അളിയൻ v /s അളിയൻ നിന്നപ്പോൾ ആകെ ഒരു സങ്കടം ആയിരുന്നു ഇപ്പോൾ അളിയൻസ് വന്നപ്പോൾ അടിപൊളി
@homenaturesaranya79654 жыл бұрын
Ss
@safafathima28062 жыл бұрын
Yes
@shainychandranshainychandr9634 жыл бұрын
സത്യം,, ഇതുപോലൊരു ആങ്ങളയും , പെങ്ങളും... കണ്ണ് നിറഞ്ഞു
@dhanalakshmidhanu30164 жыл бұрын
ആങ്ങളയുടെയും പെങ്ങളുടെയും സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു പോയി
@hassan60244 жыл бұрын
ആകെ കാണുന്ന ഒരു സീരിയൽ ഇത് മാത്രം. എല്ലാവരും നന്നായി അഭിനയിക്കുന്നു. പ്രത്യേകിച്ച് cleeto തങ്കം. Cleeto ക്ക് ജഗതിയുടെ അഭിനയ പാടവം കിട്ടിയിട്ടുണ്ട് എല്ലാരും super
@sumesh.psubrahmaniansumesh28903 жыл бұрын
👍🙏
@gireeshkumargireeshkumarkt51442 жыл бұрын
, എൻ്റെ തങ്കമ്മേ എന്തൊരു ഒറിജിനാലിറ്റി ശരിക്കും പനി ആയിരുന്നോ അവസാനം കണ്ണ് നിറയിച്ചു
@Foxtale244 жыл бұрын
വർഷങ്ങൾക്ക് മുൻപ് ഈ വീട് ഒരു കല്യാണ വീടായിരുന്നു........😊😊👌👌👌👌 കനകൻ ചേട്ടൻ superb...
@rubinahusein31114 жыл бұрын
😄😄😄😄
@bizzdj90684 жыл бұрын
കേട്ടു മടുത്തു
@sharafumooppan4034 жыл бұрын
അളിയൻസ് ഒരു എപ്പിസോഡ് വിടാതെ കാണുന്നുണ്ട്... 👍👌👌✌️അടിപൊളി ട്ടോ വീണ്ടും ഈ കൂട്ടുകെട്ട് വന്നതിൽ സന്തോഷം
@gv83593 жыл бұрын
Kanakan കലക്കി again.. cleeto also ..actually everyone is just SPLENDID wow.. worth watching again 👌 loving family lovely team ❤
@mohamedkunhinalamvadukkal52024 жыл бұрын
എന്താ പറയാ, വാക്കുകളില്ല, ചെറിയരു സിനിമ കണ്ട അനുഭൂതി, so സൂപ്പർ, എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടതാകുന്നുണ്ട്, എല്ലാവരും നന്നായിട്ടുണ്ട്, ക്ളീറ്റോ മുതലാളിയെ അങ്ങിനെ തരംതാഴ്ത്താൻ പാടില്ലായിരുന്നു, പലപ്രാവശ്യം പറ്റിച്ചതല്ലേ. എല്ലാം കൊണ്ടും അടിപൊളി എപ്പിസോഡ്. മഞ്ജു ക്ളീറ്റോ super jody. എല്ലാവരും അടിപൊളി, all the best. 😄👍💕
@shamseer81684 жыл бұрын
അനീഷ് ഭായ് & സൗമ്യ ചേച്ചി സൂപ്പർ
@Ismail-pf2yi4 жыл бұрын
😊
@sharafumooppan4034 жыл бұрын
ഇതിൽ ക്ളൈമാസ് കനകൻ പൊളിച്ചു ട്ടാ.... ഒരു ആങ്ങള പെങ്ങളുടെ സ്നേഹം.... ശെരിക്കും മനസ്സിൽ തട്ടി ട്ടാ... കനകന് ബിഗ് സല്യൂട്ട് 🤚
@sheheerkhanmalappuram22854 жыл бұрын
കണ്ടൂ അടിപൊളി തങ്കത്തിനെ കാണാൻ kanakan വരുന്നത് ആകാംഷയോടെ കാത്ത് നിന്ന് പിന്നെ അല്ലേ രസം നമ്മുടെ clitto പറയണോ പോളിച്ചില്ലെ ഇൗ ആങ്ങളയും പെങ്ങളും സംഭവം തന്നെ ...... all the best aliyans team
@AVIATIONFAN14064 жыл бұрын
ദേ ക്ളീറ്റോച്ചേട്ടന്റെ പയറു തോരൻ ഷർട്ട് 😆
@joncykoshy8364 жыл бұрын
😂😂😂😂😂😂😂😂😂😂😂
@sreekalashine6834 жыл бұрын
😍😂
@finusworld45644 жыл бұрын
😋
@ashkarali81014 жыл бұрын
But swapavathil maatam varunnillalllooo.
@sukumarannambiarkn62852 жыл бұрын
അത് പെങ്ങളുടെ ചുരിദാർ തുണിയല്ലേ
@rubinahusein31114 жыл бұрын
Super episode.... അഭിനന്ദനങ്ങൾ എല്ലാ അഭിനേതാക്കൾക്കും...... they are not acting but living the charactors...... super..
@georgegeorge61072 жыл бұрын
നിങ്ങക്ക് ആർക്കും അഭിനയിക്കൻ അറിയില്ല നിങ്ങൾ ജീവിക്കുകയാണ്
@askarc19354 жыл бұрын
എന്തൊരു സ്നേഹമാണ് അങ്ങളെയും പെങ്ങളും എല്ലാം ഒന്നിനൊന്നു മെച്ചം
@സനശനുസനശനു3 жыл бұрын
ക്ലീറ്റോ സൂപ്പർ 👍👍👍 എല്ലാവരും സൂപ്പർ ആണ് ട്ടോ 👍👍👍👍👍👍👍
@ponnusworldmedia10944 жыл бұрын
തങ്കത്തിന്റെ നഷ്ടപ്പെട്ട ഇമേജ് പതുക്കെ പതുക്കെ തിരിചുവരാൻ അളിയൻസ് ഉപകരിക്കട്ടെ
@gv83593 жыл бұрын
Absolutely well said lokathu ithu പോലെ ഒരു aangalayum pengalum kaanilla.. Pure love displayed..wow 💖
@sreerajvs19554 жыл бұрын
ഫക്രു പുറത്തുവരുമ്പോൾ അവനെക്കൂടി ഈ സീരിയലിൽ ഉൾപ്പെടുത്തണം.
@alifkhanhameed73124 жыл бұрын
എന്തിനാ അവനെ നശിപ്പിക്കാനാ
@jinuks53554 жыл бұрын
Vendayeaaaa 🙏🏻🙏🏻🙏🏻🙏🏻🙏🏻
@samahkb20194 жыл бұрын
ആ തീട്ടത്തിനെ എന്തിന് ഇങ്ങോട്ട് കൊണ്ട് വരണം പന്നി fukru
@murshidulhaqueullus20214 жыл бұрын
അളിയൻസ് കാണാൻ തുടങ്ങിയത് അമൃത യിലെ അളിയൻസ് vs അളിയൻ അവസാനത്തെ 10 എപ്പിസോഡ് കണ്ടു, അപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു,,,, ഇപ്പോൾ ഇതിനു അഡിക്ട് ആയി
@sajeevachoos12364 жыл бұрын
ഈ സീരിയലിൽ പഴയ എല്ലാ കഥാപാത്രങ്ങളുടെ പേര് ഒരുപോലെ തന്നെ പക്ഷേ ജമന്തിയുടെ പേര് ലില്ലി ആക്കിയത് തീരെ ശരിയായില്ല ജമന്തി മാത്രം മാറിയത് ശരിയായില്ല
@adipolipkd43084 жыл бұрын
Jamanthintey perum matti kanakantey jolim sobavom matti thakli moldey perum avashyalland matti
@jamshirasiraj77714 жыл бұрын
lilly is good name
@binoysuni99343 жыл бұрын
കണകനും പെങ്ങളും സൂപ്പർ .......എന്റെ ചിറയിൻകീഴ് സൂപ്പർ
@Priya_x_Sana4 жыл бұрын
ഇതിൽ ഏറ്റവും കൂടുതൽ നല്ലതായി അഭിനയിച്ചത് ജമന്തി ചേച്ചിയും തങ്കം ചേച്ചിയും ക്ലീറ്റോ ചേട്ടനും കനകൻ ചേട്ടനും അമ്മാവനുമാണ്
@trinity54422 жыл бұрын
Etrayum peru alle ollu etinakathu
@rajeshg54434 жыл бұрын
ക്ളീറ്റോയും കനകനും തങ്കവും ജമന്തിയും അമ്മാവനും തകർത്തുവാരി.. ഞങ്ങൾ പ്രവാസികൾ വിഷമങ്ങൾ മാറ്റിവച്ചു കാണാൻകൊതിക്കുന്ന നിമിഷങ്ങളാണ്നിങ്ങൾ....... ഇനിയും നല്ലനിമിഷങ്ങൾക്കായ് കാത്തിരിക്കുന്ന്നു ഞങ്ങൾപ്രവാസികൾ.......
@salamvnr10984 жыл бұрын
ബിഗ്ബോസ് ഒരു ഗെയിം ആണ് കൂട്ടുകാരെ അത് വച്ച് മഞ്ചു ചേച്ചിയെ വിലയിരുത്തരുത് .മഞ്ജു ചേച്ചി ക്ക് ബിഗ് ഹായ്.
എങ്ങിനെ സാധിക്കുന്നു നിങ്ങൾക്ക് ഇങ്ങനെ അഭിനയിക്കാൻ... അപാരം തന്നെ.... പിണങ്ങി നിൽക്കുന്ന മനസ്സുകളിൽ നന്മയുടെ അംശം വിതറാൻ നിങ്ങൾക്ക് സാധിക്കും....
@vijivijith83594 жыл бұрын
Manju pathrosinu bigbossinde sheenama
@achuvlogs40243 жыл бұрын
ഈ ഡ്രസ്സ് ഇട്ടപ്പോൾ ലില്ലിക്കുട്ടിക്ക് തീരെ തടിയില്ല 👍😄 എന്ന് ഉള്ളവർ like adi 👍
@parasuramanvenkateswaran33592 жыл бұрын
To be frank. If we happend to see all the actors/actresses with their real family, we may not be able to digest. Because this family has become very very heart touching. We all love you all.
@Anvia02-114 жыл бұрын
Manju cheachi you are a good actress... never mind the comments of silly ppl who don't have any other work .. rather than criticism
@ushadhanyatha18134 жыл бұрын
Yes... that's it
@nirmaladevi24992 жыл бұрын
Riyas like jagathy comedy😁
@saikamalsnair4 жыл бұрын
അവസാനം ക്ലീറ്റോ പറഞ്ഞതാ ശരി. ഈ ലോകത്ത് ഇങ്ങനൊരു ആങ്ങളയും പെങ്ങളും വേറെ കാണില്ല.. തങ്കത്തിന്റെ അസുഖവിവരം അറിയാൻ കനകൻ കാണിച്ച ഒരു പരാക്രമം. 😃🤣 കനകന്റെ masterpiece dialogue എന്തായാലും സുപ്പറാ.. വർഷങ്ങൾക്കു മുമ്പ് ഇതൊരു കല്യാണവീടായിരുന്നു.😄