കനകൻ പറഞ്ഞത് വളരെ ശെരി ആണ് ലില്ലി ക്കും താങ്കത്തിനും ഒട്ടും വിവരം ഇല്ല 😂😂
@bhanumathycheeral19232 жыл бұрын
Pavamkl3e5o
@bhanumathycheeral19232 жыл бұрын
Kayodinghakleetopamkleeto
@kirannarayanan58634 жыл бұрын
അണികളെ തല്ല് കൊള്ളാൻ വിട്ട് സ്വന്തം സുഖം നോക്കി മുങ്ങുന്ന നേതാക്കന്മാർക്ക് ഇത് പോലെ സംഭവിക്കണം....🤣🤣🤣😂🙌 ഇന്നത്തെ കാലത്ത് വീട്ടിലും നാട്ടിലും ഒന്നും ആഘോഷിക്കാനും സന്തോഷിക്കാനും ഒന്നും പറ്റാതെ പോയ ആളുകൾക്ക് അളിയൻസ് പോലെ ഉള്ള പരിപാടി വളരെ ആശ്വാസമാണ്..... ഇനിയും ഒരുപാട് കാലം ഈ അളിയൻസ് കുടുംബം നിലനിൽക്കട്ടെ❤️❤️❤️❤️🔥🙌👍
ഇരുട്ടടികാർ ക്ളീറ്റൊനെ അടിച്ചു പോയിട്ട് രണ്ടാമത് വന്ന് അടിച്ചതു ഇഷ്ടപ്പെട്ടു 😄👌
@nayananair46004 жыл бұрын
Aliyansinte oru episode polum miss cheyathavar like cheyu
@remyabalakrishnan90604 жыл бұрын
Njan
@minibaby69304 жыл бұрын
ഇത് ശരിയല്ല... ഇപ്പോൾ ഒന്നും മുഴുവൻ ഇല്ല.. ഇത് അവരാണ് ചെയ്തത് എന്നത് വീട്ടുകാർ അറിയുന്നത് വരെ വേണമായിരുന്നു.. ഇന്നലെയും ഇങ്ങനെ തന്നെ...
@royjoy59174 жыл бұрын
എപ്പിസോഡ് പൂർത്തിയാക്കാതെ പോകുന്നു. ഖേദമുണ്ട്.
@meppadam64 жыл бұрын
ശരി ആണ് ഒരു പൂർത്തി ഇല്ല
@mufemufe66654 жыл бұрын
Yes enikkum thonni
@mizhi16834 жыл бұрын
Athey episode not completed no satisfaction
@foodideasbynittu4 жыл бұрын
Arinjal Cleeto pedum. So avar ariyaruthu
@navasmattanur76044 жыл бұрын
ഞാൻ കരുതി ഇന്നലത്തെ ബാക്കിയുണ്ടാകുമെന്ന് നമ്മളെ പറ്റിച്ചു അല്ലേ ക്‌ളീറ്റോ കല്ല് വിൽക്കാൻ പോയിട്ട് പ്ലിങ്ങിയിട്ട് തിരിച്ചു വരുന്നത് കാണണമായിരുന്നു അല്ലേ 🤩🤩🤩
@MakeItSimplyThasni4 жыл бұрын
Athe..
@jaassoossjaassoo25044 жыл бұрын
ഇപ്പോ നമ്മൾ പ്ലിങ്ങായി 😜😜
@fashionworldhasanathunnisa40834 жыл бұрын
ഇന്നലത്തെ ബാക്കി എവിടെ... ക്ളീറ്റോ കല്ല് വിൽക്കാൻ കൊണ്ടോയതല്ലേ അതിന്റ ബാക്കി ഇല്ലെ
@dubishadubisha65994 жыл бұрын
കല്ല് ഒറിജിനൽ അല്ല എന്ന് അറിഞ്ഞതാണല്ലോ പിന്നെ ക്‌ളീറ്റോ പ്ലിംഗ് ആയിട്ടുണ്ട് എന്ന് ഊഹിക്കാലോ...😄
@fashionworldhasanathunnisa40834 жыл бұрын
@@dubishadubisha6599 എങ്കിലും kanakan പോയ് വരട്ടെ എന്നിട്ട് പറയാം എന്നല്ലേ സ്റ്റോപ്പ് ചെയ്തേ... so....??
@giftyrosevk4 жыл бұрын
Enthinaa valichu neettunnathu....
@satheesanmenon37024 жыл бұрын
correct..now a days ending is meaningless
@മതടഷശ4 жыл бұрын
ക്ലുറ്റോയ്ക്ക് തല്ല് കിട്ടുന്ന സീൻ ഞാൻ പല തവണ കണ്ട് നിർവൃതിയടഞ്ഞു.
@swathinair89564 жыл бұрын
Ethu vare ullu episodes ellam kandavar evde undo...
@safiya40544 жыл бұрын
🙋 ഞാനുണ്ട്..
@safiya40544 жыл бұрын
ഇപ്പൊ എല്ലാ ആഴ്ചയും ഒരു പൂർണത ഇല്ലാതെയാണ് നിർത്തുന്നത് അതെന്താ..??
@mareenareji46004 жыл бұрын
ലില്ലി കുറച്ചു കൂടി കനകനെ support ചെയ്യേണ്ടതാണ്....
@catlov974 жыл бұрын
നടരാജൻ പ്രധാനമന്ത്രി ആകാനില്ലെങ്കിൽ പിന്നെ, മോദിക്ക് ശേഷം ആര്? എന്നൊരു ചോദ്യമുണ്ട് 😄
@Priya_x_Sana4 жыл бұрын
Me
@abdullakunhistar85174 жыл бұрын
🤣🤣🤣🤣🤣 marabolan
@infotech58954 жыл бұрын
Vs Achu..
@tsbalasubramoniam88864 жыл бұрын
Ansar very good acting.
@statusmediacreation4554 жыл бұрын
ഇപ്പോൾ ഉള്ള എപ്പിസോഡുകൾ എന്താ മുഴുവനാക്കാതെ നിർത്തുന്നത്,,,,, അത് രാജേഷേട്ടൻ ഒന്ന് ശ്രെദ്ധിക്കണേ,,,,, കൗമുദി ചാനൽ അതൊക്കെ ഒന്ന് പരിഗണിക്കണം
@vp88953 жыл бұрын
സത്യം പറഞ്ഞാൽ നല്ല രസമുള്ള എപ്പിസോടങ്ങളാണ് എല്ലാ വിധ അനുഗ്രഹങ്ങളും നൽകന്നു👍
@danigaming92704 жыл бұрын
ശരിക്കും ഒത്തിരി വെയിറ്റ് ചെയ്തിരിക്കും അവസാനം അളിയന്മാരുടെ ചമ്മിയ മുഖം കാണാൻ... പക്ഷെ രണ്ടു ദിവസം ആയി ക്ലൈമാക്സ് ഇല്ല...
@venugopal23474 жыл бұрын
Excellent script and good acting by all artists.. good going team Aliyans 👍💐👌
@epmm_chef41354 жыл бұрын
ഇന്നത്തെ എപ്പിസോഡ് വളെരെ മനോഹരമായിരിക്കുന്നു നല്ലൊരു തീം
പോലീസിന്റെ അടികൊണ്ട നടരാജന്റെ വിരൽ ഇരിക്കുന്ന ഷെയ്പ് കണ്ടപ്പോഴേ മനസിലായി ഇന്നത്തെ എപ്പിസോഡ് കാണുന്നവർ ഉജ്ജലമാവുമെന്ന് 😜
@PremKumar-ih2fg4 жыл бұрын
സൈലന്റിൽ ഇട്ടിരുന്ന ഫോൺ പെട്ടന്ന് ഓൺ ആയി
@tomnewyorker37494 жыл бұрын
Continuity മാനേജരുടെ കുഴപ്പം
@snehalathais31963 жыл бұрын
വീട്ടിലിരിക്കണ lilly എന്തറിഞ്ഞിട്ടാ നാട്ടിലെ പോലീസിനെ കുറ്റം പറയണേ, തങ്കം പിന്നെ മന്ദബുദ്ധി യാണല്ലോ,
@richunichu75494 жыл бұрын
ഇത് എന്താ ഫുൾ ഇല്ലാത്തത്
@premkumarkp81214 жыл бұрын
Goodas were sent by DDT party to assault Kanakan to take revenge.But they mistook Cleetus as Kanakan and instead gave blows to Cleetus.When he knew about his mistake of doubting him for the attack he simply acted as forgiving Kanakan. That shows how shrewed a person Cleetus is.
@binduunnikrishnan14663 жыл бұрын
എപ്പോഴും kanakan ഒറ്റപ്പെടും. എല്ലാവരും ക്ളീറ്റോയുടെ പക്ഷം. ഇനിയെങ്കിലും മഞ്ജു കഥ എഴുതുമ്പോൾ മാറ്റം വരുത്തു.
@thomaspv97664 жыл бұрын
മികച്ച നിലവാരം പുലർത്തിയ അളിയൻസ് ഇപ്പോൾ എന്തൊക്കെയോ പൂർണ്ണതയില്ലാത്ത തട്ടിക്കൂട്ട് എപ്പിസോഡുകൾ ചെയ്യുകയാണ്..
@sanuben81094 жыл бұрын
ഓടാൻ അറിയില്ല എന്നുപറഞ്ഞ ക്‌ളീറ്റോ ആരോ ഓടിച്ചു വിട്ടപ്പോലയാണല്ലോ വന്നത് 😃
@jayamadhavan92182 жыл бұрын
Onnm kollatha ,c ľitony thagam pukashthunnu.alilliya Mali kodukkanam
@filmmaker62894 жыл бұрын
Aliyans oru sambavam thaneee
@anwarwandoor70374 жыл бұрын
ക്ലീറ്റസിന് ഇരുട്ടടി കൊടുത്തത് ആരാണെന്ന് ഫോണിൽ സംസാരിച്ചത് കേട്ട നമുക്ക് മനസ്സിലായി. എന്നിട്ടും തൊട്ടടുത്തിരിക്കുന്ന കനകൻ കേട്ടില്ല എന്ന് പറഞ്ഞാൽ ...
@sangeethamediamusicmedia28124 жыл бұрын
ഇന്നലത്തെ ബാക്കി നോക്കി വന്ന ഞാൻ ഇപ്പോൾ ആരായി😝😝😃😃...
@vaishakomvijayan51304 жыл бұрын
ഇന്നലെയും ഗോവിന്ദ ഇന്നും ഗോവിന്ദ
@seshinkhanseshu58834 жыл бұрын
പാവം നടരാജൻ അൻസാർ ക്ലിറ്റോ ഓടി രക്ഷപെട്ടു
@manumanu53594 жыл бұрын
ക്ലീറ്റസ് നന്നാവൂല്ലാ🤣🤣🤣🤣🤣
@mufemufe66654 жыл бұрын
Njan daily aliyans kanum .aliyans ishttam
@PRAVASIDARBAR4 жыл бұрын
👍🏻
@rajeevsreekumar60614 жыл бұрын
ഇത് ഒരുമാതിരി മറ്റോടത്തെ ഏർപ്പാടായി പോയി......
@mujeeburahman13144 жыл бұрын
കല്ലും പുല്ലും തിരിയാത്ത പോലായി. കല്ലുമായി പോയ ക്ലീറ്റോ ദാണ്ടേ പല്ല് പോയി വന്നിരിക്കുന്നു. ഈ പരിപാടി ദാരിദ്ര്യത്തിന്റെ വക്കിലായെന്നു തോന്നുന്നു
@Priya_x_Sana4 жыл бұрын
Innalathe baaki കാണാൻ വന്നവൻ njan
@liveinyourway30344 жыл бұрын
❤️aliyans❤️
@preethakg57434 жыл бұрын
Aliyans kalakki...🌷🌷🌷
@jerinjoy69824 жыл бұрын
ഇരുട്ടടി എന്ന് പറഞ്ഞട്ടു വെളിച്ചത്തു അടിക്കുക... സൈലന്റ് ആയ ഫോൺ റിങ് ചെയുക.ഡയറക്ടർ സാറെ ഒന്ന് ശ്രദ്ധിക്കണേ...
@Thomascrumlin4 жыл бұрын
എപ്പിസോഡ് മുഴുവൻ ആക്കുന്നില്ലല്ലോ. കഷ്ടം തന്നെ
@sheheerkhanmalappuram22854 жыл бұрын
അടിപൊളി എപ്പിസോഡ് പൊളിച്ചു
@chinnukutty29884 жыл бұрын
Super ...🥰🥰🥰
@marykutty57284 жыл бұрын
2:00ക്ളീറ്റോ - ഇപ്പഴും ഫോൺ സൈലന്റിലാ. ശേഷം ക്ളീറ്റോ ജീരക വെള്ളം ചോദിക്കുന്നു. ലില്ലി പച്ചവെള്ളം കൊടുക്കുന്നു. ശേഷം call വരുന്നു. മൊബൈൽ ring ആകുന്നത് കേൾക്കാം..😛😛😛
@niyaska24214 жыл бұрын
Kandu pidich kalanju✌😀
@psh364 жыл бұрын
ഇന്നലത്തെ ബാക്കിയും ഇല്ല ഇന്നത്തേത് ബാക്കി വല്ലതും ഉണ്ടോ ഇല്ലെങ്കിൽ ഇത് കാണുന്നത് നിർത്തി
@UshaKumari-jv7ck9 ай бұрын
കഴിഞ്ഞ എപ്പിസോഡിൽ കല്ല് വിൽക്കാൻ പോയോ ക്‌ളീറ്റോ വന്നത് കണ്ടില്ല
@UshaKumari-jv7ck9 ай бұрын
അതെ
@shaji9653 жыл бұрын
അപൂർണ്ണം. ഇത് അടൂർ ഗോപാലകൃഷ്ണന്റെ സിനിമയല്ല. ഇത് സാധാരണക്കാരുടെ സീരിയലാണ്.
@Shammuz4 жыл бұрын
Adi like adi .... 🤣🤣🤣🤣🤣🤣 adi elllaaaam adi.... ithu kandu maduth.. oru like adikkal
@renjithbabu51054 жыл бұрын
Polichu super ♥️♥️♥️♥️
@meppadam64 жыл бұрын
ഇതിനും ബാക്കി ഉണ്ടായിരിക്കുന്നതല്ല വെറുതെ നാളെ വരും എന്ന് ആരും പ്രതീക്ഷിക്കേണ്ട😃😃😃😃
@mufemufe66654 жыл бұрын
😁😁😁😁😁😁😁
@mufeeda11424 жыл бұрын
ഇപ്പോ aliyans രസമില്ല😑
@harizyuoosf5274 жыл бұрын
ജീരക വെള്ളം ചോദിച്ചിട്ട് പച്ച വെള്ളം കൊടുത്ത സഹോദര സ്നേഹമില്ലാത്ത സഹോദരീ....
@Priya_x_Sana4 жыл бұрын
Aliyans inte prekshakare vattaakuvaano innalathe bakki 2 part evide inganaaya aliyans kaanal nirthum ennullavar like
@us90844 жыл бұрын
അതെങ്ങനെ കനകൻ ആളെ അയച്ചു എന്ന് അങ്ങ് ഒറപ്പിച്ച് 🙄
@sharmisha21274 жыл бұрын
I thought this is 149 part 2...but this is new story uff... Plz end it properly
@smithamenon74174 жыл бұрын
Pls re-introduce the old background music....🙏
@Thomascrumlin4 жыл бұрын
Ending is not properly done
@chinnusimon50954 жыл бұрын
Waiting for yesterday 👍👍
@harismlpm42714 жыл бұрын
ഇന്നും ശശിയാക്കി ക്ലൈമാക്സ് നല്ല ഒരു പരിപാടിയാണ് നശിപ്പിക്കരുത്
@monspeter23164 жыл бұрын
Nalla Episode aayirunnu 👌💙 Last oru finishing venam ithu oru mathiri anthavum kunthavum illathe nirithi kalanju
@alexdaniel82714 жыл бұрын
Super episode... Supremely talented actors. 👌👌
@arunms21784 жыл бұрын
നടരാജൻ എന്തോന്നടെ വിമാനത്തിന്ന് വീണാ 🤣🤣🤣🤣
@roshangabraham4 жыл бұрын
അളിയൻസിന്റെ ക്ലൈമാക്സ് ശരിയാകുന്നില്ല.. ഇന്നലെയും പറ്റിച്ചു.. ക്‌ളീറ്റോ പോയിട്ട് തിരിച്ചു വരുന്നത് കാണാൻ ഒത്തിരി ആഗ്രഹിച്ചു 😆
@annukurian58684 жыл бұрын
Super commode super Aliyans
@nayananair46004 жыл бұрын
Girirajan fans like cheyu
@remyabalakrishnan90604 жыл бұрын
👍
@LaijuKaruvel4 жыл бұрын
കുറച്ചു നാളായി അളിയന്മാരുടെ അടിക്കണ്ടിട്ട് 😍😍
@shivaiyer60894 жыл бұрын
ഇന്നലത്തെ ഭാഗം കംപ്ലീറ്റ് ചെയ്തില്ല, ഇന്നത്തെ ഫിനിഷിങ് ക്ലൈമാക്സ് രംഗങ്ങൾ അരങ്ങേറിയത് തീരേ മോശം...
@Noomuslogam5014 жыл бұрын
Aliyans vanne😂😂✌🏻✌🏻🥰🥰🥰
@saikamalsnair4 жыл бұрын
ഇതിനെയാണ് പറയുന്നത് താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്ന്
@robinmannanethu95214 жыл бұрын
ഇന്നലത്തെ ബാക്കി എപ്പിസോഡ് എന്തിയെ. ഇന്നും ഒരുമാതിരി ending ആയി പോയി