Kurachu vaikippoyi njaan Kallakanaayittund Ellavarum super Aneeshettaaa 😘😘😘😘😘😘😘😘
@epmmchefkitchenworld35406 жыл бұрын
കട്ട സപ്പോർട്ട് അനീഷ് ഭായ് തകർക്കുക ആണല്ലോ
@rajeshlikhina40176 жыл бұрын
പി.ടി.എ പ്രസിഡന്റായിട്ടെങ്കിലും ക്ലീറ്റോ ചേട്ടൻ ജയിച്ചു വന്നതു കണ്ടപ്പോൾ നല്ല സന്തോഷം തോന്നി. കനകൻ ചേട്ടൻ മീറ്റിംങ്ങിന് പോകാൻ കാത്തു നിന്ന് പറ്റിച്ചു അല്ലേ.. പാവം തങ്കം ചേച്ചിക്ക് വിഷമമായി
@lalythomas71743 жыл бұрын
We nb ca t stop anybody's tongue
@Karma313-y4m6 ай бұрын
😂🎉
@Kalipaanl3 жыл бұрын
മഞ്ജു അവളുടെ ഓഞ്ഞ ചിരി പോടേയ്
@manesh-6 жыл бұрын
I thought that aneesh is not the right choice for kanakan. But he is proving me WRONG. Congrats to the team.
@sandhya91423 жыл бұрын
Cccvvvvvvbvvvvvv. Vbiiihvbhbbhvvvhhbbbgvbvhftj Nhghrfrfnkt hvui ihhhhopiefbhhvudfugfvhfghgfbcc VV I gtduutiutcvvv bbbffxcccçvvvvdfhbnhcxvnuvhye
@നടരാജൻഫാൻസ്വ്ളാതങ്കരാ6 жыл бұрын
അനീഷേട്ടാ നിങ്ങൾ തകർത്തു തിമിർത്തു പൊളിച്ചടുക്കി വിചാരിച്ചതിനേക്കാൾ അതുക്കും മേലേ 😍😍
@songmania51636 жыл бұрын
നടരാജൻ ഫാൻസ് വ്ളാത്തങ്കര Haiiiiiii nadarajan fans
@sajankwesunny23506 жыл бұрын
നടരാജൻ ഫാൻസ് വ്ളാത്തങ്കര prasang by amjosephputhenpurakal
@Gthomasdenmark6 жыл бұрын
I like the new Kanakan. Young and smart. I don't get glued to any particular person in a particular role. Let us enjoy the serial as it unfolds.
@vinupp30026 жыл бұрын
ആഹാ..correct സമയത്ത് വന്നല്ലോ..thanku uploder ചേട്ടാ😍😍😍
@EpicRaylight6 жыл бұрын
Old is gold , this is silver only
@oppocamera71484 жыл бұрын
നീ ഇന്നുമുതൽ പ്റാപ്രെസിഡന്റിറ് ക്കൂടി ജീവിക്കും, suprrr.... ഡയലോഗ്... അടിപൊളി
@sooryanandavijayakumar81103 жыл бұрын
Thakali molu 🤣🤣🤣🤣 - Fasil rockzz 🤟🤟
@jithincherukunnu17444 жыл бұрын
Kanakante avasana expression super...
@Padmini17122 жыл бұрын
Cleito Kalla Udaypugalde Presidentu😄😄😄🤭🤗🤭🤗🤭🤗🤭😊
@PriyanshiS023 жыл бұрын
new kanakan new kanakan new kanakan... is right choice....kiddu
@sherinmathew67426 жыл бұрын
Fazil veendum supper.chaya ondo😁😁 kanakan also 👌👌👌
അനീഷേട്ടൻ തകർത്തു അളിയൻ വന്നപ്പോൾ cleeto ചേട്ടൻ ഉഷാറായല്ലോ മഞ്ജു ചേച്ചി എന്ന് ലൈറ്റ് മേക്കപ്പ് ആയിരുന്നു ഇതു കൊള്ളാം നല്ല എപ്പിസോഡ്
@jessandevasia44266 жыл бұрын
Anish chettan polikkum 💐💐💐💐💐💐👍👌👍👌
@vinupp30026 жыл бұрын
ഒരു സെക്കന്റ് പോലും ബോർ അടിപ്പിക്കാത്ത മികച്ച ഒരു എപ്പിസോഡ്.18 മിനുട്ട് പോയത് അറിഞ്ഞില്ല.കുറെ കാലത്തിനു ശേഷം cleeto യുടെ വളരെ രസകരമായ ഒരു റോൾ ആയിരുന്നു.കനകനും തങ്കവും കൂടെയുള്ള ആങ്ങള പെങ്ങൾ സ്നേഹവും കണ്ണീരും കുറച്ചു സങ്കടം ഉണ്ടാക്കി.ഓരോ എപ്പിസോഡ് കഴിയുമ്പോളും കനകൻ മനസിൽ പതിഞ്ഞുകൊണ്ടിരിക്കുന്നു.അളിയൻ vs അളിയൻ ഇപ്പോൾ correct ട്രാക്കിൽ എത്തി.രാജേഷ് സാറിന്റെ സംവിധാന മികവും ഈ എപ്പിസോഡിൽ എടുത്തുപറയണം👌👌👌
Ennalum ente prasidente 🤪🤪🤪🤪👏👏👏👏👏👏👏👏👏👏👏 Ansarikkaaaa Nataraajannaaaa 👏👏👏👏👏👍👍👍👍👍👍👍👍👍
@tomytomyvarghese53724 жыл бұрын
Puthiya jemanthi poliyane....... 👌👌👌 paraya jemanthi korach over ayirunu........... 😣😣😣 8:36 -😅🤣😂😆😅🤣😂😆 P. T. A president tine etra veliya demande ondo.......... 🤔🤔🤔 Sho..........😮😮😮 kastam........ 🤦♀🤦♀🤦♀Yenda ende........🤷♀🤷♀🤷♀ oru cheriya topic kine etra veliya Katha yo.......... 😥😥😥 Aneesh chetan kolam pashe chelapam parayinade manasalagilla.........😐😐😐
@sureshkumar-yb6hp6 жыл бұрын
ഇന്നത്തെ എപ്പിസോഡ് നന്നായിട്ടുണ്ട്. ഇനി മുതൽ അളിയൻമാർ കലക്കും.
@pushpavijayan42754 жыл бұрын
Nice episode 👍👌💞♥️
@rejithathottathil48506 жыл бұрын
Puthiya kanakan Adipoly anu
@aneespvaneespudhiyapurayil35634 жыл бұрын
Kleatto SUPER
@songmania51636 жыл бұрын
പക്കാ time ആണല്ലോ . മഴ വന്ന് എല്ലാവരും മടി പിടിച്ചപ്പോൾ uploder ചൂടായി നിക്കുന്നു . 😍😍😘😍😍😍😍
@Riyaskhan116 жыл бұрын
Bibin Babu ഒരു ചൂട് ചായ എടുക്കട്ടെ
@songmania51636 жыл бұрын
Riyas Koombra 😂😂😂😂😂
@sajimathai46866 жыл бұрын
Bibin Babu ivide allengilum chooda baii😊😊
@songmania51636 жыл бұрын
Saji Mathai ഇപ്പോൾ ആണ് പക്കാ ചൂടിലേക്ക് പോയത് . ഒരുപാട് സന്തോഷം തോനുന്നു
@sajimathai46866 жыл бұрын
Bibin Babu 😂😂😂😂
@ramshadmuhammed12986 жыл бұрын
ഓരോ എപ്പിസോഡ് കൂടുംതോറും ഫാസിലും കനകനൂം തകർക്കുകയാണ്
@babuantony64966 жыл бұрын
fasil ൯െറ ഒരു നോട്ട൦ മതി episode തക൪ക്കാ൯.😁
@kaleel7775 жыл бұрын
ഇപ്പോഴാണ് ഒരു യഥാർത്ഥ കനകൻ വന്നത്..... ക്ളീറ്റയെ തൊട്ടുകളിക്കരൂതു കൊല്ലും നമ്മൾ കൊല്ലും 😂😂😂
@thameemthameem96182 жыл бұрын
Super adipoli
@vinupp30026 жыл бұрын
ഒറ്റ ഡയലോഗു ആയാലും മതി നമ്മുടെ നടുവേട്ടൻ തകർക്കും😂
@achuammushaji85196 жыл бұрын
Kidu thakkili.
@manibhagyam75946 жыл бұрын
Glad to see village officer as aliyan.Mohana Krishna kee it up.
@manibhagyam75946 жыл бұрын
Y
@krm87823 жыл бұрын
Le: cleato .. തങ്കം..ഇന്ന് മുതൽ നീ ജീവിക്കാൻ പോകുന്നത് സ്കൂളിലെ PTA പ്രസിഡൻ്റ് ൻ്റേ കൂടെ ആണ്...🤭😂😁
@rajeevepilla77686 жыл бұрын
ക്‌ളാര ചേച്ചി എന്തിയെ അവരെ കൂടെ കൊണ്ട് വരണം...
@soumyasri61066 жыл бұрын
Rajeeve Pilla അതെ ക്‌ളാര ചേച്ചി വരണം
@sajimathai46866 жыл бұрын
Rajeeve Pilla seriya Clara chechi venm ella episodum😍😍
@deenarautoparts29246 жыл бұрын
Rajeeve Pilla athe vareyum kondu varanam clara chechi koodi undayirunnenkil oru visual treat thanne akumayirunnu
@soumyasri61066 жыл бұрын
കനകൻ ആയി വരുന്നുണ്ട്.... നല്ല എപ്പിസോഡ്, റിയാസ് ഇക്ക മഞ്ജു ചേച്ചി കൊള്ളാം 😘😍😍😍😍😍
@songmania51636 жыл бұрын
Soumya Sri athe. Nalla reethiyil munpott pokunund
@സിനിമപ്രേമി-ഞ7ധ6 жыл бұрын
Soumya Sri manju jeevikkuvale. Ente ishtta cinema tharam ann manju
@snehalathais31963 жыл бұрын
ക്‌ളീറ്റോ പറഞ്ഞത് ശരിയാണ്, അമ്മാവൻ ഒരിക്കലും അച്ഛനാവില്ല. കനകനെ പരിഹസിക്കാൻ തങ്കം തുനിഞ്ഞു നിക്കയാണല്ലേ
@Padmini17122 жыл бұрын
Thangam makes use if Kanakan's kindness. She is also Super Udaypu. Fraud
@Karthimundot6 жыл бұрын
cleeto കനകനോട്. പറഞ്ഞ ഡയലോഗ് സ്വന്തമായി കുട്ടി ഉണ്ടാകുമ്പോൾ pta മീറ്റിങ്ങിൽ പങ്കെടുക്കാം എന്ന്പറഞ്ഞോപ്പോൾ കനക ന്റെ വിഷമം അതിനെ ആശ്വസിപ്പിക്കുന്ന പൊന്നു പെങ്ങൾ. കാണുന്ന ആരെയും ഒന്നു മനസു വേദനിപ്പിക്കുന്ന രംഗം. അല്പനേരത്തേക്ക് മാത്രമെങ്കിലും അനീഷ്ട്ടനും മഞ്ജു ചേച്ചിയും തകർത്തു thakliമോളും cleeto യും bus ഡ്രൈവറും മറ്റുള്ളവരും സൂപ്പർ ആക്കി
@saikamalsnair6 жыл бұрын
അതെ... തീർച്ചയായും... കണ്ണൂ നിറയാതെ ആ രംഗം കാണാൻ പറ്റില്ല...
@renadevkadupat45745 жыл бұрын
@power ball nee eatha
@Laiq_3694 жыл бұрын
ഇന്നുമുതൽ നീ ജീവിക്കാൻപോകുന്നത് PTA പ്രസിഡന്റിന്റെ കൂടെയാണ് ദേ ക്ലീറ്റൊ തോന്നിയവാസം പറയല്ല് 😂😂😂😂 ടി അത് ഞാനാ 😆😆
എന്തായാലും veetil കുട്ടികളില്ലാത്ത കാരണം പറഞ്ഞു kanakan നെ വീഷമിപ്പിച്ചത് ഒട്ടും ശരിയായില്ല..
@johnichanjoy236 жыл бұрын
05:00 Thakkali mol 😂
@pushpavijayan42754 жыл бұрын
😁😁😁
@ksameerbabu7436 жыл бұрын
Aaa pazhaya episoden okkula
@Padmini17122 жыл бұрын
Cleito Valliya Bore. Madhi. Veray yaarangilum varattwy. Super Bore
@seenajoy15946 жыл бұрын
പി ടി എ പ്രസിഡൻറ് nu malayittu jayi vilikkanam ayirummoo..............?
@shanvarghese22695 жыл бұрын
കനകൻ സൂപ്പർ
@rajaniram77586 ай бұрын
Anything Cletus does is Saaramilla for Thangam instead she never tries to talk for Kanakan, who does everything for her and her child. Selfish lady..
@sanoopparassinisanoopvv54696 жыл бұрын
അനീഷ് ഏട്ടൻ നന്നായിട്ടുണ്ട്
@heartbeat38776 жыл бұрын
കഥയും സാഹചര്യങ്ങളും ഒക്കെ പഴയ കാലത്തിലെ പ്രതാപത്തിലേക്കു തന്നെ അളിയൻസ് ഫാമിലിയിലേക്കു തിരിച്ചുവരുന്ന സൂചനകൾ എപ്പിസോഡുകളിൽ കണ്ടു തുടങ്ങി . അനീഷ് നന്നായിട്ടുണ്ട് എന്നാൽ ഡയലോഗ് പ്രെസെന്റ് ചെയ്യുമ്പോൾ ഒരൽപം സ്പീഡ് കുറച്ചു , വ്യക്തമായി സാവധാനം പ്രേസേന്റ്റ് ചെയ്താൽ മികച്ചതാകും . അതുപോലെ ദേഷ്യപ്പെടുമ്പോൾ ശ്രദ്ധിക്കാനുള്ളത് ഒന്നുമാത്രം '' അതായതു , ക്ളീറ്റോയെ കുറിച്ച് , നമ്മൾ പ്രേഷകർക്കുൾപ്പെടെ നന്നായി അറിയാം , ആരെന്തു പറഞ്ഞാലും , പഠിപ്പിച്ചാലും ,ദേഷ്യപ്പെട്ടാലും അത് തലയ്ക്കു കയറാത്ത ഒരു ജന്മമാണ് എന്നത് , എത്ര ഉപദേശിച്ചാലും വീണ്ടും വീണ്ടും കള്ളത്തരങ്ങൾ ആവർത്തിക്കുന്നവൻ , അങ്ങനെയുള്ള ആ കഥാപാത്രമാണ് ഈ പ്രോഗ്രാമിലൂടെ ഉദ്ദേശിക്കുന്നതും , വേണ്ടതും . അപ്പോൾ അങ്ങനെയുള്ള ഒരാളോട് ദേഷ്യപ്പെടുമ്പോൾ , ബദ്ധ ശത്രുവിനോട് എന്നരീതിയിൽ അല്ല വേണ്ടത് , മറിച്ചു ഒന്നും പറഞ്ഞിട്ട് കാര്യമില്ലാത്ത ഒരാളോട് ദേഷ്യപ്പെടുമ്പോൾ , മുഖത്തു ഒരൽപം '' stoic '' മെത്തേഡ് ഉണ്ടായാൽ , അനീഷ് 100 % വിജയിച്ചു . ഞാൻ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു . ഉൾക്കൊള്ളുകയോ , ഇല്ലാതിരിക്കുകയോ ചെയ്യാം . അത് ശരിയോ തെറ്റോ ആകാം ... അതുപോലെ ഫാസിൽ നന്നായി ഹ്യുമർ വർക്ക് ഔട്ട് ചെയ്യിക്കുന്നുണ്ട് . എന്നാൽ ഒരൽപം അധികാരം കൂടുതൽ കാണിക്കുന്നപോലെ . കനകനോടാവാം , എന്നാൽ കുടുമ്പത്തോട് ഒരൽപം അകൽച്ച ആകുന്നതാവും നന്ന് .... എന്തായാലും നമ്മുടെ അളിയൻസ് കൂടുതൽ തിളക്കമുള്ള നാളുകൾ വന്നുചേരട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം , എല്ലാ സുഹൃത്തുക്കൾക്കും ഹാപ്പി ഇൻഡിപെൻഡൻസ് ഡേ ആശംസിച്ചുകൊണ്ട് തല്ക്കാലം നിങ്ങളുടെ സ്വന്തം .....................നന്ദൂസ്
@sajlakv43794 жыл бұрын
Kanakan supper
@sumeshkumar33846 жыл бұрын
Kanakanu പകരം kanakan മാത്രം ഫാസിൽ =ഫാസിൽ I quit from this serial sorry
@akkusejaz14525 жыл бұрын
Thank you... സ്ഥലം വിട്ടോ...
@josekmcmi6 жыл бұрын
Kanakas's role is played by Anish now? Good job, but we miss Kanakan (Manikandan).
@robinjose92343 жыл бұрын
Adipoly
@rinsanoushi5744 жыл бұрын
Nice
@bashirpandiyath47476 жыл бұрын
ഇവിടെ എന്ത് കമന്റ് ഇട്ടത് കൊണ്ടും ഒരു മാറ്റവും വരാൻ പോകുന്നില്ല... 😏😏😏
@@catlady4478തുടക്കത്തിലേ കുറെ എപ്പിസോഡുകൾ കണ്ടിട്ട് പറയൂ.
@rajeevepilla77686 жыл бұрын
അടിപൊളി അടിപൊളി 😘😘😘😘😘
@sailsmooth76164 жыл бұрын
Kleeto Kazhuveri
@sijuthodupuzha61576 жыл бұрын
നടരാജാ നിന്നെകൊണ്ടു തോറ്റു...ആരും ഇല്ലാത്തകൊണ്ട് ക്ളീറ്റോ പ്രസിഡൻ്റായി....പിന്നെ ഒരുപാടു സന്തോഷം നമ്മുടെ അളിയൻസ് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി.നെഗറ്റീവ് റിവ്യൂസ് ഒക്കെ കുറഞ്ഞു.ഡിസ് ലെെക്കുകളും കുറയുന്നു.പുതിയ ആർട്ടിസ്റ്റുകളെ പ്രേകഗഷകർ സ്വീകരിച്ചിരിക്കുന്നു.തങ്കവും ക്ളീറ്റൊയും പതിവുപോലെ ഗംഭീരമായി.കനകനും കലക്കി.അഭിനന്ദനങ്ങൾ.
@byjukf95246 жыл бұрын
Acters change ayathee pinne kanarilla
@Riyaskhan116 жыл бұрын
പുകഞ്ഞ കൊള്ളികൾ പുറത്തു.. അളിയൻസ് വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരുന്നു..