പ്രേക്ഷകരുടെ മനസ്സ് അറിയുന്ന സംവിധായകൻ എന്ന് നമുക്ക് വിശേഷിപ്പിക്കാവുന്ന ഒരേ ഒരു സംവിധായകനേ ഉള്ളൂ. അത് നമ്മുടെ അളിയൻസിന്റെ സംവിധായകനാണ്. കാരണം കഴിഞ്ഞ ആഴ്ചയിലെ ഒരു എപ്പിസോഡിലെ ചെറിയൊരു പോരായ്മ ഈ എപ്പിസോഡിലൂടെ അദ്ദേഹം തിരുത്തി. നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും നമ്മുടെ കമന്റ്സ് വിലയിരുത്തുന്നു എന്നുള്ള കാര്യത്തിലാണ് അദ്ദേഹം വ്യത്യസ്തനാകുന്നത്. അഭിനന്ദനങ്ങൾ മിസ്റ്റർ @രാജേഷ് തലച്ചിറ
@manjupathroseofficial41496 жыл бұрын
Shahina പലപ്പോഴും ningalodu ബഹുമാനം തോന്നിയിട്ടുണ്ട് kto. വളരെ correct ആയിട്ടുള്ള review ആണ് നിങ്ങളുടെ commends പലപ്പോഴും. അതു പോസിറ്റീവ് ആയാലും negative ആയാലും.
@shahinasherin45036 жыл бұрын
@@manjupathroseofficial4149 ചേച്ചിയുടെ ഈ വാക്കുകൾ എനിക്ക് കിട്ടിയ അംഗീകാരമാണ്. ബഹുമതിയാണ്. സന്തോഷത്തോടെ സ്വീകരിക്കുന്നു. നന്ദി. ഒരു പാട് നന്ദി
@AshrafAshraf-ko8pm4 жыл бұрын
Hi
@AshrafAshraf-ko8pm4 жыл бұрын
Ellam oky parasprem sharirathil thoduna e kopraythem ozyvak
@yemiljohn64104 жыл бұрын
@@AshrafAshraf-ko8pm poda oole
@marykutty57286 жыл бұрын
Wow, സൂപ്പർ സൂപ്പർ സൂപ്പർ. അടിപൊളി എപ്പിസോഡ്. നല്ലൊരു ക്ളൈമാക്സ്. Thanku അളിയൻ ടീം.
@swathyskumarofficial24106 жыл бұрын
എപ്പിസോഡ് എന്ജോയ്മെന്റ് നൽകുന്നുണ്ട് ..അല്ലാതെ പിന്നിലെ കർട്ടൻ മുന്നിലെ പൂച്ചെടി എന്ന് പറയുന്നവർ ആരും തന്നെ എപ്പിസോഡ് കാണാൻ ഇരിക്കുന്നവർ അല്ല ......#aliyan vs aliyan....💓💓💓💓💓💓💓💓💓💓
@soumyaprasidhsoumyaprasidh96176 жыл бұрын
ഇത്രയും നല്ല എപ്പിസോഡിനും ആശയദാരിദ്ര്യം എന്നു പറയുന്നത് വളരെ കഷ്ടമാണ്. എപ്പിസോഡ് മുഴുവൻ കണ്ടിട്ട് തന്നെയാണോ ഇങ്ങനെയുള്ള കമന്റ്സ് ഇടുന്നത്.
@Tony001426 жыл бұрын
സൂപ്പർ ആയിട്ടുണ്ട്. നല്ല എപ്പിസോഡ്. ജമന്തി ചേച്ചി സുന്ദരിക്കുട്ടി
@nelsonjosethiruthanathil38366 жыл бұрын
Innathe episode moshamilla..People are expecting the story in a very high margin..That is the problem.
@vahidek71065 жыл бұрын
Hi ജമന്തി
@k.cchacko10724 жыл бұрын
@@Tony00142 p
@udithvarmapreetha62942 жыл бұрын
Poli
@annammageorge9646 жыл бұрын
അടിപൊളി... എന്നാലും എന്റെ നടരാജ നിങ്ങൾ ഈ പണി കാണിക്കും എന്ന് കരുതിയില്ല... 😄 😜 Keep going well... എല്ലാ support ഉം ഉണ്ടാവും.
@playframevisualmedia46116 жыл бұрын
Hai
@ullasshohanaullas73516 жыл бұрын
അടിപൊളി...... മുണ്ട് കള്ളനെ അറിയാൻ ഭയങ്കര ആഗ്രഹം ആയിരുന്നു..... Thanks......
@specialsnew66806 жыл бұрын
The ever Best Comedy Serial In Malayalam ..
@sangeethaajith58116 жыл бұрын
no
@rakhipr22574 жыл бұрын
@@sangeethaajith5811 yes
@prasanthth53484 жыл бұрын
00000
@pradheepalamcode69863 жыл бұрын
No
@dollybabu43934 жыл бұрын
Manju your acting is superb... All the characters look so original I feel one among them...superb....from Mumbai ❤
@hiitsroshan2 жыл бұрын
Olakkaynu
@sajinazsalmas76916 жыл бұрын
വളരെ നല്ല എപ്പിസോഡ് all the best team aliyans
@കണ്ണൂർമീഡിയ6 жыл бұрын
നടരാജൻ പൊളിച്ചു.....😂😂😂😂😂
@ratheeshgratheeshg31096 жыл бұрын
👍👍👍👍 .... Climax super
@AbdulKalam-pm1bf4 жыл бұрын
ഒടിയൻ വോയ്‌സിൽ തങ്കം വിരല് കൊണ്ട് ആകുയുന്നത് ഞാൻ 20. പ്രാവിശ്യം റി അടിച്ചു കണ്ടു 👌👌👌
@mercyantony33223 жыл бұрын
Such a super episode , really I give full credit to the script , direction and to the outstanding actors ,, all showing the natural way of practical life , Hey directors , please take these actors to movies , I am sure thankam will get the best actress award for the first movie itself provided if she can get a significant role
ഈ പ്രോഗ്രാമിന്റെ വിജയം എന്ന് പറയുന്നത് യൂട്യൂബിൽ പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചാണ് മെച്ചപ്പെടുത്തുന്നത്. കഴിഞ്ഞ ആഴ്ച്ച വന്ന എപ്പിസോഡിലെ ഉടുപ്പ് കള്ളൻ എന്ന നമ്മുടെ അഭിപ്രായങ്ങൾക്കു മറുപടി ആയിട്ടാണ് അളിയൻ ടീംസ് ഈ എപ്പിസോഡ് ചെയ്തത്. അതിനെയും നമ്മൾ കുറ്റം പറയുക എന്നുള്ളത് വളരെ കഷ്ടം തന്നെ. സംവിധായകനോട് ഒരു അപേക്ഷ യൂട്യൂബ് കമെന്റുകൾ ദയവായി വായിക്കാതിരിക്കുക. മലയാളം ചാനലികളിലെ ഏറ്റവും മികച്ച പ്രോഗ്രാം തന്നെ ആണ് അളിയൻ vs അളിയൻ അതു ഈ ചാനലിൽ ആയി പോയി എന്ന കുഴപ്പം മാത്രമേ ഉള്ളു. വിജയാശംസകൾ.... 🙏🌹
@jibitolove6 жыл бұрын
ഇതു flowersil കാണിക്കാൻ പറ്റുമോ
@rajeshthalchira94796 жыл бұрын
ഉള്ള കഞ്ഞിയിൽ പാറ്റ ഇടല്ലേ 😂😂... വേറെ ഏതൊരു ചാനലിൽ ആയിരുന്നാലും ഇത് ഒരു സാധാരണ കോമഡി സീരിയൽ എന്നത് മാത്രമായി പോകുമായിരുന്നു ... അമൃത ടീവി ആയതിനാൽ ആണ് ഇത് ഇന്നും ഇത്ര വിജയമായി പോകുന്നതും നിലവാരം നിലനിർത്താൻ കഴിയുന്നതും ..ഇനിയും മികച്ച എപ്പിസോഡുകൾ വരുന്നുണ്ട് മറക്കാതെ കാണുക .. കമന്റ് ഇടുക .❤️❤️
@sonyraj43706 жыл бұрын
@@rajeshthalchira9479 sir.... Valare nalla program ane ith.... Idak chila episode mosham ayirunu... Njanum comments itirunu... Pakshe ipol ellam nalla episodekal ane....👍fake id il ninum kure negative comments idunund... Never mind.... Njagale pole ula preshakar nallath anankil nallathenum bad anankil bad ennum parayum... Negative mathram parayan varunar und.... Anyway ith nalla episode ayirunu..
@sujithpanirudhan35506 жыл бұрын
ഒരു കഥയും ഇല്ല.... ചുമ്മ ഇരുന്നു തള്ളാതെ... തുടങ്ങിയപ്പോൾ നല്ല അടിപൊളി കോമഡി സീരിയൽ ആയിരുന്നു... ഇപ്പോൾ കുറച്ചു ആയിട്ടു ഒന്നിനും കൊള്ളില്ല... മണികണ്ഠൻ പട്ടാമ്പി (പഴയ കനകൻ )അതു പോലെ ഫാസിൽ, എല്ലാരും അടിപൊളി ആയിരുന്നു... ഇത് ചുമ്മ ആളുകളെ പൊട്ടന്മാർ ആക്കുന്നു അത്രേ ഉള്ളു... സംവിധായകന് ശരിക്കും ഇപ്പോൾ ഒരു റോളും ഇല്ല... കഷ്ടം തന്നെ...
Kazhinja week vanna episode il mundum shirtum aranu eduthathu ennathinulla Answer anu ee episode 🙏
@shamsheerasidhi69706 жыл бұрын
Ooo
@abygeorgeg6 жыл бұрын
മോതിരത്തിന്റെയും പ്രേതീക്ഷിക്കുന്നു 🤗
@johnxavier58426 жыл бұрын
കാണട്ടെ എന്നിട്ടു വരാം
@pushparajaila17966 жыл бұрын
Super👍
@swathistar44396 жыл бұрын
Thanks sir
@sidheequemarhaba48066 жыл бұрын
ഒടിയൻ ബാക്ക് ഗ്രൗണ്ട് മ്യൂസിക് കലക്കി. എന്നാലും ന്റെ നടരാജാ.. ക്ലീറ്റോ ചേട്ടനോട് ഈ ചതി വേണമായിരുന്നോ? 🤗
@KBR082853 жыл бұрын
Serialinte Peru ALIYAN Dialogue inte Peru ODIYAN
@ammedhaji21784 жыл бұрын
Supper hit episode
@hakkimkader38023 жыл бұрын
Kanakan..super ..mass
@decembergirl28576 жыл бұрын
Adyamayi cleeto chettan prarthikunath kandu 😂
@Arunarun-lp7rn6 жыл бұрын
Kandillalo kettathalee 😂
@shajeernagaroor92526 жыл бұрын
kanakan pari
@mohamedkunhinalamvadukkal52026 жыл бұрын
സൂപ്പർ, എന്തിനാ ക്ളീറ്റോ, എടുത്ത് ചാട്ടവും ദേഷ്യവും ഒന്ന് കണ്ട്രോൾ ചെയ്യൂ, കാര്യത്തിന് മാത്രമായി സ്നേഹത്തോടെ മോളെ, ചക്കരെ എന്നു വിളിക്കുന്ന, തങ്കം ദേഷ്യം വരുമ്പോൾ ഇങ്ങനെ പോത്തായി പോകുന്നത്. എന്നിട്ടും ക്ളീറ്റോയെ സഹിക്കുന്ന തങ്കത്തിനെ സമ്മതിക്കണം. അവസാനം കള്ളൻ കപ്പലിൽ തന്നെ. സൂപ്പർ. 👍👍👍നേതാവിന്റെ വെള്ളയും വെള്ളയും തേയ്ക്കുന്ന, തേപ്പു പെട്ടി മാറ്റിക്കോ, അടിയിൽ കറ പിടിച്ചിട്ടുണ്ട്, ഇല്ലെങ്കിൽ തങ്കത്തിന്,ക്ളീറ്റസിനോട് അടി കൂടേണ്ടി വരും.
ipol malayalathile No:1 serial aliyan v/s aliyan thanne..
@saburaghavan1852 жыл бұрын
അടി.. സൂപ്പർ 💙
@anupshoranur6 жыл бұрын
Oru thakili fan
@bijojohnvlog24376 жыл бұрын
ഇന്ന് നെഗറ്റീവ് കമൻറ് ഇട്ടവർ ഫുൾ എപ്പിസോഡ് കണ്ടിട്ടാണെന്ന് തോന്നുന്നില്ല
@jasminejoyjoy11516 жыл бұрын
Sathyaamm
@bijojohnvlog24376 жыл бұрын
@sam നിങ്ങളോട് 100% ഞാൻ യോജിക്കുന്നു പക്ഷെ ഇന്നത്തെ കമൻറ് പകുതിയും കഴിഞ്ഞദിവസം ഉടുപ്പ് ഷർട്ട് ഇന്ന് മുണ്ട് എന്ന രീതിയിലായിരുന്നു അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഇന്ന് നെഗറ്റീവ് കമൻറ് ഇട്ട് പകുതി ആൾക്കാരും എപ്പിസോഡ് കണ്ടിട്ടില്ല എന്
എനിക്കു 13 മിനിറ്റ് അയപ്പോഴേ മനസിലായി നടരാജൻ ആണെന്ന്.നിങ്ങൾക്കോ
@kripamariya59526 жыл бұрын
Me too
@user-em9jy3bb5c6 жыл бұрын
Entayalum mundu kallane kanichathu nannayi.. 👍Anna the episode incomplete ayirunnu... athu pole aanu ministerkku letter koduthittu jamanthykku joli kittathathenta?.. 👀aa climaxum imcomplete ayirunnu...Jamanthy PSC kku try cheyyunnathu nirthiyo? Bharya oru sarkkar jolikkariyanam ennu knalnuynirbandam ayirunnllo... 😀😀Kanakan ini jamanthye PSC exam ezhuthikkan kondu pokunnille🤔🤔🤔
@sanjusajan82546 жыл бұрын
Old episode il shirt kallan aranu kanichilla athalle e episode kaniche..manjuchechi eni comments idan varulannnu parayunnu ...aaalukal palavidham alle ..cheetha comments um unlike adikkanum kacha Ketty kurachu perundu avare nammalu nokkanda ..e episode enikku ishtam ayiii ..ennalaum nadaraja 😅😅
@ashokr28166 жыл бұрын
Excellent
@jayasreeharshan37282 жыл бұрын
രാവിലെ സത്യം ഡാ ജി സ് ഡ്വസ് vgd
@reshmaphilip98225 жыл бұрын
13.00 minute muthal manju chechine kandal kavya madhavante oru cut
@shikkumalppuram18123 жыл бұрын
ദയവുചെയ്ത് സംവിധായകൻ ഒരു കാര്യം പറയാനുണ്ട് cleeto പാർട്ടിയും നല്ല പൊസിഷൻ കൊടുക്കണം എന്നാൽ കുറച്ച് കാശ് കയ്യിൽ വരുമല്ലോ
@freuds90753 жыл бұрын
N 💜💜💜💜💜 NA 💙💙💙💙 NAL 💚💚💚 NALL 💛💛 NALLU 🧡
@ammedhaji21784 жыл бұрын
Clito sooper akting
@jpyoung38646 жыл бұрын
*ദൈവമേ ക്ളീറ്റോ ചേട്ടൻ പ്രാർത്ഥിക്കുന്നു ഇതിപ്പോ എനിക്ക് പ്രാന്തായതോ അതോ 🤔*
@johnxavier58426 жыл бұрын
മിക്കവാറും രണ്ടാമത് പറഞ്ഞതായിരിക്കും 😀😀😀😀😀
@hinahiba57096 жыл бұрын
Jp young ningakk braandh aayathaa 😂😂
@eldosyriac24146 жыл бұрын
@@johnxavier5842 സംശയം വേണ്ടാ , അങ്ങനെ അതിനും തീരുമാനമായി
@ramzanhassan17986 жыл бұрын
അപ്ലോഡറെ ഇത് പൊളിച്ചു
@noushadtpnoushad95156 жыл бұрын
ഞാൻ വന്നു അളിയൻ vs അളിയൻ കാണാൻ
@varghesemichael68134 жыл бұрын
Jamanthi super
@vinithanair29486 жыл бұрын
👌👌👌
@hirsam61586 жыл бұрын
Pillerum ammem ammavanum Ella. Annalum good episode
@johnxavier58426 жыл бұрын
നടരാജന്റെ ഒടിയൻ എൻട്രി വീണ്ടും വീണ്ടും കണ്ടവരുണ്ടോ
@eldosyriac24146 жыл бұрын
ഒടിയൻ നടരാജനെപ്പോലെ എനിയ്ക്കും പ്രധാനമന്ത്രിയാവണം
@johnxavier58426 жыл бұрын
@@eldosyriac2414 അമേരിക്കയുടെ ആയാൽ മതിയോ 😀😀😀
@eldosyriac24146 жыл бұрын
@@johnxavier5842 ഇവിടെ പ്രസിഡന്റ് ഭരണമല്ലെ ? കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ അതോ ശുംഭനോ? എന്ന അവസ്ഥയിലാണ്, മോദി അണ്ണന്റേയും ട്രംബിന്റേയും തന്ത ഒരാളുതന്നെയായിരിക്കണം, ഭൂലോക ദുരന്തം: .......... ! തൊണ്ണയിൽ പഴുത്താൽ എന്താ ചെയ്യാ? ഇറക്കാനും വയ്യാ തുപ്പാനും വയ്യാ, എല്ലാം അനുഭവിക്കുക . സസ്നേഹം
@johnxavier58426 жыл бұрын
😀😀😀😀
@johnxavier58426 жыл бұрын
@@eldosyriac2414 മഞ്ഞു വീഴുന്നു ഇന്നവധി പുറത്തൊന്നും പോകാൻ പറ്റില്ല റൂമിൽ തന്നെ അവിടെയോ
@saralascv59566 жыл бұрын
The stories are sometimes running thin. This "mundu kallan" story has been used previously. Please stop recycling. Also, please stop the off-camera scenes shot after the shooting -- shown after the episode. They have lost their novelty. But otherwise, nice nerampokku, more often than not. Special thumbs up to the actors who play KEB lineman and his wife. Ammavan is superb. Don't know why we don't see him in films. Of course, Clito and Thangam are also very good, though Thangam is a little irritating at times.
@user-em9jy3bb5c6 жыл бұрын
Last week mundu episodel cleetokku oru mundum shirtum mathre ullunnu parayunnundayirunnu... athu kanathe poyappo vere illa ennokke paranju treasure hunt nadathiyille?? Jeansum shirtum ittu meetingnu povan irangiyille?(athu vare jeans idatha cleetokku correct measurementil ulla jeans evidunnu kittiyennu chodikkunnilla)Dhe ee episodil cleetokku spare white shirtum mundum...annu kanakan oru pair alle vangiyollu?
@madhusoodananpillai33196 жыл бұрын
enthinado ee valippu vilampunnathu.kurachu nilavaram vende?
@sujeshhari6 жыл бұрын
ഒടിയൻ കിടുവേ
@renuganga09113 жыл бұрын
Enta ee sub title
@shafeeqthottashery22256 жыл бұрын
സംവിധായകന്റെ മുണ്ട് ഈ അടുത്ത കാലത്ത് ആരോ പറിച് ഓടിയിട്ടുണ്ട് അല്ലെങ്കിൽ ഇങ്ങനെ അടുപ്പിച്ചു മുണ്ട് കഥ വരില്ല
@noushadtpnoushad95156 жыл бұрын
മജു ചേച്ചി തങ്കം ചേച്ചി തക്കിളി മോളെ എവിടെ വീട്ടിൽ ഇല്ല്യാ ക്‌ളീറ്റസ് എന്ത് പറ്റി
Episode suprb. പക്ഷെ ഒരു സംശയം. ഇസ്തിരി ഇട്ട് വെച്ചിട്ടാണോ dress അയലിൽ ഉണക്കാൻ ഇടാറുള്ളത്. 😂😂😂 അലക്കി ഇട്ട് കാണിക്കുമ്പോൾ അത് just അലക്കിയ കോലത്തിലെങ്കിലും ഇട്ട് കാണിച്ചൂടെ അയലിൽ.
@nazminazmi62866 жыл бұрын
കഷ്ടം വിഷയം ദാരിദ്ര്യം.. അല്ലാതെ എന്താ പറയാനാ ആ ജമന്ദി യെ ഗർഭിണി ആക്കി ഇരുന്നേൽ.. അതിലൂടെ എത്ര രസകരമായ എപ്പിസോഡ് ഉണ്ടാക്കാമായി രുന്നു.... ഇതിപ്പോ വലിയ ഒരു കുട്ട്യേ ദത്തും എടുത്തു..... കഥ നല്ലോണം കുളമാക്കി....... ഇതിനോടുള ഇഷ്ടം കൊണ്ട് കാണുന്നു ന്ന് മാത്രം........ ഇനി അമ്മാവനെ ഒരു പെണ്ണ് കെട്ടിച് കൊർച് അമ്മാവൻ റൊമാൻസ് ഒക്കെ ഉണ്ടാക്കു............എന്നാലല്ലേ ഇത് കാണാൻ ഒരു രസമുള്ളൂ........... കാത്തിരിക്കുന്നു രസകരമായ എപ്പിസോഡ് നു. 💕💕💥💞💃💃💃
@jibitolove6 жыл бұрын
ഇങ്ങനെ നിങ്ങൾ എല്ലാവരും കൂടി അഭിപ്രായം പറഞ്ഞു പറഞ്ഞു ആണ് അവർ കഥകൾ മാറ്റി ഈ പരുവം ആയതു. ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് ആണോ നിങ്ങൾ ഈ അഭിപ്രായം പറയുന്നത്.
@alexandergeorge93654 жыл бұрын
ഈ പ്രോഗ്രാം ഇപ്പോൾ ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാലും.... ഈ എപ്പിസോഡ് കാണുമ്പോൾ, ക്ളീറ്റസ് എന്ന ഭർത്താവിന്റെ അടിമ ആണോ ഭാര്യ എന്ന് തോന്നിപ്പോകും. ഇത്തരം തോന്നലുകൾ ഉണ്ടാകുംവിധം ഉള്ള സംഭാഷണങ്ങളും മറ്റും കുറച്ചെങ്കിലും ഒഴിവാക്കിക്കൂടെ. മാത്രമല്ല, ഭാര്യമാർ ഇത്രയും പാവങ്ങൾ ആകുന്നത് കൊണ്ടാണ് പല ഭർത്താക്കന്മാരും 'യജമാനൻ ' ചമയുന്നത്.
അതാണ് നമ്മുടെ സ്വന്തം രാജേഷ് തലച്ചിറ. സാറെ ഇന്നത്തെ എപ്പിസോഡ് ആ ഒരു വിഷയത്തിലെ സംശയം മാറ്റി തന്നു. നടരാജന്റെ എൻട്രിയും മ്യൂസിക്കും കേട്ട് ഒരുപാട് ചിരിച്ചു പ്രേക്ഷകരുടെ കൈയിൽ ധാരാളം വിഷയവും കഥകളും ഉണ്ടാവും ഒന്ന് ആവസ്യപെട്ടാൽ ധാരാളം നല്ല കഥ കിട്ടും പ്രീതിഫലമൊന്നും വേണ്ടി വരില്ല പേരൊന്നു കാണിച്ചാൽ മതി. പ്രവാസി ആയ എനിക്ക് ഇതില്ലാത്ത രണ്ടു ദിവസം എന്തോ പോലെ ആണ്.
@rajeshthalchira94796 жыл бұрын
John Xavier 👍👍❤️🙏
@abygeorgeg6 жыл бұрын
ഇതിൽ ഫേക്ക് ID യും DP യും ഇല്ലാതെ വരുന്ന മെസ്സേജ് കാര്യം ആക്കേണ്ട.... എന്നാണ് എനിക്ക് തോന്നുന്നത് 😏
@vivekvijay40216 жыл бұрын
Correct
@shareefamannisseri1836 жыл бұрын
you may some better themes than repeating the same.how many issues here to describe comically and with strong satire.
@NSLKnow6 жыл бұрын
ഷർട്ട് മോഷണത്തിന് ശേഷം മുണ്ട് മോഷണം എന്ന കഥാ തന്തു അത്ര നന്നായില്ല. ആവർത്തന വിരസത, ആശയ ദാരിദ്ര്യം അനുഭവപ്പെട്ട എപ്പിസോഡ്. അതിലും ഉപരി പാവം നടരാജനെ മുണ്ട് കള്ളൻ ആക്കിയുള്ള ക്ളൈമാക്സ് അതിശയോക്തി കലർന്നതായിപ്പോയി.അമ്മാവന്റെ വിവാഹം, ജമന്തിയുടെ പിഎസ്‌സി /ജോലി എന്നിവയൊക്കെ വിഷയങ്ങൾ ആക്കി കുറച്ച് എപ്പിസോഡുകൾ ചെയ്താൽ നന്നാവും എന്നൊരു അഭിപ്രായം ഉണ്ട്. ഇന്നത്തെ എപ്പിസോഡ് അല്പം നിരാശപ്പെടുത്തി.
@ramzanhassan17986 жыл бұрын
അന്ന് ഷർട്ട് ഇന്ന് മുണ്ട് നാളെ (ഷഡി ആയിരിക്കും)
@rajeshthalchira94796 жыл бұрын
Annu ningal shirt 👕 eduthathu aranu ennu chodichathinulla answer anu ee episode 🙏🥴