Aliyans - 500 | നേതാവ് തങ്കം | Comedy Serial (Sitcom) | Kaumudy

  Рет қаралды 557,462

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Script : Jacky & Jebin
Camera : Santhosh , Kannan
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For Advertisement enquiries contact : 99461 08283
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 681
@nsmrvlog7574
@nsmrvlog7574 Жыл бұрын
ലില്ലി :ചേച്ചി ഒപ്പിട്ട് ഒപ്പിട്ട് ഒടിഞ്ഞതാണോ 😂😂 500🎆🎉🎆
@user-ts7wp1px4z
@user-ts7wp1px4z Жыл бұрын
തങ്കത്തിന്റെ കയ്യും കരച്ചിലും കണ്ട് ചിരി വന്നു പോയ്‌.. 😊എന്നാലും എരി തീയിൽ എണ്ണ ഒഴിക്കല്ലേ ലില്ലി 🤣🤣 500.. എപ്പിസോഡിന്റെ നിറവിൽ നിൽക്കുന്ന അളിയൻസ് ടീമിന്... അഭിനന്ദനങ്ങൾ... 🙏❤️❤️🌹
@babuabraham1550
@babuabraham1550 Жыл бұрын
Congratulations to all participants of aliyans.
@geetharamachandran295
@geetharamachandran295 Жыл бұрын
Congrats 👍🏻👍🏻ethu പോലെയുള്ള സീരിയൽ ഇഷ്ട്ടം 🌹🌹🌹
@sindhumohan3055
@sindhumohan3055 Жыл бұрын
അടിപൊളി.തങ്കമെ കരയാതെ.
@mohanveliyantavita597
@mohanveliyantavita597 Жыл бұрын
500 എപ്പിസോഡ് പൂർത്തിയാക്കിയ അളിയൻസ് ടീമിന് അഭിനന്ദങ്ങൾ 👍👍👍
@solyluckose4660
@solyluckose4660 Жыл бұрын
Lilly super
@santhoshmg009
@santhoshmg009 Жыл бұрын
അളിയൻസ് ടീമിലെ എല്ലാവർക്കും 500 എപ്പിസോഡ് അവതരിപ്പിച്ച ഈ വേളയിൽ അഭിനന്ദനങ്ങൾ, ആശംസകൾ 👍❤
@sufi.sufaid
@sufi.sufaid Жыл бұрын
❤🤗
@vinayakkanil7806
@vinayakkanil7806 Жыл бұрын
അഭിനന്ദനങ്ങൾ അളിയൻസ് ടീം.500 കടന്ന് 1000 കടന്ന് 10000 കടന്ന് മുന്ന്eratta. ❤❤❤❤
@valsalapanicker8436
@valsalapanicker8436 Жыл бұрын
500ത് എപ്പിസോടിന് അഭിനന്ദനങ്ങൾ. ഇനിയും ഒരു പാട് എപ്പിസോഡ്കൾ ഉണ്ടാവട്ടെ എല്ലാവരെയും ചിരിപ്പിക്കാനും ചിന്ദിപ്പിക്കുവാനും കഴിയട്ടെ.
@manojpalliyath136
@manojpalliyath136 Жыл бұрын
അളിയൻസ് 500 എപ്പിസോഡ് ആയതിൽ എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍
@SureshBabu-hl8bl
@SureshBabu-hl8bl Жыл бұрын
നടരാജ നിൻെറ വൈഫിനെ ഒന്ന് കാട്ടിതരുമോ. ആഗ്രഹമുള്ളവർ.🙏👍
@shahishanus
@shahishanus Жыл бұрын
അഭിനന്ദനങ്ങൾ ടീമേ ..... ഇനിയും നല്ല നല്ല എപ്പിസോഡുകൾ കൊണ്ടു വരുട്ടൊ ..... 500 എപ്പിസോഡുകൾ വിജയകരമായി പൂർത്തികരിച്ച ടീമിനു അഭിനന്ദനങ്ങൾ❤️.........
@this.is.notcret
@this.is.notcret Жыл бұрын
⭐️500⭐️റിൽ തിളങ്ങി അളിയൻസ് ⭐️⭐️⭐️⭐️congrats 👏👏👏🔥🔥💥💥ഇന്ന് എല്ലാവരും വേണമായിരുന്നു... അളിയന്മാർ വന്നപ്പോൾ റൊണാൾഡിനെ പിൻ വലിച്ചു... ക്ലൈമാക്സ്‌ ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചു തങ്കത്തിന്റെ കൈയ്യും കരച്ചിലും ലില്ലിയുടെ ഡയലോഗും ചിരിച്ച് ചിരിച്ച് വയ്യ 😂😂😂😂😂
@appleorange3408
@appleorange3408 Жыл бұрын
Aliyans 500 episode 👍 അമ്മയും , അമ്മാവനും , അമ്മായിയും , കുട്ടികളും എല്ലാവരും ചേർന്നുള്ള നല്ലൊരു എപ്പിസോഡ് പ്രതീക്ഷിച്ചു .
@rajeevakkattu3734
@rajeevakkattu3734 Жыл бұрын
അമ്മാവ നും അമ്മായിയും അമ്മയും എല്ലാവരും കൂടി ഒരു സ്പെഷ്യൽ ആഘോഷ എപ്പിസോഡു പ്രതീക്ഷിച്ചപ്പോൾ കിട്ടിയത് ഈ അവരാതം 😔
@jjram987
@jjram987 Жыл бұрын
Was waiting for this 500 th episode ..but nallu ,sayu, amma all missing ..but nice to see both aliyans after long time ..
@asdbad620
@asdbad620 Жыл бұрын
അളിയൻസ് അഞ്ഞൂറാം എപ്പിസോഡ് എല്ലാ എപ്പിസോഡും കണ്ടിട്ടില്ലെങ്കിലും 90% എപ്പിസോഡും കണ്ടിട്ടുണ്ട് അതും യൂട്യൂബിൽ മാത്രം
@salinip8869
@salinip8869 Жыл бұрын
ഞാനും അതെ...
@Suresh-tu3sw
@Suresh-tu3sw Жыл бұрын
ഒപ്പിട്ട് ഒപ്പിട്ട് ഒടിഞ്ഞതാണോ ചേച്ചി 👏😊👏😊👏കൊള്ളാം 👌👌👌congratulations 500th episode 🙏🙏🙏🙏🙏🙏🙏 😊😊മുത്തേ 😊😊😊😊😊
@jcadoor204
@jcadoor204 Жыл бұрын
അഭിനന്ദനങ്ങൾ 500 എപ്പിസോഡ് 🧨🧨🧨🧨🧨 ഇതിലും വലിയൊരാഘോഷം പ്രതീക്ഷിച്ചതാ 🤔 ഇതു വരെ എത്തിച്ച എല്ലാവർക്കും നന്മകൾ❤️💥
@ramsheedaabdurahiman873
@ramsheedaabdurahiman873 Жыл бұрын
9p
@stephyjinto275
@stephyjinto275 Жыл бұрын
Aaaà
@stephyjinto275
@stephyjinto275 Жыл бұрын
@@ramsheedaabdurahiman873 aaa
@AmmuAmmu-sc9zv
@AmmuAmmu-sc9zv Жыл бұрын
🧨🧨🧨🧨
@AmmuAmmu-sc9zv
@AmmuAmmu-sc9zv Жыл бұрын
🌞🌞🌞🌞🌞500🌞🌞🌞🌞👍
@arunp9108
@arunp9108 Жыл бұрын
ഇതു 500 എപ്പിസോഡിന് ഉള്ളെ മുതൽ ഇല്ല..500ആം എപ്പിസോഡ് എല്ലാവരെയും ഉൾകൊളിച്ചു ഫെസ്റ്റിവൽ ആക്കാമായിരുന്നു 🙏
@PinkyVrvlog2
@PinkyVrvlog2 Жыл бұрын
അളിയൻസ് തുടങ്ങി ഇന്നേവരെ മുടങ്ങാതെ സെർച്ച് ചെയ്ത് കാണുന്ന ഒരാളാണ് ഞാൻ. ഞാനിത് സത്യമായി പറഞ്ഞാൽ കാണുന്ന ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന സമയത്താണ്. അളിയൻസ് ടീമിന് 500 എപ്പിസോഡ് തികഞ്ഞതിന്റെ എല്ലാവിധ ആശംസകൾ നേരുന്നു ഇനിയൊരു 2000 എപ്പിസോഡ് എങ്കിലും ആവട്ടെ ❤️❤️
@sreejith5381
@sreejith5381 Жыл бұрын
👍🥰
@hashimhashim2668
@hashimhashim2668 Жыл бұрын
ഞാനും
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അളിയൻസ് 500 എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌😌😌😌😌😌ഓടി വന്ന് ഹാജർ ആയിക്കെ 😌*
@vedhikavedhu6893
@vedhikavedhu6893 Жыл бұрын
✋️✋️
@anshasworld7795
@anshasworld7795 Жыл бұрын
,,,🙌🤚✋
@suhairasworld1047
@suhairasworld1047 Жыл бұрын
Am
@afrashamseer6630
@afrashamseer6630 Жыл бұрын
500 എപ്പിസോഡ് കടന്നുപോയ ഈ അളിയൻസിന് ഒരു വലിയ സലൂഡ് 😊
@jomonsworld2200
@jomonsworld2200 Жыл бұрын
എന്റെ ലില്ല്യപെണ്ണേ കൗണ്ടർ....... ഹോ.... പൊളി.. 🤣🤣🤣🤣🤣അടിപൊളി 👌👌👌എല്ലാവരും അടിപൊളിയാണ് 😘😘😘...... 🙏🙏🙏
@aparna3846
@aparna3846 Жыл бұрын
വന്നു വന്ന് ഇവർക്ക് ആക്ടിങ് ഒന്നും അറിയാതായിട്ടുണ്ട്... അങ്ങ് ജീവിക്യാ.. പ്രത്ത്യേകിച്ച് lilly kanakan പെയർ... 🥰ക്‌ളീറ്റോ തങ്കം ആദ്യമേ പൊളി ആയിരുന്നു 🥰happy 500 ചക്കരകളെ 🥰we ലവ് യൂ
@smnair3168
@smnair3168 Жыл бұрын
കഷ്ടം
@aparna3846
@aparna3846 Жыл бұрын
@@smnair3168 എന്നാ പറ്റി 😃
@sajanskariah3037
@sajanskariah3037 Жыл бұрын
500 എപ്പിസോഡ് തികച്ച അളിയൻസ്. എല്ലാവരും വേണ്ടിയിരുന്നു..... അളിയൻസ് ഒത്തിരി ഇഷ്ടം.... 🥰❤️🤩👌
@h2channel736
@h2channel736 Жыл бұрын
ഇത് പോലെ 500um 500. 1000 vumm. 1000 10.000 അങ്ങനെ ഉയരട്ടെ അദിനന്ദനങ്ങൾ Aliyans 🥰
@shylajas5173
@shylajas5173 Жыл бұрын
അടിപൊളി. തങ്കം കലക്കി 😄. ലില്ലയുടെ ഡയലോഗ് സൂപ്പർ 😄❤
@seeniathomas6952
@seeniathomas6952 Жыл бұрын
" Oppitt oppitt odinjathaano? "Lilly de dialogue polich.... 😂
@kiranvirat1857
@kiranvirat1857 Жыл бұрын
അഭിനന്ദനങ്ങൾ അളിയൻസ് ടീം 500 ആം എപ്പിസോഡ്....❤️🔥 ഇനിയും ഇനിയും മുന്നോട്ട് പോകട്ടെ.... എല്ലാ വിധ ആശംസകളും സപ്പോർട്ടും ❤️🎈👍ഇത് ജീവിതത്തിന്റെ ഒരു ഭാഗമാണ്
@skmreviewvlogs5896
@skmreviewvlogs5896 Жыл бұрын
500 episodes.... 500 days .... 500 interesting topics.... Best Wishes and Congratulations to the Aliyans Team
@hananahhashim296
@hananahhashim296 Жыл бұрын
Hy😝😌😌😊😊🎉😊😙😊😙😙😅😙🥴😟😙😟😙😟😙😟😙😟😟😙😟😙😟😟😙😟😟😙😟😙🥴😚😚😟😚😟😚😟😚😟😚😟😚😚😟😚😟😟😙😟😙😟😙
@pradheepalamcode6986
@pradheepalamcode6986 Жыл бұрын
Aliyans ടീമിന് ഒരായിരം അഭിനന്ദനങ്ങൾ
@sufi.sufaid
@sufi.sufaid Жыл бұрын
🖤
@rajisasikumar9348
@rajisasikumar9348 Жыл бұрын
എല്ലാവരും കൂടിയുള്ള ഒരു എപ്പിസോഡ് ആണ് പ്രതീക്ഷിച്ചത്. തങ്കത്തിന്റെ കരച്ചിൽ 🤣. 500th എപ്പിസോഡ് അടിപൊളി 👌
@sureshkadathanadan374
@sureshkadathanadan374 10 ай бұрын
3:28 😢
@kirana1519
@kirana1519 Жыл бұрын
Congratulations for 500 episodes 🎉🎉🎉🎉🎉 aliyans team Wish you all the best 🎉🎉🎉🎉🎉🎉💐💐💐💐💐
@babujohnvarghese8492
@babujohnvarghese8492 Жыл бұрын
അളിയൻസിൽ ഏറ്റവും കൂടുതൽ എനികിഷ്ടപെടുന്നത് ആങ്ങള പെങ്ങൾ സ്നേഹം ആണ് ...സൂപ്പർ 😘😘
@sherleezz3569
@sherleezz3569 Жыл бұрын
1000എപ്പിസോഡ് അമൃത tv യിൽ 500+കൗമുദി 500=1000🥰🥰🥰🥰
@nibinbiju2224
@nibinbiju2224 Жыл бұрын
500 എപ്പിസോഡിന് അളിയസ്ന് അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰🥰 👍👍
@kavithapanikar1806
@kavithapanikar1806 Жыл бұрын
പഴയ എപിസോഡുകൾ ( Aliyan vs Aliyan ) ഒക്കെ ഒരു പത്തു പ്രാവശ്യം കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നും. മണികണ്ഠൻ പട്ടാമ്പിയൊക്കെയുള്ള എ പി സോഡുകൾ വളരെ നിലവാരമുള്ള തായിരുന്നു. പക്ഷെ ഇപ്പോൾ ഒരു പ്രാവശ്യം തന്നെ കാണാനുളള താത്പര്യം കുറഞ്ഞു കുറഞ്ഞു വരുന്നു .. നിലവാരം താഴോട്ട് താഴോട്ട് .....
@askarmohammed4675
@askarmohammed4675 Жыл бұрын
മണികണ്ഠൻ, സ്നേഹ പോയതോടെ അടിപൊളി ആയി.. വെറുപ്പിക്കൽ ആയിരുന്നു ഇവർ
@kavithapanikar1806
@kavithapanikar1806 Жыл бұрын
@@askarmohammed4675 ഒരിക്കലുമല്ല. മണി കണ്ഠന്റെ ഏഴയലത്ത് എത്തി ല്ല ഇപ്പഴത്തെ കനകൻ. ഒരുമാതിരി അഭിനയം.. ഇയാൾക്ക് ഹാസ്യം തീരെ വഴങ്ങില്ല. ജമന്തി പിന്നെയും ok.
@manikutty8151
@manikutty8151 Жыл бұрын
500എപ്പിസോഡ് ആയിരം ആയി ഉയർന്ന വരട്ട്. കുടുംബം ആയി കാണാൻ നും സന്തോഷക്കാനും പറ്റിയ. ഒരു പരുപാടി. ഓരോരുത്തരും അഭിനയം അല്ല. ഇങ്ങനെ ഒരു അളിയൻ മാരുഒർജിനൽ ആയി ഉണ്ട് ന്നു തോന്നുന്നു അടിപൊളി സൂപ്പർ കാണാൻ കാത്തിരിക്കുന്നു 😄😍😍😍👍
@bibeeshsouparnika677
@bibeeshsouparnika677 Жыл бұрын
500... 🎈🎈🎈🙏🙏ലില്ലി ഇന്ന് score ചെയതു... പ്രതീക്ഷിച്ചത്... പോലെ ആയില്ല 🎈🎈🎈🙏🙏ആശംസകള്‍ 🎈🎈🙏
@rageshthiruvangad7478
@rageshthiruvangad7478 Жыл бұрын
500 തികച്ചതില്‍ അഭിനന്ദനങ്ങള്‍ . ഇന്ധത്തെ ദിവസം ഇതുപോലൊ രു പൊട്ടക്കഥ വേണ്ടായിരുന്നു.. ത ങ്കത്തെപോലെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു നട ത്തുന്ന ഒരു വീട്ടമ്മ ഇങ്ങിനെ ഒരു മണ്ടത്തരം ചെയ്യുമെന്നത് ചിന്തക ള്‍ക്കുമപ്പുറം. നല്ല നല്ല മുഹൂര്‍ത്തങ്ങളുമായി അളിയന്‍സ് ഇനിയും മുന്നേറട്ടെ. Once more,Congrats the entire ALIYANS team..Best wishes...
@ganganmullassery9902
@ganganmullassery9902 Жыл бұрын
എന്റെ പൊന്നോ....😀😂 500 മത്തെ എപ്പിസോഡ് കലക്കി... സൂപ്പർ ...തങ്കം ...ലില്ലി...സൂപ്പർ ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നു
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Жыл бұрын
അളിയൻസ് 500 episode 👍👍😍😍
@sidheequesidheeque5079
@sidheequesidheeque5079 Жыл бұрын
500 എപ്പിസോഡ് പൂർത്തികരിച്ച അളിയൻ സ് ടീമിന് അഭിനന്ദനങ്ങൾ
@ckverghese19
@ckverghese19 Жыл бұрын
Congratulations for the team (Aliyans) making into 500..last 500 episodes make those who love Aliyan programme as reality and as family member..wishing you to make 1000,1500 epidodes and more more
@Rj_car1545
@Rj_car1545 Жыл бұрын
500 എപ്പിസോഡ് അളിയൻസ് ടീംമിലെ എല്ലാ സഘടനകർക്കും ആശംസകൾ🥰😍
@dszashalini
@dszashalini Жыл бұрын
Excellent episode..Cleeto nalla sari vaangi kodutthu thangatthinu ...Thangam adipoli 😂👌👌👏👏👏
@rubeena.nvnottanveedan2744
@rubeena.nvnottanveedan2744 Жыл бұрын
500 എപീസോഡ് പൂർത്തിയാക്കിയ അളിയൻസ് ടീമിന് ഒരായിരം അഭിനന്ദനങ്ങൾ 🌹😍 എന്നും ഇദ് കാണാലുള്ളവർ ഒരു ലൈക്‌ അടി
@sidheekmayinveetil3833
@sidheekmayinveetil3833 Жыл бұрын
500 എപ്പിസോഡ് വരെ എത്തിയ അളിയൻസ് ടീമിനും കൗമുദിക്കും അഭിനന്ദനങ്ങൾ🙏👌💪♥️💕🔥
@prathibhamathew4386
@prathibhamathew4386 Жыл бұрын
👍🏼👍🏼അടിപൊളി നേതാവ് തങ്കം, അളിയൻസിന് എല്ലാ ആശംസകളും 🌹👍🏼
@bindumanoj4339
@bindumanoj4339 Жыл бұрын
I never miss a single episode. Love this serial 😍. Congrats on 500th episode. Awaiting many more episodes 👏👏👏
@raviiyer1966
@raviiyer1966 Жыл бұрын
Me too
@izzanaziha8021
@izzanaziha8021 Жыл бұрын
Ithrayum chiricha episodic super oppitt oppitt odinnatano chechi
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
500 എപ്പിസോഡും മുടങ്ങാതെ കണ്ട ഞാൻ💪
@AtoZ76411
@AtoZ76411 Жыл бұрын
500എപ്പിസോടും കണ്ടവർ അതും യൂട്യൂബിൽ ✌✌✌✌
@revathygopan2545
@revathygopan2545 Жыл бұрын
ഞാൻ മുടങ്ങാതെ കാണുന്ന സീരിൽ 🥰🥰🥰🥰🥰🥰🥰
@preethaspillai9579
@preethaspillai9579 Жыл бұрын
പെട്ടന്ന് മന്ത്രി ആയിപോയൽ എന്ത് ചെയ്യും ..🤣👍
@meenakrishnan709
@meenakrishnan709 Жыл бұрын
Lilide dialogue adipoli. Oppitt oppittu kai odinjupayathano? 😂😂
@chandranmancheyil254
@chandranmancheyil254 Жыл бұрын
അളിയൻസിന്റെ 500 എപ്പിസോഡിന് എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ ഇനിയും ഇന്നത്തെ എപ്പിസോഡ് വളരെ സൂപ്പറായിട്ടുണ്ട്
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Жыл бұрын
അഞ്ഞൂറാമത്തെ എപ്പിസോഡ് അമ്മയും അമ്മാവനും റൊണാൾഡ് മച്ചമ്പിയും എല്ലാവരും കൂടിയായിരുന്നെങ്കിൽ ഒന്നു കൂടി സൂപ്പറായേനേ.
@smnair3168
@smnair3168 Жыл бұрын
Correct
@ushadhanyatha1813
@ushadhanyatha1813 Жыл бұрын
Congratulations... "Team Aliyans" ഇന്ന് എല്ലാവരേയും പ്രതീക്ഷിച്ചിരുന്നു🥰
@irfananizar5985
@irfananizar5985 Жыл бұрын
Daily kanunnavar like adik
@rajkumarkg2998
@rajkumarkg2998 Жыл бұрын
500 എപ്പിസോഡ് ആശംസകൾ...... 🙏🙏🙏🙏
@gallerytm940
@gallerytm940 Жыл бұрын
Vishamikkunna manassinulla medicine aanu aliyans.athrakku ishtamulla oru comedy seriyel aanu.
@latamenon5872
@latamenon5872 Жыл бұрын
Congrats!!!🎉 500 th episode..May there be hundreds more..
@MuhammadQasim-nh4uc
@MuhammadQasim-nh4uc Жыл бұрын
Congratulations 'ALIYANS' Family, Expecting more homely episodes 🎉🎊🎖
@Ng-ew9hz
@Ng-ew9hz Жыл бұрын
Cleeto almost laughed in the last scene! 😂
@sathiyakushboo8079
@sathiyakushboo8079 Жыл бұрын
Congratulations aliyans team 🔥 keep rocking and all acting adipolli ❤️
@ambikavijayan2924
@ambikavijayan2924 Жыл бұрын
Congrats congrats alien's team
@ponnusworldmedia1094
@ponnusworldmedia1094 Жыл бұрын
കുറെകാലംകൂടി അളിയൻസ്‌ കണ്ട്‌ ചിരിച്ചൂ🤣🤣🤣😆😁😄😃😀
@abhilashkrishna1432
@abhilashkrishna1432 Жыл бұрын
500 എപ്പിസോഡ് പുറത്തിയാക്കിയ അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ.. 🌹🌹🌹🌹🌹🌹1000 എപ്പിസോഡ് അതി ഗംഭീരം ആയി ആഘോഷിക്കണം സമൂഹത്തിൽ എന്തെങ്കിലും നന്മ ചെയ്യുക ... പാവപെട്ടവരെ കണ്ടെത്തി സഹായിക്കണം...1000 എപ്പിസോഡ്.. കഴിഞ്ഞത്തിനു ശേഷം..... Ok... നന്ദി 🙏🙏😍
@this.is.notcret
@this.is.notcret Жыл бұрын
Ooo അങ്ങയുടെ ആഗ്രഹം പോലെ
@suhrakallada3874
@suhrakallada3874 Жыл бұрын
അളിയൻസ് 500 - സന്തോഷം. ഇനിയും വളരട്ടെ -ആശംസകൾ
@mohamedthaha1538
@mohamedthaha1538 Жыл бұрын
ENTHAAYAALUM...500 EPISODE ORUPAADU PRATHEEKSHICHU....ONNUM SAMBHAVICCHILLA.....PAKSHE....ORU KAARYATHIL, THRIPTHIYAAYI.....THANGAM....👍👍👍👍👍👍👍👍👍👍👍ETHU ROLL KODUTHAALUM ADIPOLIYAAKKAAN PATTUM ENNU THELIYICCHU....SHE IS A BORN ACTRESS 👌👌👌👌👌
@Harikrishnan-tj5qj
@Harikrishnan-tj5qj Жыл бұрын
500റാൻ എപ്പിസോഡ് കാണാൻ കാത്തിരുന്നവർ ആരൊക്കെയുണ്ട് ലൈക്ക് അടിച്ചോളൂ.
@annukurian5868
@annukurian5868 Жыл бұрын
I was watching this Aliyans right from beginning thank you for doing500 episodes wish you will continue giving us more All the best wishes to everyone
@Ponnu434
@Ponnu434 Жыл бұрын
Congrats for 500 episodes 🥳🥳🥳🎉🎉🎉🎊💗💞❣️
@anoojaarunlal9464
@anoojaarunlal9464 Жыл бұрын
Congrats for 500episode 🎊🎊🎊
@arundas-pe2vl
@arundas-pe2vl Жыл бұрын
മറിമായം പോലെ തന്നെ ഇഷ്ട്ടം
@truewords8442
@truewords8442 Жыл бұрын
ഇന്നത്തെ Episode ൽ തങ്കം ഒരു തെറ്റ് പറഞ്ഞു . നാളെയും പോകണം രാത്രിയിൽ എന്ന് [16:48 minute]
@anjanasuseelan6486
@anjanasuseelan6486 Жыл бұрын
Super episode....oru episodil Muthulekshmiye kond varanam
@saralatk9370
@saralatk9370 Жыл бұрын
അടിപൊളി... തങ്കത്തിൻ്റെ കരച്ചിൽ സൂപ്പർ എന്നാലും ക്ലീറ്റോ ഓടുമ്പോൾ തങ്കത്തിനെ ഓർത്തില്ലല്ലോ. കനകൻ പൊളിച്ചു
@izzanaziha8021
@izzanaziha8021 Жыл бұрын
Ronald venda
@deeparakesh595
@deeparakesh595 Жыл бұрын
500 episode adipoli 👏🏻👏🏻 last ulla lillyude comedy 😂😂😂 thankathinte karachil.. 😀😀😀
@pathus921
@pathus921 Жыл бұрын
അഭിനന്ദനങ്ങൾ ❤❤❤👍👍ഇനിയും മുന്നോട്ടു പോകട്ടെ.. Friday കൂടി എങ്കിലും ഈ പ്രോഗ്രാം വെക്കുമോ...
@saralatk9370
@saralatk9370 Жыл бұрын
അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ
@SureshKumar-vh7dd
@SureshKumar-vh7dd Жыл бұрын
Lilly last dialogue super 😁😁😁
@asifabdullah7097
@asifabdullah7097 Жыл бұрын
Congratulations aliyans team on completing 500 episodes Super episode
@rajeshkochupurakkal5593
@rajeshkochupurakkal5593 Жыл бұрын
സൂപ്പർ. തങ്കം രാഷ്ടീയത്തി എറങ്ങണം. തകർക്കും . ഇന്നും പറയാനില്ല. പൊളിച്ചു. സാരി ഉണ്ട ടേയ്...
@beenasaju8073
@beenasaju8073 Жыл бұрын
തങ്കത്തിന്റെ കയ്യൊടിഞ്ഞ് വന്നപ്പോൾ ചേച്ചി ഉപ്പിട്ട് ഒപ്പിട്ട് കയ്യൊടിഞ്ഞത് ആണോ അതുകേട്ട് ചിരിച്ചു സൂപ്പർ
@geethasnadanruchikal809
@geethasnadanruchikal809 Жыл бұрын
ഇനി ഒരു ആയിരം Episode- ന് വേണ്ടി best of luck👍🙏
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Жыл бұрын
500 episode മുഴുവൻ കണ്ടവരുണ്ടോ
@womenzgallery1260
@womenzgallery1260 Жыл бұрын
lillyde dialogue " oppitt oppitt odinjathanonn..".🤣🤣🤣 athum poraanju " chechi ini eth kaikond oppidum "🤣🤣🤣
@sherleezz3569
@sherleezz3569 Жыл бұрын
അഭിനന്ദനങ്ങൾ 🌹
@chellakkili
@chellakkili Жыл бұрын
500th epi ൽ തങ്കത്തിടെ രാഷ്ട്രീയപ്രവേശം...
@nusaibamobile2267
@nusaibamobile2267 Жыл бұрын
അവസാനം ലില്ലിയുടെ നിഷ്കളങ്കമായ ആ ചോദ്യം ചേച്ചി ഇനി ഏത് കൈ കൊണ്ട് ഒപ്പിടും😅😅😅
@reshmasujeesh1336
@reshmasujeesh1336 Жыл бұрын
ഇന്നത്തെ എപ്പിസോഡ് 👌അഭിനന്ദനങ്ങൾ aliyans Team👏👏
@krishnajay9265
@krishnajay9265 Жыл бұрын
congrats on 500th episode!! Me and my husband are avid viewers of aliyans and always look forward to the next episode. Just a small suggestion, the shots are sometimes out of focus in recent episodes, and there were multiple examples of it in this episode. It would enhance our experience if you could fix this. Thank you once again for your amazing contribution.
@rajeevan847
@rajeevan847 Жыл бұрын
Congratulations mole
@prasannarajeevan9952
@prasannarajeevan9952 Жыл бұрын
👏👏👏👏
@nomnom972
@nomnom972 Жыл бұрын
Very good. So bold 👏👏
@rajvn47
@rajvn47 Жыл бұрын
❤️
@vijayakumarchandrasekharap4645
@vijayakumarchandrasekharap4645 Жыл бұрын
അളിയൻസിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ ആശംസകൾ . ആയിരത്തിന്റെ നിറവിൽ എത്താൻ കഴിയട്ടെ🌹🙏🏻
@sreejithkb3483
@sreejithkb3483 Жыл бұрын
അവസാനം ലില്ലി ചോദിക്കണമായിരുന്നു "ക്ഷീണമുണ്ടെങ്കിൽ ഒരു ഗ്ലാസ് പാൽ എടുക്കട്ടെ എന്ന് "😀
@shameerrm
@shameerrm Жыл бұрын
ഒപ്പിട്ടു ഒപ്പിട്ട് ഒടിഞ്ഞതാണോ ചേച്ചി 😂😂😂 ലില്ലി പൊളിച്ചു 😂😂
@sudhakaranp2725
@sudhakaranp2725 Жыл бұрын
🌹🌹🌹🌹500പൊളിച്ചു. എന്നാൽ കൂട്ടുകുടുംബം പ്രതീക്ഷിച്ചു......ഇനിയും വെറൈറ്റി എപ്പിസോഡ്.. പ്രതീക്ഷിക്കുന്നു... 👌👌👌
@lambooji2011
@lambooji2011 Жыл бұрын
Guys Congrats on ur 500TH EPISODE...Keep Going guys..Highlight of the episode" Lillys mentioning of chechiiiii INI ethu Kay kondoppidum!!!!!🤣🤣🤣👍🌷🇮🇳🇳🇬🎉
@thasleenanava2592
@thasleenanava2592 Жыл бұрын
“Oppitt oppitt odinjadano chechi” Lillyde dialogue polichu
@shyamalahariharan6018
@shyamalahariharan6018 Жыл бұрын
Lilly ' s acting is amazing
@geethashridharan7749
@geethashridharan7749 Жыл бұрын
🤣🤣🤣🤣🤣🤭🤭🤭last scene thangham super..hope ur team cover 5000 episodes....congrats...👏🤝🤝
@ansarkhan-jg3pf
@ansarkhan-jg3pf Жыл бұрын
റൊണാൾഡ്‌ അണ്ണന്റെ ലില്ലിപെണ്ണെ എന്ന വിളി മിസ്സ്‌ ചെയ്തവർ ഉണ്ടോ
@bushrasalim4733
@bushrasalim4733 Жыл бұрын
Congradulations 500 eppisodethiyallo God bless Aliyans teams🌹🌹🌹👍🏻👍🏻👍🏻❤️❤️❤️
@santhoshkumarml
@santhoshkumarml Жыл бұрын
Congratulations for the 500th episode 🥰
Aliyans - 532 | IFFK | Comedy Serial (Sitcom) | Kaumudy
20:33
🍕Пиццерия FNAF в реальной жизни #shorts
00:41
Sprinting with More and More Money
00:29
MrBeast
Рет қаралды 189 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
Marimayam | Ep 296 - School admission@ Rs-50/ | Mazhavil Manorama
23:27
Mazhavil Manorama
Рет қаралды 1,8 МЛН
Marimayam | Ep 204 - Rules for Driving or Licence? | Mazhavil Manorama
23:40
Mazhavil Manorama
Рет қаралды 1,1 МЛН
Smart Sigma Kid #funny #sigma #comedy
0:19
CRAZY GREAPA
Рет қаралды 20 МЛН
ОНО СУЩЕСТВУЕТ?? #shorts
0:19
Паша Осадчий
Рет қаралды 876 М.
кот на подоконнике #shorts #животные #котики #shortsvideo
0:37
кот на подоконнике #shorts #животные #котики #shortsvideo
0:37