ഈസ നബി (അ) ചരിത്രം ഇത്രയും വ്യക്തമായി ഒരിടത്തും കേട്ടിട്ടില്ല. അല്ലാഹു നമ്മളേവരേയും അനുഗ്രഹിക്കുമാറാകട്ടെ
@hamzanujoom80405 жыл бұрын
ഈ രീതിയിലുള്ള പ്രഭാഷണങ്ങളും വിവരണങ്ങളുമാണ് ജനങ്ങള്‍ക്കിഷ്ടം..ഇനിയും കൂടുതല്‍ ചരിത്രങ്ങളും വിവരങ്ങളും ഉള്‍പെടുത്തണം.ജസാക്കള്ളാ ഖൈര്‍ ..
@shareenappm65345 жыл бұрын
Ysssss
@sanmargamjannah67869 ай бұрын
ഈ പരിശ്രമങ്ങൾക്ക് അല്ലാഹു ഉന്നത പ്രതിഫലം നൽകട്ടെ
@aslamyaahu91123 жыл бұрын
അല്ലാഹു താങ്കൾക്ക് അർഹമായ പ്രതിഫലം തരട്ടെ ❤
@Mrachuali6 ай бұрын
Ameen
@rafeekbasheer68365 ай бұрын
സുബ്ഹാനള്ളാ.. ഇതാണ് പ്രഭാഷണം, ഇങ്ങനെ ആവണം പ്രഭാഷണം... ഇദ്ദേഹത്തിന് റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ.. ഇനിയും അറിവുകൾ പകർന്നു നൽകാൻ കഴിയട്ടെ...
@rafeenaashkar93629 ай бұрын
جزاك الله خيرا كثيرا
@drnavaspakkada94537 ай бұрын
നിങൾ ആരാണെന്നറിയില്ല.....ഇവിടെയാണെന്നറിയില്ല....എന്നിട്ടും നിങ്ങൾക്ക് അറിവ് വർദ്ധിപ്പിക്കാൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു........ മരണം വരെ തുടരാൻ തൗഫീഖ് നൽകട്ടെ.... ആമീൻ
@rafeenaashkar93629 ай бұрын
وعليكم السلام ورحمه الله وبركاته
@ISafrin11 ай бұрын
Ameen Ameen
@ashiqukm59055 жыл бұрын
താങ്കളെ അല്ലാഹു സഹായിക്കട്ടെ أمين ...
@bushiraismail Жыл бұрын
MashAailh Alhamdulillah
@mahinali6525 ай бұрын
സുബ്ഹാനല്ലാഹ് 🥹🥹
@hamzanujoom80405 жыл бұрын
അള്ളാഹു താങ്കള്‍ക്ക് നിഹ്മത്തും ബര്‍ക്കത്തും ദീര്‍ഘായുസ്സും അല്ലാഹു നല്‍കുമാറാകട്ടേ.ആമീന്‍ .Hamza.Mongam.
@shajahancp34545 жыл бұрын
May Allha bless you
@bushiraismail Жыл бұрын
MashAailh Alhamdulillah thank you usthade swaalihaaya makkala undaakan Dua cheyyanam usthade 19years 😭😭😭🤲🤲
@asmabiup47332 жыл бұрын
അസലാമുഅലൈയികും റഹ്മത്ത് ള്ള ഹിവപറകതതഹുവാഅലൈയികുമുസലാറഹ്മത്തുളളാഹിവപറകതതഹു അൽഅംദുലില സുബ്ഹനാലാ അല്ല ഹുവിൻറ പരീക്ഷണംഅണ്എല്ലാംഅല്ലാഹുവിൻറഅനുഗ്രഹംഎപ്പോഴുംഎല്ലാവർക്കുംനൽകണേനാഥആമീൻനമുക്ക്നല്ലകാര്യങ്ങൾപറഞ്ഞുതരുന്നവർക്ദീർഘായുസ്ആരോഗ്യംഅഫിയയതത്നൽകണേനാഥആമീൻകേൾക്കാൻകഴിഞ്ഞുഅൽഅംദുലില
@navalbinyousaf35493 жыл бұрын
This is the kind of classes muslims of 21st century should get
@liyakathali87445 жыл бұрын
മാഷാ അള്ളാ... ഉസ്താദിന്റെ വിവരണം കാതിനും മനസ്സിനും കുളിർമ നൽകുന്നു..
@slaveofallaah41754 жыл бұрын
അൽഹംദുലില്ലാഹ്..... ഓരോ വീഡിയോ കേൾക്കുമ്പോഴും എന്തെന്നില്ലാത്ത സന്തോഷം!!!!! അല്ലാഹു സ്വീകരിക്കട്ടെ...... ആമീൻ.......
@mhdsinan73112 жыл бұрын
Valare mikacha avatharanam namme ellavareyum allahu jannathunayeemil orumich koottatte❤
@semmi7450 Жыл бұрын
Jazakallah khair
@safwan17375 жыл бұрын
എനിക്ക് ചരിത്രം ഇഷ്ടം ആണ്, അറിവ് നേടാൻ കഴിഞ്ഞു Thanks 🥰
Jazhkkumulla hairan : First time in my life l happened to hear the history of Easa (AS)in detail 👏👏👏l don’t know how to thank you
@abooaamilanizam24553 жыл бұрын
മാഷ്ഷാ അല്ലാഹ് മബ്റൂഖ് നല്ല അവതരണം 💚❤️♥️🌹👍
@therealmubashir87985 жыл бұрын
അസ്സലാമു അലൈക്കും ഉസ്താതിനോട്, ഇമാം മഹിദിയുടെ വരവിനെ കുറിച്ചും സമകാലിക അഗോള രാഷ്ട്രിയത്തെ കുറിച്ച് ഒരു ക്ലാസ് ചെയ്ത് കൂടെ ?
@sajidrahman38213 жыл бұрын
എസ് ഇപ്പഴത്തെ ഫലസ്തീൻ പ്രശ്‌നത്തിൽ അതു നമുക്ക് ഒരു പക്ഷെ സമാധാനം തന്നേക്കാം
@mohammedfawazm3 жыл бұрын
السّلام عليكم و رحمة الله و بركاته Part - 4 ൽ ഉണ്ട്.
@makkamadeena97892 жыл бұрын
സൂറത്ത് മറിയം പാരായണം ചെയ്യുമ്പോൾ വല്ലാത്തൊരു വിശുദ്ദി ഹൃദയത്തിന് കിട്ടും. അല്ലാഹുവേ ഈസ നബിയെ മരിക്കുന്നതിന് മുമ്പ് കണ്ട് മുട്ടാൻ നീ തൗഫീഖ് നൽകിടണേ 🤲☝️
@nishadpalakazhi99605 жыл бұрын
Amazing talk. Loyalty to the heart deep Jazakkalla hair
@mistmus33393 жыл бұрын
بارك الله فيك 🤲
@nasrushamna2 жыл бұрын
Charithram ishttann enikk
@ramlaabbas90512 жыл бұрын
Very good
@shoukathhussain94805 жыл бұрын
Wa'alaikkummussalam warahmathulla wabarakathuhu. Ameen ya rabbala'alameen awaiting for the next insha'Allah.
Vageha surah zumar പറയുന്നുണ്ട് ഉസ്താദ് vajeeha bi nabiya va shuhada va kuliya baimahum
@habnasunaina52283 жыл бұрын
Alhamdulillah❤❤❤
@jameelamuneer54484 жыл бұрын
Amazing class
@asadullacchulliyil24215 жыл бұрын
masha allah
@faizalhamza858 Жыл бұрын
❤
@nishadhs13405 жыл бұрын
Alhamdulillah , I am waiting for next video, great job Allah will bless you here and hereafter,pray for me
@fathahvlogs86294 жыл бұрын
May Allah Bless You 😊😊
@shiyasshiyasmajeed30925 жыл бұрын
Alhamdhulillah
@mahinmahiya74915 жыл бұрын
MashAllah
@Dawahtorightway Жыл бұрын
👍
@jasminec1282Ай бұрын
☺️
@mujeebmujabi87635 жыл бұрын
assalamu alaikkum
@rasheedthadathilmethal83595 жыл бұрын
ഈ അവതാരകന്റെ പേര് എന്താണ് great
@noushadmattathur26545 жыл бұрын
Subhanallah
@azadazeez24103 жыл бұрын
🥰😍
@NoushuAAS5 жыл бұрын
താങ്കളുടെ class നെക്കുറിച്ച് പറയാൻ വാക്കുകളില്ല.. Isra' mi'raj നെക്കുറിച്ച് ഒരു Video ചെയ്യാമോ...
@akberashraf74953 жыл бұрын
നബിയുടെ ചരിത്രം അതിൽ പറയുന്നുണ്ട് playlistil നോക്
@NoushuAAS3 жыл бұрын
@@akberashraf7495 പ്രവാചക ചരിത്രം തുടങ്ങുന്നതിന് മുമ്പ് ഇട്ട കമന്റ് ആണ് 👍
@akberashraf74953 жыл бұрын
ഞാൻ ഇയർ നോക്കില്ല
@uvaistgi23444 жыл бұрын
👍👍👍❤️❤️
@atmosphere13765 жыл бұрын
Allahu akbar
@saleelpshamila3 жыл бұрын
ക്ലാസ്സ് എടുക്കുന്ന വ്യക്തി ആരാണ് എന്ന് വ്യക്തമാക്കാമോ. പത്തു മിനിറ്റ് പറയെണ്ട കാര്യങ്ങൾ ഒരു മണിക്കൂറ് വലിച്ചു നീട്ടി പറയുന്നവർ ഇത് കേൾക്കണം പത്തു മിനിറ്റിൽ പത്ത് അറിവുകൾ ആണ് ഇദ്ദേഹം നൽകുന്നത് അള്ളാഹു അനുഗ്രഹിക്കട്ടെ.
@esmu-800-z-x3 жыл бұрын
👍
@chakram48 Жыл бұрын
പറയുനന ആൾകലല പറയുനന കാരൃങൾക് ८പാധാനൃ० നൽകാൻ അദേധഹ० ഒരു വീഡിയോയിൽ വനനു പറഞിരുനനു.ഒരൂപാടാൾക് ആളെ അറിഞിടു० പറയാതത് അത് കൊൻടാണ്
@zplay56235 жыл бұрын
Mahi. Iam yasin
@mhdsinan73112 жыл бұрын
Usthadhinte uumber tharumo
@mujeebmujabi87635 жыл бұрын
g
@sharafsharf75465 жыл бұрын
Sub Hanallah
@jafarkoovalloor41964 жыл бұрын
ജസാക്ക് മുള്ള ഖൈർ
@saffersaffer51875 жыл бұрын
Maseehu dhajjal confusion matti tharumo
@rafeekph59004 жыл бұрын
ഉസ്താതെ നിങ്ങക്ക് മാലാഖ എന്ന പ്രയോഗം ശെരിയാണോ...
@esmu-800-z-x3 жыл бұрын
ശരിയാണ്
@nasrushamna2 жыл бұрын
Manassilaki kodukkanalle bro
@rafeekbasheer68365 ай бұрын
ഇത് കേൾക്കുന്ന ഇതര മതത്തിലുള്ള വിശ്വസിക്കളുക്കും ലളിതമായി മനസിലാക്കാൻ ആണ് അങ്ങനൊരു പ്രയോഗം
@najishameeraneesha18273 жыл бұрын
അസ്സലാമു അലൈകും ഉസ്താദേ ഇതിൽ മറിയം ബീവിയോട്( ഹറൂണിന്റെ സഹോദരി എന്ന് പറയുന്നു )ശരിക്കും ഹറൂന്റെ മകൾ അല്ലെ മറിയം a അതോ മറിയം ബീവിക്ക് ഹാറൂൺ എന്ന സഹോദരനും ഉണ്ടോ?
@amarswalih53503 жыл бұрын
Imran aan Maryam(r) father Haroon (a)മൂസയുടെ സഹോദരനാണ് ആയൊരു ഫാമിലിയിൽ വരുന്നത് കൊണ്ടാണ് ഹരൂൻ്റെ സഹോദരി എന്ന് പറയുന്നത്
@nafeesaunais2353 жыл бұрын
Ivide haroon ennath haroon nabiyalla. Haroon ennath aa kalath jeevichirunna oru salih aya manushyanayirunnu. Athu kondu haroonine poleyullavale enna arthathilanu ivide harooninte sahodari ennu prayogichirikkunnath
ഈ ചോദ്യത്തിന് മറുപടി MM. Akbar സാഹിബ് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
@shareeftc55073 жыл бұрын
Aa 3 kuttykalil 2 ennam aro k aanu
@rightwayenterprisesnbk1297Ай бұрын
മറിയം ബീവിയെ യല്ലെ ഹാറൂൻ്റെ സഹോദരി എന്ന് പറയുന്നത് ഇംറാന്‍ ഒരു മകളല്ലെ യുള്ളു
@marjaanmagicsea36884 жыл бұрын
മസീഹുദ്ദജ്ജാൽ എന്ന് പറയുമ്പോൾ മസീഹ് എന്നതിനു എന്താണ് അർത്ഥം?
@keralateacherstudent30835 жыл бұрын
മസീഹ് എന്നാൽ രക്ഷകൻ എന്നല്ലെ..??
@abdulrahimanahmed87923 жыл бұрын
മസീഹ് എന്ന വാക്കിന്റെ അർത്ഥം സഞ്ചാരിയെന്നാണ്. മസീഹ്എന്ന വാക്ക് ദജ്ജാലിന്റെ കൂടെ ഉപയോഗിച്ചതായും കാണാം. മസീഹ് ദജ്ജാൽ .
@yaserpm39853 жыл бұрын
മൂസാ നബിക്കും ഈ സാ നബിക്കുമിടയിൽ എത്ര വർഷം ഗ്യാപ്പ് ഉണ്ട്
@faisalpkl92733 жыл бұрын
1500വർഷം
@samadaction3 жыл бұрын
ആലു ഇംറാൻ 21 മത്തെ ആയത്ത് പരിശോധിക്കുമ്പോൾ ബനൂ ഇസ്രാഈലുകാർ പ്രവാചകനെ വധിച്ചു എന്ന അർത്ഥം മാത്രമാണല്ലോ കുറ്റമായിട്ട് പറയുന്നത്.ആകൊലപാതകത്തിനെതിരെ ഒരക്ഷരവും മിണ്ടിയില്ല എന്നത് കുറ്റമായിട്ട് അർത്ഥം കണ്ടില്ല. വിശദമാക്കാമോ?
@@althusmuhammed9210 നിങ്ങളുടെ കണക്കു ഒക്കെ തെറ്റാണു,124000പ്രവാചകംന്മാർ വന്നു പോകാൻ എത്ര വർഷം വേണം, അതുകൊണ്ട് ആദം നബി മുതൽ ഇതുവരെ ലക്ഷക്കണക്കിന് വർഷങ്ങൾ കഴിഞ്ഞു പോയിട്ടുണ്ട്