അല്ലാഹുവിലേക്ക് ഓടുക (Flee to Allah)

  Рет қаралды 46,262

Al Furqan

Al Furqan

3 ай бұрын

അല്ലാഹുവിലേക്ക് ഓടുക (Flee to Allah)

Пікірлер: 166
@hasifanasheed3794
@hasifanasheed3794 2 ай бұрын
പ്രവാചകജീവചരിത്രം ആണ് ആദ്യം കേട്ടു തുടങ്ങിയത്. പിന്നീട് മറ്റു പ്രഭാഷണങ്ങൾ. ഓരോന്നും വെറുതെ കേൾക്കാനുള്ളതല്ലെന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ളതാണെന്നും മനസ്സിലാക്കുന്നു. അല്ലാഹു നമുക്കെല്ലാവർക്കും എളുപ്പമാക്കി തരട്ടെ. ആമീൻ
@SahadmuthuMuthu
@SahadmuthuMuthu 2 ай бұрын
ആമീൻ 🌹ആമീൻ 🌹 ഞാനും ആദ്യം കേൾക്കുന്നത് നമസ്കാരത്തിന്റ ആത്മാവ്. ഞാൻ അഞ്ചു നേരം നിസ്കാരം നിർവഹിച്ചത് നരകവും ശിക്ഷയും ഭയന്നു മാത്രം ആയിരുന്നു. ഉസ്താതിന്റെ പ്രഭാഷണം കേൾക്കും തോറും ഈമാൻ വർധിച്ചു അല്ലാഹുവിനെ അടുത്ത് അറിയാനും സ്‌നേഹിക്കാനും സാധിച്ചു. അൽ ഹംദുലില്ലാഹ് ❤️❤️
@shamsiyafarook3029
@shamsiyafarook3029 2 ай бұрын
👍🏻👍🏻​@@SahadmuthuMuthu
@abdulnajeeb1154
@abdulnajeeb1154 2 ай бұрын
ഇതിൽ പതിരൊന്നുമില്ല കളയാൻ !!! ❤❤❤
@shemeeramkmk
@shemeeramkmk 2 ай бұрын
@mnizam84
@mnizam84 2 ай бұрын
Alhamdulillah.. امين
@wheelsgold9806
@wheelsgold9806 2 ай бұрын
അള്ളാഹുവിന്റെ ഖുവ്വത് കൊണ്ടല്ലാതെ ആരും തെന്നെ ചലിക്കുന്നില്ല അനങ്ങുന്നില്ല "ലാ ഖുവ്വത ഇല്ലാബില്ല "
@liyakathali8744
@liyakathali8744 2 ай бұрын
അള്ളാഹു.... ഉസ്താദ്നും കുടുബത്തിനും ആയുസ്സും ആരോഗ്യവും നൾകട്ടേ ആമീൻ.....
@kl14panipouri21
@kl14panipouri21 2 ай бұрын
Aameen
@niflac.v2087
@niflac.v2087 2 ай бұрын
Mashallah usthade dua cheyyane usthade ❤❤❤
@nafilhanif6640
@nafilhanif6640 2 ай бұрын
Ameen
@saudhasm7454
@saudhasm7454 2 ай бұрын
Aameen
@sainudheenkk6066
@sainudheenkk6066 2 ай бұрын
മാഷാഅല്ലാഹ്‌, മനുഷ്യന്റെ ചലനത്തെ കുറിക്കുന്ന പരിശുദ്ധ ഖുർആൻ ഉപയോഗിച്ച ഏഴ് പദങ്ങൾ അതിലെ അത്ഭുതങ്ങൾ വളരെ മനോഹരം ആയി പ്രതിപാതിച്ചിരിക്കുന്നു. ആദ്യം ഹൃസ്വ മായ നടത്തത്തെ കുറിച്ച് പറയുന്നു പിന്നെ അല്പം ദൃതിയിലുള്ള നടത്തത്തെ കുറിച്ച് പറയുന്നു പിന്നെ ഓട്ടത്തെ കുറിച്ച് പറയുന്നു. ദുനിയാവിൽ നിന്നും ആഖിറത്തിലേക്കുള്ള ഓട്ടം, തിന്മ യിൽ നിന്നും നന്മ യിലേക്ക് ഉള്ള ഓട്ടം, പാപത്തിൽ നിന്നും പാപ മോചനത്തിലേക്ക് ഉള്ള ഓട്ടം. അപകട മേഖല കളിൽ നിന്നും സുരക്ഷിത മേഖല യിലേക്ക് ഓടുക. എല്ലാ അപകട മേഖല കളിൽ നിന്നും ഉള്ള അഭയ സ്ഥാനം അത് അല്ലാഹു മാത്രം ആണ്, അപകട മേഖലകൾ ഓരോ ആളുകൾക്കും വ്യത്യ സ്തമാണ് പലരും പലതരം പ്രതിസന്ധികളിൽ ആണ്. ഓരോ ആളുകളുടെയും പ്രതിസന്ധികൾ വ്യത്യ സ്ഥമാണ് എങ്കിലും ഓടി ഒളിക്കാൻ ഉള്ള അഭയ കേന്ദ്രം അത് അല്ലാഹു മാത്രം ആണ്, അല്ലാഹു വെർക്ക പെട്ടതിൽ നിന്നും ഓടി അകലുക അല്ലാഹു ഇഷ്ട്ടപെട്ടതിലേക്ക് ഓടി അടുക്കുക!.. മാഷാഅല്ലാഹ്‌ വളരെ നന്നായിരിക്കുന്നു. അല്ലാഹു താങ്കൾക്കും കൂട്ടുകാർക്കും അർഹമായ പ്രതിഫലം നൽകട്ടെ... ❤️👍
@shailanasar3824
@shailanasar3824 2 ай бұрын
Aameen🤲
@seedsandpickaxes2387
@seedsandpickaxes2387 2 ай бұрын
ഒരു അപകടത്തിൽ പെട്ട് കാലിൽ അത്യാവശ്യം ഗുരുതരമായ പരിക്ക് പറ്റി കിടക്കുകയാണ് കഴിഞ്ഞ ആഴ്ച മുതൽ. എങ്കിലും ഞാൻ ഓടാൻ ശ്രമിക്കുന്നുണ്ട്. പോരായ്മകൾ ഉണ്ടെങ്കിലും സ്വീകരിക്കണമേ ,അല്ലാഹുവേ
@evergreen9647
@evergreen9647 Ай бұрын
കാലുകൊണ്ട് ഓടാൻ പറ്റിയില്ലെങ്കിൽ എന്താ കൈകൊണ്ട് നല്ലോണം ഓടുന്നുണ്ടല്ലോ
@nasrushamna
@nasrushamna Ай бұрын
​@@evergreen9647 edha thaan ni endhina muslim speech kelkkunne oraal oru kariyam paranjaal ighane yanno parayendathu aano thanik kaal undo enna pinne adhin endhelum patatte appol thanikku anubhavich ariyaalo ok
@jouharp-pz3fq
@jouharp-pz3fq Ай бұрын
ആമീൻ,അള്ളാഹു ശിഫ നൽകട്ടെ ആമീൻ
@LalluninjAju-hf5pv
@LalluninjAju-hf5pv 2 ай бұрын
Alhamdulillah.. മനസ് muyuvan സ്ട്രെസ്സ് ആണ് എന്നാലും ഈശബ്ദം ഒരു samadhanippikkalan.എൻ്റെ റബ്ബ് എല്ലാം കാണുന്നവനും അറിയുന്നവനുമാണ്
@abdurahmankv273
@abdurahmankv273 2 ай бұрын
10 മിനിറ്റിൽ ഉൾക്കൊള്ളിച്ച ഈ വിഷയം മണിക്കൂറുകൾ വിശദീകരിക്കാവുന്ന അത്രയുണ്ട്, അൽഹംദുലില്ലാഹ്!
@muhammedshameem3758
@muhammedshameem3758 2 ай бұрын
അല്ലാഹു താങ്കൾക്ക് ആഫിയ കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ. ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യാനുള്ള സമയവും സാഹചര്യവും നൽകി അനുഗ്രഹിക്കട്ടെ. നമ്മെ ഏവരെയും അവന്റെ ജന്നാത്തുൽ ഫിർദൗസും ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ 🤲🏻
@shailanasar3824
@shailanasar3824 2 ай бұрын
Aameen🤲
@muhammedaslam1558
@muhammedaslam1558 2 ай бұрын
എന്തോരു അറിവ് അള്ളാഹു വർധിപ്പിച്ചു കൊടുക്കട്ടെ
@SHABEEHINNU
@SHABEEHINNU 2 ай бұрын
മാഷാ അള്ളാ.യദാർത്ഥ ഇസ്ലാമിൻ്റെ ആശയാടിസ്ഥാനങ്ങൾ
@mujeebrahman8939
@mujeebrahman8939 2 ай бұрын
അല്ലാഹു നമുക്ക് കാര്യങ്ങൾ മനസ്സിലാക്കി തരട്ടെ ആമീൻ
@user-gh7oh4om9l
@user-gh7oh4om9l 2 ай бұрын
മാഷാ അള്ളാഹ്❤❤❤
@fouziyahamza6487
@fouziyahamza6487 2 ай бұрын
Ellam padikkendathu thanne جزآك الله خيرا
@naufalk2847
@naufalk2847 2 ай бұрын
Al hamdhulillah
@mahinali652
@mahinali652 2 ай бұрын
സുബ്ഹാനല്ലാഹ് 🫂🥹
@RajiSajeed
@RajiSajeed 2 ай бұрын
Masha allaha.... അല്ലാഹു usthadhinu ആയുസ്സും ആരോഗ്യവും നൽകി anugrahikane prarthikhnnu allahuvinod
@user-tt3di8sz5n
@user-tt3di8sz5n 2 ай бұрын
Alhamdulillah
@aayisahananma2594
@aayisahananma2594 2 ай бұрын
കൂടുതൽ ആളുകളിലേക്ക് അല്ലാഹു എത്തിക്കട്ടെ!
@sainudheenkk6066
@sainudheenkk6066 2 ай бұрын
ആമീൻ യാ റബ്ബുൽ ആലമീൻ
@skf123
@skf123 2 ай бұрын
കുത്തുനബിയുടെ ഡമ്മി ഡൈബം തള്ളാഹു 😀😁
@EkNizar
@EkNizar 2 ай бұрын
അല്ലാഹുവിന്റെ പാപമോചനത്തിലേക്കും അത് വഴി അല്ലാഹുവിന്റെ അത്യന്നതവും അതി മഹാത്വവുമായ സ്വർഗ ലോകത്തേക് എത്തിചേരാൻ ദൃധി കാണിക്കുക.
@hamzacheeni973
@hamzacheeni973 2 ай бұрын
അല്ലാഹുവിലേക്കുള്ള ഓട്ടത്തിന് സഹായകമായി ഈ ആയത്തുകളനുസരിസരിച്ചോടി പരിജയസമ്പന്നനായ ഒരു ആത്മീയ ഗുരു(ഷെയ്ഖ്, വസീല )അനിവാര്യമാണ്
@shoukathhussain9480
@shoukathhussain9480 2 ай бұрын
Jazakallah khair for posting Insha'Allah Khair
@farhanabasheer9495
@farhanabasheer9495 Ай бұрын
Masha allah
@saudhasm7454
@saudhasm7454 2 ай бұрын
Mashaallah 👍
@sanaanas9634
@sanaanas9634 2 ай бұрын
سبحان الله 13 வருடங்களாக ஒரு சாலிஹான குழந்தைக்கா இறைவனிடம் மன்றாடிக் கொண்டிருக்கும் எனக்கு இந்த வார்த்தைகளை விட சிறந்த அறுதல்.... جزاك الله خيرا يا استاد
@FAHAD_FAHI_10K
@FAHAD_FAHI_10K 2 ай бұрын
അല്ലാഹുവിലേക്ക് നൻമകൾ ചെയ്ത് സ്വർഗ്ഗം കരസ്ഥമാക്കുക.
@senumehrin
@senumehrin 2 ай бұрын
ഞങ്ങളുടെ സഹോദരൻ ഇന്ന് നാഥാനിലേക്ക് യാത്രയായി ദുആയിൽ ഉൾപെടുത്തുക *സജീർ വയനാട് * മയ്യിത്ത് നിസ്കരിക്കുക
@sainudheenkk6066
@sainudheenkk6066 2 ай бұрын
അല്ലാഹു അദ്ദേഹത്തിന്റെ ഖബർ മുതൽ ഉള്ള ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആക്കട്ടെ, കുടുംബത്തിനും കൂട്ടുകാർക്കും ക്ഷമിക്കാനുള്ള കരുത്തും നൽകട്ടെ....
@sirajkc1
@sirajkc1 2 ай бұрын
മഗ്ഫിറത്തും മർഹമത്തും നൽകി നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻
@jouharp-pz3fq
@jouharp-pz3fq Ай бұрын
ആമീൻ
@rafeenaashkar9362
@rafeenaashkar9362 2 ай бұрын
جزاك الله خيرا كثيرا
@alimaharoof3881
@alimaharoof3881 2 ай бұрын
Jazakallahu khaira
@muhammedirfan3732
@muhammedirfan3732 2 ай бұрын
Maa shaa Allah Thabarak Allah jazakallah khair fiddunya wal aahira ❤️ Allahumma barik fee deenikum wa ahlikum wa maalikum wa aafiyathikum ❤️
@MrAneezrahman
@MrAneezrahman 2 ай бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ❤️❤️
@liyakathali8744
@liyakathali8744 2 ай бұрын
وعليكم السلام ورحمة الله وبركاته...... ماشاء الله......جزاكم الله خيرا و جزاء
@shamilarakkal4318
@shamilarakkal4318 2 ай бұрын
Barakallahfeek❤
@rukhiyak7642
@rukhiyak7642 2 ай бұрын
സല്ലല്ലാഹു അലൈഹിവസല്ലം
@simi9926
@simi9926 2 ай бұрын
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah
@thasneempk739
@thasneempk739 Ай бұрын
Alhamdulillah.. beautiful
@Harshan9129
@Harshan9129 Ай бұрын
അല്ലാഹുവിലേക് ഓടുക എന്നാ വാചകതൊടപ്പം എന്തിനാ "സൂര്യന്റെ ഡിസ്പ്ലേ വച്ചത്.. " ദയവായി അത് ഒഴിവാക്കി ഒരു തേജസ്‌ന്റെ രൂപത്തിൽ കൊടുക്കാൻ ശ്രമിക്കണേ ഉസ്താദ്ദേ... സൂര്യനെ ദൈവമായി കാണുന്നവർക് ചിലപ്പോ.. അതുകൊണ്ട് പറഞ്ഞതാ അള്ളാഹു നമ്മുടെ പാപങ്ങൾ എല്ലാം പൊറുത്തു തരട്ടെ.. ആമീൻ 🙏🙏🙏
@ajmalka7499
@ajmalka7499 2 ай бұрын
Mashallah 💞 thbarakllah ❤️
@zainulabidheenph7332
@zainulabidheenph7332 2 ай бұрын
الحمد لله .......نصيحة ماسّٓة للقلب
@4thekids77
@4thekids77 2 ай бұрын
بارك الله في علمك و عملك😢
@suhanazer2813
@suhanazer2813 2 ай бұрын
Maasha Allah ❤❤
@sirajudeenp1049
@sirajudeenp1049 2 ай бұрын
Mashallah ❤❤❤❤❤
@allahbeliever3776
@allahbeliever3776 2 ай бұрын
السلام عليكم ورحمة الله وبركاته no updates....!! we miss uh... wtsp channelil oru voice msg enkilum... anyway... الحمدلله... بارك الله فيك حمدا كثيرا طيبا مبارك فيه..... الله يعطيك العافية 🤲
@mohamedyoonus9851
@mohamedyoonus9851 2 ай бұрын
Waalaikkumussalam ❤
@SumayyaMina
@SumayyaMina 2 ай бұрын
Pravachaka charitharam Adutha part wait cheyyunnu Insha allah
@user-mu4no1sm4o
@user-mu4no1sm4o 2 ай бұрын
جزاك الله خيرا ❤🤲
@azimmohammed3326
@azimmohammed3326 2 ай бұрын
Aameen🤲
@shadiyasabaka-cv1df
@shadiyasabaka-cv1df 2 ай бұрын
Jazakaha allah..
@muhammadriswan3500
@muhammadriswan3500 2 ай бұрын
الحمد الله.جزاك الله
@niyasmenma778
@niyasmenma778 2 ай бұрын
✅👍
@noushadmallisseri7827
@noushadmallisseri7827 2 ай бұрын
Mashaallah ❤
@mohammedalipothuvachola8716
@mohammedalipothuvachola8716 2 ай бұрын
Beatiful creation congratulations
@jameelakpjameelakp1732
@jameelakpjameelakp1732 2 ай бұрын
സുബ്ഹാനല്ലാഹ്
@fathimaashraf5254
@fathimaashraf5254 2 ай бұрын
Wa alaikumussalaam
@abdulnasar369
@abdulnasar369 2 ай бұрын
ما شاء الله...
@user-sz4tu4uu2o
@user-sz4tu4uu2o 2 ай бұрын
ഉസ്താദിന്റെ ക്ലാസ്സ്‌ 👍👍👍
@maabdulraouf1175
@maabdulraouf1175 2 ай бұрын
❤ good observation
@maabdulraouf1175
@maabdulraouf1175 2 ай бұрын
Masha Allah
@haneefachengotteri4364
@haneefachengotteri4364 2 ай бұрын
Mashaallah
@RamlaMv-us5yu
@RamlaMv-us5yu 2 ай бұрын
الحمد لله
@shailanasar3824
@shailanasar3824 2 ай бұрын
Wa Alikkumussalaam Wa Rahumathullahi Va Barakkathuhu🤲
@zainuddinca-ko6xn
@zainuddinca-ko6xn 2 ай бұрын
Wailakumussalam warahmatullahi Jazakallah ustad please dua cheyyanam
@abujaseera1809
@abujaseera1809 2 ай бұрын
Masha Allah 👌
@NizharNizhar-yf9oy
@NizharNizhar-yf9oy 2 ай бұрын
❤subahanallah❤
@comewithmejafar3362
@comewithmejafar3362 2 ай бұрын
മാഷാ അല്ലാഹ് ❤️👍
@user-ui4sw2ue6b
@user-ui4sw2ue6b 2 ай бұрын
Waiting for പ്രവാചജീവചരിത്രം
@asharafp.a9046
@asharafp.a9046 2 ай бұрын
اسلام عليكم رحمة الله وبركاته بارك الله.
@beenaabbasayaril5652
@beenaabbasayaril5652 2 ай бұрын
Alhamdulillah Alhamdulillah 🎉
@SahadmuthuMuthu
@SahadmuthuMuthu 2 ай бұрын
Subhanallah ❤️subhanallah ❤️subhanallah ❤️
@riyadhfootball6269
@riyadhfootball6269 2 ай бұрын
❤❤❤
@musthafakn9500
@musthafakn9500 2 ай бұрын
Sawahulful ❤❤❤❤❤❤
@muhammadriyas5907
@muhammadriyas5907 2 ай бұрын
Walaikum Assalam Wa Rahmatullahi wabarakatuhu
@abuabubaker1667
@abuabubaker1667 2 ай бұрын
ഇപ്പോൾ അള്ളാഹുവിൻ്റെ അടുത്തേക്ക് നമ്മൾ ഓടിയാൽ ഞമ്മളെ കാണും. പൊ ഴേക്കും അള്ളാഹു എണീറ്റ് ഓടാണ് 'കാരണം അത്രയ്ക്കും നമ്മൾ അള്ളാഹുവിനെ ദ്രാഹിക്കുന്നു. തിൻമയ്ക്ക് നമ്മൾ അടിമകൾ ആണ് പേര് അള്ളാഹുവിൻ്റെ അടിമകൾ എന്നാണെങ്കിലും '
@suhailmuhammed5246
@suhailmuhammed5246 2 ай бұрын
Masha allah❤❤🎉
@a.thahak.abubaker674
@a.thahak.abubaker674 2 ай бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
@rafeenaashkar9362
@rafeenaashkar9362 2 ай бұрын
وعليكم السلام ورحمه الله وبركاته
@Musthafa_Kadavath
@Musthafa_Kadavath 2 ай бұрын
وعليكم السلام ورحمة الله وبركاته
@askmedia6274
@askmedia6274 2 ай бұрын
و عليكم السلام ورحمة الله وبركاته ❤
@Kamarunnisha-uj1qr
@Kamarunnisha-uj1qr 2 ай бұрын
Alhamdulillah ❤
@sanastudio5041
@sanastudio5041 2 ай бұрын
😍 ameen
@simnataj9820
@simnataj9820 2 ай бұрын
Subhanallah ❤
@farooqputhukkudi383
@farooqputhukkudi383 2 ай бұрын
mashaallah super
@nisharafeeq4754
@nisharafeeq4754 2 ай бұрын
Vahalaikumussalam varahmathullahi vabarakathuhu
@abdulshukkoor4916
@abdulshukkoor4916 2 ай бұрын
Subhanallah 🤲
@FAHAD_FAHI_10K
@FAHAD_FAHI_10K 2 ай бұрын
നിങ്ങൾ അറിവിനെ യഥാവിധി മറ്റുള്ളവർക്ക് പറഞ്ഞു കൊടുത്തു.
@shareefpvailathour8565
@shareefpvailathour8565 Ай бұрын
വഫീറൂ ഇലള്ളാ
@salaudeenph9699
@salaudeenph9699 2 ай бұрын
@habnasunaina5228
@habnasunaina5228 2 ай бұрын
Alhamdulillah👍👍👍❤❤❤
@sm_alghazal
@sm_alghazal Ай бұрын
الحمدلله
@fouziyahamza6487
@fouziyahamza6487 2 ай бұрын
Ibrahim nabiyude charithram ariyaan aagrahamund
@JaleeJanif
@JaleeJanif 2 ай бұрын
Al Furqan 👍
@jabirmuhammad6491
@jabirmuhammad6491 2 ай бұрын
سبحان الله......
@muhammadjabir3084
@muhammadjabir3084 2 ай бұрын
JJ❤
@adilabdrehman7559
@adilabdrehman7559 2 ай бұрын
🤲🏽
@fawasptb5317
@fawasptb5317 2 ай бұрын
Ee class orikkalum nirtharuthe…ellavarude lifelum orupad mattam varum..insha allah.. super vivarnm ❤masha allah
@safarudheenpa2751
@safarudheenpa2751 2 ай бұрын
Parayunna vakkukal screenil kaanikkakkoode cheyyanenkil pettan ezhuthi edukkaaan ath sahayakamaakum.... thetillathe manassilakkanum.... Barakallah feek...
@thajudheen7994
@thajudheen7994 2 ай бұрын
Assalam alikum ustad❤❤❤❤❤
@SR__2004
@SR__2004 Ай бұрын
❤❤👍👍
@hussainvt5330
@hussainvt5330 2 ай бұрын
🤲🏻
@abdulmuthalib9687
@abdulmuthalib9687 2 ай бұрын
Surah ജുമുഹ മരണത്തിൽ നിന്ന് ഓടുക Kul thaffiru minhum Fa innahu mulakikum Surah jumuah
@bushrashanavas319
@bushrashanavas319 Ай бұрын
🤲🤲
@sainudheencheruthuruthy7827
@sainudheencheruthuruthy7827 2 ай бұрын
സീറ വളരെ ലേറ്റ് ആണ് 😢
@sheryshahul4808
@sheryshahul4808 2 ай бұрын
ദുആ നിയ്യത്ത് എന്നതിനെ കുറിച്ച് ഒരു ഡീറ്റെയിൽസ് ആയി വീഡിയോ ഇടുമോ പ്ലീസ്
@user-nb5ye1tx3p
@user-nb5ye1tx3p 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@mhmd2284
@mhmd2284 2 ай бұрын
Ithe വിഷയം nouman ali khan ഒരു speech കേട്ടിട്ടുണ്ട്
ആത്മനിയന്ത്രണം (Self Control)
24:03
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 31 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 38 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,5 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 31 МЛН