ഒരു സിനിമ കാണുന്നതിനേക്കാൾ എത്രയോ മനോഹരം !!!അഭിനയിക്കുകയല്ല ജീവിക്കുകയാണ്. ഇതിലെ എല്ലാ കഥാപാത്രങ്ങളും. എത്ര മനോഹരമായ പ്രമേയം !!!അത് തകർത്തഭിനയിച്ചു. ക്ളീറ്റോ, കനക ൻ, തങ്കം, ലില്ലി എല്ലാവർക്കും അഭിനന്ദനങ്ങൾ !!!
@dayanaanoban72133 жыл бұрын
സത്യം ❤
@devaswathika92093 жыл бұрын
Exactly ❤️❤️
@krishnannair33753 жыл бұрын
Mn
@ushakumarik78572 жыл бұрын
ലില്ലിയുടെ അഭിനയും ഗംഭീരം ... ആങ്ങളയെ പറഞ്ഞ് മനസ്സിലാക്കൽ സൂപ്പർ...👍👍❤️❤️
ലില്ലി ക്ളീറ്റൊയെ ഉപദേശിക്കുന്നത് സൂപ്പർ acting. അഭിനയിക്കുകയാണെന്നു പറയുകയേ ഇല്ലാ. Keep it 👍 തങ്കവും തകർത്തഭിനയിച്ചു.
@ajmalaju20673 жыл бұрын
അല്ലങ്കിലും എല്ലാവരും അഭിനയം അല്ല jeevikkenan 👍🥰🥰🥰
@shabisameer89192 жыл бұрын
Thatteemmutteemthatteemmutteem
@christbhavan67573 жыл бұрын
ഇങ്ങനെ സ്നേഹിക്കുന്ന രണ്ട് നാത്തൂൻമാർ. ഭയങ്കര സന്തോഷമാണ് അതു കാണുമ്പോൾ . അതു പോലെ പെങ്ങൾ മാരെ സ്നേഹിക്കുന്ന ആങ്ങളമാരും.
@dayanaanoban72133 жыл бұрын
സത്യം
@Teena_vinod..3 жыл бұрын
Etoke swapnangalil matram
@salinip88693 жыл бұрын
@@Teena_vinod.. അതും സത്യം...
@94478691223 жыл бұрын
ലാസ്റ്റ് സീനിൽ ഡ്രാഗൻ ഫ്രൂട് കൊടുത്തപ്പോൾ തങ്കം വേണ്ടാന്ന് പറഞ്ഞ നിമിഷം എന്തോന്ന് തങ്കം എന്ന് പറഞ്ഞു ദേഷ്യം വന്ന ക്ളീറ്റസ്, പെട്ടന്ന് ഭാവം മാറ്റി സ്നേഹത്തിൽ സംസാരിച്ച ആ ടെണിങ്ങ് ആക്ടിങ്, ആ ഭാവഭിനയത്തിന് റിയസ്ക്കാ 💯💯💯👍
@tomanjerry6623 жыл бұрын
Poooda
@reshmavp61822 жыл бұрын
hai
@reshmavp61822 жыл бұрын
hello
@reshmavp61822 жыл бұрын
poodi
@rose-tx9ho Жыл бұрын
പൊളിച്ചു 😂😂😂😂👍🏻👍🏻❤️❤️❤️
@skumarmenon13653 жыл бұрын
Thankam is the most talented actress in the whole group. she is one step ahead of everyone. It dose't mean others are bad but they are also equally brilliant. favorite actress. Thankam is the brightest star in this group. God bless all of you.
@swaroop35213 жыл бұрын
ലില്ലി,,,,, അടിപൊളി അഭിനയം 👍🏾👍🏾👍🏾👍🏾
@philominajoy69023 жыл бұрын
ഇത് ഒരു സീരിയൽ ആണെന്ന് തോന്നുന്നില്ല - ജീവിതമാണ് - എന്താ ഒരു അഭിനയം അല്ലാ ജീവിതം - സൂപ്പർ👍
@MrLatheeshnair3 жыл бұрын
Rajeshji Good Direction.. ഇടക്ക് തോന്നും സ്ക്രിപ്റ്റ് ഇല്ലാതെ ആണോ അഭിനയിക്കുന്നതെന്നു .. മഞ്ജു cleto no words ..What an acting
@bibeeshsouparnika6773 жыл бұрын
തങ്കത്തിന്റെ അഭിനയ മികവ് ഹോ... എന്റെ പോന്നോ 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈❤️🙏🌹
@geethakumari67663 жыл бұрын
അതിന് തങ്കം അഭിനയിക്കുകയാണെന്ന് ആരും പറഞ്ഞു, ജീവിക്കയല്ലേ.
@bibeeshsouparnika6773 жыл бұрын
@@geethakumari6766 🎈🎈🎈🎈😀😀😀
@h2creations3783 жыл бұрын
ഇതു പോലെ ഒരു നാത്തൂനെ കിട്ടാൻ ഭാഗ്യം വേണം -
@robinjeena79703 жыл бұрын
കനാകാൻ. പൊളിയാ 😅😅😅😅എല്ലാവർക്കും സുഖമാണോ... 💕🌹
@hashminhashir9113 жыл бұрын
Ysssss
@rahulb15203 жыл бұрын
Poli
@euginesanthosh89173 жыл бұрын
Super and natural. 20 വർഷങ്ങൾക്കു മുൻപ് ഇത് കണ്ടിരുന്നെങ്കിൽ എന്നാശിച്ചു പോകന്നു.
@rahuls_9883 жыл бұрын
Lilly is such a brilliant actress The conversation between lilly snd cleto is the best scene of this episode 🥰✌️✌️
@vijeshtp28873 жыл бұрын
നല്ല എപ്പിസോഡ്. കനകനും തങ്കവും യെഥാർത്ഥത്തിൽ ജീവിച്ചു കാണിക്കുന്നു
@sudheerammanoor79843 жыл бұрын
അഭിനയിക്കുകയാണെന്നു തോന്നിക്കാത്തവിധം അഭിനയിക്കുന്ന ഒരു കൂട്ടം കലാകാരന്മാരുടെ സംഗമം .അതിൽ എനിക്കിഷ്ടപ്പെട്ടതു തങ്കം ,കനകൻ.ലില്ലി ആൻഡ് ക്ലിറ്റോ.പക്ഷെ ഈ എപ്പിസോഡിൽ ഞാൻ ക്ലിറ്റോയെ വെറുക്കുന്നു. തങ്കത്തെ ഇഷ്ടപെടുന്നു. manju you are an amazing artist congrats.
@poojarajeev12343 жыл бұрын
സ്ഥിരം viewrs odi വന്നു hajar വെക്കു.....👆😁😁
@AbdulRasheed-ny6bw3 жыл бұрын
Haaa
@poojarajeev12343 жыл бұрын
@@aneeshbabubabu4882 എവടെ pokan
@najilasathar35003 жыл бұрын
✋
@nakshathrathaliyadath15533 жыл бұрын
Poyillengil
@poojarajeev12343 жыл бұрын
@@nakshathrathaliyadath1553 aroda
@ramboramar49533 жыл бұрын
ഞാൻ ഈ കഥ ഇഷ്ടപ്പെടുന്നു.ഞാൻ എല്ലാ ദിവസവും ഇത് ഇഷ്ടപ്പെടുന്നു.
What a performance by clito and Thangam. Super 👌. Aliyans team just rocks.
@nasarrameesa79073 жыл бұрын
vi
@nasarrameesa79073 жыл бұрын
ï
@nasarrameesa79073 жыл бұрын
bvvi
@abdulr0uf63 жыл бұрын
ലോക്ക് ഡൗൺ കാലത്ത് അധിക വീട്ടിലും ഒരു കുഞ്ഞിക്കാൽ കണ്ടിട്ടുട്ടോന്ന് പുറത്തെ പറച്ചിൽ
@abdulmanzoormanchu45873 жыл бұрын
Orupad ishtaman manju sisterine..... because she awesome actress...
@abhilashkerala2.03 жыл бұрын
Kanakan and thangam engane irukkanam brother and sister.yendha sneham..Lilly fans..
@pathus9213 жыл бұрын
ഞാൻ വിചാരിച്ചു അളിയൻസ് lockdown ൽ പെട്ടന്ന് promo കാണാൻ വൈകിപ്പോൾ
@tsbalasubramoniam88863 жыл бұрын
Excellent role given to Lilli, give her more and more challenging role. She is performing with more involvement. Well done Director Sir.
@coolvideos26953 жыл бұрын
അളിയൻസ് വെച്ചതോടെ കമന്റ് വായിക്കുന്നവരുടെ എങ്കിൽ ലൈക് അടി
@suvarnaharish73113 жыл бұрын
😂😂😂
@sandhyanarayanan46953 жыл бұрын
ഞാനുണ്ട്. അതുകൊണ്ട് ഞാൻ ലൈക് അടിച്ചിട്ടുണ്ട്.
@jinikk58645 ай бұрын
Njanum😅
@ushakumarik78572 жыл бұрын
എനിക്ക് ഇതിൽ മഞ്ജുവിന്റെ അഭിനയം വളരെ ഇഷ്ട്ടപ്പെട്ടു ... മഞ്ജു : ഉമ്മ😘😘😘❤️❤️❤️❤️
@shyjalkhancp31373 жыл бұрын
അവസാനത്തെ expretion വാവ്... 😍😁😁😂😂
@sasikalpaka79793 жыл бұрын
ഇതാണ് സീരിയൽ... ഇതാണ് ജീവിതം... ഒന്നും പറയാനില്ല.. അഞ്ചു പരിപ്പുവട പാർസൽ 🤣🤣🤣🤣😀😀
@n.d.antonyn.d.antonygreatj71763 жыл бұрын
Lilly kutty super star
@coolvideos26953 жыл бұрын
Aliyans ഇഷ്ടമുള്ളവർ like adi
@varunrv3783 жыл бұрын
Dear Cleetto and Thankam... നിങ്ങളെപ്പോലെ നിങ്ങൾ മാത്രേ ഉള്ളൂ... ❤️💯
@manudastvm15963 жыл бұрын
ഇതിനേക്കാൾ ഗംഭീരം Aliyan vs Àliyan stories ആയിരുന്നു.......
@venugopalannallayil30463 жыл бұрын
അളിയൻസിന്റ സിഗനേച്ചർ ട്യൂൺ സൂപ്പർ ആണ്. 👌
@anoopsivadas2 жыл бұрын
അവസാനത്തെ ചിരി ഒറിജിനൽ ആണ് 😃😃
@shilpasreekumarnair3 жыл бұрын
അളിയൻസ് ടീം കമന്റ്സ് വായിക്കുന്നുണ്ടെന്നു മനസിലായി, കാരണം ചന്ദനം തൊട്ടാൽ സുന്ദരി ആവും ennu ആരോ paranjanthinu ശേഷം eppozhum മഞ്ജു പത്രോസ് ചന്ദനം തൊടുന്നുണ്ടല്ലോ
@usha30923 жыл бұрын
സൂപ്പർ അഭിനയം കനകൻ ❤❤❤
@thameemthameem4132 жыл бұрын
Super cleeto kanaga Lily Thangam ammavan thaklli ammA super ❤️♥️
@ushaprakash23633 жыл бұрын
Ethu pole naathoonmarolla Veede enthu santhoshama ❤❤👍
@Fcmobile34653 жыл бұрын
ആ ഭാഗ്യമില്ല എനിക്ക് ഇല്ല ഉള്ളത് 2 എണ്ണം നമുക്കിട്ടു എങ്ങനെ പാര പണിയണം എന്ന് വിചാരിച്ചു നടക്കുവാ 🤭🙄
@shasnashasna53133 жыл бұрын
സത്യം....
@akhilapriemier40733 жыл бұрын
Ente ponno enik und 3 ennam sahikkan pattillla.. Nalla assal paarayaa
@sajifais97953 жыл бұрын
@@akhilapriemier4073 🤔🤔
@sidheekmayinveetil38333 жыл бұрын
Advance ഈദ് മുബാറക്ക് അളിയൻസ് പ്രേക്ഷകർക്ക്💞💞💐💕
@venugopal23473 жыл бұрын
Yet another display of natural acting skills by all the four pillars of this serial.. Cleeto, Thankam, Kanakan & Lilly ... worth watching.. great going team Aliyans 👍💐🤔
@dayanaanoban72133 жыл бұрын
ലില്ലി കുട്ടി തങ്കം പൊളിച്ചു 🤗❤👏👏😘😘
@g.padmakumarg.padmakumar65643 жыл бұрын
മാസ്ക് വക്കാൻ കൂടി ശ്രെദ്ധിക്കുക
@ziyech393 жыл бұрын
😂😂
@jamesbaby54453 жыл бұрын
ഇതാണ് ജിവിതകത👍👍👍👍👍👍
@mujeebrahaman19803 жыл бұрын
ക്‌ളീറ്റോ പാവം. എന്തോന്ന് തങ്കം ഇത് 😂😂😂ആ ഡയലോഗ് സൂപ്പറായി 😀😀😀
@DOLLYsKitchen3 жыл бұрын
Real feelings Thankam Clitto😘👌👌
@italiancoffee62973 жыл бұрын
എന്നെപ്പോലെ അളിയൻസിനായി കാത്തിരുന്നവർ ഉണ്ടൊ...
@sunithakrishan81313 жыл бұрын
Lilly kidu 😍🥰
@renjithbabu51053 жыл бұрын
Ennathe episode thakarthu. Yallaperum super abhinayam polichu 💜💜💜. Waitting next episode.
@varughesethomas88883 жыл бұрын
ഹായ് ഇന്നത്തെ അളിയൻസ് സൂപ്പർ, വീഡിയോ കാണാൻ എത്രപേർ ഉണ്ട്. ഗുഡ് പ്രോഗ്രാം . ലൈക്ക് അടിക്കുക മക്കളെ 👍👍👍👍❤️😀💞💞👌👌🌹🌹🌹
@abhishekjayaraj87103 жыл бұрын
അൻസാർ: സമയമാകുമ്പോൾ എല്ലാം ശരിയാകും എന്ന്. ക്ലീറ്റസ്: ഇനിയെപ്പോ മൂക്കിൽ പഞ്ഞി വെയ്ക്കുമ്പോഴോ!!!👌👌👌👌👌😂😂😂 Real Fact എന്തൊരു ഒറിജിനലിനെ വെല്ലുന്ന അഭിനയം ആണ് എൻെറ പൊന്നും തങ്കം, തങ്കകുട്ടി ഒന്നും കൂടി ഉരുണ്ടു.💪💪💪💪
@stalinjose96123 жыл бұрын
വെക്കുന്ന സാദനം വെക്കുന്ന ഇടത്തിൽ കണ്ടിലെങ്കിൽ clletoye പോലെ വട്ടു പിടിക്കുന്നവർ ആരൊക്കെ ഉണ്ട് ഇവിടെ
എന്റെ മഞ്ജു പെങ്ങളെ നിങ്ങൾ ഭാഗ്യവതി ആണ്. കാരണം ഇന്നത്തെ എപ്പിസോഡ് സാധാരണ ഒരു കുടുംബത്തിൽ നടക്കുന്ന നിഷ്കളങ്കമായ ചെറിയ ചെറിയ പ്രശനങ്ങൾ ആണ്. അത് മനസ്സിലാക്കി പെരുമാറുന്ന ബന്ധുക്കൾ ചുറ്റും ഉള്ളത് ഭാഗ്യമാണ്. മഞ്ജു പെങ്ങൾ അഭിനയിക്കുകയാണെങ്കിലും ഇന്ന് ജീവിക്കുക ആയിരുന്നു. മഞ്ജു പെങ്ങൾ എന്റെ സ്വന്തം പെങ്ങൾ ആയിരുന്നു എങ്കിൽ എന്ന് ഞാൻ ചുമ്മാതെ അങ്ങ് ആശിച്ചു പോകുന്നു.
@Vaishag1249ghb3 жыл бұрын
നേരിട്ടു്ചരിചയപ്പെട്ടാൽ നല്ല അഭിപ്രായമുള്ളത് മാറിക്കിട്ടും....
@amrithajayan67753 жыл бұрын
@@Vaishag1249ghb 🥵🥵😂sathyam
@sarathkumar-cd9pe3 жыл бұрын
Manju enna ingane sundari ayit irikune😍
@joymathew15813 жыл бұрын
How deep r their love,so sweet performance.
@KTR6543 жыл бұрын
ഞാൻ ക്ളീട്ടസിനോട് അപ്പോളേ പറഞ്ഞു.... ഇനി ഈ വീട്ടിൽ കുഞ്ഞു മകൾ വേണ്ടാന്ന്... കൊറോണ സമയത്ത് പണിയെടുത്ത് എല്ലാം അങ് തകർത്തു... ഇനി എന്നും നല്ല നിലവിളി കേള്ക്കാം
@sabirshamalappuram66393 жыл бұрын
Nammude muthine kanunnillallo muthine kondu varu pls muth fansum undivide.. Ivarellam jeevikkuvanu thagarppan perfomance all set..🥰❤️
@harilal3693 жыл бұрын
അളിയൻസ് 👊🤼👊 ഇഷ്ടം...💖💯
@vipinvinay18443 жыл бұрын
ലില്ലി അടിപൊളി superb
@BindhuSKumar-pf1gl3 жыл бұрын
Sathyam.. thankam kanakan kurchu over aanu. Never seen such siblings in real life. Sometimes tv off cheyyum.
@sharmio3 жыл бұрын
തങ്കം പൊളിച്ചു ❤️❤️❤️❤️❤️
@shiyasrahim80783 жыл бұрын
Aliyanz ishttam❤️
@aneeshbabubabu48823 жыл бұрын
പരിപാടി പൊളിയുന്നു..... take care
@shilpar64883 жыл бұрын
Yes.boring aakunund
@bencyraphy90245 ай бұрын
കാണണ്ട
@thameemthameem4132 жыл бұрын
Super cleeto thangam ❤️♥️❤️😍
@coolvideos26953 жыл бұрын
അളിയനാസ് ലില്ലെനെ കാണാം എന്ന് ആക്രഹം ഉള്ളവർ like 😍
@Fcmobile34653 жыл бұрын
എനിക്ക് ലില്ലിയെ ഒരുപാട് ഇഷ്ടമാ 😍
@dayanaanoban72133 жыл бұрын
എനിക്കു 🤗
@deepa3203 жыл бұрын
Vruthiyayi ezhuthiyal like adikkam. Lillan anu polum 😏
@induprakash013 жыл бұрын
എനിക്കുംഇഷ്ടമാണ്. രണ്ടുപേരും അഭിനയത്തിന്റെ കാര്യത്തിൽ തോളോട് തോളാണ്. കനകനും സൂപ്പർ ആണ്. അളിയൻസിൽ വന്നപ്പോഴാണ് kanakan ഇത്ര നന്നായി അഭിനയിക്കുമെന്നറിയുന്നത് തന്നെ. കൈരളിയിൽ ഒരു വില്ലേജ് ഓഫിസരുടെ ചളി പ്രോഗ്രാം കണ്ടു മടുത്തിരുന്നു.
@kskoshy91833 жыл бұрын
I also
@dewdrop57873 жыл бұрын
ലില്ലിക്ക് ഒരു ജോലികൂടിആയി രാവിലെ ജോലിക്ക് പോകുമ്പോൾ കണ്ണട എടുത്തു കൊടുക്കൽ
@anusreer83953 жыл бұрын
Aliyans chunks 🔥🔥❤️❤️
@mnv563 жыл бұрын
എല്ലാവരും സൂപ്പർ 💐💐💐💐
@meenuvijay65653 жыл бұрын
4 minutes...200 views...aliyansss pwoli...
@sansvibes74233 жыл бұрын
Hai Inn ente birthday aan ellarum wishing cheyyo😎😍😘
@bijijoseph72393 жыл бұрын
Happy birthday
@pps34873 жыл бұрын
🎂🎂🎂
@gangadharachuthaprabhu61543 жыл бұрын
Hi
@sansvibes74233 жыл бұрын
@@bijijoseph7239 thanks
@sansvibes74233 жыл бұрын
@@pps3487 ashaan poli
@thameemthameem4132 жыл бұрын
Kanaga Lily 💜💜💜
@thameemthameem4132 жыл бұрын
Thangam kutty super ⭐ ⭐⭐
@arunkalathil36573 жыл бұрын
ഈ പരിപാടി സൂപ്പർഹിറ്റ് ആവും വേറെ ഏതെങ്കിലും ചാനലിൽ ആണെങ്കിൽ
@aswathie82952 жыл бұрын
❤️❤️ സൂപ്പർ എപ്പിസോഡ്
@prakashan.p.kp.k.peringome24023 жыл бұрын
മഞ്ജുവിന്റെ മുടി നന്നായി വളർന്നു
@geethakumari67663 жыл бұрын
മുടി
@hijklmnop363 жыл бұрын
Yes
@AnuCJose3 жыл бұрын
Haa haa athu hair extention aannu😂😂avarude vlog eduth nokku. Original hair kannam.. filpcart pole alla online shoplum, mattu shoplum available aannu hair extention