തക്കിളിക്ക് പക്വത കൂടിയപ്പോൾ അഭിനയവും മികവുറ്റ താവുന്നു. Good acting തക്കിളി മോൾ
@glorycherian61252 жыл бұрын
എടാ തക്കിളി മോനേ നിന്റെ അമ്മയെ പോലെ അഹങ്കാരം പിടിച്ച ഭാര്യ.
@benten-qn2ee6 жыл бұрын
ഇപ്പോഴുള്ള സീരിയലുകളിൽ ഏറ്റവും മികച്ചത്..ഒരിക്കലും ബോറടിക്കുന്നില്ല.തക്കിളിമോൾ സൂപ്പർ .അഭിനന്ദനങ്ങൾ അളിയൻസ് ടീം.എന്നിട്ടും ലൈകും കമെന്റും വളരെ കുറവാണ്.അതാണ് വിഷമം തോന്നുന്നത്.
@josephalex29234 жыл бұрын
🔛
@rosely43263 жыл бұрын
തക്കിളി മോളെ... എനിക്കും സങ്കടം വന്നു പോയി.... തക്കിളി യുടെ role സൂപ്പർ, Diologue പൊളിച്ചു
@preethimolpreethi84336 жыл бұрын
Thakkili mol superrr...enthoru originality....i love u...mole
@sujatkarthikeyan69326 жыл бұрын
ഒരു സീരിയൽ നടിമാരോടും ഇങ്ങിനെ ആരാധന തോന്നിയിട്ടില്ല.. മഞ്ജുച്ചേച്ചി നിങ്ങളുടെ പെർഫോമൻസ് കാണാനാണ് കൂടുതൽ ഇഷ്ടം..
തങ്കം ഭയങ്കര ചിരിയാണല്ലോ, ഇങ്ങനെ എന്തിനാ ഞങ്ങളെ ചിരിപ്പിക്കുന്നത്
@kala50064 жыл бұрын
Epol nilavilulha programil etavom munbil ninhal tane supper
@anyou84736 жыл бұрын
unbelievable acting manju ,god bless all of you guys.keep it up
@joseanthony97774 жыл бұрын
First time seen this particular Episode, all crew' story writer, director actors, Unbelievable performance.
@johnxavier58426 жыл бұрын
ക്‌ളീറ്റൊ സൂപ്പർ മജ്ഞു വിനെ പോലെ ഒരു നടിയെ കണ്ടിട്ട് കുറെ കാലം ആയി highly talented
@SureshKumar-zk9xj3 жыл бұрын
അടിപൊളി..
@macbeth250004 жыл бұрын
ക്ലിറ്റോയെ പോലുള്ളവരെ ആരും സംശയിക്കും തങ്കത്തിനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല
@sinanmahamood10506 жыл бұрын
Thakili super
@engeekay20036 жыл бұрын
ചില എപിസോടുകളിലെ ചിലരുടെ ഓവര്‍ ആക്ടിംഗ് ഒഴിച്ചാല്‍ നല്ലൊരു വളരെ നല്ലൊരു സീരിയല്‍..... എല്ലാ ഭാവുകങ്ങളും നേരുന്നു !
@renjinichandran88126 жыл бұрын
manju rock thakkili molu suupr cleeto adipoli
@jintugeorge11756 жыл бұрын
Thakkiliiii😘😍
@വഴിയൊരകാഴ്ച്ചകൾ6 жыл бұрын
തക്ളി മോൾ അടിപൊളി...
@mohamedkunhinalamvadukkal52026 жыл бұрын
very good but climax, thakli mol ,manju cleetus all super. super combination.
@pappuaj4 жыл бұрын
Daughters’ Love For Dad ❣️❣️❣️❣️
@manafmanu1746 жыл бұрын
Thakkli mol super
@kala50064 жыл бұрын
Ammavenn. Polichuuu
@Suresh-tu3sw6 жыл бұрын
Thakkili mole....
@pthomas83273 жыл бұрын
എനിക്കും അങ്ങനാ cleeto.. " Nothing is walking.". ഒന്നും നടക്കുന്നില്ല.
@anasalpha58166 жыл бұрын
Ithile Oro charectorum jeevikuvaennathil Oru samshayavumilla. Love u all
@seshadrinathan14865 ай бұрын
All are very very natural acting
@salalahnews39656 жыл бұрын
this program going very well.............all are outstanding performance...............appreciate............keep it up
@haris81536 жыл бұрын
Thakkili mol adipoly 👍🏼👍🏼👍🏼
@RameshKumar-pq4ky Жыл бұрын
എല്ലാ എപ്പിസോഡിലും പൈസയുടെ കാര്യം ആവർത്തന വിരസത.
@hakeenshaju53606 жыл бұрын
വിശക്കുണുണ്ട് ഇച്ചിരിച്ചോറ് വേണം..! 😂😂
@preethimolpreethi84336 жыл бұрын
Thakkili mole valla hostelilum...cherkkanam..enna thonnune......yi veetil.....athinu..samadanamayi...padikkanulla....situation kurava...athonnu...padikan book edukumbol thudangum...vazhakku...
ee serial 17 episode muthal kanunna prakshakayanu. oru family ellathe kananthonunilla mikaparkum eabhiprayam ayirikum. manikandanum snahayum ethil importantanu
@sadhu886 жыл бұрын
തക്കിളി മോൾ തകര്‍ത്തു ...
@ramanikrishnan40874 жыл бұрын
Thangam kashtappedunnathu kandal thakkilikku oru vishamamilla. Arhinull prayamokke aayallo
@vinupp30026 жыл бұрын
വീണ്ടും വന്നല്ലോ....അപ്ലോഡർ👍👍👍👍👍
@hakeenshaju53606 жыл бұрын
ടാ വിനുവേ നീ എവിടെയാ...😄
@vinupp30026 жыл бұрын
hakeen shaju,ഡ്യൂട്ടിയിൽ ആണ് Bro😕🙃
@thomasrockey44686 жыл бұрын
cleetocha adipoliya nigalanu e episodinde nedum thoon
@seenajose7386 жыл бұрын
cleeto chetta kalakky
@majestikmajestik36266 жыл бұрын
Takli super
@kala50064 жыл бұрын
So nice aliyense
@IBRAHIMSHAZILvk3 жыл бұрын
🤔🤔🤔
@Freethinker-8306 жыл бұрын
Thakiliiii 💜👍👍
@Freethinker-8306 жыл бұрын
Mind thurakam .kanaketaneyum ,faziletenayum konduva😥😥😥
@abrhamgeorge79906 жыл бұрын
thakkili real kalakki
@msgamerxd71382 жыл бұрын
𝚃𝚑𝚊𝚍𝚊𝚔𝚊𝚢𝚞𝚍𝚎 𝚝𝚑𝚘𝚕𝚒𝚔𝚊𝚕 𝚔𝚊𝚗𝚍𝚘
@swathisanu56676 жыл бұрын
Manju chechi super parayathe erikkan vayya...nerittu ennelum onu kaanan pattuvo va.. ??
@manjupathroseofficial41496 жыл бұрын
swathi sanu theerchayayum kanato
@angelofsweetdreams33936 жыл бұрын
Manju Pathrose Anikum kananam Chechi na 😘😃😃😃🌝🌞💛🙆
@mohammedshereef22786 жыл бұрын
takli 👌👌👌👌👌
@nidhinkk94123 жыл бұрын
Thakkili polichu
@shanshanpvtltdshanshan57586 жыл бұрын
Ith polulla kudumba prashnangal anubhavikunna sthreekal namukk chuttum und inganathe ponganmare venda enn vekkanam
@snehalathanair427 Жыл бұрын
Poor little thakli-- children need both.parents
@remakrish78843 жыл бұрын
തക്ലി super
@aswathyvishal6526 жыл бұрын
Kanakanum familiyum illenkill serial nirthuuuu pleasee
@remakrish78843 жыл бұрын
ക്‌ളീറ്റോ 👌👌👌
@ANS-rq6rd6 жыл бұрын
If this was a real family situation, the child's personality will have issues as she grows
@sanjaynairgopinath35386 ай бұрын
ക്‌ളീറ്റോ 500 രൂപ എടുത്താലും ഇല്ലെങ്കിലും രണ്ട് മാസത്തെ ചിട്ടി പണം കൊടുക്കാനുള്ളപ്പോൾ കുപ്പി വാങ്ങിക്കുന്ന ക്‌ളീറ്റോ തീരെ ഉത്തരവാദിത്വം ഇല്ലാത്തവൻ ആണ്.
@jellus72566 жыл бұрын
തക്കളിയുടെ അഭിനയം കാണുന്പോള്‍ ആ ഉപ്പും മുളകിലെ ആ കുട്ടികളെ എടുത്ത് അട്പ്പത്ത് ഇടാന്‍ തോന്നണത്
@chuppi45786 жыл бұрын
Umarul Farook Farook keshu and shivani kayinjee uloo
@fohocfasilsuper42666 жыл бұрын
Umarul Farook Farook super
@rajpillaledathara3371 Жыл бұрын
Please avoid ente ponno vili dialogue from thangam
@sinanmahamood10506 жыл бұрын
Super
@ramanikrishnan40875 жыл бұрын
Thangam iniyengilum kanakane snehikkan padikku
@ramanikrishnan40873 жыл бұрын
Endu kollaruthaya kanichalom Thakkilikku dad ye aanu ishtam
@salimmamusalimmamu37554 жыл бұрын
Aliyan"s നിങ്ങളുടെ പ്രോഗ്രാം പഴയ ആർട്ടിസ്റ്റ് ന്റെ പരസ്യം ആണ് ഉളളത് അത് ഒഴിവാക്കുക ചാനൽ ശ്രദ്ധിക്കുക. പിന്നെ സ്നേഹയും മണികണ്ഠൻ പട്ടാംബിയും ഉൾപ്പെടുത്തി ചെയ്യുക. ഈ പ്രൊഗ്രാം കാണാൻ ആഗ്രഹം ഉളളത് കൊണ്ട് ആണ്
@navasmalariyadksanavasmala31656 жыл бұрын
തക്കിളി കിടുക്കി
@Shihabnilambur356 жыл бұрын
ഈ മഞ്ജു ചേച്ചി കുറച്ചു കൂടി മുൻപ് സിനിമയിൽ വന്നിരുന്നേൽ സത്യം ഒരു വിധം നടിമാരെല്ലാം വീട്ടിൽ ഇരുന്നെന്നേ....
@najiyanoushad8299 Жыл бұрын
Egane thallalle
@santhoshnavabharathanavabh99284 жыл бұрын
Endhu abinayam aa thakkili manishane karayipikkan
@ananthuvayala23366 жыл бұрын
ക്ലിറ്റോയും കുടുമ്പം കോട്ടയത്ത് നിന്നും വന്നപ്പേൾ കനകന്നും കുടുമ്പം അലപ്പുഴ പോയി ഇത് വളരെ ബോർ ആണ് ഈ പരുപാടി യുടെ പേര് തന്നെ നശിക്കുന്നു അളിയൻv/s അളിയൻ എന്നു പറഞ്ഞിട്ടു അളിയൻ മത്രം മെ ഉള്ളൂ
@boomboom230236 жыл бұрын
Ananthu Vayala അതെ... കനകനും, ഫാസിലും ആ KSEB വേഷവും ഒക്കെ തിരികെ വരണം. എന്നാലേ ഈ പരിപാടി പൂർണ്ണമാകൂ.
@ananthuvayala23366 жыл бұрын
നമുക്ക് ഇനി ഈ പരുപാടി കണാതേ പ്രതിക്ഷതിക്കാം അതേ മാർഗ്ഗം ഉള്ളു എന്നു തോന്നുന്നു
@boomboom230236 жыл бұрын
സംവിധായകൻ സാറേ,കനകന് എന്ത് പറ്റി..?മറ്റു വല്ല സിനിമയുടെയോ മറ്റൊ തിരക്കിലാണോ?...എപ്പോഴെത്തും???
@ananthuvayala23366 жыл бұрын
ശരിയാണ് എന്ന് തോന്നു
@mazzaissy89336 жыл бұрын
Where is Kanakan and family. Hope Kanakan got new films and seriel and got busy. Marimayam is super now a days.
@satidevi82604 жыл бұрын
Maha papi Kleetooo
@bachuforever14196 жыл бұрын
ക്ളീറ്റോ ഇടയ്ക്ക് ഇടയ്ക്ക് പൈസ വരാൻ ഉണ്ടെന്നു പറയുന്നത് മോദിയുടെ പതിനഞ്ചു ലക്ഷമാണോ...
@marykutty57286 жыл бұрын
bachu glitz ഹഹഹഹ
@jacobjohn66136 жыл бұрын
Kanakan jamanthim ammem ammavanum evide pls return them back
@Matridavid Жыл бұрын
ഹോ ക്ളീറ്റോയെ വെളുപ്പിക്കാനും പ്രേക്ഷകരുടെ സെന്റി വാരി കൂട്ടാനും കഥാകൃത്ത് എന്തൊക്കെയാണ് കാട്ടി കൂട്ടുന്നത്... അഞ്ഞൂറ് രൂപ ക്ളീറ്റോ മോഷ്ടിക്കും എന്നുള്ളത് കൊണ്ടു ആണ് തങ്കം അടുക്കളയിൽ കൊണ്ട് വെച്ചത്. അത് കഴിഞ്ഞു പെട്ടന്ന് ഭൂമി അതി വേഗത്തിൽ കറങ്ങി 30 വർഷം കഴിഞ്ഞു പൈസ എവിടെയാണ് വെച്ചതെന്നു മറന്ന് പോകാൻ.... അല്ലെങ്കിൽ പൈസ കൊണ്ടു വെച്ച് കഴിഞ്ഞു 5 മിനിറ്റ് കഴിഞ്ഞപ്പോൾ തങ്കത്തിനു amnesia ബാധിച്ചു ഇത്ര പെട്ടന്ന് മറന്ന് പോകാൻ... പോരാത്തതിന് ക്ളീറ്റോയെ സെന്റിയിൽ കൊണ്ട് പൊതിയാൻ വേണ്ടി ആ കൊച്ചിനെ കൊണ്ട് എന്തൊരു ഓവർ ആക്ടിങ് ആണ് ചെയ്യിപ്പിക്കുന്നത്.... നിങ്ങൾ ഒന്നുകിൽ ക്ളീറ്റോയെ ബാഡ് കാരറ്ക്ടർ ആയി ചിത്രീകരിക്കുക.... അല്ലെങ്കിൽ ഗുഡ് ക്യാരക്റ്റർ ആയി ചിത്രീകരിക്കുക..... ഇടയ്ക്ക് ക്ളീറ്റോയ്ക്ക് ഓവർ ആയിട്ട് സെന്റി വിതറി കൊടുത്തു വെളുപ്പിച്ചു സത്യത്തെ തോൽപ്പിച്ചു പ്രേക്ഷകരെ പൊട്ടന്മാർ ആക്കരുത്.
Time to change the Title to Clitus V/S Shyamala!!!!
@anishmohan51966 жыл бұрын
shyamala alla thankam
@Cutegirlfunandart6 жыл бұрын
Kanakan family evide?? 😥
@manojmathew12273 жыл бұрын
Thakam very bad thakkali molu super
@fasilfasil92806 жыл бұрын
Fast
@vipinvarghese016 жыл бұрын
First time episode full kanathe nirthy
@vipinvarghese016 жыл бұрын
Klito ennum cash kariam mathram aayi boradikkunnu
@mazzaissy89336 жыл бұрын
Cleto Vadham
@lovelylove136 жыл бұрын
Aliyan vs aliyas le mikka kathapathrangalum ucharikkunna oru word bore aayi thonunnu.. ex: 'vannilla' ennu parayunnathinu 'vanjilla' ennanu ucharikkunnathu.. ഞാ കൂടി ucharikkunnu... പ്ലസ് ഇത് ഒന്ന് മാറ്റുക.. വളരെ ബോർ ആണ്. ഒരു കൊഞ്ചിയ വർത്താനം പോലെ. Espcly മഞ്ജു fazil jamanthi...
Manju Pathrose dear manju.... manjuvinu malayalam parayan ariyilla ennu alla njn paranjathinte artham. Manju adakkam snehayum kanakanum fazilum oduvil clara yum (cleeto nd amma illa) chila word ne konji parayunna roopathil aanu use cheyyaru.. chila sthalatha slang pole. Bt athu athu crithyamayi eathu episode l aanu ennokk chodichal parayan budhimuttanu... venamenkil manju parayunna pole ippol clara adhyamayi ningalude veetilekku vanna seen... Then clara achar ishtamanu ennum paranju onnu randu karyam paranjulla sambashanathil clara athu ucharikkunnudu... 'വന്നേനെ' എന്നതിന് 'വഞ്ഞേനെ' എന്ന് പറയുന്നത് kelkam. Athu pole munpulla pala episod lum manju adakkamullavar vannu enna word mathramalla athu pole chila word l ഞാ ഉൾപ്പെടുത്തി സംസാരിക്കുന്നതു കാണാറുണ്ട്.. ഇങ്ങനെ onnu oru van porayma alla. Bt entho oru irritation feel cheyyunnu.. so manju clara parayunna aa seen onnu kanuka. Appol chechi parayunna word pidi kittum.. pinne onnu koodi parayam.. Manju ne ippo syamala ennu paranjal ariyilla.. athu ippo തങ്കം ആയി മാറി 😎😎 അഭിനന്ദനങ്ങൾ 💪👍
@Vineshpalakkote6 жыл бұрын
ഞാനും ശ്രദ്ധിച്ചിരുന്നു. എനിക്ക് തോന്നിയത്... ചിലയിടങ്ങളിൽ 'വരുന്നില്ലേ' എന്ന പദത്തിന് 'വരണില്ലേ' എന്നും 'വര്ന്നില്ല്യേ' എന്നുമൊക്കെ ഉപയോഗിക്കാറുണ്ട്. ഇതിൽ 'വര്ന്നില്ല്യേ' ഉച്ഛരിക്കുമ്പോൾ 'ര്' silent ആവുന്നതായാണ് തോന്നിയത്. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ...
@manjupathroseofficial41496 жыл бұрын
Priyappetta suhruthe njan thankal paranja episode kanukayayirunnu..njan thankal paranjapole kettilla.thankalku thonniyathakananu sadhyatha.njangal ernakulam anu thamasikunnath.pakshe avideyum na ku pakaram nja upayogikkarilla.pinne varunnilla ennu parayunnathinu pakaram vannilla,tharanam ennathinu pakaram thannam ennumanu upayogikaru.pakshe avideyum nja enna letter upayogikkarilla.allathe athu konjal alla.plz understand..
@snehalathais31963 жыл бұрын
ക്‌ളീറ്റോക്ക് പണം വരാനുണ്ട്, വല്ല കള്ള പണവുമാണോ വരാനുള്ളെ