Aliyan VS Aliyan | Comedy Serial by Amrita TV | Episode : 193 | Urakkam Unarnnappol

  Рет қаралды 295,228

Amrita TV Archives

Amrita TV Archives

Күн бұрын

Aliyan VS Aliyan | Comedy Serial by Amrita TV | Episode : 193 | Urakkam Unarnnappol

Пікірлер: 217
@hakeenshaju5360
@hakeenshaju5360 6 жыл бұрын
മൊത്തത്തിലാ പഴയ രസം തോന്നുന്നില്ല. സ്ഥലവും വേണ്ട ഒരു കുന്തോം വേണ്ട നമുക്ക് ആ കൊച്ചു വീട്ടിലോട്ട് തിരിച്ചു പോകാം..!!
@SnehaSneha-hy6vc
@SnehaSneha-hy6vc 6 жыл бұрын
hakeen shaju sathyam ....nammuku a veedu matgy
@hakeenshaju5360
@hakeenshaju5360 6 жыл бұрын
Sneha Sneha 👍
@minhafathimaminhafathima7727
@minhafathimaminhafathima7727 4 жыл бұрын
Minha fathima p
@hakeenshaju5360
@hakeenshaju5360 4 жыл бұрын
@@minhafathimaminhafathima7727 Minha Fathima 😒 Parayu enthalla vishesham?
@nishadbasheer5876
@nishadbasheer5876 6 жыл бұрын
ഇനി കനകനും ഫാസിലും ഇല്ലാതെ അളിയൻ vs അളിയൻ കാണില്ല. ഈ അഭിപ്രായം ഉള്ളവർ ലൈക് അഡിക് (!)
@pacheerichannels
@pacheerichannels 6 жыл бұрын
Nishad Basheer ഞാനും
@dreamscometrue8390
@dreamscometrue8390 6 жыл бұрын
Adutha week thot shariyavum enn director comment cheythitund
@AbdulSamad-xy9df
@AbdulSamad-xy9df 6 жыл бұрын
Kaanilla
@asimasim4467
@asimasim4467 6 жыл бұрын
￰നിങ്ങൾക്കെന്തോ കുഴപ്പം ഉണ്ട് .പഴയഒരുരസമില്ല
@sajaykumar1345
@sajaykumar1345 6 жыл бұрын
Vivaram Ariyichathil santhosham undu Director
@jpyoung3864
@jpyoung3864 6 жыл бұрын
ഇനിയിപ്പോൾ എന്ത് ചെയ്യാൻ ആ പഴയ എപ്പിസോഡ് വീണ്ടും കാണാം അത്രേ ഉള്ളു
@emiljoe2012
@emiljoe2012 6 жыл бұрын
sathyam njan ippol anginaanu cheyyunnath....
@pthomas8327
@pthomas8327 3 жыл бұрын
Dear ക്ലാര ചേച്ചി, പാത്രത്തിൻ്റെ അടപ്പ് അടക്കുന്ന ഭാഗം മേശയിൽ മുട്ടതക്ക വിധം വച്ചിട്ട്, തിരികെ അതെ പോലെ അടച്ചാൽ അടപ്പിൻ്റെ വക്കിൽ എന്തെങ്കിലും അഴുക്ക് പറ്റുന്നത് ആഹാരം ഉള്ള പാത്രത്തിലേക്ക് എത്ത്കയില്ലെ.?. ദയവായി അങ്ങനെ ചെയ്യാതിരിക്കുക. വയർ വേദന വരുമ്പോൾ എന്ത് പറ്റി എന്ന് ചിന്തിച്ചാൽ ഇത് ഒരു കാരണം ആയി മനസ്സിൽ വരുകയും ഇല്ല.
@amalamal8353
@amalamal8353 2 жыл бұрын
Karimbootham thangam😁😁😁
@sarahrockland6904
@sarahrockland6904 6 жыл бұрын
I like it, they can finish the job and go back, this is like a dharydhriavasi style. Clara is really Good. but a pullan cherukkanum a kizhangan policum
@nizamvk82
@nizamvk82 6 жыл бұрын
എന്താ കാണാൻ ഒരു രസം ഇല
@emiljoe2012
@emiljoe2012 6 жыл бұрын
പ്രതിസന്ധികൾ എവിടെയും ഉണ്ടാകാം.... ലൊക്കേഷൻ, അഭിനേതാക്കൾ തുടങ്ങിയവയിൽ ഉണ്ടായ താൽക്കാലിക മാറ്റങ്ങളുടെ കാരണം സംവിധായകൻ തന്നെ പല കമന്റുകളിലും മറുപടിയായി നൽകിയിട്ടുണ്ട്. എത്രയും പെട്ടെന്ന് പഴയ വീട്ടിലേക്കു തിരിച്ചുവരും എന്നും അദ്ദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അടുത്തയാഴ്ചയോടെ എല്ലാം ശരിയാകും എന്നാണു അദ്ദേഹം പറഞ്ഞത്‌...... നമ്മൾ ഇതുവരെ ഇതിനു കൊടുത്ത സപ്പോർട്ട് പിൻവലിക്കരുത്, പ്ളീസ്.....
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
എപ്പോഴും ഒരേ ലെവലിൽ പോയാൽ ഒരു ഡിഫ്രൻഡ് നല്ലതാണ് കീപ്പിറ്റപ് ഗുഡ് ഇത്‌ മാതിരി കുടുംബത്തിൽ നടക്കുന്നതാണ്
@shanshanpvtltdshanshan5758
@shanshanpvtltdshanshan5758 6 жыл бұрын
Cleetioyude sisterinte acting good
@shahana2441
@shahana2441 6 жыл бұрын
Eee police aliyan venddaaaa Ivaraarum venddaaa Amma kanakan jamanthi fasil avare veedum vannitteee ini ee prgrm kaanoolluuu 😬😬😬
@nithinkb93
@nithinkb93 6 жыл бұрын
njanum
@rahulsunday6924
@rahulsunday6924 6 жыл бұрын
Njaggalum
@aham555
@aham555 6 жыл бұрын
ഇത്‌ Aliyan vs Aliyan അല്ല, എന്റെ Aliyan vs Aliyan ഇങ്ങനെ അല്ല😢
@emiljoe2012
@emiljoe2012 6 жыл бұрын
പ്രതിസന്ധികൾ എവിടെയും ഉണ്ടാകാം.... ലൊക്കേഷൻ, അഭിനേതാക്കൾ തുടങ്ങിയവയിൽ ഉണ്ടായ താൽക്കാലിക മാറ്റങ്ങളുടെ കാരണം സംവിധായകൻ തന്നെ പല കമന്റുകളിലും മറുപടിയായി നൽകിയിട്ടുണ്ട്. എത്രയും പെട്ടെന്ന് പഴയ വീട്ടിലേക്കു തിരിച്ചുവരും എന്നും അദ്ദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അടുത്തയാഴ്ചയോടെ എല്ലാം ശരിയാകും എന്നാണു അദ്ദേഹം പറഞ്ഞത്‌...... നമ്മൾ ഇതുവരെ ഇതിനു കൊടുത്ത സപ്പോർട്ട് പിൻവലിക്കരുത്, പ്ളീസ്.....
@Everything_360
@Everything_360 6 жыл бұрын
തിരുവനന്തപുരത്തെ അടവ് !!! ഹേ ഹേ...
@anishmations
@anishmations 6 жыл бұрын
Fans, let us patiently understand that they are going through a difficult phase in production now with location and availability of artists. These episodes were planned to cover up for those issues. They will come back to old setup asap.
@jpyoung3864
@jpyoung3864 6 жыл бұрын
anishmations സത്യമാണോ അതേതായാലും നന്നായി ഇല്ലെങ്കിൽ നമ്മൾ പെട്ടേനെ
@anishmations
@anishmations 6 жыл бұрын
jayaprakash d njan aniyara pravarthakan onnum alla. ithinte director commentsil edapettu palappozhum paranjathaanithu. latest comment was that they will return to trivandrum home by next weekend.
@jpyoung3864
@jpyoung3864 6 жыл бұрын
anishmations അങ്ങനെ ആണല്ലേ ഓക്കേ thank you
@manikandanpv3285
@manikandanpv3285 6 жыл бұрын
paala mathito , wre ie mandu and kanakan and amma,,,,come fast...
@vishwanathchimmappa9088
@vishwanathchimmappa9088 Жыл бұрын
Clito my hiro
@haseenabegum2641
@haseenabegum2641 6 жыл бұрын
Divasavum veed marunallo
@nithinkb93
@nithinkb93 6 жыл бұрын
pazhe aalkare konduvaa plz. ipazhate episodes valip avunund
@kuttuskuttus6017
@kuttuskuttus6017 6 жыл бұрын
Pazhaya veedu mathi.
@anupshoranur
@anupshoranur 5 жыл бұрын
Oru thakkili fan
@shivnandhsunil3328
@shivnandhsunil3328 6 жыл бұрын
Eni kanunnilla ............kanakanum ,fazilum,jamanthium,ammayum,ammavanum,kanakanteum....thangathinteum veetumillatha Aliyan vs Aliyan e nigalkku vendevenda......
@binumbose
@binumbose 6 жыл бұрын
can someone tell me what happened to the original cast.WHere is jamanthi and kanagan.Were they removed from cast.I am not a fan of serials but this serial was an exception.Something really fun to watch
@Matridavid
@Matridavid 8 ай бұрын
Looks like you don't watch every episode. About few episode back Cletus and family came to his family home in Pala to solve the partition deed.
@mchandranchandran4552
@mchandranchandran4552 4 жыл бұрын
Suuupppeeerrr
@SnehaSneha-hy6vc
@SnehaSneha-hy6vc 6 жыл бұрын
2 dinning table undo aa veetyl???
@benkerala1163
@benkerala1163 6 жыл бұрын
ഇത് കാരു നിസ്സാരത്തിലെ വീടാണല്ലോ
@badboyh6482
@badboyh6482 6 жыл бұрын
എനിക്ക് തോന്നുന്നു പഴയവീട്ടിൽനിന്നും ഇറക്കി വിട്ടെന്ന് അമ്മാവന്റെ വീട്ടിൽ പോയിട്ട് പിന്നെ പഴയ വീട് കണ്ടിട്ടേഇല്ല
@manu84211
@manu84211 6 жыл бұрын
We want KANAKA N Fazil Marathi AND AMMA.old house.
@jaisont1296
@jaisont1296 6 жыл бұрын
Aliyan vs Aliyan kulamaaki police aliyane maatu bring kanakan jamanti amma & fazil
@sagarjina
@sagarjina 6 жыл бұрын
Is it the same house from Kaaryam Nisaaram?
@shamlakamal7287
@shamlakamal7287 6 жыл бұрын
Njangalude ammavan vanne...
@minnu252
@minnu252 6 жыл бұрын
Aake aa cherukkanu mathre pala slang ullu...
@Althu.
@Althu. 6 жыл бұрын
Uploder ippam ok anu
@prarthanalijo6531
@prarthanalijo6531 6 жыл бұрын
Nice
@innovativesolutionsnetwork1868
@innovativesolutionsnetwork1868 10 ай бұрын
Mandan thankavum, nanamillatha cleeto
@anjugeorge673
@anjugeorge673 6 жыл бұрын
Pazhaya kaaryam nissarathile veedu
@ടെറിൻ
@ടെറിൻ 6 жыл бұрын
Puthiya aliyan bore anu ithu ippo comedy program alla normal serial pole ayi
@sreeshmaashimadubai1008
@sreeshmaashimadubai1008 6 жыл бұрын
Puthiya aliyan nathoon rasamilla pazhaya nathoon aliyan thirich kond varu please
@rihasrida3519
@rihasrida3519 3 жыл бұрын
അമ്മാവനിക് വീട് eghane മനസിലായി.ഒരു പിടുത്തം കിട്ടുന്നില്ല
@lijuthanathan
@lijuthanathan 6 жыл бұрын
ക്ളീറ്റോയുടെ അളിയനെ ഉടനെ മാറ്റണം.
@sharafunaseer2096
@sharafunaseer2096 5 жыл бұрын
ഹോൾഡ്. കനക ൻ.. വേണം.. പോലീസ്. അളിയൻ... മഹാ.. വെറുപ്പിക്കൽ
@rajeshvijayan7417
@rajeshvijayan7417 4 жыл бұрын
Tandy police
@jayasreemanoj8943
@jayasreemanoj8943 4 жыл бұрын
Sazaa
@shajipaul312
@shajipaul312 3 ай бұрын
Aaa....thendy. Cherukkane...ithilnimne... ozhivaakkanam..
@sreejithrnair7176
@sreejithrnair7176 6 жыл бұрын
പഴയഒരുരസമില്ല
@ramanikrishnan4087
@ramanikrishnan4087 4 жыл бұрын
Kanakanu budhiyilla ok. Thangathinu?
@afsanaadil3961
@afsanaadil3961 4 жыл бұрын
പോലീസ്
@rameshkrishnan6135
@rameshkrishnan6135 6 жыл бұрын
2nd
@rameshkrishnan6135
@rameshkrishnan6135 6 жыл бұрын
Vannallooo
@mammumammu164
@mammumammu164 6 жыл бұрын
Yellaavarum paranjaad ttannee yenikkum parayaaanullaad jamandi kanagan faasil amma evar ellaade yend sereyal njaan madiyaakki kaanunnad
@jasminenet5
@jasminenet5 6 жыл бұрын
ye team oru rasam illa.. kaanan koode thonunnillaa.. kanakan jamanthi amma ammavan fazil and cletus thangam thakkili ivar mathi.. ye police aliyanum aniyathiyum pillarum venda.. maduppu thonuva... Pleaseee
@johnymon4880
@johnymon4880 6 жыл бұрын
ക്ളീറ്റപ്പ അമ്മാവനുമായി ചേർന്ന് പണി തുടങ്ങിക്കോ മിനിമം ഒരു സസ്‌പെൻഷനും ആ ചെറുക്കാനൊരു ലോക്കപ്പും ഉറപ്പിച്ചുകൊടു
@shajeelsetu5460
@shajeelsetu5460 6 жыл бұрын
പഴയ സുഖം പോയി
@abdulsaleem7440
@abdulsaleem7440 6 жыл бұрын
المسامح كريم
@Harseen
@Harseen 6 жыл бұрын
5 th
@SiraS-zm7th
@SiraS-zm7th Жыл бұрын
Hfghjug❤❤❤❤❤❤❤bhgcvbhhhhgvg❤❤❤❤gvvbb❤❤ccguyhbbyyffhjkbhyfvbbbhhggyhbgff❤❤❤❤vghbbvvvvnjuyggggjhuubhsafreena❤❤❤❤
@abdulsaleem7440
@abdulsaleem7440 6 жыл бұрын
برنامج المسامح كريم
@youme374
@youme374 6 жыл бұрын
ബോറായി പോയല്ലോ പഴയ സുഖം ഇല്ല
@rajeshthalchira9479
@rajeshthalchira9479 6 жыл бұрын
സുഹൃത്തുക്കളെ , അളിയൻ vs അളിയൻ ..ലൊക്കേഷൻ ,അഭിനേതാക്കളുടെ സമയക്കുറവു ,എന്നിവ കാരണമാണ് പാലായിലേക്ക് പോയത് എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു പാലായിൽ നിന്നും നമ്മുടെ പഴയ വീട്ടിലേക്കു അടുത്ത ആഴ്ചയിൽ ക്‌ളേറ്റോയും തങ്കവും കനകന്റെ അടുത്ത് എത്തുന്നതാണ് , ഇതുവരെ നിങ്ങൾ തന്ന എല്ലാ സപ്പോർട്ടിനും സ്നേഹത്തിനും നന്ദി .ഒപ്പമുണ്ടാകണം . ,--- രാജേഷ് തലച്ചിറ (സംവിധായകൻ)
@sijusimon2138
@sijusimon2138 6 жыл бұрын
Rajesh thalchira ഞാൻ 2 കഥകൾ അമൃത ടി വി യുടെ E Mailലും താങ്കളുടെ messnger ലും ഒരു മാസം മുന്നേ അയച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച kevensdreams ന്റെ E mail ലും. ഒന്ന് നോക്കണേ. പറ്റുന്നതാണെങ്കിൽ പരിഗണിക്കുമോ? അളിയൻ vs അളിയന്റെ കട്ട പ്രേക്ഷകനാണ്. എന്തേലും സാധ്യതയുണ്ടേൽ പരിഗണിക്കുമോ.? സിജു സൈമൺ, കോട്ടയം.
@kilashk
@kilashk 6 жыл бұрын
Ini tirondaram kalii..😀
@jithinjosejithinjose1120
@jithinjosejithinjose1120 6 жыл бұрын
...
@shantythomas1628
@shantythomas1628 4 жыл бұрын
Nakki cleato
@baheerv3685
@baheerv3685 6 жыл бұрын
അയ്യേ ഒരു ബോറൻ അളിയൻ അളിയൻ പഴയതു പോലെ ഒരു രസം ഇല്ല
@annapoornalouiz6913
@annapoornalouiz6913 6 жыл бұрын
better you stop the serial
@hakeenshaju5360
@hakeenshaju5360 6 жыл бұрын
വന്നോ...!!
@manu84211
@manu84211 6 жыл бұрын
hakeen shaju V
@noushadbadarudeen2209
@noushadbadarudeen2209 6 жыл бұрын
ഈ പരിപാടി നശിപ്പിച്ചേ അടങ്ങൂ
@emiljoe2012
@emiljoe2012 6 жыл бұрын
പ്രതിസന്ധികൾ എവിടെയും ഉണ്ടാകാം.... ലൊക്കേഷൻ, അഭിനേതാക്കൾ തുടങ്ങിയവയിൽ ഉണ്ടായ താൽക്കാലിക മാറ്റങ്ങളുടെ കാരണം സംവിധായകൻ തന്നെ പല കമന്റുകളിലും മറുപടിയായി നൽകിയിട്ടുണ്ട്. എത്രയും പെട്ടെന്ന് പഴയ വീട്ടിലേക്കു തിരിച്ചുവരും എന്നും അദ്ദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അടുത്തയാഴ്ചയോടെ എല്ലാം ശരിയാകും എന്നാണു അദ്ദേഹം പറഞ്ഞത്‌...... നമ്മൾ ഇതുവരെ ഇതിനു കൊടുത്ത സപ്പോർട്ട് പിൻവലിക്കരുത്, പ്ളീസ്.....
@sharathmdk3215
@sharathmdk3215 6 жыл бұрын
ഛേ...
@sharathmdk3215
@sharathmdk3215 6 жыл бұрын
Anthaaa ethu...? Pala aanenkil samsaarikkunnathu aviduthe slang ilaayirikkanam...genuine aayi thonnunnilla...
@siyaparakkal9050
@siyaparakkal9050 6 жыл бұрын
വളിപ്പ് ! വെറുപ്പിച്ചു !!
@emiljoe2012
@emiljoe2012 6 жыл бұрын
സുഹൃത്തുക്കളെ , അളിയൻ vs അളിയൻ ..ലൊക്കേഷൻ ,അഭിനേതാക്കളുടെ സമയക്കുറവു ,എന്നിവ കാരണമാണ് പാലായിലേക്ക് പോയത് എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു പാലായിൽ നിന്നും നമ്മുടെ പഴയ വീട്ടിലേക്കു അടുത്ത ആഴ്ചയിൽ ക്‌ളേറ്റോയും തങ്കവും കനകന്റെ അടുത്ത് എത്തുന്നതാണ് , ഇതുവരെ നിങ്ങൾ തന്ന എല്ലാ സപ്പോർട്ടിനും സ്നേഹത്തിനും നന്ദി .ഒപ്പമുണ്ടാകണം . ,--- രാജേഷ് തലച്ചിറ (സംവിധായകൻ)
@siyaparakkal9050
@siyaparakkal9050 6 жыл бұрын
കോപ്രായം ചാനൽ മണി കണ്ടൻ ഉണ്ടേൽ കാണാൻ താല്പര്യം കൂടും ! അഭിനയം അല്ല അയാള് ജീവിക്കുവാ
@emiljoe2012
@emiljoe2012 6 жыл бұрын
താങ്കൾ പറഞ്ഞത്‌ അക്ഷരംപ്രതി ശരിയാണ് സുഹൃത്തേ, മണികണ്ഠൻ ഒരു അഭിനയ പ്രതിഭ തന്നെയാണ് !!
@itsshebislife4805
@itsshebislife4805 6 жыл бұрын
നല്ലൊരു സീരിയൽ കാണിച്ചു വെച്ചേക്കണത് കണ്ടോ...ഡയറക്ടർ മാറിയോ ഏതോ മണ്ടൻ ആയിരിക്കും അല്ലെങ്കിൽ ഇത്രയും നല്ല ആള്കാരെയൊക്കെ മാറ്റി ഓരോ acting അറിയാത്തവരെ അഭിനയിപ്പിക്കുമോ
@rajeshthalchira9479
@rajeshthalchira9479 6 жыл бұрын
സുഹൃത്തുക്കളെ , അളിയൻ vs അളിയൻ ..ലൊക്കേഷൻ ,അഭിനേതാക്കളുടെ സമയക്കുറവു ,എന്നിവ കാരണമാണ് പാലായിലേക്ക് പോയത് എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു പാലായിൽ നിന്നും നമ്മുടെ പഴയ വീട്ടിലേക്കു അടുത്ത ആഴ്ചയിൽ ക്‌ളേറ്റോയും തങ്കവും കനകന്റെ അടുത്ത് എത്തുന്നതാണ് , ഇതുവരെ നിങ്ങൾ തന്ന എല്ലാ സപ്പോർട്ടിനും സ്നേഹത്തിനും നന്ദി .ഒപ്പമുണ്ടാകണം . ,--- രാജേഷ് തലച്ചിറ (സംവിധായകൻ)
@pacheerichannels
@pacheerichannels 6 жыл бұрын
Shabna Ameer sheriya
@itsshebislife4805
@itsshebislife4805 6 жыл бұрын
+Rajesh thalchira Happy to hear that thanks alot
@emiljoe2012
@emiljoe2012 6 жыл бұрын
ഞങ്ങൾ ഒപ്പമുണ്ടാകും സർ, താങ്കളിൽ നിന്നും തന്നെ വിശദീകരണം കേട്ടതിൽ ഒരുപാട് സന്തോഷം.....
@rajeshthalchira9479
@rajeshthalchira9479 6 жыл бұрын
സുഹൃത്തുക്കളെ , അളിയൻ vs അളിയൻ ..ലൊക്കേഷൻ ,അഭിനേതാക്കളുടെ സമയക്കുറവു ,എന്നിവ കാരണമാണ് പാലായിലേക്ക് പോയത് എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു പാലായിൽ നിന്നും നമ്മുടെ പഴയ വീട്ടിലേക്കു അടുത്ത ആഴ്ചയിൽ ക്‌ളേറ്റോയും തങ്കവും കനകന്റെ അടുത്ത് എത്തുന്നതാണ് , ഇതുവരെ നിങ്ങൾ തന്ന എല്ലാ സപ്പോർട്ടിനും സ്നേഹത്തിനും നന്ദി .ഒപ്പമുണ്ടാകണം . ,--- രാജേഷ് തലച്ചിറ (സംവിധായകൻ)
@pacheerichannels
@pacheerichannels 6 жыл бұрын
Rajesh thalchira രാജേഷേട്ട പ്ലീസ് നിങ്ങടെ whatsapp നമ്പർ തരുമോ im EMTHIYAS PACHEERI
@yazminyazz8294
@yazminyazz8294 6 жыл бұрын
പഴയ വീട്ടിലേക്കു എത്രയും പെട്ടന്ന് പോയാൽ നിങ്ങൾക് കൊള്ളാം.... അല്ലേൽ പരിപാടി കാണുന്നത് അങ്ങു നിർത്തും ഞങ്ങൾ...
@Powerfulamerica4783
@Powerfulamerica4783 6 жыл бұрын
Rajesh thalchira ഒപ്പമുണ്ടാകും പക്ഷെ തിരിചു പൊയൽ മാത്രം പൊര ഇവർ കൃത്യ സമയത്തു അപ്ലോഡ് ചെയുന്നു എന്നും താങ്കൾ ഉറപ്പാക്കണം
@rahulsunday6924
@rahulsunday6924 6 жыл бұрын
Rajesh thalchira Njaggalund koode.. 👍👍👍👍👍
@sijusimon2138
@sijusimon2138 6 жыл бұрын
Rajesh thalchira Hai sir, ഞാൻ അമൃത tv ടെ E mail യിൽ aliyan vs aliyan നുവേണ്ടി 2 കഥകൾ അയച്ചിട്ടുണ്ട്. (Jan 10)(കഥ-പാചകവാതകം, തള്ള്) മണിയേട്ടനും(മണികണ്ഠൻ പട്ടാമ്പി) സാറിനും mnsgerൽ അയച്ചിട്ടുണ്ട്.(Jan17)സമയം പോലെ ഒന്ന് വായിക്കാനുള്ള മനസുണ്ടാകുവോ? aliyan vs aliyan ന്റെ കട്ട പ്രേക്ഷകരാണ് ഞാനും ഭാര്യയും. ഞങ്ങൾ Italy ൽ ആണ്. KZbin ൽ upload ആകുമ്പോൾ തന്നെ എല്ലാ episodeഉം കാണാറുണ്ട്. അപ്പോൾ തോന്നിയ ഒരാശയമാണ് കഥയായി അയക്കുന്നത്. ആവശ്യമായ കൂട്ടിച്ചേർക്കലും തിരുത്തലുകളും വരുത്തി,നിർമ്മാതാവിനോടും co actorsനോടും ആലോചിച്ചു ഒരു episode ചെയ്യാൻ പറ്റുമോ? സിജു സൈമൺ, മള്ളൂശ്ശേരി,കോട്ടയം.
@bijusvasudevan5418
@bijusvasudevan5418 6 жыл бұрын
പോലീസ് അളിയൻ ഭയങ്കര വെറുപ്പിക്കൽ........
@Powerfulamerica4783
@Powerfulamerica4783 6 жыл бұрын
Bijus Vasudevan ശരിയാണ് .. ആരൊ നിർബന്ധിച്ച് ചെയ്യിക്കുന്ന പോലുണ്ട്
@sudeeppoonoth3595
@sudeeppoonoth3595 6 жыл бұрын
Kandu madutha actor anu police Aliyan ...same old style of acting...
@besties_4_resties699
@besties_4_resties699 4 жыл бұрын
Seriyanu
@sufusufusufu1719
@sufusufusufu1719 3 жыл бұрын
സത്യം
@mathewparekatt4464
@mathewparekatt4464 5 ай бұрын
അയാളുടെ സ്വഭാവം
@aleenamol4746
@aleenamol4746 6 жыл бұрын
പുതിയ അളിയൻ കൊള്ളില്ല... എങ്കിലും, നാത്തൂൻ നാച്ചുറൽ and സിമ്പിൾ പയ്യനും കൊള്ളാം... ക്ലാര പൊളിക്കും
@harinambotha6549
@harinambotha6549 3 жыл бұрын
Thank you ...😊
@dreamscometrue8390
@dreamscometrue8390 6 жыл бұрын
ഇന്നലെ വേറെ വീട് ഇന്ന് വേറെ വീട് .ഇതെന്താ ഇങ്ങനെ
@ashaprasad8558
@ashaprasad8558 6 жыл бұрын
Yes i m also thinking🤔
@rejigeorge2522
@rejigeorge2522 6 жыл бұрын
പഴയ വീടും പോയി , മണികണ്ടന്‍ പട്ടാമ്പിയും (കനകന്‍)പോയി. കനകന്‍ ഇല്ലാത്തതു കാരണം ജമന്തി, ഫാസില്‍, അമ്മ തുടങ്ങിയവരെ കാണിക്കാനും പറ്റുന്നില്ല!. വിഷയ ദാരിദ്ര്യവും ദയനീയം. ആ പോലീസ് വേഷക്കാരനെ ഏതു ശവക്കുഴീന്നു പൊക്കിക്കൊണ്ടുവന്നു!!! നല്ല ഒരു കോമഡി സീരിയല്‍ അന്ത്യശ്വാസം വലിക്കുന്നു.
@bittyrose9412
@bittyrose9412 6 жыл бұрын
അമ്മാവൻ ഉള്ളതുകൊണ്ട് ഈ എപ്പിസോഡ് വലിയ കുഴപ്പമില്ലാതെ പോയി.... എന്നാലും പഴയ രസമില്ല
@emiljoe2012
@emiljoe2012 6 жыл бұрын
പ്രതിസന്ധികൾ എവിടെയും ഉണ്ടാകാം.... ലൊക്കേഷൻ, അഭിനേതാക്കൾ തുടങ്ങിയവയിൽ ഉണ്ടായ താൽക്കാലിക മാറ്റങ്ങളുടെ കാരണം സംവിധായകൻ തന്നെ പല കമന്റുകളിലും മറുപടിയായി നൽകിയിട്ടുണ്ട്. എത്രയും പെട്ടെന്ന് പഴയ വീട്ടിലേക്കു തിരിച്ചുവരും എന്നും അദ്ദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അടുത്തയാഴ്ചയോടെ എല്ലാം ശരിയാകും എന്നാണു അദ്ദേഹം പറഞ്ഞത്‌...... നമ്മൾ ഇതുവരെ ഇതിനു കൊടുത്ത സപ്പോർട്ട് പിൻവലിക്കരുത്, പ്ളീസ്.....
@shijum.k4840
@shijum.k4840 6 жыл бұрын
കരിഞ്ഞ ഒരു സാധനം , ദയവായി ഇങ്ങനെയുള്ള പരാമർശങ്ങൾ ഒഴിവാക്കുക.
@mathewparekatt4464
@mathewparekatt4464 5 ай бұрын
ഇ ത്script ൽ പെട്ടതാ😀😀😀
@amalamal8353
@amalamal8353 2 жыл бұрын
Karinja saanam: thangam
@myyoutubtyu2729
@myyoutubtyu2729 6 жыл бұрын
clara chechi istham😍😍
@marneer381
@marneer381 6 жыл бұрын
kanakan fazil illathe bore.. police over acting
@dasankvk5256
@dasankvk5256 6 жыл бұрын
ദയവ് ചെയ്ത് ക്ലീറ്റസൂഫാമിലിയു കന കന്റെ വീട്ടിലെക്ക് തിരിച്ച പോകു
@emiljoe2012
@emiljoe2012 6 жыл бұрын
പ്രതിസന്ധികൾ എവിടെയും ഉണ്ടാകാം.... ലൊക്കേഷൻ, അഭിനേതാക്കൾ തുടങ്ങിയവയിൽ ഉണ്ടായ താൽക്കാലിക മാറ്റങ്ങളുടെ കാരണം സംവിധായകൻ തന്നെ പല കമന്റുകളിലും മറുപടിയായി നൽകിയിട്ടുണ്ട്. എത്രയും പെട്ടെന്ന് പഴയ വീട്ടിലേക്കു തിരിച്ചുവരും എന്നും അദ്ദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അടുത്തയാഴ്ചയോടെ എല്ലാം ശരിയാകും എന്നാണു അദ്ദേഹം പറഞ്ഞത്‌...... നമ്മൾ ഇതുവരെ ഇതിനു കൊടുത്ത സപ്പോർട്ട് പിൻവലിക്കരുത്, പ്ളീസ്.....
@ZoyaKhan-pd4zi
@ZoyaKhan-pd4zi 4 жыл бұрын
Aa churunda mudiyulla boy etho fimil undallo aarkkenkilum ariyo
@sarathparayil5684
@sarathparayil5684 4 жыл бұрын
Sunday holiday
@harinambotha6549
@harinambotha6549 3 жыл бұрын
😊😊😊
@lijirenny
@lijirenny 6 жыл бұрын
Kanakane miss cheyyunu😞 Aliyan ennu paranjal ath kanakan thanne.Pinne penganmarkk angalamarodulla sneham prekadamanu ee episodil
@lanineema
@lanineema 6 жыл бұрын
നമ്മൾ മലയാളികൾ ഇങ്ങനെ ആണ്.... പുതിയതൊന്നും accept ചെയ്യില്ല... പണ്ട് അനിയത്തി പ്രാവ് സിനിമ വന്നപ്പോൾ puthumugangal ആണെന്ന് പറഞ്ഞു ആ സിനിമ ഒരു week ആരും കണ്ടില്ല... പിന്നെ അത് സൂപ്പർ ഹിറ്റ്‌ ആയി... അതുപോലെ നന്ദനം, nivedhyam, നമ്മൾ. Etc... പ്ലീസ് നല്ല രീതിൽ അവർ perform ചെയ്യുന്നുണ്ട്... ആകെ കുറച്ചു എപ്പിസോഡ് അല്ലെ ആയുള്ളൂ.... അവർ kasarum... Thalarthaathe അവരെ സപ്പോർട്ട് cheyyu... Kalaakaranmaarude വിജയം നമ്മുടെ പ്രോത്സാഹനം ആണ്.... നമ്മൾ അവർ thudangumbozhe ഇങ്ങനെ അവരെ thalarthaathirikkoo..... they will do.....
@Jabijusna12341
@Jabijusna12341 6 жыл бұрын
Supper episode
@shihabudheen2610
@shihabudheen2610 6 жыл бұрын
പോത്തൻ മഹാ ബോറൻ.... ക്ലീറ്റോ.. ഒന്നു ജയിക്കുന്നതു കാണണം... ക്ലീറ്റോ ki jai
@anuthanu1947
@anuthanu1947 6 жыл бұрын
shihab udheen ..ഈ വീട്ടിൽ വന്നപ്പോൾ മുതല് cleeto ആണ് score ചെയ്യുന്നത്
@sunilkumarpt1000
@sunilkumarpt1000 6 жыл бұрын
നമുക്ക് രസം കനകേട്ടന്റെ വീട് ആണ്. അവതരണമാണ് എങ്കിലും അമ്മ ജമന്തി ചേച്ചി' അമ്മാവൻ ക്ലിറ്റോ ചേട്ടൻ ഫാസിൽ നല്ലൊരു കുടുമ്പം
@silpajustin867
@silpajustin867 4 жыл бұрын
Such a bad boy very cruel
@harinambotha6549
@harinambotha6549 3 жыл бұрын
Thank you thank you..😊🙏😊
@chachi1988d29
@chachi1988d29 6 жыл бұрын
ee police aliyane onnu maatumo??? pulli kure nalayalo abhinayikunnu ennitum ithu vare ayitum abhinayam padichille??? ethoru verupikkala, bakki ellavarum natural acting ayath kond ee oru charactor mathram bhayenkara verupeeru ayittu thonunnu, please change him........
@anualben9111
@anualben9111 6 жыл бұрын
Stoping to watch this serial... Parama bore... Will restart watching when amma kanakan fasil jamanthi n ammavan r back...police aliyan n family very very bore.... Pls bring the old family members n that old house....
@rihasrida3519
@rihasrida3519 3 жыл бұрын
15 വയസ് ഉള്ള കുട്ടി ആണോ അതു മുതുക്കാൻ
@minnu252
@minnu252 6 жыл бұрын
Pala le veedu oro episodem maarunnundallo??? Kazhija episodel kurachude modern veedu.., athinu munpulla episode ee veedu thanne ayirunnu..
@kumararun8290
@kumararun8290 6 жыл бұрын
Myru episode
@siyaparakkal9050
@siyaparakkal9050 6 жыл бұрын
മണികണ്ഠൻ ഇല്ലാതെ നടക്കുല !
@emiljoe2012
@emiljoe2012 6 жыл бұрын
താങ്കൾ പറഞ്ഞത്‌ അക്ഷരംപ്രതി ശരിയാണ് സുഹൃത്തേ, മണികണ്ഠൻ ഒരു അഭിനയ പ്രതിഭ തന്നെയാണ് !!
@siyaparakkal9050
@siyaparakkal9050 6 жыл бұрын
എന്തോ ആ വ്യക്തിയോട് ബഹുമാനം മാത്രം
@thameemthameem7339
@thameemthameem7339 2 жыл бұрын
Cleeto super ❣️❣️❣️😍😍
@noufalnoufalp9423
@noufalnoufalp9423 6 жыл бұрын
Kanakanum chamanthi onnoolla njaan kanal nirthi kanakan vannaale eni kaanuu ee police aliyan comady mahaa bore
@sameerpallathan2846
@sameerpallathan2846 6 жыл бұрын
വീട്ടീ പോകാം
@josekmcmi
@josekmcmi 6 жыл бұрын
Ammavan doesn't deserve this kind of treatment. Very unnatural situations.
@fizanfizan1785
@fizanfizan1785 4 жыл бұрын
Hi
@subairsubu9731
@subairsubu9731 6 жыл бұрын
അമ്മാവൻ വന്നേ
@noorjahanmubarak3481
@noorjahanmubarak3481 6 жыл бұрын
Kanakan jamanthida room pole und
@dreamzzzhappy2264
@dreamzzzhappy2264 6 жыл бұрын
Police aliyan vere aarenkilum mathiyarunnu... athupole background music vendiyirunnilla...painkili serial nte level lekku kondu povalle pls
@kirankrishna550
@kirankrishna550 6 жыл бұрын
Ulli um savola um same alle?
@sruthymukundan1354
@sruthymukundan1354 6 жыл бұрын
Kiran Krishna Alla.... Ulli cheruthum savola valuthum aanu....
@binumbose
@binumbose 6 жыл бұрын
This is getting boring now.We want the original cast back.After work i loved to watch this serial with my family even my four year old loves this serial but now we are missing the original cast and house.Cleatus by himself cannot hold up the serial.
@svksworld5621
@svksworld5621 4 жыл бұрын
എനിക്ക് വീട്ടീപ്പോണം, ഇവിടെ ഒരു രസമില്ല.
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 221 | Varalcha
21:32
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 184 | Aparichitha
22:53
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 19 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Aliyans - 03 | അടി | Comedy Serial (Sitcom) | Kaumudy
21:25
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 185 | Abhinaya Moham
24:55
Aliyan vs aliyan | september 21 episode 96 | amrita tv
20:23
Aliyan vs aliyan fans club
Рет қаралды 36 М.
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 190 | Koodumaatam
22:08
Marimayam | Ep 321 - GST, the most rated word I Mazhavil Manorama
21:32
Mazhavil Manorama
Рет қаралды 5 МЛН