ഒരു ഇടത്തരം മലയാളി കുടുംബതിലുണ്ടാകുന്ന ചെറിയ ചെറിയ പിണക്കങ്ങളും വലിയ സന്തൊഷങ്ങളും അല്പം കുസൃതികളും എല്ലാം ഇത്രമേൽ മിഴിവോടെയും കൃതിമത്വം കലരാതെയും കാണുന്നവരിലെക്ക് എത്തിക്കുന്ന ക്യാമറക്ക് മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന എല്ലാവർക്കും ഒത്തിരി നന്ദി .
@vinupp30026 жыл бұрын
മഴ😍👌
@mpaul87946 жыл бұрын
മഴ,,,😍😍
@Powerfulamerica-l7o6 жыл бұрын
Vinu PP hai
@Powerfulamerica-l7o6 жыл бұрын
M Paul teacher 👩🏫
@mpaul87946 жыл бұрын
@@Powerfulamerica-l7o ചാലക്കുടിയിൽ ചുഴലിക്കാറ്റും മഴയും. അതിലെ യെങ്ങാനും പോയാരുന്നോ?
@HariKumar-sx3ki3 жыл бұрын
ജമന്തിയുടെ ആ ചിരി 🙏 എന്റെ പൊന്നോ 👌👌👌
@rihasrida35193 жыл бұрын
അച്ഛൻ മരിച്ചു എന്നു കേട്ടപ്പോൾ ജമന്തി ന്റെ ചിരി കരയൽ...
@Karthimundot6 жыл бұрын
എല്ലാവരും കലക്കി. ഇതു ഒരു അഭിനയം ആയി എനിക്ക് ഇത് വരെ തോന്നിയിട്ടില്ല ഒരു വീട്ടിൽ നടക്കുന്ന സംഭവങ്ങൾ. cctv യിൽ പതിഞ്ഞ പോലെ അത്രയ്ക്ക് റിയൽ ആണ് പെർഫോമൻസ് ഒരേ പോലെ കഴിവുള്ള ഒരു കൂട്ടം കലാകാരൻ മാരുടെ കൂടി ചേരൽ. ഇവരെ ഒക്കെ ഒരു കുടക്കീഴിൽ എത്തിച്ച സംവിധായാകാൻ രാജേഷേട്ട നു. ബിഗ് സല്യൂട്ട്
@ShyamShyam-kd5wj4 жыл бұрын
hshzbbzbfxkxlxbd
@bismihomsenterbismi14904 жыл бұрын
lj
@bismihomsenterbismi14904 жыл бұрын
P
@sasimenon62724 жыл бұрын
`0
@pournamishamey1634 жыл бұрын
The only thing I have a great day and I have a great day and I have a great day and I have a great day and I have a great day and I have a great day and I have a great day and I have been working with your time and I
@muralinair20055 жыл бұрын
മിനി സ്ക്രീനിലെ ജഗതി ആണ് ക്ലിസ്റ്റോ
@remeshpt4 жыл бұрын
ക്ലിസ്റ്റോ അല്ല.. ക്ലീറ്റോ
@nidhikashi85614 жыл бұрын
Sathyam
@sumesh.psubrahmaniansumesh28903 жыл бұрын
യെസ്
@maddreamer29323 жыл бұрын
Yes 100 percent
@chilakrishna Жыл бұрын
Sathyam
@minamarwa97716 жыл бұрын
ജമന്തിയുടെ സൂപ്പർ എപ്പിസോഡ്.. കലക്കി
@rehinamanat13116 жыл бұрын
നല്ല കഥ...... എല്ലാവരും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് നല്‍കിയ സമ്മാനം..... superb 🤩👍👍
@prasantha57273 жыл бұрын
🤩👍👍
@epmmchefkitchenworld35406 жыл бұрын
മലയാള ഫിലിം ഫീൽഡിന് വേണ്ട വിധം ഉപോയോഗിക്കാൻ കഴിയാതെപോയ ഒരു അതുല്യ കലാകാരൻ ആണ് റിയാസ് നർമകല ( പ്രിയപ്പെട്ട ക്ളീറ്റസ് )
@ranafathima24896 жыл бұрын
KOPPANU
@epmmchefkitchenworld35406 жыл бұрын
@@ranafathima2489 🤔🤔🤔
@viji00076 жыл бұрын
That's okay. Riyas is best actor.
@arabdulrahman28536 жыл бұрын
ക്ളീറ്റോ ചിലപ്പോൾ ജഗതി ചേട്ടനെ ഓർമ്മിപ്പിക്കുന്നു
@sangeethapn49096 жыл бұрын
Nice episode.... Aneeshettan super 😘😘
@sunishpv42396 жыл бұрын
ക്‌ളീറ്റൊ ചേട്ടാാാാ...അടിപൊളി.തകർത്തു ...
@riyasmohammed37936 жыл бұрын
Thanks a lot dear
@JyotiPMani5 ай бұрын
എനിക്കു്. ഒത്തിരി. ഇഷ്ട്ടപ്പെട്ടു. കനക. സൂപ്പർ ❤️
@roysonrodrigues54244 жыл бұрын
Aneeshettan kabalidaa😎😎🔥🔥🔥
@sureshkumarppnair49616 жыл бұрын
ക്‌ളീറ്റോയുടെ കള്ളലക്ഷണം കലക്കി . അവസാനം തങ്കത്തിന്റെ ചിരി ഇല്ലാത്ത കാരണം എന്തോ പോലെ ...
@prasantha57273 жыл бұрын
@#£_&-+()/90
@rajeshlikhina40176 жыл бұрын
എപ്പിസോഡ് സൂപ്പറായിട്ടുണ്ട്. ഇനിയും ഒരുപാട് നല്ല നല്ല കഥകൾ ഉണ്ടാവട്ടെ ....
@aashvp12006 жыл бұрын
ഇത് പൊളിച്ചു മണികണ്ഡനു പകരം വന്നവൻ കലക്കി
@bijuharidas11813 жыл бұрын
Super👌👌👌😍😍🤭🤓🤓
@artphotos6 жыл бұрын
രസകരം ...ഒന്നൂടെ കാണണം
@epmmchefkitchenworld35406 жыл бұрын
ഈ എപ്പിസോഡിന്റെ രജന കർത്താക്കൾ ഇനിയും ഇത് പോലെ വ്യത്യസ്തമായ കഥകൾ കൊണ്ടുവരണം ന്റെ മ്മോ മൂവർ സംഘം കലക്കി
@songmania51636 жыл бұрын
😓😓 തിരിച്ചു വരാത്ത ലോകത്തേക്ക് മകളുടെ കൈയും പിടിച്ച യാത്ര ആയ പ്രിയ balu ചേട്ടന് അന്ത്യാഞ്ജലികൾ 😥😥
@@mpaul8794 ഇത് സൂര്യ ടീവി യിൽ, അല്ലെങ്കിൽ ഏഷ്യാനെറ്റ് ൽ, അല്ലെങ്കിൽ മഴവിൽ മനോരമ ചാനലിൽ ആയിരുന്നെങ്കിൽ പൊളിച്ചേനെ
@rejiabraham86054 жыл бұрын
Ultimate Ok miss than elsa reji 1B baal veer Ok miss congra elsa reji 1B baal veer Ok miss congra elsa reji 1B baal veer Ok miss congra elsa reji 1B baal veer Ok
@sujathakoonath27036 жыл бұрын
പ്രിയപ്പെട്ട baaluchettanum മോൾകും ആദരാഞ്ജലികൾ..😢ഗോഡ് bless your soul..
@മീനുമനു6 жыл бұрын
Sujatha Koonath 🙄🙄wht hpnd
@mpaul87946 жыл бұрын
മരണത്തിൻ്റെ ഇരുണ്ടു കനത്ത മൗനത്തിൽ അവള് വല്ലാതെ ഭയപ്പെട്ടുവെന്ന് ബാലു മാത്രേ മനസ്സിലാക്കിയുള്ളൂ. അങ്ങനെ അവൻ കുഞ്ഞു ജാനിക്ക് കൂട്ടായി .
@vinupp30026 жыл бұрын
ടീച്ചർ😢😢😢
@abeyktm4 жыл бұрын
സീരിയല് കണ്ട് വട്ടായി..😁
@ajaypaul86244 жыл бұрын
@@abeyktm 😄😄😄😄😄😄😂😂😂
@shihabpalengara48906 жыл бұрын
ഇതിൽ ഒരു ഫാൾട് ഉണ്ട്. തങ്കം 9. 15 ന്റെ ബസിനു ഓടുന്നു. പിന്നെ ഉം കുറേ കഴിഞ്ഞു kanakan പോകാൻ ഇറങ്ങുമ്പോൾ ജമന്തി പറയുന്നു ഇപ്പോൾ സമയം 9 മണി ആയി എന്ന്
@alexusha23297 ай бұрын
Vittu kala
@abhilashkottiyamkottiyam52184 жыл бұрын
അടിപൊളി പ്രോഗ്രാം ക്ളീറ്റോ അടിപൊളി എനിക്ക് വളരെ ഇഷ്ടം
nadu (nadarajan) ennathem pole nannaaay abhinayikkan sramichu..... 😊😊😊😊
@noushadtpnoushad95156 жыл бұрын
തക്ളി മോളെ തങ്കം ക്ലിട്ടോ അടിപൊളി
@Suresh-tu3sw6 жыл бұрын
Thakli moleeeeeeeeeeeeeeeeeeee😍😍😍😍😍😍😗😍
@saikamalsnair6 жыл бұрын
Episode nte last kanakan veendum thakarthu...
@abygeorgeg6 жыл бұрын
ഇപ്പോഴാ കണ്ടത് കണ്ടിട്ട് വരാം....
@rayeesrayz80906 жыл бұрын
ബാലഭാസ്കറിന് ആദരാഞ്ജലികൾ
@prasantha57273 жыл бұрын
30
@raghulj.r20736 жыл бұрын
Kanakan developed aayi vannathinekaalum. nta vaka 95 Mark 100 il. 100 Mark tharilla chilappol evidennu vere programil chaadum. ☺☺☺☺☺☺☺☺☺
@bashirpandiyath47476 жыл бұрын
ഇന്ന് എവിടെയാ തങ്കത്തിനെ കണ്ടില്ലല്ലോ 🤗🤗🤗
@shazebnehan19566 жыл бұрын
Good episode
@Karthimundot6 жыл бұрын
cleetoyude. mukhabhavangal kanan anu enikkishtam
@indirarajan31402 жыл бұрын
So confusing. Lilly’s father and Clito’s father should be one person
@fazyfaseela83012 жыл бұрын
That was on new Aliyans this is Aliyan vs aliyan they are brother and sister in law
@safeeraubaid54644 жыл бұрын
ammamante vid kanan akraham ulla var like adi
@jintumanu01236 жыл бұрын
Episode😆👌👍
@AnshidhaRahanifАй бұрын
Cleetonte ethy nottam🤣
@RajeshRaj-kl3ce6 жыл бұрын
കല്യാണത്തിന് പോയിട്ട് വന്നിട്ടു അതിനെ കുറിച്ചു സംസ്‌രിക്കുന്ന സ്ക്രിപ്റ്റും പിന്നെ ക്ലിറ്റോയുടെ കാറിനെ കളിയാകുന്നതും ആണ് ഞാൻ പ്രധീഷിച്ചത് എന്നാലും സാരമില്ല നിങ്ങളെ കാണുന്നതെ വല്യകാര്യമാ