socialism - capitalism basic comparison കൂടെ പറഞ്ഞ് തരാമോ ? മറ്റൊരു സംശയം , How come Capitalism become the reason for the success of Communist China ?
@thenationalist7076
@thenationalist7076 3 жыл бұрын
Not Communist China . Maoist China .
@sibyjoseattaparambil6784
@sibyjoseattaparambil6784 3 жыл бұрын
അവിടെ pure communism, pure capitalism അല്ല എന്ന് തോന്നുന്നു.. അവിടെ socialism തിന്റെയും better form. അതുക്കും മുകളില്‍ ഉള്ള ഒരു സാധനം ആണ്.. ഒരു വ്യക്തിക്കും ലാഭം ഉണ്ടാക്കാം, എന്നാല്‍ സ്റ്റേറ്റ് എന്ന കമ്യൂണിസ്റ്റ് systethinte full financial controlliil, policy യുടെ controlliil നിന്ന് കൊണ്ടുള്ള ഒരു പുതിയ എക്കണോമിക് വ്യവസ്ഥ ആണ് അത്. Capitalism തിനും, communism തിനും, socialism തിനും next level.. I think so
@shilpasreekanth
@shilpasreekanth 3 жыл бұрын
Good information. Very useful.
@bilalkombatheyil4722
@bilalkombatheyil4722 3 жыл бұрын
ഇറാഖ് കുവൈറ്റ്‌ war and സദ്ദാം ഹുസൈൻ നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 11 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 25 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,2 МЛН
ഇതോ AMMA ! ​ഗം | #Gum | 23 August 2024
20:48
asianetnews
Рет қаралды 40 М.
Career | Explained in Malayalam
1:08:23
Nissaaram!
Рет қаралды 188 М.
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 11 МЛН