How things change! I started watching aliyan vs aliyan in 2020 during quartine, I watched from 350th episode and I completed watching the full season, and then again, I started watching from episode 1, I felt that the Aneesh as Kannagan was better than Manigandan. After reading these comments, I realized that they both performed their parts really well, but the thing is, the person we see first gets registered in our mind and we feel them as perfect.
@sukumarankadavil40303 жыл бұрын
FFVCXA
@gv83593 жыл бұрын
Have seen from 1 again ..third time..also seeing aliyans again doing 3rd time.. good timepass
@ammuajith75973 жыл бұрын
👍👍
@pacheerichannels6 жыл бұрын
ഫാസിലും കലകനും ജമന്ദിയും ആദ്യത്തെത്തിലേറെ തകർക്കുന്നുണ്ട് GOOD
@epmmchefkitchenworld35406 жыл бұрын
പ്രോഗ്രാം ഓരോ ദിവസം കൂടുംതോറും സൂപ്പർ ആകുന്നുണ്ട് പഴയ എപ്പിസോഡിനു അതെ നിലവാരം വരുന്നുണ്ട്
@vsfanyoutubewhatsappfan93706 жыл бұрын
സൗമ്യ ചേച്ചി അടിപൊളി ആയിട്ടുണ്ട് എല്ലാവിധ ആശംസകളും
@Gthomasdenmark6 жыл бұрын
I like the new faces of Kanakan and Jayanthi. They are already well accepted. Congratulations. Thoroughly enjoyed the piece today. Kanakan has outperformed all others.
@sekarchandru64626 жыл бұрын
Kanakan super avunnundu all the best
@emmanueljoshy17294 жыл бұрын
Super episode in the world 😍,
@annkottackal3833 жыл бұрын
Why this CONSTANT BICKERING???? Present some pleasant episodes, please. Adipoli Ammaven.I love Amma.
@saneeshp.k33326 жыл бұрын
areyokkeyo miss cheyyunnu... ee seriyal ippol.......
@pacheerichannels6 жыл бұрын
ഈ പ്രളയക്കെടുതിയിലും മനസിന് ഒരിത്തിരി ആശ്വാസം മാത്രം പകർന്നു കൊണ്ട് അളിയൻ vs അളിയൻ. എല്ലാവരും സുരക്ഷിതരാണെന്ന് കരുതുന്നു . ഞങ്ങൾ പ്രവാസികൾ നിങ്ങൾക്കെല്ലാവർക്കും നമ്മുടെ കേരള ജനതക്കും വേണ്ടി 5 നേരവും പ്രാര്ഥിക്കുന്നുണ്ട്. ഇന്ഷാ അള്ളാ. ഈ സമയവും കടന്നുപോകും. ജിദ്ദയിൽ നിന്നും imthiyaas pacheeri🌹🌹🌹🌹🌹🌹
@shamlakamal72876 жыл бұрын
Nice episode 👏👏👏💕💕💕
@epmmchefkitchenworld35406 жыл бұрын
നമ്മുടെ കൊച്ചു കേരളം ത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു
@Riyaskhan116 жыл бұрын
ഹായ് എന്റെ പ്രിയപ്പെട്ട ചങ്ക് സ് എല്ലാവരും സേഫ് അല്ലെ...? ഹൃദയം പൊട്ടുന്ന വേദയോടെ പ്രാർത്ഥനയോടെ ഞങ്ങൾ പ്രവാസികൾ...
@mpaul87946 жыл бұрын
നാട്ടിൽ എല്ലാരും safe ആണോ? ഞങ്ങടെ area ഒക്കെ completely മുങ്ങിപ്പോയി.
@rajamjohn85173 жыл бұрын
Q
@Gkm-6 жыл бұрын
good episode ഇനി അളിയൻ vs അളിയൻ കലക്കും
@nandanmar6 жыл бұрын
Pls do away with new kanavan janani n fazil.The old actors were superb and we can't imagine any one replacing them.Serial was better only with cleto and family. These new actors are disadvantage to other wise a brilliant serial.Director pls note and act.
@Gkm-6 жыл бұрын
you are wrong
@sijuthodupuzha61576 жыл бұрын
അമ്മാവൻ ശശിയായി...ക്ളീറ്റോ വീണ്ടും ചീറ്റിപ്പോയി...തങ്കം എന്നത്തെയും പോലെ..
@muralidharankogalakottil76166 жыл бұрын
AAA pazhaya team annu nallathu
@RahulRahul-dq4nt6 жыл бұрын
ക്ളീറ്റോയും കുടുബവും അമ്മയും അമ്മാവനുമൊക്കെയായി തന്നെ മുന്നോട്ടു പോകുന്നതല്ലേ നല്ലത് ?
Ippol Aliyan vs Aliyan kaanuvan interest illa Agree cheyyunnavar like adi
@sandeepsudhakar42236 жыл бұрын
Kanakan മിതത്വം പാലിച്ചു..അടിപൊളി episode.. keep it up...good work..
@miscellaneousmix94996 жыл бұрын
Sandeep sudh b
@ArshadArshadnellaya Жыл бұрын
good video 😊😊😊
@myentertainme6 жыл бұрын
Good episode
@muhammadjaseeljas54084 жыл бұрын
Super team
@epmmchefkitchenworld35406 жыл бұрын
അളിയൻ vs അളിയൻ all team മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നീതിയിലേക് ഒരു ചെറിയ സഹായംചെയ്തു ഈ സഹായ സംരംഭത്തിൽ വ്യൂവേഴ്‌സിനും പങ്ക് ചേരാം രാജേഷ് സാറുമായോ റിയാസ് ഇക്കയുമായോ മഞ്ജു പത്രോസ് മായോ നിങ്ങൾക്കും പങ്ക് ചേരാം തരുന്ന ആളുകളെ facebook വഴി പബ്ലിഷ് ചെയ്യുന്നതാണ് നെഞ്ചോടു ചേർത്ത എന്ന കാരുണ്യ പ്രോഗ്രാം വഴിയാണ് avsa സഹായങ്ങൾ ചെയ്തു വരുന്നത്
Puthiya kanakanum jamanthiyum super.... old jemanthi veruppich kollumarnnu old kanakanum veruppikalsinu mosham alla...
@Hope123453 жыл бұрын
Enthu veryppikkal?.
@anupshoranur6 жыл бұрын
Oru thakili fan
@rejigeorge44066 жыл бұрын
Eth eni vijayikanamengil pazhaya kanakan varanam eppo eth varum poliyanu k to sorry. Really poliyanu k to
@neethups61104 жыл бұрын
Sathym
@rejigeorge44064 жыл бұрын
@@neethups6110 അളിയന്റെ സ്ഥാനത്തു പഴയ കനകനോളം ഒരു ആളും ശരി ആകുല. ഇപ്പോൾ ഞാൻ കാണുന്നില്ല താങ്കളോ?
@youme3746 жыл бұрын
അനീഷിനെ കനകാ എന്ന് വിളികുമ്പോൾ എന്തോ എനിക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല
@abdulnaseermallu91156 жыл бұрын
വളരെയധികം ശരീയാണ് മണികണ്ഠൻ പട്ടാമ്പി തന്നെയാണ് നല്ലത് .പുതീയ കനകൻ ഒവറാക്ടിങ്ങ്..
@sreejaunnikrishnan18036 жыл бұрын
Aneesh is awesome
@saikamalsnair5 жыл бұрын
@@sreejaunnikrishnan1803 absolutely dear
@bachuforever14196 жыл бұрын
ഓണം, പെരുന്നാൾ എന്നീ ആഘോഷങ്ങൾ ഒഴിവാക്കി അടിച്ചുപൊളിക്കുന്ന ആ കാശ് പേമാരിയിൽ വീടും കുടുംബവും നഷ്ടപ്പെട്ടവർക്കും ദുരിതം അനുഭവിക്കുന്നവർക്കും നല്കാൻ നമ്മൾ ഓരോരുത്തരും തീരുമാനിച്ചാൽ നമ്മളുടെ കൊച്ചു സ്വർഗമായ കേരളത്തെ തിരുച്ചു കൊണ്ടുവരാൻ സാധിക്കും....
@fohocfasilsuper42666 жыл бұрын
bachu glitz olakka
@bachuforever14196 жыл бұрын
Fohoc fasilsuper പെരുന്നാളിന് അറുത്തു കളയുന്ന പോത്തിന്റെ കാശ് മതി കേരളത്തിലെ പട്ടിണി മാറ്റാം
@sathyansathyan7986 жыл бұрын
കനാകാനായിട്ട് മണികണ്ഠൻ പട്ടാമ്പിയാണ് നല്ലത്
@RahulRahul-dq4nt6 жыл бұрын
Sathyan Sathyan Sathyam
@SahadevanUSA6 жыл бұрын
Kanakan ആയി അനീഷ് ശോഭിക്കുന്നു. ഒത്തിരി നാൾ കൂടി ഇന്നാണ് ഒന്ന് ചിരിച്ചത്
@RahulRahul-dq4nt6 жыл бұрын
Tom Cee47 കനകനായി അഭിനയിക്കുന്നു എന്നു പറയുന്നതാവും നല്ലത് ഇതുവരെ ഈ സീരിയലിന്റെ പ്രതേകത ആരും ഇതിൽ അഭിനയിക്കാറില്ല എന്നതായിരുന്നു, ജീവിക്കുന്ന പോലെ ആയിരുന്നു
@johnsonmj9996 жыл бұрын
Where is kanakan
@johnsonmj9996 жыл бұрын
We don't like these type of transplantation
@vijueledath88744 жыл бұрын
Ammavan supper supper
@VenuGopal-hq6zf4 жыл бұрын
👌😀
@vinupp30026 жыл бұрын
വീണ്ടും ഒരു നല്ല എപ്പിസോഡ്
@glrijaseakharan88164 жыл бұрын
Ethu okey oru nimithangal annu yellam seriyakum god bless you
@bijo34946 жыл бұрын
Aneesh super..kalakki muthe....Aneeshine kandapol eniku pandu abhinayicha Hafiz enna character orma vannu...a good actor...like u...
@balansunderlalamarsteel47276 жыл бұрын
Kanakan & Jamandi, we accepted both of you, fazil is in the queu..
@rejigeorge44066 жыл бұрын
Ente thankam onnu poyi viliku thankam please nite brother alle please. ..
@@kpahaseena5100 Jamanthi aytt Sowmya thanneyanu Snehayekkal Anu josephnekkal best.
@TheWonderfultree6 жыл бұрын
Havildar Photo changes
@sujathakoonath27036 жыл бұрын
Ellarum safe alle... Pray for all..
@വാസുഅണ്ണൻ-ഝ4ഡ6 жыл бұрын
pari paripadi njn kanicha niruthiiiii , kashtam
@pushpalatha98783 жыл бұрын
Cleeto jagathy model acting sooooooper
@beautywithkavi42196 жыл бұрын
ഞാനും
@hakkimkader38023 жыл бұрын
super
@jasminenet56 жыл бұрын
Aneesh nalla performance
@deepthishivakumar77746 жыл бұрын
Nice
@sreejithpro6 жыл бұрын
I am seeing this for മഞ്ചു ചേച്ചി. . . അത് കൊണ്ട് വേറെ പ്രശ്നം ഒന്നുമില്ല തുടരൂ. ..#മഞ്ചുചേച്ചിഫാന്‍സ്
@subeeshn53196 жыл бұрын
njangal kure families ihu kanal nrthi
@basheerfathimas76616 жыл бұрын
അനീഷിനെ കനകാ എന്ന് വിളികുമ്പോൾ എന്തോ ഉൾകൊള്ളാൻ കഴിയുന്നില്ല
@annuhaneefa17166 жыл бұрын
yes
@Am_Happy_Panda6 жыл бұрын
ആശയ ദാരിദ്ര്യം വല്ലാതെ അലയടിക്കുന്നു....
@ayoobabdulmajeed82306 жыл бұрын
പഴയകനകൻഎവിടെ?
@haidarkunnath33634 жыл бұрын
കനകൻ / ജമന്തി. രണ്ട് തരം എന്താ ഇങ്ങിനെ...
@shareefg57813 жыл бұрын
Manikantan sneha supar parponns
@TinkbikBik8 ай бұрын
Nalla change undu alkarkku
@gokuldascg41936 жыл бұрын
Naturality of serial lost after new actors
@shehirauchu33724 жыл бұрын
😂😂😂
@abdulrasheedk27204 жыл бұрын
അമ്മാവൻ 👍🏻👍🏻
@sheethalkommadath87673 жыл бұрын
All the characters are good especially ammavan and kanakan 👌👏
@arunenasto26362 жыл бұрын
🙋🏼♂️
@muhammadjaseeljas54084 жыл бұрын
Hi all how are you
@vipinvinay31366 жыл бұрын
Aneesh kanakan superr ,
@SijoLinto6 жыл бұрын
serial total maaripoya feel 👎👎👎👎👎👎👎👎
@srinivasaniyer6158 Жыл бұрын
If Cleeto pocketing KSEB office arrest him immediately
@vijueledath88744 жыл бұрын
Vrithikedu veedinda munvasath thuppunnad.Cleetus annum eduthannayanu chaiyunnad.adu nirthikuda please
@noushad.v78716 жыл бұрын
കനകന്‍ ..ഫാസില്‍.... തീരെ ദഹിക്കുന്നില്ല ട്ടോ....ജമന്തി പിന്നേം ഒപ്പിക്കാം ...ആ കോമഡി സര്‍ക്കസിലെ ആരേലും നോക്കിക്കൂടെ....പുതിയ കനകന്‍ ഒക്കെ ശരിക്കും അഭിനയിക്കുകയാണ്
@sharafunaseer20965 жыл бұрын
പിക്കറ്റിങ്... പ്രമുഖൻ... ഹഹഹ
@gusthousecooker58434 жыл бұрын
Hi
@lubnausman60565 жыл бұрын
Supeŕ
@kaliyugammalayalam88136 жыл бұрын
അനീഷ് സൂപ്പർ .... ജമന്തി പോരാട്ട ....
@shollymartin97366 жыл бұрын
Oru parupadi nasipichu
@basnabasheer74786 жыл бұрын
Manikandane kond varanam .....
@rasheedullattukattilullatt86336 жыл бұрын
അളിയൻ എന്ന കഥാപാത്രം അങ്ങ് ആലപ്പുഴയിൽ തന്നെ നിന്നോട്ടെ സീരിയലിന്റെ നിലവാരം കളയരുത്. മണികണ്ണ്ടൻ പകരം മണ്ടി കൺണ്ടൻ പട്ടാമ്പിതന്നെ
@noushadalithangal38846 жыл бұрын
Aliyan vs aliyan Ippol kanarilla Kanakan mariyathanu Karanam
@alwingeorge95946 жыл бұрын
Mr. Rajesh Thalachira... This is not what we are looking for in Kanakan.. ഇപ്പോളത്തെ kanakan കാണിക്കുന്ന ഓവർ ആക്ടിങ് ആയിരുന്നോ പഴയ കനകന്റെ character.. നിങ്ങൾക്ക് മനസിലാവിന്നില്ലേ ആ വ്യത്യാസം.. totally disappointing..
@RahulRahul-dq4nt6 жыл бұрын
Alwin George സത്യം മുമ്പ് ഇതിൽ ആരും അഭിനയിക്കുന്നതായി തോന്നില്ലായിരുന്നു, ജീവിക്കുന്ന പോലെയാരുന്നു, അതായിരുന്നു ഇതിന്റെ വിജയവും
@jessandevasia44266 жыл бұрын
അനീഷ് ചേട്ടൻ പൊളിക്കുന്നു
@benmt4246 жыл бұрын
Shooo.. enthuva koche ithu public il parayavo.. 😉
@jessandevasia44266 жыл бұрын
@@benmt424 ഹിഹിഹി
@vsfanyoutubewhatsappfan93706 жыл бұрын
ഹായ് എല്ലാര്ക്കും സുഖല്ലേ
@abdulrahuman2374 жыл бұрын
😂😂
@artphotos6 жыл бұрын
അനീഷ് പൊളിച്ചു
@shijialfa6 жыл бұрын
വളരെ ഇഷ്ടത്തോടെ കണ്ടിരുന്ന ഒരേ ഒരു പരമ്പര. സോറി,അതും കളഞ്ഞുകുളിച്ചു. I quit....
@abdulnaseermallu91156 жыл бұрын
നല്ലോരു.സീരിയൽ ആയിരുന്നു.. പുതീയ കനകനും, ജമന്തിയും വന്നതിന് ശേഷം നശിപ്പിച്ചു..
ആദ്യം എൻറെ പ്രിയപ്പെട്ട ഫ്രണ്ട്സിനോട് നിങ്ങളൊക്കെ സെയ്ഫ് അല്ലേ... ഓരോ എപ്പിസോഡും കൂടുന്തോറും തകർക്കുകയാണ് അളിയൻ വി എസ് അളിയൻ ഏതു നല്ല കമൻറ് ഇട്ടാലൂം അതിനെതിരായി കണ്ട് ഒന്നോ രണ്ടോ പേർ നെഗറ്റീവായി എഴുതുന്നുണ്ട് അവർ പറയുന്നത് ��് മണികണ്ഠൻ പട്ടാമ്പി വരാൻ എന്നാണ് മണികണ്ഠൻ പട്ടാമ്പി ഉണ്ടായപ്പോഴും നെഗറ്റീവായി കമൻറ് എഴുതിയിട്ടുണ്ട് അതു ��തു ഇപ്പോൾ നെഗറ്റീവായി കമൻറ് എഴുതുന്നത് അവർ തന്നെയാണ് അന്നും ഇന്നും കമൻറ് എഴുതുന്നത് ഇവർക്ക് ഇതു തന്നെയാണോ പരിപാടി
@anishkumarpk62706 жыл бұрын
എല്ലാരും കൊള്ളാം. But ജമന്തിയുടെ അഭിനയം കൊള്ളില്ല .
@ramshadmuhammed12986 жыл бұрын
anish kumarpk ഹലോ ബ്രോ നീ വെയിറ്റ് ചെയ്യ് ജമന്തി�� തകർത്തു വരുന്നുണ്ടല്ലോ