11:16 "നടരാജാ നീ ബോധത്തോടെ പറയുന്നതു തന്നെ മനസിലാവുന്നില്ല, നീ ഒന്നും പറയണ്ടാ.." Nadarajan Rocks!!!
@prasobprasobp44846 жыл бұрын
അമ്പളി ചേട്ടൻ തകർക്കുന്നു....
@hakeenshaju53606 жыл бұрын
ബിനോജേട്ടൻ ഇവിടേം ബിജു ചേട്ടൻ അവിടേം തകർക്കുവാണല്ലോ..,😛😛
@harisir52844 жыл бұрын
Aa cleetode muttu thalli odikkanam mnregakku quotation koduthal mathi Thakkli is superb in every episode You r in the verge of entering Big scrren God bless u
@hakeenshaju53606 жыл бұрын
ഈ നടരാജൻ വെള്ളടിച്ചാ പിന്നെ ...! ഹെന്റമ്മോ" 😂😂😂
@babyjms45944 жыл бұрын
Super 😉😉😉😉
@moloottyperambra10594 жыл бұрын
അമ്പിളി ചേട്ടൻ ഒരു നല്ല ജെൻ്റിൽ മേൻ നല്ല വ്യക്തി
@deekxitha Жыл бұрын
But ladies room il oru pottan aann 🤣
@shajipaul3125 ай бұрын
Komalante....Kai..kooppe...😅😅😅😅.... super 💕
@sujatkarthikeyan69326 жыл бұрын
അമ്പിളിച്ചേട്ടനെ ഇഷ്ടപ്പെട്ടു
@anuthanu19476 жыл бұрын
തക്കിളി മോളുടെ ക്രിക്കറ്റ് പരിശീലനം കണ്ടിട്ടു...വനിതാ ക്രിക്കറ്റ് ടീമിൽ ഒരു ഭാവി കാണുന്നുണ്ട്....😀😊
@hakeenshaju53606 жыл бұрын
thAnu Mct വന്നൂല്ലേ.. ഞാൻ കണ്ടിട്ട് വരാം..! 😄😄
@Pinkili8 ай бұрын
ഇയാളെ എടുത്തു ആ കിണറ്റിൽ ഇട്ടു അതങ്ങ് മൂട്... വീടും നാടും നന്നാവും
@abdulrasheedk27203 ай бұрын
🤣🤣🤣🤣
@ekmvibez2 жыл бұрын
Clittoo sir ❤️❤️❤️🥰😍😍🥰 uyir..
@mistmisty50196 жыл бұрын
Cleeto...👌👌👌👌
@vinupp30026 жыл бұрын
വന്നല്ലോ അളിയൻ😁😁😁.... Thanku Uploader
@crackitjokeit6 жыл бұрын
How nostalgic!!! 😘😘patta vetti bat undakkunnathellam👌👌ithu poleyulla pazhaya ormakal unarthutha karyangal iniyum ulappeduthanam.. njangale pole ulla pravasikalkku ithokke tvyile kanan pattu, vere oru serialum ithu kanan pattilla.. 😢thanks crew for bringing old memories 👏👏👏
@shafeenshamsudeen88486 жыл бұрын
സൂപ്പർ
@vipinvinay31366 жыл бұрын
Cleetusine onnu nannaki oru episod kaanikko plzz
@Faakesmile6 жыл бұрын
I love this show
@AM-be5px4 жыл бұрын
Thakli" born by birth as a actress. Wish all the best.
@mehmoodkunnilmm10902 жыл бұрын
മദ്യം ഇല്ലാതെ ഒരു പ്രോഗ്രാമും കേരളത്തിൽ ഇല്ല അല്ലെ .
@AM-be5px4 жыл бұрын
Cleeto n Thankam wa super....!!
@ayishathahaniya14866 жыл бұрын
Super super
@vipinvinay31366 жыл бұрын
Surendran chittappaa polikunund
@shameershameer63576 жыл бұрын
നല്ല എപ്പിസോഡ്.. 😍 ഇഷ്ടായി 💟 💟 💟
@bittyrose94126 жыл бұрын
Kannan chettan പോയതിൽപ്പിന്നെ cleeto ആകെ മാറിപ്പോയി.... ഇപ്പോൾ ദുഷ്ടനാണ് cleeto
@jasiraahmed30306 жыл бұрын
b rose...ശരിയാണ് ഇപ്പൊ ഈ cleetto യെ കണ്ടു മടുത്തു...ഇപ്പോൾ cleetto യെ കാണുമ്പോൾ ചിരിയല്ല വരുന്നത് ദേഷ്യമാണ് ...ഒരു ഭാര്യയും ഇത്രക് സപ്പോർട്ട് ചെയ്യില്ല ..തങ്കം അടിച്ചോടിച്ചു cleetto നന്നാവുന്ന ഒരു എപ്പിസോഡ് എങ്കിലും വേണം
@vinupp30026 жыл бұрын
Cleeto നന്നായാൽ പിന്നെ കഥ മുന്നോട്ടു പോവുമോ?cleeto നന്നായാൽ മനസിലാക്കാം ഈ പരമ്പര തീരാൻ പോവുകയാണെന്ന്.അതാണോ നിങ്ങൾക്ക് വേണ്ടത്
അക്ഷയ മോളെ ഇങ്ങനെ natuaral ആയിട്ടു അനുഭവസമ്പത്തുള്ള റിയാസ് narmakala (cleeto) ,മഞ്ജു ചേച്ചി .മണികണ്ഠൻ പട്ടാമ്പി .എന്നിവരുടെ കൂടെ അഭിനയിക്കാൻ പറ്റിയത് വല്യഭാഗ്യം പഠിത്തത്തിലും ജീവിതത്തിലും ഉയരത്തിലെത്തട്ടെ ...Fazil ammavan .എന്നിവരുടെ ഒറിജിനൽ പേര് അറിയില്ല അവരും ഇതുപോലെ അനുഭവസമ്പത്തുള്ളവരാണ് ......അവരും ...കൂടാതെ സേതുലക്ഷ്മി അമ്മയും സ്നേഹ ചേച്ചിയും എല്ലാവരും മോളെ നന്നായി സപോർട് ചെയുന്നുണ്ട് god bless you👍👍👍👍👍👌
@akshayamuththakli68686 жыл бұрын
ഒരു പാട് താങ്ക്സ്
@jpyoung38646 жыл бұрын
Akshaya muth Thakli അക്ഷയ മോളെ എനിക്ക് rply തന്നതിന് thanks ...എനിക്ക് സന്തോഷമായി .മോള് നന്നായി വരട്ടെ 👍👍👍👍👍👍👍👍
@akshayamuththakli68686 жыл бұрын
ഇനിയും സീരിയൽ കണ്ട് അഭിപ്രായം പറയണം
@jpyoung38646 жыл бұрын
Akshaya muth Thakli തീർച്ചയായും അറിയിക്കും ...ഞാൻ എപ്പിസോഡ് 1മുതൽ കാണാൻ തുടങ്ങിയ ആ ളാണ് ഇന്ന് വരെ നിർത്തിയിട്ടില്ല ....ഇനിയും കാണും ..നിങ്ങളൊക്കെ ഞങ്ങളുടേ കുടുംബമായി കഴിഞ്ഞിരിക്കുന്നു ☺☺☺☺☺
@afnayousef98246 жыл бұрын
Thakkilikk nalla bhaviyund...cleetto...adipoli....thankam also
@femibenny23606 жыл бұрын
Balu chettante ( uppum mulakum) brother.
@sebastiancv89106 жыл бұрын
അടിപൊളി
@sajimathai35206 жыл бұрын
Surendran chittappan😂😂😂
@shafeeqhusin15516 жыл бұрын
സുരേന്ദ്രൻ ബിസി ആയല്ലോ
@seyyathkassim56754 жыл бұрын
Ee dhairiyam cleeto palayil kanikkan para cleeto aanenkil. Oru tholinjha podu pravarthagan.
@Matridavid11 ай бұрын
ഇവിടെ ആണാധിപത്യം കാണിച്ചു.... സ്ത്രീ പുരുഷന്റെ അടിമയാക്കി കാണിച്ചു ഒരു സ്ത്രീയെ ഒരു പുരുഷൻ ഇരു കാരണവും ഇല്ലാതെ തല്ലിയിട്ടു, ഒരു സിനിമയിൽ മമ്മൂട്ടി കൂടെയുള്ള പെണ്ണിന്റെ ട്രൗസറിന്റെ ബെൽറ്റിന്റെ അകത്ത് കൂടി കയ്യിട്ട് പിടിച്ച് അടുപ്പിച്ചതിനു മമ്മൂട്ടി ആൺ ആധിപത്യം കാണിച്ചു സ്ത്രീകളെ അപമാനിച്ചു എന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കിയ സിനിമയിലെ വിമൻസ് സംഘടനയിൽ മത്തി വറുത്ത അവളുമാർക്കും,കേരളത്തിലെ ഫെമിനിച്ചികൾക്കും ഒന്നും പറയാനില്ലേ????? പൊതുവെ ഈ സീരിയൽ ഭാര്യമാരെ അടിമകൾ ആക്കി വെച്ചിരുന്ന ഒരു പഴകാല ആൺ അധിപത്യ സീരിയൽ ആണ്.... സ്ത്രീകളെ താഴ്ത്തി കാണിച്ചും, ഭാര്യമാരെ ഭർത്താക്കന്മാർ അടിമകൾ ആക്കി കാണിക്കുന്ന സ്ത്രീ വിരുദ്ധത അടങ്ങിയ സീരിയൽ ആണ്. കേരളത്തിലെ സ്ത്രീ സമത്വ സംഘടനകളും ഫെമിനിച്ചികളും ഇത് ഒരു ഓൾഡ് ജനറേഷൻ സീരിയൽ ആയതു കൊണ്ടു കാണാറില്ല....ഇനി അഥവാ കണ്ടാലോ എന്ന് കരുതി തങ്കത്തിനെ കഥാകൃത്തു ക്ളീറ്റോയുടെ അടുത്തേക്ക് പുലിയെ പോലെ കൊണ്ടു വരും എന്നിട്ട് രണ്ട് ഡയലോഗ് കഴിയുമ്പോൾ പുലിയെ പോലെ വന്ന തങ്കം എലിയെ പോലെആകും...
@snehalathanair427 Жыл бұрын
Serves.cleto right for being so spiteful
@aswathyvishal6526 жыл бұрын
Kanakanum familiyum illenkil serial nirthuu pls veruppikaruthe.nalla program aaane
@angelofsweetdreams33936 жыл бұрын
Chamanthy na peedipkan sramicha Shi Shi Shi Shippu 😃
@crackitjokeit6 жыл бұрын
angel Oflove athethu episode aanu🤔🤔 njan ella episode m kandathanollo...episode de peru ormayundo??🙁
Sherikum kanakan and family enda varathe endelum reason venallo jamanthiye otim kanarilla ammavan polum varunilla .its getting bored.rather than adding new characters try to bring old team
Rachu Raj ,😍 എന്നും ഒരേ emoji comment ആയി ഉഭയോഗിക്കുന്ന A vs A ന്റെ ഒരേ ഒരു പ്രേക്ഷകൻ ..! 😄😄😄
@Rajijineesh16 жыл бұрын
hakeen shaju njan kanunnathinu munpe idunna emoji anu bro. Any problem. Enthu comment parayananu.
@hakeenshaju53606 жыл бұрын
Rachu Raj " no problem എങ്കിൽ കണ്ടതിനു ശേഷം ഒരു cmt കൂടെ ഇട്ടു കൂടെ. 😄
@Rajijineesh16 жыл бұрын
hakeen shaju enikkishtapedum ennu enikkariyam athalle njan ee emoji itathu.
@hakeenshaju53606 жыл бұрын
Rachu Raj ആയിക്കോട്ടെ " at least നടരാജനേ കുറിച്ചെങ്കിലും രണ്ടു വാക്ക്..! 😄😄"
@MegaMurali1236 жыл бұрын
rachana akshayamol?
@ae60514 жыл бұрын
Ezhuthi ezhuthi Thangathine ange attam themmadiyaakiyittund. Avarippam vannuvannu bharthaavu kenattil chaadi chatthaalum vendilla pakshe /Ambilichettane pugazhthiye parayu!! Ayyo, ingane mattavarude koode chernnu bharthaavine kocchaakki kaanikkan midukkulla oru charakku! Ennittithoke oru nalla kaaryamaananulla mattil alle kaanichu vekkunnath ee serial!
@Matridavid11 ай бұрын
താനും ക്ളീറ്റോയെ പോലെ ഒരു ജോലിക്കും കൂലിക്കും പോകാതെ ഭാര്യക്കും കുട്ടിക്കും ചിലവിനു കൊടുക്കാതെ ഒരു നേരത്തെ ആഹാരം പോലും, എന്തിന് സ്വന്തം മോൾക്ക് ഒരു ലോലി പോപ്പ് പോലും വാങ്ങി കൊടുക്കാൻ നിവർത്തിയില്ലാതെ നാട്ടുകാരെയും വീട്ടുകാരെയും ഊമ്പിച്ചു കള്ള് കുടിച്ച് നടക്കുന്നവൻ ആണെന്ന് മനസിലായി.... പണിക്കു പോടാ..... പണിയെടുത്തു ജീവിക്കെടാ മൈരേ ക്ളീറ്റോ....
@shakirchoolakal54366 жыл бұрын
Charm poyi
@sobishsoman85996 жыл бұрын
cleettone mattano atho njnangal kazhccha nirthano
@manjupathroseofficial41496 жыл бұрын
Karanam koodi arinjal kollam..enthanu sobishinu anganethonnanulla reason.prblms enthenkilumundenkil thiruthan vendiyanu
@sijusimon21386 жыл бұрын
Manju Pathrose- ഹലോ ചേച്ചി, ഞാൻ mr.rajeshനു 2 കഥകൾ അയച്ചിട്ടുണ്ട്, അദ്ദേഹത്തോട് ചോദിച്ചിട്ടു. നിങ്ങളുടെ ഫാമിലിയെ base ചെയ്തുള്ള കഥകളാണ്. ആ കഥകൾ പരിഗണിക്കുമോ എന്ന് ചോദിച്ചിട്ടു മറുപടി ഒന്നും ഇല്ല, ഒരു പക്ഷെ തിരക്കായതു കൊണ്ടായിരിക്കും. ചേച്ചി ഈ message കണ്ടു കഴിയുമ്പോൾ സമയം പോലെ അദ്ദേഹത്തോട് ഒന്ന് ചോദിയ്ക്കാൻ പറ്റുമോ? പ്രതീക്ഷയോടെ, സിജു സൈമൺ കോട്ടയം.
@afnayousef98246 жыл бұрын
Cleetto thankam adipoli
@macestore86166 жыл бұрын
I fryfytyryr my i and my sister my niece is my mother