ഖുർആനുമായുള്ള ബന്ധം ? (Our relation with Quran)

  Рет қаралды 47,872

Al Furqan

Al Furqan

6 жыл бұрын

ഖുർആനുമായുള്ള ബന്ധം ? (Our relation with Quran) - Malayalam

Пікірлер: 144
@sameerthavanoor5090
@sameerthavanoor5090 5 жыл бұрын
ഒരു മദ്രസ്സയിൽ നിന്നും മറ്റു പ്രഭാഷകരിൽ നിന്നും ഒന്നും ലഭിക്കാത്ത അമൂല്യമായ അറിവുകൾ ആണ് ഉസ്താദ് ഞങ്ങൾക്ക് നൽകുന്നത്... 🙏ഒരുപാട് നന്ദി..
@nishafaisal3094
@nishafaisal3094 4 жыл бұрын
Sameer Thavanoor corroct
@shailanasar3824
@shailanasar3824 2 жыл бұрын
Sathiam
@sainudheenkk9550
@sainudheenkk9550 3 жыл бұрын
ഒരു മനുഷ്യന് എന്തുമായിട്ടാണോ ഏറ്റവും ബന്ധം ഉണ്ടാകേണ്ടത് ആരുമായിട്ടാണോ ഏറ്റവും കൂടുതൽ അടുപ്പം ഉണ്ടാകേണ്ടത്! അതിലേക്കു വഴി നടത്തുന്ന ഈ ചാനലിനെ അല്ലാഹു ഖബൂലക്കട്ടെ,...
@p.mrafeequekammu
@p.mrafeequekammu 6 жыл бұрын
നമ്മോട് ഖുർആൻ മുറുകെ പിടിക്കാൻ പറഞ്ഞു; നാം മുറുകെ പിടിച്ചു. പക്ഷെ തുറന്നു നോക്കിയില്ല. നമുക്ക് അല്ലാഹു തിരിച്ചറിവ് നൽകുമാറാകട്ടെ, ആമീൻ.
@brahimi3776
@brahimi3776 6 жыл бұрын
P.M Rafeeque Kammu Aameen
@muhammedijas5618
@muhammedijas5618 3 жыл бұрын
Aameen
@hishammonu9512
@hishammonu9512 3 жыл бұрын
ആമീൻ
@abidap4728
@abidap4728 Жыл бұрын
Aameen
@user-cx7qc6og1g
@user-cx7qc6og1g 7 ай бұрын
Ameen
@mohamedmusthafakallingal6820
@mohamedmusthafakallingal6820 4 жыл бұрын
അൽഹംദുലില്ലാഹ് എങ്ങിനെയോ ഈ പ്രസംഗം കേൾക്കാൻ ഇടവന്നു ഇപ്പൊ yotub തുറന്നാൽ alfurqan ആണ് അടിക്കുന്നത്. തീർച്ചയായും ഒരുപാട് പേർക് ഹിദായത് കിട്ടാൻ കാരണമാകും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല
@mohammedkutty9478
@mohammedkutty9478 3 жыл бұрын
വളരെ സത്ത്വമാണ് 🤲🌹
@sanjeedahammed6702
@sanjeedahammed6702 3 жыл бұрын
True
@sainudheenkk9550
@sainudheenkk9550 3 жыл бұрын
വളരെ സത്യം ആണ് 💕🌼
@anasponnu9277
@anasponnu9277 8 ай бұрын
Hi
@user-cc1qu8hk7y
@user-cc1qu8hk7y 6 ай бұрын
yes
@rajisajeed1341
@rajisajeed1341 Жыл бұрын
ചുരുങ്ങിയ വാക്കുകളിൽ നമ്മൾക്ക് അറിയേണ്ടതെല്ലാം വളരെ മനസ്സിൽ ആകുന്ന ഭാഷയിൽ പറഞ്ഞു തരുന്ന ഉസ്താദിന് അല്ലാഹു അനുഗ്രഹിക്കട്ടെ....... ഉസ്താദിന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊള്ളുന്നു ......
@sheejaabdulrahman6407
@sheejaabdulrahman6407 Жыл бұрын
അൽഹംദുലില്ലാ, ഖുർആൻ വായിച്ചിട്ടും പഠിച്ചിട്ടും മനസ്സിലാകാത്ത പല കാര്യങ്ങളും ഈ ക്ളാസിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു
@mohammedkutty9478
@mohammedkutty9478 3 жыл бұрын
ദീൻ കഴിഞ്ഞപോയ കാലത്ത് ശെരിക്കും പഠിക്കാൻ ഭാഗ്യമില്ലാ തിരുന്ന നമ്മൾക്ക് ഇപ്പോൾ കിട്ടിയ ബാഗിയമാനു അള്ളാഹു ഇത് ഉൾകൊള്ളാനുള്ള കഴിവ് തരട്ടെ 🤲🌹
@naseemalikunju8383
@naseemalikunju8383 3 жыл бұрын
Yes , Aameen
@hishammonu9512
@hishammonu9512 3 жыл бұрын
ആമീൻ
@sainudheenkk9550
@sainudheenkk9550 3 жыл бұрын
ആമീൻ യാ റബ്ബുൽ ആലമീൻ...
@Ramshadkakkad
@Ramshadkakkad 6 жыл бұрын
ഹൃദയത്തിൽ മാറ്റത്തിന്റെ നിലാവ് പൊഴിക്കും പ്രഭാഷണം.. ആയത്തുകളെ ആഴത്തിൽ പഠിക്കാം നമുക്കിനി മുഹ്മിനീങ്ങളെ .. jazakallahu khair..
@mujeebmujabi8763
@mujeebmujabi8763 5 жыл бұрын
uu
@fathima4533
@fathima4533 6 жыл бұрын
മറ്റ് പ്രസംഗകൾ ഒന്നും കേൾക്കാൻ തോന്നും നില്ല. ഉസ്താദിന്റെ പ്രസംഗങ്ങൾ കേൾക്കാൻ സമയം കണ്ടെത്തും
@noufalp.k9404
@noufalp.k9404 6 жыл бұрын
സ്പീച്ച് ചെയ്യുന്ന ഉസ്താദിന്റെ പേര് എന്താ?
@Ashik-jy1kq
@Ashik-jy1kq 5 жыл бұрын
Njanum
@muhammedshareef9812
@muhammedshareef9812 5 жыл бұрын
Enikkum
@shanukerala7330
@shanukerala7330 3 жыл бұрын
Current
@haneefamallam1222
@haneefamallam1222 3 жыл бұрын
🤲👍
@SahadmuthuMuthu
@SahadmuthuMuthu 7 ай бұрын
❤സുബ്ഹാനല്ലാഹ് ❤️Al ഹംദുലില്ലാഹ് ❤️അല്ലാഹു അക്ബർ ❤️
@aminashukoor4467
@aminashukoor4467 2 жыл бұрын
വളരെ നല്ല പ്രഭാഷണം. Alhamdulillah❤️
@abdullatheef3453
@abdullatheef3453 5 жыл бұрын
I am addicted wonder full narration Masha Alla
@jaseelaup418
@jaseelaup418 2 жыл бұрын
Alhamdulillah Subhanallah Njn quran padikkunnu puurthiyakkan kayivin dua cheyyane
@rafeekph5900
@rafeekph5900 3 жыл бұрын
മാഷാ അല്ലാഹ്.. ഭംഗിയുള്ള.. അല്ലെങ്കിൽ ഹിക്മത്തുള്ള വിമർശനം.. ബാറക്അല്ലാഹ്‌..
@NazeebaRahman
@NazeebaRahman 7 ай бұрын
അസ്സലാമു അലൈകും പ്രഭാഷണം കേൾക്കേ ഒരു 😊 കാര്യം ശ്രദ്ധയിൽ പെട്ടു 37 m ൽ surah adhariyath എന്ന് പറഞ്ഞതിന് ശേഷം al a'araf എന്നും പറഞ്ഞു ഏറ്റവും താഴ്ന്ന ഒരു പഠിതാ വാണ് ഞാൻ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം 🙏🏻
@ichumonichu3633
@ichumonichu3633 7 ай бұрын
ഇതുതന്നെയാണ് ഇപ്പോ നമ്മുടെ മുസ്ലിം ഉമ്മത്തുകളിലും 😓നമുക്കെല്ലാവര്കും നാഥൻ ഇതായത് നൽകി ഈമാനിനെ മുറുകെ പിടിക്കാൻ തൗഫീഖ് നൽകുമാറാകട്ടെ 😓
@RaazBalaya
@RaazBalaya 20 күн бұрын
Subhaanallah❤ amazing narration, really i am also addicted to his speeches 😊😊
@sanaislam1057
@sanaislam1057 4 жыл бұрын
இந்த குர்ஆனை சிந்தித்துணர்து வாழ இறைவன் அருள் புரியட்டும்
@mohammedkutty9478
@mohammedkutty9478 3 жыл бұрын
Evare pole arivali allahu geergayus kodukatte 🤲
@invinJerry
@invinJerry 4 жыл бұрын
Assalamualaikum.first I saw an audio class of seerathunnabi from Saeed ibn George's fb page,.Now iam a regular listener of yours class, Alhamdulillah got a lot of information and knowledge from ur classes ustad, JazakAllaah khair.May Allah azzavajal bless you and your family and also bless ur effort for this .
@alfurqan4991
@alfurqan4991 4 жыл бұрын
May Allah accept from us brother.. Jazakallahu khair
@salmanfaris3486
@salmanfaris3486 2 жыл бұрын
👍
@musthafachengalaichengalay3667
@musthafachengalaichengalay3667 8 ай бұрын
Bharakkallahu Feekum wa Jazakallahu khyr.....
@mehnanishad736
@mehnanishad736 3 жыл бұрын
Quran is amazing
@reehaljannah1424
@reehaljannah1424 4 жыл бұрын
Dear Ustad great. Almighty Allahu (Swt) bless you and your family Tks.
@ayarusdahsuon9056
@ayarusdahsuon9056 6 жыл бұрын
ماشاءالله. . بارك الله فيك... جزاك الله خيرا...
@najeebaphshihab7821
@najeebaphshihab7821 5 жыл бұрын
Al furqan kelkan sadichad jeevidathile yetavum valiya bagyamayi karudunnu.. Alhamdulillahh. ...
@sufiyankp8153
@sufiyankp8153 3 жыл бұрын
അല്ലാഹുമ്മ ആമീൻ..🤲 വ അലൈകുമുസ്സലാം 🤝
@MujeebRahman-sj5jf
@MujeebRahman-sj5jf 6 жыл бұрын
Ustad, Eagerly waiting for Sura Yusuf next Part. Please upload. Jazzakkallahu Khair
@kha4090
@kha4090 3 жыл бұрын
Jazakallah khair
@famihat.m.5848
@famihat.m.5848 3 жыл бұрын
جزاكم الله خير الجزاء في الدنيا والآخرة
@rafeenaashkar9362
@rafeenaashkar9362 5 ай бұрын
جزاك الله خيرا كثيرا
@ABGFRPK
@ABGFRPK 4 жыл бұрын
جزاك اللهُ خيرًا
@ramlabinthhydress
@ramlabinthhydress 4 жыл бұрын
Va alaikkumussalam va rahmathullah.....പടച്ച റബ്ബേ.....അർത്ഥ൦ അറിയാതെ എന്ത് ചെയ്യു൦ അള്ളാഹ്.........
@shoukathhussain9480
@shoukathhussain9480 5 жыл бұрын
Wa'alaikkummussalam warahmathulla wabarakathuhu. Ameen ya arhamurrahimeen. May Allah give thoufeeque to learn more about Qur'an. Inshaallah khair. va Barakallahufeekum insha'Allah khair
@user-yp1pg2xi2t
@user-yp1pg2xi2t 29 күн бұрын
Subhanallah ❤ subhanallah ❤ subhanallah ❤
@sumayyafazil349
@sumayyafazil349 4 жыл бұрын
My favourite channel
@nasarmoozhikkal4474
@nasarmoozhikkal4474 4 жыл бұрын
جزاك الله خير
@abdulrasheedt.m3774
@abdulrasheedt.m3774 4 жыл бұрын
جزاك لله خيرا يا أستاذ
@ahammedfaseelk6115
@ahammedfaseelk6115 Жыл бұрын
Alhamdulillah...! Jazakallah Khairran
@hishammonu9512
@hishammonu9512 3 жыл бұрын
മാഷാ അല്ലാഹ് ആമീൻ 😭😭
@ashfakarshad6624
@ashfakarshad6624 10 ай бұрын
جزاك اللهُ خيراً‎ امين
@rasheedpoonoor192
@rasheedpoonoor192 2 жыл бұрын
ചിന്തയുടെ ഇസ്ലാം അള്ളാഹു തൗഫീക്ക് തരുമാറാകട്ടെ .ആമീൻ
@riyasgurukkal5492
@riyasgurukkal5492 Жыл бұрын
جزاك الله خيرا
@fasarudheenfasarudheen999
@fasarudheenfasarudheen999 6 жыл бұрын
Big true..! Allahu akbar
@ibrahimkk2474
@ibrahimkk2474 6 жыл бұрын
Very useful
@Anjam502
@Anjam502 Жыл бұрын
جزاك الله خيرا الله يعطيكي العافية
@sahalasiraj1770
@sahalasiraj1770 Жыл бұрын
Subhanallah subhanallah jazakallah khair Quranninte otta mitrangalude koottatil allahu nammalellavareym ulpedutette aameen
@chamchumanglr4452
@chamchumanglr4452 3 жыл бұрын
Usthadine meet cheyyan e ningalude shishyanikk pattuvo 🙏🏼?
@Mipp-wm3hb
@Mipp-wm3hb 4 жыл бұрын
Jazakkallah
@user-cx7qc6og1g
@user-cx7qc6og1g 7 ай бұрын
Alhamdulillah Allahu Akbar Allahu Akbar Allahu Akbar ❤❤❤
@moideenkuttymanningal1297
@moideenkuttymanningal1297 6 жыл бұрын
Subhanallah
@asifasal1543
@asifasal1543 6 жыл бұрын
Assalam alaikum varahmathullahi vabarakathu. Kilafath charitram continue. Version. Release cheyyu.
@999jamshad
@999jamshad 6 жыл бұрын
ഉസ്താദേ thovrathilum injeelilum vere vere upamayayittalle പറയുന്നത് ഈ ആയത്തിൽ ഞാൻ പരിശോധിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചത് അങ്ങനെ അല്ലെ
@najiyaniyas4616
@najiyaniyas4616 3 жыл бұрын
JZaallah khair
@shahrukhsrk614
@shahrukhsrk614 6 жыл бұрын
Qur'aninte anuyayikalayi thadhabbhur cheythu padikkanum padippikkanumulla thoufeeq allahu nallkumaaraakattr
@muhammedshareef9812
@muhammedshareef9812 5 жыл бұрын
Ameen
@mohammedkasim8949
@mohammedkasim8949 2 жыл бұрын
Mash Allah
@yunusamayoor
@yunusamayoor 8 ай бұрын
Aameen😭🤲🏼
@abbasabbasrahman6692
@abbasabbasrahman6692 6 жыл бұрын
alhamdulillah
@muhammedshamil2302
@muhammedshamil2302 3 жыл бұрын
അല്ലാഹു അക്ബർ ❤
@adheensworld6827
@adheensworld6827 4 ай бұрын
Alhamdulillah..
@azimshafishafi8457
@azimshafishafi8457 6 жыл бұрын
Aameen
@unaisp8228
@unaisp8228 6 жыл бұрын
Barakallah
@sharafsharf7546
@sharafsharf7546 6 жыл бұрын
ALHAMDHU LILLAJ
@alimm3813
@alimm3813 2 жыл бұрын
Halhamudlha
@shifak4200
@shifak4200 2 жыл бұрын
Ma shaa Allah ♥️
@mohammedkutty9478
@mohammedkutty9478 3 жыл бұрын
വളരെ സത്തിയം സത്തിയം 🤲👆🌹
@shailanasar3824
@shailanasar3824 2 жыл бұрын
Alhamdulillah
@sheejaabdulrahman6407
@sheejaabdulrahman6407 Жыл бұрын
Jazhakkallah khair
@shailanasar3824
@shailanasar3824 2 жыл бұрын
Aameen🤲
@rasheesqatar3758
@rasheesqatar3758 5 жыл бұрын
അസ്സലാമുഅലൈക്കും ജൂതന്മാർ നബിയെ നിരസിച്ച കാരണങ്ങൾ ഉള്ള ഒരു വീഡിയോ ചെയ്യൂ Pls
@musthafamusthafa130
@musthafamusthafa130 2 жыл бұрын
Ameen🤲🤲🤲
@suneerck4939
@suneerck4939 6 жыл бұрын
jazakallahu Khr usthadinte nmbr pls
@salaudeenph9699
@salaudeenph9699 14 күн бұрын
ماشاء الله 🎉🎉🎉🎉
@noushadahamed6962
@noushadahamed6962 3 жыл бұрын
ആമീൻ
@uvaistgi2344
@uvaistgi2344 3 жыл бұрын
👍👍👍🌹❤️
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Allahu akbar Alhamdulillah
@ZakirHussain-zi7hx
@ZakirHussain-zi7hx Жыл бұрын
Assalaamu.Alaikkum.usthathe.orupaadu.kaalamayi.oru.vishayathepattri.Ningallodu.unnarthannum.ennu.Thonnum.Pakshe.Ningallude.ilmintemunnil.Njaan.onnumellathathukonndu.Parayaathe.manasiladakkikonndu.irunnollum.innu.Njaan.endho.Ningallodu.Parayaan.Thanne.Theerumanichu.Dhayavucheithu.enne.Thettudharikkaruthu.Please.Njaan.Ningallude.Quraan.hadhees.vivarannathinte.valiyoru.Aaradhanakanaannu.ini.Aaradhana.moothittaanno.ennu.Thonnunnilla.Ningallodu.idhuparayannamennu.Thonniyathu.Ningall.vivarannanm.Tharunna.vellayil.sambavicha.sathya.sandhamaaya.charithra.sambavangalle.charithramennu.parayunnathinnupakaram.kathayil.Aa.kathayil.ee.kathayil.ennu.Parayunnathinte.mahana.endhaannennu.enikku.manasilaakunnilla.charithram.vere.kathayennathu.verayalle.usthaathe.Dhayvucheithu.enne.Thettu.Dharikkaruthu.Njaan.Athrthollam.Ningalle.bahumaanikkunnunndu.enikku.Dheeniya.Arivu.Pakar.nnuthanna.usthaakkanmaaril.ettavum.sreshttanaaya.usthaathu.Ningallannu.Aa.oru.sisyante.samsayamaathramaayi.ithine.Ningall.kaanndaalmathi.Ningallude.ella.prabashannangallum.kettu.manasilaakki.ente.jeevithathe.Prakashapoorithamakki.jeevichuvarunna.oru.Ningallude.sisyanaannu.Njaan.Ente.chothyathil.Thettunndengil.porukkannum.Allahu.Ningallkkum.Ningallude.kudumbakkarkkum.Ningallude.usthaakkanmaarkkum.ella.moominukallukkum.eerulaka.vijayam.Thannanugrahikkenname.ennu.Dhuva.cheithukollunnu.Assalamu.Alaikkum.va.Rahmathullaahi.va.barakkaathuhoo.vassalam..
@rafeenaashkar9362
@rafeenaashkar9362 5 ай бұрын
وعليكم السلام ورحمه الله وبركاته
@rashidrashi5302
@rashidrashi5302 5 жыл бұрын
ramadan speech venamayirunnu
@minnuminha4232
@minnuminha4232 6 жыл бұрын
usthadinte prabhashanam. inne. oru pad. maatti. enik ner vazhi kanichu. enik. eeman. ninlanirthitharuvan usthavarkal. dua cheyyanam
@alfurqan4991
@alfurqan4991 6 жыл бұрын
അല്ലാഹുവിനോട് നന്ദി പറയുക ,അവന് കൂടുതൽ നന്ദി ചെയ്യുക ..തീർച്ചയായും ദുആ ചെയ്യും ن شاء الله‎ا ...നിങ്ങളും ദുആ യിൽ ഉൾപ്പെടുത്തുക ..അല്ലാഹു ഈമാനോടെ മരണപ്പെടാനും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂടാനും നമുക്ക് സൗഭാഗ്യം നൽകട്ടെ (ആമീൻ)
@mohammedrizwan6057
@mohammedrizwan6057 5 жыл бұрын
please speak about battle of Badr. may Allah bless you with good health...
@arshaarsh2214
@arshaarsh2214 4 жыл бұрын
@@alfurqan4991 Aameen
@faisalms1842
@faisalms1842 5 жыл бұрын
Al hamdhulillaahh
@younespa143
@younespa143 3 жыл бұрын
Subhanallah. Alhamdulillah. Give your Great name please.
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Allahumma Aameen ya rabbil Aalameen swallallahu alamuhammad swallallahu alaihivasallam asthagfirullahil adheem ya rabb
@user-oq1nx7kf8s
@user-oq1nx7kf8s 4 жыл бұрын
سبحان الله
@binshabasheer4059
@binshabasheer4059 3 жыл бұрын
👌👌🤲🤲🤲
@rizwanacc5794
@rizwanacc5794 4 жыл бұрын
Nabiyal Ummiya ennanu.
@user-nb5ye1tx3p
@user-nb5ye1tx3p 4 жыл бұрын
💚💞
@ayisharinukv7980
@ayisharinukv7980 Жыл бұрын
അസ്സലാമു അലൈക്കും.... താങ്കളുടെ Vedeo കൾ കാണാനായി Play list-ൽ പോയിട്ടും ചില വീഡിയോകൾ അതിൽ തിരഞ്ഞാൽ കാണുന്നില്ല.... പൊതുവായിട്ടുള്ള vedeo കൾ മാത്രം ഒരു List ൽ ഉൾപെടുത്തിയാൽ നന്നായിരുന്നു.... അതായത് അഹംഭാവം, വിലയിരുത്താതിരിക്കുക, നമസ്ക്കാരത്തിൻ്റെ ആത്മാവ് തുടങ്ങിയ പൊതുവായ വിഷയങ്ങൾ.... ജസാക്കല്ലാഹുഹൈറൻ കസീറ....
@alfurqan4991
@alfurqan4991 Жыл бұрын
sramikkam
@ayisharinukv7980
@ayisharinukv7980 Жыл бұрын
@@alfurqan4991Thank you.....Barakallah....Alhamdulilla....
@atmosphere1376
@atmosphere1376 4 жыл бұрын
Subhanalla lahilaha illalla
@vasmiye
@vasmiye 6 ай бұрын
Juwish nabiye angeekartha karanam patty video chyyoo
@faisalmohammad9513
@faisalmohammad9513 2 ай бұрын
അവർ വിചാരിച്ചിരിന്നത് അവരുടെ ഇടയിലേക്കാണ് ഒരു പ്രവാചകൻ വരുന്നതെന്ന് അവർ പ്രധീക്ഷിച്ചിരിക്കുകയായിരിന്നു . പക്ഷെ പ്രവാചകൻ മുഹമ്മദ്‌ നബി മക്കയിലെ അറബികളുടെ ഇടയിലേക്കാണ് വന്നത്..
@naoufalch9567
@naoufalch9567 4 ай бұрын
Yaseen seeyarth makam ya allha shasm is mahuth
@harisrahman1622
@harisrahman1622 6 жыл бұрын
Noudhubillah
@hamzapilaparambil7786
@hamzapilaparambil7786 3 жыл бұрын
Pls can you give yr phone. No Praying for you.
@user-cc1qu8hk7y
@user-cc1qu8hk7y 6 ай бұрын
😢😢😢
@sarafudeensarafudeensarafu508
@sarafudeensarafudeensarafu508 4 жыл бұрын
മരണ വീട്ടിൽ ഖുർആൻ ഓതുന്നത് ബിദ്അത് അല്ലെ ഉസ്താദേ
@najiyaniyas4616
@najiyaniyas4616 3 жыл бұрын
Palappozhum kanarundenn alle paranjath...
@anoopchalil9539
@anoopchalil9539 11 ай бұрын
Jews thought they can play the same game as the have done with previousp prophets like esa moosa Yahya pbut etc ...still they enjoued their spiritual position But with Qibla change from Qudus to haram Mecca they realiased that their position as spiritual leaders taken from them.and given to other people... Can you such verses in bible that spirotual.kingdom taken from them and given to other generation.
@nehashiphas2008
@nehashiphas2008 Жыл бұрын
Quran othunnund pakshe paripoornamayi athilulla artham ustadinuepole cliyarayit padippikkan arumilla streekalude karyamanu unarttichad.
@nazeemmoosa2853
@nazeemmoosa2853 Жыл бұрын
ALLAHUVE .NJHAN.😭😭😭🤔🤲🤲🤲😔
@rifarifs8438
@rifarifs8438 2 жыл бұрын
I dnt knw teena 8is is not a chekkan 8àa0for 999999999999999999999999999999999999999999999
@ISafrin
@ISafrin Жыл бұрын
Jazakallah khair
@Activitylife
@Activitylife Жыл бұрын
Alhamdulillah
@nummarnkneelukavil1281
@nummarnkneelukavil1281 Жыл бұрын
Alhamdulillah
@nummarnkneelukavil1281
@nummarnkneelukavil1281 Жыл бұрын
Alhamdulillah
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 2,9 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 42 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
7 Fatiha 7 Ayetel Kürsi 7 İhlas 7 Felak 7 Nas Kur'an-ı Kerim Rukye
24:23
fussilet Kuran Merkezi
Рет қаралды 77 МЛН
സമയത്തിൻറെ വില (The Value of Time)
40:29
AlBaqarah _ÇáÈÞÑÉ
2:05:40
Mohamed Ayoub - Topic
Рет қаралды 455 М.
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 2,9 МЛН