ഇത്രയും കൊല്ലം പഠിച്ചിട്ടും..... ഇപ്പോൾ ആണ് മനസ്സിലാവുന്നത്. താങ്കൾ നല്ലൊരു അധ്യാപകൻ ആണ്. Thank u so much👍👍
@dicaprio57053 жыл бұрын
കോടതികൾ എത്ര തരം? അവയുടെ എല്ലാം പ്രാധാന്യം? തുടങ്ങിയതിനെ കുറിച്ച് ഒരു detailed video cheyo.....
@Achumma6663 жыл бұрын
Nalloru chodyamanu
@aneesh26793 жыл бұрын
A detailed video about consumer court also !
@farookh.b5173 жыл бұрын
Ys
@anaseravipuram97793 жыл бұрын
Yes
@shreyasms7773 жыл бұрын
Alex സർ ന്റെ സ്ഥിരം പ്രേക്ഷകൻ.. ഇന്ന് രാവിലെ ഞാൻ ചിന്തിച്ചിരുന്നു ഇന്ന് പുതിയ വല്ല വീഡിയോയും ഇടും എന്ന്... ഇങ്ങനെ ഞങ്ങൾക്ക് അറിവ് നൽകുന്ന അലക്സ് ചേട്ടായിക്ക് എന്നും എപ്പോഴും ഓരോ വീഡിയോയുടെ ചുവടെയും പ്രോത്സാഹനമായും അഭിനന്ദനങ്ങളായും ഞാൻ ഉണ്ടാവും അല്ല ഞങ്ങൾ ഉണ്ടാവും ❤
@alexplain3 жыл бұрын
Thank you
@simonchalissery5812 жыл бұрын
Please have a talk on uniform civil code.
@amruthadavis48813 жыл бұрын
As an economics student,your explanation is simple.keep going
@alexplain3 жыл бұрын
Thank you
@aiswaryashellychippa17902 жыл бұрын
🤩🤩🤩
@yousha153 жыл бұрын
ഉദാഹരണത്തിന് ചായക്കടക്കാരനെ തെരഞ്ഞെടുത്തത് നന്നായി ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞു എന്താണ് GDP. താങ്ക്സ് ബ്രോ🥰
@hakeemhailhail90783 жыл бұрын
😂😂😂
@praveenam.g13893 жыл бұрын
🤣🤣
@asvga7863 жыл бұрын
😁😁😁😁
@SnickerSquads3 жыл бұрын
അത് പൊളിച്ചു 😃😃😃
@kannans7663 жыл бұрын
പക്ഷെ ചായക്കടക്കാരന് ഇതുവരെ ഒന്നും മനസ്സിലായിട്ടില്ല 😂😂😂
@goguvs123452 жыл бұрын
പത്രം വായിച്ചാൽ വിവരം ഉണ്ടെവുമെന്നണ് എല്ലാവരും പറയാറ്. പക്ഷേ പത്രത്തിൽ ഈ പറഞ്ഞ ജിഡിപി യെ പറ്റി പറയുമ്പോൾ കഥ അറിയാതെ ആട്ടം കാണുന്ന വിവരം മാത്രേ കിട്ടിയിരുന്നുള്ളൂ. സത്യത്തിൽ അലക്സ് ബ്രോ യുടെ EXPLANATION കണ്ടിട്ട് പത്രം വായിക്കുന്നതാണ് ആട്ടം മനസ്സിലാക്കാൻ ഏറ്റവും നല്ലതെന്ന് അഭിപ്രായപ്പെടുന്നു...Once again thanks for a wonderfull explanation. 👏👏👏
@afeefsam58783 жыл бұрын
Minimum 2 ദിവസം കൂടുമ്പോൾ എങ്കിലും വിഡിയോ വേണം എന്നുള്ളവർ ഉണ്ടോ 🤩🥰😍
@akhilp50892 жыл бұрын
No
@yyas9593 жыл бұрын
യു ട്യൂബിൽ ഒരു പാട് ചാനലുകാർക്ടയിൽ താങ്കൾ കിട്ടുന്ന അറിവ് വിശദീകരിക്കുന്ന ആ മനസിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല
@sijiantoo25053 жыл бұрын
ഇതിലും വലിയ ഉദാഹരണം സ്വപ്നങ്ങളിൽ മാത്രം 🙏👍👍
@alexplain3 жыл бұрын
Thank you
@amalasokan37863 жыл бұрын
എത്ര വലിയ കാര്യം ആണെങ്കിലും ചേട്ടന്റെ explanession adipoli
@alexplain3 жыл бұрын
Thank you
@sreekumarb37952 жыл бұрын
You are an excellent teacher. Economics could be an abstruse subject. We need more teachers like Sri. Alex to make it simple and clear. Congratulations!
@ashwinthomas59752 жыл бұрын
we need teachers like you in schools. .children will understand concepts better rather than byhearting. one suggestion. .you could have included related concepts like fiscal deficit, nnp,gnp, national income in this video.
@rachelvarghese2423 Жыл бұрын
😊
@technicalclasses_Engg_Poly_ITI3 жыл бұрын
The best channel to upgrade universal knowledge 👍🏽👍🏽👍🏽👍🏽
@alexplain3 жыл бұрын
Wow, thanks!
@skbankers41603 жыл бұрын
നല്ല അറിവുതന്നെ. ഇത്തരം വീഡിയോസ് വീണ്ടും പ്രതീക്ഷിയ്ക്കുന്നു.
@alexplain3 жыл бұрын
Thank you
@meenu16893 жыл бұрын
Thanks for this crystal clear presentation...so far it was unable for me to digest economic topics as am medical student...you made everything easy..!! Thanks 👍
@sibianto042 жыл бұрын
വളരെ നന്ദി. താങ്കൾ ചെയ്യുന്നത് വളരെ വലിയ കാര്യമാണ്. മികച്ച അധ്യാപകനാണ് താങ്കൾ. എന്നെപ്പോലുള്ള അധ്യാപകർ ഈ വീഡിയോസ് തീർചയായും കുട്ടികളുമായി ചർച്ച ചെയ്യും. നാഷണൽ income അക്കൗണ്ടിംഗ് ചെയ്യുമ്പോൾ Double counting ന്റെ പ്രശ്നം കൂടി ഉൾപ്പെടുത്തിയാൽ ന്നന്നായിരുന്നു .
@aruntpillai28873 жыл бұрын
Everything in your video can memorize as a story 👌
@alexplain3 жыл бұрын
Thank you
@shihabudheenkondadan7379 Жыл бұрын
Thank you so much. എടുത്തു പറയേണ്ട കാര്യം video presentation, പറയുന്ന കാര്യം, ശയിലി എല്ലാം നന്നായിട്ടുണ്ട്. Like it
@DeanLaiQ3 жыл бұрын
My Name Is Alex What I Do Is Explain Welcome To ALEXplain..❣️🔥🔥 കേൾക്കുമ്പൾ തന്നെ ഫീൽ ആണ്...❣️
@alexplain3 жыл бұрын
Thank you
@DeanLaiQ3 жыл бұрын
@@alexplain ❣️❣️
@igs74083 жыл бұрын
Crct😁
@afeefsam58783 жыл бұрын
Super🥰🤩
@anzashafeeq5703 жыл бұрын
Sathyam
@bijoyparammal74703 жыл бұрын
your ability to simplyfy anything..thats great..ALEX
@alexplain3 жыл бұрын
Thank you
@prajwalkp4913 жыл бұрын
കേരള രാഷ്ട്രീയ ചരിത്രം series ayi video ചെയ്യുമോ Please....☺☺
@siyasaboobacker4410 Жыл бұрын
അസൂയ...!! താങ്കളോട് സ്നേഹത്തിൽ പൊതിഞ്ഞ അസൂയ...!! Love your way of explanation...!!
@gopinathanchemmeri81143 жыл бұрын
എനിക്ക് GDP എന്നാൽ കൃത്യമായി അറിയില്ലായിരുന്നു. ഇത്രയും വിശദമായി അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.
@alexplain3 жыл бұрын
Thank you
@Sudev.Puthenchira3 жыл бұрын
ലളിതമായ അവതരണം. സങ്കീർണ്ണതകളില്ലാത്ത വിശദീകരണങ്ങൾ. ഞാനധികം ചാനലുകൾ സബ്സ്ക്രൈബ് ചെയ്യാത്തതാണ്. പക്ഷേ നിങ്ങളുടെ ഫസ്റ്റ് വീഡിയോ, അതേതാണെന്നോർക്കുന്നില്ല, കണ്ടപ്പോൾ മൊത്തത്തിൽ ഒരു വ്യത്യസ്ഥത തോന്നിയതുകൊണ്ട് സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. നിങ്ങൾ നല്ലവണ്ണം ആ വിഷയത്തെ പറ്റി പഠിച്ചിട്ടാണ് ഓരോ വീഡിയോയും അവതരിപ്പിക്കുന്നതെന്ന് വീഡിയോ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്. keep going
@alexplain3 жыл бұрын
Thank you
@athulnambiar3 жыл бұрын
EXPECTING MORE , MORE AND MORE ❤👍😀⭐
@Hafis_NK3 жыл бұрын
നല്ല അവതരണം കുറച്ചൂടെ നല്ല interesting topics കൊണ്ടുവന്നാൽ കൂടുതൽ നന്നായേനെ ആഴ്ചയിൽ ഒന്നോ രണ്ടോ videos ഇടുവാനെങ്കിൽ വളരെ ഉപകാരമായേനെ @alexplain
@shelshashelji83443 жыл бұрын
Thank You Sir. Normally it takes 1 hour for analyse the entire concept when i read it from books. you just save my time thank you so much sir . You give food for taught within 15 minutes. Sir I request you to do videos on GNP,NDP,NNP,NFIFA
@anwarshaheerkp66952 жыл бұрын
Very good.. ലളിതമായ രീതിയിൽ വിശദീകരിച്ചു തന്നു... സാധാരണക്കാരന് മനസ്സിലാവാൻ എളുപ്പം.. Thanks dear
@sheeba36763 жыл бұрын
HS text il അന്ന് മനസ്സിലാകാതെ ഇരുന്നത് clear ആയ് മനസ്സിലായി.. Especially about final goods and services.. Alexplain.. provided Best explanation💯🤗
@alexplain3 жыл бұрын
Thank you
@ajmanstories3 жыл бұрын
ഇപ്പോഴാണ് ഇതിനെ കുറിച്ച് കൂടുതൽ മനസ്സിലായത്..valuable video.. 👍
ഓരോ words ഉം കൃത്യമായി തന്നെ ഇദ്ദേഹം present ചെയുന്നത് 🙏🏻🙏🏻
@firoscherukad69453 жыл бұрын
Hi - GNP കൂടി ഉൾപ്പെടുത്തണമായിരുന്നു, കാരണം Per Capita കാണേണ്ടത് GNP/Popalation ആണ്. എന്നാലേ നമ്മുടെ NRI ബന്ധപ്പെട്ട ശരിയായ Per Capita കാണാൻ സാധിക്കൂ Loved the way you explain😍
@sameern367518 күн бұрын
എക്സാമ്പിൾ വെച്ചുള്ള explanation 👍❤
@muhammednijas57653 жыл бұрын
Sir one doubt ...In real world ,GDP enganaya measure cheyyunnath🤔..Example il paraynna pole India yile ella goodsntem monetary value ariyuka ennath impossible alle..
@alexplain3 жыл бұрын
There are different methods... will explain in another video
@muhammednijas57653 жыл бұрын
🙌
@rajeeshnair66912 жыл бұрын
താങ്കളുടെ അവതരണ ശൈലിയാണ് വളരെ മികച്ചുനിൽക്കുന്നത്
@kaleshksekhar23043 жыл бұрын
Abraham Lincoln's life story chayamo 🤗🤗🤗🤗🤗
@olympiajibin20732 жыл бұрын
The concept was really understood.. good work 👍👍
@arjunkumarkv37643 жыл бұрын
Super👍👍❤️
@alexplain3 жыл бұрын
Thank you
@SnickerSquads3 жыл бұрын
തുടക്കം പറഞ്ഞ ഉദാഹരണം ആർക്കും വേഗം മനസിലാക്കാം. നല്ല അവതരണം. ഓരോ പുതിയ വീഡിയോ കാണാൻ പ്രതീക്ഷിക്കുന്നു.
@alexplain3 жыл бұрын
Thank you
@majithafazal25723 жыл бұрын
Well Explained👍👍
@alexplain3 жыл бұрын
Thank you 🙂
@tittokr85142 жыл бұрын
വളരെ പ്രയോജനകരമായ വിവരണണം. സാധിക്കുമെങ്കിൽ പുസ്തകമാക്കിയാൽ നന്നായിരിക്കും
@nandakishorp24363 жыл бұрын
First comment 😌
@alexplain3 жыл бұрын
So fast
@fazilmp65242 жыл бұрын
Sir nte class ethra manoharamanu. Tnks a lot sir. Class kellumbol thanne iniyum orupad arivukal kitan agrahikunnu
@akhils2953 жыл бұрын
സർ, ഒരു പുതിയ വീഡിയോ upload ചെയ്തതിനു ശേഷം ആ വിഷയത്തെപ്പറ്റി പ്രേക്ഷകർക്കുള്ള സംശയങ്ങൾ താങ്കളോട് നേരിട്ട് ചോദിക്കുന്നതിനായി clubhouse-ൽ അവസരം ഒരുക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു.
@irshadevengad3 жыл бұрын
ഉദാഹരണം ഉള്ളത് കൊണ്ട് പെട്ടന്ന് മനസ്സിലാക്കാൻ പറ്റുന്നു 😊 താങ്ക്സ് 🤝
@shifanmuhammed2823 жыл бұрын
ഉഷാറായി 🇪🇭🇪🇭
@jasontheconservative40563 жыл бұрын
Ath evidaya?
@shibup82633 жыл бұрын
GDP എന്തെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു. Thank you, Alex.
@4thdimension_3 жыл бұрын
India pak war explain cheyamo??
@earthen85523 жыл бұрын
Thank you sir.. ഇത്രയും ലളിതമായി പറഞ്ഞു തന്നതിന്... എന്നെ ഒക്കെ പറഞ്ഞു ബോധിപ്പിക്കുക എന്ന്ത് ഇച്ചിരി പണിയാണ്. സാറിന് അത് സാധിച്ചു... Thankyoooooooo 💓💓💓
@joymelvin3 жыл бұрын
Alex why is this petrol price going out skyrocket mode
@narutokurosaki4543 жыл бұрын
Modi
@vysakhramesh13763 жыл бұрын
Additional taxes.. around 260 %
@akhilca15263 жыл бұрын
കൂടുതൽ ഇതുപോലുള്ള വീഡിയോകൾ ഇടൂ ബ്രോ ❤️
@traveldining41933 жыл бұрын
Hello Sir, Can you explain more on GST, GST council? I find it difficult to understand. If possible, do post a video on that. Hopefully,it would be helpful for all. Also, all your videos are very descriptive,simple to understand, and easy to learn. Keep continuing this. Thank you for your efforts!
@ShiniRamesh10 ай бұрын
The one and only channel which is worthful, very useful for all types of people and does not spoiling our time❤
@noufalmangalam91633 жыл бұрын
CAA , NRC ഇവയൊക്കെ ഒന്ന് വിശദീകരിക്കാമോ
@Historytoday3653 жыл бұрын
Brother nn ath mossm aayit thonunudo
@sreepriyanks3 жыл бұрын
What a smooth explanation you're giving, become a fan of you by each videos, keep going best wishes
@alexplain3 жыл бұрын
Thank you
@najeebkizhissery59853 жыл бұрын
ബജറ്റിനെ കുറിച്ച് പറയുമോ
@ramesh1245783 жыл бұрын
ശരിയാണ്. ഇതാണ് ഞാനും ചോദിക്കാൻ ആഗ്രഹിക്കുന്നത്. ബഡ്ജറ്റ് എന്താണെന്ന് ലളിതസുന്ദരമായി വിശദീകരിക്കുന്ന ഒരു വീഡിയോ. നന്ദി. നമസ്കാരം.
@smitaskandan18112 жыл бұрын
Wow ! Never have I heard such simple yet informative explanations
@rudravibe2433 жыл бұрын
വീഡിയോ കാണുന്നേനു മുൻപ് ലൈക് അടി അധ് നിർബന്ധ...
@vipinck20012 жыл бұрын
Nigalu Vere level anu manushya..... All The Very Best 😍😍😍
@MuhammadAshraf-ny9qx3 жыл бұрын
ചായക്കടക്കാരൻ എന്ന് പറഞ്ഞത് ആരെയും ഉദ്ദേശിച്ചല്ലാട്ടോ..😁
@Serveverything3 жыл бұрын
But Chanaka sangikalk manassilavilla
@sasikumarnair59743 жыл бұрын
According to tea sellers, if gdp falls in the country, gross domestic prostitution would increase.