കൈയടിക്കാതെ വയ്യ, ഓരോ പാട്ടിലും ജീവിക്കുകയാണ് ശ്രീഹരി...

  Рет қаралды 1,666,285

Flowers Comedy

Flowers Comedy

2 жыл бұрын

കോവിഡ് കാലത്ത് ഡിസ്‌കൗണ്ടുകൾക്കായി അലയേണ്ട; QDISCOUNTS മൊബൈൽ ആപ്പിലൂടെ തൊട്ടടുത്തുള്ള ഓഫറുകൾ വിരൽ തുമ്പിൽ..stay away from crowds..stay safe
Q -DISCOUNTS മൊബൈൽ ആപ്പ്: നിങ്ങളുടെ കച്ചവടവും ഓൺലൈൻ ആക്കാം. വെറും 1000 രൂപയ്ക്ക് . വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും ലാഭം
Q -DISCOUNTS മൊബൈൽ ആപ്പ്: നിങ്ങളുടെ കച്ചവടവും ഓൺലൈൻ ആക്കാം. എല്ലാ ജില്ലകളിലും മാർക്കറ്റിംഗ് പാർട്നെഴ്സനെ തേടുന്നു.
Contact: +91 96332 94040
play.google.com/store/apps/de...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 766
@udhayankumar9862
@udhayankumar9862 Ай бұрын
2024 ജൂൺ 15നു ശേഷം കേൾക്കുന്നവർ ഉണ്ടോ 👍👍👍🙏🙏
@RadhaTC-gz4tw
@RadhaTC-gz4tw 18 күн бұрын
7especially
@RadhaTC-gz4tw
@RadhaTC-gz4tw 18 күн бұрын
8
@GeethaDevan-ff7om
@GeethaDevan-ff7om 10 ай бұрын
❤. ഇവൻ. നമ്മുടെ മുത്തല്ലേ ഇവനെ കൈ പിടിച്ചുയർത്തേണ്ടത് നമ്മുടെ. കടമയല്ലേ 🌹🙏
@mathewjoseph5027
@mathewjoseph5027 2 жыл бұрын
എന്താ ശബ്ദം, എന്താ പാട്ടു, ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദം. മോനെ ദൈവം അനുഗ്രഹിട്ടെ.
@murukank7757
@murukank7757 2 жыл бұрын
Pp
@sreekalachadran254
@sreekalachadran254 2 жыл бұрын
Super. Monu 🙏❤️🙏❤️🙏🙏❤️
@mollyabraham4527
@mollyabraham4527 2 жыл бұрын
Superb.. superb...👍👍
@haremaster6694
@haremaster6694 2 жыл бұрын
@@sreekalachadran254 i.kkimjmimjhtjjnunuj.jnnumynrvvgfhrfgfggfgfggfgvffg M Mm
@MaryGeorge-vt3fw
@MaryGeorge-vt3fw 4 ай бұрын
@resmimadhu1088
@resmimadhu1088 2 жыл бұрын
മുത്തേ നിന്റെ പാട്ടുകൾ എത്ര പ്രാവശ്യം കേട്ടാലും മതി വരില്ല 🥰🥰🥰🌹🥰
@SreeKumar-wp6ze
@SreeKumar-wp6ze Жыл бұрын
5:40 5:43 5:46 5:46 5:47 5:47
@vineshakhila6477
@vineshakhila6477 2 жыл бұрын
അഭിമാനികാം ഇതു പോലത്തെ ഒരു മകൻ ഉണ്ടായത് അമ്മേ
@Khadheeja-bw9oj
@Khadheeja-bw9oj 2 жыл бұрын
Umma ENTE monu nalla vois ENTE kannu nirnju poyi
@sidharthsidharthan7493
@sidharthsidharthan7493 2 жыл бұрын
3395 1pb
@rejanisbabu9924
@rejanisbabu9924 2 жыл бұрын
അപാരം മോനെ
@krishnankuttyos
@krishnankuttyos 2 жыл бұрын
ശ്രീഹരിക്കുട്ടന്റെ പാട്ടുകൾ കേൾക്കാൻ കാത്തിരിക്കുന്നു... വലിയ പാട്ടുകാരനാകും. ഉമ്മ.
@omanafelix8500
@omanafelix8500 2 жыл бұрын
ശ്രീഹരിയും മിയക്കുട്ടിയും വരുമ്പോഴേ ഞങ്ങൾ വലിയ പ്രതീക്ഷയോടുകുടി ആണ് ഇരിക്കുന്നത്. അത്രക്കും അടിപൊളി പാട്ടുകൾ ആണ് രണ്ടുപേരുടെയും. ദൈവം അവരെ വളരെ അനുഗ്രെഹിക്കട്ടെ
@jinuprakash8223
@jinuprakash8223 2 жыл бұрын
❤️❤️❤️❤️❤️
@sudhanarayanan8206
@sudhanarayanan8206 2 жыл бұрын
👍
@chandranak8897
@chandranak8897 2 жыл бұрын
@@jinuprakash8223 6
@balameenakshmim5571
@balameenakshmim5571 2 жыл бұрын
Th
@johnvarghese3397
@johnvarghese3397 2 жыл бұрын
❤🌹🌹 ഉയരങ്ങളിൽ എത്തും തീർച്ച.. God bless..
@chandaranpilllai26
@chandaranpilllai26 2 жыл бұрын
ശ്രീഹരി തികച്ചും ഒരന്നാം തരം പാട്ടുകാരനാകും ഒരു സംശയവും ഇല്ല ദൈവാനുഗ്രഹമുള്ള കുട്ടിയാണ് .....
@lalappanlolappan2605
@lalappanlolappan2605 2 жыл бұрын
But these judges are unnecessarily treating him as Kalabhavan Manu clone. They should stop doing it.
@radhajayan5816
@radhajayan5816 2 жыл бұрын
പൊന്നു മോനെ ദൈവം അനുഗ്രഹിക്കട്ടെ!
@parvathymohan4253
@parvathymohan4253 2 жыл бұрын
@@radhajayan5816 h
@parvathymohan4253
@parvathymohan4253 2 жыл бұрын
65
@geethaav7220
@geethaav7220 2 жыл бұрын
എന്റെ മണികുട്ടന് ആയിരം ഉമ്മദൈവം അനുഗ്രഹിക്കട്ടെ
@pnravindran5395
@pnravindran5395 2 жыл бұрын
മോനെ നിന്റെ എല്ലാ പാട്ടും കേട്ടു കഴിയുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു. അത്രയ്ക്കും സുന്ദരം
@kks3630
@kks3630 2 жыл бұрын
Wowww മോനെ എന്നാ പാട്ടാ.... എന്റെ കുട്ടികാലത്തു കൂടുതൽ കേട്ട പാട്ടു മോൻ മനോഹരമായി പാടി
@thread5040
@thread5040 2 жыл бұрын
ജീഹരിയുടെ പാട്ടിന് അഭിനയിച്ച ആളിനെ മറന്നു ജഡ്ജസ് അദ്ദേഹവും ശരിക്കും ജീവിക്കയായിരുന്നു
@kunjumuhammed7842
@kunjumuhammed7842 10 ай бұрын
Valare.karekt
@midhinchakravarthy9730
@midhinchakravarthy9730 2 жыл бұрын
🥰🥰🥰ശ്രീഹരിക്കുട്ടാ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
@isacsam933
@isacsam933 2 жыл бұрын
ആലാപനവും ഭാവ, പ്രകടനവും കൊണ്ട് കരയിച്ചു.... ❤️❤️❤️❤️ സംഗീത സോപാനങ്ങളിലേക്ക് ഉയരട്ടെ..... ❤️❤️❤️❤️❤️❤️❤️
@ashokanmp1238
@ashokanmp1238 2 жыл бұрын
സുപ്പർ മണിക്കണ്ട 🙏🙏🙏🌹🌹🌹👍👍👍
@prasannanprasannan2811
@prasannanprasannan2811 2 жыл бұрын
@@ashokanmp1238 g
@itzmetoxicop
@itzmetoxicop 2 жыл бұрын
@hdgdddgdhd3175
@hdgdddgdhd3175 2 жыл бұрын
@@ashokanmp1238 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,m , , ,, . ,
@haridasbhagyasree2391
@haridasbhagyasree2391 2 жыл бұрын
@@itzmetoxicop .
@radhakrishnank9901
@radhakrishnank9901 2 жыл бұрын
പാട്ടിലും അഭിനയത്തിലും നീ തകർത്തു കളഞ്ഞല്ലോ ശ്രീഹരി കുട്ടാ നിന്റെ പാട്ട് സ്ഥിരമായി കേൾക്കാറുണ്ട് ഉയരങ്ങളിൽ എത്തട്ടെ
@AjithKumar-vb8cd
@AjithKumar-vb8cd 2 жыл бұрын
അസാധ്യ പാട്ടുക്കാരൻ ഒരു പാട് ഉയരങ്ങൾ കീഴടക്കട്ടെ 👍👍👍👍❤❤❤❤
@leelakuttyk3701
@leelakuttyk3701 2 жыл бұрын
Super
@AjithKumar-vb8cd
@AjithKumar-vb8cd 2 жыл бұрын
@@leelakuttyk3701 🙈🙈🙈🙈
@purushothamanthonduparambi3300
@purushothamanthonduparambi3300 2 жыл бұрын
@@AjithKumar-vb8cd yyygģn
@AjithKumar-vb8cd
@AjithKumar-vb8cd 2 жыл бұрын
@@purushothamanthonduparambi3300 purushetan enea anugrahiq
@sheebaxavier7536
@sheebaxavier7536 2 жыл бұрын
സൂപ്പർ മോനെ പറയാൻ വാക്കുകൾ ഇല്ല ശ്രീഹരി കുട്ടന് എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@beenakp6341
@beenakp6341 2 жыл бұрын
Super.harimon
@muhsinshakkir7364
@muhsinshakkir7364 2 жыл бұрын
എനിക് ഏറ്റവും ഇഷ്ടപെട്ട കുട്ടി പാട്ടുക്കാരൻ 🥰🥰🥰
@musthafapoozhithara3907
@musthafapoozhithara3907 2 жыл бұрын
Super
@achankunjuck8773
@achankunjuck8773 2 жыл бұрын
AAifiyjr
@sudhanarayanan8206
@sudhanarayanan8206 2 жыл бұрын
എനിക്കു
@shajukakkadath8674
@shajukakkadath8674 2 жыл бұрын
@@musthafapoozhithara3907 P
@manicp2718
@manicp2718 2 жыл бұрын
@@musthafapoozhithara3907I will have to get back to get the kids to the have
@sashikp2975
@sashikp2975 2 жыл бұрын
മോന്റെ പാട്ട് കേട്ട് തരിച്ചു പോകും 🙏അത്രക്കും feel ആണ് 🙏All the best മോനെ 😍👍🙏
@gokhilgs3320
@gokhilgs3320 2 ай бұрын
എൻ്റെ മനസ്സിൽ ഈ ഗായകന് വലിയ ബഹുമാനവും ആദരവും തോന്നുന്നു. എന്തോ മനസ്സിനെ കാർന്നു തിന്നുന്ന ഭാവമാണ്. ഭഗവാനെ ഈ ഗായകന് ദീർഘായുസ്സും ഉയർച്ചയും കൊട്ടുക്കണേ.
@subairputhan5398
@subairputhan5398 2 жыл бұрын
സൗണ്ടും അഭിനയവും കണ്ണനനയിച്ച സൂപ്പർ
@SalomyNakkottil
@SalomyNakkottil 3 ай бұрын
വിനയവും എളിമയും നല്ല ശബ്ദവും ഉള്ള ശ്രീ കുട്ടാ എന്നും ഇങ്ങനെ ആയിരിക്കണേ 👍🌹🌹🌹🌹
@AnilKumar-gd3si
@AnilKumar-gd3si 2 жыл бұрын
കണ്ണു നിറഞ്ഞു പോയി മോനെ.... ഉയരങ്ങളിൽ എത്തട്ടെ...
@shailajavasudevan9010
@shailajavasudevan9010 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ.... ശ്രീഹരിക്കുട്ടാ.. 👏👏👏
@omanakuttankavitha6286
@omanakuttankavitha6286 2 жыл бұрын
വളരെയേറെ ഫില്‍ ചെയ്തു ശ്രീഹരി ഈ പാട്ട് വീണ്ടും പാടിയപ്പോള്‍, അഭിനന്ദനങ്ങള്‍ മോനേ..
@sarasammab.t.5311
@sarasammab.t.5311 2 жыл бұрын
ഈ പാട്ടു കേട്ടപ്പോൾ കോരിത്തരിച്ചു പോയി Super മോനേ.
@shanmughans7874
@shanmughans7874 2 жыл бұрын
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള കുട്ടിയാണ് എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ
@cookingwithgeethu4691
@cookingwithgeethu4691 2 жыл бұрын
മോനെ ശ്രീഹരി ഉമ്മ വളരെ നന്നായി പാടി മോനെ മോന് നല്ലതു് വരട്ടെ ചക്കരെ
@udhayankumar9862
@udhayankumar9862 Жыл бұрын
ശ്രീ ഹരിയുടെ എല്ലാ പാട്ടുകളും സൂപ്പർ ഈ ഗാനം നിത്യ ഹരിത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@nedumbasserykkaran5205
@nedumbasserykkaran5205 2 жыл бұрын
സൂപ്പർ മണിയാ, സൂപ്പർ💞 ദൈവം അനുഗ്രഹിക്കട്ടെ💞💞💞
@gopakumargopakumar4618
@gopakumargopakumar4618 2 жыл бұрын
ശ്രീഹരി കട്ട ന് ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ ok മോനെ
@HaneenHanasWORLD
@HaneenHanasWORLD 2 жыл бұрын
ഇതിന് നല്ല കയ്യടി തന്നെ കൊടുക്കണം 💖😍
@akashtv1204
@akashtv1204 2 жыл бұрын
Wow
@sumathyn4616
@sumathyn4616 2 жыл бұрын
Super
@joypp3140
@joypp3140 2 жыл бұрын
ശ്രീഹരി സൂപ്പർ
@lakshmict2175
@lakshmict2175 Жыл бұрын
@@joypp3140 goodsrihari.... Good
@user-ke8sv1cg9d
@user-ke8sv1cg9d 6 ай бұрын
പൊന്നുമോനെ നിന്നെ സംഗീതം കൊണ്ട് ദൈവം അനുഗ്രഹിച്ചിരിക്കുന്നു. ദൈവത്തെ ഓർത്തുകൊണ്ട് വിനീതനായിക്കൊണ്ട് വിജയത്തിന്റെ പാതയിലൂടെ മുന്നോട്ടുപോവുക.ഒരുലോകം നിന്നെ കാത്തിരിക്കുന്നു . കണ്ണ് നിറഞ്ഞുപോയി ഈ ഗാനം കേട്ടപ്പോൾ. വിജയാശംസകൾ .
@sureshputhoor
@sureshputhoor 2 жыл бұрын
അതിമനോഹരം.... ശ്രീഹരി.... ദൈവം അനു ഗ്രഹിക്കട്ടെ
@johntitus1437
@johntitus1437 Жыл бұрын
കൊച്ചു ശ്രീഹരി ഞങ്ങളുടെ സ്വന്തം ശ്രീഹരി പാട്ടുകളുടെ പാട്ടുകളുടെ രാജകുമാരനു ഉമ്മകൾ കൊണ്ടൊരു പൂച്ചൊണ്ട് സമർപ്പിക്കുന്നു ❤❤❤🌹🌹🌹
@balakrishnana4318
@balakrishnana4318 2 жыл бұрын
ശ്രീഹരിയുടെ പാട്ട് േകൾക്കമ്പോൾ ജീവിക്കയാണ്. എല്ലാ ഭാവുകങ്ങളും
@zanasupparzana2186
@zanasupparzana2186 2 жыл бұрын
എനിക്ക് ഇഷ്ട്ടപെട്ട പാട്ടുകാരൻ i love you മോനെ ❤❤❤
@ajeenachinju6186
@ajeenachinju6186 2 жыл бұрын
എന്റെ പൊന്നു മോനു കണ്ണ് കിട്ടാതിരിക്കട്ടെ.. ചക്കര ഉമ്മ...
@lalithaa2320
@lalithaa2320 6 ай бұрын
മോന്റെ പാട്ടുകൾ എന്നും ഞാൻ വച്ചു കേൾക്കും. അത്രക്കിഷ്ട്ടമാണ് മക്കളുടെ പാട്ടുകൾ.
@madhurimadhu2318
@madhurimadhu2318 2 жыл бұрын
തികഞ്ഞ ദൈവാനുഗ്രഹം ഉള്ള കുട്ടിയാണ്. 🙏❤️
@nikhilcsivan9188
@nikhilcsivan9188 2 жыл бұрын
ശ്രീ ഹരിയെ oru പാട് ഇഷ്ട്ടമാണ് വലിയ ഉയരങ്ങളിൽ എത്തട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നും
@givingunni9501
@givingunni9501 Жыл бұрын
അല്ലെങ്കിലേ ഈ പാട്ട് കേട്ടാൽ സങ്കടം വരും. മോന്റെ സ്വരത്തിൽ ഈ ഗാനം കേട്ടപ്പോൾ കണ്ണുകളിൽ കണ്ണുനീർ അറിയാതെ ഒഴുകി. ഈശ്വരൻ മോനെ എല്ലാ നന്മകളും നൽകി അനുഗ്രഹിക്കട്ടെ
@radhamecheri8427
@radhamecheri8427 2 жыл бұрын
ഹരി കുട്ടാ സൂപ്പർ
@bennyjoseph2619
@bennyjoseph2619 2 жыл бұрын
മോനെ ശ്രീഹരി മോൻ ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെതന്നെ ഏറ്റവുംവലിയ പാട്ടുകാരനാകട്ടെ
@akhilka2826
@akhilka2826 2 жыл бұрын
Ķkķkķkkkkķ0
@arshakarshak826
@arshakarshak826 2 жыл бұрын
Know .. . ...
@chandychandy7895
@chandychandy7895 2 жыл бұрын
@@arshakarshak826 wp7
@chandychandy7895
@chandychandy7895 2 жыл бұрын
@@arshakarshak826 P
@chandychandy7895
@chandychandy7895 2 жыл бұрын
Wp77
@kavithaesther3593
@kavithaesther3593 2 жыл бұрын
ശ്രീഹരി ഒന്നും പറയാൻ ഇല്ലാ എല്ലാ പാട്ടും പൊളി ആണ് love you baby 😘😘😘😘😘😘😘😘😘😘😘😘😘
@bijuv.c4389
@bijuv.c4389 2 жыл бұрын
Fantastic performance dear Mon. 🌹👍👌❤️💓 God bless you dear Mon.🌹🙌
@sajalaalex1562
@sajalaalex1562 2 жыл бұрын
Mone Sree Hari … what a feel ! All the best wishes and prayers 🌹🙏
@sudheeshkumarmksudheeshkum7933
@sudheeshkumarmksudheeshkum7933 2 жыл бұрын
എന്താ ഒരു ഫീൽ ഒരു രക്ഷയുമില്ല💞💞💞💞💞superrrrrrrr
@velayudhanguruvayoor2514
@velayudhanguruvayoor2514 2 жыл бұрын
ya
@jayastephanose4142
@jayastephanose4142 2 жыл бұрын
എത്ര സുന്ദരം ആയി പാടി മോനെ. ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ.
@nimmy7744
@nimmy7744 2 жыл бұрын
GOD Bless You Muthea 💓💓💓
@somanathankaimal1139
@somanathankaimal1139 2 жыл бұрын
നല്ല പാട്ട്, പാട്ടുകാരനും നന്നായി പാടി . very good
@AmmuAmmu-wy1bv
@AmmuAmmu-wy1bv 2 жыл бұрын
God bless you
@venugopalvenu7763
@venugopalvenu7763 2 жыл бұрын
Prema, monte ammayude happy face kanumpol ettavum valiya santhosham feel cheyyunnu. God bless you. HARIKUTTA. Top singerile TOP .
@johnzencilavosmaliyakkaljo850
@johnzencilavosmaliyakkaljo850 2 жыл бұрын
ശ്രീഹരി മണിയനും മീയക്കുട്ടിയും മലയാളികളുടെ മുത്തുമണികൾ: !
@sreelakicha6290
@sreelakicha6290 2 жыл бұрын
ഇങ്ങനെയുള്ള പാട്ടുകൾ ശ്രീഹരി മോനുമാത്രമേ പാടാൻ പറ്റുള്ളൂ ഹൃദയം വിങ്ങുന്നു. എല്ലാവിധ ആശംസകൾ 🌹🌹🌹👏👏
@babuk1103
@babuk1103 2 жыл бұрын
To l
@jomathew8032
@jomathew8032 2 жыл бұрын
ശ്രീഹരി ഇനിയും ഉയരങ്ങളിലേക്ക് ... പ്രാർത്ഥനകൾ 🙏
@balasubramanianiyer1312
@balasubramanianiyer1312 2 жыл бұрын
Sang very nicely. I really enjoyed. In my school 60yrs ago in the youth festival one of my classmates sang this song and he received a prize. At this moment I am remembering about him. I am 68 but I am remembering the old song and the olden days.
@rakeshmuralidharan7085
@rakeshmuralidharan7085 2 жыл бұрын
മോനെ നന്നായി പാടി 😍
@Ammukutty1234-dl2lk
@Ammukutty1234-dl2lk 6 ай бұрын
അസാദിയാമായി മോൻ പടി ഗോഡ് ബ്ലെസ്സ് യൂ ഹരികുട്ടാ 🌹♥️
@rajadevi5732
@rajadevi5732 2 жыл бұрын
എത്ര സത്യമാണ് പാട്ടിലൂടെ വെളിപ്പെടുത്തിയത്.നല്ല കുട്ടി നന്നായ് വരട്ടെ
@elizabethwilliam7342
@elizabethwilliam7342 2 жыл бұрын
Sree Hari You have a great future Kutta, all the blessings for your great success as a playback singer at your young age.❤️🌹🌷
@ayramehaq804
@ayramehaq804 2 жыл бұрын
ശ്രീ ഹരി... ജൂനിയർ മണി ചേട്ടൻ 🔥🥰🤩എന്താ ഫീൽ 🤩
@udhayankumar9862
@udhayankumar9862 3 ай бұрын
ശ്രീ ഹരിയുടെ മാതാ പിതാക്കൾക്കും ഗുരുക്കൾ മാർക്കും ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏🙏🙏🙏🙏🙏🙏
@cake_favor7833
@cake_favor7833 2 жыл бұрын
ശ്രീഹരീടെ പാട്ട് ഒരു രക്ഷയും ഇല്ല.. അതുപോലെ ആ background ൽ ഭിക്ഷക്കാരനായി അഭിനയിച്ച ആളെ ഒന്ന് mention ചെയ്‌യായിരുന്നു, ആള് നന്നായി അഭിനയിച്ചു. Already മനോഹരമായിരുന്ന പാട്ട് ഒന്നൂടെ അവർ (all actors including sreehari) മനോഹരമാക്കി..
@poojasaju9807
@poojasaju9807 2 жыл бұрын
Yes
@abooaamilanizam7961
@abooaamilanizam7961 2 жыл бұрын
മോനെ ഒരുപാട് കരഞ്ഞുപോയി ,അത്രയ്ക്കും ഫീലായിരുന്നു ,കരയാതെയിരിക്കാൻ ആർക്കും പറ്റില്ല.....തീർച്ചയായും മോൻ വല്യ ഉയരങ്ങളിൽ എത്തും....ദൈവം അനുഗ്രഹിക്കട്ടെ🌹🌹💚💚❤❤👍👍
@thomasjoseph9469
@thomasjoseph9469 2 жыл бұрын
മകൻ്റെ പാട്ടിനു ഫീൽ അമ്മയുടെ മുഖത്ത് ആയിരുന്നു. കരഞ്ഞു പോയ ഫീൽ
@jyothis7814
@jyothis7814 2 жыл бұрын
😘😘😘എനിക്ക് ശ്രീഹരിയെ വലിയ ഇഷ്ടമാണ് ❤️❤️❤️
@suseelansuseelan1048
@suseelansuseelan1048 2 жыл бұрын
അടിപൊളി മോനെ കുടെ അഭിനയിച്ച എല്ലാവർക്കും നന്ദി ഇനിയും ഒരുപാട് പാട്ടുകൾ കേൾക്കട്ടെ ദൈവാനുഗ്രഹം ഉണ്ടാക്കട്ടെ വരുക
@remanivg1198
@remanivg1198 2 жыл бұрын
ഒറിജിനൽ പാട്ടിനേക്കാൾ ശ്രീഹരി പാടുമ്പോളാണ് എനിക്കൊത്തിരി ഇഷ്ടാവുന്നത്.
@ravindranvc3336
@ravindranvc3336 2 жыл бұрын
പാട്ട് ഉഗ്രൻ . Feeling അത്യുഗ്രൻ നമ്മളിൽ എവിടെയോ ജീവിച്ചിരുന്നോ?
@kuttankuttan8517
@kuttankuttan8517 2 жыл бұрын
😂🎇🥳😭😭😭💕💕💕💕💕
@aryalj272
@aryalj272 2 жыл бұрын
Adipoli song ...... ❤️❤️
@prodigalson3192
@prodigalson3192 2 жыл бұрын
This song is about Jesus Christ. Praise the Lord
@vijayammadepaul9496
@vijayammadepaul9496 2 жыл бұрын
Season 1,seethus,. Season 2sreehari. No doubt,my favourite Sree hari,all the best
@mjjamesjoseph5801
@mjjamesjoseph5801 2 жыл бұрын
ശ്രീഹരി... മോനെ കലക്കിമോനെ... അഭിനന്ദനങ്ങൾ 👍
@noormusic7792
@noormusic7792 2 жыл бұрын
ശ്രീ ഹരിക്കുട്ട നീ സൂപ്പർ സ്റ്റാർ ആണ് മുത്തേ
@asbiyahiya3024
@asbiyahiya3024 2 жыл бұрын
സൂപ്പർ ശ്രീ ഹരി ഒരുപാട് ഇഷ്ട്ടം
@sunisolu191
@sunisolu191 2 жыл бұрын
എന്ത് feel ആ മോന്റെ പാട്ടു കേൾക്കുമ്പോ😘😘😘 ദൈവം നിന്നോടു കൂടെ❤️❤️❤️ കണ്ണു നനയിച്ചു മക്കളെ🙏 ഈ താഴ്മ , വിനയം ജീവിതത്തിൽ എന്നാളും വേണം, അതാണ് ഉയരങ്ങളിൽ എത്തിക്കുന്നത്👍👍👍🌞🌞🌞🥰🥰🥰 അമ്മയിലും ഈ ഭാവങ്ങൾ ദൃശ്യമാണ്. അമ്മക്കും ഭാവുകങ്ങൾ💕💕💕 എത്ര ഉയർന്നാലും മനസ് ഇതേ പോലെ തഴ്ന്ന് തന്നെ ആകട്ടെ💞 ഒരു പ്രത്യേക അഴകുള്ള സുന്ദരക്കുട്ടനാണ് നീ💝💜💝 *അകമെയും പുറമെയും * ഈ മക്കളോളം താഴ്മയും സ്‌നേഹവും കുസൃതിയും നിറഞ്ഞ ജഡ്ജസിനെ കിട്ടിയത് ഒരു വലിയ കാര്യമാണ്. 💞💞💞💝💝💝❤️❤️❤️
@jayachandranchandran5482
@jayachandranchandran5482 2 жыл бұрын
A good talented contestant God bless you
@sheejamanoj282
@sheejamanoj282 2 жыл бұрын
ശ്രീഹരി ❤❤❤ ഒത്തിരി ഇഷ്ടം ❤❤❤ഉമ്മ
@sudhacp2836
@sudhacp2836 2 жыл бұрын
മോന് ദൈവാനുഗ്രഹവും ആശിർവാദങ്ങളമുണ്ടാവട്ടെ... ❤❤❤💐💐💐💐💐🌹🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🌷🌷🌷💐💐💐💐💐💐💐💐💐
@radhikamr2075
@radhikamr2075 Жыл бұрын
വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ.
@elizabethwilliam7342
@elizabethwilliam7342 2 жыл бұрын
I heard this song as a young girl very often in Nadaka ganangal in Akashavani, Trivandrum. You gave me back memories of my childhood. This was the best song I wait to hear.👍thank you Kutta you gave to the fullest.
@ajitharajan1273
@ajitharajan1273 2 жыл бұрын
ഈ പാട്ട് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു tnx
@rathnamallikadhinesan3514
@rathnamallikadhinesan3514 2 жыл бұрын
ശ്രീ MG.എത്ര നല്ല വാക്കുകൾ കൊണ്ട് കമന്റ് പറഞ്ഞാലും കൃത്യമായ ഒരു അകൽച്ച പ്രകടമാണ്. ഇത് ആസ്വാദകരുടെ മനസ്സിന് ഒരു നോവാണ്...... ആസ്വാദകരുടെ മനസ്സിൽ പാട്ടിന്റെ പാലാഴി തീർക്കുന്ന ശ്രീഹരിക്കുട്ടനും കണ്ണീരണിഞ്ഞു മകന്റെ പാട്ടിൽ ലയിച്ചു നിൽക്കുന്ന അമ്മയും........ കുറെ നിമിഷം എല്ലാം മറന്നിരുന്നു !!!
@valsalakumariek6211
@valsalakumariek6211 2 жыл бұрын
A gifted artist. Gods blessings and our pryers are with u baby. You simply follow ur judges comments.
@jayakumarchellappanachari8502
@jayakumarchellappanachari8502 6 ай бұрын
ദാസേട്ടനും പി.ലീലചേച്ചിയും പാടിയതിലും കടുവോളം പോലും വ്യത്യാസമില്ലാതെ രണ്ടുപേരും പാടി.വളരെ സന്തോഷം.
@sunuvinu007
@sunuvinu007 2 жыл бұрын
എന്റെ മോനെ..... ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤... നിറഞ്ഞ പ്രാർത്ഥനകൾ 🙏
@renuthomaspaarel3890
@renuthomaspaarel3890 2 жыл бұрын
Super super.... God bless you Harikutta.
@nimshadask8595
@nimshadask8595 Жыл бұрын
നാടക ഗാനത്തിന്റെ ഒരു ഫീൽ പോലും നഷ്ടപ്പെടുത്താതെ ആണ് മോൻ പാടിയത്... Deepak sir എണീറ്റ് നിന്ന് കയ്യടിച്ചു അവന് അർഹമായ അംഗീകാരം കൊടുത്തു... Thank u sir
@roypjohno8118
@roypjohno8118 2 жыл бұрын
HAI Good Evening Supper SONG GOD bless you Super 👌👌👌👌👍👍👍🌹🌹🌹🙋‍♂️
@sekharan7140
@sekharan7140 2 жыл бұрын
👌👌👌👍 നന്നായി മനസ്സിൽ ഉൾക്കൊണ്ട്‌ പാടുന്നു 👌👌
@r4uvlog43
@r4uvlog43 2 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ മോനെ 😭😭😭👌👌👌❤❤❤👍👍😍😍🌹🌹🌹🌹
@amrithasujasuja1263
@amrithasujasuja1263 2 жыл бұрын
God bless you Sree hari
@rahimrahim5127
@rahimrahim5127 2 жыл бұрын
ഇ പാട്ടു കേട്ടപ്പോൾ എനിക്ക് ഇപ്പോഴത്തെ പാല ബിഷപ്പിനെ യാണ് ഓർമ വരുന്നത്
@vishnun4341
@vishnun4341 2 жыл бұрын
Aa naadaka gaanathinte athe feel sreehari..❤️❤️❤️
@binduk7404
@binduk7404 2 жыл бұрын
Ennik Monea valiya eshttam 😘
@geethap6241
@geethap6241 Жыл бұрын
Sreehari Manoharamaya Ganavum Aalapanavum. SUPPER. God Bless You Mone
@noormiya9185
@noormiya9185 2 жыл бұрын
Maasha allah നന്നായിട്ടുണ്ട് മോനെ നല്ല feel 👌👍😍
@sivadasank8672
@sivadasank8672 2 жыл бұрын
ഹരീ നീ ഒരു സംഭവം തന്നെ... My favouret songs
@lathab580
@lathab580 2 жыл бұрын
ശ്രീഹരി നീ പൊളിച്ചു 🙏🙏🙏 🌹🌹🌹🌹
@abydavid9321
@abydavid9321 2 жыл бұрын
Sri Hari God Bless Aboundaly.
@pokuttappan574
@pokuttappan574 2 жыл бұрын
Super.singing...god bless you chakkaray...
@VishnuSMohan-vt1cy
@VishnuSMohan-vt1cy 2 жыл бұрын
Wonderful singing. Wow... Unbearable feelings.
@anupaanupa5956
@anupaanupa5956 2 жыл бұрын
Srihari love you a lot....wish you all the best..God will bless you always..my special love to you again and again..
@PRIYANKA-gi3vc
@PRIYANKA-gi3vc Ай бұрын
Srihari Good Excellent Singer God bless you dear Monu
@premeelapaul5832
@premeelapaul5832 2 жыл бұрын
ഇവിടെ ജഡ്ജസ് നല്ല സപ്പോർട്ട് ആയിരുന്നു. Good. 💕💕💕💕💕👌👌👌👌👌👍👍👍👍👍🌹🌹🌹🌹🌹
Flowers Top Singer 2 | Sreehari | Kuttanadan Kaayalile..
11:29
Flowers Comedy
Рет қаралды 729 М.
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 79 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 74 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 9 МЛН
Jithesh Kakkadipuram,New song Vave vavave.., Kaithola payavirich...
7:55
Flowers Top Singer 2 | Sreehari | Karayanum Parayanum
11:03
Flowers Comedy
Рет қаралды 1 МЛН
And who would you choose?👇
0:20
Kitty Power
Рет қаралды 6 МЛН
Задержи дыхание дольше всех!
0:42
Аришнев
Рет қаралды 1,9 МЛН