Manju Pathrose nannayi innoru different theme ayirunnu...
@amritatvaliyanvsaliyan92656 жыл бұрын
400 ഓളം എപ്പിസോഡുകൾ ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അളിയൻ വസ് അളിയൻ ഇനിയും ഒരുപാടു സംവത്സരങ്ങൾ മലയാളികളെ ചിരിപ്പിച്ചു മുന്നേറട്ടെ ഒപ്പം ഇതിലെ രചയിതാക്കൾക് ഒരു പാട് വേറിട്ട കഥകൾ അവരുടെ ഭാവനയിൽ തെളിയാൻ(എഴുതാൻ) ആത്മർത്ഥമായി പ്രാർത്ഥിക്കുന്നു
@noushadtpnoushad95156 жыл бұрын
399എപ്പിസോഡ് കണ്ട എല്ലാം വർക്കും എന്റെ ആശംസകൾ അളിയൻ സൂപ്പർ അളിയൻ ക്‌ളീറ്റസ് തക്കിളി മോളെ തങ്കം ചേച്ചി അമ്മവാ കൊക്ക് എവിടെ 👍💐💐💐💚💚💚💛💛💛💜💜💜❤❤❤💃💃💃👏👏👏🌺🌺🌺
@amritatvaliyanvsaliyan92656 жыл бұрын
നല്ലൊരു വിരുന്നൊരുക്കിയ അഴകേശൻ അമ്മാവനും ക്ലൈമാക്സ് പൊലിപ്പിച്ച രാമേന്ദ്രനും ഇന്നത്തെ എപ്പിസോഡ് വിജയികൾCongrat അമ്മാവാ
@bincyvarghese70346 жыл бұрын
മദ്യപിച്ചതിന് ശേഷം ഉള്ള dialogue Presentation ൽ ആ ക്ലീറ്റോയുടെ Lip Movement ഭയങ്കര വ്യത്തികേട് ആണ് ട്ടോ
@anilkaimal594 жыл бұрын
Madyapichu kazhingal lip movement enganeyee varoo. Oru kuzhappavum ella cleetoyude lip movement
@bachuforever14196 жыл бұрын
അമ്മാവാ ചീര കൃഷി കിടു.. 👍👍❤
@frexadusm62226 жыл бұрын
Dear actor as fazil ,,your performance is very good,gradually you will have more roles on screen,,,ignore this negative comments
@MrSyntheticSmile6 жыл бұрын
The Fasil character should be given more opportunities. He is good, and very natural.
It is very funny I literally cried by laughing. 😊😊😂😂🤣🤣🤣🤣🤣🤣
@MrVkm16 жыл бұрын
പൊളിച്ചടുക്കി മുന്നോട്ടു ... 400 ന്റെ നിറവില്‍ ....ആശംസകള്‍ ...
@nadusmon78446 жыл бұрын
മനോഹരമായ ഒരു ദൃശ്യ വിസ്മയം, അത് പൂർണ്ണമായും നമുക്ക് പകർന്നു തരാൻ ക്യാമറമാനെ അനുവദിക്കാത്ത ശ്രീ തലച്ചിറയോട് അൽപ്പം നീരസം... കഥാ പത്രങ്ങളെ ഒരേ നിലയിൽ, അനങ്ങാണ്ട് നിർത്തി കഥ പറയിക്കുന്നത് സ്കൂൾ നാടകത്തെ ഓർമ്മിപ്പിക്കുന്നു.
സേതുലക്ഷ്മി അമ്മമ്മയുടെ മകന് സുഖമില്ലെന്ന് ഫേസ്ബുക്കിൽ ഒരു ന്യൂസ് കണ്ട് അതുകൊണ്ടാണ് എന്ന് തോന്നുന്നു അമ്മ വിട്ടുനിൽക്കുന്നത് എല്ലാവരും ആ മകന്റെ രോഗം മാറാൻ വേണ്ടി പ്രാർത്ഥിക്കുക
@Nm-ce2mo6 жыл бұрын
Kanakante amma Sethulakshmi amma de fb live video kandu.. heartbeats page il und.. athu kaaranam aano amma varaathe ..
Onnu vaayikkanee pls... Njan innu fb il oru video kandu. Aliyan vs aliyan ile nammude ammayudee video. Amma ipool episode il illa. Ammayude makanu asugamaanu. Amma karanju abyarthikkunna vedio aanu njan kandathu. Ellavarum ammaye sahayikkanam. Industry il ninnum ammak sahayam labikkanam. Amma nammude oroorutharudeyum ammayaanu. Kanakanteyum thankathinteyum amma.. nammude ammayaanu. Kandapool vallatha vishamam. Pinne episode kaanumbol oru ushaar kitunnilla. Ammayude makank 2 kidni yum failure aaanu. Njan aliyan vs aliyan ella episodum kaaandu nalla ishtamaanu. Amma thirichu varanamengil ammayude makantr asukam maaranam. Ennit amma location rthanam sandoshathoodr. My request.
@AnishKumar-cw7bs5 жыл бұрын
Cleto kalakki
@samuelthomas21386 жыл бұрын
Atlast a beautiful land with full of colored Cheera and Vaazha thottam. OH where is this land???? You should bring Fazil with them and Give Him a chance talk like kuthiravatom pappu .He had good chance to talk like Pappu after they all drunk that Military Rum. Then this Episode would have been so BETTER BETTER.. What you think Director????
@@Suresh-tu3sw നിലപാട് എന്നല്ല അസ്സൽ കോഴിത്തരം എന്നാണ് നിങ്ങളീ ചെയ്യുന്നതിന്റെ പേര്. തക്ളി പോലും നിങ്ങൾക്കിപ്പോ റിപ്ലൈ തരാറുണ്ടോ ചേട്ടാ?? ആ കൊച്ചുപോലും വെറുത്തു പോയി കാണും..
When you are telling the story from a different landscape make sure to use that geography to the most. Take cues from the new atmosphere and convert them into plot devices. Could have done better. Not upto the mark usual episodes. At the end , it was tiresome and wanted it to over somehow. An opportunity wasted. Sorry.