Aliyans - 649 | അപ്രിയ സത്യങ്ങൾ | Comedy Serial (Sitcom) | Kaumudy

  Рет қаралды 558,681

Kaumudy

Kaumudy

11 ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 509
@jcadoor204
@jcadoor204 11 ай бұрын
റൊണാൾഡ് എന്നും വിറക് വെട്ടൽ. തങ്കം പാചകം ഗ്യാസ് അടുപ്പിലും😂
@fati.fati..99..
@fati.fati..99.. 11 ай бұрын
സത്യം 😂😅😊
@Parvathy_krishna988
@Parvathy_krishna988 11 ай бұрын
സത്യം
@jalajas1376
@jalajas1376 11 ай бұрын
അത് ശരിയാ 😂
@sheebam.r1943
@sheebam.r1943 11 ай бұрын
അത് തങ്കം chettatthikku കുളിക്കാനാണെ, virakadupil വെള്ളം choodaakkanam
@Asha143
@Asha143 11 ай бұрын
ശെരിയാണല്ലോ.... ഞാൻ ഇപ്പഴാ അത് ശ്രദ്ധിച്ചത് 🤭
@mukeshk9639
@mukeshk9639 11 ай бұрын
നമ്മുടെ വീട്ടിൽ നടക്കുന്ന ഒരു സാധാരണ സംഭവം.. പല വീട്ടിലും ഉള്ളതാണ് വിരുന്ന് കാർ വരുമ്പോ അവർക്കു എന്തൊക്ക വെച്ചുകൊടുക്കണം എന്ന് ആലോചിക്കുന്ന വീട്ടമ്മയും അതിനുള്ള കാശു ഇങ്ങനൊപ്പിക്കുമെന്ന് കരുതുന്ന ഭർത്താവും... ചില ടൈമിൽ നമ്മൾ വളരെ ബുദ്ധി മുട്ടാവും അപ്പോഴാവും അവരുടെ വരവും... സൂപ്പർ
@narasimhashenoy4049
@narasimhashenoy4049 11 ай бұрын
100
@akhikarayil933
@akhikarayil933 11 ай бұрын
ആരെങ്കിലും വരാൻ വേണം
@sobhakrish5511
@sobhakrish5511 11 ай бұрын
അങ്ങനെയൊക്കെ ബുദ്ധിമുട്ട് വന്നാലേ അത് നമ്മൾ വരുന്നവരെ അറിയിക്കാതെ ഹാൻഡിൽ ചെയ്യുന്ന ഇത് അങ്ങനെ മുഖത്തടിക്കുന്ന പോലെ അല്ലേ പറഞ്ഞത് കഥയാണെങ്കിലും അഭിപ്രായം പറയാലോ
@kavithapanikar1806
@kavithapanikar1806 11 ай бұрын
റൊണാൾഡിനോട് അത് ചെയ്യ് ഇത് ചെയ്യ് എന്നു പറഞ്ഞ് ഇങ്ങനെ ആജ്ഞാപിക്കുന്ന തങ്കത്തിന് ക്ലീറ്റോയെക്കൊണ്ട് ഒന്നും ചെയ്യിക്കാനാവില്ല.
@alicejhon3900
@alicejhon3900 11 ай бұрын
jolikkaarane pole yaanu Thankam Ronaldinodu perumaarunne.😡
@Saritha46666
@Saritha46666 11 ай бұрын
സത്യം കഴിക്കുന്നതിനു കണക്കും പറയും
@annmariakottayam5260
@annmariakottayam5260 11 ай бұрын
Ys.. oru athikapett poole😢
@arszz7080
@arszz7080 11 ай бұрын
അവർക്കുള്ള റോളല്ലേ അവർ cheyyunnath🎉😂🤭
@simonabraham358
@simonabraham358 11 ай бұрын
Ennalum Ronald keruvu parayunathu kanan rasam aanu..thankam chechi ingane cheyyumbol alle ronaldinte kerivum konjanavum okke kanan pattu😂cleatus evide kanan illallo
@prabheeshkumarp4739
@prabheeshkumarp4739 11 ай бұрын
മനസിനു വിഷമം വരുമ്പോൾ അളിയൻസ് ഒരു എപ്പിസോഡു കാണും അപ്പോൾ എല്ലാം ശുഭം ❤
@sathyamsivam9434
@sathyamsivam9434 11 ай бұрын
ഓരോ എപ്പിസോഡ് കുടുംബങ്ങൾക്ക് ഉള്ള ഓരോ മെസ്സേജ് ആണ്.ഒപ്പം തമാശയും.
@newkudir6439
@newkudir6439 11 ай бұрын
മഹാ നവം ബേസിക്സ് സംശ്ട് നക്സുദ്
@anjalivijayan6762
@anjalivijayan6762 6 ай бұрын
സത്യം ആണ് ട്ടോ
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 11 ай бұрын
റൊണാൾഡ് പറഞ്ഞത് ശരിയാണ്. വെറുതെയല്ല കുറച്ചു നാളായി തങ്കം തടിച്ചു സുന്ദരി ആയിരിക്കുന്നത്, തീറ്റ തീറ്റ തീറ്റ.🍗🍗🍗😂😂😂
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 11 ай бұрын
റൊണാൾഡ് മച്ചാനെ കൊണ്ട് എല്ലാ ജോലിയും ചെയ്യിപ്പിചട്ടു മച്ചാന്റെ തടി അങ്ങോട് കുറയുന്നില്ലലോ 😂😂😂🤭🤭🤭😜😜
@ramakrishnan.pparayil5874
@ramakrishnan.pparayil5874 11 ай бұрын
അമ്മായി വന്നത് കൊള്ളാം പക്ഷേ തള്ളയുടെ ചിണുങ്ങൽ ഇത്തിരി ഓവർ . മ്യാമന്റെ പാട്ട് ഭേദം.. ലല്ലിയുടെ പക്വത പ്രശംസനീയം...
@vijayakumark.p2255
@vijayakumark.p2255 11 ай бұрын
ഈ കുടുംബത്തിൽ കുറച്ചുകാലമായി ഒരു കുറവ് കാണുന്നു അമ്മയുടെ, അമ്മയെ കൂടി കൂട്ടി അടുത്തൊരു എപ്പിസോഡ് ഉടൻ തന്നെ വരണം, മനസ്സിലെ ഒരു ആഗ്രഹം 💞❤🙏
@shahinat1287
@shahinat1287 11 ай бұрын
സഫലമാക്കാം
@adv.kiroshrajan2009
@adv.kiroshrajan2009 11 ай бұрын
സത്യം
@RajendranVayala-ig9se
@RajendranVayala-ig9se 11 ай бұрын
റൊണാൾഡ് ഉണ്ടെങ്കിൽ എത്ര രസമാണ് എപ്പിസോഡ് എല്ലാവരും അതു പോലെ ' ഓണം വിശേഷിച്ചുള്ള എപ്പിസോഡ് നാലെങ്കിലും വേണo. കട്ട wait
@saraswathys9308
@saraswathys9308 11 ай бұрын
🙏🏻നമ്മളിലും താഴെ ഉള്ളവരെ ഓർത്തെങ്കിലും ലില്ലി അങ്ങനെ പറയരുതായിരുന്നു. 👌👌
@this.is.notcret
@this.is.notcret 11 ай бұрын
അമ്മായി എന്നു വന്നാലും ഉടക്കാണല്ലോ... കഴിഞ്ഞ മാസം എപ്പിസോഡ് 600 അമ്മായിയുടെ ബെർത്ത്‌ ഡേ അന്നും ഇതുപോലെ കുളമായി അമ്മായിക്ക് ഒരു വർഷത്തിൽ എത്ര പിറന്നാൾ ഉണ്ട്... ഈ കാണുന്ന പ്രേക്ഷകർ ചിലർ പൊട്ടമ്മാരായിരിക്കും എല്ലാവരും പൊട്ടമ്മാരല്ല.... കഥ എഴുതുന്ന നിങ്ങൾക്ക് മറന്നു പോകും കാണുന്നവർ മറക്കില്ല.. എല്ലാം ഒന്ന് ശ്രദ്ധിക്കണം..
@smnair3168
@smnair3168 11 ай бұрын
Yes
@ffmonster1899
@ffmonster1899 11 ай бұрын
Sathyam
@veenamanu174
@veenamanu174 11 ай бұрын
Njnum orthu
@abdullapaaris
@abdullapaaris 11 ай бұрын
Yes🤗
@raginikuttappan7854
@raginikuttappan7854 11 ай бұрын
Yes😂
@2012abhijith
@2012abhijith 11 ай бұрын
അമ്മായിയുടെ വരവ് കലക്കി 💞
@thampichayan6959
@thampichayan6959 11 ай бұрын
ഞാൻ തുടക്കം മുതൽ കാണുന്നതാണ് അളിയൻസ്. ഇതിലെ എല്ലാ കഥാപാത്രങ്ങളും എന്റെ കുടുംബത്തിലെ പോലെയാണ് : മുത്തുലക്ഷ്മി പോലും ... പുതിയ കഥാപാത്രം പുരുഷൻ .... Super.. നല്ല സംസാരം
@supriyamuralikrishnan1853
@supriyamuralikrishnan1853 11 ай бұрын
ഉള്ളിൽ സ്നേഹം ഉള്ളവർ പരസ്പരം ഒന്ന് പിണങ്ങിയാലും ഉടൻതന്നെ ഇന്നങ്ങഉം, നല്ല കുടുംബം 👍
@Shibikp-qm7ye
@Shibikp-qm7ye 11 ай бұрын
അമ്മായിക്ക് സാരിയോ സെറ്റ് മുണ്ടോ ഉടുക്കാമായിരുന്നു. പൊളിയായേനെ, നല്ല എപ്പിസോഡ് ❤️❤️❤️🙏
@onlyfunvlog5058
@onlyfunvlog5058 11 ай бұрын
ലില്ലിക് അല്ലേലും മറ്റുള്ളവർക് ആഹാരം കൊടുക്കുന്നത് ഇഷ്ടം അല്ല എല്ലാരിൽ നിന്നും ഇങ്ങോട്ട് കിട്ടണം എന്നുള്ള ഒരു ചിന്താഗതി മാത്രം
@seenavijay8564
@seenavijay8564 11 ай бұрын
അമ്മാവന്റെ നാവുകൊണ്ടുള്ള action 18:30 സൂപ്പർ 😀😀😀😀
@aparna3846
@aparna3846 11 ай бұрын
അത് അങ്ങേരുടെ സിഗനേച്ചർ ശൈലി ആണ് 😆😆നിങ്ങൾ ശ്രദ്ധിച്ചുവല്ലേ 😆😆😆😆
@nasarmamoottil3468
@nasarmamoottil3468 11 ай бұрын
വർഷത്തിൽ രണ്ടു പിറന്നാൾ ആഘോഷിക്കുന്ന അമ്മായി മാസാണ് 🎉😂
@shreyashine2065
@shreyashine2065 11 ай бұрын
aliyans episodes ellam kandavarundoo???? Matte sthiram pulliyude comnt kanathond njn choichanne olluu😌😌😌
@sahadkahar9604
@sahadkahar9604 11 ай бұрын
കഴിഞ്ഞ മാസം അല്ലേ അമ്മായിടേ birthday കഴിഞ്ഞേ 😂😂😂
@surumi8654
@surumi8654 11 ай бұрын
Yes atha njan vijarichath
@shaijumon5462
@shaijumon5462 11 ай бұрын
ഇപ്പോൾ ഇത് മാത്രം ഉള്ളു നല്ല ഒരു പരുപാടി ❤❤❤❤
@mohamedthaha1538
@mohamedthaha1538 11 ай бұрын
Aadhyam eliyepole Vanna Ronald MACCHAMBI,ippol Sooper 👌 Abhinayathiloode, PREKSHAKARE kayyileduthu 🦁 puliye pole aayi ❤️
@muhammedalimandantakath1799
@muhammedalimandantakath1799 11 ай бұрын
വിറക് വെട്ടുന്നതല്ലാതെ ഇതുവരെ വിറകു ഉപയോഗിച്ച് പാചകം ചെയ്യുന്നത് കണ്ടില്ലല്ലോ
@alexandergeorge9365
@alexandergeorge9365 11 ай бұрын
ചെടിച്ചട്ടിയുടെ പരസ്യം ബോർ ആകുന്നുണ്ട്. എഴുതാൻ വേറെ വകുപ്പൊന്നും ഇല്ല അല്ലെ.
@aboobackeraluva3024
@aboobackeraluva3024 11 ай бұрын
എല്ലാവരും സൂപ്പർ ശരിക്കും ജീവിക്കുകയായിരുന്നു അമ്മായി അമ്മാവൻ റൊണ്ടാൾഡ് തങ്കം കനകൻ കനകന്റെ ഭാര്യഎല്ലാവരും സൂപ്പർ❤❤❤❤❤🎉🎉🎉🎉🎉🎉
@meenumanu4836
@meenumanu4836 11 ай бұрын
റൊണാൾഡ്‌
@dalu5235
@dalu5235 11 ай бұрын
@@meenumanu4836 ahda
@Laljoh
@Laljoh 11 ай бұрын
റൊണ്ടാൾഡ്
@JayasreeBabu-cp3pp
@JayasreeBabu-cp3pp 11 ай бұрын
​ ,
@KarthikaKarthika.R
@KarthikaKarthika.R 11 ай бұрын
അടിപൊളി എപ്പിസോഡ് ആയിരുന്നു നല്ല കഥ ആയിരുന്നു കിഷോർ ആനക്കോട്. എന്തിനാ റൊണാൾടെ ഇങ്ങനെ തങ്കത്തിന്റെ വഴക്ക് കേട്ട് നിക്കുന്നെ സ്വന്തം നാട്ടിൽ പോയി ജോലി ചെയ്തു ഭാര്യയും മക്കളും ആയി സന്തോഷത്തോടെ ജീവിക്ക്. എത്ര നാൾ ഇങ്ങനെ ഓസിനു ആഹാരം കഴിക്കും, രാജേഷ് ജി റൊണാൾഡിന്റ കാര്യം ഒന്ന് പരിഗണിച്ചു കൊടുക്കണം അയാൾ എന്താ അടിമ ആണോ
@sureshkottakkal6805
@sureshkottakkal6805 11 ай бұрын
No
@sureshkottakkal6805
@sureshkottakkal6805 11 ай бұрын
Ayalvenam
@NAKULSGAMING
@NAKULSGAMING 11 ай бұрын
Ronald നു തിന്നാൻ ആർക്കു കൊടുക്കാൻ പറ്റും
@Suresh-tu3sw
@Suresh-tu3sw 11 ай бұрын
👏👏👏വളരെ മനോഹരമായ എപ്പിസോഡ് 👏അമ്മാവനും അമ്മായിയും സൂപ്പർ 👌 ലില്ലിപ്പെണ്ണും അച്ചാച്ചനും കിടു 👌👌👌
@meeraarun7424
@meeraarun7424 11 ай бұрын
കഴിഞ്ഞ വർഷം ഒക്കെ നിങ്ങൾ തന്ന 😍ഓണം episode വേറെ level ആയിരുന്നു. ഇപ്പോഴും njan ആ ഉത്രാടം episode വീണ്ടും കാണും.. ഇത്തവണയും ഒരു നല്ല സദ്യ ഞാൻ പ്രതീക്ഷിക്കുന്നു ❤❤ സ്നേഹത്തോടെ ❤❤❤ 5:28
@KarthikaKarthika.R
@KarthikaKarthika.R 11 ай бұрын
അതെ കഴിഞ്ഞ ഉത്രാടം എപ്പിസോഡ് വളരെ മനോഹരം ആയിരുന്നു ❤
@newkudir6439
@newkudir6439 11 ай бұрын
Mzvzks zhxfslw wmjs 13:33
@user-uw5ob6gn5w
@user-uw5ob6gn5w 11 ай бұрын
കുറച്ചു നാളായി ചെടി ചട്ടി കച്ചവടം തുടങ്ങിയിട്ട്. ഇതുണ്ടാക്കുന്നതു കൗമദിക്കാരാണോ.
@hairunnisak5516
@hairunnisak5516 11 ай бұрын
ഞാനും അതു തന്നെ വിചാരിച്ചു മുമ്പേ ഉണ്ടരൂണ്
@jyothishv8836
@jyothishv8836 8 ай бұрын
ഹഹഹ പൊളി
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 11 ай бұрын
ഈ സീരിയൽ അവസാനിക്കാതിരിക്കട്ടെ
@saralatk9370
@saralatk9370 11 ай бұрын
അമ്മായിയുടെ പിറന്നാൾ അടിപൊളി ആയി. റൊണാൾഡിൻ്റെ കേക്ക് സൂപ്പർ
@riyafaizal5073
@riyafaizal5073 11 ай бұрын
അമ്മായിക്ക് വർഷത്തിൽ എത്ര പിറന്നാൾ ഉണ്ട്.മുത്തിന്റെയും തങ്കത്തിന്റെയും കനകന്റെയും ലില്ലിയുടെയും ഒക്കെ പിറന്നാൾ വല്ലപ്പോഴും ഒന്ന് ആഘോഷിക്ക്.ഞങ്ങൾ ഇത് ഒക്കെ പ്രതീക്ഷിക്കുന്നു
@sheebababy3458
@sheebababy3458 11 ай бұрын
@aparna3846
@aparna3846 11 ай бұрын
അമ്മയെവടെപ്പോയി ആവോ
@bijuvaliyaparampil1867
@bijuvaliyaparampil1867 11 ай бұрын
സൂപ്പർ ബര്ത്ഡേ കേക്ക് റൊണാൾടെന്റെ കഥയും, കേക്കും 👍പുതിയ ഉഡായിപ്പുമായി നാളെ താമസിക്കാതെ കുറച്ചു നേരത്തെ വരു 👍🙏🏼
@pkarjun3658
@pkarjun3658 11 ай бұрын
പ്രോഗ്രാമിന് പഴയ ഉണർവ് വന്നിട്ടുണ്ട്...അമ്മവാൻ ഉണ്ടേൽ പൊളി 👍കൂടെ അമ്മായി.... അമ്മയും കൂടെ കൊണ്ടുവരാൻ നോക്കണം... അമ്മാവൻ അമ്മ അടി യുണ്ടാക്കൽ super ആണ് missing 😞
@KERALAM123
@KERALAM123 11 ай бұрын
റൊണാൾഡോ &തങ്കം ❤❤
@santhoshkumarml
@santhoshkumarml 11 ай бұрын
കുടുംബം ഇങ്ങനെ ആണ് ❤...പിണക്കൾക്ക് വളരെ ചെറിയ ആയുസ്സേ ഉണ്ടാകൂ ഉണ്ടാകാൻ പാടുള്ളൂ ❤
@salinip8869
@salinip8869 11 ай бұрын
Adipoli എപ്പിസോഡ്....നല്ല msg ..❤❤
@subairsubi4105
@subairsubi4105 11 ай бұрын
Ammayi യുടെ അഭിനയം പോര....Goshti
@meeraprakash2462
@meeraprakash2462 11 ай бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു 😍
@runblack2261
@runblack2261 11 ай бұрын
Hy
@vipinvinay1844
@vipinvinay1844 11 ай бұрын
ഇത് സാധാരണ സീരിയൽ ആയിരുന്നു എങ്കിൽ റൊണാൾഡ്, തങ്കം പ്രേമം ആയി ഒളിച്ചോടി പോയേനെ 😃😃
@Shibikp-qm7ye
@Shibikp-qm7ye 11 ай бұрын
അതെ അവിഹിതം, ഉപ്പും മുളകും അതുപോലായി
@sarithajayan2011
@sarithajayan2011 11 ай бұрын
😀😀
@nashwavp9017
@nashwavp9017 11 ай бұрын
🤣🤣🤣
@kasturiranganchakravarthy1888
@kasturiranganchakravarthy1888 11 ай бұрын
Lovely episode, full of family sentiments. Great👍👍🎉🎉🎉
@jollysports5654
@jollysports5654 11 ай бұрын
കനകൻ പറയുന്ന ചില വാക്കുകൾ ഒന്നും ക്ലിയർ ആയി കേൾക്കാൻ പറ്റുന്നില്ല
@somlata9349
@somlata9349 11 ай бұрын
കുടിക്കുന്ന വെള്ളത്തിനും കണക്ക് പറച്ചിൽ
@lovelydreamsmalappuram5693
@lovelydreamsmalappuram5693 11 ай бұрын
നമ്മളെ കൊടങ്ങാവെള റൊണാൾഡ് മച്ചമ്പിയുണ്ടെങ്കിൽ അടിപൊളിയാണ്👍👍
@rudradev3222
@rudradev3222 11 ай бұрын
അമ്മായിക്ക്‌ ഒരു വർഷത്തിൽ എത്ര പിറന്നാൾ ഉണ്ട്‌ ?
@abdulnasar8724
@abdulnasar8724 11 ай бұрын
Lilly യുടെ സംസാരം wrong
@Nerampokk26
@Nerampokk26 11 ай бұрын
അല്ലെങ്കിലും ലില്ലിയുടെ സംസാരം എപ്പഴും എടുത്തടിച്ച പോലോത്തെയാ 😜
@geethashridharan7749
@geethashridharan7749 11 ай бұрын
this was really good concept...relatable in every home
@paaru33
@paaru33 11 ай бұрын
Ammayikku kollathil 2pirannal undo😂😂😂😂
@bijuthomas4633
@bijuthomas4633 11 ай бұрын
ഈ വർഷം അമ്മായിടെ രണ്ടാമത്തെ പിറന്നാൾ
@lexminair8896
@lexminair8896 11 ай бұрын
കഴിഞ്ഞ മാസവും അമ്മായിടെ പിറന്നാൾ ആയിരുന്നു
@amviy
@amviy 11 ай бұрын
Yes
@meeraarun7424
@meeraarun7424 11 ай бұрын
😂
@sureshnair2393
@sureshnair2393 11 ай бұрын
Thanks for showing beautiful Ammayi. Happy Birthday day to beautiful Ammayi
@zakariyazaki1377
@zakariyazaki1377 11 ай бұрын
അടിപൊളി എപ്പിസോഡ് ❤❤❤
@user-sw8jj4kb5d
@user-sw8jj4kb5d 11 ай бұрын
ഇവൻ എന്തിനാ (റൊണാൾഡ്‌ )തങ്കത്തിന്റെ ആട്ടും ചിത്തയും കേൾക്കാൻ നിൽകുന്നെ .വീട്ടിൽ പൊയ്ക്കൂടേ .ഭാര്യ കുട്ടികൾ ഉള്ളതല്ലേ
@akshatastes3103
@akshatastes3103 11 ай бұрын
Cheriya mistake alla .....big mistake veetil keri varunnavarodu veetu sadhanangal illennu arenkilum parayo ? Kashtam Director sirinu enthupatti
@kavithapanikar1806
@kavithapanikar1806 11 ай бұрын
സത്യം.
@georgemammen5493
@georgemammen5493 11 ай бұрын
Kanakan's wife Lilly's conversation dialogs shall be modified
@sankaranarayanan2638
@sankaranarayanan2638 11 ай бұрын
അളിയൻസ് സർക്കാരിൻ്റപിആർവർക് തുടങ്ങിയോ.
@sheebam.r1943
@sheebam.r1943 11 ай бұрын
സത്യം
@kavithapanikar1806
@kavithapanikar1806 11 ай бұрын
എങ്ങനെയെങ്കിലും സമയം തീർക്കണ്ടേ
@alexandergeorge9365
@alexandergeorge9365 11 ай бұрын
അമ്മാവന്റെ ഓന്ത് സ്വഭാവം അമ്മായിക്കും കിട്ടിയല്ലോ. കാരണം കൂടാതെ വഴക്ക് ഉണ്ടാക്കുക, ശാപ്പാട് കണ്ടപ്പോൾ ഇണങ്ങുക. കഷ്ടം തന്നെ
@appleorange3408
@appleorange3408 11 ай бұрын
അമ്മായിക്ക് എത്ര പിറന്നാളുണ്ട് . ഇന്നാളല്ലേ അമ്മായിടെ പിറന്നാളിന് അളിയൻസ് വഴക്കുണ്ടാക്കി കുളമാക്കിയത് . പിന്നെ തങ്കത്തിന് പണി എടുക്കാൻ ഭയങ്കര മടിയാണുട്ടോ ക്ലീറ്റോ ചേട്ടനെ കൊണ്ടും അച്ചാച്ചനെ കൊണ്ടും എത്ര പണിയാ ചെയ്യിക്കുന്നേ . മിക്ക എപ്പിസോഡിലും ചോറിന് കറി ഉണ്ടാക്കാൻ മടിച്ച് ലില്ലിടെ അടുത്ത് പോയി വാങ്ങിക്കുക . ദാരിദ്ര്യം പറച്ചിൽ അതു വേറെ ചിട്ടി നടത്തുന്നു , തയ്യൽ ജോലി , കുടുംബശ്രീ . പിന്നെ ക്ലീറ്റോ ചേട്ടനും കൊണ്ട് വരുന്നുണ്ടല്ലോ എന്നിട്ടും എന്നും തങ്കത്തിന് കഷ്ടപാട് . ചില സമയത്താണെങ്കിൽ അംബാനിടെ ഫാമിലി ആണെന്ന് തോന്നും ഡ്രസ് എടുക്കലും ആർഭാടം കണ്ടാൽ . ഒന്നു മാറ്റി പിടി വെറുപ്പിക്കൽ . ഇനി ഇപ്പോ വരും ഓരോരുത്തര് സീരിയൽ അല്ലേ ഡയറക്ടർ പറയുന്നതല്ലേ എന്നൊക്കെ . എന്റെ അഭിപ്രായം പറഞ്ഞുന്നേ ഉളളൂ
@shylajas5173
@shylajas5173 11 ай бұрын
അടിപൊളി എല്ലാവരും സൂപ്പർ ❤❤
@srinivasaniyer6158
@srinivasaniyer6158 11 ай бұрын
Why can't remove Ronald from episodes.Veryborinh
@byjuabrahan688
@byjuabrahan688 11 ай бұрын
ബോറാരായ എപ്പിസോഡ്
@alexandergeorge9365
@alexandergeorge9365 11 ай бұрын
ഒരു കോൺസ്റ്റബിളിന്റെ ശരാശരി ശമ്പളം 25000 രൂപ പ്രതി മാസം. താമസം സ്വന്തം വീട്ടിൽ. എന്നിട്ടും ദാരിദ്ര്യം. കഷ്ടം.
@BeingJass7
@BeingJass7 11 ай бұрын
30 mukalil kittum
@muralie753
@muralie753 11 ай бұрын
ഇങ്ങിനെയാണ് വേണ്ടത്, ഇങ്ങിനെ മാത്രം❤❤❤❤
@rekhano1613
@rekhano1613 11 ай бұрын
Enathe episode super 👌 Ronaldo kathakal Kalakki.ethu polae Elarum ulla combo Episodekall eniyum Preatheshikunu.😍👌
@manjujose5569
@manjujose5569 11 ай бұрын
സൂപ്പർ
@georgejoseph9514
@georgejoseph9514 11 ай бұрын
പഴയ അമ്മച്ചി മാരുടെ അടുക്കളയിലെ ഉറി - ഇപ്പോ തങ്കത്തിന്റെ അടുക്കളയിൽ - very Good - ഫ്രിഡ്ജ് ന് പകരം
@talesoftheabbys
@talesoftheabbys 11 ай бұрын
വർഷത്തിൽ രണ്ട് തവണ പിറന്നാൾ ആഘോഷിക്കുന്ന അമ്മായിക്ക് പിറന്നാളാശംസകൾ 🥴🥴 രണ്ട് മാസം ആയിട്ടുള്ളൂ അമ്മായിടെ പിറന്നാൾ episode കഴിഞ്ഞിട്ട്. നിങ്ങൾ പ്രേക്ഷകരെ പൊട്ടരാക്കരുത് 😡
@annukurian5868
@annukurian5868 11 ай бұрын
Such a beautiful episode and thank you once again
@aisRah23
@aisRah23 11 ай бұрын
Natinpurathe namakalum udayipukalum Elam korthinakiya oru nalla sitcom
@kdibin
@kdibin 11 ай бұрын
Chattide parasyam very bore
@geethas3247
@geethas3247 11 ай бұрын
തങ്കത്തിന്റെ ജോലിക്കാൻ ആണോ റൊണാൾഡോ പെണ്ണ്പ്പിള്ള വലിയ ആൾ അല്ലേ
@littilevloger1281
@littilevloger1281 11 ай бұрын
Aliyance super
@alexandergeorge9365
@alexandergeorge9365 11 ай бұрын
3:41 തങ്കം ചേടത്തിയാ ആണ് വീട്ടിലെ മൊത്തം ജോലികൾ 'തിന്നുന്നെ". തങ്കം ജോലി തിന്നുവാണോ?!!!🤔🤔
@sjmediaforcinemazonly3179
@sjmediaforcinemazonly3179 11 ай бұрын
Lilly very bad , illayimaa ariyikunu, mathram allaa, lilly very bore character
@smithaanilnair5299
@smithaanilnair5299 11 ай бұрын
Oru sadya kazicha pole ayi❤❤❤
@dszashalini
@dszashalini 11 ай бұрын
Amma evide... Ethre divasam aayi amme kanditu? Cleeto vum illa
@thangamaninatarajan7757
@thangamaninatarajan7757 11 ай бұрын
I like this serial very much
@indian6346
@indian6346 11 ай бұрын
ഐശ്വര്യമുള്ള എപ്പിസോഡ്.
@KaiceeM-fy6ub
@KaiceeM-fy6ub 11 ай бұрын
❤ E എപ്പിസോഡ് സൂപ്പർ
@praseenasivakumar1518
@praseenasivakumar1518 11 ай бұрын
Ammayik kollathil ethra b'day anuuuu... Kurach divasam munpulla episodilum ammayik surprise ayi birthday agoshikanam ennu paranjit ellavarum maraniilee
@aparna3846
@aparna3846 11 ай бұрын
ഞാൻ ജോലി സ്ഥലത്തേക്ക് യൂബർ എടുക്കണേനു അസൂയ വന്നു എന്റെ വീട്ടുകാരുടെ അടുത്ത് പോയി എന്തോന്നൊക്കെയോ കുശുമ്പും കുന്നായ്മയും പറഞ്ഞു എന്റെ യൂബറിൽ പോക്ക് നിർത്തിച്ച ഞങ്ങടെ നാട്ടിലെ ഓട്ടോ ചേട്ടന്മാരെ ഞാൻ ഓർത്തു ഈ അവസരത്തിൽ ..... എല്ലായിടത്തും ഉണ്ടെന്നേ ഇങ്ങനെ കൊറേ എണ്ണങ്ങൾ.. ജീവിക്കാൻ വേണ്ടി ഒക്കെ തന്നെ എന്നാലും ബാക്കിയുള്ളവരുടെ ജീവിതത്തിൽ ഒടുക്കത്തെ കണ്ട്രോൾ ആയിരിക്കും എന്ന് എനിക്ക് മനസ്സിലായി..... എന്തായാലും ഈ എപ്പിസോഡ് കലക്കി ❤❤റൊണാൾഡോ ശെരിക്കും ഇഴുകി ചേർന്നുകഴിഞ്ഞു അളിയൻസിൽ...
@muhammedthachuparamb
@muhammedthachuparamb 11 ай бұрын
പൊളിച്ചു .........
@KannanKannan-vy7ux
@KannanKannan-vy7ux 11 ай бұрын
Super
@sajithamarankavil6025
@sajithamarankavil6025 11 ай бұрын
Super episode kalakki 😅
@mnv56
@mnv56 11 ай бұрын
തങ്കം കുടുംബശ്രീ പരിപാടിയിൽ സ്റ്റേജിൽ വെച്ചു മന്ത്രിക്ക് കൊടുത്ത മറുപടി 👌👌കിഷോർ സത്യ മെയ്‌ മാസത്തിൽ ഇട്ട പോസ്റ്റിൽ ഞാനിന്നാണ് കണ്ടത്... അഭിനന്ദനങ്ങൾ 🌹🌹🌹തങ്കത്തിനെ രാഷ്ട്രീയത്തിലിറക്കാൻ മടിക്കേണ്ട എന്നു ക്‌ളീറ്റോയോട് പറയാൻ പോകുകയാ.. അടിപൊളി മറുപടി പ്രസംഗം ആയിരുന്നു അത് 😅😅🌹
@kmol63
@kmol63 11 ай бұрын
Cleto out? Then it’s boring
@aadhydev1658
@aadhydev1658 11 ай бұрын
മടിയൻ റൊണാൾഡ് അച്ചാച്ചാ😁😁😁😁 ഇടക്ക് മോഹൻലാൽ പോലെ ഉണ്ട് ട്ടൊ❤️❤️❤️❤️🥰
@shantiiyer1011
@shantiiyer1011 11 ай бұрын
Super episode heart touch episode
@semimolabdulaziz3655
@semimolabdulaziz3655 11 ай бұрын
Super 😍😍😍😍
@Swarnamma17
@Swarnamma17 11 ай бұрын
Ammaye kond varoo
@thameemthameem7339
@thameemthameem7339 11 ай бұрын
Super episode kallaki 💕💕💕
@achusimi5922
@achusimi5922 11 ай бұрын
❤❤❤❤
@BinuJ-fj4fe
@BinuJ-fj4fe 12 күн бұрын
അടിപൊളി 👍 ലില്ലി കുട്ടിയുടെയും ഗിരിജ അമ്മയിടെയും പിണക്കം മാറ്റാൻ നടത്തിയാ ഒരു സദ്യ വിളമ്പി കേക്ക് മുറിച്ച് ഒരു പിറന്നാൾ🎉🎉😊
@this.is.notcret
@this.is.notcret 11 ай бұрын
ഇതിലും നല്ല പരസ്യം സ്വപ്നങ്ങളിൽ മാത്രം 😃 സർക്കാറിന്റെ ഓരോ ഉടായിപ്പ് എങ്ങനെ പണം ഉണ്ടാക്കാമെന്നാണ് സർക്കാർ നോക്കുന്നത് 😃
@muhammedraseem792
@muhammedraseem792 11 ай бұрын
തക്കാളിക്ക് ആണ് വില കൂടിയത് ഉള്ളിക്ക് എല്ല കനകന് അറിയില്ല
@rageshkavil4757
@rageshkavil4757 11 ай бұрын
ഉള്ളികും കൂടിട്ടാ
@sarinasatheesan
@sarinasatheesan 11 ай бұрын
❤❤❤
@leenap.v9117
@leenap.v9117 11 ай бұрын
അമ്മായിക്ക് എന്നുo ബര്ത്ഡേ ന്നേ...🤣
@rasheedka9098
@rasheedka9098 11 ай бұрын
സൂപ്പർ എപ്പിസോഡ് എല്ലാരു അടിപൊളി
@mollyjoseph1758
@mollyjoseph1758 11 ай бұрын
അമ്മായിക്ക് ചെറിയൊരു കാര്യം മതി പിണങ്ങാൻ 'ഇപ്പോൾ പല പ്രാവശ്യം കണ്ടിട്ടുണ്ട്
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,9 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 2,8 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 77 МЛН
тгк: Логово FRIENDS
0:23
АлексДан
Рет қаралды 8 МЛН
Добейти 100000 подписчиков | Тгк- @Rom4ik539
0:28
Когда все обошлось 😮‍💨 | Королева Двора
0:16
Аминка Витаминка
Рет қаралды 2,3 МЛН