Aliyan vs Aliyan | Comedy Serial | Amrita TV | Ep : 391 | "ബന്ധുക്കൾ ശത്രുക്കൾ "[2018

  Рет қаралды 680,932

Amrita TV Archives

Amrita TV Archives

Күн бұрын

Пікірлер: 420
@songmania5163
@songmania5163 6 жыл бұрын
തങ്കം fan 💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼. നായക സങ്കല്പത്തിന് മാത്രം കൈയടിയും ഫാൻസ്‌ ക്ലബ് ഒക്കെ ഉള്ള കാലത് ഞങ്ങളെ മാറി ചിന്തിക്കാൻ അഭിമയം കൊണ്ടും attitude കൊണ്ടും പഠിപ്പിക്കുകയും ജനങ്ങളുടെ ഹൃദയം കീഴടക്കുകയും ചെയ്ത കലാകാരി മൻചു പത്രോസ് 😘😘😘😘
@artphotos
@artphotos 6 жыл бұрын
ഇവർക്കൊന്നും അഭിനയിക്കാൻ അറിയില്ലന്നേ ചുമ്മ അങ്ങ് ജീവിച്ച് തകർക്കുകയല്ലെ...
@songmania5163
@songmania5163 6 жыл бұрын
VKM online സത്യം .
@NISHASWORLD419
@NISHASWORLD419 2 жыл бұрын
Sathyam endha അഭിനയം 🥰🥰🥰
@Akbarshabhrs
@Akbarshabhrs 6 жыл бұрын
ഈ മുതലാളി ആരാണ്...അദ്ധേഹത്തിന് ഏറ്റവും യോജിച്ച കഥാപാത്രം..ഏതൊരു നാട്ടിലും ഇത് പോലെ പുതുപ്പണക്കാരനായ ഒരു പലിശക്കാരന്‍ ഉണ്ടാവും..ശബ്ദത്തിലും വേഷത്തിലും ആഗ്യത്തിലും അവരെ ഓര്‍മ്മിപ്പിക്കുന്നു...
@shinastech2437
@shinastech2437 5 жыл бұрын
PaperCafe പേപ്പര്‍ കഫേ കുടമാളൂർ ജോൽസ്യൻ
@manjupathroseofficial4149
@manjupathroseofficial4149 6 жыл бұрын
Episode ishtapettu ennarinjathil orupaadu santhosham.ningaloke paranjathu pole njan mudi othukki kittiyittundu kto,..
@abygeorgeg
@abygeorgeg 6 жыл бұрын
ഹായ് മഞ്ജു ചേച്ചി. നമസ്കാരം
@manjupathroseofficial4149
@manjupathroseofficial4149 6 жыл бұрын
Namaskaaram
@Karthimundot
@Karthimundot 6 жыл бұрын
നല്ല ചേച്ചി. .....
@jithashaji8485
@jithashaji8485 6 жыл бұрын
മഞ്ജുച്ചേച്ചി സൂപ്പർ ആയിരുന്നു... എന്താ ഇപ്പൊ മാറിമായതിൽ varathe .. We miss u a lot
@MegaMurali123
@MegaMurali123 6 жыл бұрын
Manjuchechiiii
@artphotos
@artphotos 6 жыл бұрын
സംവിധാന മികവ് കാണിച്ച എപ്പിസോഡ് ...ജമന്തിയുടെ അച്ഛൻ കഥാപാത്രം എന്‍ട്രി പൊളിച്ചു ....
@navasmalariyadksanavasmala3682
@navasmalariyadksanavasmala3682 6 жыл бұрын
അളിയൻvsഅളിയൻ കണ്ട് ചിരിക്കാറുണ്ട് എന്നാൽ ഏറ്റവുംകൂടുതൽ ചിരിച്ചത് ഈ പഞ്ചായത്തിൽ വേറെ ആരും അങ്ങനെ കിടക്കണില്ലാ എന്ന ഡയലോഗിലാ ,,,,,
@koottukaran3461
@koottukaran3461 9 ай бұрын
😂😂
@heartbeat3877
@heartbeat3877 6 жыл бұрын
സീരിയസായ ഒരു രംഗത്തിലൂടെ പ്രേക്ഷകൻ അറിയാതെ അയാളെ ചിരിപ്പിക്കുക എന്നത് ഏതൊരാളെ സംബന്ധിച്ചും ഒരു വെല്ലുവിളി തന്നെയാണ് , അതും കഥയിലേക്ക് ആദ്യമായി കടന്നുവരുന്ന ഒരു കഥാപാത്രത്തെ കൊണ്ട് , അതിലുപരി ഒരുപാടു കഥാ തന്തുക്കളായി എപ്പിസോഡിൽ പറഞ്ഞറിഞ്ഞിട്ടുള്ള ഒരു കഥാപാത്രത്തെ കൊണ്ട് വരികയും , ആദ്യ ചുവടുവയ്‌പ്പിൽ തന്നെ പ്രേഷകരുടെ വാ തുറപ്പിക്കുകയും ചെയ്ത ഒരു അഡാ റ് എൻട്രി ആയിപ്പോയി ജമന്തിയുടെ അച്ഛൻ കഥാപാത്രം . സത്യത്തിൽ കഥാ തുടക്കത്തിന്റെ ആദ്യ സമയങ്ങൾ അതിമനോഹരമായിരുന്നു . ക്ളീറ്റോക്കും , തങ്കത്തിനും , ഉപരി അമ്മാവനും ഒരു യഥാർത്ഥ പ്രതിയോഗിയെ കിട്ടിയ പോലെ തോന്നിപ്പിച്ചു പ്രേക്ഷകർക്ക് . കഥാമധ്യത്തിൽ അൽപ്പം മാറ്റിചിന്തിക്കേണ്ടി വരുമല്ലോ എന്ന് ഓർക്കുമ്പോഴേക്കും , എപ്പിസോഡിന്റെ അവസാനത്തോടെ കഥാപാത്രത്തിന് ഇടക്കുണ്ടായ ശബ്ദ ദാരിദ്ര്യം അര്ഥമുള്ളതായിരുന്നു എന്ന് മനസിലായി , പ്രേക്ഷകന് ..സത്യത്തിൽ എല്ലാ കഥാപാത്രങ്ങളും നിഷ്പ്രമമാകുന്നതായിരുന്നു അച്ഛൻ കഥാപാത്രത്തിന്റെ എൻട്രി . എന്നാൽ ആ മനോഹരമായ എൻട്രിയിലൂടെ , റിയാസിക്കയുടെയും , മഞ്ജുട്ടിയുടെയും , അമ്മാവന്റെയും വ്യത്യസ്തമാർന്ന ചില മുഹൂർത്തങ്ങൾ ഉണ്ടാവുകയും ചെയ്തു . ചുറ്റിക ചോദിച്ചു സീരിയസ് ആയി നിൽക്കുന്ന ക്ളീറ്റോയിലൂടെ , അതിനേക്കാൾ സീരിയസായ എന്തോ പ്രതീക്ഷിച്ചിരുന്ന നമുക്ക് , ചുറ്റികയുടെ ആവശ്യകത മനസിലായപ്പോൾ , ആ ചുറ്റികക്ക് തലക്കടി കൊണ്ടപോലെ ഇളിഭ്യരായിപ്പോയി നമ്മൾ പ്രേക്ഷകർ .ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കോമെഡി അവിടെ തുടങ്ങി പിന്നെ കുറച്ചു നേരത്തേക്ക് കഥയുടെ രസ ചരട് മുറിയാതെ മനോഹരമായി കഥാപാത്രത്തെ പരിചയപ്പെടുത്തിയ ശ്രീ തലച്ചിറക്കും , ഒപ്പം രാജീവ് കരുമാടിക്കും ഇന്നത്തെ എന്റെ സല്യൂട്ട് നൽകി കൊണ്ട് സ്വന്തം .........നന്ദൂസ് .
@santhoshsandhu5177
@santhoshsandhu5177 6 жыл бұрын
Nandus ,ee serial kanttathinekkal koduthal time vanamallo u azhuithiyathu vayeikkan
@nadusmon7844
@nadusmon7844 6 жыл бұрын
@@santhoshsandhu5177 So sorry.... ഇനി എഴുതില്ല....
@Shyammattakkara75
@Shyammattakkara75 6 жыл бұрын
ഇന്നത്തെ വളരെ നന്നായിട്ടുണ്ട് പ്രത്യേകിച്ച് ....ടൂത് പേസ്റ് ...എടുക്കുന്നത് ഒപ്പം ജമന്തിയുടെ അച്ഛനും ....👌👌👍
@Karthimundot
@Karthimundot 6 жыл бұрын
Shyam Mattakkara ഒന്നൊന്നര മുതൽ തന്നെ ജമന്തിയുടെ അച്ഛൻ. ക്ളീട്ടോ കുറച്ചു പാട്‌പെടും...
@songmania5163
@songmania5163 6 жыл бұрын
Shyam Mattakkara അമ്മാവൻ അര വരുന്നത് എന്ന് കാണിക്കുന്ന ഭാഗം ഇഷ്ട്ടം ആയി 😂😂😂
@songmania5163
@songmania5163 6 жыл бұрын
Shyam Mattakkara മൊത്തത്തിൽ എപ്പിസോഡ് ജക പോക ആക്കി
@zakeerrasheed6084
@zakeerrasheed6084 6 жыл бұрын
ആദിനാട് ശശി. ജമന്തിയുടെ അഛൻ. നല്ല അഭിനയമാണ് അദ്ദേഹം
@prosadic123
@prosadic123 3 жыл бұрын
Really a Very Good and Simple Serial , Acting by All , Good Directon , Witty Dialouges ! All the Best !
@വരിക്കാശ്ശേരിമന
@വരിക്കാശ്ശേരിമന 6 жыл бұрын
ഭാവാഭിനയ അളിയൻ ലോകത്തെക്ക്‌ ജമന്തിയുടെ അച്ഛനു വലിയ ഒരു big സ്വാഗതം
@songmania5163
@songmania5163 6 жыл бұрын
വരിക്കാശ്ശേരി മന ഇല്ലത് പട്ടിണി ആണോ തിരുമേനി . കമന്റ് ഒരു ഉന്മേഷം ഇല്ലാലോ
@വരിക്കാശ്ശേരിമന
@വരിക്കാശ്ശേരിമന 6 жыл бұрын
@@songmania5163 എന്തോ ചെയ്യാ പഴയ പോലെ ആളുകൾ തിരുമേനിയെ അങ്ങ് ഉൾക്കൊള്ളുന്നില്ല പുതിയ നമ്പറുമായി വരാം വരും 😘😘
@songmania5163
@songmania5163 6 жыл бұрын
വരിക്കാശ്ശേരി മന ഇനി ഇമ്മാതിരി നമ്പർ ആയി വന്നാൽ ചാണക വെള്ളം ഒഴിച്ച കുളിപ്പിക്കും ഞങ്ങൾ . 😂😂 അതുകൊണ്ട് തിരുമേനി ഇല്ലത്തെ കാര്യം നോക്കി ജീവിച്ച പോകുന്നത് ആകും നല്ലത്
@വരിക്കാശ്ശേരിമന
@വരിക്കാശ്ശേരിമന 6 жыл бұрын
@@songmania5163 ചാണകം മ്മ്‌ടെ പരിശുദ്ധമാണ് അതുകൊണ്ട് വേറെ എന്തെങ്കിലും പ്രേയോഗിക്കാം
@mnv56
@mnv56 4 жыл бұрын
Cleettoyude samsaram, "മനഃപൂർവം "എന്നത് കേട്ടാൽ 😂😂😂
@vipinvinay3136
@vipinvinay3136 6 жыл бұрын
Aneeshetan cleeto combination seen adipoliyaaa 👍👍👍👍👍👍👍👍👍👍👍
@rajeshlikhina4017
@rajeshlikhina4017 6 жыл бұрын
തങ്കം ചേച്ചിയുടെ എല്ലാ വിധ ഭാവങ്ങളും ഈ എപ്പിസോഡിൽ പ്രകടമായി
@Karthimundot
@Karthimundot 6 жыл бұрын
Rajesh Likhina അതേ
@songmania5163
@songmania5163 6 жыл бұрын
Rajesh Likhina തങ്കം rocks . നായകന്മാരുടെ ഫാൻസ്‌ ആണ് famous . എന്നാൽ ഇപ്പോൾ തങ്കം ഫാൻസ്‌ ഒരുപാട് പേര് ആയിത്തുടങ്ങി
@rajeshlikhina4017
@rajeshlikhina4017 6 жыл бұрын
@@songmania5163 നമ്മുടെ തങ്കം ചേച്ചീ famous അല്ലേ... കൂടാതെ പ്രമുഖന്റെ ഭാര്യയും
@songmania5163
@songmania5163 6 жыл бұрын
Rajesh Likhina 😂😂😂😂 പ്രമുഖന്റെ ഭാര്യ . പിന്നെ ആ പ്രമുഖന്റെ ഭാര്യ ആണെന്ന് പറഞ്ഞാൽ തന്നെ നാട്ടിലും വീട്ടിലും നല്ല മതിപ്പ ആ 😝😝😂😂😂😂
@miscellaneousmix9499
@miscellaneousmix9499 6 жыл бұрын
j
@shamlakamal7287
@shamlakamal7287 6 жыл бұрын
Jamanthiude achen super..😀😀ellavarum koodie kure chirippichu ...cleetokke panikodukkan achen karuthikootti vannathanennu thonnunnu..😅😅 .
@ananthutg9494
@ananthutg9494 6 жыл бұрын
ജമന്തിയുടെ അച്ഛന്റെ വരവ് കൊണ്ട് ഉപകാരമുണ്ടായ ഒരേയൊരാൾ.. സുരേന്ദ്രൻ മുതലാളി..
@songmania5163
@songmania5163 6 жыл бұрын
Ananthu T G 😂😂😂🤦🏻‍♂️🤦🏻‍♂️🤦🏻‍♂️😂😂😂കള്ള കിളവൻ
@rajeshlikhina4017
@rajeshlikhina4017 6 жыл бұрын
ഇനി ചിലപ്പോൾ കനകൻ ചേട്ടനും ഉപകാരമുണ്ടാകും...
@selin464
@selin464 6 жыл бұрын
കുറെ നാളായി ജമന്തിയുടെ അച്ഛനെയൊന്നു കാണണമെന്നു ആഗ്രഹിക്കുന്നു. ഇപ്പോഴാണു പറ്റിയ ഒരാളെ കിട്ടിയതെന്നു തോന്നുന്നു അല്ലേ?????
@songmania5163
@songmania5163 6 жыл бұрын
babu anthony ഇല്ലോളം തമായ്ച്ചാലും വന്നത് ഒരു ഒന്ന് ഒന്നര മൊതല് അല്ലെ 😂😂
@sherinmathew6742
@sherinmathew6742 6 жыл бұрын
Supper aayrunu.ennal idak kodukuna valive sounde cherunila..allath nokyal nice tooooooomuch😁😁😂😂
@beautywithkavi4219
@beautywithkavi4219 6 жыл бұрын
ജമന്തി അച്ഛൻ character കലക്കി. നല്ല അഭിനയം. മഞ്ജു expression തകർത്തു. അച്ഛാ വല്ലപ്പോളും വരണേ....
@songmania5163
@songmania5163 6 жыл бұрын
Kavitha P അതെ ഇന്നത്തെ സല്യൂട്ട് ആ അച്ഛനെ തപ്പി പിടിച്ചവർക്ക് ഇരിക്കട്ടെ 👮‍♂️👮‍♂️
@rajeshlikhina4017
@rajeshlikhina4017 6 жыл бұрын
നാളെയും ഉണ്ടാവും
@songmania5163
@songmania5163 6 жыл бұрын
Rajesh Likhina ബോർ അടിക്കാഞ്ഞത് കൊണ്ട് കട്ട waiting
@jyothishv8836
@jyothishv8836 6 жыл бұрын
പഴയ മിമിക്രികാരനാ
@sureshkumar-mm5ho
@sureshkumar-mm5ho 6 жыл бұрын
@@jyothishv8836 Mimicry artist alla...Drama artist .. Athinadu Sasi.. ( Karunagappaly)
@aparna3846
@aparna3846 2 жыл бұрын
ഹോ അങ്ങോർടെ ശ്വാസം മുട്ടൽ കണ്ടിട്ട് എനിക്കുകൂടി ശ്വാസം മുട്ടൽ ഉണ്ടോന്നു തോന്നിപോയി 🥺
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
മിക്ക കുടുംബത്തിലും കാണും ഇങ്ങിനെ കുത്തിതിരിപ്പുണ്ടാക്കുന്ന ഓരോ അമ്മമാന്മാര്‍... സൂപ്പര്‍ എപ്പിസോഡ്
@lẘON-w8w
@lẘON-w8w 6 жыл бұрын
ഞാൻ ഇന്നലെ കുറച്ച് തിരക്കായി പോയി... കാണാൻ പറ്റിയില്ല. കുറ്റം പറയരുതല്ലോ... ജമന്തിയുടെ അച്ഛൻ കിടുക്കി! തിമിർത്തു! കലക്കി!! 👌👌👌 ഇതാണ് സെലക്ടിങ്.. ഇങ്ങനെയാണ് സെലക്ടിങ്.. ഇങ്ങനെയാവണം സെലക്ടിങ്... 😊 വന്ന ആദ്യ എപ്പിസോഡിൽ തന്നെ അദ്ദേഹത്തിന് പ്രേക്ഷകരുടെ ഇടയിൽ ഒരു ഇമേജ് കിട്ടി.. ആശംസകൾ!! അദ്ദേഹത്തെ സ്ഥിരമായി കൊണ്ടുവരണം. ഞങ്ങളുടെ എളിയ റിക്വസ്റ്റ്.. പിന്നെ.. അമ്മ എവിടെ പോയി ഇതുവരെ സിനിമാഷൂട്ടിംഗ് കഴിഞ്ഞില്ലേ.. അടുത്ത എപ്പിസോഡിൽ എങ്കിലും ഉണ്ടാവുമോ...?
@songmania5163
@songmania5163 6 жыл бұрын
കള്ള കിളവൻ ആള് കൊള്ളാമല്ലോ . ക്ളീറ്റോക്ക് മുട്ടാൻ പറ്റിയ തണ്ടി . ഈ അമ്മാവൻ കലക്കും . രാജേഷ് സർ അമ്മാവൻ succes.
@ramshadmohammed7516
@ramshadmohammed7516 6 жыл бұрын
ജമന്തിയുടെ അച്ഛൻ പൊളിച്ചു അടിപൊളി എപ്പിസോഡ്
@hananahhashim296
@hananahhashim296 10 ай бұрын
Ecwe kl Ba😅
@hananahhashim296
@hananahhashim296 10 ай бұрын
Kk😅😅
@hananahhashim296
@hananahhashim296 10 ай бұрын
😢z+---3-,🎉
@subairsubairibrahim1699
@subairsubairibrahim1699 6 жыл бұрын
ഇതിലും വലിയ പാര ഓർമകളിൽ മാത്രം... പുതിയ അമ്മാവൻ റോക്സ്
@songmania5163
@songmania5163 6 жыл бұрын
subair subairibrahim 😂😂😂😂😂😂👍
@MrVkm1
@MrVkm1 6 жыл бұрын
എന്റെ നാട്ടിൽ ഉണ്ട് പിള്ളേരെ വഴക്ക് പറയുന്ന ഒരു അപ്പൂപ്പൻ അദ്ദേഹത്തെ ഓർമ്മ വന്നു..... തുടക്കത്തിൽ ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം എന്നു എഴുതാത്തത് നന്നായി എല്ലവരും എവിടെക്കെയോ ഉള്ള പോലെ ഉണ്ട്....
@Karthimundot
@Karthimundot 6 жыл бұрын
MR GULAAN എന്റെ നാട്ടിലും ഉണ്ട് same party
@vedhikamenon8691
@vedhikamenon8691 6 жыл бұрын
തങ്കം hair style മാറ്റിയപ്പോൾ കൂടുതൽ സുന്ദരി ആയി 👌👌
@rajeshlikhina4017
@rajeshlikhina4017 6 жыл бұрын
Vedhika അതേ മുടിയൊക്കെ ഒതുക്കിയപ്പോൾ ഒന്നുകൂടി സുന്ദരിയായി നമ്മുടെ തങ്കം ചേച്ചീ...
@songmania5163
@songmania5163 6 жыл бұрын
Vedhika Menon ☝️👍👍👍👍തങ്കത്തിന് പുതിയ ഡ്രസ്സ് and makeup കൊടുത്തപ്പോൾ കൂടുതൽ നന്നായി .
@niyahachu294
@niyahachu294 6 жыл бұрын
ക്ളീറ്റോന്റെ കണ്ണ് കാണുമ്പോ ഓംലറ്റ് പോലെ ഇല്ലേ 😜😜😜😜😜
@salmaslmasalma343
@salmaslmasalma343 5 жыл бұрын
ശരിയാ
@g4tech965
@g4tech965 4 жыл бұрын
Bulls 👀
@sree_991
@sree_991 4 жыл бұрын
Bull eye
@anooshaj
@anooshaj 3 жыл бұрын
Body shaming comment aanu...
@mmcmed244
@mmcmed244 3 жыл бұрын
Yes
@malinis9558
@malinis9558 6 жыл бұрын
😊 😊 😊 😊 Jemanthi de achane kanan bhayankara agraham arunnu ☺ pakshe ath nammude cleetok ithra valia paara akumenn vicharichilla 😂 script direction ammavan cleeto thankam ellavarum 👌 👌 👌 👌 👌
@songmania5163
@songmania5163 6 жыл бұрын
Malini S 🙋🏼‍♂️🙋🏼‍♂️🙋🏼‍♂️🙋🏼‍♂️
@vinupp3002
@vinupp3002 6 жыл бұрын
കൂയ്.......
@songmania5163
@songmania5163 6 жыл бұрын
Vinu PP inn late anallo vinu cheyya
@vinupp3002
@vinupp3002 6 жыл бұрын
@@songmania5163 4 days Continious ഡ്യൂട്ടി ആയിരുന്നു.നാളെ മുതൽ ലീവാണ്... ഇവിടെ തന്നെ ഉണ്ടാവും
@artphotos
@artphotos 6 жыл бұрын
കനകാ... ഇനി ക്ഷമയുടെ നാളുകള്‍ ക്ലീറ്റോ ക്ക് തലവേദനയുടെ നാളുകള്‍ ... ഇടയില്‍ അമ്മാവനും പെണ്മക്കളും ....രസകരമാവും ഇനിയുള്ള എപ്പിസോഡുകള്‍ ... തക്കാളി മോള്‍ക്കും ഇടം നല്‍കണം .... രാജേഷ്‌ അളിയോ ...
@learntogether5539
@learntogether5539 6 жыл бұрын
cleetto chettante masterpiece dialogue "kurachu kashtondatto"
@MrVkm1
@MrVkm1 6 жыл бұрын
എപ്പിസോഡ് കണ്ടു വലിച്ചു വലിച്ചു കയറി വന്നു ക്ളീറ്റോ ചേട്ടനെ വലിച്ചിട്ട അമ്മാവന്റെ വരവ് സത്യത്തിൽ പൊളിച്ചടുക്കി ....നെഗറ്റീവുകൾ പടിക്കു പുറത്തേക്കു വലിച്ചെറിഞ്ഞു കൊണ്ട് നല്ലൊരു അവതരണ മികവ് കാഴ്ച വെച്ച് ...രാജേഷ് സാർ വീണ്ടും .....400മത്തെ എപ്പിസോഡിലേക്കു 9 ദിനദൂരം ഉള്ളപ്പോൾ ....ചിരിയുടെ മേന്പൊടികൾ ചാർത്തി വീണ്ടും ഒരു എപ്പിസോഡിനായി കാത്തിരിക്കുന്നു ...ഇന്ന് ചിരിക്കാനുള്ള വക ഉണ്ടായിരുന്നു നല്ല എപ്പിസോഡ്
@ananthutg9494
@ananthutg9494 6 жыл бұрын
Cleetto ചേട്ടൻ പറഞ്ഞത് പോലെ ഈ പുള്ളിക്ക് വലിവും കൂടിയില്ലായിരുന്നെങ്കിൽ അവസ്ഥ എന്തായേനെ??
@sijuthodupuzha6157
@sijuthodupuzha6157 6 жыл бұрын
വലിവില്ലങ്കിൽ പുള്ളി തകർത്തേനേ...
@songmania5163
@songmania5163 6 жыл бұрын
Ananthu T G 😂😂😂
@miscellaneousmix9499
@miscellaneousmix9499 6 жыл бұрын
y
@superdreamer1351
@superdreamer1351 6 жыл бұрын
0:45 ക്ലിറ്റോയുടെ പഴേ flex ബെക്കിൽ😂😁
@sijuthodupuzha6157
@sijuthodupuzha6157 6 жыл бұрын
നന്നായിരുന്നു.ജമന്തിയുടെ അച്ഛനാണ് താരം.ഒത്തിരി നാളുകൂടി സുരേന്ദ്രന്‍ മുതലാളിയെ കണ്ടു.സന്തോഷം.
@songmania5163
@songmania5163 6 жыл бұрын
Siju Thodupuzha ഇന്ന് എല്ലാവരും നല്ല അഭിനയം ആയിരുന്നു . ഒട്ടും മുഷിപ്പിച്ചില്ല
@sijuthodupuzha6157
@sijuthodupuzha6157 6 жыл бұрын
@@songmania5163 😊
@songmania5163
@songmania5163 6 жыл бұрын
Siju Thodupuzha 🙋🏼‍♂️🙋🏼‍♂️🙋🏼‍♂️സിജുചേട്ട . എന്ന ഉണ്ട് വിശേഷം
@artphotos
@artphotos 6 жыл бұрын
അമ്മാവന്‍ കളി തുടങ്ങി .... പാവം ക്ലീറ്റോ എന്താകുവോ എന്തോ .... തങ്കം ഒട്ടും ഓവര്‍ ആക്കാതെ ചെയ്തു ...ക്ലീറ്റോ പതിവ് പോലെ ഗംഭീരം
@malavikaramesh6101
@malavikaramesh6101 4 жыл бұрын
Super episode😃😃😃👍👍
@muhammadrazi7032
@muhammadrazi7032 4 жыл бұрын
Surethran mothalali polichu
@rajeshlikhina4017
@rajeshlikhina4017 6 жыл бұрын
ക്ലീറ്റോ ചേട്ടൻ ചുറ്റിക കൊണ്ട് ഇങ്ങനെയും ഒരുപയോഗം ഉണ്ടെന്ന് നമുക്ക് കാണിച്ചു തന്നു
@Karthimundot
@Karthimundot 6 жыл бұрын
Rajesh Likhina മലയാളി കൾ പേസ്റ്റു. പാഴാക്കില്ല ഭക്ഷണം പാഴാക്കും...
@AnoopKumar-yk8tt
@AnoopKumar-yk8tt 6 жыл бұрын
🤣🤣🤣
@ayahoouserall7770
@ayahoouserall7770 6 жыл бұрын
ഇതൊക്കെ നമ്മള്‍ പണ്ടേ ചെയ്യുന്നതാ
@christolionson
@christolionson 6 жыл бұрын
adipoli;;;;;njan pazhaya episodkal aanu kaanarullath;;;;puthiyathum super aaaanu
@Ambujam_72
@Ambujam_72 4 жыл бұрын
Good
@mujeebkappil3608
@mujeebkappil3608 6 жыл бұрын
Eth full kanddu kazinjappo.. Yenikkum shaasam muttunnundoo... Yennoru thonnal😂😂
@songmania5163
@songmania5163 6 жыл бұрын
Mujeeb kappil Kappil 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️😂😂😂😂😂😂😂
@rajeshlikhina4017
@rajeshlikhina4017 6 жыл бұрын
കനകൻ ചേട്ടൻ ഇന്ന് നല്ല കളർഫുൾ ഷർട്ടാണല്ലോ സൂപ്പർ....
@ayahoouserall7770
@ayahoouserall7770 6 жыл бұрын
ഇനിയും നന്നാവാന്‍ പ്രാര്‍ത്ഥിക്കുന്നു ... അത്മാര്‍പ്പണത്തിന്റെ വിജയം .... ജമന്തിക്കും കുറച്ചു സ്പൈസ് കൊടുക്കണേ ...തങ്കം തിളങ്ങി ... മോള്‍ ഒന്നും മിണ്ടിയില്ല ... എന്നാലും നല്ല എപ്പിസോഡ് ...നിലവാരം നല്ല നിലയില്‍ നിലനിര്‍ത്തുക
@ullasshohanaullas7351
@ullasshohanaullas7351 6 жыл бұрын
അച്ഛന് മറ്റുള്ളവരെ കുറ്റം പറയുമ്പോൾ ഒരു വലിവും ഇല്ലല്ലോ.,......... ക്ലിറ്റോ ചേട്ടന്റെ പണ്ടത്തെ ഫ്ലക്സ് അല്ലേ അവിടെ ഇരിക്കുന്നത്......
@hananahhashim296
@hananahhashim296 10 ай бұрын
,llkA gstfshdssffsdgsdjkdhnnklllllllllllllllllkkkkkkkkkkkmmmmmmmmnlmmmawsadsssdddddfffffffzwasaszfZ x😉🤩😉🤩😺😸
@hananahhashim296
@hananahhashim296 10 ай бұрын
🙉😑😑☘️🧍🏿‍♀️
@subairsubairibrahim1699
@subairsubairibrahim1699 6 жыл бұрын
പാവം അൻസാർ... വെറുതെ വാങ്ങി കൂട്ടി.... Cleeto വന്നില്ലെങ്കിൽ കട്ട പോക ആയേനെ...
@songmania5163
@songmania5163 6 жыл бұрын
subair subairibrahim ഇന്ന് എല്ലാവരും വാങ്ങിക്കൂട്ടി 😝😝😝😝
@decembergirl2857
@decembergirl2857 6 жыл бұрын
Jamanthide achan super 😂😂😂 cleepo ennulla vili 😂
@jpyoung3864
@jpyoung3864 6 жыл бұрын
ഹായ് സുഖമോ 🙏
@emiljoe2012
@emiljoe2012 6 жыл бұрын
ഇന്നത്തെ എപ്പിസോഡ് കിടുക്കി... ജമന്തിയുടെ അച്ഛൻ ക്ളീറ്റോയ്ക്ക് ഇങ്ങനെ പണി കൊടുക്കുമെന്ന് കരുതിയില്ല....പക്ഷെ ക്ളീറ്റോയല്ലേ ആള്......
@songmania5163
@songmania5163 6 жыл бұрын
കോപ്രായം ചാനൽ 😂😂😂😂ആ പെരട്ടു കിളവന്റെ കയ്യിൽ നിന്ന് ഇതല്ല ഇതിനപ്പുറം പ്രധീക്ഷികം 😆😆
@AnoopKumar-yk8tt
@AnoopKumar-yk8tt 6 жыл бұрын
@@songmania5163 പക്ഷേ നമ്മുടെ ക്ലീറ്റോയെ ഒതുക്കാമെന്ന് ആരും കരുതണ്ട നാളെ നോക്കിക്കോ ക്ലീറ്റോയുടെ വെടിക്കെട്ട് ആയിരിക്കും ജമന്തിയുടെ അച്ഛൻ ഓടുന്ന വഴി പോലും കാണില്ല
@songmania5163
@songmania5163 6 жыл бұрын
Anoop Kumar 👍😂😂😂കാണാം അമ്മാവൻ ഓടിച്ച മടക്കി ക്ളീറ്റോയെ കുപ്പിയിൽ ആക്കുന്നത്
@AnoopKumar-yk8tt
@AnoopKumar-yk8tt 6 жыл бұрын
@@songmania5163 🤣🤣🤣🤣🤣🤣😂😂😂😂 കാണാം ഈശ്വരാ ഇനി ക്ലീറ്റോ കുടുങ്ങുമോ 😔😔😔😥😥😥😥😥😥😥😥😥😥
@rakhipr2257
@rakhipr2257 4 жыл бұрын
Cleepa😂😂😂
@sebinep9014
@sebinep9014 6 жыл бұрын
1:51 ചുറ്റിക കൊണ്ട് ഇങ്ങനെയും ഉപകാരം ഉണ്ടല്ലേ 😂😂😂😂👌👌
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
അളിയൻ vs അളിയൻ അതിന്റെ സമ്പൂര്ണതയിൽ എത്തിയ ഒരു സൂപ്പർ എപ്പിസോഡ് waiting 2part
@johnxavier5842
@johnxavier5842 6 жыл бұрын
ഹായ്
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
@@johnxavier5842 ഹായ് അച്ചായാ
@johnxavier5842
@johnxavier5842 6 жыл бұрын
@@epmmchefkitchenworld3540 സുഖം അല്ലെ ഒരു കൊടുങ്കാറ്റ് വാണരുന്നല്ലോ ഒന്ന് രണ്ട് ദിവസം കണ്ടു പിന്നെ കണ്ടില്ല
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
@@johnxavier5842 ആ പടക്കം ചീറ്റി പോയി ആരോപണ വ്യക്തി മറ്റുള്ളവരുടെ മുൻപിൽ എനിക്കുണ്ടായിരുന്ന ഇമേജ് തകർക്കാൻ നോക്കിയതാണ്
@johnxavier5842
@johnxavier5842 6 жыл бұрын
എങ്കിലും സൂക്ഷിക്കുക അവരുടെ ലാംഗ്വേജ് കണ്ടിട്ട് അത്ര ക്ലിയർ ആയി തോന്നിയില്ല എന്തോ ലക്ഷ്യ മുള്ളപോലെ തോന്നി
@hinahiba5709
@hinahiba5709 6 жыл бұрын
thankathin ini eppoyum ee hair style mathi....sudariyaayitund....
@songmania5163
@songmania5163 6 жыл бұрын
Hina Hiba 👍👍👍👍
@akbarallahuakbarakkualhamd869
@akbarallahuakbarakkualhamd869 4 жыл бұрын
Jiona
@sreekantakrishnasarma1313
@sreekantakrishnasarma1313 3 жыл бұрын
സൗമ്യ മുത്തിന്റെ ചിരി സൂപ്പർ
@pushparajaila1796
@pushparajaila1796 6 жыл бұрын
2 nd 30/11/2018 friday. 400th Episode👍✌ Jamandiyude achande valivu soundum ayalude valivu theere yojikunillaa.....
@rajeshthalchira9479
@rajeshthalchira9479 6 жыл бұрын
Ellavarkum Nabi dinashamsakal
@johnxavier5842
@johnxavier5842 6 жыл бұрын
താങ്കൾക്കും
@songmania5163
@songmania5163 6 жыл бұрын
Rajesh thalchira ഞങ്ങളുടെ പുന്നാര തലക്ക് ഒരു നല്ല നബിദിനാശംസകൾ . അതോടൊപ്പം ഇന്നത്തെ എപ്പിസോഡ് ഗംഭീരം ആക്കിയതിനു ഒരു മുത്തം കൂടി 😍😘😍. ഇന്നത്തെ എപ്പിസോഡ് എല്ലാ രീതിയിലും നന്നായിരുന്നു . പിടിച്ചിരുത്താൻ പറ്റി . അതുകൊണ്ട് കുറ്റം കണ്ട് പിടിക്കാൻ പറ്റിയില്ല
@abygeorgeg
@abygeorgeg 6 жыл бұрын
നമസ്കാരം സാർ. ഓഡിഷൻ കഴിഞ്ഞോ.
@nitheesh2161
@nitheesh2161 6 жыл бұрын
നബിദിനാശംസകൾ
@abygeorgeg
@abygeorgeg 6 жыл бұрын
@@songmania5163 അതെ ബിബിൻ ഇന്നത്തെ രണ്ടാം എപ്പിസോഡിനായി കട്ട വൈറ്റിംഗ്
@user-em9jy3bb5c
@user-em9jy3bb5c 6 жыл бұрын
Manju chechide nude lipstick shade kollam matching aanu
@hananahhashim296
@hananahhashim296 10 ай бұрын
Jddkdkdkskdkdkdkdkdkdjdjdjkkllllllllllslsls🧍🏿‍♀️🤗🧍🏿‍♀️🤬🧍🏿‍♀️🤬🧍🏿‍♀️🧍🏿‍♀️🤬🧍🏿‍♀️🙉😆🙉😆🙉😆😆😸🙉❤️😸❤️❤️🙉
@hananahhashim296
@hananahhashim296 10 ай бұрын
😆🙍🏿‍♀️🙈🙍🏿‍♀️🧘🏿‍♀️😊🧘🏿‍♀️🙍🏿‍♀️🙈😍🙈🏃🏿‍♀️🙈🏃🏿‍♀️🙈🏃🏿‍♀️🙈🙈🏃🏿‍♀️🧘🏿‍♀️🏃🏿‍♀️🏃🏿‍♀️🙈🙈🏃🏿‍♀️🏃🏿‍♀️🏃🏿‍♀️🏃🏿‍♀️🏃🏿‍♀️🙈🙈🏃🏿‍♀️🥳🥳🥳🧍🏿‍♀️🧘🏿‍♀️🏃🏿‍♀️😂🏃🏿‍♀️🏃🏿‍♀️😂🏃🏿‍♀️🤩🏃🏿‍♀️🧘🏿‍♀️🏃🏿‍♀️🧘🏿‍♀️🏃🏿‍♀️🧘🏿‍♀️🏃🏿‍♀️🧘🏿‍♀️🏃🏿‍♀️🧘🏿‍♀️🏃🏿‍♀️🏃🏿‍♀️❤️
@jazasworld8767
@jazasworld8767 3 жыл бұрын
ലില്ലി ആരാണ് പുതിയ എപ്പിസോഡ് നിങ്ങളുടെ പെങ്ങൾ ആയിട്ടാണല്ലോ അഭിനയിക്കുന്നത്
@deepaskurup17
@deepaskurup17 6 жыл бұрын
Takarthu ellavarum... super episode 💕💕💕💕💕
@hulkhammer5100
@hulkhammer5100 6 жыл бұрын
Really good
@sudhianuraj1192
@sudhianuraj1192 4 жыл бұрын
Thanks rajesh etta
@AnoopKumar-yk8tt
@AnoopKumar-yk8tt 6 жыл бұрын
ചുറ്റിക കൊണ്ടുവരാൻ പറഞ്ഞപ്പോൾ വിചാരിച്ചു എന്തോ കാര്യമായ പണി ആണെന്ന് ഇങ്ങനെ ഒന്നാവുമെന്ന് കരുതിയില്ല 🤣🤣🤣😂🤣😂🤣😂🤣😂🤣😂
@rajeshlikhina4017
@rajeshlikhina4017 6 жыл бұрын
ഇങ്ങനെയും ഉപയോഗം ഉണ്ടെന്ന് നമ്മുടെ ക്ലീറ്റോ ചേട്ടൻ കാണിച്ചു തന്നു
@abygeorgeg
@abygeorgeg 6 жыл бұрын
ഞാനും
@songmania5163
@songmania5163 6 жыл бұрын
Anoop Kumar 😂😂😂 ഞാനും
@AnoopKumar-yk8tt
@AnoopKumar-yk8tt 6 жыл бұрын
😜😜😜😜🤣🤣🤣😂😂
@AnoopKumar-yk8tt
@AnoopKumar-yk8tt 6 жыл бұрын
ഒരു നല്ല എപിസോഡ് 😊😊😊👏👏👏👏👏👏
@user-em9jy3bb5c
@user-em9jy3bb5c 6 жыл бұрын
Paranja pole Jamanthyde achane kondu vanallo 👍👍director paranjathu kondu kathirkkayirunnu...Sumesh ettan mathiyayirunnu... idhehavum kollam...nalla episode.. super...
@artphotos
@artphotos 6 жыл бұрын
ഒരുപാടിഷ്ടമായി ...തുടരട്ടെ
@manhashahim701
@manhashahim701 3 жыл бұрын
Very good
@tomytomyvarghese5372
@tomytomyvarghese5372 4 жыл бұрын
Jemanthi yude Achane estam olavar like adi...... 👍👍👍 pinne cleato de Amma neyum estam olavar yum comment cheyu...... 👇👇👇njan ine nalla Pole chirich chirich maduthu enike veyar vedana yedukunu....... 🤷‍♀🤷‍♀🤷‍♀ Sho..... ..🤦‍♀🤦‍♀🤦‍♀nice story writing........ 👌👌✍️✍️✍️✍️ hiiiiiii........ 😂😂😂🤣🤣🤣😅😅😅 good acting jemanthi yude acha...... 😆😆😆
@subairsubairibrahim1699
@subairsubairibrahim1699 6 жыл бұрын
അമ്മവാൻ പോകുന്ന വരെ ആരും പുറത്തിറങ്ങേണ്ട...
@Karthimundot
@Karthimundot 6 жыл бұрын
subair subairibrahim അതാ നല്ലത്
@jeny4831
@jeny4831 4 жыл бұрын
F
@dj-if3fl
@dj-if3fl 6 жыл бұрын
😂....അടിപൊളി script..... തിരക്കഥ.കാരൻ Back to form.... Cleto....നന്നായി.... vs ജമന്തി യുടെ അച്ഛൻ.... നന്നായി ടുണ്ട്... 10:06.... 😂😂
@saifudheen45saifudhee87
@saifudheen45saifudhee87 6 жыл бұрын
Shashi chetan kidukki
@priyankanair3302
@priyankanair3302 6 жыл бұрын
Manju chechi sundari ayitundu chechi
@gopakumargk1899
@gopakumargk1899 6 жыл бұрын
ജമന്തിയുടെ അച്ചൻ തകർത്തു.
@pthomas8327
@pthomas8327 3 жыл бұрын
നേര് എന്നു പറഞ്ഞാൽ സത്യം അല്ലാത്ത കാലം ആണ് ഇത്.
@Anakhaanjaney
@Anakhaanjaney 6 жыл бұрын
Climax superb Jammantheede achanodu deshyam venda..pulli paranjathokke nalla upadeshangalalle..parayunna reethikkoru mayamilla atha...
@songmania5163
@songmania5163 6 жыл бұрын
Anjaneya Raj 😂😂😂😂 ആ അച്ഛൻ കൊള്ളാം . kayiliripp kanumbol കിളവനെ എടുത്ത കിണറ്റിൽ ഇടാൻ തോന്നും
@Anakhaanjaney
@Anakhaanjaney 6 жыл бұрын
@@songmania5163 kleeppo yude kayyilirippu ottum moshamallallo 😁😁😁..
@songmania5163
@songmania5163 6 жыл бұрын
Anjaneya Raj 😝😝😝😝😝 അതും ശെരിയാ . രണ്ടിനെയും എടുത്ത കിണറ്റിൽ ഇട്ടാലോ
@shafeenshamsudeen8848
@shafeenshamsudeen8848 6 жыл бұрын
ഈ ക്ളീറ്റപ്പൻ പാല കാരുടെ തനി സ്വഭാവം കാണിച്ചു (പേസ്റ്റ്)
@Achusworlds
@Achusworlds 6 жыл бұрын
Cleeto chattanta shirt colorfull anu avedunna eganatha shairt kittunathu 👍👍👍
@mazzaissy8933
@mazzaissy8933 6 жыл бұрын
ഇതുപോലെ ഉള്ള സീരിയൽ കൾ സ്ത്രീ കളെ സമൂഹത്തിലെ താഴേക്കിടയിലേക്കു കൊണ്ട് pokunnu. ഇതിൽ ഒരു ഡയലോഗ് ജമന്തിയുടെ അച്ഛൻ പറയുന്നു ..ഭാര്യ വീട്ടിൽ താമസിക്കുന്നതഉം പെൺകുട്ടികലളെ കല്യാണം ചെയ്ത വീട്ടിൽ താമസിക്കുന്നതും വളരെ തരം താഴ്ന്നതായി parayunnu.എന്തുകൊണ്ട് നമ്മുടെ ജനം അങ്ങനെ karuthunnu. ഒരേ ഒരു കാരണം , ആണുങ്ങൾ ക്കുള്ള പോലെയുള്ള സ്വത്തവകാശം സ്ത്രീ kalkkilla. മാതാപിതാക്കൾ ക്കു അത് കൊണ്ട് പെൺകുട്ടികളുടെ വീട്ടിൽ പോയി താസിക്കാൻ മനസ്സിൽ കുത്താണ് . എന്ത് ചെയാം ആണുങ്ങൾക്ക് സ്വത്തെല്ലാം വാരിക്കൊടുത്തു മാതാപിതാക്കൾ അനാഥരായി . ഒരു കാലത്തു മാറ്റം വരുമെന്ന് വിശ്വസിക്കാം
@snehanilav2652
@snehanilav2652 6 жыл бұрын
സൂപ്പർ എപ്പിസോഡ്
@songmania5163
@songmania5163 6 жыл бұрын
Snap Phone 👍👍👍
@nayanavarma1989
@nayanavarma1989 6 жыл бұрын
Sprr episode
@marykutty5728
@marykutty5728 6 жыл бұрын
ക്ളീപ്പാ............... ജമന്തിയുടെ അച്ഛൻ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@athuls2014
@athuls2014 6 жыл бұрын
Ath polich cleepoo...
@ranjithmm438
@ranjithmm438 6 жыл бұрын
Jamanthiyude achan super
@ayahoouserall7770
@ayahoouserall7770 6 жыл бұрын
രാജേഷ്‌ സാറേ പൊളിച്ചു ... സീരിയസ് ആയി കോമഡി ചെയ്ത അമ്മാവന്‍ കസറി .... പാവം ക്ലീറ്റോ ക്ക് തലവേദന കൂടുമോ ? ഇതിനിടയില്‍ കനകന്‍ എന്താകുമോ എന്തോ .....
@tipsmalayalamchannel5255
@tipsmalayalamchannel5255 5 жыл бұрын
Gdz
@4kkrampus600
@4kkrampus600 5 жыл бұрын
Polichu
@jannath89
@jannath89 6 жыл бұрын
Manju chechi looking beautiful 😍😍
@Alexmoviesify
@Alexmoviesify 6 жыл бұрын
ക്ലാരയുടെ വിവരം ഒന്നും ഇല്ലല്ലോ ഇപ്പോൾ ?
@madhukumark.m5381
@madhukumark.m5381 6 ай бұрын
Enthoru duranmtham aaya cleetoyine support cheyyunna thankavum jamandhiyum pinne oru molum..vrithiketta charactors ..misleading others too .that thakli also admitting these type of husbands to her mother .very good ..applause..
@noushadtpnoushad9515
@noushadtpnoushad9515 6 жыл бұрын
തങ്കം സൂപ്പർ തക്കിളി മോളെ
@seminm635
@seminm635 6 жыл бұрын
Haveeldarude makkalude in- laws okke katta kalipp kaaraanallo😂
@ajaninadammal5090
@ajaninadammal5090 3 жыл бұрын
ലില്ലി എവിടെ..... പേര് മാറ്റി.... ബന്ധം മാറി.... .??
@ponnuskunjus47
@ponnuskunjus47 14 күн бұрын
ഇത് first പാർട്ട്‌ ആണ്. അത് സെക്കന്റ്‌ 😊
@kumarimukundan9236
@kumarimukundan9236 3 жыл бұрын
Jamanthiyude achan adipoly
@jintumanu0123
@jintumanu0123 6 жыл бұрын
Innathe episode cleettokkum,Thankathinum ulla episode aayirunnooo😆
@toycartravel2156
@toycartravel2156 2 жыл бұрын
palayidathm rva ye ankarikkn thankam😄
@suvarnasatish9241
@suvarnasatish9241 6 жыл бұрын
ജമന്തിടെ അച്ഛൻ 😂😂😂👌👌👌
@rayeesrayz8090
@rayeesrayz8090 6 жыл бұрын
സൂപ്പർ
@ramshadmohammed7516
@ramshadmohammed7516 6 жыл бұрын
Polichu 👍👍👍👍👍👍🌷🌷🌷
@ratheeshgratheeshg3109
@ratheeshgratheeshg3109 6 жыл бұрын
SUPER ..... klitoku puthiyoru enemy
@janijanish8914
@janijanish8914 6 жыл бұрын
Nammude sumeshettan mathiyenum achanayi
@Anakhaanjaney
@Anakhaanjaney 6 жыл бұрын
👍
@manjushav5912
@manjushav5912 6 жыл бұрын
So true.. njanum idh thanneya orthadh. Sumeshettan polichene
@johnxavier5842
@johnxavier5842 6 жыл бұрын
സത്യം
@songmania5163
@songmania5163 6 жыл бұрын
Jani Janish ഈ കലാകാരൻ പൊളിച്ചില്ലേ . വിചാരിക്കുന്നത് കിട്ടിയാൽ എന്താ ത്രിൽ . ഇതല്ലേ നന്നായത് .
@songmania5163
@songmania5163 6 жыл бұрын
Jani Janish ഈ അമ്മാവൻ ബോർ അടിപിച്ചില്ല ഒട്ടും
@swathistar4439
@swathistar4439 6 жыл бұрын
Manjuchechi hair style ethumathy...achane kanumbol atra asugamullathupole thonunillalo valiv yojikunilla...
@Pinkili
@Pinkili Жыл бұрын
ഭാര്യ വീട്ടിൽ കിടക്കുന്നത് കൊണ്ടു മാത്രം ആണ് പല ഭാര്യാഭർത്തൃ ബന്ധങ്ങളും കുടുംബ കോടതിയിൽ എത്താത്തത്
@shafeenshamsudeen8848
@shafeenshamsudeen8848 6 жыл бұрын
മോഹൻലാൻ ഗാന്ധി നഗർ 2nd പേസ്റ്റ് ടൂബ്മായി നല്ല മൽപിടുത്തം നടത്തി
@pratheeshlp6185
@pratheeshlp6185 2 жыл бұрын
💟💟💟💟💟💟💟
@subairsubairibrahim1699
@subairsubairibrahim1699 6 жыл бұрын
Cleeto എന്നുള്ള പേര് cleeppa എന്നാക്കിയ വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ
@ananthutg9494
@ananthutg9494 6 жыл бұрын
ജമന്തിയുടെ അച്ഛന്റെ വരവ് കൊണ്ട് ഉപകാരം ഉണ്ടായ ഒരേയൊരാൾ.. സുരേന്ദ്രൻ മുതലാളി
@subairsubairibrahim1699
@subairsubairibrahim1699 6 жыл бұрын
@@ananthutg9494 ശെരിയാ..
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН