Aliyans - 145 | ആന്ത്രോസ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 848,811

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 516
@Foxtale24
@Foxtale24 3 жыл бұрын
കുഞ്ഞമ്മച്ചി സത്യത്തിൽ അഭിനയിക്കുകയാണെന്നു പറയില്ല....അത്ര ഗംഭീരം...👌👌👌👌
@reenareena7923
@reenareena7923 3 жыл бұрын
കുഞ്ഞമ്മച്ചി കിടു
@lincyjacob35
@lincyjacob35 2 жыл бұрын
Super
@SalamSahal
@SalamSahal 3 күн бұрын
Kunjamachi kachara
@SalamSahal
@SalamSahal 3 күн бұрын
10:50
@noushadmuchilottummal8157
@noushadmuchilottummal8157 3 жыл бұрын
അമ്മയെ കൊണ്ട് വരണം സൂപ്പർ എപ്പിസോഡ്. ഓട്ടോ ഡ്രൈവർ കലക്കി നല്ല അഭിനയം. ഡ്രൈവർക് ബിഗ് സല്യൂട്ട്
@bibeeshsouparnika677
@bibeeshsouparnika677 3 жыл бұрын
ഓരോ ദിവസവും പുതിയ ചരിത്രം രചിച്ചു മുന്നോട്ട്..... അളിയന്‍... 🎈🎈🎈🎈❤️❤️❤️🙏
@نمممن-ر7ض
@نمممن-ر7ض 3 жыл бұрын
🌹🌹🌹🌹🌹🌹
@navasmattanur7604
@navasmattanur7604 3 жыл бұрын
ആന്ത്രോസ്സ് ചേട്ടന്റ വലിവ് എന്റമ്മോ ഒരു രക്ഷയുമില്ല 🤩🤩🤩😄😄
@Priya-gl1db
@Priya-gl1db 2 жыл бұрын
😂😂
@mrs5307
@mrs5307 3 жыл бұрын
ഓട്ടോക്കാരൻ നല്ല അഭിനയം കാഴ്ചവെച്ചു. മറ്റുള്ളവര് എന്നത്തേയുംപോലെ അടിപൊളി 😍
@rinzzyazz9865
@rinzzyazz9865 3 жыл бұрын
Autokaran nammade ladies hostalile abukka alle
@jasminshajahan6292
@jasminshajahan6292 3 жыл бұрын
@@rinzzyazz9865 athe ❤️
@busharahakkim1200
@busharahakkim1200 3 жыл бұрын
Abdhukka
@sheheerkhanmalappuram2285
@sheheerkhanmalappuram2285 3 жыл бұрын
ഞാൻ ഈ എപ്പിസോഡ് കണ്ട് ചിരിച്ചു മടുത്തു തുടക്കം മുതൽ ഒടുക്കം വരെ അടിപൊളി ആണ്
@ammua6359
@ammua6359 3 жыл бұрын
💋🤯🤯🤯🥵🥵🥳🥳🥳
@beenab
@beenab Жыл бұрын
ഞാനും
@gireeshram6709
@gireeshram6709 3 жыл бұрын
കനകനെ ഇഷ്ടമുളവർ Like
@epmm_chef4135
@epmm_chef4135 3 жыл бұрын
👍👍👍yes
@zubair.makasaragod
@zubair.makasaragod 3 жыл бұрын
Meeeeee
@saikamalsnair
@saikamalsnair 3 жыл бұрын
💯✅👍💕💕
@daisydannies4134
@daisydannies4134 3 жыл бұрын
Kanakante chiri othiri eshttama
@epmm_chef4135
@epmm_chef4135 3 жыл бұрын
@@daisydannies4134 👌yes
@sanuben8109
@sanuben8109 3 жыл бұрын
കൊച്ചാപ്പന്റെ വലിവ് കണ്ടിട്ട് നമ്മുക്ക് ശ്വാസം മുട്ടുന്നു പോലെ തോന്നുന്നു 😃😃എന്തായാലും എപ്പിസോഡ് പൊളിച്ചു 😃😃😃😄
@arunichandran6048
@arunichandran6048 3 жыл бұрын
പണ്ടത്തെ ജമന്തിന്ടെ അച്ഛൻ. ഇദ്ദേഹം എങ്ങനെ ഇതിൽ വരുമെന്ന് ഇടയ്ക്ക് ഓർത്തിരുന്നു. വന്നതിൽ സന്തോഷം. എപ്പിസോഡ് രസകരം.
@adithilakshmi1841
@adithilakshmi1841 Жыл бұрын
ഇതു ജമന്തി
@മീനുമനു
@മീനുമനു 3 жыл бұрын
90 രൂപയ്ക്കു പകരം 500 ഇൽ ഒതുക്കിയ ക്‌ളീറ്റയുടെ ആ നല്ല മനസ്സ് ആരും കാണാതെ പോകരുത് 🤣🤣🤣
@പോരാളിവാസു-ച7ഡ
@പോരാളിവാസു-ച7ഡ 3 жыл бұрын
ക്‌ളീറ്റൊയ്ക്ക് അടി കിട്ടാത്തതിന്റെ ഒരു കുറവുണ്ട് 😁
@shihabpalengara4890
@shihabpalengara4890 3 жыл бұрын
😂😂
@sharifcheru7348
@sharifcheru7348 3 жыл бұрын
90 alla 30n
@മീനുമനു
@മീനുമനു 3 жыл бұрын
@@sharifcheru7348 🤣🤣🤣
@മീനുമനു
@മീനുമനു 3 жыл бұрын
@@പോരാളിവാസു-ച7ഡ 😁😁😁
@ValsasKitchenNY
@ValsasKitchenNY 3 жыл бұрын
ആ വലിവ് എന്റെ faaaaaaavourite ആണ്. ഞാൻ ഇവിടെ ആ വലിവ് പണ്ട് തൊട്ടേ ഞാൻ speakeril ഇട്ടു ആണ് കേൾക്കുന്നത്. ഞാൻ ചിരിച്ചു ചിരിച്ചു തളന്നു 😀😀😀😀😀👌♥️
@safiya4054
@safiya4054 3 жыл бұрын
ഒരു നക്കാപ്പിച്ചയും കയ്യിലില്ലാത്ത ഒരു ക്‌ളീറ്റോ.. അഹങ്കാരമോ.. ആകാശത്തോളം.... പാവം കനകൻ.. എന്ത് വന്നാലും നഷ്ടം കനകന് തന്നെ..
@_sumayyasulfikar_2135
@_sumayyasulfikar_2135 3 жыл бұрын
നമ്മടെ ഓട്ടോക്കാരൻ അബ്ദു പൊളിയാണ്
@തൃശ്ശൂർക്കാരിപ്പെണ്ണ്
@തൃശ്ശൂർക്കാരിപ്പെണ്ണ് 3 жыл бұрын
മുത്തും നല്ലുവും സായുവും ഉണ്ടല്ലോ അവരെ വച്ച് നല്ലൊരു അടിപൊളി എപ്പിസോഡ് ചെയ്യൂ കുറെ നാളായില്ലേ പിള്ളേരെ വച്ച് എപ്പിസോഡ് കണ്ടിട്ട്..
@venugopal2347
@venugopal2347 3 жыл бұрын
Anthrose and Kunjamma... best combination.. lots of hilarious moments... excellent performance by all artists.. great going team Aliyans 👍💐👌
@VijayKumar-uz3bk
@VijayKumar-uz3bk 3 жыл бұрын
അയ്യോ എനിക്കു വയ്യേ 😄🙏എല്ലാ പാർട്ടിസും ഒത്തു ചേർന്നപ്പോൾ പൊടിപുരം. നല്ല നല്ല ട്രിറ്റു കൾ തരുന്ന നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ 🙏
@azmeenaazmi8589
@azmeenaazmi8589 3 жыл бұрын
കൊച്ചപ്പച്ചൻ വലിക്കുന്നത് കണ്ടിറ്റ് കാണുന്ന എനിക്കും വലിവ് വന്ന് പോയി.... ശരിക്കും ഉള്ളത് പോലെ തോന്നും🙄🙄🙄🙄🙄🙄🙄😒😒
@Flower12003
@Flower12003 3 жыл бұрын
Correct anikum shasamuttunu
@anjujames9434
@anjujames9434 3 жыл бұрын
Satyam
@shabnashanavas566
@shabnashanavas566 3 жыл бұрын
Enikkum
@Priya_x_Sana
@Priya_x_Sana 3 жыл бұрын
@@Flower12003 athaarthathillum ayaakk valivundd
@dhanyageorge2498
@dhanyageorge2498 3 жыл бұрын
കുഞ്ഞമ്മച്ചിയും കൊച്ചപ്പച്ചനും മത്സരിച്ചഭിനയിച്ചു തകർക്കുന്നു... ഇനിയും ഇവർക്ക് അവസരങ്ങൾ കൊടുക്കണം. നല്ല ഒറിജിനാലിറ്റി ഉണ്ട്.
@praseethahari8848
@praseethahari8848 3 жыл бұрын
കൊച്ചപ്പച്ചൻ ശ്വാസം വലിക്കുമ്പോ kaanunnavarkkum svasam മുട്ടുന്നു 🙄🙄🙄🙄
@sandeepas4182
@sandeepas4182 3 жыл бұрын
സത്യം
@friendsonly1233
@friendsonly1233 3 жыл бұрын
Serikyum swasam muttu illapole😔
@മീനുമനു
@മീനുമനു 3 жыл бұрын
😢😢athulla ഒരാളാണ് ഞാനും 🙂
@friendsonly1233
@friendsonly1233 3 жыл бұрын
@@മീനുമനു njanum 🙄
@മീനുമനു
@മീനുമനു 3 жыл бұрын
@@friendsonly1233 😞😞
@rishanvp773
@rishanvp773 3 жыл бұрын
അളിയൻസിന്റെ ഫാൻസ്‌ ലൈക്‌ അടി
@sarahrockland6904
@sarahrockland6904 3 жыл бұрын
Cleatoyude familiyil start chayyam
@geethashridharan7749
@geethashridharan7749 3 жыл бұрын
kanakan fanning with his mundu was super duper funny in the entire scene...😀😃😃😄😄😃😃💯
@PriyanshiS02
@PriyanshiS02 2 жыл бұрын
satyam 😅😅😅
@merlijoyish561
@merlijoyish561 3 жыл бұрын
ആൻഡ്രോസ് അപ്പച്ചൻ പൊളിച്ചു 😁😁😁
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
ഇതിലാരും അഭിനയിക്കുന്നില്ല ഇത് നമ്മുടെ ഒക്കെ വീടും പരിസരവും
@nikhil5007
@nikhil5007 3 жыл бұрын
പുള്ളി ഓട്ടോ എടുക്കാൻ ശെരിക്കും മറന്നതാണോ?
@arunichandran6048
@arunichandran6048 3 жыл бұрын
എനിക്കും അങ്ങനെ തന്നെ തോന്നി. സംഭവം പൊളി ആയി, 🤣
@roufpvchangaramkulam8971
@roufpvchangaramkulam8971 3 жыл бұрын
കൊച്ചപ്പച്ചന്റെ വലിക്കാണുമ്പോൾ കാണുന്ന എനിക്കു വലിവ് വരുന്നു 😳😳🤣🤣🤣
@jorlyabrahamabraham4755
@jorlyabrahamabraham4755 3 жыл бұрын
Nalla adipoly episode Rajesh sir nu oru Big salute ⚘👍
@thakkudu4400
@thakkudu4400 3 жыл бұрын
Ethra natural aittu abhinayikunavare kandu pedikunavareku ente oru like 👍.
@majidanoushad940
@majidanoushad940 3 жыл бұрын
Athe
@snehalathais3196
@snehalathais3196 3 жыл бұрын
കാര്യം വരുമ്പോൾ ഉണ്ടയിടാൻ ക്‌ളീറ്റസ് കഴിഞ്ഞേ ഉള്ളു. ക്‌ളീട്ടോയുടെ ഏതു ബന്ധു വന്നാലുംkanakan ഒരു കെട്ടു note മാറ്റി വെച്ചിട്ടുണ്ടാകും
@NaziyaNazar78
@NaziyaNazar78 3 жыл бұрын
Vazhiyil koode pokunna pakshi vare nannayitt abhinayikkunnu 😊 aliyanzz ishtam ❤️
@krishnanjanatk2408
@krishnanjanatk2408 3 жыл бұрын
Corona and Anthrax Adipwoli. .........😂😂😅
@jerinjoy6982
@jerinjoy6982 3 жыл бұрын
പിള്ളേര് പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നിറുത്താതെ മൂളാനായിട്ടെങ്കിലും എന്തെങ്കിലും ഡയലോഗ് കൊടുക്കു എൻ്റെ ഡയറക്ടർ സാറേ... മുത്തിനെ കുഞ്ഞമ്മച്ചീടെ കൂടെ ആക്കാമായിരുന്നു.. ഇതിപ്പോ കുഞ്ഞമ്മച്ചി ഒറ്റക്കായി..500 ഇച്ചിരി കൂടുതലായിപ്പോയി.. കുറേകൂടി നന്നാക്കാമായിരുന്നു
@salihp2877
@salihp2877 3 жыл бұрын
അളിയൻസ് ഓരോ ദിവസവും അതി ഗഭീരം 👌👌👌പുതുമയുണ്ട്, പുതിയ ആളുകളെ ഉൾപെടുത്തികൊണ്ട് നമ്മുടെ അളിയൻസ് thakarkkukayanallo🥰🥰🥰🥰
@minibaby6930
@minibaby6930 3 жыл бұрын
എന്റെ പൊന്നോ...90/- കൊടുക്കേണ്ടതിന് പകരം 570/- അടിപൊളി 😂😂
@jorlyabrahamabraham4755
@jorlyabrahamabraham4755 3 жыл бұрын
Enteee ammoooo😅🤣😅🤣😅🤣 randum cherum 🤣🤣🤣
@Chandala_bhikshuki
@Chandala_bhikshuki 3 жыл бұрын
Aliyans sherikkum super annu
@niralanair2023
@niralanair2023 3 жыл бұрын
പൊന്ന് ക്ലിറ്റോ ! ഇതേ ക്യാറ്റഗറിയിൽ ഉള്ള ബന്ധുക്കൾ ഇനിയും ഉണ്ടോ , എന്തോന്നടെ ഇത്‌
@ahmadmushthaqanvarcm1523
@ahmadmushthaqanvarcm1523 3 жыл бұрын
😂
@Noomuslogam501
@Noomuslogam501 3 жыл бұрын
😂😂😂
@anoopmathew2177
@anoopmathew2177 3 жыл бұрын
സത്യത്തിൽ ഈ മയിരു കൽ അല്ലാതെ വേറെ ആരുമില്ലേ എന്ത് മയിരു പരിപാടി ആ കണ്ടോണ്ടുയിരിക്കുന്ന ആൾകാർ കാണാതെ ഇരിക്കും ഇതു പോലത്തെ 2ഉള്ളകൾ vannal
@sanuben8109
@sanuben8109 3 жыл бұрын
ശരിക്കും 😄😃😃😄
@ayshuslittlevlog4597
@ayshuslittlevlog4597 3 жыл бұрын
Andros അപ്പച്ചന്‍ fans
@antonymtbinoy6201
@antonymtbinoy6201 3 жыл бұрын
അളിയൻസ് ലൈവ് ആയേ 😍😍😍
@junyaniju
@junyaniju 3 жыл бұрын
Sherikum ithil elarum jeevikukayanu... Abhinayam anenu parayukaye ila... Briliant scripting, acting, directing. Overall excellent.
@monseesam8778
@monseesam8778 3 жыл бұрын
ഇങേരല്ലേ പഴയ നമ്മടെ അമ്മായിയപ്പൻ
@binduraju630
@binduraju630 3 жыл бұрын
Athu thanne
@sanavlog8830
@sanavlog8830 3 жыл бұрын
Papu Pam Param Pani namak
@nandananandu3216
@nandananandu3216 3 жыл бұрын
Kanakan num Lilly yum ayulla bed room scene super
@sinansinu9242
@sinansinu9242 3 жыл бұрын
ക്ലീറ്റോ ആ ഷർട്ട്‌ ഒന്ന് തരുമോ നാളെ ഒരു കല്യാണം ഉണ്ട് 👍😄💥
@abdullakunhistar8517
@abdullakunhistar8517 3 жыл бұрын
😂😂😂😂
@Shahanas86
@Shahanas86 3 жыл бұрын
😔😔😔 അളിയൻ സേ നോട്ടി വരുന്നില്ല😔
@fabin979
@fabin979 3 жыл бұрын
സത്യം പറഞ്ഞാൽ ആ രണ്ടു കുടുംബത്തിന്റെ കഥയാണ് അടിപൊളി ഇടയ്ക്കു അമ്മാവൻ വരുമ്പോൾ ഉഷാർ, ഇപ്പോൾ ഉപ്പും മുളകിൽ അമ്മാവൻ വന്നത് പോലെ ആയി.
@shafeenshafi9028
@shafeenshafi9028 3 жыл бұрын
മാമനോട് ഒന്നും തോന്നല്ലെ .ഞാനും യൂറ്റൂബീൽ ആണേയ് കാണുന്നത്
@rufusvlog6265
@rufusvlog6265 3 жыл бұрын
Nammude Ladies Hostel Enna serialile Abukka Alle Ippo Auto karanaayi vannath..
@shiyasrahim8078
@shiyasrahim8078 3 жыл бұрын
Aliyanzzz ishttam❤️
@akhila6776
@akhila6776 3 жыл бұрын
പൊടി പൂരം ആയിരിക്കും. 😂
@minimol7142
@minimol7142 3 жыл бұрын
കുഞ്ഞമ്മച്ചിയുടെ അഭിനയവും വേഷവിധാനവും കലക്കി
@AM-be5px
@AM-be5px 3 жыл бұрын
It is marvelous..... Very good serial.. ever shining one.
@mujeebrahaman1980
@mujeebrahaman1980 3 жыл бұрын
പൊളിച്ചടക്കി എപ്പിസോഡ് 👌👌👌👌👌
@chandra-4311
@chandra-4311 3 жыл бұрын
Adinadu sasi super. Kalaree asan super
@aminmohammed7383
@aminmohammed7383 3 жыл бұрын
ഈ pulikkaranthe വലിവ് മാറിയില്ലേ.. കണക്കാന്റെയും ക്‌ളീറ്റോയുടെയും വഴക്ക് കൊണ്ട്‌ മനുഷ്യന് മതി ആയി.. ഇപ്പോൾ അടുത്ത ആളുകളും.. ഇതു എന്ത് ഫാമിലി ആണ്
@rajisasikumar9348
@rajisasikumar9348 3 жыл бұрын
വന്നല്ലോ ജമന്തിയുടെ അച്ഛൻ. ഇന്ന് പൊടിപൂരം ആയിരിക്കും.
@Lhsbysareena
@Lhsbysareena 3 жыл бұрын
Ippo kunjammada husband anu
@rajisasikumar9348
@rajisasikumar9348 3 жыл бұрын
@@Lhsbysareena made for each other😅
@shafnashaf7111
@shafnashaf7111 3 жыл бұрын
ഇത് കലക്കും
@chinammadath
@chinammadath 3 жыл бұрын
കൊച്ചപ്പച്ചനും അമ്മച്യുയും പൊളിച്ചു,,
@athiramohan9457
@athiramohan9457 3 жыл бұрын
Episode last bloopers venam pandathe pole
@joannaaleapaul8870
@joannaaleapaul8870 3 жыл бұрын
Kochappachan acting superb
@twinklejoseph9199
@twinklejoseph9199 3 жыл бұрын
Ayyooo... Enikku vayya innu kure chirichu kooty.... Anthraasum coronayum kollam😂
@subhadrasubhadra5822
@subhadrasubhadra5822 3 жыл бұрын
അടിപൊളി..... Love Aliyans...
@dxbibrahim5430
@dxbibrahim5430 3 жыл бұрын
സൂപ്പർ ആണ് 90നിന് 500😂😄😂😄😂😄😂😄😂😄😂😄😄😂😄😂😄😄😂😄😂😄😄😂😄😂😄😂😄😂😄😂😄😂😄😂😄😂😂😄😂
@thameemthameem9618
@thameemthameem9618 2 жыл бұрын
😄😄😄
@adithilakshmi1841
@adithilakshmi1841 Жыл бұрын
570 poyille
@shandasamuel2219
@shandasamuel2219 3 жыл бұрын
സൂപ്പർ എപ്പിസോഡ്.
@husnahaju4176
@husnahaju4176 3 жыл бұрын
aliyans alladivasavum vanavannullavar like adi
@varshaviswaprakash9612
@varshaviswaprakash9612 3 жыл бұрын
കുളമായി
@riyastirur1095
@riyastirur1095 3 жыл бұрын
കൊച്ചച്ചന്റെ വലിവ് ഇഷ്ടപ്പെട്ടവർ ആരൊക്കെ 😃😁
@shaansharaf7204
@shaansharaf7204 3 жыл бұрын
ആന്ത്രക്സ് അമ്മാവനും കൊറോണ അമ്മായിയും കലക്കി 😂😂😂😂😂😂
@മീനുമനു
@മീനുമനു 3 жыл бұрын
DDT പാർട്ടിയുടെ നേതാവ് 🤣🤣🤣🤣
@sherlymathai4706
@sherlymathai4706 3 жыл бұрын
അടിപൊളി
@balachandrannair6946
@balachandrannair6946 3 жыл бұрын
ഇതുപോലത്തെ 2 എണ്ണം എടുക്കാൻ ഇനി ഉണ്ടോ ? കൊറോണ വാക്സിൻ ടെസ്റ്റ്‌ ചെയ്ത് നോക്കാൻ
@نمممن-ر7ض
@نمممن-ر7ض 3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂
@kl02pramodvlog28
@kl02pramodvlog28 3 жыл бұрын
എന്തുവാടെ പ്രവാസിയെന്ന, പറഞ്ഞു കളിയാക്കുന്നു, പ്രവാസികൾക്ക്. അത്രയ്ക്ക് താഴ്ന്നു, ഇത്രയും മനസ്സും സ്നേഹവും ഉള്ള ഒരു മനുഷ്യൻ. പ്രവാസി തന്നെ🤟🤟🤞🤞🤞🇸🇦🇸🇦🇸🇦🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳✌️✌️✌️🌹🌹🌹🌹😘😘😘
@zubair.makasaragod
@zubair.makasaragod 3 жыл бұрын
🇮🇳🇸🇦
@samiyahjesu8228
@samiyahjesu8228 3 жыл бұрын
Super kunjammachi..
@navasmattanur7604
@navasmattanur7604 3 жыл бұрын
ഇതിന്റ ബാക്കി ഭാഗം ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി
@anzilanoushad6482
@anzilanoushad6482 3 жыл бұрын
അടിപൊളി 🤩🤩👍
@Noomuslogam501
@Noomuslogam501 3 жыл бұрын
Aliyans kAndal chirich chavum 😂😂😂😂😂😂😂😂😂😂🤣🤣🤣
@muhammedshadin.mpthottara7131
@muhammedshadin.mpthottara7131 3 жыл бұрын
പൊളിച്ചു, super Episode
@joseabraham3569
@joseabraham3569 3 жыл бұрын
കുറെ നാൾ ആയി ഈ അപ്പുപ്പൻ കണ്ടു 👍
@keralastate4336
@keralastate4336 3 жыл бұрын
Aneesh chetanishtam😍😍😍
@jenijenni1694
@jenijenni1694 3 жыл бұрын
ഓട്ടോക്കാരൻ പൊളി അഭിനയം👌👌
@kenzacollections749
@kenzacollections749 3 жыл бұрын
Auto chettan powli
@user-do6if3ji1u
@user-do6if3ji1u 3 жыл бұрын
Angana vanam pishukan Marck ippol kandilla 30 rupayuda casine 500 rupa Poyilla😜🤟
@santhoshkumarc2678
@santhoshkumarc2678 3 жыл бұрын
നാടക നടൻ കലക്കി
@niralanair2023
@niralanair2023 3 жыл бұрын
ആദിനാട് ശശി അദ്ദേഹം സിനിമകളിലും ഉണ്ട് .
@sirajfidha7903
@sirajfidha7903 3 жыл бұрын
നല്ല കുടുംബം ക്ളീറ്റോന്റെ
@zizurafeekzizu9366
@zizurafeekzizu9366 3 жыл бұрын
Ee😃എപ്പിസോഡ് പൊളിച്ചു
@shahasshahas9301
@shahasshahas9301 3 жыл бұрын
super comedy😂😁
@nawazsarafraz2101
@nawazsarafraz2101 3 жыл бұрын
I like Kannada lunguje 💗
@sophymathew9384
@sophymathew9384 3 жыл бұрын
Kunjammachi oru ammachi thanne😀😀😀
@navasmattanur7604
@navasmattanur7604 3 жыл бұрын
എന്നാലും എന്റെ കുഞ്ഞമ്മച്ചി നിങ്ങൾ തകർത്തഭിനയിക്കുകയാണല്ലോ ആ കന്നഡ സംസാരം കിടിലൻ ഈ കുഞ്ഞമ്മച്ചിയെ നമ്മൾക്കങ്ങ് സ്ഥിരമാക്കിയാല്ലോ ആൻഡ്രോസും അടിപൊളി 🤩🤩🤩🤩👏👏👏😄😄😄
@zubair.makasaragod
@zubair.makasaragod 3 жыл бұрын
അളിയൻസ് 😍👍
@mininathan1732
@mininathan1732 3 жыл бұрын
Too gud ...hillarious acting by kunniamachii n cleeto...I like all episodes of kunniammachi....her slang is fab...kannada talks r fun to hear...pls include her in more episodes😃😃
@tree0channel722
@tree0channel722 3 жыл бұрын
Kannada kollam 🤣🤣
@kl02pramodvlog28
@kl02pramodvlog28 3 жыл бұрын
കൊല്ലം അല്ല കൊളളാം എന്നാ
@weewillywinkie7057
@weewillywinkie7057 3 жыл бұрын
Kannada family😄
@shazaayisha6550
@shazaayisha6550 3 жыл бұрын
Kunjammachi super
@YoosafKotakuth
@YoosafKotakuth Ай бұрын
2024 kanunnavar undo 😊😊😊😊
@ayoobindia3148
@ayoobindia3148 3 жыл бұрын
Ippol nalla rasam und chila epd
@YoosafKotakuth
@YoosafKotakuth Ай бұрын
Eante ammmooooo 😮😮😮😮😮 entekeee kananam😅
@suneehanee3234
@suneehanee3234 2 жыл бұрын
Ammachi. Thankam. Spr. Combination. Ishttayi
@jyothikrishna7082
@jyothikrishna7082 3 жыл бұрын
Powli episode❤️❤️❤️❤️❤️
@rajithasudhir7458
@rajithasudhir7458 3 жыл бұрын
നീ മാത്തഡബേഡാ കന്നഡാ 😁😂
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
Corona ammachi vs Andras kochuappachan....powlichu... Endhu aayalum kanakan DA cash pooyee... 30rs nu 500rs kodutha clettooo..haha.. Ammachi💪🏻💪🏻💪🏻
@sheejapradeep876
@sheejapradeep876 2 жыл бұрын
പറ്റിയ കുഞ്ഞമ്മയും അപ്പനും😁 ചിരിച്ച് മരിച്ച് കുഞ്ഞമ്മ സൂപ്പർ. 😁🙄😁 ഭയങ്കര റിലാക്സ് പ്രോഗ്രാം ആണ് താങ്ക്സ്🙏
@YoosafKotakuth
@YoosafKotakuth Ай бұрын
Pavan muth oonnum ariyathe nokinilkkukayan😢😢
@smrithi7423
@smrithi7423 3 жыл бұрын
18:39 Thankam calling kunjappachan kunjammachi
@jojozio3161
@jojozio3161 3 жыл бұрын
കുഞ്ഞമ്മച്ചി poli😄
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 37 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 244 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 98 МЛН
Marimayam | Ep 305 - Marriage for 'alimony' I Mazhavil Manorama
21:20
Mazhavil Manorama
Рет қаралды 3,1 МЛН
DAILY BLESSING 2024 SEPT - 29/FR.MATHEW VAYALAMANNIL CST
9:47
Sanoop Kanjamala
Рет қаралды 154 М.
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 37 МЛН