ഒന്നും പറയാനില്ല തങ്കത്തിന്റെ അഭിനയം 👌✌️✌️✌️❤️❤️❤️.. ഇതൊക്കെ കാണുമ്പോഴാണ് മലയാള സിനിമയിലെ നടിമാരൊക്കെ കിണറ്റിലെറിയണം... തങ്കം ❤️.. എല്ലാവരും pwoliyanu ✌️
@sidheekmayinveetil38333 жыл бұрын
അളിയൻസ് 1 മുതൽ ഇതുവരെ മുടങ്ങാതെ കാണുന്നവർ ലൈക്ക്
@antonyettunkal12243 жыл бұрын
We party 3 perumathrameyulluvo
@muhammedrafi70103 жыл бұрын
👋
@bindhubindhu10173 жыл бұрын
Thendi cleeto
@selina65643 жыл бұрын
Yss👍👍👍
@beenarafeeq52263 жыл бұрын
കനകൻ തങ്കത്തിന് ക്യാഷ് കൊടുത്തപ്പോൾ അവരെ പോലെ കണ്ണ് നിറഞ്ഞവർ ആരൊക്കെ
@satheeshbalakrishnan3664Ай бұрын
☝🏻
@roufpvchangaramkulam89713 жыл бұрын
നമ്മടെ ഉള്ളിലുള്ള വിഷമം അറിഞ്ഞു സഹായിക്കുന്നചില വ്യക്തിതങ്ങൾ ഉണ്ട് ജീവിതത്തിൽ സ്നേഹിച്ചു തോൽപിച്ചു കളഞ്ഞ കുറേ നല്ലമനുഷ്യർ 🙏🙏😢😢😊😊
@sharafumooppan4033 жыл бұрын
കനകൻ കണ്ണ് നിറഞ്ഞത് റിയൽ ആയിട്ട് 😚😚😍😍😍✌️✌️👌🥀👍👍തങ്കം ജീവിക്കുകയ.... കലക്കി ആ ഒരു സീൻ.... അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി 😍😍😍👍👍👍👍👍👍✌️✌️👌👌
@Rajan-sd5oe3 жыл бұрын
സ്നേഹത്തിനു ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാനും കഴിയുമെന്ന് കനകൻ തെളിയിച്ചു !
@ABCD-qd8yj3 жыл бұрын
അത് കാണണമെങ്കിൽ തയ്യിൽ മെഷീൻ എന്നാ എപ്പിസോഡ് കണ്ടു നോക്ക്. കണ്ണ് നിറയുന്ന ക്ലൈമാക്സ് ആണ്..
@haridascr34933 жыл бұрын
@@ABCD-qd8yj আমি
@sureshputhiyottil29583 жыл бұрын
😎
@shameeragafoor7083 жыл бұрын
@@ABCD-qd8yj poomkppoo
@venugopal23473 жыл бұрын
Manju’s brilliance in emotional scenes.. yet another example.. she is at her best in such scenes... once again an excellent episode from team Aliyans.. keep it up 👍💐👌
@vinuvadakkan78013 жыл бұрын
Mainly emotional scenes, Manju done an amazing performance also in this episode like a real life.
@ushat8993 Жыл бұрын
@@vinuvadakkan7801 🎋🎋
@sanhasworld8226 Жыл бұрын
,
@__love._.birds__3 жыл бұрын
കനകൻ നേ.. പോലെ ഒരു ആങ്ങള ഒള്ള തു കൊണ്ടു... തങ്കം ജീവിച്ചു പോണു... 😏😏കഷ്ട്ടം
@anithapankajan78113 жыл бұрын
ഈ ക്‌ളീറ്റസ് ഒരിക്കലും നന്നാവില്ല ആ പാവം തങ്കത്തിന്റ കരച്ചിൽ കണ്ട് ഞാനും കരഞ്ഞു. കനകനെപോലുള്ള ആങ്ങളമാർ ഉള്ളത് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം തന്നെയാ 😍
@nabeelkk10203 жыл бұрын
Chechi eth seriel aanu🤣🤣😉
@shynisudheesh58293 жыл бұрын
സത്യം
@mmtmkm62773 жыл бұрын
ക്ലീറ്റസിൻ്റെ perfomance ഇഷ്ടമുള്ള എത്ര ആളുകൾ ഉണ്ട്?
@sheejasasikumar66203 жыл бұрын
Adoppli
@jainyjohnson21303 жыл бұрын
Lily also good..angala pengalku kodukumbol oru parathiyumillaa...
@കൊട്ടാരത്തിൽറൂഫി3 жыл бұрын
ക്ളീറ്റോടെ അവസാനത്തെ ഡയലോഗ് കേട്ടാൽ കൈ ഇല്ലാത്തവൻ കൈ പണിഞ്ഞു വച്ചടിക്കും 😂😂😂
@anishapshaifu12 күн бұрын
Sathyam
@Rishzz3 жыл бұрын
എനിക്ക് സ്വന്തം പെങ്ങൾ ഇല്ല. പല movie ലും കണ്ടു ആഗ്രഹിച്ചുണ്ട്. ഒരു പെങ്ങൾ ഉണ്ടായിരുനെങ്കിൽ. But ഇതിൽ കണ്ട ഫീൽ അതു വേറെയാ. Kanakan ചേട്ടാ ❤️
@muhsinamolutty35813 жыл бұрын
അടിപൊളി
@jalajas13763 жыл бұрын
ഞാൻ കരഞ്ഞു പോയി....സഹോദരി സഹോദര സ്നേഹം.കണ്ട്...സത്യം...
@seemamanoj1633 жыл бұрын
Legends who are watching this 1. By reading the comment 2. By lying on the bed 3. On half screen 😂😂🤣🤣🤣 EDIT: Thanks guys for this much likes 🤩🤩
@stivenvallarpadam36343 жыл бұрын
🖐️
@sreeramankk75453 жыл бұрын
✌️
@alphonsevarghese30163 жыл бұрын
Its me
@ALLinOnE-lf1lt3 жыл бұрын
Sathyam chechy
@sree_kutty15263 жыл бұрын
Exactly 😂😂
@sanuben81093 жыл бұрын
അമ്മാവന്റെ കല്യാണകാര്യം മറന്നു പോയോ 🤔സ്ഥിരം ക്‌ളീറ്റോയുടെ തറ വേല കണ്ടുമടുത്തു കഥ ഒന്ന് മാറ്റിപിടിച്ചുടെ അളിയൻസിനോട് ഉള്ള ഇഷ്ട്ടം കൊണ്ട് കാണുന്നതാണ് plz പുതിയ തീം കൊണ്ടുവരൂ 🌹
@athirasanjeevnair91003 жыл бұрын
Sathyam, pazhaya kanakanum jamanthiyum okke ullapol aliyan kanan kathirikkumarunnu Ipo verthe time pass nu kanunnu enne ullu
@unnigopi31633 жыл бұрын
സത്യം👍👍👍എപ്പോഴും ഇങ്ങനെ ക്ലീറ്റൊയുടെ മാത്രം എപ്പിസോഡ് മാത്രം കാണിച്ചു bore ആകാതെ mater change ചെയ്യ് ❤️👍
@zuhaibashahul82913 жыл бұрын
Crct
@vinuvadakkan78013 жыл бұрын
Super episode. ഇതിൽ എനിക്കേറ്റവും ഇഷ്ടമായ രംഗം 9മിനിറ്റ് 25സെക്കന്റ് മുതൽ 11മിനിറ്റ് 35സെക്കന്റ് വരെയുള്ള രംഗം ആണ്. Brother sister സ്നേഹം, ശേഷമുള്ള തങ്കത്തിന്റെ എക്സ്പ്രഷൻ... വളരെ നന്നായിട്ടുണ്ട്...
@rajivevalapad18293 жыл бұрын
അമ്മാവൻ്റെ കല്യാണ കാര്യത്തിൻ്റെ തീരുമാനം എന്തായി. ടീം അളിയൻസ്
@vinuvadakkan78013 жыл бұрын
@@rajivevalapad1829 അത് വീണ്ടും ഉത്തരമില്ലാത്ത ചോദ്യം ആയി അങ്ങനെ നിൽക്കുന്നു. ചില എപ്പിസോഡിന്റെ ബാക്കി ഇവർ complete ചെയ്യുന്നില്ല.
@lijajanardhanan97353 жыл бұрын
ഇത്ര സ്നേഹം ഉള്ള കൂടപ്പിറപ്പുകൾ ഇപ്പോൾ ഉണ്ടോ... എന്തോരു സ്നേഹം ആണ് കനകന് പെങ്ങളോട് 🥰
@nasumudeenmd67463 жыл бұрын
ഞാനും എന്റെ സഹോദരനും ഇതുപോലെ ആണ് ഇതുകണ്ടപ്പോൾ ഒത്തിരി സങ്കടം തോന്നി ഒത്തിരി ഇഷ്ടം കനാകൻ
@shefiainu853 жыл бұрын
കേരളത്തിലെ മിക്കവാറും സാധാരണ വീട്ടമ്മമാരുടെ പ്രതിനിധിയാണ് തങ്കം... ചിട്ടി വിളിച്ച് അവനവൻറെ എത്ര വലിയ ആവശ്യങ്ങളും മാറ്റി വെച്ച് ഒരു രൂപ പോലുമെടുക്കാതെ ഭർത്താക്കന്മാരുടെ ആവശ്യങ്ങൾക്ക് വേണ്ടി എടുത്ത് കൊടുക്കും... അവസാനം തിരിച്ച് കൊടുക്കാനാകുമ്പോൾ കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും മാത്രം....😭😭😭
@Rishzz3 жыл бұрын
എനിക്കും വേണം ഒരു പെങ്ങൾ പൊന്നുപോലെ നോകാം. Kanakan ചേട്ടാ കണ്ണ് നിറയിച്ചു
@rafnasrappu58623 жыл бұрын
Nhan varano penghalayitt😍😍
@Noomuslogam5013 жыл бұрын
@@rafnasrappu5862 😂😂😂😂
@kudoos12345 ай бұрын
എനിക്കു വേണം angilaye😚
@rosyboynadarajan39993 жыл бұрын
ക്ലീറ്റസിന്റെ കുറ്റിക്ക് ഒരണ്ണം കൊടുക്കാൻ ആരുമില്ലേ അവിടെ...... 😀😀😜
@jomolsimon59313 жыл бұрын
Enikkum thonni onnu kodukkan🤣🤣
@coolvideos26953 жыл бұрын
@@jomolsimon5931 എനിക്ക് thoninila🙄
@NISALIYASTHOUGHTS3 жыл бұрын
😂😂😂😂
@vijithaad36353 жыл бұрын
ഇതുപോലെ ഉള്ള നാത്തൂന്മാരെ കിട്ടണം....
@somathomas64883 жыл бұрын
മഞ്ജു,ഇതുപോലെ orangala...kanaka..real bro ക്ലീറ്റോ,നായും തിന്നു നായരാച്ചി തിന്നു പിന്നെ നായ്ക്ക് മുറുമുറുപ്പ്..കേട്ടു കേൾവി..ഇതിവിടെ കണ്ടു...♥♥♥
@Shyammattakkara753 жыл бұрын
എനിക്ക് ഒരു പെങ്ങൾ ഇല്ല പക്ഷെ ഇവരുടെ സ്നേഹം കാണുമ്പൊൾ കണ്ണ് നിറയുന്നു
@threedotsfamily17212 жыл бұрын
☺️
@muneeramohamed26453 жыл бұрын
വല്ലാത്തൊരു ജന്മം ക്‌ളീറ്റോ ഞാനായിരുന്നു തങ്കത്തിന്റെ സ്ഥാനത്തെങ്കിൽ എല്ലൊടിച്ചു മുക്കിൽ ഇട്ടേനെ
അളിയൻസ് തുടക്കം മുതൽ കാണുന്നവർക്ക് ഇപ്പോൾ വെറുത്തുതുടങ്ങിക്കാണും,സീനുകൾക്ക് മാറ്റമുണ്ടെങ്കിലും ഒരേ ക്ളീഷേ കഥ തന്നെ കണ്ടാൽ ആർക്കായാലും വെറുക്കും
@s-eprath3 жыл бұрын
ഇവരൊന്നും അഭിനയിക്കുകയല്ല.. ജീവിക്കുകയാണ്.. സൂപ്പർ 👌👌🌹🌹🌹
@muralie7533 жыл бұрын
സ്റ്റേ ഹത്തിന് കരയിപ്പിക്കാനും ചിന്തിപ്പിക്കാനും പറ്റും എല്ലാവരും Acting Supr
@reyas7503 жыл бұрын
അമ്മാവന്റെ കല്യാണം കാണാൻ ആഗ്രഹിക്കുന്നവർ 👇
@muhsinatc74593 жыл бұрын
✌✌✌✌
@sanjaynair3693 жыл бұрын
അമ്മാവന്റെ കല്യാണം കാണാൻ കുറേ പേര് ഇറങ്ങിയിട്ടുണ്ട്... സുഹൃത്തേ ഇതൊരു sitcom ആണ്, real life അല്ല. കല്യാണം കഴിച്ചാൽ അമ്മാവന്റെ കഥാപാത്രം അവിടെ തീരും. ദയവു ചെയ്ത് നല്ലൊരു കഥാപാത്രത്തെ ഇല്ലാതെ ആക്കരുത്
@Noomuslogam5013 жыл бұрын
@@sanjaynair369 athum correct 👍
@coolvideos26953 жыл бұрын
എനിക്ക് illw🙄
@snxpsycho80663 жыл бұрын
@@sanjaynair369 . മ' is c
@jaisonabel26273 жыл бұрын
1 മുതൽ 176 വരെ അളിയൻസ് വരെ യൂട്യൂബിൽ കാണ്ടവർ എത്ര പേർ ഉണ്ട്
@fathimathshahlakp4633 жыл бұрын
Njn ind
@muneermuneer10843 жыл бұрын
പ്രവാസി/ ഞാൻ ഉണ്ട് 🥰🥰🥰
@ALFA_NAJEEB3 жыл бұрын
Njan und
@shynisudheesh58293 жыл бұрын
ഞാൻ ഉണ്ട്
@suryannarayanan66633 жыл бұрын
Njan und
@aromaharshan10003 жыл бұрын
ക്ലീറ്റസ് ൻ്റെ ഉടായിപ്പ് കണ്ടു കണ്ടു മടുത്തു...😭😭.... ദൃശ്യം ജീത്തു ജോസഫിൻ്റെ പോലെ ഫേസ് cut ഉണ്ട് ക്ലീറ്റസിന്..
@shibikp90083 жыл бұрын
Athe jeethu josephinte interview kandappo orthu
@sachincalicut65273 жыл бұрын
എനിക്കും തോന്നാറുണ്ട്
@nishanthjayan97563 жыл бұрын
സത്യം. ആ ക്‌ളീറ്റോയെ വലിച്ചു കീറാൻ തോന്നുന്നു. ഒരിക്കലും അവന് പണം വരില്ല. അവൻ വെറും 2500 കൊണ്ടുവന്നപ്പോൾ തങ്കത്തിന്റെ സംശയം കണ്ടോ. ഇത്രക്കും തെണ്ടിയാണോ????.
@Nandana_yesudas20083 жыл бұрын
Aliyans polichu...... kidu ammavande kalyanam katta waiting
@shaijaabbas87493 жыл бұрын
സൂപ്പർ എപ്പിസോഡ്. ക്ലീറ്റൊന്റെ വാക്‌സിൻ ഉഡായിപ് തകർത്തു. മികച്ച നിലവാരം പുലർത്തിയ ഒരു എപ്പിസോഡ് 🌹🌹🌹
@Salihmsp3 жыл бұрын
ക്ളീറ്റോക്കിട്ടു രണ്ടെണ്ണം പൊട്ടിക്കാൻ തോന്നിയവരുണ്ടോ 😬😬
@syjusathyan33673 жыл бұрын
തല്ലാനല്ല കൊല്ലാൻ തോന്നി
@Salihmsp3 жыл бұрын
@@syjusathyan3367 😀😀
@Moozak-f6y3 жыл бұрын
സത്യം... അടുത്ത എപ്പിസോഡിലെങ്കും ക്ളീറ്റോക് ഒന്ന് പൊട്ടിക്കണം... ഒരു സുഖം...
@Salihmsp3 жыл бұрын
@@Moozak-f6y 🤪
@shantythomas16283 жыл бұрын
അയ്യോ ഒരു അപാര ജന്മം
@ABCD-qd8yj3 жыл бұрын
ഞാൻ തക്ലി മോൾടെ ഫാൻ ആണ്.. മോൾടെ ഫേസ് ഇൽ കുരുവരുന്നുണ്ട്.. കെയർ ചെയ്യണം... തക്ലി മോളെ....
@kavithaleeladharan49433 жыл бұрын
ക്ലീറ്റോ എന്ന കഥാപാത്രത്തിനെ എല്ലാവർക്കും ഇഷ്ടമാണ് ,പക്ഷെ എന്നും ഒരേ വിഷയം മടുപ്പു വരുന്നു .ഇനി അമ്മാവൻ്റെ കല്യാണമോ ഗിരിജയുമായുള്ള സീനുകളോ ഒക്കെയല്ലെ നല്ലത്
@antonycleetus10 ай бұрын
കനകൻ തങ്കത്തിന് പണം നൽകുന്ന സീൻ കണ്ട് എൻ്റെ കണ്ണ് നിറഞ്ഞു. ആങ്ങളയും പെങ്ങളും തമ്മിലുള്ള ബന്ധം!!
@renjithbabu51053 жыл бұрын
Nalla oru episode airunnu othiri ishtai. Kurachu sad seens undairunnu. Manju chechidey abhinayam onnum paryanila super.♥️♥️♥️♥️waitting next episode.
@jafarshah19893 жыл бұрын
Natural reactions from everyone wowwww...its life not a serial
@Thatsfunny-Sbt3 жыл бұрын
അമ്മാവന്റെ കല്യാണം നടക്കണം എന്നുള്ളവർ ആരൊക്കെ 👍👍👍
@Ani-gi1pf3 жыл бұрын
Entammee enthoru real feel aanu aa emotional scene🙆♂️🙆♂️👍👍👍🙇♂️🙇♂️🙇♂️...
@mujeeburahman13143 жыл бұрын
അപ്പുക്കുട്ടന്‍ സാറിനെ ഒരു തവണയെങ്കിലും കാണാന്‍ കൊതിയുള്ളവരുണ്ടോ ഇവിടെ ?
@bindumanoj6807Ай бұрын
ഞങ്ങൾ കണ്ടല്ലോ
@gpnair52963 жыл бұрын
Manju's emotional feelings are very touching. She is great as a sister, and responsible wife who loves her husband and family. 🙏
@sheejariju7603 Жыл бұрын
ലില്ലി യെ പോലെ നല്ല നാത്തൂനും kanakan പോലെ ആങ്ങള ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും 😔😍
@aslamas18113 жыл бұрын
ക്ളീറ്റസിനെ കുടുംബം നോക്കാത്തവൻ പറ്റിച്ചു നടക്കുന്നവൻ ഇതൊന്നും നിർത്താൻ ആയില്ലേ.......ഒന്ന് മാറ്റി പിടിക്ക്
@nisharavi32553 жыл бұрын
Edo pinne aliyans oru serious baakki seral pole aayi povum! Cleeto nannaayaa pinne aliyans theerum!
Manjun aarumille oru award kodukkan..entamme enthoru kidilan abhinayam..urvashikk shesham manju..I love her
@faseelakk81643 жыл бұрын
അമ്മാവന്റെ കല്യാണം അടുത്ത എപ്പിസോഡ് വേണം ലൈക്
@lil_que_art87553 жыл бұрын
മുത്തിന് ഒരു ലൈക് (fans)
@euginesanthosh89173 жыл бұрын
ലില്ലിയെപ്പോലൊരു നാത്തൂനും കനക നെപ്പോലൊരു ആങ്ങളയും എല്ലാവർക്കും ഉണ്ടാകട്ടെ.
@lalybashir57093 жыл бұрын
Cleetusine പോലത്തെ ഭർത്താക്കന്മാർ പുറത്തു പറയാൻ പറ്റാത്ത ഭാര്യമാർ ഒരുപാടുണ്ട് ഈ നാട്ടിൽ. ഇതു പോലുള്ള, kanakane പോലുള്ള ആങ്ങളമാരും അച്ഛന്മാരും ഇപ്പോഴും ഉണ്ട്
@elzesbutterfly91793 жыл бұрын
Jamanthi yanu super.... Bharthavu pengale ethra snehichitum oru possesiveness um kanikathe kude nilkunnathinu.... Jamanthiku big salute
@sajeevjoseph57733 жыл бұрын
ഈ കഥാപാത്രത്തിന്റെ പേര് ലില്ലി എന്നല്ലേ, ജമന്തി എന്നല്ലല്ലോ.
You made us cry please. Dear Rajesh Talechara Sir you touched the soft side of majority of families in our State, filled up with Family Head with no income or without any responsibility.
@lijiyakuruvila95633 жыл бұрын
വെറും ബോറാണ് ക്ളീട്ടോയുടെ രാഷ്ട്രീയം. ആകെ 3 ആളുകൾ ആണ് പാർട്ടിയിൽ. ലോകത്ത് നടക്കാത്ത കാര്യങ്ങൾ ആണ് kleeto പറയുന്നത്
@geethadineshan65773 жыл бұрын
ക്ളീറ്റോയെ നല്ല ഒരു കഥപാത്രം ആക്കി മാറ്റാണെ കാരണം ക്ളീറ്റോയുടെ വര്തമാനം കേട്ടാൽ കലി വരും
ചില ആളുകൾക്ക് ക്ളീറ്റോ പണിയെടുത്തു ജീവിക്കുന്ന എപ്പിസോഡ് തീരെ ഇഷ്ടപ്പെടുന്നില്ല. അതാണ് ഈ സീരിയൽ മോശമാകുന്നത്. ആദ്യം വളരെ നന്നായി പോയതാണ്.
@sheebathomas64783 жыл бұрын
Superb!!
@shijinshiji36432 жыл бұрын
ഇതാണ് ആങ്ങള പെങ്ങൾ സ്നേഹം കണ്ണ് നിറഞ്ഞ് പോയി
@seshinkhanseshu58833 жыл бұрын
സങ്കടം വന്നു ഇ എപ്പിസോഡ് കണ്ടപ്പോൾ സഹോദര സ്നേഹം
@harilal3693 жыл бұрын
അളിയൻസിന് അടിക്ടായവർ അടി👍🤔🤔♥️♥️♥️
@finuchungam45903 жыл бұрын
ക്ളീറ്റസ് നനന്നായ ഒരു എപ്പിസോഡ് കാണാൻ നല്ല ആഗ്രഹം ഉണ്ട്
@alexdaniel82713 жыл бұрын
Hats off manju pathrose... Like I always say.. Who is next after kpac lalitha.. Such brilliance.. 🤗🤗
@syammohansyam40143 жыл бұрын
മാനം കെട്ട ജീവിതം.. ഇങ്ങനെ ഉള്ള വേസ്റ്റ് ഭർത്താക്കന്മാരെ താങ്ങി ജീവിക്കുന്ന കുറേ ഭാര്യമാർ ഉണ്ട് നമ്മുടെ നാട്ടിൽ.. എന്തിനാ രാജേഷ് സാറെ ഇങ്ങനെ ക്‌ളീറ്റോയെ വെറുപ്പിക്കുന്നത്.. ഒന്നുകിൽ അയ്യാളുടെ രാഷ്ട്രീയം മതിയാക്കി പഴയ പോലെ ബിസിനസ് കാരൻ ആക്കു. അല്ലെങ്കിൽ ഇങ്ങനെ ഉള്ള എപ്പിസോഡ് കാണിക്കാതെ ഇരിക്കു..
അയിന് പെങ്ങളെ മൂപ്പർക്ക് വലിയ കാര്യമാണെല്ലോ ലില്ലി മോളെ എന്ന് വിളിക്കുകയും അവൾ ഒരു ദിവസം ബോധം കേട്ടപ്പോൾ ഞാൻ ഇപ്പൊ ചാവും എന്ന് പറഞ്ഞതും അയാൾക്ക് ഉള്ളിലെ ആങ്ങള സ്നേഹം പ്രകടം ആക്കുന്നുണ്ട്....
1:22 മുൻഗണനാക്രമത്തിന്റെ ഇംഗ്ലീഷ് seniority എന്നല്ല ക്ലീറ്റോ... അത് priority എന്നാണ്. Seniority എന്നാൽ കൂടുതൽ കാലം എന്ന അർത്ഥത്തിൽ അല്ലേ ആ വാക്ക് പ്രയോഗിക്കാറുള്ളത് ....
@marythomas1883 жыл бұрын
ഉളിപ്പില്ലാത്ത അളിയൻ.നല്ല അഭിനയം
@jorlyabrahamabraham47553 жыл бұрын
Thangathinte acting excellent 👌👌👌👌👌
@selina65643 жыл бұрын
Aneeshetta ne pole oru brother ❤️❤️❤️undayirunenkil❤️❤️❤️🙏
@philipthomas97773 жыл бұрын
തങ്കം, ക്ളീറ്റൊയെ ഒന്ന് മാറി നോക്കിയാലോ. കുറച്ചുകൂടി ഉത്തരവാദിത്തമുള്ള ഒരാളെ?. അല്ല ഞാൻ പറഞ്ഞെന്നേയുള്ളൂ. പൊന്നുപോലെ നോക്കാൻ ആളുണ്ട് 😊😊
@nazarnaseer1383 жыл бұрын
എല്ലാം എപ്പിസോഡും ക്ലീറ്റോ ഇത് തന്നെ പഴയ എപ്പിസോഡ് പോലെ
@dhaneeshshyam10032 жыл бұрын
തങ്കേച്ചി.. എന്തിനാ എന്നെ ഇങ്ങനെ കരയിപ്പിക്കുന്നെ... 🥺
@sreeshailasreeshaila58643 жыл бұрын
കനകനെപോലെ ഒരു കൂടപ്പിറപ്പ് വേണമെന്നുള്ളവർ ആരൊക്കെ??😘😘😘😘😘😘💪💪💪