ഇത്രേം നല്ലൊരു പ്രോഗ്രാം ഞാൻ വേറെ കണ്ടിട്ടില്ല.. Aliyans vs Aliyans ന്റെ അണിയറപ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ
@amritatvaliyanvsaliyan92656 жыл бұрын
അളിയൻസിനു adict ആയവർ ഒന്ന് ലൈകിക്കെ
@അബിൻതിരുവല്ല-ച7ധ5 жыл бұрын
ഞാൻ
@hariharanks48364 жыл бұрын
,.
@jayakumarsankarapillai784 жыл бұрын
ഞാനും
@jamalvk27424 жыл бұрын
All
@sreerag1283 жыл бұрын
Illa
@lovelylove136 жыл бұрын
കാര്യം നിസ്സാരത്തിൽ ജനപ്രിയ ജോഡിയായി നില നിന്നിരുന്നത് അനീഷും അനു ജോസഫ് ഉം ആയിരുന്നു .. 😍 പക്ഷെ അനീഷും സൗമ്യയും ഇതിലൂടെ എത്തിയപ്പോൾ അനുവിനെ പോലും പിന്നിലാക്കി ജനഹൃദയങ്ങളിൽ കൂടി കഴിഞ്ഞു 😍😍😍😍
@saikamalsnair6 жыл бұрын
Soumyachechi anuchechiye pinnilakkiyittonnumilla... 2 perum excellent actress aanu. Aneesh chettan & anuchechi super jodi. Athe pole thanne aneeshettan & soumya chechi mattoru super jodi 😍😍👌👌
"നമ്മുടെ വണ്ടി work ഷോപ്പിന്റെ പിറക് വശത്തുണ്ട് എന്ന് പറഞ്ഞപ്പോൾ അനീഷേട്ടന്റെ ആ സ്റ്റെപ്പിൽ നിന്നുള്ള ഇറക്കവും, മുഖ ഭാവവും, 😂😂😂😂😂😂👌👌👌👌👌
@subairsubairibrahim16996 жыл бұрын
തങ്കത്തിന്റെ തള്ളിൽ നിന്നും ജമന്തിയെ രക്ഷിച്ച അളിയന്മാർക്കു, അമ്മാവനും.... നന്ദി
@lovelylove136 жыл бұрын
1000 കനകനും 1000 സൗമ്യക്കും 1000 ക്‌ളീറ്റക്കും 1000 മഞ്ജുവിനും ഒരറ്റ #ammavan 😍😍😎😎😍😎 മണി ഷൊർണുർ വേറെ ലെവൽ 👏👏👏👏👏👏👏👏👏👏
@soumyaprasidhsoumyaprasidh96176 жыл бұрын
Thanksssss
@irshadvayad6 жыл бұрын
Soumyaprasidh Soumyaprasidh 😲😲😲
@songmania51636 жыл бұрын
മഞ്ചുവിന് പകരം മഞ്ചു മാത്രം . ആയിരം അല്ല അയ്യായിരം അമ്മാവന്മാർ വന്നാലും മഞ്ചു വേറെ ലെവൽ ഡാ
@lovelylove136 жыл бұрын
@@songmania5163athu Ente abiprayam... thangalude abiprayathodu njn yojikunnilla.. K
@songmania51636 жыл бұрын
Shahi Shahz ഒരു അമ്മാവനോട് 1000 തങ്കത്തെ ചേര്ത്ത പറഞ്ഞതും യോജിക്കുന്നില്ല .
@manucr774 жыл бұрын
അമ്മാവൻ പ്ലിങ് 😄😄😄😄😄ചിരി നിർത്താൻ പറ്റണില്ല 😅😅😅😅😅😅😅
@anilkumars54202 жыл бұрын
Jeevithathil orupad prblm undu ithu kandal urangan oru sugamundu all crew orupad ishtam
@Karthimundot6 жыл бұрын
തീരും എന്നും വിജരിച്ചപ്പോൾ വീണ്ടും ക്ലൈമാക്സ്
@aneeshravi6 жыл бұрын
Hai friends
@remyaprabhu86456 жыл бұрын
Hello Aneesh....
@priyankaml41666 жыл бұрын
Aneeshetta hi
@remyaprabhu86456 жыл бұрын
This serial is a stress buster
@sreelekshmysreelu38536 жыл бұрын
Hi
@jasminejoyjoy11516 жыл бұрын
Hi
@bijusisupalan19216 жыл бұрын
വ്യത്യസ്‌ഥമായ അവതരണവും കഥകളും എല്ലാമായി നമ്മുടെ പ്രോഗ്രം വളരെ ഉയർച്ചയിലേയ്ക്ക് പോകുന്നു എങ്കിലും, നമുക്കു viewers ന്റെ എണ്ണം കൂടുന്നില്ല, ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ ചെറിയ വ്യത്യാസമേ ഉള്ളു മാർക്കറ്റിംഗ് ഡിവിഷൻ ശ്രദ്ധിക്കണം 🙏🏻 അതോടൊപ്പം നമ്മൾ പ്രേക്ഷകരും 😀👍🏻
@arafatharafathputhour37356 жыл бұрын
സൂപ്പർ അടിപൊളി.. കണ്ടിട്ടില്ല.. ഫസ്റ്റ് കമാന്‍ഡ് ഇടടതാ . സൂപ്പർ ആകും ഒറപ്പാ
@sreenaks14056 жыл бұрын
Ammavan.. Kidukkaaa👌👌👌
@narayanankutty.p.nunnikris75866 жыл бұрын
epozhathe aliyan vs aliyan super ayi munnerukayannu.. good.. e serial nirutharuthe..a veedum allukalleyum ennum kannannam...please..
@jyothishv88366 жыл бұрын
അല്ല ഇതെന്തു പറ്റി ക്ലൈമാക്സ് ഒന്നിന് പകരം രണ്ടോ???👍👍👍👍എന്തായാലും അടിപൊളി....
@anusreeprasoon86526 жыл бұрын
Manju chechiye njan vannu😀😀.. sprb epi😀😀
@sreejesh97726 жыл бұрын
അമ്മാവനെ ഒരുപാട് ഇഷ്ടം....
@ponnujinishil16064 жыл бұрын
Ithil ettavum super abhinayam cleetas.....really appreciate you.....
@ayahoouserall77706 жыл бұрын
ഇരട്ട ക്ലൈമാക്സ് ....ഇരട്ടി രസം തന്നു ... ഈ വീട് നമ്മുടെ വീട് ....
@abbasmalapuram79096 жыл бұрын
ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി😁😁
@achsamathew50056 жыл бұрын
Aliyan vs aliyan is far better than uppum mulakum . But why only few viewers ?😕😕😕
ഇത് വേറെ ഏത് ചാനലില്‍ ആയിരുന്നെങ്കിലും ഇതിലും റീച്ച് കിട്ടുമായിരുന്നു ....ഉപ്പും മുളക് പോലെ ..അല്ലെങ്കില്‍ അതിലും മേലെ ആകുമായിരുന്നു ...ഉറപ്പ്
@hashimhashim86203 жыл бұрын
ഏറെക്കുറെ
@marykuruvilla61983 жыл бұрын
@@hashimhashim8620 pppo
@Agasthya6713 жыл бұрын
നിനക്ക് തോന്നും...സ്വാഭാവികം
@arungopi32812 жыл бұрын
@@marykuruvilla6198 aaa
@srenivishnu96852 жыл бұрын
True ❤️
@studentmecanic12493 жыл бұрын
Cletus bike oodikkunnathu njan aadyamattanu kaanunnathu, ചേരുന്നുണ്ട്
@minnu_x21724 жыл бұрын
നിങ്ങളുടെ അഭിനയം സൂപ്പറാണ്
@sebinep90146 жыл бұрын
Kidilan episode 👌😍👌👏👌
@sureshkumar-mm5ho5 жыл бұрын
2:48 Ammavanu pandu oru kalavandi undarunnallooo.. Sowmyaaaa.......HAHAHAHAHAHA
@202jerin6 жыл бұрын
അളിയന്മാർ അടിപൊളിയാണെ 😍😍😍...
@ayahoouserall77706 жыл бұрын
രസകരമാക്കി ... മടുപ്പില്ലാതെ .... ലാഗ് ഇല്ലാതെ ...
@sijuthodupuzha61576 жыл бұрын
നന്നായിരുന്നു.ജമന്തി യഥാര്‍ത്ഥ പെണ്ണിന്‍റെ സ്വഭാവം കാണിച്ചു..
@subairsubairibrahim16996 жыл бұрын
അല്ലേലും പെണുങ്ങൾ അങ്ങനെ ആണ് അളിയാ...
@vipinpp52196 жыл бұрын
Today is my birthday with all aliyans family and our loveable good viewers
@manjupathroseofficial41496 жыл бұрын
Happy birthday dear brother..🎂🎂🎂🎂
@vipinpp52196 жыл бұрын
@@manjupathroseofficial4149 thanks sis
@raghulj.r20736 жыл бұрын
@@vipinpp5219 happy birthday bro🤗🤗🤗🤗🤗🤗
@vipinpp52196 жыл бұрын
@@raghulj.r2073 thanks
@hridhyasubash19226 жыл бұрын
happy birthday aniya
@vipinvinay31366 жыл бұрын
Aneeshettan soumya chechii superb, jamandhiyude comedy super ammavante kaalavandii😀😀
@soumyaprasidhsoumyaprasidh96176 жыл бұрын
Thank uuuu vipin
@habeeb.suparhabeeb57426 жыл бұрын
അടിപൊളി 😂😂😂😂😂😂😂
@ratheeshgratheeshg31096 жыл бұрын
theernnu ennu karuthiyappol.. super climaxumayi veendum .... 👍👍👍
@songmania51636 жыл бұрын
ശിഹാബ് കരുന്നഗ്പള്ളി ചേട്ടാ എപ്പിസോഡ് കൊള്ളാം . ക്ലൈമാക്സ് il പുതുമ കൊണ്ട് വന്ന ചേട്ടൻ ഇന്നത്തെ ഞങ്ങളുടെ താരം . ഇനിയും ഇതുപോലെ വ്യത്യസ്തത ആഗ്രഹിക്കുന്നു 👍👍👍👍
@shihabkply9186 жыл бұрын
Bibin Babu നന്ദി, ഇതൊരു വലിയ അംഗീകാരമായി കാണുന്നു ഷിഹാബ് കരുനാഗപ്പള്ളി
@abdulhakkim58296 жыл бұрын
ശിഹാബ് കരുനാഗപ്പള്ളി. സൂപ്പർ ആയിട്ടുണ്ട്. നിങ്ങൾ ഉപ്പും മുളക്കും സ്ക്രിപ്റ്റ് എഴുതുന്ന ആഫ്സൽ കരുനാഗപ്പള്ളിയുടെ ആരാ😃😃
@harimundakkodi6 жыл бұрын
ഇന്നലത്തെ എപ്പിസോഡ് അപ്‌ലോഡ് ചെയ്യൂ വേഗം
@subairsubairibrahim16996 жыл бұрын
ശെരിക്കു പെണ്ണിന്റെ സ്വഭാവം കാണിച്ചു ജമന്തി... Kanakan പോയപ്പോ നിർത്തി പറഞ്ഞത് കണ്ടോ...
@jithamsnoj56436 жыл бұрын
ഭാര്യ യുടെ ടെൻഷൻ ആണ് അത്
@sijuthodupuzha61576 жыл бұрын
പെണ്ണിന്‍റെ കുശുമ്പ്
@subairsubairibrahim16996 жыл бұрын
@@jithamsnoj5643 അല്ലാതെ.. അസൂയ അല്ലെ
@subairsubairibrahim16996 жыл бұрын
@@sijuthodupuzha6157 അത് മാറൂല.. അളിയാ
@jithamsnoj56436 жыл бұрын
@@subairsubairibrahim1699... അസൂയ.. ഇത്തിരിയൊക്കെ ഞങ്ങൾക്കുണ്ട്.. സ്നേഹമ കൂടുതൽ
@bashirpandiyath47476 жыл бұрын
രാമഭദ്രനും ഷെഫീക്കിനും അല്ല തെറ്റ് പറ്റിയത് 😆😆😆
@achusachu18964 жыл бұрын
ജമന്തി ☺️❤️
@dhijithpottu3135 Жыл бұрын
Class sadhanam 😂
@jacobvarughese44626 жыл бұрын
Soumiya is great they make good couple,very jovial
@hotpursuit4533 жыл бұрын
10:18 പത്തിന്റെ ചുറ്റിയലോ ..അതെന്ത് ചാദനം ..
@vishnupriyaramachandrannai31204 жыл бұрын
കൈയും വീശി വന്ന അപ്പൻ ..kanakanu ഉള്ള വിവേചന ബുദ്ധി പോലും ക്ലേട്ടോ യ്‌ക്ക് ഇല്ലതായിപോയി..
@NizamHanifa-vt2og8 ай бұрын
കൊള്ളാം സൂപ്പർ
@narayanankutty.p.nunnikris75866 жыл бұрын
athu sari aa vandeede parts acri kadayil mathrame kittukayullu...
@കേരളം_16 жыл бұрын
Super episode
@chackochan76456 жыл бұрын
First like Njan aanu keto
@vipinpp52196 жыл бұрын
Thanks brother
@harimundakkodi6 жыл бұрын
398th episode upload cheyyu pls
@Karthimundot6 жыл бұрын
ക്ലൈമാക്സ് പിന്നെയും ക്ലൈമാക്സ്
@navasmalariyadksanavasmala36826 жыл бұрын
ജമന്തിയും കൗണ്ടറടിച്ച് തുടങ്ങിയല്ലോ,,,,,(കാളവണ്ടി
@siyadaboobacker13686 жыл бұрын
അമ്മാവൻ റോക്ക്സ് സൂപ്പർ അമ്മാവൻ
@0x-X-x0 Жыл бұрын
tintu mon rocks
@ullasshohanaullas73516 жыл бұрын
സൂപ്പർ..... അമ്മാവന് പറ്റിയ അമളി..... ഈ അമ്മാവന് ഓന്തിന്റെ സ്വഭാവം ആണോ?
@tins98786 жыл бұрын
good episode
@amalfrancis23236 жыл бұрын
Adipoliyeee
@ayahoouserall77706 жыл бұрын
സൗമ്യ ഒന്ന് മിണ്ടിക്കോട്ടെ .... എന്റെ ചേച്ചി മിണ്ടാതിരുന്നാല്‍ ഒരു സങ്കടാ ....
@ranjani.m6 жыл бұрын
aneeshettan shirt super
@rajprad91206 жыл бұрын
Sherikkum Cleto me pole oru bandu real life il undayaal jeevitham katta poga!
@aru22792 жыл бұрын
Fan of Riyas.His portrayal of Cleeto is good and real.Make me hate the character.
😊 😊 😊 😊 😊 ente ammooo climax 👌 Ingane niram Marian onthinu polemic patilla 😂
@sajimathai46866 жыл бұрын
Malini S malu chechi 😍😍😍
@amritatvaliyanvsaliyan92656 жыл бұрын
പ്രിയദർശൻ ക്ലൈമാക്സ് കിടിക്കി 😂😂😂
@DNGvideos8834 жыл бұрын
Aneesh chetta super
@shamazabsi29386 жыл бұрын
Innu varaan vaigiyallo...kaathirunnu maduthavarundo enne pole...
@noorathakwt51656 жыл бұрын
Shamaz Absi
@anuashu75396 жыл бұрын
TODAy EvENTS
@MrVkm16 жыл бұрын
ഇതുള്ളതുകൊണ്ട് മാത്രം അമൃത കാണുന്നു
@AnoopKumar-yk8tt6 жыл бұрын
ക്ലീറ്റോ: അളിയാ എൻ്റെ സ്വഭാവം അറിയാല്ലോ വെട്ടൊന്ന് മുറി രണ്ടാ 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜 എന്റെ ക്ലീറ്റോ ഇങ്ങനെ തള്ളല്ലേ
@hudaifmetro33326 жыл бұрын
Super climax
@sreejasukumaran33724 жыл бұрын
Good Suppers
@anupshoranur6 жыл бұрын
Oru thakili fan
@umeshankr71884 жыл бұрын
Soooooper
@അജിഖത്തർ6 жыл бұрын
അമ്മാവൻ സൂപ്പർ
@AnoopKumar-yk8tt6 жыл бұрын
😂😂😂😂😂😂അമ്മാവൻ ഒരു സംഭവം തന്നെ 🤣🤣🤣🤣
@sachincalicut65276 жыл бұрын
Aliyansil ippol full twist aanallo
@justanotherpoet1256 жыл бұрын
Ammavan kalyanam kazhikanam..
@artphotos6 жыл бұрын
വെറുതെ അമ്മാവനെ കൊതിപ്പിക്കല്ലേ
@ramidaboussi26865 жыл бұрын
God
@arunkumartrivandrum54066 жыл бұрын
ഹായ് Good evening
@Xyzzy_sss6 жыл бұрын
Hello everybody
@santhoshsandhu51776 жыл бұрын
18.8 super
@artphotos6 жыл бұрын
18:08
@amritatvaliyanvsaliyan92656 жыл бұрын
പുതിയ കനകനും ജമന്തിയും അവരുടെ graff ഉയർത്തി വേറെ ലെവലിൽ പോകുമ്പോൾ ക്ളീറ്റോയും തങ്കവും അവരുടെ graff ഇടിഞ്ഞു കൊണ്ടിരിക്കുന്നു എന്ന ഒരു ചെറിയ അഭിപ്രായം ഉണ്ടേ
@adimalispicy44256 жыл бұрын
Correct, enikum thonni
@Gkm-6 жыл бұрын
ഇന്ന് വൈകിയലോ അപ്ലോഡ് ചെയാൻ
@abdullakanakayilkanakayil57885 жыл бұрын
ഞാൻ ആഗ്രഹിക്കുന്നകുടുബം
@hazeenahaneef89606 жыл бұрын
Sarikum ente jeevidam cleeto du madiriyanu
@shahinasherin45036 жыл бұрын
ശരിക്കും പറഞ്ഞാൽ ഷഫീക്കി നോ രാമഭദ്രനോ അല്ല തെറ്റു പറ്റിയേ. ഞങ്ങൾ പ്രേക്ഷകരക്കാ. കാണികളെ മണ്ടൻമാരാക്കിയുള്ള ക്ലൈമാക്സ്
@artphotos6 жыл бұрын
ഇന്നും കണ്ടില്ല ....ഒന്ന് മയങ്ങിപ്പോയി
@narayanankutty.p.nunnikris75866 жыл бұрын
ammava ammavante kallavandi evide...
@sujamathew83245 жыл бұрын
Hi
@MrVkm16 жыл бұрын
എന്നാലും ക്ലീറ്റോ ഇത്ര നേരം പിടിച്ചു നിന്നല്ലോ ... കക്കാനും നിക്കാനും അറിയാം .... പാവം അമ്മാവന്‍ മണ്ടന്‍ ...കൂടെ കനകാനും ...അവര്‍ ക്ലീറ്റോ യെ രക്ഷപ്പെടുത്തി
@alnabakery38654 жыл бұрын
👏👌👌👏
@Divya-br8lq4 жыл бұрын
😍😍
@amritatvaliyanvsaliyan92656 жыл бұрын
നാത്തൂൻ പോരുള്ള ഒരു എപ്പിസോഡ് എന്നെങ്കിലും കാണാൻ പറ്റുമോ അമൃത tv
@songmania51636 жыл бұрын
കുഞ്ചൂസ് മഞ്ചൂസ് അതെങ്ങനെ ഇപ്പം ഫുൾ ജമന്തി നല്ലതും തങ്കം മോശം ആയി അല്ലെ കാണിക്കുന്നത് . എത്ര നാളായി തങ്കം ഒക്കെ ഒരു നല്ല main റോൾ ചെയ്തിട്ട് . പുതിയ ആളുകളെ നല്ലതാക്കി നല്ലതാകി അങ് കാണിക്കുവല്ലേ . വെളുപ്പിച്ച വെളുപ്പിച്ചു അവസാനം കൊച്ചില്ലാതാകും എന്ന് പറഞ്ഞ പോലെ ആകാതിരുനാൾ മതി
@amritatvaliyanvsaliyan92656 жыл бұрын
@@songmania5163 ജമന്തി ഉഷാറായി വന്നു അത് കൊണ്ട് amritha Tv തങ്കം ജമന്തി ഒരു കോമ്പിനേഷൻ കൊണ്ട് വന്നാലെ തങ്കം ഉഷാർ ആകുക ഉള്ളു താങ്കളുടെ കമെന്റിനു ഞാനും യോജിക്കുന്നു ഇല്ലെങ്കിൽ ക്ളീറ്റോയും തങ്കവും ഇരിന്നു ഉറങ്ങി പോകും അളിയൻസിൽ amritha Tv ഇതിനു പരിഹാരം കാണുമെന്നു വിചാരിക്കുന്നു
@songmania51636 жыл бұрын
കുഞ്ചൂസ് മഞ്ചൂസ് ആരോട് പറയാൻ ആര് കേക്കാൻ 🤦🏻♂️🤦🏻♂️🤦🏻♂️😂😂