Aliyan vs Aliyan | Comedy Serial |റക്കമെന്റേഷൻ | Amrita TV | EP: 484

  Рет қаралды 375,713

Amrita TV Archives

Amrita TV Archives

5 жыл бұрын

Subscribe to Amrita Television Serials ► bit.do/amrita-serials
About the show:-
Aliyan vs Aliyan is a family comedy sitcom by Amrita Television. This serial showcases the love and hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur,Sujith Kozhikode and & Akshayamol are leading the roles respectively.
Directed by Rajesh Thalachira
Leading Actors & Their Roles:-
Aneesh Ravi - Kanakan
Soumya Bhagyananthan - Jamanthi
Riyas Narmakala - Cleeto
Manju Pathrose - Thankam
Sethulekshmi - Ratnamma
Mani Shornur - Ammavan
Binoj Kulathoor - Ambili Kuttan
Akshayamol - Thakkilimol
Sujith Kozhikode - Fazil
Watch Aliyan VS Aliyan Monday to Friday @ 9 PM only on Your own Amrita TV !!!
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
KZbin ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on KZbin in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.

Пікірлер: 294
@riyaspangoderiyasfantasiya8831
@riyaspangoderiyasfantasiya8831 5 жыл бұрын
നമ്മുടെ ബാലുവിന്റെ അച്ഛൻ 😍😍 പ്രസിഡന്റ് പൊളിച്ചു 👍😂
@AmmuAmmu-sc9zv
@AmmuAmmu-sc9zv Жыл бұрын
😍😍
@rainaraheena8753
@rainaraheena8753 5 жыл бұрын
Super episode ഇതും എന്നെത്തെ പോലെ കൊളമാവും എന്ന് വിചാരിച്ചവരുണ്ടോ????
@chinjulijo3174
@chinjulijo3174 5 жыл бұрын
സത്യം, ഞൻ അങ്ങനെ യാ വിചാരിച്ചേ🤩🤩🤩🤩🤩
@elvinashereef2726
@elvinashereef2726 4 жыл бұрын
2020 kannunavar adi like
@preethimolpreethi8433
@preethimolpreethi8433 5 жыл бұрын
നെയ്യാറ്റിൻകര മാധവൻ തമ്പി അപ്പൂപ്പൻ..... പ്രസിഡന്റ് ..
@Suresh-tu3sw
@Suresh-tu3sw 5 жыл бұрын
''' ക്ലീറ്റോ ചേട്ടന്റെ റെക്കമെന്റേഷൻ ഉഗ്രനായി ''' തക്കിളി മോളേ........😍😍😍😍😍😍😍😍
@sharafumooppan403
@sharafumooppan403 5 жыл бұрын
ഈ എപ്പിസോഡ് അടിപൊളി..... 👍👍👍👍👌👌👌👏👏ഇതിൽ ക്ലിറ്റൊയെ എല്ലാവരും അംഗീകരിച്ചു 👍👍👍👍👌👌
@keerthiprabhakaran6384
@keerthiprabhakaran6384 5 жыл бұрын
മലയാളികളിൽ ഒത്തിരി ഗൃഹാതുരത്വം വിളമ്പിയ നന്മ നിറഞ്ഞ ഒരു sitcom ആണു അളിയൻ vs അളിയൻ... ആധുനിക രീതിയിലുള്ള വീടുകളും ജീവിതവും സീരിയലുകളിൽ കണ്ടു മടുത്ത മലയാളി പ്രേക്ഷകർക്കു മുന്നിൽ ഒരു കുഞ്ഞു വീടും അതിനുള്ളിലെ സാധാരണ മനുഷ്യരുടെ അനുഭവങ്ങളും അമൃത ടിവി തുറന്നു വച്ചു.. ഇന്നിപ്പോൾ അത് നിർത്താൻ പോവുന്നു എന്ന വാർത്ത ഒരുപാട് സങ്കടം ഉണ്ടാക്കുന്നു... 9മണിയാവുമ്പോൾ അമൃത ടിവിയുടെ മുന്നിൽ ക്ലീറ്റസിനെയും തങ്കത്തിനെയും കനകനെയും ജമന്തിയെയും അമ്മാവനെയും അമ്മയെയും തക്ലി മോളെയും നല്ലു മോളെയും നടരാജനെയും അൻസാറിനെയും കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകരെ അമൃത ടിവി നിരാശപ്പെടുത്തരുതേ......ആ കഥാപാത്രങ്ങളെയൊന്നും ഇനി ഞങ്ങൾക്ക് എവിടെയും കിട്ടാൻ പോണില്ല...ചില്ലു ഷോകെയ്സുകൾ നിറഞ്ഞ മണിമാളികകളും അവിടത്തെ lipstick തേച്ചു നടക്കുന്ന കൊച്ചമ്മമാരെയും കണ്ട് ഞങ്ങൾക്ക് മടുത്തു.......ഈ പ്രോഗ്രാം നിർത്തിയിട്ട് എന്തു മാറ്റവും മെച്ചപ്പെടുത്തലുകളുമാണ് അമൃത ടി വി കൊണ്ടു വരാൻ പോകുന്നത്??പ്രേക്ഷകരെ നിരാശരാക്കാതെ അളിയൻ മാരെ ഒരുപാടുകാലം ഇനിയും കാണാനുള്ള അവസരം അമൃത ഒരുക്കിത്തരുമെന്ന് അതിയായി പ്രതീക്ഷിക്കുന്നു, ആഗ്രഹിക്കുന്നു....
@pushparajaila1796
@pushparajaila1796 5 жыл бұрын
👍👍
@sidheequemarhaba4806
@sidheequemarhaba4806 5 жыл бұрын
👍👍👍
@donyseban6353
@donyseban6353 5 жыл бұрын
Keerthi ithil story writter alle. Ee crew membersnod onn parayuo ingane kadich pidichond nikkand vere channelil poy nalla paripadikal cheyyuan. Ivanmarkk vendengil pine anthin ingane ivide kidann karanjju kaalupidichitt karyam. Kazhivu theliyich alukal alle ivar yellam. Pinenthinu vendiyanu ivide ingane insult yattuvangi kidakkunath. Kashtam thanne .
@donyseban6353
@donyseban6353 5 жыл бұрын
Keerthi Prabhakaran ithrayum avagana undayityum avar ingane kadich pidich kidakkanamengil ithil ninn kittana income mathram nokki akum. Avarkk vere chanelil poy nalla manyamay abhimanathode jeevichude. Ee chettakalude mood thangi anthinappa kidakkane. Onn paranjju manasilakkutto ee crew membersne.
@sujathakoonath2703
@sujathakoonath2703 5 жыл бұрын
Kashtamanu keto.. Amruthak vendenkil vere cbanelinu etteduthoode alle.. Appo nalla reachum kittum.. Namuk pgmum kanam
@justinejacob6137
@justinejacob6137 5 жыл бұрын
പ്രസിഡന്റ്‌ കിടു.... കാർഷിക മേഖലക്ക് ഉത്തേജനം 😁😁😁
@Arunarun-lp7rn
@Arunarun-lp7rn 5 жыл бұрын
Ithile president alle..nammude neyyantinkaara appoppan..👍
@aswathyachu4587
@aswathyachu4587 5 жыл бұрын
Athe ale.njanum vicharchu .name ariyuvo
@Arunarun-lp7rn
@Arunarun-lp7rn 5 жыл бұрын
@@aswathyachu4587 yes.. Ramesh
@shabukuttarappally4899
@shabukuttarappally4899 5 жыл бұрын
Yes
@amaljose5000
@amaljose5000 5 жыл бұрын
Epozhano kanunnathu?
@juheeautumn3645
@juheeautumn3645 5 жыл бұрын
അതെ
@sreemanjarim7224
@sreemanjarim7224 3 жыл бұрын
2020 dec kaanunavar like adi!!👍🏼
@anjugeorge673
@anjugeorge673 5 жыл бұрын
Ithu kollaaam climax oru variety undaayirunnu.. 👌
@jyothishv8836
@jyothishv8836 5 жыл бұрын
Climax പ്രതീക്ഷിച്ചതു പോലെ തന്നെ...
@gotohellwelcometohell7617
@gotohellwelcometohell7617 5 жыл бұрын
President Chor kazhikumbol nallu ninnu kothi vidunnathe kandoooo 😂😂
@sugeshpa1064
@sugeshpa1064 5 жыл бұрын
10 thalayula ravanan peru anwarthamakiya episode .enthayalum divasam oro kadha undakuna adhehathinu oru valya hats off .sarikum oru kudumbathil Nadakuna kadhakal thane pjnne abinayam it’s just behaving . Hats off to all crews
@Aishwarya-fm5uw
@Aishwarya-fm5uw 5 жыл бұрын
Jamanthi churidhar adikkan kodutha clothil adicha shirt alle bedinte pinnil irikkunndhu😊😊😊😊 flower shirt
@oachirasreekumar1189
@oachirasreekumar1189 5 жыл бұрын
മനോഹരമായൊരു എപ്പിസോഡ് ..... ടീമിനു,ആശംസകൾ ........
@lijisn8448
@lijisn8448 5 жыл бұрын
Nalla episode ... lunch part 👌🏼👌🏼 kaanthari kaanthari 😂 .. ellarum adipoli ❤️
@vibinlian6436
@vibinlian6436 4 жыл бұрын
ഹെഹെഹെഹെ 🤣🤣🤣 പൊളി എപ്പിസോഡ് അളിയൻ VS അളിയൻ 😍
@bashirpandiyath4747
@bashirpandiyath4747 5 жыл бұрын
ഇനി അടുത്ത എപ്പിസോഡിൽ അഞ്ചു പൈസ പോലും ഇല്ലാതെ ഇരിക്കുന്ന ക്ളീറ്റോയെ കാണാം 😮😮😃😃
@Padmini1712
@Padmini1712 Жыл бұрын
And Thangam will sit on his lap and konjufy
@sajannasa731
@sajannasa731 5 жыл бұрын
Haai Nammuday appuppan 😁😁😁😁😘😘
@dlzk12
@dlzk12 5 жыл бұрын
Super episode....His confidence in her worked out.
@meeraajith232
@meeraajith232 5 жыл бұрын
Dont stop this programme.....
@shinec3577
@shinec3577 5 жыл бұрын
നല്ല എപ്പിസോഡ് ... പ്രസിഡന്റ് കലക്കി.. ക്ളീറ്റോ എന്നത്തേയും പോലെ തകർത്തു.... നല്ല ആശയം .... ഇപ്പൊ A vs A സീരിയൽ അടിമ ആയി..
@moon2323
@moon2323 5 жыл бұрын
Nallu acting superb 👌👌😘
@sajimathai4686
@sajimathai4686 5 жыл бұрын
Thakli moleee 😍 😍 😍
@sachincalicut6527
@sachincalicut6527 3 жыл бұрын
6.50 തകിളിയുടെ ചിരി😂
@baskarannambiar5806
@baskarannambiar5806 5 жыл бұрын
Soumya chechi I love you ..😍😍😍 oru interview cheythude
@jayaprakash7393
@jayaprakash7393 5 жыл бұрын
Average episode. Jamanthi improved too much and more natural acting now. Vacation started, waiting more performance from Takili mol in trivandrum slang. Good team work....salute....
@sujithsouthindia7680
@sujithsouthindia7680 5 жыл бұрын
നല്ല ഒരു എപ്പിസോഡ്... പ്രസിഡന്റ് ആയിട്ട് ഉള്ള ആൾ (ഉപ്പും മുളകും ബാലുവിന്റെ അച്ഛൻ )നന്നായിട്ട് ഉണ്ട് കുറെ ആയിട്ട് ഇല്ലായിരുന്നു ഇപ്പോൾ കൊണ്ട് വന്നത് നന്നയി അതുകൊണ്ട് ഒരു അടിപൊളി എപ്പിസോഡ് ആയിരുന്നു... ഇനി അയാളെ കുറച്ചു നാളത്തേയ്ക്ക് കാണില്ല അതാണ് അളിയൻ vs അളിയൻ എന്ന പ്രോഗ്രാമിന്റെ കുഴപ്പം... നല്ല എപ്പിസോഡ് അഭിനന്ദനങ്ങൾ...
@linexustjk6061
@linexustjk6061 5 жыл бұрын
അവസാനം കനകന്റെ ഒരു entry പ്രതീക്ഷിച്ചിരുന്നു
@kksaraswathy9992
@kksaraswathy9992 3 жыл бұрын
ക്ലീറ്റസ് രാഷ്ട്രീയ നേതാവല്ല ചതിയൻ നേതാവ്
@ullassobhana2398
@ullassobhana2398 5 жыл бұрын
ആദർശവീരൻ........ ഏതും പേരാത്ത ക്ലീറ്റോ ചേട്ടൻ......
@rageshchalattlerageshchala4823
@rageshchalattlerageshchala4823 3 жыл бұрын
ക്ളീറ്റോ വേറെ ലെവലാണ്
@albi007cheeku6
@albi007cheeku6 5 жыл бұрын
Apupan kalaki.... thanks again
@epmmchefkitchenworld3540
@epmmchefkitchenworld3540 5 жыл бұрын
അളിയൻസ് എന്ന് നിർത്തുന്നോ അന്ന് തീരും #amritatv മായുള്ള സകല ബന്ധവും ഞങ്ങൾ ടീം അളിയൻ പ്രവാസി പ്രേക്ഷകർ
@sujithsouthindia7680
@sujithsouthindia7680 5 жыл бұрын
സഹോദര, അമൃത ടീവി പ്രോഗ്രാം നിർത്തുവാൻ കാരണം ഉള്ളത് കൊണ്ട് ആണ്... അവർ ഒരിക്കലും നിർത്തുക പോലും ഇല്ലായിരുന്നു.. 2018 best കോമഡി സീരിയൽ അവാർഡ് അമൃത ടീവിക്ക് കിട്ടിയത് അളിയൻ vs അളിയൻ ആണ് കൂടാതെ ഇതിന്റ നിർമാതാവ് അമൃത ടീവി ആണ്... നല്ല ചാനൽ റെയ്റ്റിംഗ് ഉള്ള പ്രോഗ്രാം ആയിരുന്നു... ഇതിന്റ തുടക്കം മുതൽ താങ്കൾ കണ്ടിട്ട് ഉണ്ട് എന്നു വിശ്വസിക്കുന്നു... തുടക്കത്തിൽ മണികണ്ഠൻ പട്ടാമ്പി, സ്നേഹ, സലിം എന്നിവർ ഉണ്ടായിരുന്നു (പഴയ കനകൻ, ജമന്തി, ഫാസിൽ )അവർ ഈ പ്രോഗ്രമിൽ നിന്നും പോയി.. അമൃത ടീവി ഒഴുവാക്കിയത് അല്ല സ്വന്തം പോയത് ആണ് അതിന് കാരണം അളിയൻ vs അളിയൻ ടീമിൽ ഉള്ള പ്രശ്നം കാരണം ആണ്... അതിന് ശേഷം ആണ് വേറെ ആളുകൾ വന്നത്.. പക്ഷെ അതിന് അവർക്ക് ചാനൽ റെയ്റ്റിംഗ് കൂട്ടാൻ കഴിയുന്നില്ല അതിന് പ്രധാന കാരണം ഇതിന്റെ സംവിധായകനും ചില അഭിനയതക്കളുടെ കളിയാണ്... അതുകൊണ്ട് ആണ് നല്ല ആർട്ടിസ്റ്റ്കൾ വന്നാൽ അവരെ പിന്നെ കാണാത്തതു.. അതിന്റെ ഭാഗം ആയിട്ട് ആണ് നിർത്താൻ നോക്കുന്നത് തീരുമാനം ആയിട്ടില്ല...
@realvibes4681
@realvibes4681 5 жыл бұрын
എത്ര പേർക്കറിയാ പ്രസിഡന്റ് ഉപ്പുംമുളകിലെ മുത്തച്ഛനാണെന്നു ..???
@Gkm-
@Gkm- 5 жыл бұрын
പ്രസിഡന്റിനെ ഇടയ്ക്ക് ഇടയ്ക്ക് എപിസോഡിൽ കൊണ്ട് വരണം പുളളി കിടിലൻ അഭിനയം ആണ് ഇന്നത്തെ എപിസോഡ് കൊള്ളാം
@jintumanu3316
@jintumanu3316 5 жыл бұрын
Pulli uppum mulakilum busy aane😉
@Gkm-
@Gkm- 5 жыл бұрын
@@jintumanu3316 അതിലും ഉണ്ടോ പുളളി
@jintumanu3316
@jintumanu3316 5 жыл бұрын
@@Gkm- yah
@Gkm-
@Gkm- 5 жыл бұрын
@@jintumanu3316 അത് ഞാൻ അങ്ങനെ കാണാറില്ല അതാണ് എനിക്ക് ആളെ പിടി കിട്ടാതെ ഇരുന്നത്
@epmmchefkitchenworld3540
@epmmchefkitchenworld3540 5 жыл бұрын
um ൾ വരുന്നതിനു മുൻപേ അദ്ദേഹം അളിയൻസിൽ ഉണ്ട്
@soumyamanoj2018
@soumyamanoj2018 5 жыл бұрын
Kleetonte kattilinu veedi pora😂😂
@babyjms4594
@babyjms4594 3 жыл бұрын
Super 😉😉😉😉😉😉
@naziyamarzooq3333
@naziyamarzooq3333 5 жыл бұрын
Namude appooppan evide ethiyaa,,😍😍
@saikamalsnair
@saikamalsnair 5 жыл бұрын
Cleetoyod enikk inn virodhamilla... karanam aarkkum aarkkum nashtam illathe thanne cleeto inn karyam ellam readyakki.. kanakanu 10000 roopa kodukkukayum cheythu.. very good
@sreenaks1405
@sreenaks1405 5 жыл бұрын
Super episode
@saimobcreations5755
@saimobcreations5755 5 жыл бұрын
First comment jamanthi chechi fanzz😘😘
@Padmini1712
@Padmini1712 Жыл бұрын
Kanakanu kaashu kandapol Cleitoviney poley kannu uruttaan thodangi. Nalla kudumvam
@justinejacob6137
@justinejacob6137 5 жыл бұрын
Thankam has a Degree in sweet- talking.
@sijuthodupuzha6157
@sijuthodupuzha6157 5 жыл бұрын
ഇതാണ് അളിയനും അളിയനും..
@samalex5240
@samalex5240 5 жыл бұрын
eee cleetttoye aan njangalk aavashyam super
@gayathrigeorge960
@gayathrigeorge960 3 жыл бұрын
Manju...good acting
@mpaul8794
@mpaul8794 5 жыл бұрын
ഒത്തിരി സ്നേഹിച്ചുപോയി... ഒത്തിരി അടുത്തുപോയി... ഇതിലെകഥാപാത്രങ്ങളൊക്കെ എന്റെ സ്വന്തമായി. വൈകിട്ട് വീട്ടിലെത്തിയാൽ AvA കണ്ടിട്ടേ ചായ കുടിക്കാറുള്ളൂ. സീരിയൽ കാണുവാൻ പാടില്ല എന്ന അനിഷേധ്യ നിയമം വർഷങ്ങളായി പാലിക്കുന്ന വീട്ടിലെ അമ്മ ഒരു ദിവസം അപ്രതീക്ഷിതമായി KZbin IL AvA കാണുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ആരും കാണാതെ മുറിയടച്ചും, store room ൽ കയറിയും അളിയൻ കാണുന്നു. സാവധാനം അടിമപ്പെടുന്നു. വൈകിട്ട് വീട്ടിലേക്ക് വരുന്നതു തന്നെ ഈ കുടുബത്തെ കാണാനാണ്. മഹാപ്രളയവും അതിന് ശേഷം ജീവിതത്തിൽ വന്ന പ്രതിസന്ധികളും ശ്വാസം മുട്ടിച്ചപ്പോഴുള്ള ഏക ആശ്വാസം AvA ആയിരുന്നു. നമുക്കിത് തുടർന്ന് കൂടേ... കുട്ടികളോ ഭർത്താവോ ഇപ്പോഴും ഒരു channel programmes ഉം കാണാറില്ല. അത് കൊണ്ട് ഈ സങ്കടം ആരോടും വീട്ടിൽ പറയാനും വയ്യ
@johnxavier5842
@johnxavier5842 5 жыл бұрын
എന്റെ ടീച്ചറെ നിർത്തുന്നു എന്നത് സത്യം ആണോ നമ്മളെ ഒക്കെ അടുപിച്ചു നിർത്തിയിരുന്ന സ്നേഹത്തിന്റെ അദൃശ്യ കണ്ണി ആയിരുന്നു ഇത് മുന്നോട്ട് ഇതില്ല എന്ന് ഒര്കമുമ്പോൾ ഒരു വേദന
@mpaul8794
@mpaul8794 5 жыл бұрын
@@johnxavier5842 എനിക്കുമതേ' എന്തൊക്കെയോ നഷ്ടപെടാൻ പോകുന്നതു പോലെ. JP പറഞ്ഞതുകൊണ്ട് അതിൽ വാസ്തവമുണ്ടന്ന് വിശ്വസിക്കാം.
@lijisn8448
@lijisn8448 5 жыл бұрын
Ithu nirthyal pinne ningale okke miss cheyumallo orkumbol vishamam kooduthala.. ingane oke aalkare arinju atached avunath adyamayalle
@jpyoung3864
@jpyoung3864 5 жыл бұрын
@@johnxavier5842 അതെ നമ്മൾ പ്രതിരോധിച്ചാൽ ഇനിയും അളിയൻസ് തുടരും എന്ന് പ്രതീക്ഷികാം
@jpyoung3864
@jpyoung3864 5 жыл бұрын
@@mpaul8794 വാസ്തവം ആണ് ടീച്ചറെ നമ്മൾക്ക് ഇങ്ങനെ പ്രതികരിക്കാൻ അല്ലേ ആവുള്ളു
@raoofpppmr6901
@raoofpppmr6901 5 жыл бұрын
ഈ പ്രസിഡന്റ്‌ ഉപ്പും മുളകിലെ ബാലൂന്റെ അച്ഛൻ ആണ്
@Xyzzy_sss
@Xyzzy_sss 5 жыл бұрын
Nice episode
@anupshoranur
@anupshoranur 5 жыл бұрын
ഞങ്ങൾ വള്ളുവനാട്ടുകാരുടെ അഭിമാനമായ അമ്മാവൻ എവിടെ ?
@shafnas.kshafnas.k2538
@shafnas.kshafnas.k2538 5 жыл бұрын
Ho vallathoru budhi thanne klittochetta super 😂😊👍👍👍👍👍👍👍👍👍👍
@youme374
@youme374 5 жыл бұрын
നെയ്യാറ്റിൻകരയിലെ അപ്പൂപ്പാ... 😍😍😍
@sreedhanyaganu6523
@sreedhanyaganu6523 5 жыл бұрын
Presidentinte ബാലരമ 😁😁😁😁
@amalfrancis2323
@amalfrancis2323 5 жыл бұрын
Nice episode 👌😘😘
@sugarbelle3977
@sugarbelle3977 5 жыл бұрын
Uppum mulakum appoooppppaaaa
@ratheeshgratheeshg3109
@ratheeshgratheeshg3109 5 жыл бұрын
Good ...
@deepaalackal8876
@deepaalackal8876 4 жыл бұрын
Cleeto oru rakshayila..
@sujeshhari
@sujeshhari 5 жыл бұрын
Superb
@lijojohn9246
@lijojohn9246 5 жыл бұрын
അടിപൊളി episode
@balusbsumangi3119
@balusbsumangi3119 5 жыл бұрын
Interesting epide
@muralidharannair4470
@muralidharannair4470 5 жыл бұрын
Super
@mixedvideos7256
@mixedvideos7256 5 жыл бұрын
'balu' vinte[uppum mulakum] achan aanallo precident........
@ajithdc1
@ajithdc1 3 жыл бұрын
Kollam cleetto ...super!
@MJ98.
@MJ98. 5 жыл бұрын
Pathu thalayallu ravana 😂😂
@safanasappuzz5021
@safanasappuzz5021 5 жыл бұрын
ഹായ് അനീഷ്‌ ഏട്ടൻ ഒരു റിപ്ലൈ തരുമോ ഒരുപാട് ഇഷ്ടമുള്ള ഒരു ആക്ടർ ആണ് നല്ല അഭിനയം ആണ് ഏട്ടന്റെ 😍😍😍👏👏👏
@saikamalsnair
@saikamalsnair 5 жыл бұрын
എന്റെയും സ്വകാര്യ അഹങ്കാരമാണ് അനീഷേട്ടൻ😘😘😘😘😘😘😘😍😍😍😍 യുട്യൂബ് കമന്റ് ബോക്സിൽ ഇപ്പോ അത്ര സജീവമല്ല അതുകൊണ്ടാണ് അനീഷേട്ടൻ മറുപടി ആർക്കും കൊടുക്കാത്തത്
@saikamalsnair
@saikamalsnair 5 жыл бұрын
എന്താ പേര് ? എന്ത് ചെയ്യുന്നു ?
@SGM627
@SGM627 5 жыл бұрын
Baluchettante achan.madhavan thampi vanneeeeee😍🤗😆😘
@febaskaria7735
@febaskaria7735 3 жыл бұрын
amazing grace its super wow oma
@ajeeshkumar2074
@ajeeshkumar2074 5 жыл бұрын
സൂപ്പർ 😂😂😂
@gv8359
@gv8359 2 жыл бұрын
Appo by mistake chakka veenu muyal chatthu alle ..
@sidheequemarhaba4806
@sidheequemarhaba4806 5 жыл бұрын
സ്വന്തമായി ഒരു ചാനൽ തുടങ്ങി അതിൽ അളിയൻ vട അളിയൻ പ്രോഗ്രാം ഏറ്റെടുത്ത് ടെലികാസ്റ്റിംഗ് ചെയ്താലോ എന്നു വരെ ചിന്തിച്ചു പോയി. ഈ അളിയന്മാരേയും കുടുംബത്തെയും അതിയായി സ്നേഹിച്ചു പോയത് കൊണ്ട് ചോദിക്കുവാ. ഈ പ്രോഗ്രാം നിർത്താതിരിക്കാൻ പറ്റ്വോ??? പറ്റില്ല ലേ..? 😓
@sujithsouthindia7680
@sujithsouthindia7680 5 жыл бұрын
സഹോദര, അമൃത ടീവി പ്രോഗ്രാം നിർത്തുവാൻ കാരണം ഉള്ളത് കൊണ്ട് ആണ്... അവർ ഒരിക്കലും നിർത്തുക പോലും ഇല്ലായിരുന്നു.. 2018 best കോമഡി സീരിയൽ അവാർഡ് അമൃത ടീവിക്ക് കിട്ടിയത് അളിയൻ vs അളിയൻ ആണ് കൂടാതെ ഇതിന്റ നിർമാതാവ് അമൃത ടീവി ആണ്... നല്ല ചാനൽ റെയ്റ്റിംഗ് ഉള്ള പ്രോഗ്രാം ആയിരുന്നു... ഇതിന്റ തുടക്കം മുതൽ താങ്കൾ കണ്ടിട്ട് ഉണ്ട് എന്നു വിശ്വസിക്കുന്നു... തുടക്കത്തിൽ മണികണ്ഠൻ പട്ടാമ്പി, സ്നേഹ, സലിം എന്നിവർ ഉണ്ടായിരുന്നു (പഴയ കനകൻ, ജമന്തി, ഫാസിൽ )അവർ ഈ പ്രോഗ്രമിൽ നിന്നും പോയി.. അമൃത ടീവി ഒഴുവാക്കിയത് അല്ല സ്വന്തം പോയത് ആണ് അതിന് കാരണം അളിയൻ vs അളിയൻ ടീമിൽ ഉള്ള പ്രശ്നം കാരണം ആണ്... അതിന് ശേഷം ആണ് വേറെ ആളുകൾ വന്നത്.. പക്ഷെ അതിന് അവർക്ക് ചാനൽ റെയ്റ്റിംഗ് കൂട്ടാൻ കഴിയുന്നില്ല അതിന് പ്രധാന കാരണം ഇതിന്റെ സംവിധായകനും ചില അഭിനയതക്കളുടെ കളിയാണ്... അതുകൊണ്ട് ആണ് നല്ല ആർട്ടിസ്റ്റ്കൾ വന്നാൽ അവരെ പിന്നെ കാണാത്തതു.. അതിന്റെ ഭാഗം ആയിട്ട് ആണ് നിർത്താൻ നോക്കുന്നത് തീരുമാനം ആയിട്ടില്ല...
@Padmini1712
@Padmini1712 Жыл бұрын
Thangam oru Flirt
@AboobackerAboobacker-cf8kp
@AboobackerAboobacker-cf8kp 5 жыл бұрын
appuppan super acting
@Xyzzy_sss
@Xyzzy_sss 5 жыл бұрын
Ee leader uppum mulakile balunte father aano
@meeralakshminair5190
@meeralakshminair5190 5 жыл бұрын
athe
@binusarangi7845
@binusarangi7845 5 жыл бұрын
500episodil nirthunno kurachukoodi episode cheayyan nokkanam
@Xyzzy_sss
@Xyzzy_sss 5 жыл бұрын
Hi all
@bibithabibitha6479
@bibithabibitha6479 9 ай бұрын
2023 ൽ കാണുന്നവർ ഉണ്ടോ
@musicworldprincy
@musicworldprincy 5 жыл бұрын
Ayoo nammude apoopan.
@siddiqvidyanagarksd6769
@siddiqvidyanagarksd6769 5 жыл бұрын
💐👍🏻
@arunkumartrivandrum5406
@arunkumartrivandrum5406 5 жыл бұрын
അളിയൻ Vs അളിയൻ ഒരു Whatsapp Group തുടങ്ങിയാൽ ആരൊക്കെ വരും👇👇👇👇👇👇👇👇👇👇👇
@jpyoung3864
@jpyoung3864 5 жыл бұрын
Ayyo vayya🙏😀
@jesnajose5000
@jesnajose5000 5 жыл бұрын
Uppum mulakinekkal nalla Tha ithu. Plz ithu nirtharuthu
@sukukillippalam2757
@sukukillippalam2757 5 жыл бұрын
നമ്മുടെ "അളിയൻസ് " അഞ്ഞൂറിൽ നിർത്താൻ പോകുന്നതായി അറിയാൻ കഴിഞ്ഞു. ഇതിൽ വലിയ വിഷമമുണ്ട്. മറ്റു ചാനലുകൾ ഇത്തരം കോമഡി സീരിയലുകൾ ആയിരം എപ്പിസോഡിലേക്ക് പോകുമ്പോൾ "അളിയൻസ് " ന് എന്തുകൊണ്ട് അത്രയും എപ്പിസോഡിലേക്ക് കടക്കാൻ കഴിയുന്നില്ല. അനുവദിക്കുന്നില്ല "അളിയൻസ് " ആയിരം എപ്പിസോഡ് കടക്കാതിരിക്കാൻ. അളിയൻസ് തകർന്നു കാണാൻ . ആഗ്രഹിക്കുന്നവർ അവ്യക്തമായി ചുറ്റുമുണ്ട്. ഇവരിൽ നിന്നാണ് നെഗറ്റീവ് കമന്റ്സ് ഉയർന്നു പൊങ്ങിയതും. ഇവരുടെ മുമ്പിൽ അമൃതാ ടി വി യുടെ മുഖം നമിക്കാതിരിക്കാൻ തീരുമാനം പുന:പരിശോധിക്കണമെന്ന് അപേക്ഷിക്കുന്നു....
@lexminair8896
@lexminair8896 5 жыл бұрын
Suku Killippalam aaru paranju ayyooo nirthalleee
@shahishanus
@shahishanus 5 жыл бұрын
Nannaytund
@sharafumooppan403
@sharafumooppan403 5 жыл бұрын
ഇത്‌ നിർത്തിയാൽ പിന്നെ ഞാൻ അമൃതടീവി കാണില്ല ഒരിക്കലും......
@thathsath3451
@thathsath3451 5 жыл бұрын
മാധവൻ തമ്പി
@SGM627
@SGM627 5 жыл бұрын
IF AMRITHA TV STOPS THIS PROGRAM,WE WILL MISS KANAKAN,CLEETO,AMMAVAN,NALLUMOL AND THAKKILIKUTTAN VERY MUCH....PLS CONTINUE THIS BEAUTIFUL SITCOM😍
@albi007cheeku6
@albi007cheeku6 5 жыл бұрын
Nallumoluvenayoun thakiliyoum Ene eanumkonduvararm
@amalprasad634
@amalprasad634 5 жыл бұрын
President നമ്മടെ ബാലുവിന്റെ അച്ഛനാ...
@jayakumarvijayan5052
@jayakumarvijayan5052 5 жыл бұрын
കനകൻ ചേട്ടാ 10000 കിട്ടിയതല്ലെ ആ ഫോൺ ഒന്നു മാറ്റി വാങ്ങിച്ചു കൂടെ കണ്ടിട്ടു വിഷമം വരുന്നു
@saikamalsnair
@saikamalsnair 5 жыл бұрын
കനകൻ ചേട്ടന് പഴയ നോക്കിയ ഫോണാ.. പക്ഷെ അനീഷേട്ടന് apple i phone ആണ്
@lathee.mplathee6003
@lathee.mplathee6003 5 жыл бұрын
ഉപ്പും മുളകും അപ്പൂപൻ
@sulfathabdulmajeed8273
@sulfathabdulmajeed8273 26 күн бұрын
@pushparajaila1796
@pushparajaila1796 5 жыл бұрын
Cleetoo💪💪
@srinivasaniyer6158
@srinivasaniyer6158 Жыл бұрын
Thankam tells something foolishness without seeing situations
@abygeorgeg
@abygeorgeg 5 жыл бұрын
അളിയൻ vs അളിയൻ നിർത്തുമ്പോൾ അമൃത യൂട്യൂബ് Unsubscribe ചെയ്യുന്നവർ like അടിക്കു...
@mpaul8794
@mpaul8794 5 жыл бұрын
അന്നു തീരും അമൃതയുമായുള്ള ആത്മബന്ധം. തീർച്ചയായും നമുക്കൊരുമിച്ച് unsubscribe ചെയ്യണം.
@epmmchefkitchenworld3540
@epmmchefkitchenworld3540 5 жыл бұрын
അത് എന്നോ തീരുമാനിച്ചിരിക്കുവാ😂
@bindhusiva6696
@bindhusiva6696 5 жыл бұрын
Njan subscribe cheythittilla😂
@sidheequemarhaba4806
@sidheequemarhaba4806 5 жыл бұрын
ഒന്നല്ല. ഒമ്പത് തവണ Unsubscribe ചെയ്യും.
@johnxavier5842
@johnxavier5842 5 жыл бұрын
ഞാനും ഉണ്ട് ഒന്നാമത് പ്രേതീക്ഷിച്ചേ പോലെ ടീച്ചറും ഒന്നാം സ്ഥാനത്തു ഉണ്ടല്ലോ
@mubashirnm5834
@mubashirnm5834 5 жыл бұрын
Neyyattinkara appooppaa
@tsbalasubramoniam8886
@tsbalasubramoniam8886 3 жыл бұрын
Great Cleeto
@jpyoung3864
@jpyoung3864 5 жыл бұрын
*ജീവിതത്തിന്റെ പാതി വഴിയിൽ കയറവിന്ന എന്റെ സ്നേഹസമ്പന്ന കുടുംബങ്ങളെ.. അളിയൻസ് വെറും ഒരു kudumbamalla ഇവരുടെയൊക്കെ സന്തോഷത്തിലും സങ്കടത്തിലും ഞാൻ അന്നും ഇന്നും കൂടെ ഉള്ളവനാ.. എനിക്ക് നിങ്ങളെയൊക്കെ ഇങ്ങനെ കണ്ടോണ്ടിരിക്കണം.. അളിയൻസ് നിർത്തും എന്ന് ചാനൽ പറയുമ്പോളും ചാനലുകാരെ നിങ്ങൾക്കറിയോ വെറും 25000subscribersum 18 comentsum 1000തിൽ താഴെ വ്യൂവസ് ഉണ്ടായപ്പോൾ നിങ്ങളുടെ കൂടെ നിന്നെ ഞങ്ങൾ ഉണ്ടാക്കിയ സൗഹ്രദത്തെ തൃണവൽ ക്കരിക്കരുത് ഇന്നിപ്പം 93k subscribs 100000k ഓളം വ്യൂസ് 400/300/200നും മുകളിൽ കമന്റ്സ് നന്ദി വേണ്ട ചാനലെ വേണ്ട സ്മരണ വേണം സ്മരണ...അന്ന് kattafan എന്നും പറഞ്ഞു ഞാൻ കമന്റിട്ടു തുടങ്ങിയ എനിക് ഈ അവസരത്തിൽ mizzi vinu hakken shaju thanu maria liji saji john. Chettayi agane ganga തുടങ്ങി എല്ലാവരെയും ഓർത്തുകൊണ്ട് പറയുവാണ് നിങ്ങൾ നിർത്തുവണെൽ ഞാൻ അവിടെ വന്നു സമരം ചെയ്യും save അളിയൻസ് അമൃത tv നിതി പാലിക്കുക... അവാർഡ് ജേതാക്കളെ കൈയിൽ കിട്ടിയിട്ടു നിങ്ങൾക്കൊന്നും ഒന്നും ചെയ്യാൻ കഴിയിലെ ഇല്ലേൽ ഇവരെ ഞങ്ങക്ക് തരുമോ 💕💕💕🙏😧*
@Americaneagle20
@Americaneagle20 5 жыл бұрын
Jp young nirthilla anna..angane nirthan pattilla
@hakeenshaju5360
@hakeenshaju5360 5 жыл бұрын
JP... 😚
@veenavarghese1238
@veenavarghese1238 5 жыл бұрын
Manju chechiyee
@shabanamohamedali7567
@shabanamohamedali7567 5 жыл бұрын
Ee episodinte suject marimayatile oru episidinte copy aan....same theme marimayattil unde
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 36 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 19 МЛН
Uppum Mulakum 3 | Flowers | EP # 05
25:19
Flowers Comedy
Рет қаралды 112 М.
Wait for the last one! 👀
0:28
Josh Horton
Рет қаралды 107 МЛН
🤷🏻‍♂️She Took His Skittles And Discolored Him😲🥴
0:33
BorisKateFamily
Рет қаралды 11 МЛН
DO YOU HAVE FRIENDS LIKE THIS?
0:17
dednahype
Рет қаралды 8 МЛН
Random passerby 😱🤣 #demariki
0:18
Demariki
Рет қаралды 7 МЛН
СОБАКИ АТАКОВАЛИ МЕДВЕДЯ🐻
0:18
MEXANIK_CHANNEL
Рет қаралды 6 МЛН