Aliyans - 07 | സെക്ഷൻ 185 | Comedy Serial (Sitcom) | Kaumudy

  Рет қаралды 1,069,549

Kaumudy

Kaumudy

4 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 519
@aneeshravi
@aneeshravi 4 жыл бұрын
ഹായ് കൂട്ടുകാരെ .... ഇതുവരെ നല്കിയ സപ്പോർട്ട് ഇനിയും തരണേ ......
@kavithachikku1740
@kavithachikku1740 4 жыл бұрын
Hi aneeshettta
@rishadmk5851
@rishadmk5851 4 жыл бұрын
Aa pazaya Oru ushar ella Aneesh etta
@bijulal9887
@bijulal9887 4 жыл бұрын
Aneesh.....orupadishtam...super
@jibubabu4711
@jibubabu4711 4 жыл бұрын
നിങ്ങൾ അടിപൊളി ആണ്
@bincyvarghese7034
@bincyvarghese7034 4 жыл бұрын
പിന്നെന്താ.. Love and support always 🥰
@binimanoj5044
@binimanoj5044 4 жыл бұрын
അളിയൻസ്... പൊളിയാണ്... എന്നും കാത്തിരിപ്പാണ്.. ഒരേ എപ്പിസോഡ് പല പ്രാവിശ്യം കാണുന്നത് ഞൻ മാത്രം ആണൊ
@pitmanssheeba3869
@pitmanssheeba3869 4 жыл бұрын
അതെ
@lathakaneish9476
@lathakaneish9476 4 жыл бұрын
@@pitmanssheeba3869 the
@beenazakeer7037
@beenazakeer7037 3 жыл бұрын
Me too
@skm8377
@skm8377 4 жыл бұрын
കനകൻ പോലീസായോ...അടിപൊളി പ്രോഗ്രാം👏👏👏
@vijayakumarvijayakumar710
@vijayakumarvijayakumar710 4 жыл бұрын
വളരെ നന്നാവുന്നുണ്ട്. താങ്ക്സ്. അമ്മയായി അവരെ തന്നെ വച്ചതിൽ നന്ദി അറിയിക്കുന്നു. ക്ളീറ്റോയും തങ്കവും നല്ല ജോഡിയാണ്‌. എന്താ അഭിനയം. ജീവിക്കുകയാണ്. മുൻപ് തൊട്ടേ ഇവരുടെ ജോഡി വളരെ ഇഷ്ടമാണ്. മഞ്ജുവിന്റെ പെട്ടന്ന്ള്ള ഡാലോഹു കൾ വളരെ രസമാണ്. ക്ളീറ്റോയുടെ സ്വഭാവത്തിനു പറ്റിയത്. അതുപോലെ അനീഷും ഭാര്യയായ പഴയജമന്തി സൂപ്പർ ജോഡി യാണ്. നല്ല ഒറിജിനാലിറ്റി ഉണ്ട്. വളരെ അഭിനന്ദനങ്ങൾ. അമ്മാവനും ഗുഡ്. പഴയ ആ രാമചന്ദ്രൻ നല്ലൊരു അഭിനേതാവാണ്. പിന്നെ ജമന്തിയുടെ അച്ഛനായി വന്ന ആളും. ക്ളീറ്റോyയുടെ അമ്മയും സൂപ്പർ സൂപ്പർ
@amaldevps5106
@amaldevps5106 4 жыл бұрын
അളിയൻസ് കൊള്ളാം കാത്തിരുന്നു കാണേണ്ട പരിപാടി തന്നെ
@samyukthasayu7397
@samyukthasayu7397 4 жыл бұрын
തങ്കമേ... ഇജ്ജ് നമ്മുടെ മുത്താണ്... Cleetto ഒരു രക്ഷേം ഇല്ലാ... തങ്കം കട്ടക്കാണ്
@askarc1935
@askarc1935 4 жыл бұрын
അളിയൻസിന് വേണ്ടി എത്രസപ്പോട്ടവണ്ടിക്കിലും ഞങ്ങൾതരും നിങ്ങൾ ഞങ്ങളെ ചിരിപ്പിക്കുമ്പോൾ ഞങ്ങൾ നിങ്ങളെ സന്തോഷിപ്പിക്കണ്ടേ
@fazilbinyusuf8032
@fazilbinyusuf8032 2 жыл бұрын
സപ്പോട്ട വണ്ടി???😎
@Linsashajahan
@Linsashajahan 4 жыл бұрын
സമാധാനക്കേടും ഇരണകേടും 👌👌👌
@nunuvlogs2401
@nunuvlogs2401 3 жыл бұрын
കനകനെ പോലിസ് വേഷത്തിൽ കാണാൻ നല്ല രസമുണ്ട് ❤❤❤❤❤❤❤
@ashwinanil123
@ashwinanil123 4 жыл бұрын
ANNESH RAVI FANS LIKE ADI
@paarusbini33
@paarusbini33 4 жыл бұрын
അമ്മ എത്തിയല്ലോ... missing ആരുന്നു
@sujatharugminiamma6771
@sujatharugminiamma6771 Жыл бұрын
നല്ല സ്വാഭാവികമായ അഭിനയം.... കുടുംബാന്തരീക്ഷം എത്ര നാച്വറൽ ....എല്ലാവരും കൂടി തകർത്തു.❤️❤️❤️
@sajikunjappi6459
@sajikunjappi6459 4 жыл бұрын
അളിയൻ vs അളിയൻ ഇന്ന് തുടക്കം നമ്മൾ കുറെ പിറകോട്ടു പോയി 👍.. ഇത് പോലെ ഇനിയും നമുക്ക് മുന്നോട്ട് പോകണ്ടേ ? 😍😍😍😍😍😍😍👍
@s-eprath
@s-eprath 4 жыл бұрын
അളിയൻസ് ഒരു പാട് ഇഷ്ടപ്പെട്ടു ട്ടോ.... ഒക്കത്തിരിക്കുന്ന മോളു പോലും സൂപ്പർ... അളിയൻ vs അളിയൻ നിർത്തിയപ്പോൾ വിഷമം ആയി.. ഇപ്പോൾ happy to see you all dears... god bless.. ഇനിയും കൂടുതൽ അടിപൊളി ആവട്ടെ.. all the best ♥️♥️
@samchristiano2925
@samchristiano2925 2 жыл бұрын
Super
@paarusbini33
@paarusbini33 4 жыл бұрын
വന്നല്ലോ അളിയൻസ്.... ചക്കരയുമ്മ.. ♥️♥️♥️♥️
@lovelyalex7490
@lovelyalex7490 3 жыл бұрын
ഈ അളിയൻസ് episodes അടിപൊളി.... ലില്ലിക്കുട്ടിക്ക് ഒരു dilog പൊലും ഇല്ലെ....
@kannurrestaurant28
@kannurrestaurant28 4 жыл бұрын
അളിയൻസ് നു വേണ്ടി കാത്തിരിക്കുവാ... നാളെ കഴിഞ്ഞാൽ പിന്നേ monday ആവണ്ടേ.. ഈ ടൈമിൽ ഞങ്ങളുടെ ഷോപ്പിൽ കുറെ പേര് വരും. ഇതു കാണാൻ... തങ്കം പൊളിയാണ്..
@sandramovies
@sandramovies 4 жыл бұрын
ഓരോ എപ്പിസോഡിലും വ്യത്യസ്തങ്ങളായ പ്രമേയങ്ങൾ കൊണ്ടുവരുന്ന " അളിയൻ'സ് "അടിപൊളിയാണ് ......
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 4 жыл бұрын
അളിയൻസ് തകർക്കുന്നുണ്ട്, നാത്തൂന്മാരും. സൂപ്പർ അടിപൊളി, 👍💕
@muhammadkoyiloth3363
@muhammadkoyiloth3363 4 жыл бұрын
Parayathirikkan pattilla, super episode.... Nalla scriptum nalla abhinayavum
@sachincalicut6527
@sachincalicut6527 4 жыл бұрын
സൗമ്യ ചേച്ചി സൂപ്പർ ആക്ടിങ്
@Raneez_yousuf
@Raneez_yousuf 4 жыл бұрын
Kidukkki Enthu natural acting Manjummma okke just behaving 🥰🥰🥰
@shahanashahi7963
@shahanashahi7963 4 жыл бұрын
Aliyans pwoliii♥️♥️♥️♥️💕
@saikamalsnair
@saikamalsnair 4 жыл бұрын
സുപ്പർ എപ്പിസോഡ് 👌 കനകൻ ഇന്ന് തകർത്താടി... കനകന്റെ ആ മീശ പിരിക്കൽ ഹോ... എന്റെ ദൈവമേ... ഒരു രക്ഷയുമില്ല.... പോലീസ് ഓഫീസർ തന്നെ 👌😀 ഇന്നത്തെ ഹിറോ അനീഷേട്ടൻ തന്നെ 😍
@sabirak882
@sabirak882 4 жыл бұрын
Cvk
@prabhavijayamohan1369
@prabhavijayamohan1369 4 жыл бұрын
Clean family serial.Ellarem orupadishtam.
@gv8359
@gv8359 3 жыл бұрын
Started repeating 6th time.. from 1..kadha ithuvare onwards started today and reached here.. Eid holiday fun at home..cast to TV and watching my aliyans അടിപൊളി aliyanmaar
@ajipaluvallil8412
@ajipaluvallil8412 3 жыл бұрын
love you all aliyans and teams................................
@m4melody962
@m4melody962 3 жыл бұрын
അളിയൻ സൂപ്പർ ആണ്
@dasdivakaran2271
@dasdivakaran2271 4 жыл бұрын
അളിയൻസ് വിജയരഹസ്യം -സ്വാഭാവികമായ അഭിനയ തികവ് തന്നെ .
@alexandergeorge9365
@alexandergeorge9365 4 жыл бұрын
കനകൻ, ഈ പ്രോഗ്രാമിൽ നെഗറ്റീവ് റോളിൽ വരുന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ല.
@divyap9938
@divyap9938 4 жыл бұрын
pazhaya aliyans oru paadu ishtmaayirunnu.ethil kanakan oru kudiyanayi kandappol vishamam thonni.pazhayathil valare gentle man aayirunnu
@lijiliji1587
@lijiliji1587 2 жыл бұрын
My favorite serial
@nihalnajeebno165a2
@nihalnajeebno165a2 3 жыл бұрын
അടിപൊളി
@praveenramachandran3442
@praveenramachandran3442 4 жыл бұрын
Su.. Per... എപ്പിസോഡ് ♥♥
@EduSpot_Haseena
@EduSpot_Haseena 2 жыл бұрын
Aliyans ഉം aliyan vs aliyan ഉം full episodes കണ്ടു. ആദ്യം aliyans കണ്ടുതുടങ്ങിയതിനാൽ അനീഷിനേയാണ് കനകനായിട്ട് എനിക്കിഷ്ടം ... ആദ്യത്തെ കനകന് ദേഷ്യം ഇത്തിരി കൂടുതലായി തോന്നുന്നു. But... Aadyathe aliyan vs aliyan ലെ കഥകളിൽ കുറച്ചുകൂടി comedy ഉണ്ടായിരുന്നു. ഇപ്പൊ കുറഞ്ഞു.
@cakedesigns--lippiecakes1686
@cakedesigns--lippiecakes1686 4 жыл бұрын
Puthiya aliyansil ishtapetta episode..,,😍
@kmediaonline
@kmediaonline 4 жыл бұрын
നന്നായിട്ടുണ്ട്
@shakirchoolakal5436
@shakirchoolakal5436 4 жыл бұрын
Supeerb... Pls bring Ansar If possible our great F A A Z I L
@dasdivakaran2271
@dasdivakaran2271 4 жыл бұрын
ഈ എപ്പിസോഡ് സൂപ്പർ . നല്ല തീം .നല്ല അഭിനയം എല്ലാവരുടെയും . അളിയൻസ് ടീമിന് ആശംസകൾ .
@paarusbini33
@paarusbini33 4 жыл бұрын
അമ്മാവനു ഒരു കല്യാണം ആലോചിച്ചാലോ
@rajeeshmadathil9920
@rajeeshmadathil9920 4 жыл бұрын
Much awaited Aliyan v/s Aliyan -2 Veendum Chila veetu karyangal
@paarusbini33
@paarusbini33 4 жыл бұрын
പൂത്ത ചായപൊടിം പാഞ്ചസാരയും 🤣🤣🤣🤣🤣🤣🤣🤣
@renzmat
@renzmat 4 жыл бұрын
wow..good entertainer, kata support to Aliyans..
@sangeethamediamusicmedia2812
@sangeethamediamusicmedia2812 4 жыл бұрын
പൊളിച്ചു...
@Rajeshkumar-pp4br
@Rajeshkumar-pp4br 4 жыл бұрын
Adipoli kalakki to
@SijasThachanakath
@SijasThachanakath 4 жыл бұрын
പൊളിച്ചു ......
@roshithpayyanadan5567
@roshithpayyanadan5567 4 жыл бұрын
നല്ല നിലവാരം പുലർത്തുന്നുണ്ട് 👍👍👍
@user-pi5xg5oh3u
@user-pi5xg5oh3u 4 жыл бұрын
പഴയ നടരാജൻ ആയിരുന്നേൽ കനകന്റെ കരണകുറ്റി അടിച്ചു പൊളിച്ചേനെ
@hillsided00
@hillsided00 4 жыл бұрын
This is a very good episode.
@garden977
@garden977 4 жыл бұрын
നല്ല കിടിലം എപ്പിസോഡ്
@Sijujoseph31
@Sijujoseph31 4 жыл бұрын
SUPER കിടു..
@gafooram7345
@gafooram7345 3 жыл бұрын
Supper supper
@user-pf1nx3ri8k
@user-pf1nx3ri8k 4 жыл бұрын
ക്‌ളീറ്റൊ വല്യ ആളായി അതൊക്കെ നന്നായി.. പക്ഷെ കനകൻ കുടുംബം നോക്കുന്നില്ല എന്ന് പറയുന്നത് ഇഷ്ടം ആയില്ല
@mercyjoseph9623
@mercyjoseph9623 4 жыл бұрын
തനിപോലീസ്
@khadeejabeevi665
@khadeejabeevi665 4 жыл бұрын
@@mercyjoseph9623 yes
@TheVijeshvijay
@TheVijeshvijay Жыл бұрын
ഇപ്പോൾ എന്ത് തോന്നുന്നു... 🤭🤭🤭
@binsumathew3772
@binsumathew3772 4 жыл бұрын
Kidu program 😍😍😍
@vipinvinay1844
@vipinvinay1844 4 жыл бұрын
Njangade soumya chechiye cheetha aakaruth bigboss madam😄😄
@hari123shalini
@hari123shalini 4 жыл бұрын
സൗമ്യ ചേച്ചീ 🥰🥰🥰🥰
@rithwik7908
@rithwik7908 4 жыл бұрын
Aliyans kaanan katta waitingilaayirunnu
@insanasudheer6287
@insanasudheer6287 2 жыл бұрын
kanakan chettane ishttamullavar like
@mhdthabsheer3096
@mhdthabsheer3096 4 жыл бұрын
16:57 correct
@manojkumar9570
@manojkumar9570 4 жыл бұрын
Supper programme....love you all
@josephtj2672
@josephtj2672 3 жыл бұрын
Super
@cherianabraham9120
@cherianabraham9120 4 жыл бұрын
Manju is excellent. It's very good that you restarted in this name so that we could see you all again.Not only Manju all actors are fantastic. God bless you.
@Rkcpr
@Rkcpr 4 жыл бұрын
കിടുക്കി തിമിർത്തു
@hareeshgh7956
@hareeshgh7956 4 жыл бұрын
സൂപ്പർ
@ramlaramla1468
@ramlaramla1468 4 жыл бұрын
Oru pad ishttam aneeshina
@cookingwithme8674
@cookingwithme8674 4 жыл бұрын
നല്ല എപ്പിസോഡ്
@amritha246
@amritha246 3 жыл бұрын
I love Lilly chechi🔥💕
@syamkumarn7015
@syamkumarn7015 4 жыл бұрын
Wow.......super programme
@glinsonbabu5045
@glinsonbabu5045 4 жыл бұрын
Super serial
@indianmusicaljourney7697
@indianmusicaljourney7697 4 жыл бұрын
ജമന്തിയുടെ അച്ഛൻ സുപ്പർ ആരുന്നു.
@Linsashajahan
@Linsashajahan 4 жыл бұрын
Adipoli😘😘😘
@vishakhvineethavishakh2829
@vishakhvineethavishakh2829 3 жыл бұрын
Ente ponooo super seriel
@amalunni7648
@amalunni7648 4 жыл бұрын
Amma super😍
@vijivijith8359
@vijivijith8359 4 жыл бұрын
Aliyans Vs aliyanekkalum poliyavatte
@krishnakumarkrishnakumar440
@krishnakumarkrishnakumar440 4 жыл бұрын
ക്‌ളീറ്റോ... നന്നായതു ഇഷ്ട്പെട്ടു... പക്ഷേ കനകനെ.. കള്ളുകുടിയൻ ആകണ്ടാരുന്നു....
@yaseennmk5689
@yaseennmk5689 3 жыл бұрын
Pavam kanakan
@ris6925
@ris6925 3 жыл бұрын
Kallukudi enthina ee serielilum filmiluokke inghane kanikknne.ath maha boranu...ath rasayittano ivarkkokke thonnunne
@malavikaramesh6101
@malavikaramesh6101 4 жыл бұрын
Super episode😃😃😃
@mjt8534
@mjt8534 4 жыл бұрын
Oh my god..thanku for restarting aliyans..its a super serail❤😍
@RadhaRadha-zj8zb
@RadhaRadha-zj8zb 3 жыл бұрын
നല്ല എപ്പിസോഡ് ആരുന്നു 🙏🙏🙏
@gayathrigeorge960
@gayathrigeorge960 3 жыл бұрын
Manju super
@sreelethakrishnankutty9693
@sreelethakrishnankutty9693 4 жыл бұрын
ക്ലീറ്റോ.. അടിപൊളി
@shamlakamal7287
@shamlakamal7287 4 жыл бұрын
Aliyans super ...
@ravindranks9748
@ravindranks9748 2 жыл бұрын
Kanagan nd cleeto kalakki😆😆😆
@sunujoe1336
@sunujoe1336 Жыл бұрын
Super episode👍👍
@amalfrancis2323
@amalfrancis2323 4 жыл бұрын
Adipoliyee
@krish.m6882
@krish.m6882 3 жыл бұрын
Poliui
@remabiju3377
@remabiju3377 4 жыл бұрын
സൂപ്പർ പൊളിച്ചു 🥰🥰🥰🥰🥰🥰
@farisfayis3066
@farisfayis3066 4 жыл бұрын
പൊളിച്ചു
@bindujoshy9769
@bindujoshy9769 3 жыл бұрын
Best
@rijeshog9789
@rijeshog9789 4 жыл бұрын
Poli ആയിട്ടു ഉണ്ട്
@aathiranandhan2331
@aathiranandhan2331 4 жыл бұрын
അമ്മ 😍😍😍
@tijugeorge4636
@tijugeorge4636 4 жыл бұрын
സിനിമ നടന്മാർ ഒന്നും അല്ല എന്താ ഒറിജിനലറ്റി. ഇവർഎല്ലാം വലിയ നടന്മാർ ആണ് ഇവർക്കോ യാ അവാർഡ് കൊടുക്കണം
@swathyskumarofficial2410
@swathyskumarofficial2410 4 жыл бұрын
ശ്രീകുമാർ ചേട്ട.... 👍👍👍👍👍
@SiluAbi123
@SiluAbi123 4 жыл бұрын
സൂപ്പർ episode😍😍
@AshokKumar-xf6qw
@AshokKumar-xf6qw 3 жыл бұрын
ഭാവിയിലെ ജഗതി മാർ. Manmadhan
@sameernv5681
@sameernv5681 4 жыл бұрын
Adipoli
@sheejajose5613
@sheejajose5613 4 жыл бұрын
pwoliyaanalla
@MouliFilms
@MouliFilms 4 жыл бұрын
Waiting
@praveenramachandran3442
@praveenramachandran3442 4 жыл бұрын
അളിയൻസ്.. ഇന്നത്തെ എപ്പിസോഡ് പൊളിച്ചു.... Su.. Per
@beenamenon9384
@beenamenon9384 4 жыл бұрын
Super super serial, it should be five days a week. All actors and actresses in the serial outstanding performance.
@suryass6126
@suryass6126 4 жыл бұрын
സൂപ്പർ 😍😍😍
@gangadharannambiar6938
@gangadharannambiar6938 3 жыл бұрын
Amma. Super
Aliyans - 08 | പനി | Comedy Serial (Sitcom) | Kaumudy
20:41
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 21 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 32 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 88 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
Aliyans - 06 | പശു | Comedy Serial (Sitcom) | Kaumudy
21:34
Слепой парень помог раскрыть тайну 😱
0:45
Фильмы I Сериалы
Рет қаралды 2,1 МЛН
Оказался НЕНУЖНЫМ и Его БРОСИЛИ🐶💀
0:38
ИССЛЕДОВАТЕЛЬ
Рет қаралды 4 МЛН
Зря они облили полицейскую водой...😂
0:25
Когда покупки идут не по плану🤯
0:32
Хотел вывести 🤣❤️
0:54
Dragon Нургелды 🐉
Рет қаралды 1 МЛН
Когда покупки идут не по плану🤯
0:32