Aliyan vs Aliyan | Comedy Serial | Amrita TV | Ep : 348 | "ഒഴിവുദിവസത്തെ കളി " [2018]

  Рет қаралды 601,378

Amrita TV Archives

Amrita TV Archives

Күн бұрын

Пікірлер
@lẘON-w8w
@lẘON-w8w 6 жыл бұрын
കുട്ടിക്കളി യും കുറുമ്പും കാണിച്ച് ഇതുപോലെ ഫലിപ്പിക്കാൻ പറ്റിയ ഇതുപോലെയുള്ള അമ്മച്ചിയെ ടെലി സീരിയൽ രംഗത്ത് നിന്ന് വേറെ കിട്ടില്ല..👌Weldon my അമ്മച്ചി ...😍😍😍..
@johnxavier5842
@johnxavier5842 6 жыл бұрын
സത്യം
@manjupathroseofficial4149
@manjupathroseofficial4149 6 жыл бұрын
Ammayodu parayam kto.amma comments onnum nokarilla. Adutha schedulinu kanumbo ithu vayichu kodukkum
@rahmanibrahim3971
@rahmanibrahim3971 6 жыл бұрын
hi dear Friends did
@lẘON-w8w
@lẘON-w8w 6 жыл бұрын
@@manjupathroseofficial4149 tnx. എനിക്ക് അത്ര ഇഷ്‌ടാ ഇൗ അമ്മച്ചിയെ.. അമ്മച്ചിയിൽ നിന്നുള്ള എന്തെങ്കിലും വാക്കുകൾ കമെന്റ് ആയി അയക്കണെ..... നിങ്ങളൊന്നും അഭിനയിക്കുകയാണെന്ന് തോന്നുകയേ ഇല്ല. അതാണ് ഈ പ്രോഗ്രാമിനോടുള്ള ഞങ്ങളുടെ ആവേശവും... ഞാൻ ഒന്ന് രണ്ട് കാര്യത്തിൽ വിമർശിച്ചിട്ടുണ്ട്.അത് കുറ്റപ്പെടുത്തനോ ഇൗ സീരിയലിനെ തരം ത്താഴ്താനോ അല്ല. മറിച്ച് ഇൗ കുടുംബത്തിലെ ഒരംഗമാണ് ഞങ്ങളും എന്ന സ്വാർത്ഥതയും പിഴവ് പറ്ററുത്,അത് പ്രോഗ്രാമിനെ ബാധിക്കും പ്രോഗ്രാം നന്നായി മുന്നോട്ട് പോകണം എന്നുള്ളത്കൊണ്ടുമാണ് ഞങൾ വിമർശിക്കുന്നത് . അന്നത്തെ ആ പരാമർശത്തിൽ ഇന്നും ഉറച്ചു നിൽക്കുന്നു. അ വിമർശനത്തിൽ നിങ്ങളോ സംവിധായകനോ ഒന്നും ഇല്ലായിരുന്നു. ഒന്ന് രണ്ട് പിഴവുകൾ ചൂണ്ടിക്കാട്ടി എന്നെ ഒള്ളൂ... അതിൽ ഒരു കാര്യം ശരിയായി. പിന്നെ അനീഷേട്ടൻ പൊളിച്ചടുക്കി. ആദ്യം നിങ്ങളുമായി കൂടിച്ചേരാത്ത്തിന്റെ(മാച്ചിംഗ് problem) വിഷമം ഉണ്ടായിരുന്നു. അതൊക്കെ അദ്ദേഹം ഇളക്കി മറിച്ചു. ജമന്തി ആ പാവത്തം വിട്ടിട്ട് നല്ല ചടുലത യോടെ എല്ലാരോടും പെരുമാറണം... തങ്കത്തിനോട് പിടിച്ച് നിക്കണെങ്കി കുറച്ച് പാടാണ്. നല്ല അഭിനേത്രി ആണ് അവരും.ഞാൻ പല പ്രാവശ്യം വിമർശിച്ച പ്രധാനപ്പെട്ട ഒരു കാര്യമുണ്ട് . എന്റെ കമന്റ് വായിച്ചവർക്കൊക്കെ അതറിയാം. അതിപ്പോ തൽക്കാലം പറയുന്നില്ല. പറയേണ്ട ആവശ്യമില്ല . ... റിയാസ്‌ക്കാനോടും തക്ക്‌ളി മോളോടും എന്റെ അന്വേഷണം പറയണം. മിനി സ്ക്രീനിലെ ഞങ്ങടെ ജഗതിച്ചേട്ടനാണ് റിയസ്ക്ക..😍😍
@uppummulakum9297
@uppummulakum9297 5 жыл бұрын
@@manjupathroseofficial4149 hi Manju chechi you are so talented..... Ellavarum nannavunundta. Ennalum eduth parayathirikkan vayya njan Ella episodum ipo orumich kanua. Chechi orupad uyarangalil ethate..🤗
@Karthimundot
@Karthimundot 6 жыл бұрын
നമ്മുടെ തക്കിളി മോളുടെ സ്ക്രിപ്റ്റ് സൂപ്പർ ആയിട്ടുണ്ട്. നല്ലൊരു അഭിനേത്രിയും നല്ലൊരു എഴുത്തുകാരിയും ആയിത്തീരട്ടെ. അക്ഷയ മോൾ എന്നു പ്രാർത്ഥിക്കുന്നു....
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
അളിയൻ കൂട്ടുകാരെ നാത്തൂൻ പെങ്ങന്മാരെ എല്ലാവര്ക്കും ഒരു ശുഭ ദിനം നേരുന്നു തകളിമോൾ രജന നിർവഹിച്ച ഈ കുട്ടികാലത്തെ കളികൾ ഒരുപാടു ഇഷ്ടമായി ഇനിയും നല്ല കുസൃതി രചനകൾ സൃഷ്ഠിക്കണം 😘😍😘😘 നല്ലൊരു ബാല്യകാല കാഴ്ചയിലേക്ക് കൊണ്ടുപോയി ചട്ടീം കല്ലും സൂപ്പർ 😀തക്ലി മോൾ സൂപ്പർ
@threestar9887
@threestar9887 6 жыл бұрын
ഇതുപോലെ ആയിരുന്നു എന്റെ കുടുംബത്തിലും ഇപ്പോൾ എല്ലാവർക്കും അവരവരുടെ കാര്യം കണ്ടാൽ പോലും മിണ്ടാതെ ആയി
@learnfrombasics5575
@learnfrombasics5575 6 жыл бұрын
this kanakan is very energetic and making the prog lively...😍
@abygeorgeg
@abygeorgeg 6 жыл бұрын
ഈതുപോലെ ഇപ്പോൾ എവിടെങ്കിലും ഏതെങ്കിലും കുടുംബത്തിൽ കാണുമോ. എന്ത് രസം ആയിരിക്കും....... ഒരുപാട് നല്ല ഓർമ്മകൾ ഉണ്ടായിരുന്നു. നല്ല ഒരു എപ്പിസോഡ് ആയിരുന്നു
@mpaul8794
@mpaul8794 6 жыл бұрын
എൻ്റെ ചെറുപ്പത്തിൽ എൻ്റെ വീട്ടിൽ അപ്പനും അമ്മയും എല്ലാ കളിക്കും കൂടുമായിരുന്നു. ഇപ്പം ഇതു കണ്ടപ്പോൾ അതൊക്കെ ഓർമ്മ വന്നു.
@mins1376
@mins1376 4 ай бұрын
ഈ സീരിയൽ വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ?
@sijuthodupuzha6157
@sijuthodupuzha6157 6 жыл бұрын
അടിപൊളി എപ്പിസോഡ്...അളിയനും അളിയനും കലക്കി...തക്കിളിമോൾക്ക് അഭിനന്ദനങ്ങൾ..
@rohithkeralaindia5194
@rohithkeralaindia5194 6 жыл бұрын
അളിയൻ വസ്സ് അളിയൻ കൃത്യമായി അപ്‍ലോഡ് ചെയ്യുന്ന അപ്പലോഡർ ക്ക് ഒരു ബിഗ് സല്യൂട്ട്
@vinupp3002
@vinupp3002 6 жыл бұрын
അതേ👍
@Karthimundot
@Karthimundot 6 жыл бұрын
ശരിയാണ്. നല്ല ടൈമിങ് ഉണ്ട്
@malinis9558
@malinis9558 6 жыл бұрын
True 👍
@Karthimundot
@Karthimundot 6 жыл бұрын
മൂന്നു തലമുറയിൽ പെട്ടവർ. എന്നാലും ഇന്നലെ എല്ലവരും തക്ളി മോളെ പോലെ കുട്ടിയായി. സേതുലക്ഷ്മി അമ്മയും മഞ്ജു ചേച്ചിയും സൗമ്യ ചേച്ചിയും റിയസ്ക്കയും മണി ചേട്ടനും അനീഷേട്ടനും അക്ഷയ കുട്ടിയും എല്ലവരും കൂടി തകർത്തു......
@manjupathroseofficial4149
@manjupathroseofficial4149 6 жыл бұрын
Episode ellavarkum ishtayo..
@mpaul8794
@mpaul8794 6 жыл бұрын
ഒത്തിരി ഇഷ്ടായി. ചെറുപ്പത്തിലെ കാര്യങ്ങളൊക്കെ ഓർമിപ്പിച്ച episode.
@aavaniveena
@aavaniveena 6 жыл бұрын
Script writer midukki...
@abygeorgeg
@abygeorgeg 6 жыл бұрын
ഇനിയെങ്കിലും ഉപ്പുമാവ് ഉണ്ടാക്കല്ലേ പാവം ക്ലിറ്റോ ഉപ്പുമാവും പുട്ടും കഴിച്ചു ക്ലിറ്റോയുടെ 😲 കണ്ണ് തെള്ളി തെള്ളി വരുവാന്
@arunnair4221
@arunnair4221 6 жыл бұрын
പ്രവാസ ജീവിതത്തിന്റെ പിരിമുറുക്കങ്ങളിൽ നിന്നും കുറച്ചുനേരത്തേക്കെങ്കിലും ഒരു ആശ്വാസമായിരുന്നു ഇന്നത്തെ എപിസോഡ്... കുട്ടിക്കാലത്തിന്റെ ,ഒരിക്കലും തിരിച്ചുകിട്ടാത്ത ഗൃഹാതുരതയിലേക്ക് മനസ്സുകൊണ്ട് ഒരു മടക്കയാത്ര ചെയ്ത പോലെ.... ഒരായിരം നന്ദി....
@shafshaf9594
@shafshaf9594 6 жыл бұрын
Manju chechikk churidar ittude 😛
@sujathakoonath2703
@sujathakoonath2703 6 жыл бұрын
എന്റെ പൊന്നു...പണ്ടത്തെ ഓർമ..കരയിക്കല്ലെ..എല്ലാം പോയി..😂😂 thalachira sir thank you.
@fathimashafeefa2870
@fathimashafeefa2870 3 жыл бұрын
Kanakan swantham makale poleyan thakkliye kanunnath ❤️ Enthoru snehamannn😍😍😘😘💋
@sujathakoonath2703
@sujathakoonath2703 6 жыл бұрын
എന്റെ kanakan ചേട്ടാ...എന്തിനാ ഇങ്ങനെ cleeto ചെട്ടനേകൊണ്ട് പറയിപ്പിക്കുന്നെ...അടിപൊളി ക്ലൈമാക്സ് ..😄😄😄😄🤩🤩🤩😍😍😍
@shijushibin410
@shijushibin410 2 жыл бұрын
Poli
@NoNo-uy5hp
@NoNo-uy5hp 6 жыл бұрын
അമ്മയാണ് ഇ പ്രോഗ്രാമിന്റെ ഹൈ ലൈറ്റ്
@beautywithkavi4219
@beautywithkavi4219 6 жыл бұрын
അനീഷേട്ടൻ ശരിക്കും നല്ല ചേർച്ച ആയി ഇപ്പോ.
@abygeorgeg
@abygeorgeg 6 жыл бұрын
ഇന്നത്തെ മാസ്റ്റർ പീസ് ഡയലോഗ് കുടലൊന്നും പുറത്തു വന്നില്ലല്ലോ.. 😂😂😂
@noufalvelliyath1990
@noufalvelliyath1990 6 жыл бұрын
തക്കിളിമോളേ കിടു സ്ക്രിപ്റ്റ് 👍👍👍👍👏👏👏
@binimanoj5044
@binimanoj5044 5 жыл бұрын
2019 il kaanunnavar undo
@Gthomasdenmark
@Gthomasdenmark 6 жыл бұрын
Kanakan is very vibrant and handsome. Amma is a gifted artist. What a nice team!
@johnxavier5842
@johnxavier5842 6 жыл бұрын
എല്ലാവര്ക്കും നമസ്കാരം ഇന്നത്തെ epi ഒരുപാട് ചിരിക്കാനുണ്ടായിരുന്നു credit goes to തക്ലി പ്രായം നോക്കാതെ എല്ലാവരും നന്നായി അഭിനയിച്ചു പുതുമ ഉള്ള കഥകൾ ഇനിയും കൊണ്ട് വരിക
@mpaul8794
@mpaul8794 6 жыл бұрын
കൂയ്...
@johnxavier5842
@johnxavier5842 6 жыл бұрын
@@mpaul8794 അന്തി ആയപ്പോ വന്നു കൂക്കുന്നോ
@artphotos
@artphotos 6 жыл бұрын
രചന അക്ഷയമോള്‍ .... രസമുണ്ട് ... ഭാവിയുണ്ട് മോളെ
@നടരാജൻഫാൻസ്വ്ളാതങ്കരാ
@നടരാജൻഫാൻസ്വ്ളാതങ്കരാ 6 жыл бұрын
രത്‌നമ്മ ഫാൻസ്‌ അടിമക്കളെ ലൈക്‌ 👇
@sunirenjith1398
@sunirenjith1398 4 жыл бұрын
വെള്ളേം വെള്ളേം എടുത്തോണ്ട് വാ അയ്യോ 🙆‍♀️🙆‍♀️😁😁😁
@chandramohan8237
@chandramohan8237 6 жыл бұрын
Super nostalgic feelings thanks whole team
@heartbeat3877
@heartbeat3877 6 жыл бұрын
ശ്രീ തലച്ചിറ നിങ്ങൾ ഇത്രയ്ക്കു ചെറുതാകരുത് ..!!!! എങ്ങനെ നിങ്ങൾക്ക് കഴിഞ്ഞു ഇത്രത്തോളം ഒരു കുഞ്ഞാവാൻ . ഞങ്ങൾ പ്രേക്ഷകരെയും കുഞ്ഞാക്കാൻ . നിങ്ങൾ ചില എപ്പിസോഡുകളിലൂടെ പലപ്പോഴും എന്തിനാണിങ്ങനെ ബഹുദൂരം ഞങ്ങളെ പിന്നിലേക്ക് നടത്തുന്നത് . എന്തിനാണ് മഞ്ജുട്ടിയെയും , റിയാസിക്കയെയും , അനീഷിനെയും , അമ്മയെ പോലും നിങ്ങൾ മുത്തുമോളുടെ പ്രായത്തിലേക്കു കൂട്ടികൊണ്ടു പോയത് . നിങ്ങൾക്ക് ഇത് വെറുമൊരു ഷൂട്ടിങ് , എന്നാൽ നിങ്ങളറിയുന്നുണ്ടോ , നാട്ടിൻപുറത്തു ജനിച്ചു ജീവിച്ച നമ്മൾ ചില പ്രേക്ഷകർക്ക് എത്രത്തോളം നഷ്ടബോധം ഉണ്ടായി എന്ന് ...? എത്ര ദൂരം നമ്മൾ പിന്നിലേക്ക് നടന്നു എന്ന് ...?? വെറും 20 : 42 നിമിഷങ്ങൾ കൊണ്ട് എങ്ങനെ നിങ്ങൾക്ക് 20 വർഷങ്ങൾ പിന്നിലേക്ക് നടത്തിക്കാൻ സാധിച്ചു ? നിങ്ങൾ പ്രേക്ഷകരോട് ചെയ്യുന്നത് ക്രൂരതയല്ലേ .. ഇനി കുറച്ചു നേരത്തേക്ക് എങ്ങനെ നമ്മൾ നമ്മുടെ ജോലി ചെയ്യും , ആ കഴിഞ്ഞുപോയ മനോഹരമായ നിമിഷങ്ങൾ ഇനി എപ്പോൾ നമ്മൾ മറക്കും . ഇന്നത്തെ ദിവസം നമ്മൾ ചില പ്രേക്ഷകർക്ക് എന്ത് പാളിച്ച സംഭവിച്ചാലും , ശ്രീ തലച്ചിറ നിങ്ങൾ മാത്രമായിരിക്കും ഉത്തരവാദി . അത്രമാത്രം നിങ്ങൾ നമ്മളെ '' ചെറുതാക്കി '' കളഞ്ഞു . നമ്മൾ പ്രേഷകരുടെ ഒരു ടീം അവിടെ മുറ്റത്തു വന്നു നിന്നിട്ടും എന്തെ നിങ്ങൾ കണ്ടില്ലയെന്നു നടിച്ചു . എന്തെ നമ്മുടെ ടീമിനെ നിങ്ങൾ കൂടെ കൂട്ടിയില്ല . ശ്രീ തലച്ചിറ നിങ്ങളെ നമ്മൾ പ്രേക്ഷകർ അത്രത്തോളം അംഗീകരിക്കുകയും , സ്നേഹിക്കുകയും ചെയ്തതല്ലേ . എന്നിട്ടും എന്തെ നമ്മളെ നിങ്ങൾ ഉൾപ്പെടുത്തിയില്ല . ??? അതിനുത്തരം നിങ്ങൾ തന്നെ മതിയാകു . പ്രവാസികളായ നമ്മൾ 20 മിനിട്ടു കൊണ്ട് അവിടെ ആ മുറ്റംവരെ വരണമെങ്കിൽ നിസ്സാരകാര്യമാണോ ...? എന്നിട്ടും എന്തെ കൂട്ടിയില്ല ...??? പരാതിയല്ല പറഞ്ഞത് . നിങ്ങൾ കൂടെ കൂട്ടിയില്ലേലും , നമ്മൾ നിങ്ങളോടൊപ്പമുണ്ട് , എന്നും എപ്പോഴും ...കാരണം നിങ്ങൾ അത് അർഹിക്കുന്നു ...അളിയൻസിലെ എല്ലാപേർക്കും , ശ്രീ തലച്ചിറ നിങ്ങളുടെ '' മുതുക്ക്‌ കൂത്താട്ടത്തിനു '' പ്രത്യേകിച്ചും ഒരു ബിഗ് സല്യൂട്ട് ..............
@rajeshthalchira9479
@rajeshthalchira9479 6 жыл бұрын
Nandus Mon 😄😄😄👍❤️
@manjupathroseofficial4149
@manjupathroseofficial4149 6 жыл бұрын
Mr. Muzzleman.. Ningal iniyenthu kunjavan? Manasukond oru kunjalle njangalude gopuchettan..
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
😍😍😍😗😘😘😘
@jeenajayanzacharia8362
@jeenajayanzacharia8362 4 жыл бұрын
Better than any other satire Best ever luv aliyan vs aliyans
@abygeorgeg
@abygeorgeg 6 жыл бұрын
കൊടലൊന്നും പുറത്തു വന്നില്ലല്ലോ 😂😂😂😅😁
@shamlakamal7287
@shamlakamal7287 6 жыл бұрын
Ozhiuvu divasam ellavrum koodie thakarthu👍👍 ....Ammavan ,amma, kanakan,cleetto, thankam,jamanthi thakkilikutti ellavarum super....💕
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Hi.. Shamla Kamal 😃😃
@shamlakamal7287
@shamlakamal7287 6 жыл бұрын
@@hakeenshaju5360 Hi kandillayirunnu brother..
@muhammednumanmajalody2212
@muhammednumanmajalody2212 4 жыл бұрын
Now am watching all episodes from beginning all are very natural acting Specially ammavan,Manju chechi
@malinis9558
@malinis9558 6 жыл бұрын
😊 😊 😊 😊 😊 😊Adipoli episode 👌 no words to say 👏 ingane oru family anel enth tensions undelum oru problem illa... Ee ammoomma, valyammavan, maman, achan, amma, Mami okke kittia thakkli you're really lucky 😍 rajesh sir awesome episode 👌 👌 👌 👌script writer 🙏 wonderful 👌 kadal, Kara ee kali school l kalichitund... Amma ath kanichapozha athokke orma varunne 😍 thanku so much 😀
@vinupp3002
@vinupp3002 6 жыл бұрын
Malu chechi🙋 Episode innale tv yil kandu alle😄
@malinis9558
@malinis9558 6 жыл бұрын
@@vinupp3002 kandu ☺ appo thott director sir num script writer sir num oru thank you parayan wait cheua 😍
@vinupp3002
@vinupp3002 6 жыл бұрын
@@malinis9558 ഞാൻ അതുകൊണ്ടാണ് ടീവിയിൽ കാണാത്തത്.എപിസോഡിനെ പറ്റി അഭിപ്രായം പറയാൻ പറ്റാതെ പിറ്റേ ദിവസം എപ്പിസോഡ് യൂട്യൂബിൽ വരുന്നത് വരെ കടിച്ചു പിടിച്ചു ഇരിക്കാൻ വയ്യ😂
@johnxavier5842
@johnxavier5842 6 жыл бұрын
ഹായ് മാലിനി ഗുഡ് മോർണിംഗ് ഇന്ന് ഒരുപാട് ചിരിച്ചു ഇന്നത്തെ എപ്പിസോഡ് ഒരു ടെൻഷൻ ഫ്രീ ക്യാപ്സ്യൂൾ ആയിരുന്നു പിന്നെ സ്ക്രിപ്റ്റ് റൈറ്റർ തക്ലി ആയിരുന്നു ശ്രെദ്ധിച്ചില്ലേ
@abygeorgeg
@abygeorgeg 6 жыл бұрын
അടിപൊളി എപ്പിസോഡ്
@Karthimundot
@Karthimundot 6 жыл бұрын
കടൽ കര. എന്നു പറഞ്ഞുള്ള കളിക്ക്. എന്റെ നാട്ടിൽ കുളം കര. എന്നാണ് പറയുന്നത് നിങ്ങളുടെ നാട്ടിലെ പേരു റിപ്ലൈ. ചെയ്യ്..
@abygeorgeg
@abygeorgeg 6 жыл бұрын
കുളം കര
@NoNo-uy5hp
@NoNo-uy5hp 6 жыл бұрын
Kulam kara
@manjupathroseofficial4149
@manjupathroseofficial4149 6 жыл бұрын
Njangalum kulam Kara enna parayaru
@sukanyasanoopsukanyasanoop2484
@sukanyasanoopsukanyasanoop2484 6 жыл бұрын
Njaglum
@sujathakoonath2703
@sujathakoonath2703 6 жыл бұрын
Kulam kara
@preethimolpreethi8433
@preethimolpreethi8433 6 жыл бұрын
Veliyil alakithechu..vadipolathe..vella ullil ore...pookkal.....superrr duperrr cleeto chettan
@kannanmohan3984
@kannanmohan3984 6 жыл бұрын
Kanakanum thakli yum thammilulla njotta ideel super
@tsbalasubramoniam8886
@tsbalasubramoniam8886 4 жыл бұрын
Really a most enjoyable and memorable comedy show needs such turn sometimes.
@siyadmone9822
@siyadmone9822 6 жыл бұрын
കുട്ടിക്കാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട്പോയതിന് നന്ദി
@vipinpp5219
@vipinpp5219 6 жыл бұрын
Ellarekkalum ushar ammayanu
@Diln_aah
@Diln_aah 3 жыл бұрын
കനകൻ സൂപ്പർ 💞
@saikamalsnair
@saikamalsnair 6 жыл бұрын
അവസാനം എനിക്ക് ഇഷ്ടപെട്ടു... പാവം കനകനെ കളിയാക്കിയതിന് ദൈവം കൊടുത്ത ശിക്ഷയാ ക്ലീറ്റോയ്ക്ക്.. സാധുവായ കനകൻ എന്ത് ചെയ്തിട്ടാ.. ഇങ്ങനെയൊക്കെ പെരുമാറുന്നത്.. ?
@manojmadhav600
@manojmadhav600 3 жыл бұрын
Cleetto ജഗതിയുടെ range..
@haibishmgm2232
@haibishmgm2232 6 жыл бұрын
Polichu, kankanum cleetoyum super combo
@arunnair4221
@arunnair4221 6 жыл бұрын
9:28 അമ്മ പൊളിച്ചു...
@merlijoyish8357
@merlijoyish8357 6 жыл бұрын
അയ്യോ.. സൂപ്പർ 😃😃😃😃
@swathistar4439
@swathistar4439 6 жыл бұрын
Nalla episode ..
@kausalliaparmeswaran8470
@kausalliaparmeswaran8470 4 жыл бұрын
Thakli mol beautiful good supper
@deepaskurup17
@deepaskurup17 6 жыл бұрын
Adipoli episode arunnu👌nallaoru Kali njanum koodi Avide kalikkan undayirunnengil ennu tonnipoi..innathe episode kanda ellavarkkum angane oru moham tonnikanum Teercha...ellarum koodiyulla Aa kaliyum apakadam vannapolulla kanakan Chettande karachilum Cleetoochettande kaliyakkalum Ammavande kadalkkara chattavum Ellam koodiyappo episode takarthu💕💕💕 super😍
@suryasree7604
@suryasree7604 4 жыл бұрын
I love you this kanakan
@fathimashafeefa2870
@fathimashafeefa2870 3 жыл бұрын
Thakkli molee 😍😍😍😍😍😘😘😘😘😘😘
@jyothishv8836
@jyothishv8836 6 жыл бұрын
തക്ളി മോൾക്ക്‌ ക്ളീറ്റോ ന്റെ കയ്യിൽ നിന്ന് അസ്സൽ ഒരേറു കിട്ടി എന്റമ്മോ ചിരിച്ചു പണി തീർന്നു..
@soorajmuraleedharan918
@soorajmuraleedharan918 Жыл бұрын
Subhakaromi fans Thakli 😘
@simplytech6353
@simplytech6353 4 жыл бұрын
Nadarajan and anzar fanzz
@ramzanhassan1798
@ramzanhassan1798 6 жыл бұрын
അനീഷേട്ടാ ആ കളി സൂപ്പർ ഞാൻ ഒരുപാട് ശ്രമിച്ചു പറ്റുന്നില്ല.
@abygeorgeg
@abygeorgeg 6 жыл бұрын
ഞാനും നോക്കി
@johnxavier5842
@johnxavier5842 6 жыл бұрын
@@abygeorgeg പറ്റിയോ ഞാൻ തോറ്റു
@johnxavier5842
@johnxavier5842 6 жыл бұрын
ഞാനും നോക്കി പറ്റിയില്ല
@abygeorgeg
@abygeorgeg 6 жыл бұрын
നടക്കുന്നില്ല ജോൺ 🙄
@johnxavier5842
@johnxavier5842 6 жыл бұрын
@@abygeorgeg ഉം
@madhukarrai832
@madhukarrai832 4 жыл бұрын
Good program 😊
@noushadkerala8583
@noushadkerala8583 6 жыл бұрын
Ammavan.Kondoyath nannayadee😂😂😂
@Gkm-
@Gkm- 6 жыл бұрын
എന്തൊക്കെ പറഞ്ഞാലും തക്കിളിയുടെ കൂടെ മുതുക്കന്മാരും മുതുകിക്കളും കളിക്കുന്നത് കാണുമ്പോ ഒരു രസം ഉണ്ട് 😜😜 പ്രായം എത്ര ആയാലും കുട്ടികളുടെ ഒപ്പം കളിക്കുമ്പോൾ നമ്മൾ കുട്ടികൾ ആയി മാറും എന്ന് പറയുന്നത് ഇതാണ് 😃
@kadayilmaggie
@kadayilmaggie 4 жыл бұрын
Valare simpleaaya serial,! Love to watch ! Innu itharam ayalkaarokkeyundo! Sad!
@snehalathanair427
@snehalathanair427 Жыл бұрын
Marvellous
@jintumanu0123
@jintumanu0123 6 жыл бұрын
3:15 thakkili sooothrakkaaariii😆
@ramzanhassan1798
@ramzanhassan1798 6 жыл бұрын
ഉപ്പുമാവ് മൂന്നുനേരം ഉണ്ടാക്കി വയ്ക്കും. അടിപൊളി
@johnxavier5842
@johnxavier5842 6 жыл бұрын
എന്ത് മനസിലായില്ല അങ്ങ്നെ ഒരു ഡയലോഗ് ഉണ്ടായിരുന്നോ
@ramzanhassan1798
@ramzanhassan1798 6 жыл бұрын
John Xavier തങ്കത്തിനെ കളിക്കാൻ വിളിക്കുമ്പോൾ അടുക്കളയിൽ പണി എന്ന് പറയുമ്പോൾ
@johnxavier5842
@johnxavier5842 6 жыл бұрын
@@ramzanhassan1798 ക്ളീറ്റോ പായുന്നുണ്ടല്ലേ
@shafshaf9594
@shafshaf9594 6 жыл бұрын
Oru family tour poykude.. place oru horror place aayal adipoliyavum pls. Pls pls pls
@ShienDiaries123
@ShienDiaries123 6 жыл бұрын
Ee ammak ente vaka 1000 like 👌
@bijuabraham731
@bijuabraham731 6 жыл бұрын
Ammavan and Amma taken us olden days. Feeling nostalgia. Thanks for making this episode and giving good message to society.
@manjupathroseofficial4149
@manjupathroseofficial4149 6 жыл бұрын
Ayyyooo vannoo.. Innale kandillallo. Evidarunnu chetta. Miss u so much..
@Asha143
@Asha143 4 жыл бұрын
Cleto chettante e shirt evidunu vangunatha
@samahkb2019
@samahkb2019 4 жыл бұрын
ഈ എപ്പിസോഡ് പൊളിച്ചു
@AmeerAli-lr6pe
@AmeerAli-lr6pe 4 жыл бұрын
Ellavakum ishtayi
@Karthimundot
@Karthimundot 6 жыл бұрын
വീഡിയോ ഗെയിം ലേക്കും സോഷ്യൽ മീഡിയാ യിലേക്കും ചേക്കേറിയ ഇന്നത്തെ ജനതയെ.. പഴയകാല ഓർമ്മകളിലേക്കു കൂട്ടി കൊണ്ടുപോകാൻ ഈ എപ്പിസോഡിന് സാധിച്ചു. ഒഴിവു ദിവസങ്ങളിൽ അല്പസമയം വീട്ടുകാരുടെ കൂടെ. ചിലവിട്ടൽ അതു ഒരു അനുഭവമായിയിക്കും.....
@abygeorgeg
@abygeorgeg 6 жыл бұрын
ശരിക്കും കാർത്തി
@RajeshRaj-kl3ce
@RajeshRaj-kl3ce 6 жыл бұрын
Ammachiye orupad ishtamay
@pushparajaila1796
@pushparajaila1796 6 жыл бұрын
Njan 348 episodugalum kandu👍👍
@manjupathroseofficial4149
@manjupathroseofficial4149 6 жыл бұрын
Thank you sir
@rakhipr2257
@rakhipr2257 4 жыл бұрын
Super episode 😂❤
@cherakadath1147
@cherakadath1147 5 жыл бұрын
ക്ലീറ്റസേ ,ഇങ്ങങ് സൂപ്പറാ ...
@thomaskt8615
@thomaskt8615 5 жыл бұрын
Very good episode thank you so much
@manjumanju-bp9zg
@manjumanju-bp9zg 5 жыл бұрын
തകളി തങ്കം വേറെ ലെവൽ
@najeebndvtm9372
@najeebndvtm9372 6 жыл бұрын
കലക്കി
@sharafunaseer2096
@sharafunaseer2096 5 жыл бұрын
അടിപൊളി. സൂപ്പർ
@satidevi8260
@satidevi8260 4 жыл бұрын
Sathi Nambiar. 👌👌👌👌👌👌
@sajimathai4686
@sajimathai4686 6 жыл бұрын
Good morning all 😍 😍 😍
@malinis9558
@malinis9558 6 жыл бұрын
Good morning 💐
@sajimathai4686
@sajimathai4686 6 жыл бұрын
@@malinis9558 hiiii mng😍😍😍😍
@malinis9558
@malinis9558 6 жыл бұрын
@@sajimathai4686 ☺
@sajimathai4686
@sajimathai4686 6 жыл бұрын
@@malinis9558 ntund vishesham
@malinis9558
@malinis9558 6 жыл бұрын
@@sajimathai4686 sukham kuttiii ☺ busy okke kazhnjo
@ariyaagireesh3943
@ariyaagireesh3943 6 жыл бұрын
New kanakan aneeshettan sooper ningale njangalkk eshtayiii eni engottum pokaruth ee kudumbam vittt plsss
@Karthimundot
@Karthimundot 6 жыл бұрын
നമുക്ക് എല്ലാർക്കും മുറുക്കെ പിടിക്കാം. ഇനി ഒരിതൽ പോലും കൊഴിഞ്ഞു പോകാതെ.......
@saikamalsnair
@saikamalsnair 6 жыл бұрын
Yes.... 😘😘
@ariyaagireesh3943
@ariyaagireesh3943 6 жыл бұрын
karthi mundot athe eni poya sahikkilla aliyanmar eppolaa correctaye
@deepasardar1201
@deepasardar1201 5 жыл бұрын
Absolutely fantastic performance
@kunjutti8657
@kunjutti8657 4 жыл бұрын
Nalla kudumbamanu ketto dayalogum karachilim chiriyum kootti kuzacha kadha sooper
@ahmedali-xk4wc
@ahmedali-xk4wc 4 жыл бұрын
Ithinte special bgm spr
@dohaqatar2086
@dohaqatar2086 6 жыл бұрын
marimayathile unniye konduvarunnavare likekum commentum illa
@simoncmathew4851
@simoncmathew4851 6 жыл бұрын
Orupad pudhumagal ulla episode . Edho kalathek kond poyi kurach neram . You guys are doing a great job keep going. *കൊടലൊന്നും പുറത്തു വന്നില്ലല്ലോ 😜😜😜😜😜 prayathe tholpicha episode
@us9084
@us9084 6 жыл бұрын
Nice episode... Pand undayath pole kanakan and thankam relation depth kanikunna oru episode cheyyanam. Ennal puthiya actorsine ellavarkum korchkudi accept avum.
@NizarNizar-sz5kl
@NizarNizar-sz5kl 5 жыл бұрын
Polichu
@alihidaayath
@alihidaayath 6 жыл бұрын
ഞാൻ ഇന്നലെ ഒരു ടൂറിന്റെ കാര്യം കമന്റ്‌ ഇട്ടേർന്നു..... നമുക്കൊരു ട്വിസ്റ്റ്‌ ആയല്ലോ? ടൂറിനു വേണ്ടി പ്ലാൻ ചെയുക.... ക്ളീറ്റോ അത് മുടക്കുക... ക്ളീറ്റോ : നമുക്ക് ടൂർ പോകുന്നതിനും നല്ലത് വൃഥസധനത്തിലോട് ഒരു നേരത്തെ ഭകഷണം kodakam ടൂർ എപ്പിസോഡ് പിന്നെ ചെയ്യാം Any suggection ?????
@vinupp3002
@vinupp3002 6 жыл бұрын
2ഉം വേണം😃👍
@lionhearts9069
@lionhearts9069 6 жыл бұрын
Nostalgia
@anupshoranur
@anupshoranur 6 жыл бұрын
Oru thakili fan
@SunilKumar-ck7vg
@SunilKumar-ck7vg 5 жыл бұрын
മണികണ്ഠൻ സാർ ഇല്ലാത്തത് വലിയ നഷ്ടം
@memaslfme883
@memaslfme883 4 жыл бұрын
Very true
@gayathrig9869
@gayathrig9869 6 жыл бұрын
Aliyan vs aliyan - 24 hours, 54K views Uppum mulakum - 14 hours, 318K views
@MrSyntheticSmile
@MrSyntheticSmile 6 жыл бұрын
Gayathri G Sad but true.
@0x-X-x0
@0x-X-x0 Жыл бұрын
Sense ellathe ppd kanane annu aallukalku apoyum thalparym
@jessandevasia4426
@jessandevasia4426 6 жыл бұрын
Njan first adichu👍👌👌👍👌💐💐
@AmritaTVArchives
@AmritaTVArchives 6 жыл бұрын
Congrats Meenu..!!!
@sajimathai4686
@sajimathai4686 6 жыл бұрын
👍👍👍👍
@johnxavier5842
@johnxavier5842 6 жыл бұрын
അടിപൊളി
@shamlakamal7287
@shamlakamal7287 6 жыл бұрын
Meenu..👏👏
@pushparajaila1796
@pushparajaila1796 6 жыл бұрын
👍👍
@kannanmohan3984
@kannanmohan3984 6 жыл бұрын
എല്ലാവരും സൂപ്പർ
@Knowledgefollower
@Knowledgefollower 6 жыл бұрын
Thakli ezhuthiya KATHA alle, kalakki
@noushadtpnoushad9515
@noushadtpnoushad9515 6 жыл бұрын
രക്നമ്മ നമ്മുടെ മുത്താണ്
@fayizamusthafa6349
@fayizamusthafa6349 4 жыл бұрын
Kanakan fans like adi
@stylentune
@stylentune 4 жыл бұрын
We are confused Aliyans in Kaumudi channel n Aliyans vs Aliyans in Amrita...casting actors are same why two change name ?
@aavaniveena
@aavaniveena 6 жыл бұрын
Adipoli episode.. feeling nostu... veetil poyi onnum Koodi kalikkanam Kara..kadal...
@karthukarthika2696
@karthukarthika2696 3 жыл бұрын
supper
@Karthimundot
@Karthimundot 6 жыл бұрын
ഒരു കൈ പിന്നോട്ടും ഒരു കൈ മുന്നോട്ടും കറക്കാൻ പറ്റുമോ ഇന്നലെ കനകൻ ചെയ്ത പോലെ. ഞാ കുറെ നോക്കി. പരാജയപെട്ടു....
@neethusreejith6266
@neethusreejith6266 3 жыл бұрын
Njagade natil beet ennarunu 7ntiesinu parayune
@sameerkoderi1021
@sameerkoderi1021 6 жыл бұрын
Chatti pandu polichu... ndhoram yyeyr konditundanno cheruppathil... Eppozhathe kuttikalk edhokey kalichoodey
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН