No video

Kalashnikov KGF | Evolution of AK 47 | Assault Rifle | alexplain

  Рет қаралды 276,375

alexplain

alexplain

2 жыл бұрын

Kalashnikov KGF | Evolution of AK 47 | Assault Rifle | alexplain | al explain | alex plain | alex explain | alex plain
Kalashnikov is in the discussion because KGF chapter 2 review is talking about this gun. This video explains the Kalashnikov rifles and the evolution of the AK 47 rifle. To understand this one should have knowledge about the Assault rifle. This video explains the concept of the assault rifle and then explains the story of Kalashnikov kgf. KGF chapter 2 review says that the Kalashnikov in kgf is AK 47. This video discusses varieties other than AK 47 in Kalashnikov rifles such as AKM, AK 56, AK 203 etc.
#kgf2 #kgfreview #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 620
@joemol2629
@joemol2629 2 жыл бұрын
അധ്യാപനം മേഖല തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇദ്ദേഹത്തെ മാതൃക ആക്കാം ഒരു subject പഠിച്ചു കൃത്യമായി എങ്ങനെ അവതരിപ്പിക്കണം എന്ന് ഇദ്ദേഹം കാണിച്ചു തരുന്നു ❤ വീണ്ടും ഗംഭീരം Alex bro you explained well you are like 🔥a fire 🔥🔥
@alexplain
@alexplain 2 жыл бұрын
Thank you
@manojus6592
@manojus6592 2 жыл бұрын
തീർച്ചയായും 👍
@sasidharan2223
@sasidharan2223 2 жыл бұрын
Right
@anoopchalil9539
@anoopchalil9539 2 жыл бұрын
He is teaching thousands ..🙏
@dilshadc.k2166
@dilshadc.k2166 2 жыл бұрын
👌
@rajeevjohny7947
@rajeevjohny7947 2 жыл бұрын
യൂട്യൂബിൽ ആയിരക്കണക്കിന് വീഡിയോസ് ഉണ്ട്. പക്ഷെ എന്തേലും മനസ്സിലാകണമെന്ന് അല്ലെങ്കിൽ പഠിക്കണമെന്ന് ആഗ്രഷിക്കുന്നവർക്കു ഇത്തരം ചാനലുകൾ വളരെ ഉപകാരപ്രതമാണ്. ഈ ചാനലിൽ വന്നിട്ടുള്ള ഞാൻ കണ്ടിട്ടുള്ള ഒരു വീഡിയോ പോലും വെറുതെ ആയിട്ടില്ല. കാണുന്നതിൽ വളരെ സന്തോഷം
@alexplain
@alexplain 2 жыл бұрын
Thank you
@rajeevjohny7947
@rajeevjohny7947 2 жыл бұрын
@@alexplain പരമാവധി പുകഴ്ത്തൽ നടത്താത്ത ആളാണ് ഞാൻ. പക്ഷെ സത്യം പറയാൻ ഇഷ്ടമാണ്. നിങ്ങളുടെ പഠനവും അവതരണവും വളരെ നല്ലതാണ്. കാണുമ്പോൾ ഒരു എനർജി ഉണ്ട്. കാണുന്നതിൽ വളരെ സന്തോഷം. എന്ത്ജോലി ചെയുമ്പോളും അതിന്റെ അംഗീകാരം ലഭിക്കണം. ഞാൻ ഒരു ഹോട്ടൽ supplier ആണ്. നല്ലത് ആണെന്ന് ഒരാൾ പറഞ്ഞാൽ വളരെ സന്തോഷം ആണ്. അതെ സമയം മോശം വസ്തു അത് മോശം ആണെന്ന് പറയുന്നത് സന്തോഷം തന്നെ. എന്നാലല്ലേ ശരിയാകാൻ ശ്രെമിക്കുള്ളു
@praveensp7722
@praveensp7722 Жыл бұрын
@@rajeevjohny7947yes it is
@knowledgefactorypsc
@knowledgefactorypsc 2 жыл бұрын
മികച്ച അവതരണം.... മികച്ച അദ്ധ്യാപനം... Keep Going Sir🤗
@alexplain
@alexplain 2 жыл бұрын
Thank you
@nikeshan1742
@nikeshan1742 2 жыл бұрын
@@alexplain g
@sarbathshameer8914
@sarbathshameer8914 2 жыл бұрын
Hii
@nishanmohammedd
@nishanmohammedd 2 жыл бұрын
​@@alexplain m1919 machine gun aa
@govindcgopi7609
@govindcgopi7609 2 жыл бұрын
7.62 mm എന്ന് പറയുന്നത് ആ rifle ന്റെ bore diameter ആണ്. അതായത് ഏകദേശം അതിൽ ഉപയോഗിക്കുന്ന cartridge/bullet ന്റെ diameter. 7.62 mm എന്നത് വളരെ കോമൺ ആയ ഒരു Calibre ആണ്. ഇന്ത്യൻ ആർമി ഉപയോഗിച്ചിരുന്ന L1-A1 SLR rifle ന്റെയും Calibre ഇത് തന്നെ ആയിരുന്നു. നിലവിൽ ഇന്ത്യൻ ആർമി ഉപയോഗിക്കുന്ന INSAS Rifle ന്റെ Calibre 5.56 ആണ്.
@akshaykc253
@akshaykc253 2 жыл бұрын
Explain ..... Explain ..... Explain.... He can't avoid Explaining .... We can't avoid it😅
@sociosapiens7220
@sociosapiens7220 2 жыл бұрын
💯🔥😎
@alexplain
@alexplain 2 жыл бұрын
Super bro.. Thanks
@hu-zixo2764
@hu-zixo2764 2 жыл бұрын
😄😎
@rizz_rz5420
@rizz_rz5420 2 жыл бұрын
Explain Explain Explain I Don't Like It I Avoid But Alex Explain Me .... I Can't Avoid 😅🔥🔥💥💥💯💯♥️
@rizz_rz5420
@rizz_rz5420 2 жыл бұрын
@@alexplain 🥰
@majumathew8765
@majumathew8765 2 жыл бұрын
വെറുതെ അല്ല കിഴക്കേ യൂറോപ്പിലെ ചില രാജ്യങ്ങളിൽ ഏഷ്യ ആഫ്രിക്കൻ ഗ്രൂപ്പുകൾ ചിലവിനു കൊടുക്കുന്നത്..... ഇവൻ ആണ്‌ പ്രതിഫലം 👍👍👍
@sreerajalappy4765
@sreerajalappy4765 2 жыл бұрын
@mohammed irfan 😄😄😄
@mrzero71796
@mrzero71796 2 жыл бұрын
നരേന്ദ്ര ഷെട്ടി 🔥
@badbadbadcat
@badbadbadcat 2 жыл бұрын
റഷ്യയും ഇന്ത്യയും ചേർന്ന് Make In India പ്രകാരം 600,000 AK-203 Kalashnikov assault rifles UPയിലെ Amethiയിൽ ഉണ്ടാക്കുന്നുണ്ട്
@arunpaloor651
@arunpaloor651 2 жыл бұрын
🇮🇳❤️🇷🇺
@Rahul-tc1nx
@Rahul-tc1nx 2 жыл бұрын
Atmanirbhar Bharat💪🇮🇳
@el-jp3xp
@el-jp3xp 2 жыл бұрын
Still need Abrahamics help? 🤭
@JianAzmirObez
@JianAzmirObez 2 жыл бұрын
modi hai tho mumkin hai, vande Mataram 🇮🇳
@achushams
@achushams 2 жыл бұрын
AG 47 എന്നാണ് പേര്... Avtokmat Gaumathakov എന്നാണ്.... പേര്... ചാണകം കൊണ്ടാണ് അതിന്റെ പ്രധാന ഭാഗം ഉണ്ടാക്കുന്നത്... മാത്രവുമല്ല വെടിയോടൊപ്പം മടുപ്പിക്കുന്ന ചാണകത്തിന്റെ മണവും ഉണ്ടാകും.... കുമു കുമാന്നു അടിച്ചു കയറും.. AG 47❤️❤️❤️
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
Ak 47 ന്റെ ഒരുപാട് വീഡിയോ കണ്ടെങ്കിലും എല്ലാം മനസിലായത് ഈ വീഡിയോ കണ്ടപ്പോൾ ആണ്‌ 🔥.
@Linsonmathews
@Linsonmathews 2 жыл бұрын
300 മീറ്റർ ദൂരത്തു നിന്ന് പോലും വെടി വെക്കാവുന്ന, 3.8kg ഭാരമുള്ള AK-47 തോക്കിന്റെ വിശേഷങ്ങൾ, പിന്നെയും എന്തെല്ലാം, ഇവിടുത്തെ വീഡിയോയിൽ കൂടി കേൾക്കാൻ കഴിഞ്ഞു 😍👌👌👌
@sandeepkannan2020
@sandeepkannan2020 2 жыл бұрын
Maximum range 400 meter ane
@sreeyeshkoliyadukkam5740
@sreeyeshkoliyadukkam5740 2 жыл бұрын
റേഞ്ച് 1 km അടുത്തുള്ള അസാൾട്ട് റൈഫിൾസ് ഇന്നുണ്ട്
@sunilbabu2616
@sunilbabu2616 2 жыл бұрын
AK യുടെ back sight graduation 1000 mark ചെയ്തിരിക്കുന്നത് തമാശക്കല്ല കേട്ടോ
@sreejithnair3704
@sreejithnair3704 2 жыл бұрын
Actual range 300 mtrs um.... Effective range 800 mtrs um aaanu akm rifle
@nidhinkumarg2894
@nidhinkumarg2894 2 жыл бұрын
കാരിരുമ്പിൽ എഴുതിയ റഷ്യൻ കവിത 🔥🔥
@Sebreena-x7p
@Sebreena-x7p 2 жыл бұрын
Scientific മലയാളി 😎😎
@nidhinkumarg2894
@nidhinkumarg2894 2 жыл бұрын
@@Sebreena-x7p of course
@Sebreena-x7p
@Sebreena-x7p 2 жыл бұрын
@@nidhinkumarg2894 ❤♥️go ahead
@thugbot7733
@thugbot7733 2 жыл бұрын
Uff💥🔥🔥
@binoykarlose
@binoykarlose 2 жыл бұрын
അലക്സിൻ്റെ വീഡിയോകൾ കണ്ടു കഴിഞ്ഞാൽ കമൻ്റ് ചെയ്യാതെ പോകുവാൻ സാധിക്കില്ല.... വീണ്ടും ഒരു മികച്ച വീഡിയോക്കായി കാത്തിരിക്കുന്നു.
@akhilgeorge5728
@akhilgeorge5728 2 жыл бұрын
Right Time❤👏🏼👍🏼pubg kalichittullavarkku familiar aakkum... 🤪
@user-ql5mv8dg8l
@user-ql5mv8dg8l 2 жыл бұрын
Kalashnikov എന്നൊരു റഷ്യൻ movie und....പോളിയാണ്
@jaindevasia2887
@jaindevasia2887 2 жыл бұрын
Malayalam sub undo
@arjunganga
@arjunganga 2 жыл бұрын
ഇനിയിപ്പോ ഒരു സംശയം അയിനെ കുറിച്ച് ഇല്ല.... Well explained... ഈന്റെ ഒരു സിൻമ ഇണ്ടാർന്നു...👌🏼👌🏼
@arunaravind571
@arunaravind571 2 жыл бұрын
Hats off your effort brother... Very informative👍🏻
@ST.a_VR
@ST.a_VR 2 жыл бұрын
Fun fact: The AK-47 took inspiration from the German Sturmgweher 44/STG 44, The Soviets were able to capture German weapons and supplies aswell and the STG 44 were one of them
@shibinasa1258
@shibinasa1258 2 жыл бұрын
ആഫ്രിക്കൻ എഷ്യൻ യുവാക്കളുടെ ഇഷ്ട കളിപ്പാട്ടം 👌👌👌👌ഇറാഖ്ലേക്ക് റോക്കറ്റ് വിട്ട് കളിക്കുന്ന അമേരിക്ക ക്കും പ്രിയപ്പെട്ടവൻ AK 47♥️♥️♥️♥️♥️♥️♥️♥️♥️♥️
@jyothymuth1657
@jyothymuth1657 2 жыл бұрын
താലിബാൻ തീവ്രവാദികൾക്കും 🤣🤣
@sarathck8591
@sarathck8591 2 жыл бұрын
FIR movie..dilouges😁🤭
@noufalbasheer1204
@noufalbasheer1204 2 жыл бұрын
Athu Anton Kalnaskovanu mishter. This is Avtomat Kalashinikova…
@Vpr2255
@Vpr2255 2 жыл бұрын
ഓര്മിപ്പിക്കലെ 5000 Degree C 🔥🔥🔥 🤣🤣🤣
@stefin8467
@stefin8467 2 жыл бұрын
അമേരിക്ക വിയറ്റമിൽ പോയി പണി മേടിച്ച സാധനം ആണ് AK 47 അതിന് ശേഷം അവർ ഉണ്ടാക്കിയ ഗൺ ആണ് M16
@ajusvibs....8294
@ajusvibs....8294 2 жыл бұрын
Scientific malayali.. എന്ന ചാനൽ.. കണ്ടുവളർന്ന....എന്നോടോ.... ബാല... 😆... 💕💕💕
@anoop1555
@anoop1555 2 жыл бұрын
Pinnalla.
@7293187173
@7293187173 2 жыл бұрын
Yes
@gokulkg6190
@gokulkg6190 2 жыл бұрын
Njanum
@midhunmidhun602
@midhunmidhun602 2 жыл бұрын
PinnallA
@bucketlist65
@bucketlist65 2 жыл бұрын
Actually it was a doubt for me after KGF . was not expecting this much explanation for the word 'kalashniko' Any ways nice presentation broi .
@alexplain
@alexplain 2 жыл бұрын
Thanks
@renjithkunjumon2918
@renjithkunjumon2918 2 жыл бұрын
AK - 47 ന്റെ പിന്നിലുള്ള യാഥാർഥ്യം ഇപ്പോൾ മനസ്സിലായി. Many Thanks അലക്സ്‌ sr. ❣️❣️
@renjoos7002
@renjoos7002 2 жыл бұрын
ആദ്യമായിട്ടാണ് ചാനൽ കാണുന്നത്.. മികച്ച അവതരണം, ക്വാളിറ്റി കണ്ടന്റ്... സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ കഴിയില്ല.. 🥳🥳🥳
@user-wz3qt9qt5f
@user-wz3qt9qt5f 2 жыл бұрын
ഈ ചേട്ടന്റെ ഫാൻ ആണ് ഞാൻ 🔥🔥🔥Good and simple പ്രസന്റേഷൻ. ഏതൊരു കൊച്ച് കുട്ടിയ്ക്ക് കേട്ടാലും മനസിലാകുന്ന അവതരണം ❤️❤️❤️
@RajKumar-sc8tp
@RajKumar-sc8tp 2 жыл бұрын
Well explained... man... I knew a lot of it.. but you have done it in a very simple manner. You could just put a word about what is a rifle. I suggest you to now talk on various types of antipersonal mine. Another suggestion: on how humans think and spend so much to kill fellow brings.. something no species on earth has ever done!!
@ektharalimuhammed3223
@ektharalimuhammed3223 2 жыл бұрын
Pubg കളിക്കുന്ന ആളുകൾക്ക് സകല തോക്കുളുടെ പേരും അതിന്റെ എമോ.. ദൂരം. പേര് എല്ലാം അറിയാൻ സാധിക്കും ❤❤.. സൂപ്പർ വീഡിയോ ബ്രോ
@alexplain
@alexplain 2 жыл бұрын
Thank you
@sarunbhaskar3384
@sarunbhaskar3384 2 жыл бұрын
2020 ഇൽ AK47: KALASHNIKOV എന്ന പേരിൽ ഇത് പ്രമേയം ആയ സിനിമ ഇറങ്ങിയിട്ടുണ്ട്... Amazon Prime ഇൽ available ആണ്
@arjunganga
@arjunganga 2 жыл бұрын
Yes
@nijithmathew
@nijithmathew 2 жыл бұрын
Aahaaa... Oru BGMI/PUBG inventoryil poya feel... 😍
@uwaisop7703
@uwaisop7703 2 жыл бұрын
AK47 guns enikk parijayam free fire enna online game l ninnan Ente favorite gun an.... but ithine kurich ariv kitti.. 😍😘Thank you chettaa.. 🔗
@jenujoseph1999
@jenujoseph1999 2 жыл бұрын
That is Piston Extention......ഒരു round ഫയർ ചെയ്തതിനു ശേഷം Piston Head ഇൽ ആണ് പ്രഷർ കിട്ടുന്നത്......so, the piston extention will move back..... rotating bolt ലെ empty cartridge will be Ejected.....പുതിയ round load ആകും.....
@sreejithnair3704
@sreejithnair3704 2 жыл бұрын
Long stroke piston operated gas operation
@vishnupradeep9085
@vishnupradeep9085 2 жыл бұрын
മികച്ച അവതരണം . frist time ആണ് വീഡിയോ കണ്ടത്.
@prasadkannan4597
@prasadkannan4597 2 жыл бұрын
താങ്കൾ ഏത് വിഷയം എടുത്താലും മാസ്സ് അവതരണം ആണ് bro ❤ go ahead🔥
@amalkc5663
@amalkc5663 Жыл бұрын
Kalashnikove😻😈🔥🔥🔥
@abhijiths008
@abhijiths008 2 жыл бұрын
മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു..... hatsoff....🤙✌️👍
@aravindharikumar4159
@aravindharikumar4159 2 жыл бұрын
Alex bro....it is a pleasure watching you explain in such detail with such conviction that every person paying attention to you understands the information being passed on. Simply amazing.
@rejithr7436
@rejithr7436 2 жыл бұрын
Very good knowledge for the topics keep it up.
@anooprknair1987
@anooprknair1987 2 жыл бұрын
AB-46 Status: Failed Reason: Can't eject cartridge KBP-520 Status: Failed Reason: Bolt carrier jammed AK-47 Status: Successful 💪🔥
@ashique1069
@ashique1069 2 жыл бұрын
വളരെ നല്ല വീഡിയോ ....Russia Ukraine war ന്റെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി വീഡിയോ ചെയ്യാമോ ?
@dreammaker647
@dreammaker647 2 жыл бұрын
മൂത്തമ്മ 🔥🔥😂
@ashik367
@ashik367 2 ай бұрын
Well explained..!! Thankz bro..!!❤❤
@AKHILASHIJO
@AKHILASHIJO 2 жыл бұрын
U tube il നോട്ടിഫിക്കേഷൻ വന്നാൽ ഉടനെ കാണുന്ന ഒരേ ഒരു ചാനൽ. 🥰❤
@sechewte1734
@sechewte1734 2 жыл бұрын
👏 Thank you for the detailed information
@ajithvarghese44
@ajithvarghese44 2 жыл бұрын
violence violence violence.. i don't like violence....But this video is superb....
@JRX900
@JRX900 2 жыл бұрын
Oru gun pinnil ethreyum history....well explained 👌
@mohammedjasim560
@mohammedjasim560 2 жыл бұрын
Informative 👌 Thanks 💜
@princepeter4493
@princepeter4493 2 жыл бұрын
Njan waiting aayirunnu ,e- videoku vendi
@Njnunuvlogs
@Njnunuvlogs 2 жыл бұрын
ചേട്ടൻ എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു ഒരു സ്കൂൾ ടീച്ചറെ പോലെ .. Ilove kalashnikov
@kapilmurali2230
@kapilmurali2230 2 жыл бұрын
ഒരോ വീഡിയോക്കുമായി കാത്തിരിക്കും... തിരക്ക് കാരണം കാണാൻ അല്പം വൈകി... ❤️
@pradeepkprasad2797
@pradeepkprasad2797 2 жыл бұрын
Nannayit undu, iniyum orupadu subscribers undavatte
@mohammedbilal5300
@mohammedbilal5300 2 жыл бұрын
മ്മടെ AKM 🤩
@sanoojkareem7823
@sanoojkareem7823 2 жыл бұрын
Good I like
@anoopus4454
@anoopus4454 2 жыл бұрын
Superb video sir.. informative contents and quality is top notch 🔥🔥🔥
@anurooppadmasenan7732
@anurooppadmasenan7732 2 жыл бұрын
Perfect effort as always well done....😊😊😊
@alexplain
@alexplain 2 жыл бұрын
Thank you so much 😀
@ajaikrishna8437
@ajaikrishna8437 2 жыл бұрын
India ippol manufacture cheyyunna ak 203-e kurach oru short video cheyyuvo
@HelloAju
@HelloAju 2 жыл бұрын
Expecting a detailed explanation of uniform civil code…
@akshayk8344
@akshayk8344 2 жыл бұрын
അത് പോലെ റഷ്യയുടെ ഒരു തീപ്പൊരി ഐറ്റം ഉണ്ട്‌ Dragunov sniper 800 മീറ്റർ.. ഇവനെ കുറച്ചു നന്നായി അറിയാം എന്നാലും നിങ്ങടെ വീഡിയോ മലയാളത്തിൽ കാണാൻ ഒരു ആഗ്രഹം പ്ലീസ് 🙏dragunov video please
@jj-bc2si
@jj-bc2si 2 жыл бұрын
❤️മുത്തപ്പൻ ❤️
@rashidameen152
@rashidameen152 2 жыл бұрын
Thanks for sharing the knowledge
@alexplain
@alexplain 2 жыл бұрын
My pleasure
@rekhanremanan198
@rekhanremanan198 2 жыл бұрын
എന്താണ് DRDO അതിന്റെ ചരിത്രം അറിയാൻ ആഗ്രഹം ഒണ്ട്. അതിന്റ ഇപ്പോൾ പ്രവർത്തനം എങ്ങനെ എന്നുള്ള കാര്യങ്ങൾ ഒരു വിഡിയോ ചെയ്യാമോ???
@bogula3700
@bogula3700 2 жыл бұрын
Ippo avide nadakkunna parikshanangal bhayangara Rahasya swabhavam
@sivaprasad8424
@sivaprasad8424 2 жыл бұрын
മികച്ച അവതരണം
@nbncreations3622
@nbncreations3622 2 жыл бұрын
How do you collect information for presentation? It's for academic purposes ☺️. If you don't mind will you explain 👍
@alexplain
@alexplain 2 жыл бұрын
Friends help me most of the times... additional information is collected from internet itself (youtube, wikipedia etc)
@nbncreations3622
@nbncreations3622 2 жыл бұрын
@@alexplain Thanks for the information and your videos . Great initiative 👍👍👍👍👍
@Sreejith_K_Rajan
@Sreejith_K_Rajan 2 жыл бұрын
Subtitle add cheythal machante video international level pokum 💯
@uffdammd573
@uffdammd573 2 жыл бұрын
1:16 Kesari Movie Use Cheytha Gun Aanu 💯🔥
@rahulc480
@rahulc480 2 жыл бұрын
Very clear presentation. Concise !!
@aameenc296
@aameenc296 2 жыл бұрын
വളരെ കിറു കൃത്യമായ അവതരണം!!
@PrinceDasilboy
@PrinceDasilboy 2 жыл бұрын
Pwoli superb presentation bro
@mohandasaranyak5254
@mohandasaranyak5254 2 жыл бұрын
നന്ദി. കുറെക്കാലമായി തേടുന്ന വിവരങ്ങളാണ് തന്നത്
@suhairtnr171
@suhairtnr171 2 жыл бұрын
Real master
@jojomathew5108
@jojomathew5108 2 жыл бұрын
Thanks brother
@sirajhelvin6662
@sirajhelvin6662 2 жыл бұрын
ഞങ്ങളെ വേറെ റോക്കി ബായ് ആക്കുമോ.ഇതു കേൾക്കുമ്പോൾ തെന്നെ കൊതിയാകുന്നു
@shajishafna1456
@shajishafna1456 2 жыл бұрын
നല്ലറിവിന് നന്ദി
@kattakalippan7903
@kattakalippan7903 2 жыл бұрын
Cosmos malabaricus project ne kurich oru video cheyyaamo?
@lijugangotri
@lijugangotri 2 жыл бұрын
Nice presentation man all the best 🌹
@royalrider2237
@royalrider2237 2 жыл бұрын
നല്ല അവതരണം ഇഷ്ടായി ഈ ചാനൽ ❤️👍👌👌
@anishissac3005
@anishissac3005 2 жыл бұрын
❤❤❤❤❤ ആരെയും പിടിച്ചിരുത്തുന്ന അവതര ണം 👍👍👍⚡️⚡️⚡️❤❤
@rahulpr5270
@rahulpr5270 2 жыл бұрын
Well explained ❤️ thank you!! Keep going ❤️
@abhijiths008
@abhijiths008 2 жыл бұрын
Kalashnikov എന്ന വ്യക്തി വിഷാദരോഗം ബാധിച്ചു ആത്മഹത്യ ചെയ്തു എന്നും കേട്ടിട്ടുണ്ട്.....
@easydrawwithme4111
@easydrawwithme4111 2 жыл бұрын
Kgf effect 😄❤️
@vishnues997
@vishnues997 2 жыл бұрын
spr brooo🔫🔫🔫
@mohandask4104
@mohandask4104 2 жыл бұрын
sir എല്ലാ ലോക രാജ്യങ്ങളുടെ പേരും details explain cheithu oru video cheyumo please.....
@noufalks6728
@noufalks6728 2 жыл бұрын
Woww awesome presentation 👏👏👏
@alexplain
@alexplain 2 жыл бұрын
Thank you
@fidasmuhammed9707
@fidasmuhammed9707 2 жыл бұрын
നിങൾ പോളിയാണ് മാഷേ...
@alexplain
@alexplain 2 жыл бұрын
Thank you
@nikhilmonachan1585
@nikhilmonachan1585 2 жыл бұрын
എത്ര മനോഹരമായ അവതരണം✌️🥰
@joicejoseph9339
@joicejoseph9339 2 жыл бұрын
Well explained , Scientific malayali channel is also good to explain arms
@BobysanPGauthaman
@BobysanPGauthaman 2 жыл бұрын
As usually .... Polichu.. Bro ❤️❤️❤️
@alexplain
@alexplain 2 жыл бұрын
Thank you
@shajishaji-jq2kx
@shajishaji-jq2kx 2 жыл бұрын
All the videos are very informative ...
@lincyjomon5552
@lincyjomon5552 2 жыл бұрын
Very good explanation
@abhiblsy
@abhiblsy 2 жыл бұрын
So much informative.... Thank U... 👏👏
@arjuntm7861
@arjuntm7861 2 жыл бұрын
Very good 😀😀.... But tight tolerance has a different meaning.
@sujithk.u1176
@sujithk.u1176 2 жыл бұрын
Well explained you are really great...👌
@fardheenmuthu2133
@fardheenmuthu2133 2 жыл бұрын
അടിപൊളി 🔥❤️
@subheesh09
@subheesh09 2 жыл бұрын
Sooper
@bensonpazhayattil9581
@bensonpazhayattil9581 2 жыл бұрын
Thank you Alex keep doing it im a big fan i enjoy your talks
@adhershvs8898
@adhershvs8898 2 жыл бұрын
Good explanation bro 👏 👍 👌
@gokulmenon3897
@gokulmenon3897 2 жыл бұрын
Bro ur presentation is awesome ☺️😎
@alexplain
@alexplain 2 жыл бұрын
Thank you
@MittoosVlogs
@MittoosVlogs 2 жыл бұрын
Goood man... thank you...
@abhijithactor2364
@abhijithactor2364 2 жыл бұрын
Super Explaining...
@dcompany6015
@dcompany6015 2 жыл бұрын
types of guns...oru full episode cheyamo
@vishnukc6505
@vishnukc6505 2 жыл бұрын
👌👌 good presentation
@arunalex3755
@arunalex3755 2 жыл бұрын
Was waiting for a video..
@rizz_rz5420
@rizz_rz5420 2 жыл бұрын
Business Pesalamaa ...... OFFER CLOSES SOON 💥💥🔥🔥♥️💯
@Avengers_47
@Avengers_47 2 жыл бұрын
കണ്ടിട്ടുണ്ട്.....still use ചെയ്യുന്നു 👌🏻ak
Mohammad bin Salman: Prince With Two Faces
54:00
Show Me the World
Рет қаралды 3,7 МЛН
History of Kalashnikov Ak 47 | AK 47 PUBG | Malayalam | Aswin Madappally
17:29
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 79 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 79 МЛН