അളിയന്മാരുടെ ആ ഒത്തൊരുമ അത് ഇതിൽ സൂപ്പർ ആയിരുന്നു
@sherlymathai47064 жыл бұрын
അളിയൻസിന്റെ സംവിധായകൻ രാജേഷ് തളച്ചിറ. Sir. ന് കൊടുക്കാം ഒരായിരം ലൈക്ക് 🙏🙏🤝🤝🤝🤝💃💃❣️❣️🌹
@rajeshthalchira94794 жыл бұрын
😂😂🙏🤝tnq
@kunjumoltomichan45904 жыл бұрын
Satyam🌹❤️🌹
@foodideasbynittu4 жыл бұрын
@@rajeshthalchira9479 Natarajan PM akunnathu swapnam kaanunna polay oru episode undakkamo? Idea credit enikku
@ROH22694 жыл бұрын
Yes
@snehalathanair427 Жыл бұрын
I'm an addict too.-- Very much addictedlike a fish to water
@fathimanazar77334 жыл бұрын
അളിയൻസ് യൂട്യുബ് ഇൽ മാത്രം കാണുന്ന ആരൊക്കെ ഉണ്ട് 🙌🏻🙌🏻🙌🏻
@baburaj72884 жыл бұрын
😄🙋
@fathimanazar77334 жыл бұрын
Baburaj കിരൺ പ്രിയ 😁😁
@krishkumar78304 жыл бұрын
S
@richuthech1074 жыл бұрын
Nanj
@merlinronald63664 жыл бұрын
Hello
@cletodavid48754 жыл бұрын
ഡമ്മി സാരി... കൊണ്ട് വലിയൊരു കലാപത്തിൽ നിന്നും അളിയന്മാർ രക്ഷപെട്ടു...😂😂😂👍👍 അടിപൊളി
@sherlymathai47064 жыл бұрын
ഇന്നത്തെ എപ്പിസോഡിനു 100.ഇൽ 100അടി ലൈക്ക് കൂട്ടുകാരെ
@sumesh.psubrahmaniansumesh28904 жыл бұрын
ലില്ലിക്കുട്ടിയുടെ അടുത്തുള്ള കനകന്റെ ശൃംഗാരം സൂപ്പർ ആയിരുന്നു ♥️♥️♥️
@sujiannathomas56574 жыл бұрын
ചെസ്സ് കളി പൊളിച്ചു....എവിടെ പോയാലും തോൽവിക്കൾ ഏറ്റു വാങ്ങാൻ ക്ലീറ്റൊഡേ ജീവിതം ഇനി ബാക്കി😂
@babudaniel59974 жыл бұрын
M
@cmasshaji49574 жыл бұрын
പുത്തൻ സാരി 2 കണ്ടു. അടിപൊളി എപ്പിസോഡ് ആയിരുന്നു ചെസ്സ് കളി മുതൽ ക്ളൈമാക്സ് വരെ ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു. ഓരോ നിമിഷവും ഇത് എങ്ങനെ അവസാനിപ്പിക്കും എന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രതീക്ഷിക്കാത്ത ക്ളൈമാക്സ് ആയിരുന്നു എല്ലാ താരങ്ങളും അവരുടെ ഭാഗങ്ങൾ വളരെ ഭംഗിയാക്കി അഭിനന്ദനങ്ങൾ
@rencymolmathew91144 жыл бұрын
ക്ളീറ്റോ കനകൻ ഇന്ന് ഭയങ്കര സ്നേഹം ആണല്ലോ
@rencymolmathew91144 жыл бұрын
കനകൻ ലില്ലിക്കുട്ടി ഫാൻസ് ആരൊക്കെ ഉണ്ട്
@sumesh.psubrahmaniansumesh28904 жыл бұрын
ഞാൻ
@epmm_chef41354 жыл бұрын
ഇന്നത്തെ എപ്പിസോഡ് വളെരെ മനോഹരം ഇന്നത്തെ എപ്പിസോഡിൽ നല്ലൊരു ഐക്യം അളിയന്മാരിൽ കാണാൻ കഴിഞ്ഞു നാത്തൂൻ മാരും അവസാനം ഒന്നിച്ചപ്പോൾ അതൊരു നല്ലൊരു കുളിർമ നൽകി ഒരു സിമ്പിൾ കഥയെ എത്ര മനോഹരമായാണ് ചിത്രീകരിച്ചത് അളിയൻസ് ഈ ഇടക് ഒരു പ്രിയദർശൻ മൂവി കാണുന്ന ഫീൽ നൽകുന്നുണ്ട് 🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐 Best wishes
@soorajadas7064 жыл бұрын
ഉഗ്രൻ ഒരിക്കലും bore അടുപ്പിക്കാത്ത ഒരു serial 👍👍👏👏
@നിലാവ്-ഢ9സ4 жыл бұрын
മ്മടെ DDT പാർട്ടിയുടെ നേതാവ് വിയറ്റ്നാം അപ്പുക്കുട്ടൻ സാറിനെ കാണാൻ താൽപ്പര്യം ഉള്ളവർ ഇവിടെ ലൈക്ക് അടിക്ക്...😁😁😁🙈🙈😂😂😂💪💪💪👇👇👇👇
@rafii4584 жыл бұрын
അങ്ങിനെ ഒരാൾ ഉണ്ടെങ്കിലല്ലെ ... സംസാരത്തിലെ ഉള്ളൂ തൽക്കാലം ഇപ്പൊ
@sarithafaizal7194 жыл бұрын
R
@Ismail-pf2yi4 жыл бұрын
Appukuttan illa
@MuneeraMuneera-vn2mn Жыл бұрын
No
@sumesh.psubrahmaniansumesh28904 жыл бұрын
രാജേഷ് തലച്ചിറയുടെ സൂപ്പർ ഡയറക്ഷൻ🙏🙏🙏🙏👍👍👍
@rencymolmathew91144 жыл бұрын
ഇന്ന് രണ്ടാളും അളിയന്മാർ നല്ല സ്നേഹം ആണ്
@neenababu61234 жыл бұрын
Cleeto lovers like adi
@ushadhanyatha18134 жыл бұрын
Super episode❣️.. congrats @ Rajesh Thalachira 🌹🌹
@mujeebrahaman19804 жыл бұрын
എന്തൊരു അഭിനയം 🤦♀️ഒരു രക്ഷയുമില്ല 👌👌👌👌👌
@gracyvincent33624 жыл бұрын
അളിയന്മാർ .....'' ഇത് കലക്കി ... എൻറമ്മേ എന്ത് കാഞ്ഞ ബുദ്ധി. ഭാര്യമാരും സൂപ്പറായി...! 👍😍
@unnikuttangopalakrishnan48654 жыл бұрын
Kalakki.... അളിയൻ vs. അളിയൻ.. അടിപൊളി സൂപ്പർ ഞാൻ കാത്തിരിക്കുകയായിരുന്നു
@Achayan534 жыл бұрын
*രണ്ട് അളിയന്മാരും കൂടെ ഭാര്യമാരെ ഒരു സാരികൊണ്ട് മാറി മാറി ഉടുപ്പിക്കാൻ പെട്ട തന്ത്രം വിജയിച്ചു ലെ....ഇന്നത്തെ ലൈക് അളിയൻമ്മാർക്ക്......🤣👌*
@sujiannathomas56574 жыл бұрын
എപ്പിസോഡ്നായി കാത്തിരുന്നവർ ലൈക്ക് അടിക്കുമോ🥰
@abbaschelakulam61494 жыл бұрын
അയോ ചിരിച്ചു ചിരിച് ഒരു പരിവം ആയി അടിപൊളിയായിരുന്നു super 🎈🎈🎈🎈
@epmm_chef41354 жыл бұрын
കനകൻ ഫാൻ 💓💓💓💓💓💓💚💚💚💚💚💚💚💚💚💚ലൈക്
@rencymolmathew91144 жыл бұрын
ക്ളീറ്റോയുടെ ഉടായിപ്പ് ഇഷ്ടം ഉള്ളവർ ആരൊക്കെ ഉണ്ട് 🥰
ഇതൊക്കെ കാണാതെ പോയെങ്കിൽ വല്യ നഷ്ടം ആയിപ്പോകും ❤️..... ഇത്രയും റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു sitcom വേറെ ഉണ്ടായിട്ടില്ല.. ആക്ടിങ്, സ്ക്രിപ്റ്റ്,സംവിധാനം.. എല്ലാം 👏👏👏👏👏👏👏👏👏👏👏👏👏
അത് പൊളിച്ചു.. ഇങ്ങനെ എന്നും അളിയൻസ് ഒന്നായി മുന്നോട്ട് പോകട്ടെ.. 😍😍👌👌✌️✌️
@rosheenasahar49964 жыл бұрын
അളിയൻസ് എന്ന പേര് കേട്ടാലേ ചിരി വരും 😂❤️❤️❤️❤️❤️ എപ്പിസോഡ് കിടുക്കി... ഒരു ദിവസം എന്തായാലും ഞാൻ ലൊക്കേഷനിൽ പോകും...😪 ഒടുക്കത്തെ ആഗ്രഹമാണ്😍😍😍
@ammaalu_s4 жыл бұрын
ആദ്യം ആയിട്ടാ ഇതിന്റെ ഒരു episode കണ്ടത്... ഭയങ്കര ഇഷ്ടം ആയി.. 😁😁😇😍
@ishalmehdiya67404 жыл бұрын
തലച്ചിറ മമോയ് എപ്പിസോഡ് പൊളിയെ.....🤝🤝
@rajeshthalchira94794 жыл бұрын
Tnq
@askarc28944 жыл бұрын
അടിപൊളി ആ സാരിക്ക് ഒരു തീരുമാനമായി ബെസ്റ്റ് കണ്ണാ ബെസ്റ്റ്
@unnik65864 жыл бұрын
Super... Othiri twistkal.. Pne climaxum 😀😀😀
@rayz00724 жыл бұрын
അളിയൻസ് lovers ❣️❣️❣️ ലൈക്
@sumeshkumar73994 жыл бұрын
Aliyans💓😍😍എന്തൊരു ഒത്തൊരുമ 😄😄
@minisuresh19694 жыл бұрын
Am I the only one addicted to this superb show and eagerly awaiting the next episodes ? Love all these natural living characters _ Hope the team does not have scarcity of stories and keep going with the same intensity and laughter along with the heart touching moments 😊👍🏻
@Klk-dv4nm4 жыл бұрын
ഇന്നേതായാലും സമനിലയിൽ പിരിഞ്ഞല്ലോ സന്തോഷം 😜😜😜😜അളിയൻസ് ഇഷ്ട്ടം ❤️❤️❤️❤️❤️
@Subair2164 жыл бұрын
കനകൻ ലില്ലി റൊമാൻസ് ഇഷ്ടപ്പെട്ടവർ ലൈക് ചെയ്യൂ 🥰🥰🥰
@ponnuminnu29534 жыл бұрын
AybAk
@sajeevkumars98204 жыл бұрын
അനീഷ് ചിറയിൻകിഴു കലക്കി കൂടെ ക്ളീറ്റോ രണ്ടു പേരും തകർത്തു കലക്കി
@LaijuKaruvel4 жыл бұрын
വന്നുകേറിയ മാമൻ വരെ ക്ളീറ്റോന്റെ പാർട്ടി ഉറുമ്പ് പാർട്ടിയാക്കി😆😆😆😆😆
@ArunRaj-js6cm4 жыл бұрын
😁😁
@minnusvlog71824 жыл бұрын
😁
@pratheeshanmp82272 жыл бұрын
😄😄😄
@hemakumari95944 жыл бұрын
Awsoommmweee episode team Aliyannssss👌🏻👌🏻👌🏻👌🏻👌🏻👌🏻
@sherlymathai47064 жыл бұрын
ക്ളീറ്റോ ചേട്ടൻ. സൂപ്പർ. സൂപ്പർ 💕💕💕💕💃💃💃💃💃💃
@ethanhunt3564 жыл бұрын
വിയറ്റ്നാം അപ്പുക്കുട്ടൻ ആയി ഉപ്പും മുളകിലെ ശങ്കരഅണ്ണൻ വന്നാൽ പൊളിക്കും 👍
@praveenabraham31484 жыл бұрын
പിന്നെ വേറെ ആരെയും കണ്ടില്ല
@issakiwriter25574 жыл бұрын
Very good Congrats Clito, Thangam, kanagan, Lilly excellent performance❤️👍
@s-eprath4 жыл бұрын
കലക്കി... സൂപ്പർ.... ഇടക്ക് ഇങ്ങനെ connected ആയി ഇടണം സംഭവങ്ങൾ... keep it up.... ♥️♥️👏👏👏👏👌👌👌
@shaijumelila4 жыл бұрын
കൌണ്ടർ സ്ക്രിപ്റ്റ് ആണ്. ക്ലീറ്റോ യ്ക്കു എതിരെ ഉള്ള കോമഡി ഡയലോഗ് ആണ് പൊളി. പന്ത് തട്ടും പോലെ തട്ടും പാവത്തിനെ 😍😍
@AB-qq9fu4 жыл бұрын
ആശയ ദാരിദ്ര്യം..... അതിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ഒരു കിടിലം episode...
@hidayathullakamal27074 жыл бұрын
Episode 69 Puthen sari.. Nalla oru episode ayirunnu. Kandirikkan oru olam undayirunnu. Pathivu udaipukalonnumillathe innu Cleetto Kanakanumayi adyam muthal avasanam vare orumichu ninnu. Athu oru veriety ayi. Pinne puthuthayi vanna Ammavanum nalla performance ayirunnu. DDT partyne kurichu paranjappol Urumbupodi ennu ammavan paranjath chiriyunarthi. Eduthu parayendath munpathe oru episodumayulla Link anu.athu nalla oru idea ayirunnu. Sariyude problem solve chaithath adipoli ayi aliyanmar avatharippichu. Ithavana Lilly kutty ayirunnu thankathekkal oru padi munnil. Lillykuttyde deshyam kanan nalla rasamanu. Climaxil randuperum mari mari sari udutholam ennu paranju veendum koottayi mariyath nalla oru episodinte avasanamayi thonni. First chess kaliyil ellavarum nannayi abinayichu. Muth dadykk ethirayi nilkendayirunnu. 😄. Rajeevinum Rajeshinum congrats..🌹🌹Hidayath🖋️🖊️
@saikamalsnair4 жыл бұрын
ദെ ഇതാണ് എനിക്ക് വേണ്ട എപ്പിസോഡുകളിലൊന്ന്. ഒരു പ്രശ്നം ഉണ്ടായപ്പോൾ കനകനും ക്ലീറ്റോയും സ്നേഹത്തോടെ ഒരുമിച്ച് നിന്ന് ആ പ്രശ്നം പരിഹരിച്ചു ഇങ്ങനെയാണ് വേണ്ടത് . അതിന് പകരം വെറുതെ അളിയൻമാർ രണ്ടുപേരും കൂടി ആവശ്യമില്ലാതെ വഴക്കുണ്ടാക്കേണ്ട കാര്യം വല്ലതുമുണ്ടോ.. രാജേഷ് സാറിനോട് എനിക്ക് പറയാനുള്ള കാര്യം ഇത് തന്നെയാണ് അളിയൻമാർ പ്രശ്നം ഉണ്ടാകുന്നത് അല്ല എന്നെപോലെയുള്ള കുറേ പേർക്ക് കാണേണ്ടത്. അവർ ഒരുമിച്ച് നിന്ന് മറ്റുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതാ.. അതാകുമ്പോൾ ക്ലീറ്റോയെ ആരും ക്രൂരനായും ദുഷ്ടനായും കാണുകയുമില്ല. Today episode is excellent 👌👌
@mpaul87944 жыл бұрын
അളിയൻസ് ഇങ്ങനെ കത്തിക്കസറുമ്പോൾ ഒത്തിരി സന്തോഷവും ഒപ്പം ഭയവുമുണ്ട്. കണ്ണ് കിട്ടുമോന്ന് നല്ല പേടിയുണ്ട്. ഇനി സങ്കടപ്പെടാൻ വയ്യ.
@hakeenshaju53604 жыл бұрын
🤕ഇനി പേടിക്കണ്ട. പോൾ ചേച്ചീ.. 🥋കണ്ണുതട്ടാതിരിക്കാൻ ഞാൻ 👖ഇവിടൊരു കോലം വെച്ച്ക്ക് 👻
@mpaul87944 жыл бұрын
@@hakeenshaju5360 അടിപൊളി. മറന്നോ എല്ലാം??
@hakeenshaju53604 жыл бұрын
@@mpaul8794 😔
@mpaul87944 жыл бұрын
@@hakeenshaju5360 പറഞ്ഞന്നേയുള്ളു മോനേ.
@sajimathai25484 жыл бұрын
Ellarum prayer cheyanam 😢😢😢
@Subair2164 жыл бұрын
കനകന്റെ പോലീസ് ബുദ്ധി സൂപ്പർ👍👍
@anandarvin79884 жыл бұрын
Super kanakan&clito manju&sowmya always super real family show💯👍
@ooredooooredoo56684 жыл бұрын
ഇതൊരു ഗംഭീര എപ്പിസോഡ് തന്നെ. ഇത് പോലുള്ള എപിസോഡ്സ് ഇനിയും പ്രധീക്ഷിക്കുന്നു.
@Alimans6334 жыл бұрын
അടിപൊളി എപ്പിസോഡ്.....അളി യന്മാർ ഒരുമിച്ചുള്ള എപ്പിസോഡുകളാണ് ഞങ്ങൾ കാത്തിരിക്കുന്നത്..
@sherlymathai47064 жыл бұрын
അടിപൊളി എപ്പിസോഡ്
@tgbabu31674 жыл бұрын
ഇനിയും എന്നാണ് അടുത്ത സാരി പ്രശനം. എന്റെ അറിവിൽ ഈ സാരിക്ക് രണ്ടു വഴക്ക് കഴിഞ്ഞു. ചിരിക്കാൻ വകയുണ്ടായിരുന്നു.
@VijayKumar-uz3bk4 жыл бұрын
അടിപൊളി. എന്താ ഒറിജിനാലിറ്റി. എന്താ രസം.
@nainzasvlog30154 жыл бұрын
kanakan and cleeto awesome OPERATION PUTHANSAARI😁😁