What is GPS Malayalam? How GPS Works? What is IRNSS and NavIC? alexplain

  Рет қаралды 194,737

alexplain

alexplain

Күн бұрын

What is GPS Malayalam? How GPS Works? What is IRNSS and NavIC? alexplain | al explain | alex plain | alex explain
GPS is one of the most used locations and navigation systems around the world. This video explains the history of GPS and explains the technicalities behind the working of GPS. The Navstar satellite system developed by the department of defence in the USA and opening its services to common people etc are explained. GPS and other navigation systems use the trilateration technique for locating things on earth. Trilateration is explained with examples. The issues faced by GPS like shifts in the duration of time due to general relativity and special relativity are also discussed. Along with GPS, the Indian regional Satellite Navigation System (IRNSS) and Navigation with Indian Constellation (NavIC) are also discussed.
#gps #alexplain #navic
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 401
@akashtr3732
@akashtr3732 2 жыл бұрын
പുതിയ ഒരു അറിവ് കൂടി😊😊😊. Eienstien ന്റെ relativity theory കൂടി brief ആയി ഇത് പോലെ ഒരു വീഡിയോ ആക്കാമോ...
@karthikkeyan7488
@karthikkeyan7488 2 жыл бұрын
Athe relativity theory koodi onnu explain cheythu tharamo sir ..😁 Anyway this video is really helpful.. Keep going sir..❤️💖
@ishakkp2839
@ishakkp2839 2 жыл бұрын
Tanks
@josephsoyan1192
@josephsoyan1192 2 жыл бұрын
Hhhj
@rasheedpm1063
@rasheedpm1063 2 жыл бұрын
thanks with ❤️
@ravibalans6737
@ravibalans6737 2 жыл бұрын
@@karthikkeyan7488 ppppppp
@shabnashamla1034
@shabnashamla1034 2 жыл бұрын
Indian statekalude prethekatha vech video cheyamoo😌 , avdethe wild life sanctuary, speciality angnokke vechat
@xerox-f1p
@xerox-f1p 2 жыл бұрын
👌👌👌
@sechewte1734
@sechewte1734 2 жыл бұрын
Three sawkaryam Illa...
@sarathraghav6337
@sarathraghav6337 2 жыл бұрын
Relativity theory use cheyth time traveling ne kurich oru video cheyyamo
@priyas8816
@priyas8816 2 жыл бұрын
ഇത് പോലെ ശ്രദ്ധിച്ചു കേട്ടൊരു ക്ലാസ്സ്‌ പഠിക്കുന്ന കാലത്തു ഒരിക്കൽ പോലും ഉണ്ടായിട്ടില്ല 😥 തല പുകഞ്ഞു പോയി 🤩
@renjithkunjumon2918
@renjithkunjumon2918 2 жыл бұрын
GPS സംവിധാനം വളരെ വിശദമായി മനസ്സിലാക്കി തന്നതിൽ വളരെ നന്ദി അലക്സ്‌ സർ. ❣️❣️
@binoyvishnu.
@binoyvishnu. 2 жыл бұрын
ATSC 3.0 TECHNOLOGY പറ്റി കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് .....
@sreekanthkv4596
@sreekanthkv4596 2 жыл бұрын
This is the toughest among the topics those I watched in this channel. However, your amazing presentation helped to understand it without much difficulties. Great work👏
@മീശമാധവൻ-ശ5ട
@മീശമാധവൻ-ശ5ട 2 жыл бұрын
Mr. Alex You have to start a tutorial or something like for the new generation students for their better future Suppose if you gave your information through this type of social media (you tube)some people are took that useful Circle and some people like said (banana talk ) ഒരു ചേവിയിൽ കൂടീ കേട്ട് മറ്റേ ചേവിയീൽക്കൂടീ നൈസ് ആയീട്ട് ഊരീവിടും
@joffyjoseph1968
@joffyjoseph1968 2 жыл бұрын
ബ്രോ... നിങ്ങൾ എത്രയും പെട്ടന്ന് one മില്യൺ അടിക്കട്ടെ 👍👍👍🥰
@dhanusvinayababu4598
@dhanusvinayababu4598 2 жыл бұрын
വളരെ നല്ല വീഡിയോ..... കുറെ നാളായി അറിയാൻ ആഗ്രഹിച്ച ഒന്ന്..... മാക്സിമം ഷെയർ ചെയ്യും.... 🙏🏻🙏🏻🙏🏻🙏🏻
@ajinsam3485
@ajinsam3485 2 жыл бұрын
നമ്മള് ചോദിച്ചിട്ട് അമേരിക്ക ഡാറ്റാ തന്നില്ലല്ലോ, സൊ, നമ്മുടെ ഭൂമിശാസ്ത്ര പരമായ കാര്യങ്ങൾ satalite ഉപയോഗിച്ച് നോക്കുന്നതിൽ നിന്നും അവരെ നമുക്ക് ഏതെങ്കിലും അന്താ രാഷ്ട്ര നിയമങ്ങൾ ഉപയോഗിച്ച് വിലക്കി കൂടെ?
@a.k.arakkal2955
@a.k.arakkal2955 Жыл бұрын
ഭൂമിയിലുള്ള സർവ്വ സ്ഥലങ്ങളിലും ഉള്ള ജനങ്ങൾക്ക്‌ GPS ന്റെ പ്രവർത്തനത്തിലൂടെ 24 ഓളം Satellite കൾ ബഹിരാകാശത്ത് അതിന്റെ ബ്രഹ്മണ പഥത്തിൽ എത്തിക്കുവാനും, അവിടെ സ്ഥിരമായി സ്ഥാപിച്ചുകൊണ്ട് GPS ന്റെ പ്രവർത്തനം സാധ്യമാക്കാൻ സാധിക്കുന്നത്.🤔🤔🤔. അങ്ങനെ ഭൂമിയുടെ എല്ലാഭാഗങ്ങളും വളരെ കൃത്യമായി identify ചെയ്യുവാനും, locate ചെയ്യുവാനും സാധിച്ചത് മനുഷ്യന് ദൈവം വിശേഷ ബുദ്ധി നൽകി സൃഷ്ടിച്ചതിനാൽ ആണ്.
@abdulhisham1506
@abdulhisham1506 2 жыл бұрын
"Google map അതിന്റർ ഉത്ഭവം പ്രവർത്തനം വിവരിക്കുന്ന ഒരു വീഡിയോ ചെയ്തു തരുമോ" ഒരുപാട് കാലം ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നു alex ബ്രോ Thanks for your valuable information
@Joel_aj
@Joel_aj 2 жыл бұрын
Professional Land Survey ൽ ഇപ്പോൾ കൂടുതൽ ഉപയോഗിക്കുന്നത് DGPS, GPS ഉപകരണങ്ങൾ ആണ്‌.. ഈ GPS Coordinates ഉപയോഗിച്ച് നമ്മുടെ സ്ഥലങ്ങളുടെ ബൗണ്ടറി georeferance ൽ അടയാളപ്പെടുത്തുവാൻ സാധിക്കുന്നു..
@akhils8925
@akhils8925 2 жыл бұрын
ഭഗത് സിംഗിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@jibiep9750
@jibiep9750 2 жыл бұрын
Thanks
@salilar.a5651
@salilar.a5651 2 жыл бұрын
Thnak you ji♥️.... എത്ര scientists ന് നന്ദി പറയണം .... 🙏🏻🙏🏻 നമ്മൾ ഇന്ത്യയിൽ പലരും അമേരിക്കയെയും ... Corporates നെ ഒക്കെ നിശിതമായി വിമർശിക്കുന്നു ...ഇവരരുടെ ബിസിനസ്‌ mind കൂടി ullathukondu നമ്മൾ ഇതൊക്കെ അനുഭവിക്കുന്നു .... 🔥😍♥️
@kunjukunjunil1481
@kunjukunjunil1481 2 жыл бұрын
അമേരിക്കൻ കോര്പറേറ്റസ് നല്ലവരും ഇന്ത്യയിൽ ഉള്ളത് കുത്തക ബോർഷ്വാ മുതലാളിമാർ എന്ന പറയുന്നവരും ഉണ്ട് .
@easydrawwithme4111
@easydrawwithme4111 2 жыл бұрын
❤️പുതിയ ചാനലും അടിപൊളി ആയിട്ടുണ്ട് ഒരോ രാജ്യവിശേഷം അറിയാൻ കാത്തിരിക്കുന്നു. Psc പഠനത്തിനും ഗുണം ചെയുന്നു ❤️
@alexplain
@alexplain 2 жыл бұрын
Thank you
@akhilcp541
@akhilcp541 2 жыл бұрын
Channel name
@easydrawwithme4111
@easydrawwithme4111 2 жыл бұрын
@@akhilcp541 alexplain shorts
@akhilcp541
@akhilcp541 2 жыл бұрын
@@easydrawwithme4111 ok
@unnnikrishnanr4395
@unnnikrishnanr4395 2 жыл бұрын
Channel name?
@Sv-qf2es
@Sv-qf2es 2 жыл бұрын
Sir ntee Oro oruu puthyaa video verumbolumm kanan vendii nikuann Nan Because full of knowledge Thank you so much 👍
@alexplain
@alexplain 2 жыл бұрын
Welcome
@sajaysankar1449
@sajaysankar1449 2 жыл бұрын
ആറ്റോമിക് ക്ലോക്ക് എന്താണ് അതിൽ യുറേനിയം ഉപയോഗിക്കുന്നുണ്ടോ
@geochristythomas7141
@geochristythomas7141 2 жыл бұрын
സീസിയം
@bot_for_live2539
@bot_for_live2539 2 жыл бұрын
Thodupuzha Karan ahno 😍😍
@sudhan123
@sudhan123 2 жыл бұрын
Relativity theory in simple: ഒരാള് ഒരു മരത്തിനു ചുറ്റും പ്രകാശ വേഗതെയക്കൾ വേഗത്തിൽ ഓടിയാൽ സ്വന്തം ചന്തി കാണാൻ പറ്റും..
@hpcreations5394
@hpcreations5394 2 жыл бұрын
Uff🤣💥💥
@mahots
@mahots 2 жыл бұрын
very complicated topic, still reasonably explained, well done alexplain ❤️
@alexplain
@alexplain 2 жыл бұрын
Thank you
@AbdulJaleel-rd5ul
@AbdulJaleel-rd5ul 2 жыл бұрын
People should subscribe such type of videos.
@paavamnjan1073
@paavamnjan1073 2 жыл бұрын
ഞാൻ നോർമൽ സ്പീഡിൽ കാണുന്ന ഒരേ ഒരു ചാനൽ 👏🏼👏🏼👏🏼👏🏼
@broadband4016
@broadband4016 2 жыл бұрын
Jai India...for own Navic system
@azarjamal8416
@azarjamal8416 2 жыл бұрын
ഈ Dgps, gps നേക്കാൾ ഒന്നുകൂടെ accuracy കൂടിയത് അല്ലെ?
@vmathewantony9118
@vmathewantony9118 2 жыл бұрын
Yes
@daretodream7204
@daretodream7204 2 жыл бұрын
Kazhinja divasam WION Gravitas il kandappol ulla athe feel sammanichathinu thanks.🙂🥰
@user-gj8iv8ri6j
@user-gj8iv8ri6j 2 жыл бұрын
Gravitas🙌
@bobythomas4427
@bobythomas4427 2 жыл бұрын
I felt, this is better than Gravitas as he explains the science very well.
@user-gj8iv8ri6j
@user-gj8iv8ri6j 2 жыл бұрын
@@bobythomas4427 But he didn't explain much about naVIC
@daretodream7204
@daretodream7204 2 жыл бұрын
@@bobythomas4427 That is because almost all Gravitas videos is covered under 10 minutes. So Palki only describes the crux. Yet beautiful and holistic coverage🥰
@user-gj8iv8ri6j
@user-gj8iv8ri6j 2 жыл бұрын
@@daretodream7204 yah! She is just 🔥
@anusreekp9877
@anusreekp9877 2 жыл бұрын
You are doing such a wonderful job things explaining in a very easy way keep going
@sudeeshdivakaran6217
@sudeeshdivakaran6217 2 жыл бұрын
Awesome Superb Ithrakku complex aanennu ippozha manasilayath Hats off
@majumathew8765
@majumathew8765 2 жыл бұрын
സംഗതി ഇത്തിരി കട്ടി ആണെങ്കിലും അവതരണം സൂപ്പർ ആണ് 👍👍
@alexplain
@alexplain 2 жыл бұрын
Thank you
@itsme1938
@itsme1938 2 жыл бұрын
സർക്കാർ സ്ഥാപനങ്ങൾ പോലും കൃത്യമായി Navic ന്റെ മാപ്പിൽ കാണിക്കുന്നില്ല.
@musthafamkv5527
@musthafamkv5527 2 жыл бұрын
നല്ല അറിവ് ആഗ്രഹിച്ച വീഡിയോ പക്ഷേ ഈ നാവിഗേഷൻ ജിപിഎസ് ഉപയോഗിച്ച് എനിക്ക് ഒരു വട്ടം ഒരു ബുദ്ധിമുട്ട് ഉണ്ടായി ഞാൻ ലേക്കേഷൻ ഓൺ ചെയ്ത് എൻറെ സുഹൃത്തിൻറെ വീട്ടിലേക്ക് പോവുകയായിരുന്നു ഞാൻ ഏതോ ഒരു മലയുടെ മുകളിലേക്ക് ആണ് എൻറെ വണ്ടി എത്തിയത്. നമ്മുടെ നാട്ടിലാണെങ്കിൽ കുഴപ്പം ഉണ്ടായിരുന്നില്ല സൗദിയിലാണ് ഇങ്ങനെ സംഭവിച്ചത്. സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
@happyjose
@happyjose 2 жыл бұрын
Well ALEXPLAINED...!! Thank you so much...!! 🙏🙏🙏🙏
@newssocialmedia5928
@newssocialmedia5928 2 жыл бұрын
Hi🥳💞🥰😭
@JWAL-jwal
@JWAL-jwal 2 жыл бұрын
*ഇത് പോലെ മൊബൈലും ഇന്റർനെറ്റും ഗൂഗിളും പ്രവർത്തിക്കുന്നതെങ്ങനെ എന്നും കൂടെ പറഞ്ഞു തരുമോ*
@jamesjoseph1932
@jamesjoseph1932 2 жыл бұрын
With thanks n appreciation, I was expecting you to further explain about..... Missiles?? Still lots of appreciation.
@pdjosephgracy2405
@pdjosephgracy2405 2 жыл бұрын
ഈ സാറ്റ് ലൈറ്റുകൾ എല്ലാം ഹീലിയം ബലൂണുകളിൽ ആണോ അന്തരീക്ഷത്തിലേയ്ക്ക് അയക്കുന്നത് !!
@bifarmkerala5065
@bifarmkerala5065 2 жыл бұрын
ഗ്രാവിറ്റേഷനൽ ഫോഴ്സ് മെക്കാനിക്കൽ ക്ലോക്കുകളയല്ലേ സ്വാധീനിക്കൂ?
@sureshgurudas8561
@sureshgurudas8561 Жыл бұрын
Gps point കാണിക്കുന്നത് 1400 മീറ്റർ difference und. അതുപോലെ ലോക്കേഷൻ share ചെയ്യാൻ പറ്റുന്നില്ല. എന്തായിരിക്കും reason?
@josoottan
@josoottan 2 жыл бұрын
മനസ്സിലായി, എന്നാൽ ഭാവിയിൽ എല്ലാവരും നാവിഗേഷൻ ഡെവലപ്പ് ചെയ്യുന്ന സ്ഥിതിക്ക് എൻ്റെ പറമ്പിലേക്ക് നീ ഒളിഞ്ഞ് നോക്കാൻ വരണ്ട എന്ന സ്ഥിതി വരില്ലേ? പിന്നെ ഇന്ത്യയിലെ കാലാവസ്ഥ പ്രവചനം മറ്റു വികസിതരാജ്യങ്ങളെ അപേക്ഷിച്ച് തീരെ ആക്യുറസി ഇല്ലാതെ വരുന്നതെന്താണ്? സാറ്റലൈറ്റിൻ്റെ നിലവാരമില്ലായ്മയാണോ?
@sreejithsivan9218
@sreejithsivan9218 2 жыл бұрын
പരിസ്ഥിതിലോല മേഖലയെ സംബന്ധിച്ച് സുപ്രിം കോടതി ഇറക്കിയ ഉത്തരവിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ
@jishnu958
@jishnu958 2 жыл бұрын
BUFFER ZONE ആയി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@vinesankuttykrishnannair8996
@vinesankuttykrishnannair8996 2 жыл бұрын
Name of the four satellites observing our beautiful earth are Mahadevan ,Govindan kutty ,Appukuttan and Thomas kutty .The radio signal emitted by them are the song ...Ekantha chandrike thedunnathenthino.....☺️☺️☺️
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
Poli
@microtec5384
@microtec5384 2 жыл бұрын
Ippo India il ഇറങ്ങുന്ന എല്ലാ phonesilum navigation button illee
@gopakumargopakumar1645
@gopakumargopakumar1645 2 жыл бұрын
ഇതൊക്കെ കണ്ടുപിടിച്ചവന്റെ തല സമ്മതിക്കണം. നമ്മൾ ഒക്കെ ഈ ഭൂമിയില്‍ ജനിച്ചു അവരും ജനിച്ചു. നമ്മളെ കൊണ്ട് ഈ ലോകത്തിന് എന്ത് ഗുണം
@danishahmedmp8330
@danishahmedmp8330 11 ай бұрын
വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു
@albertsaveriar6815
@albertsaveriar6815 2 жыл бұрын
Good explanation, If you could have added MSL or Charted datum with this, it should have been easy to understand the elevation too..
@techdruid
@techdruid 2 жыл бұрын
Thanks to Vajpayee for initiating IRNSS
@vinodjohn5947
@vinodjohn5947 2 жыл бұрын
വീഡിയോയിലെ പറഞ്ഞതുപോലെ കാർഗിൽ യുദ്ധസമയത്ത് അമേരിക്ക ഇന്ത്യയെ തേച്ചപ്പോൾ ഇസ്രായേലാണ് സാറ്റലൈറ്റ് മായി ബന്ധപ്പെട്ട സഹായങ്ങൾ ഒക്കെ ഇന്ത്യക്കു നൽകിയത്.
@manojsangi
@manojsangi 2 жыл бұрын
നന്നായിട്ടുണ്ട്... പക്ഷെ ബോട്ടിംഗ് ആവുന്നുണ്ട് ഒന്ന് കൂടെ ചുരുക്കിയൽ നന്നായിരിക്കും👍💐💐
@user-wh4zl6zh4i
@user-wh4zl6zh4i Жыл бұрын
സൂപ്പർ വളരെ വ്യക്തമായി മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദിയുണ്ട്
@razakvaniyambalam
@razakvaniyambalam 2 жыл бұрын
സമ്മതിച്ചിരിക്കുന്നു... Thank you ബോസ്സ്
@nja2087
@nja2087 2 жыл бұрын
next iridium network കുറിച്ചു ആകട്ടെ
@akshaykg6303
@akshaykg6303 2 жыл бұрын
@mathewtm7004
@mathewtm7004 2 жыл бұрын
Legislative, judiciary ithine patty oru video chyamo
@devu4240
@devu4240 2 жыл бұрын
Bermuda triangle ne kurichu video cheythittundo sir...
@athuljayan4223
@athuljayan4223 2 жыл бұрын
Please do a video on Einestien’s General theory of relativity and special theory of relativity. Thank you 😄
@AJGameR-ow5kp
@AJGameR-ow5kp 2 жыл бұрын
Google Earth il Ruusia kanunilla ..is it because of war and problems between them???
@prabhavathyt1589
@prabhavathyt1589 2 жыл бұрын
Tata airlines,shipping corporation ,banks, okke nationalise cheyyumpol company owners assets lose aakille,or do they get their money back.process explain cheyyumo.
@tsjayaraj9669
@tsjayaraj9669 2 жыл бұрын
WOW .....GPS - this is some what complicated n ur presentaion has given some idea on it
@subeerify
@subeerify 2 жыл бұрын
VPN നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@prajeeshck8528
@prajeeshck8528 2 жыл бұрын
Internet is used to download GPS assistance data( locate gps satellite position with less calculation)
@jojichacko487
@jojichacko487 2 жыл бұрын
Can you please explain Relativity theory of Albert Einstein
@Danya-ok8vk
@Danya-ok8vk 10 ай бұрын
Sir,Oru satellitinte jeevitha kaalayalavu ethrayanu.oru satellite pravarthana rahithamayal avaye bahirakaashath upekshikumo?reply pls. Sir❤
@chackenkulam
@chackenkulam 2 жыл бұрын
Alexjee. A big salute. No words to your efforts.
@JTJ7933
@JTJ7933 2 жыл бұрын
അപ്പോ നവിക് ഉപയോഗിച്ച് work ചെയ്യുന്ന ഫോൺ ഇന്ത്യ ഇന്ത്യക് പുറത് എത് ചെയ്യും
@athiraas2176
@athiraas2176 2 жыл бұрын
Gujarat Riot ne patti vedio Cheyyamo ..
@navaneethrajck5478
@navaneethrajck5478 2 жыл бұрын
Tiananmen square ne patti nishpakshamayi oru video cheyyamo
@jojisuresh2028
@jojisuresh2028 2 жыл бұрын
Great Well explained vedio
@sarathks9990
@sarathks9990 2 жыл бұрын
Njan e video chodhirunnu.Thank you 🙏🏻
@BasheerEdneer
@BasheerEdneer 2 жыл бұрын
Sir nalla vishadeegarichu tannu
@user-gj8iv8ri6j
@user-gj8iv8ri6j 2 жыл бұрын
NavIC🧡🤍💚
@maheshvs_
@maheshvs_ 2 жыл бұрын
Good explanation 👏🏻
@alexplain
@alexplain 2 жыл бұрын
Thank you
@sahilkodasseri8957
@sahilkodasseri8957 2 жыл бұрын
Sir theory of relativity kurich detail aayitt oru video cheyyumo??
@Arshad614
@Arshad614 2 жыл бұрын
America vs Cuba Ithine patti oru vedeo cheyyamo
@renjitpillai4040
@renjitpillai4040 2 жыл бұрын
Well said bro....Thank you for the valuable information
@alexplain
@alexplain 2 жыл бұрын
Welcome
@mrnair3370
@mrnair3370 2 жыл бұрын
You have not well explained about navic and it's present use.
@vincentchembakassery9967
@vincentchembakassery9967 2 жыл бұрын
"Ennu parayunna. Ennu parayunna, ennu parayunna," What an annoying repetition.
@pkp8559
@pkp8559 2 жыл бұрын
But if Integrated circuit chips are not ours. common sense can understand the real remote war results.
@pbzinsane4862
@pbzinsane4862 2 жыл бұрын
Background white entho strain pole
@ammuk6275
@ammuk6275 5 ай бұрын
Best thing that happened to me today is I found this channel.. 😌👍🏼
@gopikagopinath9569
@gopikagopinath9569 Жыл бұрын
thank you sir for sharing informative videos
@saji-online
@saji-online 2 жыл бұрын
98 % MUSLIMS DONT KNOW THEIR BOOK...
@Linsonmathews
@Linsonmathews 2 жыл бұрын
Good വീഡിയോ bro 🤗👌👌👌
@alexplain
@alexplain 2 жыл бұрын
Thank you
@fahadfd2879
@fahadfd2879 2 жыл бұрын
Well explained 🙌🏼 Thanks Alex 💜
@mrd2736
@mrd2736 2 жыл бұрын
❤️❤️🥰
@ashrafpm22
@ashrafpm22 2 жыл бұрын
Nice information 🙏
@rajannagarajan5308
@rajannagarajan5308 2 жыл бұрын
Valare nannayittundu. Arivu. Pakarnnu thannathinu nanni
@pavithranc9254
@pavithranc9254 2 жыл бұрын
കുറച്ചു മനസ്സിലായി thank u
@sivathrahulvr985
@sivathrahulvr985 2 жыл бұрын
Ente ponne.... very complicated...
@donyjohn1791
@donyjohn1791 2 жыл бұрын
Equator ലും, polar ലും diff undo?
@Sirajudheen13
@Sirajudheen13 2 жыл бұрын
Very informative
@prakashv2552
@prakashv2552 2 жыл бұрын
Sir, very good explanation. At 9:52 you drew two spheres (for easy understanding) but when you went for third satellite and then earth, you could have completed that drawing with four spheres. My opinion is, it could have been easy using straight lines signal example. The intersecting point of four lines will be the location. It's just my lame idea only, i don't know right or wrong. Tks
@alexplain
@alexplain 2 жыл бұрын
Thanks for the suggestion
@alappadansmedia8472
@alappadansmedia8472 2 жыл бұрын
Very Informative
@heavensaju5459
@heavensaju5459 2 жыл бұрын
Plz make a video of electric vehicle
@dreamlife6709
@dreamlife6709 Жыл бұрын
Aero plane nte black boxine patti oru video venam
@j.j7079
@j.j7079 2 жыл бұрын
oru bill act akunnath procedure vivarikkamo?
@ASANoop
@ASANoop 2 жыл бұрын
Plz make a video about ' BHUVAN '
iPhone or Chocolate??
00:16
Hungry FAM
Рет қаралды 44 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 18 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 44 МЛН